Fatty Liver എങ്ങനെ തടയാം?-Ashtamgam Ayurveda
HTML-код
- Опубликовано: 8 фев 2025
- Fatty Liver - ഫാറ്റി ലിവർ
•ലോകജനസംഖ്യയുടെ 25 % പേർക്കും
•നാലിൽ ഒരാൾക്ക് രോഗ സാധ്യത
•കരൾ /Liver എറ്റവും വലിയ ഗ്രന്ഥി
•കരൾ നിർവഹിക്കുന്ന കർമ്മങ്ങൾ
പിത്ത രസത്തെ ഉദ്പാദിപ്പിക്കുന്ന.
കൊഴുപ്പിന്റെ ദഹനത്തിന് നിർണായകം.
വിഷാംശങ്ങളെ നിർവിഷീകരിക്കുന്നു.
•എന്താണ് fatty liver?
കരളിൽ 5% കൂടുതൽ കൊഴുപ്പ്.
തെറ്റായ ഭക്ഷണശീലങ്ങൾ
-വിശക്കുമ്പോൾ കഴിക്കാതിരിക്കുക.
-ചെറിയ അളവിൽ കഴിക്കുക
-വിശപ്പില്ലാത്ത സമയത്ത് കഴിക്കുക
-തണുത്ത ഭക്ഷണം / വെള്ളം.
-കഴിച്ച ഭക്ഷണം ദഹിക്കുന്നതിനു മുൻപ് വീണ്ടും കഴിക്കു.
-അഗ്നിദുഷ്ടിക്കും, രക്തദുഷ്ടിക്കും കാരണമാകുന്നു.
•ലക്ഷണങ്ങൾ.
പ്രകടമായ ലക്ഷണങ്ങൾ ഇല്ല.
വയറുവേദന, തൂക്കം കുറയൽ ശ്രദ്ധിക്കണം.
•രോഗനിർണയം
അൾട്രാസൗണ്ട് സ്കാനിംഗ്, രക്തപരിശോധന
രോഗ പരിണാമം
ആദ്യഘട്ടം -fatty Liver.
അടുത്തഘട്ടം-Steatohepatitis
അവസാനഘട്ടം-Liver cirrhosis
•ചികിത്സ
സ്നേഹപാനം, വിരേചനം, വസ്തി.
ദോഷാവസ്ഥ കുറവെങ്കിൽ ഔഷധസേവ
•പ്രതിരോധ മാർഗങ്ങൾ
-വിശപ്പുള്ളപ്പോൾ കഴിക്കുക
-എളുപ്പം ദഹിക്കുന്ന ഭക്ഷണം കഴിക്കുക.
-അധ്യാനത്തിനു ആനുപാതികമായി ഭക്ഷണം
-നിത്യവും വ്യായാമം.
Presented By ഡോ ശ്രീപാർവതി .ആർ
അസിസ്റ്റന്റ് പ്രൊഫസർ, പഞ്ചകർമ്മ വിഭാഗം
Ashtamgam Ayyurveda Chikilsalayam Vidhyapeedam,
Vavannoor, Koottanad, Pattambi, Kerala
Ph 04662372000 or 8281372000
Subscribe to Ashtamgam Ayurveda Channel: / @ashtamgam
#AshtamgamAyurveda
അറിവ് പകരുക എന്നാൽ മഹത്തരം തന്നെയാണ് പാർവതി ഡോക്ടരുടെ അവതരണം വളരെ നല്ലതാണ്
വളരെ നന്നായി അവതരിപ്പിച്ചു മനസ്സിലാക്കി തന്ന ഡോക്ടർക്കു അഭിനന്ദനത്തി൯റ പൂചെ്ചണ്ടു
കൾ✋👌👌👌
വളരെ നന്നായി രോഗാവസ്ഥയെയും, അതിന്റെ പ്രതിരോധത്തെയും പറ്റി വിവരിച്ചു
Dr. ശ്രീ പാർവതിയുടെ അവതരണം വളരെ നന്നായി രിക്കുന്നു. ഉപകാരപ്രദമായ. അറിവ് പറഞ്ഞതിൽ. താങ്ക്സ്.. 👍🌹🌹
മഹത്തായ അറിവുകൾ ,നന്ദി ഡോക്ടർ
Very informative...thanks Dr.🙏🙏
As done earlier very well explained. Thanks madam
Well explained, thanks
Very well Explained !
Good information
Well explained