Aching legs - Physiotherapy | കാൽ കഴപ്പ് / കടച്ചിൽ - ഫിസിയോ തെറാപ്പി പ്രതിവിധികൾ

Поделиться
HTML-код
  • Опубликовано: 3 ноя 2024

Комментарии • 317

  • @varghesecx3244
    @varghesecx3244 7 месяцев назад

    Thanks sir താങ്കളുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്രദമായി ഒരു പാട് കടപ്പാട്❤❤❤❤❤❤❤❤❤ നന്ദി🎉🎉🎉🎉🎉🎉🎉

  • @Sidrazahra-123
    @Sidrazahra-123 Месяц назад

    good..ellam clearaayi..Thank you docter🎉🎉

  • @gitambaranmenon6345
    @gitambaranmenon6345 3 года назад +5

    Thank you sir for giving useful information..I experience this difficulty almost all night

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      Please do the instructions said in the video for 5 weeks and you will feel better 😊

  • @harikrishnanv92
    @harikrishnanv92 3 года назад +2

    ഉപകാരപ്രദമാണ്.. thank you

  • @jyothirajan2343
    @jyothirajan2343 3 года назад +3

    Thankyou so much ...very educative video sir.🙏🏻🙏🏻

  • @alexanderprasanna8963
    @alexanderprasanna8963 3 года назад +2

    വളരെരെ ഉപയോഗപ്രദം ആയിരുന്നു താങ്ക്യൂ 💗

  • @psycictrollen
    @psycictrollen 3 года назад +6

    Thanks for your valuable knowledge

  • @elili1881
    @elili1881 4 месяца назад

    @chitraphysiotherapy ayurvedic therapy or thirumal eth maran sahayikumo

  • @myidias4808
    @myidias4808 2 года назад +1

    ഉപകാരപ്രധമായ അറിവ്, സാർ: എൻ്റെ കാൽ മുട്ടിൻ്റെ തായെ മുൻഭാഗത്ത് നടക്കുമ്പോ ഭയങ്കര കടച്ചിൽ എന്താണ് പരിഹാരം

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ വിഡിയോയിൽ പറയുന്ന കാര്യങ്ങൾ രണ്ട് ആഴ്ച ചെയ്യുക, കുറവില്ലെങ്കിൽ ഒരു xray എടുക്കുക

  • @mrworld1613
    @mrworld1613 3 года назад +2

    Dr കാലുകളുടെ സന്ധികളിൽ വ്യായാമം ചെയ്യുമ്പോൾ ഞൊട്ട വിരുന്നത് പോലുള്ള ശബ്ദം ഉണ്ടാവുകയും കരച്ചിലും വേദനയും ഉണ്ടാവുകയും ചെയ്തിരുന്നു ഇത് ഏത് രോഗത്തിന്റെ ലക്ഷണമാണ് എനിക്ക് 18 വയസ്സ് മാത്രമാണ് പ്രായം. കാൽസ്യ ത്തിന്റെ വിറ്റാമിൻ D യുടെയും എക്സ്റേ എടുത്തപ്പോൾ പ്രത്യേകിച്ച് ഒന്നും കണ്ടുപിടിക്കാൻ പറ്റിയില്ല .RA ഫാക്ടർ നെഗറ്റീവ് ആണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഇത് ഒരു രോഗത്തിന്റെ ലക്ഷണം ആണ് എന്ന് തോന്നുന്നില്ല. ഒന്നുകിൽ വ്യായാമത്തിന് മുൻപുള്ള വാമപ്പ് കുറവാണ്, അല്ലെങ്കിൽ കൂടുതൽ ആയിട്ടാണ് വ്യായാമം ചെയ്യുന്നത്.
      കടച്ചിൽ മാറാൻ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി. സന്ധികളിൽ നിന്നും ശബ്ദം കേൾക്കുന്നത് സാരം ആകേണ്ട. പക്ഷേ വേദന ഉണ്ടാവാൻ പാടില്ല. വേദന ഏതെങ്കിലും ഒരു സന്ധിയിൽ ഓ ഒരു പേശീ ലോ ആണ് എന്ന് നോക്കണം

  • @shamsuwayanad959
    @shamsuwayanad959 3 года назад +2

    സൂപ്പർ അറിവ്

  • @cbepodanur529
    @cbepodanur529 3 года назад +2

    THANK U SO MUCH DOCTOR.

  • @GayuGokuVlogs
    @GayuGokuVlogs 3 года назад +2

    Thank you So Much Dr.

  • @foxfchannel5273
    @foxfchannel5273 2 года назад +1

    Very very thanks docter

  • @hudafn1365
    @hudafn1365 3 года назад +4

    Rathri kidakumbol Kalil ninum thalayilek Oru perup pole anufavapedum..urangan kaziyila entha sir ingane

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഇതിന് കാരണം,രാത്രിയിൽ തണുപ്പ് വരുമ്പോൾ, തല മുതൽ പാദം വരെ നമ്മുടെ ശരീരം ആസകലം ഉള്ള മയോ ഫേഷ്യ (പേശികൾക് മുകളിൽ കൂടി ഉള്ള ഒരു ആവർണം )ചുരുങ്ങുകയും വേദന ഉണ്ടാവുകയും ചെയ്യും. ഇതിന് Myofacial release എന്ന് ചികിത്സ ചെയ്യണം.
      ഈ രോഗത്തെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഈ ലിങ്ക് കാണുക
      ruclips.net/video/CWxwYTz8IJU/видео.html

  • @Scoopoftaste
    @Scoopoftaste 3 года назад +4

    Very useful video 👌👌👌

  • @popygamerboy7154
    @popygamerboy7154 3 года назад +3

    Good information 👍👍

  • @littilevloger1281
    @littilevloger1281 Год назад

    Thanks

  • @ammutech6874
    @ammutech6874 3 года назад +1

    Thank you sir.

