ഈ നാനാമതസ്ഥരിൽ ഒരു പ്രത്യേക മതം മാത്രമുള്ള ഹരിതാഭമായ ഒരു ജില്ല മാത്രം നന്മയോളികളാൽ സമ്പന്നം.. ഇനി ഈ പ്രത്യേക മതസ്ഥർ ഇല്ലാത്ത സ്ഥലങ്ങളൊക്കെ മോശം സ്ഥലങ്ങൾ.. 🤣
ഫ്രാൻസിസ് ചേട്ടൻ അടി കിട്ടാതെ രക്ഷപെട്ടു. .അനിത ചേച്ചിയെ ഉൾപെടുത്തുക. സൈക്കിൾ വന്നത് ചേച്ചി ആയിരുന്നെങ്കിൽ ഈ എപ്പിസോഡ് അടിപൊളി. 👍 സ്ക്രിപ്റ്റ് വേറെ ലെവൽ ആയേനെ.
ബദാം തുരുത് പള്ളി വികാരി ആയിരിന്നിട്ട് പോലും തിരക്കുകൾ ഒക്കെ മാറ്റിവെച്ച് ഓം മൈ ഗോഡ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ fr. ഫ്രാൻസ് ചേട്ടന് എൻ്റെ അിനന്ദനങ്ങൾ
ആ 800 ൽ വന്ന ചേട്ടൻ എന്തിനാ ഇളിച്ചോണ്ട് നിക്കുന്നത്... പ്രാങ്ക് ആണെന്ന് മനസിലായാൽ അവരെ ബുദ്ധിമുട്ടിക്കാതെ മാറി കൊടുത്തൂടെ...? എന്തായാലും ഇന്നത്തെ പ്രാങ്ക് അടിപൊളി 🥰
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ... ഞാൻ സൂര്യ ടീവിയിൽ തരികിട കാലം തൊട്ടു കാണുന്ന ആളാണ്... അബു... ഗിരീഷ്... തരികിട സാബു... അന്നും പടനായകൻ നമ്മുടെ ഫ്രാൻസിസ് കേബിൾ tv ഓപ്പറേറ്റർ... 💞🥰😂
ട്രിവാൻഡ്രം സ്ലാങും കൊണ്ടു പാലക്കാട് ജില്ലയിൽ പോയി പരിപാടി അവതരിപ്പിച്ചാൽ പൊളിയും, ഓരോ ജില്ലയിലും പ്രാങ്ക് കാണിക്കുമ്പോൾ അവരുടെ ഭാഷയിൽ പരിപാടി ചെയ്യാൻ ശ്രമിക്കുക ഇല്ലെങ്കിൽ ഇത് പോലെ ക്യാഷ് കൊടുത്ത് പരിപാടി പൂർത്തിയാക്കേണ്ടി വരും!
നല്ലൊരു നാട് . അവരുടെ ക്ഷമയും , സംസാരവും ഇഷ്ടമായി. നല്ല മനുഷ്യർ.♥️
മലപ്പുറത്തേര്
തൃശൂർ ❤
Mannarkkad
Mannarkatter kl50
മലബാർ ❤❤. Maximum adjust ചെയ്യും പിന്നേം ചൊറിയാൻ നിന്നാൽ കേറി മാന്തും, അവസാനം ക്രൂ മെമ്പർ ശരിക്കും നെട്ടി 🔥🔥
എല്ലാ സ്ലാങ്ങും ഉണ്ടല്ലോ.. തൃശ്ശൂർ,തിരുവനന്തപുരം,കണ്ണൂർ,മലപ്പുറം,കോഴിക്കോട്....😅🔥🔥
mannarkkad തച്ചമ്പാറ
അടിപൊളിയായിരുന്നു.
രണ്ടു ചെറുപ്പക്കാർ ഇടപെടാൻ വന്നപ്പോൾ ആ താടിക്കാരൻ ബുദ്ധിപൂർവ്വം കാര്യം പറഞ്ഞു ഒഴിവാക്കിപ്പിച്ചു.
