Semmanarai | Hidden forest route | Irulas | Tribal village | Semmanarai Village

Поделиться
HTML-код
  • Опубликовано: 6 сен 2024
  • ‪@semmanaraifruitsandspices6790‬ #semmanarai

Комментарии • 207

  • @rafeeqbabu5424
    @rafeeqbabu5424 7 месяцев назад +7

    തമിഴ്നാടിന്റെ ഗ്രാമീണ കാഴ്ച്ചകൾ ഇഷ്ടം🥰🥰

  • @nightrider-hm5xn
    @nightrider-hm5xn 7 месяцев назад +13

    അധികം ആരും തന്നെ അറിയാത്ത സ്ഥലങ്ങളും മനുഷ്യ ജീവിതങ്ങളും നമ്മളിലേക്ക് എത്തിക്കുന്ന ശബരിചേട്ടന് ഒരു ബിഗ് സല്യൂട്ട് ❤❤❤🥰🥰🥰👍👍

  • @rajupothuval4661
    @rajupothuval4661 6 месяцев назад +2

    ശബരി താങ്കളുടെ യാത്രകളും, കണ്ടെത്തലുകളും, എല്ലാം മനസ്സിന് ഒരുപാടു സന്തോഷം തരുന്നു. ശബരി ഞാൻ താങ്കളുടെ വലിയ ഒരു ആരാധകനാണ്. 🥰🥰👍👍 congrats bro👍

  • @deepadas8375
    @deepadas8375 6 месяцев назад +1

    ഇങ്ങനൊരു സ്ഥലവും പ്രകൃതി രമണീയവുമായ കാഴ്ചകളും നമ്മളിലേക്ക് സമ്മാനിച്ച ശബരിക്ക് ഒരായിരം ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ..... ❤❤

  • @yathishp9571
    @yathishp9571 4 месяца назад +1

    Sr I'm very big fan ❤️❤️👌👌 I like wildlife ❤️❤️

  • @ganeshn5575
    @ganeshn5575 6 месяцев назад

    VERY KIND VILLGERS IN T.N❤❤❤❤ LOVING THEIR SINCERE HELPS

  • @najeebmuhammed2145
    @najeebmuhammed2145 7 месяцев назад +2

    അണ്ണാ അടിപൊളി.
    സൂപ്പർ.
    പേരറിയാത്ത നാട്ടിലൂടെ.
    ആരും കാണാത്ത യാത്രകൾ തേടി ശബരി the travalar ❤❤❤❤❤❤❤❤❤

  • @Vicky-kj3hl
    @Vicky-kj3hl 7 месяцев назад +1

    നിങ്ങളുടെ അവതരണം അതു വല്ലാത്തൊരു വൈബാ ഇങ്ങിവിടെ മണലാരുണ്യത്തിൽ ഒരു കുളിർമ.. ഫ്രം ksa

  • @crgopinathr
    @crgopinathr 7 месяцев назад +3

    This is dense forest, thick first... AM LOVING IT..

  • @prasanthpadmakumar3807
    @prasanthpadmakumar3807 7 месяцев назад +1

    Kidukki

  • @sumeshsuresh3877
    @sumeshsuresh3877 7 месяцев назад +1

    ഒന്നും പറയാനില്ല, എന്നത്തേയും പോലെ അടിപൊളി

  • @arive3934
    @arive3934 7 месяцев назад +1

    ശബരി ചേട്ടൻ പൊളിയാ....
    പ്രവാസി ജീവിതത്തിൽ ഇതുപോലെത്തെ വീഡിയോസ് കാണുമ്പോൾ മനസ്സിനൊരു കുളിരാ....

  • @gavoussaliasenthilkumar8827
    @gavoussaliasenthilkumar8827 7 месяцев назад +2

    Adipoli

  • @mithunmpai1133
    @mithunmpai1133 7 месяцев назад +1

    Super..

