America is much better than India. After living in this country for 39 years I cannot even imagine living in India. Absolutely no way. This is God's own country.
ഡെയിലി 90 dollar kittunna(minimum wage) അമേരിക്കകാരന് 12 dhivasam joli എടുത്താൽ ഈ tv vangam but 600rs daily (ശരാശരി മലയാളി)കിട്ടുന്ന മലയാളിക്ക് ee tv വാങ്ങണേൽ 400 ദിവസത്തിന് മുകളിൽ വേണ്ടി varum😐😑ഇതാണ് നമ്മുടെ അവസ്ഥ🚶🏼♂️
മിക്കവാറും എല്ലാ ദൈനംദിന സാധനത്തിനും monthly സാലറി വെച്ച് നോക്കുമ്പോ western കൺട്രിസ്സിൽ വളരെ വില കുറവാണ്... ഇന്ത്യയിൽ വളരെ വളരെ വില കൂടുതലും..അവിടെ റെൻ്റ് ഒഴികെ ബാക്കി ചെലവ് സാലറി ഉടെ 10-20% സാധാരണക്കാരൻ ചെലവാക്കുന്ന സമയത്ത്, ഇവിടെ അത് 90% വരെ സാധാരണക്കാരൻ ചെലവാക്കുന്ന അതും സ്വന്തം വീട്ടിൽ നിന്ന് കൊണ്ട്. ഇത് കൂടുന്നത് അല്ലാതെ കുറയ്ക്കാൻ ആർക്കും താൽപ്പര്യമില്ല.. ഉടനെ നാട് വിടുക ഇങ്ങനെ ആണെങ്കിൽ.. വേറെ വഴി ഇല്ല എന്നാണ് എൻ്റെ ഒരു നിഗമനം..
ഇയാൾക്ക് വട്ട് ആണ്.. നമ്മൾ ഇന്ത്യക്കാര് കേൾക്കുമ്പോൾ 2 ലക്ഷം.. അവിടെ ഇതു ഇതു വലിയ കാര്യം ഒന്നുമല്ല.. ഇങ്ങനെ ചില അവന്മാർ ഉണ്ട് എല്ലാ കാര്യവും ഇന്ത്യൻ രൂപയിൽ പറഞ്ഞു നടക്കും.. ഇവിടെ ഉള്ള അലവലാതികൾ അത് കേട്ട് ഓർക്കും ഇവന്മാരെല്ലാം വലിയ പുള്ളികൾ ആണെന്ന്
Nice choice. Display technology കളിൽ ഏറ്റവും best OLED screens തന്നെയാണ്. കാരണം, Oled screen കൾക്ക് മറ്റു screens നെ ക്കാലും wider colour space ഇവക്ക് ഉണ്ട്. അതായത്, Oled screen കൾക്കു നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് നിറങ്ങളെ കാണാൻ പറ്റുന്ന കഴിവിൻ്റെ ഏകതേശമത്രയും Oled screen കൾക്ക് ഉത്പാദിപ്പിക്കാൻ കഴിയും. മാത്രവുമല്ല, Oled screen കൾക്ക് മാത്രമേ blackest black തരാൻ കഴിയൂ (means Oled pixels can generate their own brightness which normal lcds can't do). കാരണം, സാധാരണ screen കൾക്ക് back light ഉള്ളതിനാൽ അവയ്ക്ക് നമ്മൾ ഉദ്ദേശിക്കുന്ന ഇരുട്ടിൻ്റെ കറുപ്പ് തരാൻ കഴിയില്ല. Like flex ൻ്റ് പിന്നിൽ tube vachal colour bleach out ആയി പോകുന്ന പോലെ. Samsung QLED സത്യത്തിൽ led panel Alla. സത്യത്തിൽ LCD തന്നെയാണ് Oled യോട് കിട പിടിക്കുന്ന തരത്തിൽ വരാവുന്ന IPS LCD with individual back light module ആണ്. Means they are cheaper option. എന്തായാലും, ഈ ശ്രേണിയിൽ LG തന്നെയാണ് best
ഫ്രാൻസിലെ അമേരിക്കൻ കടയിലും BF sale കണ്ടു . തിക്കി തിരക്കാനുള്ള മടി കാരണം പോയില്ല 😁.വേറെ ഓൺലൈൻ sale കുറെ ഉണ്ട് . Last year TV അങ്ങനെ വാങ്ങി 😂. Nice video 😍🎉🎉
USA യില് വന്നു shopping നടത്തിയ ഒരനുഭവം കിട്ടുന്നുണ്ട് ഈ വീഡിയോ കാണുമ്പോൾ. ഇവിടുത്തെപ്പോലേ അവിടെയും മഴ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.shop കാണാൻ കഴിഞ്ഞതിൽ, shopping കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Online (flipkart) purchase may lessen the value for 4K TV. Thanks bro.
