ചെറുപയർ അരച്ച് ബൂംതിപോലെ എണ്ണയിൽ ഒറ്റിച്ച് വറുത്തെടുത്ത് ശർക്കരപ്പാവിൽ നാളികേരം ധാരാളം(പല്ലുപോലെ) പൂളിയിട്ട് അതിലിട്ട് ഇളക്കിയെടുക്കുന്നതാണ് പാലക്കാടൻ "മനോഹരം"
ഓപ്പോൾക്ക് ഒരു big haiiii...പണ്ട് ( ഇപ്പോൾ അത്രയ്ക്ക് ഉണ്ടാക്കാറില്ല പലരും)പാലാക്കാടുകാരുടെ വീടുകളിൽ ചായയ്ക്ക് മധുര പലഹാരങ്ങൾ നൽകുമ്പോൾ മനോഹരം ഉണ്ടാകാറുണ്ട്.സമ്മർ വെക്കേഷന് പിള്ളേർക്ക് കൊറിച്ചോണ്ട് നടക്കാനും ഉണ്ടാക്കാറുണ്ട്.👍.
Konkini bhashayile perum Malayalam name um kelkkan rasamund koode adyamayi anu kelkunnathum. Making process kidu. Detail aayi ellam paranju tannu. As always yet another good recipe Yaduetta. Keep up your good work.
I love Kerala vegetarian food. Since I am from Mangalapuram ,and has got friends from Kerala I can understand Malayalam . But for your cooking narrative if you use English subtitles it will improve your subscriber base.For example just try Bhatt’s and Bhat video who specialises in Mangalore vegetarian dishes.
Njangal Palakkadkarum manoharam undakkarundu but made with cherupayar paruppu. It looks like boondi. Ennittu sharkara pavil vilayichedukkum. I am amazed to see a different version of manoharam. Pattumengil Palakkad ulla arodengilum anweshichu oru video cheyyuu
Yedu എന്താ വരാ ത്തത് എന്ന് വിചാരുക്കുകയായിരുന്നു. എന്നും വന്നോ എന്ന് പരിശോധിക്കും. പുതിയ വിഭവങ്ങൾ കിട്ടും. തീർച്ചയാണ് കേട്ടോ. സുഖിപ്പിക്കലൊന്നും അല്ല k... ട്ടോ. കുറച്ചു കഷ്ടപ്പാട് തന്നെയാ. എന്നാലും നല്ലതായിട്ടുണ്ട്. 👌👌👌👌സ്നേഹം മാത്രം 🤝🤝🤝🤝🤝.
വീഡിയോ ഇട്ട് അന്ന് തന്നെ കണ്ടു. പക്ഷേ ഇങ്ങനെ അല്ലാത്ത ഒരു മനോഹരം ഞാൻ കഴിച്ചത് എവിടുന്നാണെന്ന് ഓർത്തെടുക്കാനുണ്ടായ സമയം... പാലക്കാട് ഉള്ള പട്ടർ ഫാമിലി കോയമ്പത്തൂർ സെറ്റിൽഡ് ആയ ശങ്കർ സാമി, സരസ്വതി അമ്മാൾ .. ചെറുപയർ പരിപ്പ്, പച്ചരി ചേർത്ത്.... മിച്ചറിനേലും വലിയ കഷ്ണം കഷ്ണം ആയി... നല്ല ടേസ്റ്റ് ആയിരുന്നു. അതെങ്ങനെ ഉണ്ടാക്കും എന്നറിയാൻ യൂട്യൂബിൽ തന്നെ തിരഞ്ഞു, Vini's Kitchen എന്ന ചാനലിൽ ഉണ്ട്. അത് വേറെ ഒരു മനോഹരം.... ഈ മനോഹരം അതിമനോഹരം...
നമസ്ക്കാരം യദു, തുറവൂർ ടി ഡി അമ്പലത്തിലെ (ആലപ്പുഴ ജില്ല) പ്രധാന വഴിപാടാണ് മനോഹരം, അത് ഇതല്ല, ഇതു മൂലീക്കു, മനോഹരം അഞ്ച് കൂട്ടം ഐസ്റ്റ് oസ് ചേർത്താണ് ഉണ്ടാകുന്നത് ,അതിന് സൂചി ഗോതമ്പ്, കടല, ചെറുപയർ, ഉണക്കമുന്തിരി, കൽക്കണ്ടം, പഞ്ചസാര, ഏലയ്ക്ക, എള്ള് എന്നിവ ആവശ്യമാണ്, കുറേനാൾ കേടുകൂടാതെയിരിക്കും, വളരെ പുരാതനമായ ലക്ഷ്മി നരസിംഹ മൂർത്തി അമ്പലമാണ്
Super കുറച്ചു അധികനേരം മെനക്കടണം .എങ്കിലും മനോഹരമായ മനോഹരം ഇനിയും മനോഹരമായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ☺☺
കുറച്ച് മെനക്കേട്ടാലും അടിപൊളി ഐറ്റം ആണ് 💛
Super
ManoharAmuggrAn
V.