  • @rajeeshraj3651
    @rajeeshraj3651 7 месяцев назад +3

    First ❤

  • @haneeviws2231
    @haneeviws2231 7 месяцев назад +1

    Super

  • @vasudevannamboodiri8514
    @vasudevannamboodiri8514 7 месяцев назад +2

    വിജ്ഞാന പ്രദം ഉഷാർ നന്ദി

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 7 месяцев назад +1

    ശബരി ചേട്ടാ...
    ആ നാട്ടിലെ സ്നേഹ സമ്പന്നനും , നിഷ്കളങ്കനുമായ നാട്ടുകാരൻ്റ " സർ " എന്ന സ്നേഹത്തോടെയുള്ള വിളി നമ്മൾ മലയാളികൾ കണ്ട് പഠിക്കണം...
    best wishes..
    Love from Kozhikode 💥💯💕❤️

  • @krishnamoorthyv3764
    @krishnamoorthyv3764 7 месяцев назад +1

    Wow.. Thanks for exploring the untouched place...

  • @sudheeshps9835
    @sudheeshps9835 7 месяцев назад +2

    അടിപൊളി എന്തായാലും ഒന്ന്പോയി കാണണം

  • @sajidjohn786
    @sajidjohn786 5 месяцев назад

    കൊതിപ്പിക്കല്ലേ 😢😢

  • @gunasekaravijay7155
    @gunasekaravijay7155 7 месяцев назад +1

    Sabir Bro,
    I have driven in semmanari roads 15 years back,that time it was purely off roading no roads which enhanced my driving skills,daily I used to go for a ride for sure I got to see all sorts of wild animals,great place and climate also will be more cooler than ooty ❤❤❤

  • @amruthasyamkumar8047
    @amruthasyamkumar8047 7 месяцев назад +2

    Powli❤❤❤

  • @anniewilson6046
    @anniewilson6046 7 месяцев назад +1

    I have travelled through this route many times and have seen that board mamaram many times but didn't know that such a beautiful place is hidden there.thank you sabari for this visual treat and your description is amazing as always

  • @balasubtamanian1721
    @balasubtamanian1721 7 месяцев назад

    Amman koil, Bai kada chaaya and 15.44 clip are the highlights of this gorgeous trip

  • @Rajan-sd5oe
    @Rajan-sd5oe 7 месяцев назад +1

    👍👍👍

  • @jithesh1216
    @jithesh1216 7 месяцев назад +1

    കോടമഞ്..... ഉള്ളിൽ.... പതിഞ്ഞു... ❤❤❤❤❤❤നല്ല ഫീൽ ❤

  • @manojtr5065
    @manojtr5065 7 месяцев назад +2

    So thrilling❤❤

  • @shinuswaminath8296
    @shinuswaminath8296 7 месяцев назад +1

    ❤❤❤

  • @shakkeelahammed6000
    @shakkeelahammed6000 7 месяцев назад +1

    കൊത്തഗിരിയിൽ നിന്ന് ഈ വീഡിയോ കാണുന്ന ഞാൻ .. നാളെ രാവിലെ പോയി നോക്കാം ഏട്ടാ ❤❤❤

  • @sajithm3631
    @sajithm3631 7 месяцев назад

    Forest ❤

  • @sal_indian
    @sal_indian 7 месяцев назад +4

    Something missing.... 😊... കുളിക്കാൻ ഇറങ്ങിയ ആൾ തിരിച്ചു കയറി ഇല്ലല്ലോ?