സൂപ്പർ.....
67.h6
Ĺ7
4:00 back il ulla aa pennu ijjathi style ade🥰🥰
എന്റെ പൊന്നണ്ണാ അടിപൊളി... തിരുവനന്തപുരം ആയിരുന്നേൽ ആദ്യം ഇടി പിന്നെ solve... മറ്റുള്ള ജില്ല ഇതുപോലല്ല 🥰🥰oh my god
സത്യം bro 😆😂😂
തിരുവനന്തപുരം ആയിരുന്നു എങ്കിൽ ആദ്യം ഇടി 😂😂😂😂😂
02:28 '' ഇയാളെന്ത്ട്ട് മനുഷ്യൻ '' 😂😂😅
😄😄😄😄 ചിരിച്ച് ഉപാടിളക്കി 😂😂😂🙏 മേലാൽ ഈ ജാതി ഇടരുത് 😭😭😭
💯💯💯💯💯💯💯✔️✔️✔️✔️🥇🥇🥇🥇🏆🏆🏆🏆🏆🏆🏆🏆💯✔️🥇
3rd zw
Anna kurach karayu mone
@@Amal-jo6dw 🫂😘😄
നല്ല ചൂടുള്ള ചൂരൽ കഷായം കൊടുത്ത് ഇത് പ്രാൻക് എന്ന് പറയുക. കിട്ടേണ്ടത് കിട്ടുമ്പോൾ തോന്നേണ്ടത് തോന്നും 😂
മണ്ണാർക്കാട് പാലക്കാട് റോഡ്. ചൂരിയോട് PS സ്റ്റോർ. ഞങ്ങളുടെ നാട്ടുകാരുടെ പ്രിയപേട്ട മൊയ്ദുപ്പന്റെ കട
Arenkikum chothicho🤌
Ayinu
🤣😂😂
@@johnwick883 Hlo
ഇവര് എല്ലാ ജില്ലയിലും വരും 😄😄
പൂച്ചയെ പോലെ ഇരുന്ന ചേട്ടനെ പുലി ആക്കി മാറ്റി o my god. Team😀😀👍
🤣🤣🤣🤣
സൈക്കിൾ പഠിച്ചതൊക്കെ ഓർക്കുമ്പോൾ ന്റെ പൊന്നെ 😂😂😂
ഫ്രാൻസിസ് ചേട്ടൻ തല്ലാൻ വരുന്ന കണ്ടാൽത്തന്നെ ചിരിവരും 😂😂👏👏
Malappuram super
Keralathile etavum nalla manushyar ulla jilla
17:25 CYCLE 🚲 CHAVITTI " CHURULI " YIL ETHIYAPPOAL 🤪🤣😅🙏
14:55 സീൻ കോണ്ട്ര ആണെന്ന് കണ്ട് ഇടപെടാൻ വന്ന പയ്യൻമാരെ കാര്യം പറഞ്ഞു പിടിച്ച് മാറ്റുന്ന താടിക്കാരൻ ആർട്ടിസ്റ്റ്..😅
എന്റെമ്മോ : ഒരു ഒന്നൊന്നര അഭിനയം തന്നെയാണ് oh my god ൽ fransis n sabu team ....
ആദ്യത്തെ നീല ടി ഷർട്ട് തൃശൂർ കാരനാണ് എന്ന് തോന്നുന്നു 😍
പഞ്ചായത്ത് സെക്രട്ടറി സ്ഥാനം രാജിവച്ച് ഈ പ്രോഗ്രാമിൽ അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് 🙏🏻🙏🏻🙏🏻
നാനാ മതസ്ഥർ ചേർന്ന ഒരു ഗ്രാമത്തിൻ്റെ ഐക്യം, കശണ്ടി ചേട്ടന്മാർ എല്ലാവരും സൂപ്ർ
മലപ്പുറം ?