ഈ വിഭവത്തിന് മോദകം എന്നും പറയുമോ..?സാധാരണ തിരുമല ക്ഷേത്രത്തിൽ വഴിപാട് നടത്തുന്നത് അറിയാം.. 😀
കേട്ടിട്ടുണ്ട്.. പാലക്കാട് അകത്തേത്തറ... 😋😋😋
ഒരു പക്ഷെ കാൽപാത്തി അടുത്ത് ഉള്ളത് കൊണ്ട് അവിടുന്നാവാം....
പക്ഷെ ഇങ്ങനെയല്ല അത്
മനോഹരം സൂപ്പർ ചേച്ചിയുടെ സാരിയും 😜❤❤
ചെറുപയർ അരച്ച് ബൂംതിപോലെ എണ്ണയിൽ ഒറ്റിച്ച് വറുത്തെടുത്ത് ശർക്കരപ്പാവിൽ നാളികേരം ധാരാളം(പല്ലുപോലെ) പൂളിയിട്ട് അതിലിട്ട് ഇളക്കിയെടുക്കുന്നതാണ് പാലക്കാടൻ "മനോഹരം"
മനോഹരം, മനോഹരം തന്നെ. കുറെ സമയം ഇതിന് എടുത്ത് ഉണ്ടാക്കേണ്ട വിഭവം ആണെങ്കിലും തീർച്ചയായും ഉണ്ടാക്കും 👍🏼👍🏼👍🏼😍😍
Thank you so much 🥰
മനോഹരം മനോഹരം തന്നെ!!ആദ്യമായിട്ടാണ് ഇങ്ങിനെ ഒരു റെസിപ്പി പരിചയപ്പെട്ടത് 👌👌❤❤Thank u Yathu 👍👍
വളരെ നന്ദി tto🥰
Super.njangal naale iftar snacks aayi undakki nokkatte.thanks
Thank u so much 💛💝
Yaduuuu....ഇത് ഉണ്ടാക്കീട്ടോ. എല്ലാവർക്കും ഇഷ്ടായി. ശരിക്കും ' മനോഹരം ' . Thanks a lot. 🙏
പുതിയ വിഭവങ്ങൾ മാത്രമല്ല കിടിലം പേരുകളും പ്രേഷകർക്കായി പരിചയപ്പെടുത്തുന്ന യദു ചേട്ടായി പൊളിയാണേ 👍👍..... BTB മനോഹരം അടിപൊളി ആയിട്ടുണ്ട് 😁
Thank u dear 😍
ഓപ്പോൾക്ക് ഒരു big haiiii...പണ്ട് ( ഇപ്പോൾ അത്രയ്ക്ക് ഉണ്ടാക്കാറില്ല പലരും)പാലാക്കാടുകാരുടെ വീടുകളിൽ ചായയ്ക്ക് മധുര പലഹാരങ്ങൾ നൽകുമ്പോൾ മനോഹരം ഉണ്ടാകാറുണ്ട്.സമ്മർ വെക്കേഷന് പിള്ളേർക്ക് കൊറിച്ചോണ്ട് നടക്കാനും ഉണ്ടാക്കാറുണ്ട്.👍.
നല്ല സ്വാദാണ്, പാലക്കാട് ശൈലിയും ഒന്ന് പരിചയപ്പെടുത്താം ട്ടോ 💛💛
We tell Manohar am that sweet murukku
കൊള്ളാം അടിപൊളി റെസിപ്പി അവതരണം പൊളി ആണ് ട്ടോ
Thanks ട്ടൊ 😍
ഞാൻ ആദ്യം കേൾക്കുവാ ഇങ്ങനെ ഒരു പലഹാരം... എന്തായാലും സൂപ്പർ
നല്ല രുചി ആണ് 💛
ഹായ് യദു, മനോഹരമായ മനോഹരം💐
അതി മനോഹരം ✨️എത്ര മനോഹരമായ റെസിപ്പി 🌟
വളരെ നന്ദി 🥰🥰
Good now studied HOW to prepare.Eventhou ate many times when atmaq
First time aan channel kanunnee..