    • @SabariTheTraveller
      @SabariTheTraveller  7 месяцев назад +1

      കയറി ലാസ്റ്റ് ഫ്രെയിമിൽ ഉണ്ട്

    • @sal_indian
      @sal_indian 7 месяцев назад

      Ok.. will check again .. 😂

  • @18shahul
    @18shahul 7 месяцев назад +1

    Interesting destination 😍🤩

  • @jibuoommenthomas52
    @jibuoommenthomas52 7 месяцев назад

    Sabari bro you are doing a great work by identifying unexplored places ❤️👍

  • @lbr-0992
    @lbr-0992 7 месяцев назад +1

    Super bro 🥰🥰

    • @SabariTheTraveller
      @SabariTheTraveller  7 месяцев назад

      Thank you

    • @lbr-0992
      @lbr-0992 7 месяцев назад

      @@SabariTheTraveller
      Bro Phonilaano video shoot cheyyunne

  • @itsmedev4979
    @itsmedev4979 7 месяцев назад +1

    ഒന്നും പറയാനില്ല ശബരി ചേട്ടാ... #Semmananarai🔥 സെമ്മയെ ഇറുക്ക്... പുതിയ യാത്രനുഭവങ്ങൾക്കായി നിങ്ങൾ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങൾ ❤️. അതുകൊണ്ട് തന്നെ ഇത്തവണ നാട്ടിൽ വന്നപ്പോ തെപ്പക്കാട്, മസിനഗുടി, മൊയാർ, സിംഗാര എല്ലാം പോവാൻ സാധിച്ചു. പ്രവാസത്തിലേക്ക് മടങ്ങിയെത്തി .. ഈ വീഡിയോ ഇൽ പറയണ പോലെ സിംഗാര റൂട്ടിൽ ഒക്കെ ഒരു ചായകടപോലും ഇല്ല എന്നാലും ആ ഒരു റൂട്ടിലൂടെ ഉള്ള ഡ്രൈവ് 😍 അത് വേറെ ലെവൽ ആണ്... യാത്രകൾ തുടരുക...

  • @pradeepkb359
    @pradeepkb359 7 месяцев назад +2

    ♥️♥️♥️♥️

  • @safarfriends3831
    @safarfriends3831 7 месяцев назад +2

    😊

  • @pratheepandv4273
    @pratheepandv4273 7 месяцев назад +2

    Best കണ്ണാ best ❤️❤️❤️

  • @vishnulal3729
    @vishnulal3729 7 месяцев назад +1

    ഇനിയും ഇതേ പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു ♥️

  • @sreekanthkksreekanthkk9860
    @sreekanthkksreekanthkk9860 7 месяцев назад +1

    ❤❤❤❤❤❤❤

  • @prasannakumaran6437
    @prasannakumaran6437 7 месяцев назад +1

    ഇന്നലെ കാണാന്‍ പറ്റിയില്ല ഇന്നാണ് മുഴുവന്‍ കണ്ടത്.ഇള്‍ ദെ ബെസ്‌റ്റ്

  • @rajeevrajappan9659
    @rajeevrajappan9659 7 месяцев назад +1

    🎉❤❤❤🎉Very beautiful ❤

  • @krishnakumarck6009
    @krishnakumarck6009 7 месяцев назад +1

    Wow, nice trip👍

  • @musicwinder_yt
    @musicwinder_yt 7 месяцев назад +1

    Nice place 😊 good video 👍

  • @TRIPPINGMATE
    @TRIPPINGMATE 7 месяцев назад +1

    കുളിക്കാൻ വേണ്ടി അത്രയും ദൂരം അതും കാട്ടിലെ പുഴയിൽ 😍അദേഹത്തിന്റെ കൂടെ ഒരു വീഡിയോ എടുക്കാമായിരുന്നു എന്താണ് എന്ന് അറിയാമായിരുന്നു

    • @SabariTheTraveller
      @SabariTheTraveller  7 месяцев назад

      അപ്പോൾ ആ നാട് എനിയ്ക്ക് മിസ്സ് ആകില്ലെ

    • @TRIPPINGMATE
      @TRIPPINGMATE 7 месяцев назад

      @@SabariTheTraveller തിരിച്ചു അതെ ബസ്സിൽ അല്ലെ പുള്ളി വരുന്നത് അതാണ് പറഞ്ഞത് 😍

  • @BinuJasim
    @BinuJasim 7 месяцев назад +1

    feel good video!