നല്ല കണ്ടുപിടുത്തം.....
Nalla kand pidutham
ഈ നാനാമതസ്ഥരിൽ ഒരു പ്രത്യേക മതം മാത്രമുള്ള ഹരിതാഭമായ ഒരു ജില്ല മാത്രം നന്മയോളികളാൽ സമ്പന്നം.. ഇനി ഈ പ്രത്യേക മതസ്ഥർ ഇല്ലാത്ത സ്ഥലങ്ങളൊക്കെ മോശം സ്ഥലങ്ങൾ.. 🤣
സൈക്കിൾ പിടിച്ച് കൊടുക്കുന്ന മച്ചാൻ കൊള്ളാം നല്ലോണം എരി കയറ്റി കൊടുക്കുന്നുണ്ട്..ചെക്കന് ഭാവിയുണ്ട്!🤣👌
14:10 മാമാ അടിമാമാ 🤣🤣🤣
😀😀
സംഭവം പ്രാങ്ക് ആണെന്ന് മനസ്സിലായ ബ്ലൂ ഷർട് ഇട്ട ചേട്ടൻ.. കൊച്ചുങ്ങൾ എല്ലാരേം ഫ്രെയിംയിൽ കയറ്റി നിർത്തി.. ⚡️⚡️
ലാസ്റ്റ് പ്രാങ്ക് ടീം കാറിൽ കെറ്റി..😂
16:10
Athente brother aan
@@kurumbees4206 👍
Hi
@@kurumbees4206 ah best mandan
ഒരു കളി തോക്കും വേണമായിരുന്നു അടിപൊളി ayene😂😂😂😂
സംഭവം കിടുക്കി അവസാനത്തെ അടി super ആയി 😂😂😂😂😂
എല്ലാം നന്നായിരുന്നു.
സെയിം സീൻ റിപ്പീറ്റ് ചെയ്യുന്നത് ഒഴിവാക്കണേ പ്ലീസ്
ഫ്രാൻസിസ് ചേട്ടൻ ഒരു രക്ഷയുമില്ല 😂😂😂
ആദ്യം വന്ന നീല ടീഷർട്ട് ചേട്ടൻ മ്മ്ടെ തൃശൂർ കാരൻ ആണോ സംസാരം കേട്ടിട് തോന്നുന്നു
പത്താം വാർഡ് തൊഴിലുറപ്പ് പദ്ധതി യുടെ mate ആയിട്ടും oh my god il അഭിനയിക്കുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ 🙏
Ennum ingane ulla comment idaan oru madupp thonnunnilleee kashtam😖😖
ഏത് പത്താം വാർഡ്.. മേറ്റ് ആയത് കൊണ്ട് അഭിനയിക്കാൻ പറ്റില്ല എന്നുണ്ടോ....??? ഒന്ന് പോടേ....
പോടാ മയിരെ
@@misbufamily2022 ശെരിയാ... ഞാനും ഇത് പോലുള്ള കമെന്റ് കുറെയായി കാണുന്നു 😡ഇവൻമാർക്കൊക്കെ വട്ടായിരിക്കും... അല്ലാതെന്താ 😏
അയ്യോ ദാരിദ്രം..
ഇതൊക്കെ ഞങ്ങടെ തിരൂരിൽ നടത്തണം.... അതോടെ ഈ പരിപാടി നിർത്തും 😂😂😂😂
അത് ശരിയാ സമാധാനക്കർ അല്ലേ അവിടെ കൂടുതൽ 😂😂
മുടിയൻ ബ്രോ കൊള്ളാം 😁🥰🥰🥰🥰
അവന്റെ friend ആണോടെ? 😄..
അയ്യേ ഗേ ആണല്ലേ???
