Flowers Top Singer | Musical Reality Show | Ep

Поделиться
HTML-код
  • Опубликовано: 1 окт 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 132

  • @christyjohn3610
    @christyjohn3610 5 лет назад +21

    പ്രിയപ്പെട്ട flowers tv, എന്റെ ഒരു suggestion ലത ചേച്ചിയെ പോലെ പഴയ ഗായകരെയും സംഗീത സംവിധായകരെയും ഗാനരചന ചെയ്തവരെയും ഈ വേദിയിൽ കൊണ്ടുവന്നു ഇതുപോലെ ആദരിക്കണമെന്നു അപേക്ഷിക്കുന്നു

  • @induprakash01
    @induprakash01 5 лет назад +15

    സുര്യാ നന്നായി പാടി... വിഷമിക്കയൊന്നും വേണ്ടാ ട്ടോ. വരികൾ മറന്നതൊന്നും കുഴപ്പമില്ല. ആശംസകൾ മോനൂ...

  • @induprakash01
    @induprakash01 5 лет назад +18

    സേതുബന്ധനം എന്ന സിനിമ ഓർക്കുമ്പോൾ ഈ മഞ്ഞക്കിളീ സ്വർണ്ണക്കിളീ എന്ന ഗാനമാണ് ആദ്യം ഓർമ്മയിലെത്തുക. ഇവിടെ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം..

  • @niyushaan9874
    @niyushaan9874 5 лет назад +27

    ടോപ് സിംഗറിൽ ആരുടെ ഫാൻ ആണെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ ഞാൻ ടോപ് സിംഗറിന്റെ ഫാനാണ് ഓരോ ദിവസവും ടോപ് സിങ്ങർ സൃഷ്ട്ടിക്കുന്ന വിസ്മയങ്ങളുടെ ഫാനാണ് മത്സരാര്ഥികളിൽ ആരുടെ ഫാൻ ആകണമെന്ന് ചോദിച്ചാൽ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ചെറിയ കുട്ടികളുൾപ്പെടെ ഓരോ മുത്തുമണികളും അസാധ്യപാട്ടുകാരാണ് അനുഗ്രഹീതകലാകാരന്മാരാണ് ഒരാളോടൊപ്പം നിൽക്കുക എന്നത് പ്രയാസമാണ് അടിയും ഇടിയും പിണക്കവും ഇണക്കവും കുറുമ്പും കുസൃതിയും എന്നും പ്രേക്ഷകർക്ക് സന്തോഷം മാത്രം സമ്മാനിക്കട്ടെ അവഗണിക്കപ്പെട്ട കലാകാരന്മാരെ അർഹിക്കുന്ന അംഗീകാരം നൽകി ജനങ്ങളിൽ എത്തിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെയാണ് flowers തുടർന്നും വിജയകരമായി മുന്നേറുക ആശംസകൾ ടോപ്‌സിംഗേഴ്സ് 😘

  • @sabithasony159
    @sabithasony159 5 лет назад +14

    Ennum ente richus illla...Richuse waiting for your song

  • @vimalaarun241
    @vimalaarun241 5 лет назад +23

    അയ്യോ, ഇത്രേം പറഞ്ഞു ക്ഷീണിച്ച മീനുമോൾക്ക് ഒരു ചൂട് ജൂസ് കൊടുത്താട്ടപ്പാ

  • @ramasamisami7969
    @ramasamisami7969 5 лет назад +19

    വിധു ചേട്ടാ ചൈത്രനിലാവിന്റെ പൊൻപീലിയിൽ എന്ന പാട്ട് സ്റ്റേജിൽ പാടുന്ന കേൾക്കാൻ അതിയായ ആഗ്രഹം ഉണ്ട്. please

