സൂര്യ.....അതിമനോഹരമായി പാടി മോനേ.....കുങ്കുമപ്പൂതറയില് first പല്ലവിയിൽ ചേർന്നില്ലെങ്കിലും പിന്നീട് വന്ന എല്ലാ ഭാഗത്തും മനോഹരമായി...അതുപോലെ താരകളാരതിയായി .....sooper ..god bless you son ...
മഹാദേവാ അടിച്ചു പൊളിച്ചു . മിടുക്കൻ , മിടുമിടുക്കൻ . Congratulations മോനു . ആവണിയുടെ Support നന്നായിരുന്നു . നിങ്ങളുടെ ഈ കുട്ടായ്മ്മയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല . മഹാദേവാ ഈ ഉർജ്ജത്തോടെ മുന്നോട്ടു പോകട്ടെ . All the best , God bless you.
ആവണിക്കുട്ടി എത്രെ നന്നായി സപ്പോർട്ട് ചെയ്യ്തു ഒന്ന് അഭിനന്ദിച്ചു എന്നു കരുതി ഒന്നും സംഭവിക്കില്ല ഓർക്കസ്ട്രയെയും വയലിൻ അങ്ങനെ എല്ലാരേയും പറയുന്ന കൂട്ടത്തിൽ പറഞ്ഞാലും മതി ആയിരുന്നു shame on you judges😡😡😡
സൂര്യ മഹാദേവാ എന്തു നല്ല പാട്ടാണ് മോനേ നീ സെലക്ട് ചെയ്തത് എന്തു നല്ല വരികൾ, മോനേ നീ സൂപ്പറായി പാടി, ശ്രീകുമാരൻ തമ്പി, ഓ എൻ വി ,വയലാർ ,പി .ഭാസകരർ എന്നിവർ പാട്ട് എഴുതി വെന്നിക്കൊടി പാറിച്ച കാലഘട്ടത്തിൽ ഒന്നും ജനിച്ചിട്ട് പോലും ഒന്നും ഉണ്ടായിരുന്നില്ല. ഈ ഇർഫർമേഷൻ ടെകനോളജി കാലഘട്ടത്തിൽ ജീവിക്കുമ്പോഴും മലയാള തനിമ ഉള്ള ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് ഉണ്ടാകുന്ന ഈ കുളിർമ C, C++, 0RACLE, സൈയ്ബേയ്സ് എന്നിവയിൽ കൂടി പോകുമ്പോൾ കിട്ടുമോ?
ക്ലീൻ sining . മെലഡി ആണേലും പാടാൻ എളുപ്പമല്ല ഈ song . But സൂര്യൻ അത് correct ശ്രുതിയിൽ പാടി ഭംഗിയാക്കി . മോനു sound nu crack വരുന്നു ശ്രദ്ധിക്കണേ . അല്ലെ the best.
Surya your presentation of song is so sweet emotional powerful melodious pleasant surprise evergreen voice and entertaining us brilliant performer of popular top singer
സൂര്യൻ ഓവർ റേറ്റഡ് സിംഗർ ആണെന്ന് പറയുന്നവരോട്, അവന് നല്ല മാർക് കിട്ടുന്നത് ശ്രുതി നന്നായി ചേർന്ന് പാടുകയും പിന്നെ പാട്ടിന്റെ സെലക്ഷൻ ഉം കൊണ്ടാണ്. ശബ്ദത്തിന് പ്രശ്നം ഉണ്ടായിട്ടും ഇത് രണ്ടും ഇവിടേം ഹെല്പ് ചെയ്തു. 🥰
മെലഡി പാടി ഫലിപ്പിക്കാന് എളുപ്പമല്ല സുഹൃത്തേ....സൂര്യ നന്നായി പാടി മോനേ....ശബ്ദം ശ്രദ്ധിക്കുക ...താരകളാരതിയായ്......അതിമനോഹരം... ആവണിമോള്....നല്ല support
സൂര്യമോന്റെ ചിരി പോലെ തന്നെ പാട്ടും. പ്രത്യേക ലാളിത്യവും നിഷ്കളങ്കതയും. ഒരുപാടൊരുപാട് ഇഷ്ടമാണ് സുര്യനെ 😘😘
സൂര്യ.....അതിമനോഹരമായി പാടി മോനേ.....കുങ്കുമപ്പൂതറയില് first പല്ലവിയിൽ ചേർന്നില്ലെങ്കിലും പിന്നീട് വന്ന എല്ലാ ഭാഗത്തും മനോഹരമായി...അതുപോലെ താരകളാരതിയായി .....sooper ..god bless you son ...
മഹാദേവാ അടിച്ചു പൊളിച്ചു . മിടുക്കൻ , മിടുമിടുക്കൻ . Congratulations മോനു . ആവണിയുടെ Support നന്നായിരുന്നു . നിങ്ങളുടെ ഈ കുട്ടായ്മ്മയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല . മഹാദേവാ ഈ ഉർജ്ജത്തോടെ മുന്നോട്ടു പോകട്ടെ . All the best , God bless you.
മോനെ സൂപ്പർ...