ഓ മൈ ഗോഡ് നമ്പറിൽ വിളിച്ചു ചോദിക്ക് nomber തരും 😂😂😂😂😂😂
10 മിനിറ്റ് കൂടി ബസ് സ്റ്റോപ്പിനടുത്തു നിന്നിരിന്നുവെങ്കിൽ താടിക്കാരന് ലൈൻ ഒക്കെ ആകുമായിരിന്നു...😬🥴😬.
ഫ്രാൻസിസ് ചേട്ടൻ അടി കിട്ടാതെ രക്ഷപെട്ടു. .അനിത ചേച്ചിയെ ഉൾപെടുത്തുക.
സൈക്കിൾ വന്നത് ചേച്ചി ആയിരുന്നെങ്കിൽ ഈ എപ്പിസോഡ് അടിപൊളി. 👍
സ്ക്രിപ്റ്റ് വേറെ ലെവൽ ആയേനെ.
ബദാം തുരുത് പള്ളി വികാരി ആയിരിന്നിട്ട് പോലും തിരക്കുകൾ ഒക്കെ മാറ്റിവെച്ച് ഓം മൈ ഗോഡ് പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ fr. ഫ്രാൻസ് ചേട്ടന് എൻ്റെ അിനന്ദനങ്ങൾ
ഫ്രാൻസിസ് ചേട്ടൻ്റെ ധൈര്യം സൂപ്പർ👍👍👍
😂😂😂
Prank rajakkanmar Francis&sabu all the best 👍👍
Sambavo ചെറുതായിട്ട് കയ്യിന്ന് പോയിനല്ലേ 🤭
നമ്മടെ ജില്ലയായിരുന്നേൽ മറിച്ചേനെ... എന്നുള്ള കമന്റ് കളാണല്ലോ കൂടുതൽ 🤣🤣🤣🤣
ഫ്രാൻസിസ് സാബു ചേട്ടന്മാരെ ചിരിച്ചു ഒരു പരുവായി
എലെക്ട്രിക്കൽ എഞ്ചിനീയർ ആയിട്ടും... പ്രോഗ്രാമിന് സമയം കണ്ടെത്തുന്ന സാബു ചേട്ടന് ബിഗ് സല്യൂട്ട്
കൂലിപ്പണിക്കാരനായിരുന്നിട്ടും ഇത് കാണാൻ സമയം കണ്ടെത്തുന്ന എന്നെ സമ്മതിക്കണം
അപ്പൊ പുള്ളി ആരോഗ്യവകുപ്പ് ലെ ജോലി രാജി വെച്ചോ??
നാസയിലെ scientist ആണ്
അമേരിക്ക വിട്ടോ 😆
TVM Collector ആയിരുന്നല്ലോ കഴിഞ്ഞ ആഴ്ച വരെ
Franciyetta polichu…ningaluda vesham adipoli aayirunnu..
തിരക്കുള്ള മെൻ്റൽ ഹോസ്പിറ്റലിലെ സീനിയർ ഡോക്ടർ ആയിരുന്നിട്ടും oh my god ൽ prank ചെയ്യാൻ വന്ന ഫ്രാൻസിസ് ഡോക്ടർക്ക് ♥️
Doctor alla patient 🤣🤣
@@akshayshabu4108 എങ്കിൽ ചാടിയതാ
കഴിഞ്ഞ ആഴ്ച kseb യിലെ engineer ആയിരുന്നു പുള്ളി..അടുത്ത ആഴ്ച ഇനി ആരായിരിക്കും.
@@nidhinkuriakose508 athinu munb scientist🤣
ഇദ്ദേഹം ശരിക്ക് അങ്കമാലിയിലെ പ്രധാനമന്ത്രി ആണ്.
ഇന്ത്യയുടെ പ്രധാന മന്ത്രി ആയിരുന്ന കാലത്തും അഭിനയിക്കാൻ എത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
ആ 800 ൽ വന്ന ചേട്ടൻ എന്തിനാ ഇളിച്ചോണ്ട് നിക്കുന്നത്... പ്രാങ്ക് ആണെന്ന് മനസിലായാൽ അവരെ ബുദ്ധിമുട്ടിക്കാതെ മാറി കൊടുത്തൂടെ...?
