മഞ്ഞൾ ചാക്കിലും കൃഷിചെയ്യാം|വിളവെടുപ്പും നടീൽരീതിയും|Turmeric cultivation@ home garden|Manjal krishi

Поделиться
HTML-код
  • Опубликовано: 3 май 2021
  • മഞ്ഞൾ ചാക്കിലും കൃഷിചെയ്യാം|വിളവെടുപ്പും നടീൽരീതിയും|Turmeric cultivation@ home garden|Manjal krishi
    In this video shows how to easy and less care turmeric cultivation at home garden and also it's shows turmeric harvesting.
    we explained about, when we cultivate and fertilisation steps of turmeric.
    1, മഞ്ഞൾ ചാക്കിൽ നട്ട രീതി.
    • മഞ്ഞൾ കൃഷിചെയ്യാൻ ഇതാണ...
    2, മഞ്ഞൾവളപ്രയോഗം.
    • മഞ്ഞൾ കൃഷി | വളം ചെയ്യ...
    #turmeric #turmericcultivation #sanremvlogs

Комментарии • 245

  • @mariacarmelnirmala4395
    @mariacarmelnirmala4395 3 года назад +20

    വിളവ് കിട്ടിയ മഞ്ഞൾ കണ്ടപ്പോൾ വലിയ സന്തോഷമായി ട്ടോ. ബോറടപ്പിക്കാതെ നല്ല ലളിതമായ രീതിയിൽ പറഞ്ഞു തന്നു. ഇത് കണ്ടാൽ കൃഷി താല്പര്യമില്ലാത്തവരും ചെയ്ത് പോകും. കൂടുതൽ വീഡിയോസ് പ്രതീക്ഷിക്കുന്നു. ഒച്ചിനെ തുരത്താൻ എന്തെങ്കിലും tip ഉണ്ടോ?

    • @sanremvlogs
      @sanremvlogs  3 года назад

      Thank you 💖🙏

    • @sanremvlogs
      @sanremvlogs  3 года назад +1

      Sault grow bag nu chuttum idam

    • @muhammadmavt7130
      @muhammadmavt7130 3 года назад

      @@sanremvlogs മഞ്ഞളും ഇഞ്ചിയും നടു മ്പോൾ ഏത്ര പ്രാവശ്യം നനക്കണം മഞ്ഞൾ വിലവാടുപ്പ് കണ്ടപ്പോൾ സന്തോഷം തോന്നി നന്ദി യുണ്ട്

    • @sujjathfaisal2438
      @sujjathfaisal2438 Год назад

      @@muhammadmavt7130 you

  • @smithasunil9646
    @smithasunil9646 2 года назад +3

    സൂപ്പർ. Thank you Remya❤

  • @raghunathraghunath7913
    @raghunathraghunath7913 3 года назад +8

    നല്ലൊരു രീതിയിൽ മഞ്ഞൾ കൃഷി കൃത്യമായി പറഞ്ഞു തന്നു.അതിനുള്ള ആദായവും ദൈവം നിങ്ങൾക്ക് തന്നു.

  • @gauthamsankar716
    @gauthamsankar716 3 года назад +2

    മഞ്ഞൾ കൃഷി സൂപ്പർ.