Kollattoo Nice ayitnd😍
Thank you tto Abhirami..!! 😍🥰
Konkini bhashayile perum Malayalam name um kelkkan rasamund koode adyamayi anu kelkunnathum. Making process kidu. Detail aayi ellam paranju tannu. As always yet another good recipe Yaduetta. Keep up your good work.
Thanks much Amrita 😍🙏
Manoharam manoharamyittundu tto yadhuetta . It's different and also difficult...
Thank you dear!!
അടിപൊളി മനോഹരം 😘😘😘😘😘😘😘😘😘😘😘😘😘
മനോഹരം മനോഹരമായിരിക്കുന്നു ഉടനെ വീട്ടിൽ പരീക്ഷിച്ചു നോക്കാം. Best wishes.
മനോഹരമാണ്,
ട്രൈ ചെയ്യണേ 🥰
Adyayittanu ee manoharamaya manoharam kanunnath.sprr ayittund entayalum try cheyyum 😊
ഹായ് യദു മനോഹരം മനോഹരമായിരിക്കുന്നു താങ്ക്സ്
❤️
മനോഹരം. ഇങ്ങനെയും റെസിപികൾ ഇണ്ടല്ലേ 👌അടിപൊളിയായിട്ടുണ്ടേ 👍
പിന്നല്ല 💛🥰
Njamma cochin karku itu variety ane bro
Ah atheyathe💛
എപ്പോഴും ചിരിച്ചോണ്ടിരിക്കുന്ന ഓപ്പോളിനെ കാണാനും മനോഹരം
അടിപൊളി റെസിപ്പി യു ടെ പേര്
Thank you 💝
മനോഹരം വിഭവം അതി മനോഹരം തന്നെ
വ്യത്യസ്തമായ വിഭവം ചെയ്തു നോക്കാം യദു
വളരെ നന്ദി 🥰
I love Kerala vegetarian food. Since I am from Mangalapuram ,and has got friends from Kerala I can understand Malayalam .
But for your cooking narrative if you use English subtitles it will improve your subscriber base.For example just try Bhatt’s and Bhat video who specialises in Mangalore vegetarian dishes.
Yes ji!
Will look and try in our visuals too 💛
തൃശ്ശൂർ പാലക്കാട് ഭാഗങ്ങളിൽ മറ്റൊരു മനോഹരമുണ്ട്. മിക്സ്ചർ പോലിരിക്കും, തേങ്ങ കൊത്ത് വറുത്തു കൊട്ടി. മധുരമുളളതു തന്നെ
Yadhu,,manoharamaya manoharam. Sweet undakkiya oppolum, molum, athupole background scenery nalla pachappum, ellam kondum athi manoharam.
Thank u so much Nisha 💝💝
Thanks for ur support🙏🙏
Njangal Palakkadkarum manoharam undakkarundu but made with cherupayar paruppu. It looks like boondi. Ennittu sharkara pavil vilayichedukkum. I am amazed to see a different version of manoharam. Pattumengil Palakkad ulla arodengilum anweshichu oru video cheyyuu
Sure, palakkaad style cheyyam udane 💛
Adipoli ayitund vegetarian items kanikkunnathil . videos ellam super 👍
Avatharana bhangiyum moolikku pole madhuratharamaayi.congrats Latha and Yadu.
Thank you so much 🥰🥰
Ith manoharam thanne ...ruchikaravim...
Nandi tto 😍
Yadhu.. thanks for this wonderful recipe.. Manoharam Athimanoharam..👌😍
Valare nandi tto 💛💛
Masha Allah...puthiya items😍😍
നന്ദി 😍😍
Krishna loved this, when he came to Madhura from Vrindavan he was treated with this sweet.
Ah really?
🙏🙏🙏 hare krishna
Kanyakumarikillayil ethu undakkarundu. Njaan kazhichittundu.
😂😂
തീർച്ചയായും ഉണ്ടാക്കി നോക്കും
നന്ദി Nishi 💝
Valare manoharamayitunde👌
നന്ദി 😍😍
Yadu ella video adipoliyattutt
Thanks tto 💛
Manoharam ayi hehe..njngade ivde manoharam vere recipe anu. Muruk pole indavum kanan
Variety aanallo .....🥰😋
Ah anganeyonnulla 🥰
Mooleek is excellent,Yadu you are always as gentle ,humane and down to earth,keep going best wishes dear brother
Thank you so much Maam 🥰🥰🥰
Hai bro,manoharam pole thanne manoharam,👌👌👌👍👍😊
Thank u so much Sis 💛
Super,മനോഹരം വളരെ മനോഹരമായിരിക്കുന്നു
നന്ദി 💛💛
റെസിപ്പിയുടെ പേര് മനോഹരം ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത് യദു.