Good selection Bro. LG OLED is best one. We have this TV on display in our shop. I am working in a big retail electronics and white goods shop in europe. Congrats 🎉🎉🎉 Enjoy your new TV. All the best 👍🏻👍🏻👍🏻
ഞാൻ 2020 ഇൽ SONY 55" TV QRS ഇൽ നിന്നും. MRP 1.35 lakh. വാങ്ങിയത് 70000 രൂപയ്ക്ക്. വീട്ടിൽ delver ചെയ്ത. SONY service technician install ചെയ്തു. Samsung OLED 55" Nanthilath martil 128000 തരാം എന്ന് പറഞ്ഞു. സാധനം വാങ്ങി സാർ വണ്ടിയിൽ കൊണ്ടുനടക്കുന്നത് പോലെ കാഷ്ടപെടെണ്ട. ഫ്രീ ഇൻസ്റ്റലേഷൻ. അമേരിക്ക യില് ശ്രദ്ധിക്കേണ്ട കാരിയം, refurbished products ഏകദേശം 30% വിലക്കുറവിൽ ലഭ്യമാണ്. Quality ടെസ്റ്റിൽ reject ആകപെട്ട, recondition ചെയ്ത രണ്ടാം തരം ഐറ്റം ആയിരിക്കും, ഒരു salvaging exercise ആണ് അവർക്ക്.
ഇവിടെ നാട്ടിൽ എല്ലാത്തിനും ടാക്‌സ് കൂടുതൽ ആണല്ലേ , import duty ഒരു 30% to 50% റേഞ്ചിൽ പിടിക്കും പിന്നെ ഒരു 28% GST അതു തന്നെ പോരെ വില ഇവിടെ ഇരട്ടി അകാൻ .
@@Hennamary 🙏 Crypto currencies are so volatile and hyped .It doesn't hold any value on its own (when comparing to investing in shares of a company ) to be considered as an investment .
@@beinghuman2034 same hype happens in stock market in earlies.... Now Industries moving towards web3 which unlocks power of digital currency.... No goverment cant regulate
@@Hennamary stock markets has solidity like there is an actual business event happening , whats about crypo , u cant even compare both means u dont understand basics 👻
5:04 അതെ ഇലട്രിക് സാധനങ്ങളും കാറും ഒക്കെ ഇന്ത്യയിലേക്കാൾ ഒരുപാടു വിലക്കുറവാണ് അമേരിക്കയിൽ. ഇവിടെ വില കൂടാൻ കാരണം വേറെ ഒന്നും അല്ല , മുടിഞ്ഞ ടാക്സ് ആണ്. അവിടെ 32 ലക്ഷത്തിന് കിട്ടുന്ന ജീപ്പ് റൂബികോൺനു ഇവിടെ 75 ലക്ഷം കൊടുക്കണം. ഇവിടെ ഇരട്ടിയിൽ അധികം കൊടുത്താലേ അങ്ങനെ വല്ലതും വാങ്ങാൻ കഴിയൂ. We are nothing but tax slave to Indian govt
അമേരിക്കയിൽ എല്ലാ പൗരന്മാരും tax കൊടുത്തിരിക്കണം, എല്ലാവരുടെയും ശമ്പളം tax പിടിച്ചതിനു ശേഷം ആയിരിക്കും കിട്ടുന്നത്, ഇതൊക്കെ ഒരുപാട് കൊല്ലങ്ങൾ ആയി നടക്കുന്നു, ആരും tax വെട്ടിക്കാൻ മെനകെടാറില്ല, അപ്പൊ ഗവണ്മെന്റ്നു കൃത്യമായി tax കിട്ടുന്നു, അതുകൊണ്ട് മറ്റു tax കളി അമിതമായി അടിച്ചേല്പിക്കേണ്ടി വരില്ല, പിന്നെ അമേരിക്കയിൽ ഒരു പ്രോഡക്റ്റ് കൊടുക്കുമ്പോൾ ഏറ്റവും ക്വാളിറ്റി ഉള്ള ഐറ്റംസ് ആയിരിക്കും, അമേരിക്കൻ spec തന്നെ ഉണ്ട്, നമ്മുടെ നാട്ടിൽ എങ്ങനെ നികുതി വെട്ടിക്കാം എന്ന് നോക്കി നടക്കുന്ന ആളുകൾ, കൊല്ലങ്ങൾ ആയി നികുതി വെട്ടിച്ചു രാജ്യത്തിന്റെ ഇക്കോണമി തന്നെ നശിപ്പിച്ചു, ശിവാജി സിനിമയിൽ പറയുന്ന അതെ ഡയലോഗ്, കാശ് സമ്പാദിക്കുന്ന ആളുകൾ 30% tax അടക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ ഗവണ്മെന്റ് വരുമാനം ഇല്ലാതെ tax വർധിപ്പിച്ചു എല്ലാം പാവങ്ങളുടെ തലയിൽ വരുന്നു അതാണ്, ഇതൊന്നും ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല
OLED നെ കവച്ച് വെക്കാൻ പറ്റിയ ഒരു മോഡൽ ഇത് വരെ ഇല്ല. ആദ്യത്തെ മോഡൽസിൽ സ്ക്രീൻ burn issue ഉണ്ടായിരിന്നു. ഇപ്പൊ കമ്പനികൾ സ്ക്രീൻ burn in warranty നൽകുന്നുണ്ട്. വിഷ്വൽ clarityil വേറെ ഒരു ഓപ്ഷൻ ഇല്ല.