  • @latheeflathu1048
    @latheeflathu1048 2 года назад

    . നല്ല വിവരണം... Use ful vedio

  • @radhamonywarrier8809
    @radhamonywarrier8809 2 года назад

    Orupadishtamayi.thanks

  • @subashchandran2738
    @subashchandran2738 Год назад

    Remya's ideas is very very correct and regular,

  • @sinivarghese2328
    @sinivarghese2328 3 года назад +4

    Superb good presentation 🙏👍❣️

  • @rameshkrisna1143
    @rameshkrisna1143 3 года назад +2

    സൂപ്പർ വീഡിയോ ചേച്ചി

  • @prabhasarojini8710
    @prabhasarojini8710 3 года назад +2

    Sweet. Vioce. And. Helpfull. Video😍

  • @muhammedrabeeh.k1905
    @muhammedrabeeh.k1905 3 года назад +1

    സൂപ്പർ 👍👍💓💓

  • @binfahmi2051
    @binfahmi2051 2 года назад

    വളരെ നല്ല രീതിയിൽ തന്നെ പറഞ്ഞു.. ഇഷ്ടായി ട്ടോ...🤩🥰

  • @ushababu8703
    @ushababu8703 2 года назад

    ഇഷ്ടപ്പെട്ടു 👍

  • @rupeshav7965
    @rupeshav7965 3 года назад +1

    Nalla Arivu nalkiyathil santhosham

  • @anjanaanju7420
    @anjanaanju7420 Месяц назад

    ചേച്ചിടെ beauty tips poli 🥰♥️♥️😍😍🥰🥰👍👍

  • @preethiarundev
    @preethiarundev 6 месяцев назад +1

    Hi ... ചേച്ചീ ... ചേച്ചീടെ മഞ്ഞൾ കൃഷി വീഡിയോ കണ്ട് ഞാൻ മൂന്ന് ചാക്കിൽ പരീക്ഷിച്ചു ട്ടോ .... നല്ല വിളവ് കിട്ടി ട്ടോ .... Thanks ....❤ ....

  • @nirmalap7267
    @nirmalap7267 3 года назад +5

    മഞ്ഞൾ കൃ ഷി വളരെ നന്നായിരിക്കുന്നു ഈ വീഡിയോ എനിക്ക് ചാക്കിൽ കൃഷി ചെയ്യാൻ ഉളള ഐഡിയ കിട്ടി താങ്ക്സ് Remya

  • @anilochira7584
    @anilochira7584 2 года назад +1

    Gode blessing you

  • @neenap2215
    @neenap2215 3 года назад +3

    നല്ല രീതിയിൽ ഉള്ള അവതരണം. ആരെയും മുഷിപ്പിക്കാതെ കാര്യങ്ങൾ പറഞ്ഞു തന്നു.

  • @remyapredeep1644
    @remyapredeep1644 3 года назад +1

    Oh... Chechii... That is the secret of your beauty....
    Super video..

  • @surendranath9182
    @surendranath9182 3 года назад +2

    നല്ല അവതരണം . വീഡിയോ വളരെ ഇഷ്ടമായി. നന്ദി.

  • @simlajoy5739
    @simlajoy5739 6 месяцев назад

    സൂപ്പർ

  • @antonybj1546
    @antonybj1546 3 года назад +1

    Beautiful presentation
    Beautiful voice
    Good information
    Good luck madam

    • @sanremvlogs
      @sanremvlogs  3 года назад

      🙏❤️❤️❤️❤️

  • @jayasreepillai6300
    @jayasreepillai6300 3 года назад +1

    Good not boring good information and the presentation is also good keep it up thanku🙏

  • @rakhir4162
    @rakhir4162 3 года назад +1

    Supper

  • @baburajan1950
    @baburajan1950 3 года назад +1

    👍അടിപൊളി 🌹🌹🌹🌹🌹

  • @najmamusthaq5926
    @najmamusthaq5926 3 года назад

    Super👌👌

  • @kalas4022
    @kalas4022 3 года назад

    Soooopperr.

  • @user-ui2mj1eu1g
    @user-ui2mj1eu1g 4 месяца назад

    Good presentation & information & a sweet voice. May god bless you.❤❤❤

  • @indiraskitchen3260
    @indiraskitchen3260 3 года назад

    Super 👍

  • @bijurnair3497
    @bijurnair3497 3 года назад +2

    Super idea

  • @rosinanazeer540
    @rosinanazeer540 3 года назад +1

    👍🌹

  • @ushaparvathy3399
    @ushaparvathy3399 Год назад +1

    👍👍👍

  • @saajicleetas9152
    @saajicleetas9152 3 года назад

    എങ്കിലും വിളവ് കണ്ടപ്പോൾ സന്തോഷമായി ഞാനും ചെയ്യും േനാക്കിക്കോ അപ്പോ ശര നന്ദി മോളെ വെറുതയല്ല സുന്ദരിയായിരിക്കുന്നത് മഞ്ഞൾ തേയ്കറുണ്ട് അല്ല മോളു അല്ലെങ്കിലും സുന്ദരിയാണ്. സംസാരകെ ശൈലി നല്ലതാ ഒത്തിരി നന്ദി

    • @sanremvlogs
      @sanremvlogs  3 года назад

      Yes dear chettaaa.... Thank you ❤️😊🙏

  • @smithavineeth4792
    @smithavineeth4792 Год назад

    Remya,Vedios ellam watch cheyyarundu Which grow bag is using and the hand cover is using

  • @aparnaaparna375
    @aparnaaparna375 3 года назад +4

    മഞ്ഞളിന്റെ തട എന്നാണ് ഞങ്ങളുടെ നാട്ടില്‍ പറയുക , സന്തോഷം ഉണ്ട് കൃഷി കണ്ടിട്ടു

    • @sanremvlogs
      @sanremvlogs  3 года назад

      Ivideyum thada ennum parayum ,overall Kerala aalukalk manasilavana angane paranjathu..❤️

  • @suryasurya-lo7ps
    @suryasurya-lo7ps 3 года назад +1

    നമസ്‌കാരം. വീഡിയോ ഇഷ്ടമായി. നന്ദി.

