Thirumandhamkunnu bhagavathi temple Angadippuram || തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രം അങ്ങാടിപ്പുറം

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 47

  • @mohammadmohammad4107
    @mohammadmohammad4107 Год назад +1

    Valareyadigam santhosham kannu niranghu shanthotioam

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 года назад +10

    ഞങ്ങളുടെ സ്വന്തം തട്ടകം തിരുമാ താം കുന്നിൽ അമ്മ അമ്മേ ദേവി അങ്ങയുടെ തട്ടകത്തിൽ ജനിച്ചത് വലിയ പുണ്യം

  • @stichworld...5137
    @stichworld...5137 2 года назад +3

    എന്റെ അമ്മയുടെ തിരുസന്നിതിയും എന്റെ നാടും അമ്മേ ശരണം 🙏🙏🙏🙏🙏🙏🙏🙏

  • @shanthakumari1893
    @shanthakumari1893 4 месяца назад

    സർവ്വ മംഗള മംഗല്യ ശിവേ സർവ്വാർ ത്ത സ്വാധികേ. ശരണ്യേ ത്രയ ബകേ ദേവീ നാരായണി നമോസ്തുതേ... ത

  • @bindugopi2485
    @bindugopi2485 Год назад +1

    Ammesaranamdevisaranam

  • @muraleedharanpillai7547
    @muraleedharanpillai7547 2 года назад +1

    Very beautiful vedio.Thirumandhamkunnil ammayude sannidhanathilekku oru theertha yathra nadathiya anubhavam.Thank you so much.

  • @ratnakumarim2760
    @ratnakumarim2760 2 года назад +2

    Amme saranam. Very nice presentation
    🙏🙏🙏🙏

  • @rajeevviswanath2894
    @rajeevviswanath2894 3 года назад +3

    ഐശ്വര്യ പൂർണമായ പുരാതന ക്ഷേത്രം 🙏

  • @rejanikgireesh3102
    @rejanikgireesh3102 2 года назад +1

    വളരെ നന്നായി അവതരിപ്പിച്ചു....ഐതിഹ്യവും കൃത്യമായും വ്യക്തമായും പറഞ്ഞിട്ടുണ്ട്... ആ മണ്ണിൽ ജനിച്ചു, വർഷങ്ങളോളം അമ്മയെ തൊഴുതു നമസ്കരിച്ചു എന്നത് കൊണ്ടുകൂടി ഈ വിവരണം കേട്ടത് മനസ്സിൽ കുളിർമഴയായി..
    അഭിനന്ദനങ്ങൾ...🙏
    ( ഈ ക്ഷേത്രത്തിന്റെ വിവരണം വികലമായും അവ്യക്തമായും ആണ് പല ചാനലുകളിലും അവതരിപ്പിച്ചു കണ്ടിട്ടുള്ളത്...)

    • @sujeshdb
      @sujeshdb  2 года назад

      Thanqqqq..☺️

  • @sup_riya5849
    @sup_riya5849 2 года назад +1

    Amme Narayanaya.. am soo blessed .. ammayude anugraham aanu ente ennathe jeevitham.. kaakkane..koode undakane

  • @shanthakumari1893
    @shanthakumari1893 4 месяца назад

    നമ്മളെ കളിപ്പിയ്ക്കുന്നതാരായലും. സത്യം അമ്മ തെളിയിക്കണേ. അമ്മേ മഹാമായേ പരാശക്തി ജഗദബി കേ പ്രകൃതിമാതേ തുണക്കണേ . അമ്മേ.

  • @vnssathianand7927
    @vnssathianand7927 3 года назад +4

    അമ്മേ ശരണം 🙏

  • @aravindakshanmk9124
    @aravindakshanmk9124 3 года назад +3

    ഇത് ചെയ്തത് നന്നായിട്ടുണ്ട്. ഇതുപോലെയുള്ള പോസ്റ്റുകൾ ഇഷ്ടം ഉള്ള ഒരുപാടു പേര് നമ്മുടെ മറ്റു ഗ്രൂപ്പുകളിൽ ഉണ്ട്. ഫോർവേഡ് ചെയ്യുമ്പോൾ ഔചിത്യ ത്തോടെ ചെയ്യുവാൻ ശ്രമിക്കുക