  • @harinimahesh1492
    @harinimahesh1492 7 месяцев назад +1

    Thanks brother

  • @mubarak4839
    @mubarak4839 7 месяцев назад +1

    ശബരി അണ്ണോ നിങ്ങള് പൊളിയാണ് മുത്തേ 🥰

  • @sumeshsumesh5513
    @sumeshsumesh5513 7 месяцев назад

    Woww സൂപ്പർ മച്ചാനെ

  • @santuiyer81
    @santuiyer81 7 месяцев назад +1

    Ninga tamizh alaga pesaringe. Adipoli tamil

  • @sadhikmv8179
    @sadhikmv8179 7 месяцев назад +1

    ❤❤❤❤🎉

  • @aneeshpookoth3945
    @aneeshpookoth3945 7 месяцев назад +1

    ✌️✌️❤️❤️❤️poli...

  • @k.c.thankappannair5793
    @k.c.thankappannair5793 7 месяцев назад +1

    A rare and unique trip🎉

  • @asiftravelvideos
    @asiftravelvideos 7 месяцев назад +2

    👍👍

  • @sreekeshkandy6198
    @sreekeshkandy6198 7 месяцев назад +1

    കാണിച്ചു തന്നതിന് ഒരുപാട് നന്ദി❤

  • @makkaachi
    @makkaachi 7 месяцев назад +1

    Variety ath thanne aan jeevitham😊

  • @beenav.j.7016
    @beenav.j.7016 7 месяцев назад +1

    ഇതെങ്ങനെ അറിഞ്ഞു. നല്ല അനുഭവം

  • @comewithmejafar3362
    @comewithmejafar3362 7 месяцев назад +1

    ശബരി.... The real traveller😂❤️👍

  • @Sahadibnumajeed
    @Sahadibnumajeed 7 месяцев назад +1

    Athrak forest onnumalla ethilum super keralathil und

    • @SabariTheTraveller
      @SabariTheTraveller  7 месяцев назад

      കാട് എല്ലാടത്തും ഉണ്ട്. അത് ആസ്വദിക്കാൻ ഒരു മനസും വേണം.

  • @KADUKIDUVLOGS
    @KADUKIDUVLOGS 7 месяцев назад +2

    💚

  • @ajeeshvijayan781
    @ajeeshvijayan781 7 месяцев назад +1

    സൂപ്പർ ബ്രോ...😊

  • @haridasvadassery2763
    @haridasvadassery2763 7 месяцев назад +2

    👍👍👍👍👍

  • @sruthikrishna
    @sruthikrishna 7 месяцев назад +1

    ശബരി ചേട്ടൻ വീണ്ടും ഞെട്ടിച്ചു.

  • @ismailch8277
    @ismailch8277 7 месяцев назад +1

    super/bro👍👍👌👌

  • @sandhyadinraj4032
    @sandhyadinraj4032 7 месяцев назад +1

    🎉🎉🎉❤❤❤

  • @nowfal.y9001
    @nowfal.y9001 7 месяцев назад +2

    👍🏻

  • @shameermohamed1724
    @shameermohamed1724 7 месяцев назад +1

    ശബരി ദി വേൾഡ് 👍🥰🌹

  • @Dileep1997
    @Dileep1997 7 месяцев назад

    😍

  • @Konmkdm
    @Konmkdm 7 месяцев назад +1

    Super 🤚

  • @sunandinikalanchath1919
    @sunandinikalanchath1919 7 месяцев назад +1

    Adipoli. Wibe sabari

  • @riyasabdulkareem1552
    @riyasabdulkareem1552 7 месяцев назад +2

    സ്വർഗം

  • @AnilAnil-hn6zb
    @AnilAnil-hn6zb 7 месяцев назад +1

    കുളിക്കാന്‍ വന്ന ചേട്ടനെ ഒന്ന് Interview ചെയ്യാമായിരുന്നു ❤

    • @SabariTheTraveller
      @SabariTheTraveller  7 месяцев назад +1

      ok

    • @AnilAnil-hn6zb
      @AnilAnil-hn6zb 7 месяцев назад +1

      @@SabariTheTraveller bokkaapurathuninnu mazinagudi യിലേക്ക് ബസ് ന് വരുമ്പോ പുഴകണ്ട് ചാടി ഇറങ്ങികുളിച്ചു അടുത്ത ബസ്ന് മടങ്ങിയത് ഓര്‍മ വന്നു.