ഇപ്പ്രാവശ്യം ചിപ്പ് ഷോർട്ടജ് ആയതാണ് കൊണ്ട് ഇലക്ട്രോണിക്സ് സാധനങ്ങൾ ഒന്നും വേല കൊറവൊന്നും ആയിരുന്നില്ല ഷിനോത് ഭായ്.... കൊറോണ കാരണം Thursday evening ഡോർ burster ഇടി കൂടൽ മിസ് ആയി.
ഇന്ത്യൻ ജനത Tax കൊടുക്കാൻ മാത്രം ജീവിക്കുന്ന/വിധിക്കപ്പെട്ട പൗരന്മാർ ആണ്. യഥാർത്ഥ വിലയുടെ 30% to 50% മൂല്യം import duty.. പിന്നേ 28% GST. 20000 രൂപയുടെ tv ക്ക് 40% imp duty 28000 + 28%GST.. 35000 ഒക്കെ ആവൂലെ..
ഞാനൊരു കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്. ഞങ്ങളെപ്പോലെയുള്ള ഭിന്നശേഷി സമൂഹത്തിന് അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ എന്തൊക്കെ സൗകര്യങ്ങൾ ആണ് ഉള്ളത് എന്നും അതുപോലെ ഞങ്ങളെപ്പോലെയുള്ളവരോടുള്ള ആളുകളുടെ സോഷ്യൽ ആറ്റിറ്റ്യൂഡ് കേരളത്തിലുള്ളതിൽനിന്നും എത്രമാത്രം വ്യത്യസ്തമാണ് എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? പൊതുഇടങ്ങളിൽ പഠനം പോലെയുള്ള കാര്യങ്ങളിൽ, ജോലി ജോലി, യാത്രാ സൗകര്യങ്ങൾ അങ്ങനെ ഓരോന്നും വിശദമായി അറിയാൻ ആഗ്രഹിക്കുന്നു. Thanks in advance
Avde main american football pinne basketball and baseball athum kayinjal ice hockey (most popular in canada) pinne soccer,, pinne kooduthal aalukal kalikunnath basketball aan
അങ്ങനെയല്ല മറ്റു മടയിൽ വിലക്കുറവ് ഉണ്ടെങ്കിൽ അവിടുത്തെ വില ഇവിടെ പറഞ്ഞാൽ അല്ലെങ്കിൽ വില കാണിച്ചാൽ ആ വില കിട്ടും കളിപ്പിക്കാൻ പറ്റില്ല അതുതന്നെയുമല്ല വാങ്ങിച്ചു കഴിഞ്ഞു 30 അല്ലെങ്കിൽ 90 ദിവസത്തിനകം തിരിച്ചു കൊടുക്കാം
Truly, have no idea, about excise duty or GST, For Goods from abroad...BUT One Factor, Is That The Post Offices Have Started Charging, Custom Duty On Parcels, Sent To India....Can't Yet Come To Terms With It......Any way HAPPY SHOPPING, ON BLACK FRIDAY...👍😉🖥💻💰💰💰
നമ്മടെ ലാലേട്ടൻ പറഞ്ഞ പോലെ അമേരിക്ക...അമേരിക്ക.... എന്നേന്നും പോവാൻ ആഗ്രമുള്ള ഒരിടം💓
Welcome 🤗
@@soorajabhinav2388 അനുഭവിക്കട്ടെ എന്നോർത്താവും .
@@soorajabhinav2388 mm നാട് ഇവിടെ എങ്ങനെ ജീവിക്കും എന്നതാ സംശയം.എന്ത് തോട്ടാലും കൈ പോളും,അതാ അവസ്ഥ 😑
@@SAVAARIbyShinothMathew thank u 💓
America is much better than India. After living in this country for 39 years I cannot even imagine living in India. Absolutely no way. This is God's own country.