  • @cmpktd
    @cmpktd 3 года назад

    Adipoli mam

  • @rajgopal2667
    @rajgopal2667 Год назад +1

    Your presentation is marvellous. Rajendran, Gujarat

  • @gayathrys7555
    @gayathrys7555 3 года назад

    Super

  • @hareeshk9318
    @hareeshk9318 3 года назад

    👍

  • @sajeevganapathy7738
    @sajeevganapathy7738 3 года назад

    👍👍

  • @madhurimadhu2318
    @madhurimadhu2318 3 года назад

    ഇഞ്ചിയും ഇങ്ങനെ കൃഷി ചെയ്യാൻ കഴിയും 👍❤️

  • @rethnakumarie1123
    @rethnakumarie1123 3 года назад

    Informative

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 года назад

    pure turmeric..

  • @susyrenjith6599
    @susyrenjith6599 3 года назад

    👌👌👌

  • @Sunainas_Kitchen
    @Sunainas_Kitchen 26 дней назад

    👍👍👍👍

  • @kochus1990
    @kochus1990 3 года назад +1

    Veeendum pwoliyee❤❤❤

  • @jafarsharif3161
    @jafarsharif3161 3 года назад

    👍👍👍💚

  • @mayavinallavan4842
    @mayavinallavan4842 3 года назад

    Good

  • @kndevaki6258
    @kndevaki6258 3 года назад +1

    Super👌👌👌

  • @girijadevi2324
    @girijadevi2324 Месяц назад

    Puthiya manne venam .
    1 or 2 pidi mathram mathi. ❤

  • @Family_club._22
    @Family_club._22 3 года назад

    👌👌👌👌

  • @theerthas7650
    @theerthas7650 3 года назад

    Super 😍😍

  • @CALORIESHUB
    @CALORIESHUB 3 года назад +2

    Chechi 18 chakkinn ethra kilo kitty manjal

  • @saleemkp1583
    @saleemkp1583 2 года назад

    Id endinde chaakkan.chaaakil nattal veyl kollumbol podinn pogn

  • @bindhupt4787
    @bindhupt4787 2 года назад

    Ee manjal thanne ano nammal kariku edunnathu athinu parichedutha manjal enthanu cheyedathu

  • @jessyamalraj532
    @jessyamalraj532 3 года назад

    Manjal nattu ithuvare mulachilla divasam vellam nanakkano engineya ithuvare mazha kittilla tamilnattilane onnu parayavo ithunde banaye kuruichi please

    • @sanremvlogs
      @sanremvlogs  3 года назад

      Chila inamgal mulakkan thamasam Varum. Venal mazha kittbolekum kilukkan Ulla tenency kanikum . Mazha ottum kittiyillenkil kurachu vellam ozhichu koduthit pachila ittu kodukkuka.

  • @fkm6694
    @fkm6694 3 года назад

    vellam daily ozhikkano? mazhayath endu cheyyum? bagil vellam keriyal mannal moshakoo pls reply

    • @sanremvlogs
      @sanremvlogs  3 года назад

      Vellam ozhikenda.. chakkinu adiyil kariyila idunnathu chakkile cheriya Ezha vazhi vellam chornnu pokan sahayikum

  • @KathzWorld
    @KathzWorld 3 года назад

    Njangalum manjal krishi chuarunnd.but chakil alla.mannil anu.any way good sharing
    Angotum varane

  • @vipinmathew1207
    @vipinmathew1207 2 года назад

    Mazhayathu vellam chakkil ketti neenal majal moshamakkille. Chakkil nattal athinte adiyil otta edanno.pls replay

    • @sanremvlogs
      @sanremvlogs  2 года назад

      Vellam kettinilkaruthu.. 3 to 4 hole idanam

  • @sunithaashokan698
    @sunithaashokan698 2 года назад

    ജൂണിൽ നട്ടതാണ് ടെറസിൽ ആയിരുന്നു.. ഓഗസ്റ്റിൽ കരിയാൻ തുടങ്ങി. തറയിലെനാട്ടതും ചിലരുടെ കരിഞ്ഞിട്ടുണ്ട്. വെള്ളക്കെട്ടൊന്നും ഇല്ല. എന്തുകൊണ്ടാണ്.