നന്ദി ട്ടോ 💛
🥰
Manoharam
Very good 😊
നന്നായിട്ടുണ്ട് ... മനോഹരം തന്നെ. എല്ലാ അർത്ഥത്തിലും .
വളരെ നന്ദി 🥰🥰
Super recipie expecting palakkadan manoharam soon bcos am also from palakkad
Sure, will update with palakkadan style 💛
But ithiri time tharane 💛
Oooppol nalla chirichal mughamyittu nilkkunnathukondu nammukku item manoharamayum undakkuna oppolum manoharam thanney yadhuetta.. she is cute
🙏😍
Thanks🙏🙏😀
Thank u
💝💝
U r so calm and quiet
Thank u 💛
ithu skhiyan aanu.sweet thenkuzhal aanu TVM thu manoharam ennariyapedunnathu
സൂപ്പർ 😍👌
Hai yedu etta... Name kollallo sherikkum manoharam thanne.... Nale ith aagam evng... Keep going etta
Resmi
Thank u ട്ടോ 😍
Yedu എന്താ വരാ ത്തത് എന്ന് വിചാരുക്കുകയായിരുന്നു. എന്നും വന്നോ എന്ന് പരിശോധിക്കും. പുതിയ വിഭവങ്ങൾ കിട്ടും. തീർച്ചയാണ് കേട്ടോ. സുഖിപ്പിക്കലൊന്നും അല്ല k... ട്ടോ. കുറച്ചു കഷ്ടപ്പാട് തന്നെയാ. എന്നാലും നല്ലതായിട്ടുണ്ട്. 👌👌👌👌സ്നേഹം മാത്രം 🤝🤝🤝🤝🤝.
.
Swalpam vaiki...!!
Hi Yadu manoharam superb 👌👍
Thank u seethalakshmi 🥰
Nangalude മനോഹരം ചെറു പയർ& പച്ചരി ' vellam ഇത് കൊണ്ടാണ് ഉണ്ടാക്കുന്നത് നല്ല taste ulla പലഹാരമാണ്
അത് engganaya
manoharam cherupayar arachundakunnoru vibhavamanu palakkad.
Yes, palakkadan style quite different 💛
Oppol looks like your sister maalu ..nice dish
Thank you 🥰
Njan
Oruettumanoorukariyane👌👌👌
Ah, നമ്മുടെ അടുത്താണല്ലോ 💝
മനോഹരമായിട്ടുണ്ട് വീഡിയോ.സ്നാക്സുംഅങ്ങിനെയാവുംഉണ്ടാക്കിനോക്കീട്ടുപറയാം
പറയു ട്ടോ 😍😍😍
കൊള്ളാമല്ലോ
💙💙
Pinney language yadhuettanullathukondu rakshapettu..... 🤩
Pinnalla 😎
Padichedukaam athrey ullu😀😀🙏
Wow definitely would try
Thank u 💛
മനോഹരംഉണ്ടാക്കിട്ടോ
നന്നായിട്ടുണ്ട്
yes, mulik, GSB special sweet dish, but manoharam ennu malayalam name hearing first time,anyway she explained very well...
Thank you 💝💝💝💝
നന്നായിരിക്കുന്നു ❤️
Thank you 💛
വീഡിയോ ഇട്ട് അന്ന് തന്നെ കണ്ടു. പക്ഷേ ഇങ്ങനെ അല്ലാത്ത ഒരു മനോഹരം ഞാൻ കഴിച്ചത് എവിടുന്നാണെന്ന് ഓർത്തെടുക്കാനുണ്ടായ സമയം...
പാലക്കാട് ഉള്ള പട്ടർ ഫാമിലി കോയമ്പത്തൂർ സെറ്റിൽഡ് ആയ ശങ്കർ സാമി, സരസ്വതി അമ്മാൾ .. ചെറുപയർ പരിപ്പ്, പച്ചരി ചേർത്ത്.... മിച്ചറിനേലും വലിയ കഷ്ണം കഷ്ണം ആയി...
നല്ല ടേസ്റ്റ് ആയിരുന്നു. അതെങ്ങനെ ഉണ്ടാക്കും എന്നറിയാൻ യൂട്യൂബിൽ തന്നെ തിരഞ്ഞു, Vini's Kitchen എന്ന ചാനലിൽ ഉണ്ട്. അത് വേറെ ഒരു മനോഹരം....
ഈ മനോഹരം അതിമനോഹരം...
പാലക്കാട് സ്‌റ്റൈൽ വേറെ മനോഹരം ഉണ്ടെന്ന് കേട്ടിട്ടുണ്ട്.