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതെന്തായാലും ഇന്ത്യ അല്ല എന്ന് ഈ ഇടെ ആയി മനസിലായികൊണ്ടിരിക്കുന്നു 😂
പറയാനുണ്ടോ. സത്യമല്ലേ. ഇത്രയും നല്ല ജീവിതനിലവാരം ഇന്ത്യയിൽ ഉണ്ടാകില്ല
Nee ath nireekshikuvayirunno
ഡെയിലി 90 dollar kittunna(minimum wage) അമേരിക്കകാരന് 12 dhivasam joli എടുത്താൽ ഈ tv vangam but 600rs daily (ശരാശരി മലയാളി)കിട്ടുന്ന മലയാളിക്ക് ee tv വാങ്ങണേൽ 400 ദിവസത്തിന് മുകളിൽ വേണ്ടി varum😐😑ഇതാണ് നമ്മുടെ അവസ്ഥ🚶🏼♂️
Exactly 🤝
പണത്തിന് മൂല്യമില്ല
Very good analytics. I used to compare like this.
മിക്കവാറും എല്ലാ ദൈനംദിന സാധനത്തിനും monthly സാലറി വെച്ച് നോക്കുമ്പോ western കൺട്രിസ്സിൽ വളരെ വില കുറവാണ്... ഇന്ത്യയിൽ വളരെ വളരെ വില കൂടുതലും..അവിടെ റെൻ്റ് ഒഴികെ ബാക്കി ചെലവ് സാലറി ഉടെ 10-20% സാധാരണക്കാരൻ ചെലവാക്കുന്ന സമയത്ത്, ഇവിടെ അത് 90% വരെ സാധാരണക്കാരൻ ചെലവാക്കുന്ന അതും സ്വന്തം വീട്ടിൽ നിന്ന് കൊണ്ട്. ഇത് കൂടുന്നത് അല്ലാതെ കുറയ്ക്കാൻ ആർക്കും താൽപ്പര്യമില്ല.. ഉടനെ നാട് വിടുക ഇങ്ങനെ ആണെങ്കിൽ.. വേറെ വഴി ഇല്ല എന്നാണ് എൻ്റെ ഒരു നിഗമനം..
ഇയാൾക്ക് വട്ട് ആണ്.. നമ്മൾ ഇന്ത്യക്കാര് കേൾക്കുമ്പോൾ 2 ലക്ഷം.. അവിടെ ഇതു ഇതു വലിയ കാര്യം ഒന്നുമല്ല.. ഇങ്ങനെ ചില അവന്മാർ ഉണ്ട് എല്ലാ കാര്യവും ഇന്ത്യൻ രൂപയിൽ പറഞ്ഞു നടക്കും.. ഇവിടെ ഉള്ള അലവലാതികൾ അത് കേട്ട് ഓർക്കും ഇവന്മാരെല്ലാം വലിയ പുള്ളികൾ ആണെന്ന്
Nice choice. Display technology കളിൽ ഏറ്റവും best OLED screens തന്നെയാണ്. കാരണം, Oled screen കൾക്ക് മറ്റു screens നെ ക്കാലും wider colour space ഇവക്ക് ഉണ്ട്. അതായത്, Oled screen കൾക്കു നമ്മുടെ നഗ്ന നേത്രങ്ങൾ കൊണ്ട് നിറങ്ങളെ കാണാൻ പറ്റുന്ന കഴിവിൻ്റെ ഏകതേശമത്രയും Oled screen കൾക്ക് ഉത്പാദിപ്പിക്കാൻ കഴിയും.
മാത്രവുമല്ല, Oled screen കൾക്ക് മാത്രമേ blackest black തരാൻ കഴിയൂ (means Oled pixels can generate their own brightness which normal lcds can't do). കാരണം, സാധാരണ screen കൾക്ക് back light ഉള്ളതിനാൽ അവയ്ക്ക് നമ്മൾ ഉദ്ദേശിക്കുന്ന ഇരുട്ടിൻ്റെ കറുപ്പ് തരാൻ കഴിയില്ല. Like flex ൻ്റ് പിന്നിൽ tube vachal colour bleach out ആയി പോകുന്ന പോലെ.
Samsung QLED സത്യത്തിൽ led panel Alla. സത്യത്തിൽ LCD തന്നെയാണ് Oled യോട് കിട പിടിക്കുന്ന തരത്തിൽ വരാവുന്ന IPS LCD with individual back light module ആണ്. Means they are cheaper option.