സൂര്യ ഗംഭീരം എന്റെ പഴയ കാല ഓർമ്മകൾ ഞാൻ ഒരു സിനിമ ഓപ്പറേറ്റർ ആയിരുന്നു.നീ മിടുക്കൻ
Surya Mon kalakki muthe ...Aavani molu nannayi support cheythu
സൂര്യ മഹാദേവനെ ആവണിക്കുട്ടി നന്നായി സപ്പോർട്ട് ചെയ്തു ആ കുട്ടി പാടുന്നതിനപ്പുറം.. എന്നിട്ടും ജഡ്ജസ് കണ്ടില്ലെന്ന് നടിച്ചു..
Always avoiding avanikutty 😡😡😡
അതങ്ങനെയാ...... ആ കുട്ടി kannadachu padiyal prashnam. Ivide professional singers vare kannadachu padunnund
ആവണിക്കുട്ടി എത്രെ നന്നായി സപ്പോർട്ട് ചെയ്യ്തു ഒന്ന് അഭിനന്ദിച്ചു എന്നു കരുതി ഒന്നും സംഭവിക്കില്ല ഓർക്കസ്ട്രയെയും വയലിൻ അങ്ങനെ എല്ലാരേയും പറയുന്ന കൂട്ടത്തിൽ പറഞ്ഞാലും മതി ആയിരുന്നു shame on you judges😡😡😡
Surya mone superb.....extreme performance keep it up.God bless dear😍
ഒരു വെൺ പിറാവു കുറുകുന്ന പോൽ എന്ന പാട്ടു സൂര്യമഹാദേവൻ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു. ഫിലിം ന്യൂസ്പേപ്പർ boy
Sury mone.. njan e song oky epola kelkkundhu endhoru sugamanu enganathey song oky kellkan all the best da chakkareyyyy🥰
Surya is the cute boy in top singer😍😘😘
Suryane peruthishtam....God bless you.
Suriyamahadvan suppar soing mona ethokka eppol ningal Paola kuttihal paryumpol anthusuham andafawratt soing thanku. u.a.e
ആവണിക്കുട്ടി 🥰🥰🥰🥰🥰🥰
സൂര്യ മഹാദേവാ എന്തു നല്ല പാട്ടാണ് മോനേ നീ സെലക്ട് ചെയ്തത് എന്തു നല്ല വരികൾ, മോനേ നീ സൂപ്പറായി പാടി, ശ്രീകുമാരൻ തമ്പി, ഓ എൻ വി ,വയലാർ ,പി .ഭാസകരർ എന്നിവർ പാട്ട് എഴുതി വെന്നിക്കൊടി പാറിച്ച കാലഘട്ടത്തിൽ ഒന്നും ജനിച്ചിട്ട് പോലും ഒന്നും ഉണ്ടായിരുന്നില്ല. ഈ ഇർഫർമേഷൻ ടെകനോളജി കാലഘട്ടത്തിൽ ജീവിക്കുമ്പോഴും മലയാള തനിമ ഉള്ള ഈ ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് ഉണ്ടാകുന്ന ഈ കുളിർമ C, C++, 0RACLE, സൈയ്ബേയ്സ് എന്നിവയിൽ കൂടി പോകുമ്പോൾ കിട്ടുമോ?
There were cracks in his voice, several places it was evident. Never felt like an Extreme worthy performance.
Yes
True. Always give good grades to Suryamahadevan.
Cracks came because It was his voice changing time like Adithyan and Surya narayanan...And It is Also Hard song..
Sound changing time
@@gayathrimahadevan8477 This consideration was never there for the other Suryan
ക്ലീൻ sining . മെലഡി ആണേലും പാടാൻ എളുപ്പമല്ല ഈ song . But സൂര്യൻ അത് correct ശ്രുതിയിൽ പാടി ഭംഗിയാക്കി . മോനു sound nu crack വരുന്നു ശ്രദ്ധിക്കണേ . അല്ലെ the best.
സത്യം
Top singer fans like Adi
Surya nannayi padeedaaa orupade snahem ee pattu kettapol ❤️❤️
Extreeem നുള്ളതോന്നും ഇല്ല ചിലയിടത്ത് നല്ല ഫീൽ തോന്നി. തുടക്കം മുതൽ ഒടുക്കംവരെ വോയ്സ് പ്രശ്നം ഉണ്ട്. ഇത് ഒരു wow പെർഫോമൻസ്
True.
@Sherin Thomas yes
Ithu Sreebhuvan ayirunenkil Wow kodukkum. Suryamahadevanu Extreme.
Anju Balachandran suryanarayanan also & among girls many contestants
@@ravisharavi6153 Yes
നല്ല പാട്ട് വളരെ വളരെ നന്നായി ത്തന്നെ പാടി congrats മോനേ
meenutty eshttam😍😍😍
Extreme nte pakuthy avakashy shyam sir nte ee manoharaganam aanu surya nannayi paadi not easy to sing this 😍👌👏👏
👌💯💞 sooryakutta super
സൂര്യ കുട്ടാ അടിപൊളി
Surya your presentation of song is so sweet emotional powerful melodious pleasant surprise evergreen voice and entertaining us brilliant performer of popular top singer
Judges aalkkare nokki aanallo grade kodukkunnathe nannayittunde👌👌👌👌👌👌👌
Soorya nalla sooryathejusulla kuttiyane.