  • @നഷ്ടപ്പെട്ടനീലാംബരി

    സൂര്യമഹാദേവൻ നന്നായി പാടി. മോൻ വലിയ സിംഗർ ആവും, ഉറപ്പ്‌

  • @ArunKumarAttuvassery
    @ArunKumarAttuvassery 5 лет назад +36

    ചക്രവര്‍ത്തിനീ നിനക്കു ഞാനെന്റെ
    ശില്പഗോപുരം തുറന്നു..
    പുഷ്പപാദുകം പുറത്തു വെയ്ക്കു നീ
    നഗ്നപാദയായ് അകത്തു വരൂ...
    സാലഭഞ്ജികകള്‍ കൈകളില്‍
    കുസുമ താലമേന്തി വരവേല്‍ക്കും...
    പഞ്ചലോഹ മണിമന്ദിരങ്ങളില്‍
    മണ്‍വിളക്കുകള്‍ പൂക്കും...
    ദേവസുന്ദരികള്‍ കണ്‍കളില്‍
    പ്രണയദാഹമോടെ നടമാടും...
    ചൈത്ര പത്മദളമണ്ഡപങ്ങളില്‍
    രുദ്രവീണകള്‍ പാടും താനേ പാടും
    (ചക്രവര്‍ത്തിനീ)
    ശാരദേന്ദുകല ചുറ്റിലും കനക
    പാരിജാത മലര്‍ തൂകും...
    ശില്പകന്യകകള്‍ നിന്‍റെ വീഥികളില്‍
    രത്നകമ്പളം നീര്‍ത്തും...
    കാമമോഹിനികള്‍ നിന്നെയെന്‍
    ഹൃദയകാവ്യലോക സഖിയാക്കും...
    മച്ചകങ്ങളിലെ മഞ്ജുശയ്യയില്‍
    ലജ്ജകൊണ്ടു ഞാന്‍ മൂടും.. നിന്നേ മൂടും
    (ചക്രവര്‍ത്തിനീ)

    • @Vindhyazworld
      @Vindhyazworld 5 лет назад +1

      Thankuu.. 😍എന്നെ യും സപ്പോർട്ട് ചെയ്യണേ

  • @beenajoseph1910
    @beenajoseph1910 5 лет назад +28

    സിത്താര പോയെങ്കിലും വിധു ആ കുറവ് അറിയിക്കാതെ കുഞ്ഞു കുട്ടികൾക്ക് നല്ല സപ്പോർട്ട് കൊടുക്കുന്നുണ്ട് . സൂര്യ മോനെ നന്നായി പാടി 👍👍👍 ടോപ്പ് കുടുംബങ്ങൾക്കും you ട്യൂബ് കമെന്റ് ലൈക്ക് തൊഴിലാളി വർഗ്ഗത്തിനും ലോകം മുഴുവൻ ഉള്ള മലയാളിക്കും എല്ലാം വിധ ഓണ ആശംസകൾ നേരുന്നു 👍👍👍😍😍😍

  • @visakh6234
    @visakh6234 5 лет назад +16

    *സന്തോഷത്തിന്റെയും* *സമാധാനത്തിന്റെയും*
    *സമ്പൽ* *സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ആയുരാരോഗ്യത്തിന്റെയും നിറവോടെയുള്ള ഒരോണത്തിനായ് ആശംസിക്കുന്നു*

  • @aswathyanil3302
    @aswathyanil3302 5 лет назад +9

    ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയംനിറഞ്ഞ ഓണാശംസകൾ 🌺🌻🌺🌼🌹💮🌺🌸🌻

  • @samsolomon8750
    @samsolomon8750 5 лет назад +45

    എന്നാലും നമ്മുടെ സിതാര ചേച്ചിയെ കൊണ്ടുവരണ്ടതാരുന്നു....