എന്തായാലും, ഈ ശ്രേണിയിൽ LG തന്നെയാണ് best
സവാരി വീഡിയോകളുടെ അവസാനത്തെ മിനിട്ടാണ് എനിക്കേറ്റവും പ്രിയപ്പെട്ട ഭാഗം... അത് നൽകുന്ന ഒരു പ്രത്യേക ഊർജ്ജം ഉണ്ട്.
Thank You Manoj
ഫ്രാൻസിലെ അമേരിക്കൻ കടയിലും BF sale കണ്ടു . തിക്കി തിരക്കാനുള്ള മടി കാരണം പോയില്ല 😁.വേറെ ഓൺലൈൻ sale കുറെ ഉണ്ട് . Last year TV അങ്ങനെ വാങ്ങി 😂. Nice video 😍🎉🎉
കോവിഡിൽ തകർന്നു തരിപ്പണമായിരിക്കുന്ന നമുക്കൊക്കെ.. എന്നും എന്നും ബ്ലാക്ക് ഡെയ്സ്..
Athu okke maarum
അടി പൊളി ചേട്ടാ....നല്ല കൗതുകം പകരുന്ന കാഴ്ച.....THANKS FOR THE VIDEOS ......
Hi shinoth bro, ഒരു പുതിയ അറിവ്...great, പുതിയ യാത്ര വീഡിയോകൾ പ്രതീക്ഷിക്കുന്നു,amesha വില്ലേജ് പോലെ യുള്ള.
USA യില് വന്നു shopping നടത്തിയ ഒരനുഭവം കിട്ടുന്നുണ്ട് ഈ വീഡിയോ കാണുമ്പോൾ. ഇവിടുത്തെപ്പോലേ അവിടെയും മഴ ഉണ്ടെന്ന് അറിയാൻ കഴിഞ്ഞു.shop കാണാൻ കഴിഞ്ഞതിൽ, shopping കാണാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. Online (flipkart) purchase may lessen the value for 4K TV. Thanks bro.
Chetta nattil oru sub inspector akunnathano nallathu atho mattenthengilum padichu abrod pokunnathano nallathu
The conclusion of each videos fills with lot of positivity in the viewers ❤❤👏👏
Thank You 😊
Chetta, universal studioil poyitundo , undekil athine kurichu oru video cheyumo
keep going shinoth, I like your videos very much. cheers form Australia...
Thank You 😊
ചേട്ടൻ ആൾ കൊള്ളാലോ
Avidatte Decemberum Christmas um sambandicha video cheyyamo...valare yere taalpparyamundu kanan.
എങ്ങനെ ഇരുന്ന പെട്ടി ടി.വി യ...ഇപ്പോൾ ഗ്ലാസ് മാത്രമായി..😂😂നല്ല വീഡിയോ ആയിരുന്നു ചേട്ടാ.
Nalla room anallo pinne 65 inch oled. Oru Yamaha, marantz, Onkyo Denon , Allenkil Pioneer ithile ethenkilum AV Recever 7 channel koodi vangi vechal sooper ayirikkum. Nannayi movie kananum Dolby Surround dts aswadikkanum pattum. Chettantte Basement room oru Projector vechu dedicated theatre romm setup akkanulla ella vakayum und.
I m Always eager to listen ur conclusion. Final quote.
Thank You 😊
അവിടെ ഓരോ പൗരനും ഓഡർ അനുസരിച്ചു ടാക്സ് ഉണ്ട് ഇവിടെ സാധനം വാങ്ങണുന്ന ആളിനെ മാത്രം പിഴി യുന്നു 👍🥳
Marakyarinte teaser aarokke kandu avar like adi
TV kollaam...ketto
Pinne black Friday pidikitti...
Home theatre കൂടെ വേടിച്ചു വെക്കണേ ബ്രോ that's Good and voltage controller
Good selection Bro.
LG OLED is best one. We have this TV on display in our shop. I am working in a big retail electronics and white goods shop in europe.
Congrats 🎉🎉🎉
Enjoy your new TV.
All the best 👍🏻👍🏻👍🏻
Ividem undu reduction..... 500rs olla sadhanathinu 100rs koottum ennitt 100rs kurakkum 😐😐😐😐
OLED is no good for long time using becouse it has a issue screen burning .
മനോഹരമായ. അവതരണം. അമേരിക്കയിൽ ആയിട്ടും എത്ര മനോഹരമായിട്ടാണ് താങ്കൾ മലയാളം സംസാരിക്കുന്നത് 🙏
Thank You 😊
Last paranjath ❤️👌👌👌👌💖
ഞാൻ 2020 ഇൽ SONY 55" TV QRS ഇൽ നിന്നും. MRP 1.35 lakh. വാങ്ങിയത് 70000 രൂപയ്ക്ക്. വീട്ടിൽ delver ചെയ്ത. SONY service technician install ചെയ്തു. Samsung OLED 55" Nanthilath martil 128000 തരാം എന്ന് പറഞ്ഞു.