*ഒരു സോങ്ങ് എപ്പിസോഡ് ഇത്രേം വലിച്ച് നീട്ടാതെ കുറഞ്ഞത് രണ്ടെണ്ണമെങ്കിലും ഉൾപ്പെടുത്തിയാൽ കൊള്ളാം* 😓👍
@@rockrock2210 ആന്നേ,,👍🤗
സൂര്യൻ ഓവർ റേറ്റഡ് സിംഗർ ആണെന്ന് പറയുന്നവരോട്, അവന് നല്ല മാർക് കിട്ടുന്നത് ശ്രുതി നന്നായി ചേർന്ന് പാടുകയും പിന്നെ പാട്ടിന്റെ സെലക്ഷൻ ഉം കൊണ്ടാണ്. ശബ്ദത്തിന് പ്രശ്നം ഉണ്ടായിട്ടും ഇത് രണ്ടും ഇവിടേം ഹെല്പ് ചെയ്തു. 🥰
Vaanolam pokkum......Kurachu kazhinjal judges entha kanikkunnath nokkiyirikkaam
Suryan consistent ann orikalm thazhe poitilla.... Overrate cheyunna vere signers und 😏
Soorya soopur song selections sure sung super
സൂര്യാ... സൂപ്പർ 👌👌👌👌👌👌👌👌👌👌💞💞💞💞💖💖💖💖💖
Super surya
Polichuu Surya👌👌👌👌👌👌👌
surya mahadevan nannaypadi.mahadeviyude sabhdham😁
സൂര്യ മോനെ മോനോഹരമായ ആലാപനമായിരുന്നു.
ആവണി....👋👋👋👋👋👋....
എന്താ ഇങ്ങനെ.... വേറൊന്നും പറയാനില്ലേ...
@@ameenaashkar6618 ഇല്ല...ആവണി ഇന്ന് പാടില്ലല്ലോ...കണ്ടിട്ടു കുറെ നാളായില്ലേ...ഒരു hai.... കൊടുത്തതാ.....
Aavani molude voice amazing ..out of the world. .molu kalakki ..
Best voice in top singer
Surya👏👏😍
Soorya Mahadevan 💖💖💖
💞💞💞
Njagalude thalamura hridayathodadippicha ee gaanam surya mahadevan Dasettan kodutha athe feelingode paadi thakarthu.Abinandanagal. Ithil humming paadiya lathika teachere judjus marnnupoyo
Song selection super
A extreme kittiye Poliche 👍
Wow super
Top singer
super talent mone. nannayirunnu
Avani.soores..godbles
Meenutty😍😍😍
Ha Ha Ha Ee songinu A Extreemo? Sammdichu Mj Anno....
lyrics
tune
nallathu
Very good Surya.Congratulations
Superb!
traumhaft 👌🏼💋
🖤
super song good attempt soorya
G. Venugopal of future
That is too much
???
Venugopal too came through this phase.
Let's hope this kid reaches the level.
Lonappan kee jai
Supper😀.. Surya😀👍
pls upload partc
Super monoo
👏👏👏
Superr surya vava
Surya GoodSong
Hi meenooti
Soundinu cracks varan thudangiyallo. Sookshikkuka
swasm
crack
sruthi
First😊😊😊😀😀
Linu ചേട്ടൻ വന്നല്ലോ
Richukuttan ithilum sooper aayi paadiyalum extreme kodukkillla...bias mg and mg
Poli
Lonappan vanne
Lonapen Vanni MG Annan poyeni
Ashamsakal
How come suriya came 3 Rd? He's overrated singer
Judges partiality
He is 4th. Yes overrated .
It seems too much distance btwn judges 🤔🤔🤔🤔
Jakkas🎺🎸🎶🎵🎶🎵🎆🎆🎆🎆😎✨✨🧨
C avide upload
വെറും മെലഡി പാടി വിജയം കൊയ്യുന്നു
മെലഡി പാടി ഫലിപ്പിക്കാന് എളുപ്പമല്ല സുഹൃത്തേ....സൂര്യ നന്നായി പാടി മോനേ....ശബ്ദം ശ്രദ്ധിക്കുക ...താരകളാരതിയായ്......അതിമനോഹരം...
ആവണിമോള്....നല്ല support
പഴംകൊണ്ടൊരു ഉണ്ണിയപ്പം കഴിച്ചിട്ടുണ്ടോ? # 5 minutes banana snacks👉ruclips.net/video/Xm9Ss6J5qjU/видео.html
First
what kind of judgement is this?
extream partiality
ഇവനൊന്നും പാടുമ്പോൾ വെള്ളിയും ചേമ്പും എത്ര കൊണ്ട് വന്നാലും ഒരു കുഴപ്പവും ഇല്ല.. സൂര്യ നാരായണൻ കുറ്റവും കണ്ടു പിടിച്ചു നടക്കും 😏😏😏😏😏😏😏😏
Shit
Surya🤩👍👍
Surya 👏👏❤❤