  • @baburajm.k8297
    @baburajm.k8297 3 года назад

    Can I. Get seed

  • @luckymolpr2625
    @luckymolpr2625 3 года назад

    Manjal seed evide kittum

  • @omanasatheesh1655
    @omanasatheesh1655 3 года назад

    Nannaimanasilai

  • @yousufva8383
    @yousufva8383 3 года назад

    Thank u

    • @sanremvlogs
      @sanremvlogs  3 года назад

      🙏

    • @KVS454
      @KVS454 3 года назад

      കുറച്ചു വിത്ത് കിട്ടുമോ?

  • @godsark6564
    @godsark6564 3 года назад

    Subscribed. Good 👍👍👍

  • @sandhyamol5515
    @sandhyamol5515 3 года назад +1

    Hi super 👍 chechi I am new subscriber.

  • @anusree1262
    @anusree1262 2 года назад

    🥉🥇🏅🏆🥉

  • @shinydaisondaison8772
    @shinydaisondaison8772 3 года назад

    സൂപ്പർ 👍👍👍👍

  • @nishathomas5945
    @nishathomas5945 4 месяца назад

    Chcechi 1 kg etraya

  • @ayishaumaira9942
    @ayishaumaira9942 3 года назад +1

    Njngle ee വർഷം കുഴിച്ചില്ല ഇനി സമയം kazhinjhille ഇപ്പൊ വിളവെടുക്കാൻ pattuo?,🤔

  • @sibinpaul1504
    @sibinpaul1504 3 года назад

    Charam kilirthu 2 masam akumpo kodukkunnathum nallatha

  • @user-pp1jm9pg4j
    @user-pp1jm9pg4j 3 года назад +2

    Ginger ithu pola nadamo?

    • @sanremvlogs
      @sanremvlogs  3 года назад +1

      Yes.. athum njangal ithupole nattit und

  • @sabithatk3031
    @sabithatk3031 3 года назад

    ഞാൻ കഴിഞ്ഞ പ്രാവശ്യം മഞ്ഞൾ വാങ്ങി കുറെ നട്ടു. വിളവെടുത്തപ്പോൾ എല്ലാം മഞ്ഞ കൂവ ആയിരുന്നു

    • @sanremvlogs
      @sanremvlogs  3 года назад

      Koovayum nallathallee . Athum irikate

    • @nairpandalam6173
      @nairpandalam6173 Год назад

      @@sanremvlogs മഞ്ഞ കുവയുടെ ഉപയോഗം എന്താണ്‌

  • @thomasjoy
    @thomasjoy 3 года назад

    നല്ല വീഡിയോ. ഇതിന്റെ വിത്ത് അയച്ചു തരാമോ?

  • @somasekharantharol103
    @somasekharantharol103 2 года назад

    ഷീറ്റിൽ വെച്ച് മണ്ണും വളവും മിക്സ്‌ ചെയ്തു ചാക്കിൽ നിറക്കുന്നത് അല്ലെ നല്ലത്

  • @sulikhakp7524
    @sulikhakp7524 3 года назад

    Congress

  • @sayedkp3690
    @sayedkp3690 3 года назад +1

    വെള്ളം കൂടിയാൽ complat. ആകുമോ

  • @rajeshmrajeshm5275
    @rajeshmrajeshm5275 3 года назад +1

    നമ്മൾ കൂടുതൽ മഞ്ഞൾ കൃഷിചെയ്താൽ എവിടെ കൊണ്ടുപോയി വിൽക്കും

    • @sanremvlogs
      @sanremvlogs  3 года назад

      Podicheduthu sookshikkam. Vellam tholpichu kudikam,,👍❤️

  • @jayasreec2950
    @jayasreec2950 3 года назад

    Hi

  • @faslulabid2753
    @faslulabid2753 3 года назад

    ചേച്ചി, ഇങ്ങനത്തെ സഞ്ചികൾ evidanna കിട്ടുന്നത്? സിമെന്റ് ചാ ക്കുകളാണോ

  • @akshaykumarp8629
    @akshaykumarp8629 3 года назад +1

    Sandeep ചേട്ടനെ ഇപ്പോൾ കാണുന്നി ല്ലല്ലോ.എന്തു പറ്റി

    • @sanremvlogs
      @sanremvlogs  3 года назад

      Kurachu busy asnu idaku Varum❤️🙏

  • @raihanrai2013
    @raihanrai2013 3 года назад

    Hi sissy. daily 2 Neram.nanakkano

    • @sanremvlogs
      @sanremvlogs  3 года назад

      Venal mazha thudangi kazhiyumbol aanu nadunnathu. Ennum nanakenda. Kure day mazha illathe irunnu orupad soil dry aakuvanenkil mathram idak onnu nanachu kooduthal mathy 💗

  • @bijurnair3497
    @bijurnair3497 3 года назад

    ജീതേ ഷ് ജീ യുടെ ഹരിത ഫാം ന് അടുത്ത ണോ

    • @sanremvlogs
      @sanremvlogs  3 года назад

      Ithu pathanamthittaa aanu place.