  • @odakkalashraf3697
    @odakkalashraf3697 7 месяцев назад +1

    താങ്കളുടെ ഇങ്ങിനെയുളള വിഡിയേ ആണ്ഇഷ്ട്ടം

  • @shajubhavan
    @shajubhavan 7 месяцев назад +1

    SABARI, the king of wild safari!!!!!!

  • @sirajsinansirusinu1203
    @sirajsinansirusinu1203 7 месяцев назад +1

    Swargam mamaa...Swargam❤❤❤

  • @jishnun2535
    @jishnun2535 7 месяцев назад

    💚👌🏽

  • @mohammadhafeez6942
    @mohammadhafeez6942 7 месяцев назад +1

    Namaskaram bro ❤

  • @apntraveller1974
    @apntraveller1974 7 месяцев назад +1

    നാളെ ഈ സ്ഥലത്ത് അടുത്ത blogger മാര് എത്തും

  • @prasanthramachandran725
    @prasanthramachandran725 7 месяцев назад +1

    Inganeyum undu nammude rajayathu gramangal …

  • @Tramptravellermalayalam
    @Tramptravellermalayalam 7 месяцев назад +1

    👏👏👏❤️👏👏👏

  • @minafayik-jq2ho
    @minafayik-jq2ho 7 месяцев назад +2

    🎉

  • @fujairvlr4361
    @fujairvlr4361 7 месяцев назад +1

    ❤❤👍👍👍👍👍

  • @EcotoTamil
    @EcotoTamil 7 месяцев назад +1

    Jai beem sabari brother

  • @shijuss8071
    @shijuss8071 7 месяцев назад +4

    Gavi story kelkanam bro

  • @kalatharan3818
    @kalatharan3818 7 месяцев назад +1

    Iam kotagiri

  • @vibinrajm1748
    @vibinrajm1748 7 месяцев назад +1

    👍👍👍👍👍👍👍👍👍👍👍

  • @renjithjanardhanan8154
    @renjithjanardhanan8154 7 месяцев назад +1

    Ithokke chettan engane ariyunnu

  • @sabanaasmiasmi1312
    @sabanaasmiasmi1312 2 месяца назад

    Hi

  • @jaseenapkl9667
    @jaseenapkl9667 7 месяцев назад +2

    Clarity ellalo vedeo eppol

  • @haseebkolambans2562
    @haseebkolambans2562 7 месяцев назад +1

    അല്ല ശബരി ആ കുളിക്കാൻ ഇറങ്ങിയ ആൾ തിരിച്ചു കയറിയോ 😂

  • @ganeshnil8204
    @ganeshnil8204 7 месяцев назад +1

    Sundays bus running

  • @RHAN-0357
    @RHAN-0357 7 месяцев назад +1

    Yanha tambi née eppadi Tamil pechre 😮

  • @mohammedbijili4375
    @mohammedbijili4375 7 месяцев назад +1

    Sabariuude new videos onnum pazha quality illa

  • @mhdmaqboolkp1354
    @mhdmaqboolkp1354 7 месяцев назад +1

    അടിപൊളി ❤

  • @geethadevikg6755
    @geethadevikg6755 7 месяцев назад +1

    Super

  • @muhammadsahad8799
    @muhammadsahad8799 7 месяцев назад +2

    Adipoli

  • @Sudhirahanavlog
    @Sudhirahanavlog 7 месяцев назад +1

  • @subeeshkrishna3412
    @subeeshkrishna3412 7 месяцев назад +1

    ❤❤❤

  • @Ravikumar-cs8un
    @Ravikumar-cs8un 7 месяцев назад +1

    ❤❤❤❤❤❤❤