എന്തായാലും ഇന്നത്തെ പ്രാങ്ക് അടിപൊളി 🥰
ഏതോ പടുവാഴകൾ ആണ് 🚀🚀🚀
ഇളിച്ചു നിക്കുന്നു 😡
@@Vikram-199 😅
Malappuram jillayil poyit trivandrum slang adipoli Rand perkum velathum manasilako
Ayoo chirichuu marikkum 😃 ethil ethine kurichu parayanam ennu oru pidiyum ellee.first Kanda chettan oru pavam ayi poyi 😃 . Kadayude akathu cycle chennittum anagathe erikkunna valiyappan kollam 😃😃
The people of North Kerala are very sincere in their emotions.
അത്കൊണ്ട് നൈസ് ആയി 51 വെട്ട് വെട്ടിയോ ബോംബ് ഇട്ടോ കൊല്ലും.
@@swamybro 😂😂😂💯💯💯💯💯
Idh eth jilleya bro
മധ്യ കേരളം ആണ് ഇത്.
@@കുമ്പിടിസ്വാമികൾ Malappuram north alle bro
മാറിക്കോ.. മാറിക്കോ..😂
ഫ്രാൻസിസ് ചേട്ടാ സാബു ചേട്ടാ... ഞാൻ സൂര്യ ടീവിയിൽ തരികിട കാലം തൊട്ടു കാണുന്ന ആളാണ്... അബു... ഗിരീഷ്... തരികിട സാബു... അന്നും പടനായകൻ നമ്മുടെ ഫ്രാൻസിസ് കേബിൾ tv ഓപ്പറേറ്റർ... 💞🥰😂
*സൗദി എയർ ലൈൻസിലെ ക്യാബിൻ ക്രൂ ജോലി ഒഴിവാക്കി കോമഡി പ്രോഗ്രാമിനു വേണ്ടി ജീവിതം മാറ്റി വെച്ച ഫ്രാൻസിന് ചേട്ടന് ബിഗ് സല്യൂട്ട്..* 🙋🏻♂️
എന്തൊക്കെ പറഞ്ഞാലും വടക്കോട്ട് ഉള്ള ആൾക്കാരുടെ നിഷ്കളങ്കത സമ്മദിക്കാണും em
തൃശൂർ,മലപ്പുറം ,tvm 😅🔥
Francy chettan 🔥😂
ക്ഷമയുള്ളനാട്ടുകാർ ഇല്ലകിൽ അവർ പഞ്ഞിക്കിട്ടേനെ 😃😃😃
😂😂😂
ചേട്ടാ ഇവിടെ ഇടപ്പള്ളിയിൽ ഇതുവരെ കൊച്ചിയിൽ വന്നില്ലല്ലോ ഈ പ്രാങ്ക്. ഓ മൈ ഗോഡ്. ഇവിടെ വരണം ഫ്രാൻസിസ് ഏട്ടാ 🥰🥰
നമ്മുടെ തലശ്ശേരികാരനും ഉണ്ട് എന്ന് തോന്നുന്നു 😂 ❤
ഇതാണ് നമ്മുടെ പാലക്കാട് thanks ഇവിടെയും പ്രോഗ്രാം ചെയ്തല്ലോ good
Nthoru kashtanu😂😂🤣🤣 nallavaraya janangal👍