  • @RabeebaAfseer
    @RabeebaAfseer 6 месяцев назад

    ജനുവരി മാസം നട്ടാൽ ശേരിയാവുമോ

  • @fnridersamz8153
    @fnridersamz8153 Год назад

    Hai madam magal vith undavumo

  • @sayedkp3690
    @sayedkp3690 3 года назад

    എന്റെ അടുത്ത്.. തള്ള. മഞ്ഞൾ. വിത്. ആണ്. ഉള്ളത്.. അത്. എങ്ങനെ യാണ്. പവേണ്ടത്. നടേണ്ടത്. കുത്തനെ... യാണോ.. കിടത്തി യാണോ.. നടേണ്ടത്. വിത്തിൽ. പൊടി പ്പ്. ഒന്നും ഇല്ല

    • @sanremvlogs
      @sanremvlogs  3 года назад

      Murichu nadam,allathe yum nadam.murichit muricha bhagam thazhe varum vidam kidathy nadam

  • @nasarnbr9038
    @nasarnbr9038 2 года назад

    കരിയിലയും പൂഴിമണലും മാത്രം groobagil ചേർക്കാൻ പറ്റുമോ

    • @sanremvlogs
      @sanremvlogs  2 года назад

      Manmaranju pokatha mix venam

  • @deepajayan5151
    @deepajayan5151 3 года назад

    Aha ithukolm chakilum manjalo

  • @rathnantt5092
    @rathnantt5092 3 года назад

    മഞ്ഞൾ ക്രിഷിക്ക് കോഴിവളം ഇട്ട് കൊടുക്കാമോ?

  • @mruthyumjayan2288
    @mruthyumjayan2288 3 года назад

    ഇതിൽകാണുന്ന സ്റ്റെപ്പുകൾ കൃഷിചെയ്യാൻവേണ്ടി ഉണ്ടാക്കിയതാണോ?

  • @umaashokan1243
    @umaashokan1243 Год назад

    Which monnth

    • @sanremvlogs
      @sanremvlogs  Год назад

      Ipol vilavu edukkunna time aanuu

  • @IRSHAD11111
    @IRSHAD11111 3 года назад

    Ethramasam kazhinju vilevedukkam

    • @sanremvlogs
      @sanremvlogs  3 года назад

      Inam anusarichu vilavu edukkam. Dheerka kalam 9 to10.madyakalam 8 to 9.hrasvakalam 7 to 8

  • @sushmasush8167
    @sushmasush8167 3 года назад

    etra masathil vilavu edukkam?

    • @sanremvlogs
      @sanremvlogs  3 года назад

      Ina vethyasam anusarichanu 7 to 9 vare vilavu edukkam 👍❤️❤️

  • @bettypaul2812
    @bettypaul2812 3 года назад +1

    മഞ്ഞൾ മുളക്കാൻ എത്ര ദിവസം വേണം ?

    • @sanremvlogs
      @sanremvlogs  3 года назад

      Oru masathil kooduthal edukkum

  • @rajeshrajendran414
    @rajeshrajendran414 3 года назад

    ഞാൻ നാട്ടിൽ ലീവിന് പോയപ്പോൾ നട്ടു ഇപ്പോൾ എന്തായി എന്നറിയാൻ ആഗ്രഹം ഉണ്ട് സാധിക്കുന്നില്ല

    • @sanremvlogs
      @sanremvlogs  3 года назад

      No tension.. varumbol ek nalla vilavu kittum👍❤️

  • @anijacob6709
    @anijacob6709 3 года назад +1

    Turmeric powder Sale undo

  • @kmjayachandran4062
    @kmjayachandran4062 3 года назад

    ഇഞ്ചി ചെയ്താൽ കിട്ടുമോ? ഇത് പോലെ

  • @user-mb2kj4wm6b
    @user-mb2kj4wm6b 2 года назад

    We pachamanjal vithu evide kittum