  • @preethagopal22
    @preethagopal22 5 лет назад +20

    Meenutty dress and u Soooooo cute 🥰🥰🥰

  • @devakumarivelukkutty1941
    @devakumarivelukkutty1941 5 лет назад +5

    HAPPY ONAM TO MJSIR,MGSIR,ANU, SIDHU,VIDHU ,TOPBAND ,ALL CONTESTANTS, AND CREWS

  • @vijayanammu3005
    @vijayanammu3005 5 лет назад +5

    എല്ലാ കുട്ടിളെയും 'കഴിവിനനുസരിച്ച് ഇഷ്ടപെടുന്നു ...... സംഗീതം ദൈവികമെന്ന് പറഞ്ഞ് ജീവിക്കുന്ന മഹാൻമാർ കാണിക്കുന്ന നാറിയ ഗ്രേസ് നിലവാരരീധി അവസാനിപ്പിക്കുക.... 10 വയസിന് മുകളിലുള്ള ചില കുട്ടികൾക്ക് പാടുന്നത് മറന്നാലും അവരുടെ തെറ്റുകൾ തന്നെ സമ്മതിച്ചാലും A wow കുറഞ്ഞ ഗ്രേഡ് നൽകില്ല ...... 6 വയസ് കഴിഞ്ഞ കുട്ടികൾ വരികൾ മറന്നല്ലോ സുഖവില്ലാതെ പാട്ട് ഇത്തിരി മോശമായാല്ലോ .... അവരെ തരംതാഴ്ത്തുന്ന ഗ്രേസ്:... കോച്ചു മക്കൾക്ക് കിട്ടേണ്ട പരിഗണന വലിയ കുട്ടികൾക്ക് കോടുക്കുന്ന അനീതി അവസാനിപ്പിക്കുക --- .. സംഗീതം ദൈവാനുഗ്രഹം തന്നെയാണ്: 'മറക്കരുത്.....

  • @GazeebAliPangMLP
    @GazeebAliPangMLP 5 лет назад +13

    സഹൃദങ്ങൾ ഊട്ടിയുറപ്പിക്കുന്നതാവട്ടെ ഓരോ ആഘോഷ വേളകളും... നമുക്ക് സ്നേഹം കൊണ്ട് പൂക്കളങ്ങൾ തീർക്കാം.. നന്മ നിറഞ്ഞ ഓണാശംസകൾ...എല്ലാവർക്കും!!😍

  • @rajeevonattukara4595
    @rajeevonattukara4595 5 лет назад +19

    ഫ്ലവേഴ്സ് എന്താ ഇങ്ങനെ കാണിക്കുന്നത്.. ഇന്നലെത്തെ എപ്പിസോഡ് എവിടെ.. കുറച്ചു വ്യൂവേഴ്സ് കുടി പോയതുകൊണ്ടാണോ.. ഉയർത്താൻ ഞങ്ങൾ പ്രക്ഷകർക്ക് അറിയമെങ്കിൽ താഴ്ത്താനും ആറിയാം കേട്ടോ അതു മനസ്സിലാക്കിയാൽ കൊളളാം..

    • @sloohh2810
      @sloohh2810 5 лет назад +1

      Rajeev onattukara pinnalathe

    • @rajeevonattukara4595
      @rajeevonattukara4595 5 лет назад

      പിന്നാല്ലാതെ ഞങ്ങൾ പ്രവാസികൾക്ക് ടോപ്പ് സിംഗർ, ഉപ്പുംമുളകും, സ്റ്റാർ മാജിക്, കോമഡി ഉൽസവം ഇതൊക്കെയാ ഒരാശ്വാസം.. അത് അപ് ലോഡ് ചെയ്യാതിരുന്നാൽ ദേശ്യം വീരല്ലെ.. ഒരു ഒഞ്ഞ അപ് ലോഡർ..