  • @malappuramkitchenbymanu1963
    @malappuramkitchenbymanu1963 3 года назад +1

    നന്നായിട്ടുണ്ട്
    അമ്മേ ശരണം

  • @sibupk7797
    @sibupk7797 2 года назад +1

    Devi Saranam

  • @sudarsananp1765
    @sudarsananp1765 2 года назад +1

    AMME SARANAM SARANAM SARANAM SARANAM SARANAM

  • @sheebasunny4373
    @sheebasunny4373 3 года назад +2

    Super👌👌

  • @gourinanda7909
    @gourinanda7909 3 года назад +2

    👍👍👌👌

  • @ufgfigoh6738
    @ufgfigoh6738 2 года назад +1

    Good

  • @knsoman3076
    @knsoman3076 2 года назад +1

    🙏🌺 Amme Devi Saranam 🌺🙏

  • @madhuunnikrishnan434
    @madhuunnikrishnan434 2 года назад +1

    അമ്മേ ശരണം ദേവീ ശരണം

  • @shibikp9008
    @shibikp9008 3 года назад +1

    Amme saranam

  • @sasidharann7428
    @sasidharann7428 2 года назад +1

    🙏

  • @സ്വാമിഇഡ്ഡലിപ്രിയാനന്ദൻ

    കൂറേ നാൾ ആയി വിചാരിക്കുന്നു ഇവിടെ ഒന്ന് പോവണം എന്ന്. ദേവി ശരണം.

  • @Jishnuveeru
    @Jishnuveeru 3 года назад +5

    നന്നായി ചെയ്തിട്ടുണ്ട്. അടുത്ത വീഡിയോ ക്ക് വെയിറ്റ് ചെയ്യുന്നു. നിങ്ങൾ പതുക്കെ തുടങ്ങു കുറച്ചു നാൾ കൊണ്ട് തന്നെ ചാനൽ വിജയിക്കട്ടെ.

  • @chandrikasree8649
    @chandrikasree8649 3 года назад +4

    ഞങ്ങളുടെ തട്ടകം

  • @ravisanker9533
    @ravisanker9533 Год назад +1

    Boomi pooja temple details pl...

  • @ntegramamethrasundaram9384
    @ntegramamethrasundaram9384 2 года назад +1

    Kodikodipranamam

  • @sivaramakrishnanramakrishn5828
    @sivaramakrishnanramakrishn5828 3 года назад +2

    It is a very nice detailed presentation! It will be useful for many pilgrims. If you can add English scroll below the video it will be useful to many. God be with you in all your projects. Namaste,

  • @സാത്താൻആഗോരി
    @സാത്താൻആഗോരി 2 года назад +2

    ഇവിടെ കല്ല്യാണം കഴിക്കാൻ പറ്റാത്തവർ 5 വർഷം മംഗ്യല്യപൂജ ചെയ്താൽ കല്ല്യാണം നടക്കും എനിക്ക് അനുബവം ഉണ്ട്

  • @sreyaspk5271
    @sreyaspk5271 2 года назад +1

    Pranamo

  • @shanthakumari1893
    @shanthakumari1893 4 месяца назад

    അമ്മേ. പരാശക്തി. ആരു നമ്മുടെ കളിക്കുന്നു. എങ്കിൽ അമ്പത്യം അറിയാൻ ഞാൻ. തിളച്ച എണ്ണയിൽ കൈ മുക്കുവാനും തയ്യാർ.

  • @bindulaxman2947
    @bindulaxman2947 14 дней назад

    ❤ അമ്പത്തിന്റെ ph നമ്പർ tharumo

  • @rejanikgireesh3102
    @rejanikgireesh3102 2 года назад +1

    🙏🙏🙏

  • @kunjoozcn9203
    @kunjoozcn9203 2 года назад +1

    അമ്മേ ശരണം 🙏🙏🙏🙏🙏

  • @sheemasanjeev1982
    @sheemasanjeev1982 3 года назад +2

    🙏🙏🙏

  • @vasudevan1737
    @vasudevan1737 3 года назад +2

    🙏🙏🙏

  • @niramayaragesh3125
    @niramayaragesh3125 2 года назад +1

    🙏🙏🙏