അതും ഉൾപ്പെടുത്താം ട്ടോ 💛
അടിപ്പൊളി വിഭവും. അടിപ്പൊളി . പേരും
💝💝💝
അടിപൊളി രുചിയും 💛
മനോഹരം മനോഹരമായി .ലതക്കും യദുവിനും ആശംസകൾ
വളരെ നന്ദി 💛
Athimanoharam
Close up shots are really needed. Be careful about that. If stove is placed on the ground shots can be easily taken.good to see a sweet disj
Thanks much Mam!!
Will be careful in future 💛
Yadu..super.
Thank u 😍
മനോഹരമായിട്ടുണ്ട്
നന്ദി 💛
Manoharam thanne
നന്ദി 💛💛
Tulu bhaashayaano paranje aa chechi?
അവർ പറഞ്ഞത് കൊങ്ങിണി.
Onnum manasilavilla 😁😁🙏
Ennaalum sangathi polichootto 😁👌👌🥰🥰
Tripunithura il orupadu embraanthirikalum konginikalum und... athilethennu manassilaakaanjonda ☺️
Chechi adyavasanam ore chiricha mukham nannayitund
💝🙏
കൊടുങ്ങല്ലൂർ കാരൻ ആയതിൽ അഭിമാനിക്കുന്നു
നന്ദി 💝🙏
Fine
💙
TVM സദ്യ കൂടെ ഉള്ള പപ്പടം പോലെ ഉള്ള മഞ്ഞ കളർ ബോളി ഉണ്ടാകുന്ന വീഡിയോ ഇടുമോ
പാലടക്ക് ഒപ്പം വിളമ്പുന്ന ബോളി അല്ലെ
കാണിക്കാം 🥰🙏
Yadhuvinte avadharana shyli adhimanoharam
വളരെ നന്ദി Fasila 🥰
നമസ്ക്കാരം യദു, തുറവൂർ ടി ഡി അമ്പലത്തിലെ (ആലപ്പുഴ ജില്ല) പ്രധാന വഴിപാടാണ് മനോഹരം, അത് ഇതല്ല, ഇതു മൂലീക്കു, മനോഹരം അഞ്ച് കൂട്ടം ഐസ്റ്റ് oസ് ചേർത്താണ് ഉണ്ടാകുന്നത് ,അതിന് സൂചി ഗോതമ്പ്, കടല, ചെറുപയർ, ഉണക്കമുന്തിരി, കൽക്കണ്ടം, പഞ്ചസാര, ഏലയ്ക്ക, എള്ള് എന്നിവ ആവശ്യമാണ്, കുറേനാൾ കേടുകൂടാതെയിരിക്കും, വളരെ പുരാതനമായ ലക്ഷ്മി നരസിംഹ മൂർത്തി അമ്പലമാണ്
Aha, very valuable information.
നന്ദി ട്ടോ 💛
Idinjillath puthya hotel thudangi alle❤️ Ee lockdown onnu kazhnjotte...
Lockdown ആയ കാരണം ഇപ്പോൾ ഒന്ന് അടച്ചു ഇട്ടിരിക്കുകയാണ്. തുറക്കുമ്പോൾ വരൂ 😍😍
@@RuchiByYaduPazhayidom urappayitum🙏
Would like to see the inner portion after frying
Yadu is very humble like his father
💝🙏
അടിപൊളി 👌
Thank you so much 🥰
👌😃എന്റെ വീട് കിടുങ്ങല്ലൂർ ആണ്
ഞാൻ കണ്ടിട്ടുണ്ട്
😍🙏
Hai yadhu can I suggest something wen you give thumbnail try to include the pic of the dish also
Sure, thank you 💛
Very different one, and nice too, Yadu👍👍
Thanks oppolz 💛
Suma latha(film actor) lookalike eechechikku
@@mydhilys2034 ആ, ചെറുതായിട്ട് 😎
Manoharan manoharamaayittund Yadav etta
Rajeshe....!! Sukhalle 💛
Yes 👍 Yadu etta
Valare manoharam
നന്ദി 💛
Super super super super super super 👌💝💝💝💝💝💝💝💝💝👌
Thank u very much 😍😍😍😍😍
മനോഹരമായിട്ടുണ്ട്. യദു
വളരെ നന്ദി 💛
മനോഹരം 🍬 അതിമനോഹരം 😀
🥰🥰🥰
Kollam oru vyathyastha palaharam
Thank you 🥰🥰
Manoharam manoharam thanneyanu samsayamilla
Valare nandi 🥰🥰
God God asse means it is sweet sweet
Thank you🥰
Manoharam 👍✌️
😍🙏
Nice chetta...best wishes
Thank you niju 💝