  • @sanalkumari6623
    @sanalkumari6623 5 лет назад +4

    Sitharaye konduvarathathentha
    Please reply

  • @anandurajeevan2773
    @anandurajeevan2773 5 лет назад +5

    സംഗീത ത്തിലെ ചക്രവർത്തി യായി സൂരൃനെ പ്പോലെ തിളങ്ങാൻ സാധിക്കട്ടെ കണ്ണാ

  • @navascitizen
    @navascitizen 5 лет назад +9

    കമന്റ് ബോക്സിൽ പതിവ്കാരനല്ലെങ്കിലും ഒരുവിധം എല്ലാ കമന്റ്സും വായിക്ക്യാൻ ശ്രമിക്കാറുണ്ട്. ജഡ്ജസ് parsuality കാണിക്കുന്നു എന്ന് പലരും പറയുമ്പോഴും ഞാനത്ര ഗൗനിക്കാറില്ലായിരുന്നു. എന്നാൽ കഴിഞ്ഞ എപ്പിസോഡിൽ നേഹൽ ഒരക്ഷരം മറന്നു പോയതിനു ഗ്രെഡ് വളരെ കുറച്ച് കൊടുത്ത അതെ ജഡ്ജസ് തന്നെയാണ് ഇന്ന് സൂര്യൻ ഒരു വരി മൊത്തം മറക്കുകയും mj പാടിക്കൊടുത്ത് പാടിപ്പിക്കുകയും ചെയ്തിട്ട് a double waw കൊടുക്കുന്നതും കാണുമ്പോ എവിടെയോ എന്തൊക്കെയോ ചീഞ്ഞു നാറുന്നില്ലേ എന്നൊരു സംശയം!!!! സൂര്യൻ വളരെ നല്ല ടാലന്റുള്ള കുട്ടിയാണെന്ന് പറഞ്ഞുകൊണ്ട് തന്നെ എന്റെ വിയോജിപ്പ് ഞാൻ ഇവിടെ രേഖപെടുത്തുന്നു. ഇതിനോട് യോജിക്കുന്നവർക്കും വിയോജിക്കുന്നവർക്കും സു സ്വാഗതം 🙏

    • @anju7469
      @anju7469 5 лет назад +1

      Nehal vari marannathu mathramalla prashnam. Paattu motham kaivittu poyi

  • @raslaichu4178
    @raslaichu4178 5 лет назад +6

    മീനൂട്ടി ചുന്ദരി കുട്ടി 💞💞💞💞💞💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @parvathyjayamon6318
    @parvathyjayamon6318 5 лет назад +26

    എല്ലാ കൂട്ടുകാർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ💐🌸🌺🌷

  • @Ichu15
    @Ichu15 5 лет назад +26

    *ന്റെ പൊന്ന് uploader മാമാ ആ ഉപ്പും മുളകും ഒന്ന് upload ചെയ്യ്*

  • @anishanish148
    @anishanish148 5 лет назад +5

    Anannya

  • @fazilfiru4691
    @fazilfiru4691 5 лет назад +1

    വരി മാറി പോയിട്ടും പിന്നെ യുള്ള വരികളെല്ലാം സൂപ്പർ ആയിട്ട് പാടി congrads

  • @muhammadanvar707
    @muhammadanvar707 5 лет назад +2

    judjes please ella kuttikaleyum orupoley kanuka....pattine anusarich commendum grade um kodukkuka..

  • @maryseby2092
    @maryseby2092 5 лет назад +4

    surya nannayi padi. ..