njan episode kandilla backil nikyunna girls ine ane nokkiyath 😅
തിരുവനന്തപുരം വല്ലതും ആയിരിക്കണമായിരുന്നു 🤣
CCL *കളിക്ക് ഇടയിലും ഈ പരിപാടിക്ക് സമയം കണ്ടെത്തുന്ന പ്രാഞ്ചി ഇക്കാക്ക് അനുമോദനങ്ങൾ*
Aattukalil vachu kandu Aa chechiyeyum ഇദ്ദേഹത്തെയും.. 😅
11 മിനിറ്റ് തച്ചമ്പാറ ✌🔥
Oru kali thokk koode vech prank cheyyanam set ayirikkum 😂
അടിപൊളി എപ്പിസോഡ്..😂😂😂
ഒത്തിരി ഹോളിവുഡ്, ബോളിവുഡ് സിനിമകൾക് നായകനാകാൻ വിളിച്ചിട്ടും പോകാതെ ഈ പ്രോഗ്രാം ചെയ്യുന്ന ഫ്രാ. ഏട്ടൻ കേരളക്കരയുടെ അഭിമാനമാണ്.🤩💪
😂😅
ഈ ഷൂട്ട് ചെയ്യുന്ന ആ tempo ഒന്ന് കാണിക്കാമോ 🤣
മൊയ്ദൂക്ക ആയിരുന്നാലും റഷീദ്ക്ക ആയിരുന്നാലും രാമചന്ദ്രൻ ആയിരുന്നാലും എന്തായിരുന്നാലും അത് പൊളിച്ചു
ബാലൻസ് തെറ്റില്ലാ ആന്റെ ഇൽ തെറ്റി യത് കൊണ്ടാ ബാലസ് തെറ്റിയത് 🥰
Backil ullay kuttiyay ishtapetad enik mathrano..??😊
ഇവരെ ഇപ്പോഴും കണ്ടാൽ തിരിച്ചറിയാത്ത മലയാളികൾ കേരളത്തിൽ ഉണ്ടല്ലോ.
0:34😂😂😂😂😂😂😂😂😂😂
Super..
Adipoli
ഇങ്ങനെ ആയാൽ അടി പാർസലായി വരും കേട്ടോ
14:42 😂😂😄😄😄🤣
Bus stop il ninna aa white churidhar itta kuttiye aanu njn aadhyamokke nokkiyath pinne aanu program nokkiyath
ബൈ ദി ബൈ 4:10 ന് പിറകിൽ നിൽക്കുന്ന ആ ഗ്ലാസ് വെച്ച പെൺകുട്ടിയുടെ പേരും സ്ഥലവും ഒന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു 🤪🤪
Me too noted 😂
ഞങ്ങടെ തോട്ടത്തിൽ തേങ്ങ വലിക്കാൻ വന്നിരുന്ന ഫ്രാൻസിസ് അണ്ണൻ. ടിവി യിൽ കണ്ടപ്പോ സന്തോഷം 🎉
എല്ലാവരും വണ്ടിയും ക്യാമറയും നോക്കുന്നത് നന്നായി മനസ്സിലാകുന്നു.
ആ പീ പീ സൗണ്ട് ഒഴിവാക്കിയിരുന്നെഗിൽ ഒരു ഒറിജിനാലിറ്റി ഉണ്ടായേനെ 😂
വടക്ക് പോയി തെക്കൻ ഭാഷയിൽ സംസാരം 😂
Idh edh jilleya bro?