സാധനം വാങ്ങി സാർ വണ്ടിയിൽ കൊണ്ടുനടക്കുന്നത് പോലെ കാഷ്ടപെടെണ്ട. ഫ്രീ ഇൻസ്റ്റലേഷൻ.
അമേരിക്ക യില് ശ്രദ്ധിക്കേണ്ട കാരിയം, refurbished products ഏകദേശം 30% വിലക്കുറവിൽ ലഭ്യമാണ്. Quality ടെസ്റ്റിൽ reject ആകപെട്ട, recondition ചെയ്ത രണ്ടാം തരം ഐറ്റം ആയിരിക്കും, ഒരു salvaging exercise ആണ് അവർക്ക്.
America കാണണം 💙
Savaari💙
Oled ye patti jalakam enna chanalil details und
Marakkar : arabikadalinte singam
അവസാന ഡയലോഗുകൾ.....
എത്രമാത്രം ആർദ്രമാണ് ഹൃദ്യമാണ് മാനവികമാണ്...
കൊടി പിടിക്കാതെയും മനുഷ്യനാകാം....
ഇവിടെ നാട്ടിൽ എല്ലാത്തിനും ടാക്‌സ് കൂടുതൽ ആണല്ലേ , import duty ഒരു 30% to 50% റേഞ്ചിൽ പിടിക്കും പിന്നെ ഒരു 28% GST അതു തന്നെ പോരെ വില ഇവിടെ ഇരട്ടി അകാൻ .
Invest in crypto .... 😉
ruclips.net/user/shortsbQUlETPjfZk?feature=share
@@Hennamary 🙏 Crypto currencies are so volatile and hyped .It doesn't hold any value on its own (when comparing to investing in shares of a company ) to be considered as an investment .
@@beinghuman2034 same hype happens in stock market in earlies.... Now Industries moving towards web3 which unlocks power of digital currency.... No goverment cant regulate
@@Hennamary stock markets has solidity like there is an actual business event happening , whats about crypo , u cant even compare both means u dont understand basics 👻
Sony XR OLED adukarnela atanu kurachum kudii better
5:04 അതെ ഇലട്രിക് സാധനങ്ങളും കാറും ഒക്കെ ഇന്ത്യയിലേക്കാൾ ഒരുപാടു വിലക്കുറവാണ് അമേരിക്കയിൽ. ഇവിടെ വില കൂടാൻ കാരണം വേറെ ഒന്നും അല്ല , മുടിഞ്ഞ ടാക്സ് ആണ്. അവിടെ 32 ലക്ഷത്തിന് കിട്ടുന്ന ജീപ്പ് റൂബികോൺനു ഇവിടെ 75 ലക്ഷം കൊടുക്കണം. ഇവിടെ ഇരട്ടിയിൽ അധികം കൊടുത്താലേ അങ്ങനെ വല്ലതും വാങ്ങാൻ കഴിയൂ. We are nothing but tax slave to Indian govt
ഇവിടെ ടാക്സിൻ്റെ പേരും പറഞ്ഞ് ചമ്പൽ കൊള്ളയല്ലേ 40 രൂപയുടെ മദ്യം 600 രൂപക്ക് ഒരു ഉളുപ്പും ഇല്ലാതെ വിൽക്കുന്ന ഗവൺമെൻ്റ്
40 oo pinnneee
@@Chaos96_ it's actually 40%
അമേരിക്കയിൽ എല്ലാ പൗരന്മാരും tax കൊടുത്തിരിക്കണം, എല്ലാവരുടെയും ശമ്പളം tax പിടിച്ചതിനു ശേഷം ആയിരിക്കും കിട്ടുന്നത്, ഇതൊക്കെ ഒരുപാട് കൊല്ലങ്ങൾ ആയി നടക്കുന്നു, ആരും tax വെട്ടിക്കാൻ മെനകെടാറില്ല, അപ്പൊ ഗവണ്മെന്റ്നു കൃത്യമായി tax കിട്ടുന്നു, അതുകൊണ്ട് മറ്റു tax കളി അമിതമായി അടിച്ചേല്പിക്കേണ്ടി വരില്ല, പിന്നെ അമേരിക്കയിൽ ഒരു പ്രോഡക്റ്റ് കൊടുക്കുമ്പോൾ ഏറ്റവും ക്വാളിറ്റി ഉള്ള ഐറ്റംസ് ആയിരിക്കും, അമേരിക്കൻ spec തന്നെ ഉണ്ട്, നമ്മുടെ നാട്ടിൽ എങ്ങനെ നികുതി വെട്ടിക്കാം എന്ന് നോക്കി നടക്കുന്ന ആളുകൾ, കൊല്ലങ്ങൾ ആയി നികുതി വെട്ടിച്ചു രാജ്യത്തിന്റെ ഇക്കോണമി തന്നെ നശിപ്പിച്ചു, ശിവാജി സിനിമയിൽ പറയുന്ന അതെ ഡയലോഗ്, കാശ് സമ്പാദിക്കുന്ന ആളുകൾ 30% tax അടക്കണം, അങ്ങനെ ചെയ്തില്ലെങ്കിൽ ഗവണ്മെന്റ് വരുമാനം ഇല്ലാതെ tax വർധിപ്പിച്ചു എല്ലാം പാവങ്ങളുടെ തലയിൽ വരുന്നു അതാണ്, ഇതൊന്നും ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല
Please add the model name of the TV
America il pokan kore chilavakum ath kond chettante channel subscribe cheyth 😁
OLED നെ കവച്ച് വെക്കാൻ പറ്റിയ ഒരു മോഡൽ ഇത് വരെ ഇല്ല. ആദ്യത്തെ മോഡൽസിൽ സ്ക്രീൻ burn issue ഉണ്ടായിരിന്നു. ഇപ്പൊ കമ്പനികൾ സ്ക്രീൻ burn in warranty നൽകുന്നുണ്ട്. വിഷ്വൽ clarityil വേറെ ഒരു ഓപ്ഷൻ ഇല്ല.
Well said brother God bless you ..
ഇപ്പ്രാവശ്യം ചിപ്പ് ഷോർട്ടജ് ആയതാണ് കൊണ്ട് ഇലക്ട്രോണിക്സ് സാധനങ്ങൾ ഒന്നും വേല കൊറവൊന്നും ആയിരുന്നില്ല ഷിനോത് ഭായ്.... കൊറോണ കാരണം Thursday evening ഡോർ burster ഇടി കൂടൽ മിസ് ആയി.
Ivide anenkil eee importing tax ane valiya edangere. Entayalum oru Puthiya tv eduthathine happy watching
ഇന്ത്യൻ ജനത Tax കൊടുക്കാൻ മാത്രം ജീവിക്കുന്ന/വിധിക്കപ്പെട്ട പൗരന്മാർ ആണ്. യഥാർത്ഥ വിലയുടെ 30% to 50% മൂല്യം import duty.. പിന്നേ 28% GST. 20000 രൂപയുടെ tv ക്ക് 40% imp duty 28000 + 28%GST..
35000 ഒക്കെ ആവൂലെ..
സത്യം.. Tax വാങ്ങി govt നന്നാകുന്നില്ല... ജനങ്ങളെ ഉം നന്നാകുന്നില്ല
Eee same tv njan online innu vangi rate 1.44lhak only but QLED🥳♥️nice sadhanm ahnu but sannam cctv use inanu eduthathu
Good day 💜💜💜💐
Nice bro🤝🤝👍
Happy viewing .....
Last supper
Excellent brother... Keep it up.
Happy shopping 🛍️ Shinoth Mathew from Hyderabad
Hi Shinoth Chetta...njan miss cheithallo ee sale ...enthayalm TV super.
Hi Sathush.. hope you reached home safely..
@@SAVAARIbyShinothMathew Yes Chetta... reached safely.. thanks :)
ഞാനൊരു കാഴ്ച പരിമിതിയുള്ള വ്യക്തിയാണ്. ഞങ്ങളെപ്പോലെയുള്ള ഭിന്നശേഷി സമൂഹത്തിന് അമേരിക്ക പോലെയുള്ള രാജ്യങ്ങളിൽ എന്തൊക്കെ സൗകര്യങ്ങൾ ആണ് ഉള്ളത് എന്നും അതുപോലെ ഞങ്ങളെപ്പോലെയുള്ളവരോടുള്ള ആളുകളുടെ സോഷ്യൽ ആറ്റിറ്റ്യൂഡ് കേരളത്തിലുള്ളതിൽനിന്നും എത്രമാത്രം വ്യത്യസ്തമാണ് എന്നതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്യാമോ? പൊതുഇടങ്ങളിൽ പഠനം പോലെയുള്ള കാര്യങ്ങളിൽ, ജോലി ജോലി, യാത്രാ സൗകര്യങ്ങൾ അങ്ങനെ ഓരോന്നും വിശദമായി അറിയാൻ ആഗ്രഹിക്കുന്നു. Thanks in advance
Sure I will try
superb
waiting aayirunu
Thank You 😊
കിലോമീറ്റർസ് and കിലോമീറ്റർസ് അടിച്ചു പൊളിക്ക്
Aliyaa oru giveaway oki subscribers'nu oki aavaattoo 😃
I love last few minutes
Mashai Adipoli TV 📺 annallo! Valarai nalla content ayirrunnu 😀😍
😍😊
Bro ningal engane tv vangi cash kalayathe pavapetavarku oru small nu cash koduku🙄
*Nice😍Shinoth broo.. Waiting ആരുന്നു...* 😇🥰🥰
Thank you 😊
One day I will also be there ❤️😘
Entho, ningale ishttamanu...