  • @santhoshmuraledharan9968
    @santhoshmuraledharan9968 5 лет назад +6

    Top singer 323 full ep എവിടെ

  • @hashimabo2223
    @hashimabo2223 5 лет назад +7

    I love song chechi sindoorapoove😍😍kamal hassan sreedevi👌👌👌👍👍👍👍

  • @jikkuspadma5359
    @jikkuspadma5359 5 лет назад +4

    Latharaju madam very proud of you

  • @jayac9305
    @jayac9305 5 лет назад +7

    Anuradha ma'am looking so beautiful 🌸

  • @ashrafcashrafc6048
    @ashrafcashrafc6048 5 лет назад +3

    Meenuty 👍👍👍👍👍👍👍

  • @ayoobsanu5805
    @ayoobsanu5805 5 лет назад +3

    ഇന്നലെ ഇതുപോലെ ആണ് വൈഷ്ണവി k v ക്ക് ഉണ്ടായത് എന്നിട്ടും ആകുട്ടിക്ക് കൊടുത്തത് A altimettu ഇന്ന് സൂര്യമഹാദേവന് എന്താണോ സോംബവിച്ചത് അതുതന്നെ ആണ് ഇന്നലെ വൈഷ്ണവി ക്ക് സംഭവിച്ചത് അതാണ് പറഞ്ഞത് ജഡ്ജസിന് ഇഷ്ട്ടമുള്ള കുട്ടികൾക്ക് പാട്ട് മോശമായാലും മറന്നാലും ഒന്നും ഒരുകുഴപ്പവും ഇല്ല അവർ അവർക്ക് തോന്നിയ പോലെ ഗ്രേയ്‌ഡ്‌ കൊടുകുന്നു ചെറ്റകൾ . ആരുടേയും കയ്യിൽ mg യുടെയോ mj യുടെയോ ഫോൺ നമ്പർ ഉണ്ടങ്കിൽ ഒന്ന് തരു അവരോട് നാലെണ്ണം പറഞ്ഞില്ലെങ്കിൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല

  • @Tomsexperiments
    @Tomsexperiments 5 лет назад +4

    Koushik super

  • @jeemasajeev500
    @jeemasajeev500 5 лет назад +2

    Sury mone ..ponnu chakkareyyy god bless u...👍🏻🥰🥰

  • @sloohh2810
    @sloohh2810 5 лет назад +4

    Suryamone great 👍

  • @rajalakshminair8913
    @rajalakshminair8913 4 месяца назад

    Hahahaaaaha mone Suuriya 🎉you sang very lovely 😍 👌 ❤

  • @binuvarghese3916
    @binuvarghese3916 5 лет назад +9

    323എപ്പിസോഡിൽ C വന്നില്ല

    • @jyothishajyothisha977
      @jyothishajyothisha977 5 лет назад +1

      Full illa

    • @aryaaji4301
      @aryaaji4301 5 лет назад +1

      Upload ചെയ്തിട്ടുണ്ട്. നമ്മൾ വേണമെങ്കിൽ തപ്പി എടുത്തോണം.

    • @ravisharavi6153
      @ravisharavi6153 5 лет назад +1

      Arya Aji 🤣🤣🤣🤣🤣

  • @ashrafalichirathodi2343
    @ashrafalichirathodi2343 5 лет назад +6

    HAPPY ONAM ALL JUDGE'S AND OWN MEENUTTY BEST WISHES KUNHAPPY

  • @raslaichu4178
    @raslaichu4178 5 лет назад +2

    സൂര്യാ ... സൂപ്പർ 👌👌👌👌👌👌👌👌👌

  • @mercyphilip9242
    @mercyphilip9242 5 лет назад +2

    Nalla song selection, nannayi padi

  • @safiyasafee6087
    @safiyasafee6087 5 лет назад +17

    Sithu chechi ne onnu kondu varo ❤️😓

    • @niyazs1692
      @niyazs1692 5 лет назад +1

      ഓണത്തിന് ഉണ്ടെന്ന് കേട്ടു

    • @shijumallappally9191
      @shijumallappally9191 5 лет назад +2

      Ohh paranje madukkam enne allathe onnum nadakkilla

    • @santhoshnarayanan4812
      @santhoshnarayanan4812 5 лет назад

      ഇനി വരില്ല

  • @binuvarghese3916
    @binuvarghese3916 5 лет назад +7

    ബാക്കി എപ്പിസോഡ് എവിടെ പ്ലീസ് അപ്‌ലോഡ്. ഇന്നലത്തെ C വന്നില്ല. ഇപ്പോൾ B, C വന്നില്ല

  • @neethumolsinu6384
    @neethumolsinu6384 5 лет назад +2

    Onashamsakal...