@@albertjoefrancy7309മലപ്പുറം
Superrrrr👍👍👍👍👍poliiiichuttaaaa😂😀😀😀😀
അവസാനം നിങ്ങളെ തിരിച്ചറിയുമ്പോൾ ഉള്ള അവരുടെ ഫീൽ ആണ് പ്രധാനo, അത് നിങ്ങൾomy god ടീം അല്പme കാണിക്കാറുള്ളു കഷ്ട്ടം.🙏🏻
അയ്യോ അയ്യയോ അയ്യോ 😁😁😁🙏😁😁😁🤣🤣🤣🤣🤣🤣🤣
എനിക്കും ഒരാളെ പറ്റിക്കണമായിരുന്നു വിളിക്കേണ്ട നമ്പർ തരു 👍🏻👍🏻
😂😂😂
ബാക്കിൽ നിൽക്കുന്ന കുട്ടികളെ ശ്രദ്ധിച്ചവർ ഇവിടെ കമോൺ 😂
😂😂njanum
ഒരു ഭാഗം എന്റെ നാട്ടിന് എടുത്ത തച്ചമ്പാറ last
Mask vecch chaya kudiknna😅sabu annan 😂
ഡിൽഹി എയിംസിലെ സിനിയാർ ഹാർറ്റ് സർജൻ അയായിട്ടും oh my god ചെയുന്ന DRഫ്രാൻസിസ് ന് അഭിവാദ്യങ്ങൾ 💪💪💪
😂
😂😂😂
Ernakulate meyar ayitum paripadik samayam kandetunna francis chettan 🎉❤😊
KSRTC super fast bus ലെ Driver ആയിരുന്നിട്ടു കൂടി ഈ പരിപാടിയ്ക്ക് സമയം കണ്ടെത്തുന്ന ഫ്രാൻസിസ് ചേട്ടന് അഭിനന്ദനങ്ങൾ
KSRTC ൽ ഇപ്പോൾ ഇതിലും വല്യ കോമഡിയാ 😂😂😂
ഫ്രാൻസിസ് ചേട്ടൻ പാർട്ട് time അല്ല സ്ഥിരമായി ഈ പരിപാടിയിൽ വരാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ....
ഏത് റൂട്ടിൽ ആണ്
@@Its-me-devuu 𝕜𝕤𝕣𝕥𝕔 പൂട്ടുമ്പോൾ സ്ഥിരമാക്കികൊള്ളും 😀
@@ameerkanjipuzha7946 മൂന്നാർ -> മാട്ടുപ്പെട്ടി
weekly 2 episode cheyamoo
It's a request
Brother kl prank serch cheythu kandu nokk pinne evanmarude ee koprayam kanilla
@@shyamsreethu3003 ooo pinne Kaumudyile oh my god kazhinje bakki
പൊളിച്ചടുക്കി 💥😂😂❤️ ആ 800 ൽ വന്ന കഴുത വെറുതെ ഇളിച്ചോണ്ട് നിക്കുന്നു .മോണ പോലത്തത്
അടിപൊളി 😄😄😄
🤣🤣🤣🤣🤣🤣chirich oru vazhiyaiii dialogue
ട്രിവാൻഡ്രം സ്ലാങും കൊണ്ടു പാലക്കാട് ജില്ലയിൽ പോയി പരിപാടി അവതരിപ്പിച്ചാൽ പൊളിയും, ഓരോ ജില്ലയിലും പ്രാങ്ക് കാണിക്കുമ്പോൾ അവരുടെ ഭാഷയിൽ പരിപാടി ചെയ്യാൻ ശ്രമിക്കുക ഇല്ലെങ്കിൽ ഇത് പോലെ ക്യാഷ് കൊടുത്ത് പരിപാടി പൂർത്തിയാക്കേണ്ടി വരും!
പാലക്കാടാണല്ലോ കളി 🥰🥰
പാലക്കാട് കളിക്കാൻ പറ്റില്ലെ
@@abinmathew6161 ne evidenkilum kali mone
സമ്മാനങ്ങൾ വളരെ കുറഞ്ഞു വരുന്നല്ലോ കൂട്ടണം
അടി മാമ അവനെ 😅😅😅
KL 50 - മണ്ണാർക്കാട്.. ഭാഷ കേട്ടപ്പോഴേ തോന്നി
ഏ... എന്റെ നാടും
എന്റെ
നാട്ടുകാരേം ...
സിനിമയ്ലെടുത്തെ 😜😜😜😜
ഇതെവിടെയാ,
My dad's place
@@niyasns9408 where is that dr
@@niyasns9408 evda ith place?
Last one palakkad thachampara chooriyod
Puraki nikkana thatathinod crush adichavr like adi