LAST WELL SAID
Thank You 😊
Which brand is the sound bar you used ?
Samsung
@@SAVAARIbyShinothMathew thank you ! Happy Christmas ☃️🎄 and a happy new year !
Black Friday started in India also.
please do a video about different sports culture in America like base ball
American foootball
basketball that was not much popular in other countries
Avde main american football pinne basketball and baseball athum kayinjal ice hockey (most popular in canada) pinne soccer,, pinne kooduthal aalukal kalikunnath basketball aan
❤❤🥰🥰 അമേരിക്ക ഡ്രീം പ്ലേസ്
GST 18% only . Excise duty on electronic equipment is 26.85% .
40% കൂട്ടി അതിൽ 20 % കിഴിവ് അല്ലാലോ.....
നമ്മുടെ നാട്ടിലേത് പോലെ .....🤭🤭🤭
അങ്ങനെയല്ല മറ്റു മടയിൽ വിലക്കുറവ് ഉണ്ടെങ്കിൽ അവിടുത്തെ വില ഇവിടെ പറഞ്ഞാൽ അല്ലെങ്കിൽ വില കാണിച്ചാൽ ആ വില കിട്ടും കളിപ്പിക്കാൻ പറ്റില്ല അതുതന്നെയുമല്ല വാങ്ങിച്ചു കഴിഞ്ഞു 30 അല്ലെങ്കിൽ 90 ദിവസത്തിനകം തിരിച്ചു കൊടുക്കാം
Nalla avatharanam chetta
00:15 That shot taken by you? its beautiful
Nice bro 👌
ഷിനോദ് ഇഷ്ടം ❤❤❤
Such a good video, really liked it
Hi👍
അമേരിക്കയിൽ ഉത്സവത്തിന് രണ്ടും മൂന്നും ലക്ഷത്തിന് ടിവി വാങ്ങും ഫ്രിഡ്ജ് വാങ്ങും... ഇവടെ ഉത്സവത്തിന് 10₹ ക്ക് കടല വാങ്ങും ഞങൾ 😅😂
What is the price of car
മനോഹരം ♥️.....
Thank u 4 the black information Bye buddy
Your presentation is best I like best wishes
ഞാനും തുടങ്ങി ഒരു youtube ചാനൽ aarumillaaa😔😔😭😭😭
December etho timil americayil kurch days ellavarkm vacation anenn kettittund athu ee oru time ano after thanksgiving.
ചേട്ടാ താങ്ക്സ് ഗിവിങ് ഡിന്നറിന്റെ ഒരു വീഡിയോ ഇടമായിരുന്നു
Very good . Keep going.
Fine,..thank u..
Ente oru aagraham aanu avide vann black fridaykk onn shop cheyyanam enn
Bro Great messages you giving the world
Engapathallum marakkar😇😍
Vila kurach kittunnu ennum paranju nammal enthina veruthe vangichu kootunne.... Echiri clarity kuranjenno oru star mariyadaku kandilla ennum paranju entha ethrem valya nashtam... Namuku avisham illenkil customer is god ennum paranju nammal namude cash kalayenda avisham undo?
Bought 86” LG UN9070 😎
Ella videosilum oru message ulla channel ann ith
വിലക്കുറവ് കേട്ട് സാഹസത്തിന് തയ്യാറായാലും അമേരിക്കൻ വിസ ഇല്ലാതെ എങ്ങനെ കടലിലൂടെ നീന്തി വരും .
Itilum Q nammukum indettooo
Beveragilum , trafficilum 🤣 🤏
Truly, have no idea, about excise duty or GST, For Goods from abroad...BUT One Factor, Is That The Post Offices Have Started Charging, Custom Duty On Parcels, Sent To India....Can't Yet Come To Terms With It......Any way HAPPY SHOPPING, ON BLACK FRIDAY...👍😉🖥💻💰💰💰
എന്താണ് എന്ന് എനിക്ക് മനസിലായില്ല ഇപ്പോൾ മനസിലായി👍👍👍❤
ചാൻസ് unddo
If you’re importing a thing which is completely build another country you have to pay around 95 to 100 tax
Wishes...
Last dialogue is not appropriate after buying a TV from a Big store like BJs: In fact, these companies made a lot of money during pandemic.
Marakkar kanditu review idumo?
👍