  • @ambilia3052
    @ambilia3052 5 лет назад

    മലയാളത്തിന്റ മനോഹരഗാനങ്ങൾ ഈകാലഘട്ടത്തിൽകുരുന്നുകൾ പാടുമ്പോൾകുഞ്ഞുങ്ങൾകേൾക്കുമ്പോൾ എത്ര ധന്യം അത് top singer എന്നജാലകത്തിലേക്ക്മാത്രംനോക്കൂ ഇന്നത്തെ തലമുറകൾ

  • @jayajithnair2991
    @jayajithnair2991 5 лет назад +6

    സൂര്യമഹാദേവന്‍ നല്ല രസമായി പാടി ❤️❤️❤️

  • @binduwarrier7283
    @binduwarrier7283 5 лет назад +5

    Happy onam to Top Singer...💮🌼🌸🌺🌻🌹. Thank you Surya Mahadevan..for this song... this is my one of the favorite song.....😘😘❤️❣️💞😍😍

  • @jyothishajyothisha977
    @jyothishajyothisha977 5 лет назад +2

    Happy Onam for top singer family and viewers

  • @praveencg5828
    @praveencg5828 5 лет назад +2

    Hi

  • @aaradhyasworld1990
    @aaradhyasworld1990 5 лет назад +2

    അടിപൊളി സൂപ്പര്‍ ♥♥♥♥

  • @ajith76korambath72
    @ajith76korambath72 5 лет назад

    എന്താ സൂര്യ.. പാട്ടുകൾഓക്കേ മറക്കുന്നു... മോൻ പാടിനല്ലപോലെ..

  • @riteshgurung8414
    @riteshgurung8414 5 лет назад

    Lathika teacher ne koody konduvaranam. Athu pole Minmini chechi ivareyum adharikkanam

  • @SNTEE-ur7ut
    @SNTEE-ur7ut 5 лет назад +2

    Ennu uppum mulakum elaa

  • @mpd2343
    @mpd2343 5 лет назад +4

    ലതേച്ചിയുടെ ഇൻട്രോ മ്യൂസിക് അവരുടെ പാട്ട് തന്നെ ആവാമായിരുന്നു

  • @reenu693
    @reenu693 5 лет назад

    Plz upload onam spl episode. Tv yil kaanan patiyilla.. so plz... plzzzz

  • @irfuirshu5375
    @irfuirshu5375 5 лет назад

    Suryaneyum songum enik othiri ishtaman ...all the best surya

  • @gokuljr7417
    @gokuljr7417 5 лет назад +2

    Upload yesterday's comedy utsavam

  • @rijeeshsouparnika9896
    @rijeeshsouparnika9896 5 лет назад +1

    323 C ittittu mathi ithu... bloody foool

  • @rosewaitin4u
    @rosewaitin4u 5 лет назад +4

    Where's uppum mulakum

  • @richubabu1652
    @richubabu1652 5 лет назад +2

    1st

  • @rstheeshkumar7486
    @rstheeshkumar7486 5 лет назад +9

    323 എവിടെ ,ഇന്നലെ uploard ചെയ്തിട്ട് Delete ചെയ്തതെന്താ ആരെങ്കിലും കണ്ടിരുന്നോ

    • @sabithasony159
      @sabithasony159 5 лет назад +1

      Illa part c kandilla

    • @neenuanilkumar3839
      @neenuanilkumar3839 5 лет назад

      Innu kandu

    • @sravyakv1888
      @sravyakv1888 5 лет назад

      Anannyakuttiku a top kitti.

    • @rstheeshkumar7486
      @rstheeshkumar7486 5 лет назад

      @@neenuanilkumar3839 Upload ചെയ്തിട്ടുണ്ടോ

    • @salomimd4265
      @salomimd4265 5 лет назад

      @@rstheeshkumar7486 ഇന്നലെ തന്നെ കണ്ടല്ലോ

  • @sheenasalil7692
    @sheenasalil7692 5 лет назад +1

    💗💐💗

  • @vallikkadan3414
    @vallikkadan3414 5 лет назад

    Makkalu ok thazhottu annuloo valarunneaa

  • @vijiaji6568
    @vijiaji6568 5 лет назад

    Please upload uppum mulakum ennalathe episode.

  • @shanthilalsreejayalal9259
    @shanthilalsreejayalal9259 5 лет назад

    Very very very infarmativ !!!??!!?

  • @nishadshmsnnishad4208
    @nishadshmsnnishad4208 5 лет назад +1

    ടോപ് സിംഗർ കലക്കീട്ടോ

  • @jayashreeshreedharan9202
    @jayashreeshreedharan9202 5 лет назад

    Adipoly Ayutudu

  • @ajithpk3759
    @ajithpk3759 5 лет назад

    Super മോനു

  • @molcysamuel467
    @molcysamuel467 5 лет назад

    Nice dress Meenakshi , from where did you buy

  • @sreerajb60
    @sreerajb60 5 лет назад

    👌💐

  • @bibinpj1168
    @bibinpj1168 5 лет назад

    Sathyam parayukayanenkil sangeethathil ethrayum ragangalum,oro pattum oru pattinodu sadarsyamundennum top singer vannathinu sesham mathramanu enik manasilayathu .ningalko???

    • @ravisharavi6153
      @ravisharavi6153 5 лет назад +1

      Yes crrct, not only abt ragams. Actually, top singer has taught worldwide audience so much abt music, whether v knw anytng abt music or don't know anytng. Even minutest things that is frm selecting song, selecting apt sruthi, then executing, etc.....etc...,,, even star singer couldn't teach us this much.

  • @kubera1410
    @kubera1410 5 лет назад

    Wow.. wonderful rendering Soorya... salute for you

  • @FFGamer-cf8vg
    @FFGamer-cf8vg 5 лет назад +4

    2nd like and and second view and 1st comment

  • @manumanu1060
    @manumanu1060 5 лет назад

    Chachi super

  • @johntomtom2934
    @johntomtom2934 5 лет назад

    O

  • @sobhanavinod7594
    @sobhanavinod7594 5 лет назад

    Happy onam to all 🙏❤️👍🎼💯🇺🇸

  • @minijoby3753
    @minijoby3753 5 лет назад

    Soorya super

  • @rinishach4827
    @rinishach4827 5 лет назад

    322,323 evide

  • @litsu1849
    @litsu1849 5 лет назад

    323 episodes evide?

  • @syamraj7636
    @syamraj7636 5 лет назад

    Supper surya

    • @binujacob1079
      @binujacob1079 5 лет назад

      Partiality undo yes line marannupoyathinu kuttiyodu paranjathu as ghattam kazhinjupoy very careful athukondu A altimate aanu koduthathu ee performancinu A wow aayirunnu njaan pratheekshichathu pakshe A 2 wow preekhakar viddikalalla ennnotkanam suryan nulla laattukarananu mistake is mistake

  • @lathaabraham5734
    @lathaabraham5734 5 лет назад

    Lathachechy vannalo...verygood...E Topsinger terrathirikkatte...

  • @jeroldwilson818
    @jeroldwilson818 5 лет назад

    MINMINI chechiye ennu kondu varum topsinger?

  • @sabirvk7171
    @sabirvk7171 5 лет назад

    Zeekeralam super
    MG verum bor
    😭😭😭😭

  • @sherlyprince5472
    @sherlyprince5472 5 лет назад

    Surya you are extremely so lucky to sing in front of latha mam singing involvemently through out with your powerful amazing voice and singing clearly better than before and thank you and best wishes for your family happy onam

  • @harithatbabu8414
    @harithatbabu8414 5 лет назад +1

    Adipoliii

  • @b.augustine5475
    @b.augustine5475 5 лет назад +1

    Mr jayachandran is tooo much , its boring

  • @subbacharysubbachary2658
    @subbacharysubbachary2658 5 лет назад +8

    Surya Mahadevan.... Very nice singing.. your mother innocent feelings fine..

  • @LinaLina-tu1yf
    @LinaLina-tu1yf 5 лет назад +2

    So nice 💚💚