  • @thasnianas6017
    @thasnianas6017 2 года назад +1

    Muttum muttinte thazhek ulla kaalinte back baagam vedhanayum kadachilum aan... Kaal melek uyarthiyal oru sugam und allel nalla kadachil aan... Calcium kuravayitano.. Ithinu entha cheyya

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ വീഡിയോയിൽ പറയുന്ന നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ ചെയ്യുക നല്ല ആശ്വാസം ലഭിക്കും

  • @femeenarahman5914
    @femeenarahman5914 Год назад +1

    Enik eppozhum kaal full kadachilaan. Eadh dre aan kaanikkendathenn parayaamo

  • @chinnu3722
    @chinnu3722 2 года назад +2

    ആർത്തവ സമയത്ത് കാണുന്ന കാൽ വേദന മാറാൻ എന്താണ് ചെയ്യുക

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്യുക
      ruclips.net/video/Sn7tF2e6qtc/видео.html

  • @ashiqpk6317
    @ashiqpk6317 3 года назад +1

    Thank u sooo much sir. use full video

  • @Thamanna45
    @Thamanna45 7 месяцев назад +1

    Sir enik 21 vays ond enik kuliyan onum pattunila nalla backpain ond aaa backpain rand kallilottum varun kaal nalla kazhap
    piney epozhum kuliyumbozhum irikumbo elam kallil nin or sound varunu ath enth kond ann sir

  • @parvathy_harindran
    @parvathy_harindran 2 года назад +1

    Sir... Nhan 20 vayassu ulla college vidhyarthini aanu.Enik 1 year aai valathu kaalinte thigh regionil vedhana und... scanning il nerve dilated aanennaanu ullath. Pazhaya oru scanning reportil fused vertebrae ullathaayum parayunnu. Cheriya reethiyil kaalil swelling um und... Ippozhathe vedhanakk kaaranm enthaanu. Tablet kazhichaal Ithu kramena kurayumo??

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ ചെയ്തു നോക്കുക. രണ്ടാഴ്ചയ്ക്കു ശേഷവും കുറവില്ല എങ്കിൽ എനിക്ക് റിപ്പോർട്ട് ഒന്ന് വാട്സ്ആപ്പ് ചെയ്തു തരിക
      ruclips.net/video/Hs269bknj2U/видео.html

    • @parvathy_harindran
      @parvathy_harindran 2 года назад

      @@chitraphysiotherapy7866 Thank you for your reply sir... താങ്കളുടെ watsapp number തരാമോ

    • @gayathrisb318
      @gayathrisb318 Год назад

      Helo enth scan aan cheythath

    • @parvathy_harindran
      @parvathy_harindran Год назад

      @@gayathrisb318 ultrasound scanning il aanu dilation undennu arinjath..... Abdomen surgery aai bandhappettu CT scan cheithirunnu....athile x ray sheet nokkiyappol blocked verbrae undennu kandu

  • @rameesmonremy5884
    @rameesmonremy5884 3 года назад +2

    Acl surgery kainnu nalla kadachil anu kalil sadarana ayi undakunath ano??

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      സർജറിക്കുശേഷം ചിലരിൽ ഇങ്ങനെ കാണാറുണ്ട്, Strengthing Exercises ചെയ്താൽ നല്ല ആശ്വാസം ലഭിക്കും

    • @muhammeduvaisuvais2036
      @muhammeduvaisuvais2036 9 месяцев назад

      Bro eanikum und

  • @lakshmikr4091
    @lakshmikr4091 3 года назад +2

    Enikku thannappu samayathu kuduthala?

  • @Anuvind-zu3dd
    @Anuvind-zu3dd 3 года назад +1

    വളരെ ഉപകാര പ്രദം ഡോക്ടർ

  • @asmaasmazubair4484
    @asmaasmazubair4484 20 дней назад

    Enik pani varumbozhan bayankara kal kadachil...enda cheyyandey drrr...sahikkan pattnnilla

  • @aliv1973
    @aliv1973 4 года назад +1

    good information

  • @musthafabadr1559
    @musthafabadr1559 3 года назад +2

    Sir enick randu kalum oorakum vedana onnu uyinjukoduthal vedanack peda mundakum tanuppu tattiyal koodudalakum vedana

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ അല്ലെങ്കിൽ ഇപ്പോൾ ഞാൻ തരുന്ന ലിങ്കിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ മൂന്നാഴ്ച ചെയ്യണം. വേദനയ്ക്ക് ആശ്വാസം ലഭിച്ചാലും മറക്കരുത് മൂന്നാഴ്ച നിർബന്ധമായും ചെയ്യണം, നല്ല ആശ്വാസം ലഭിക്കും
      ruclips.net/video/1IP5hzx4-c4/видео.html

    • @musthafabadr1559
      @musthafabadr1559 3 года назад +1

      Thank you sir

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      @@musthafabadr1559 Welcome 😊

  • @Shemi-y1g
    @Shemi-y1g Год назад

    കാന്ത ചികിത്സയെ കുറിച്ച് എന്താണ് അഭിപ്രായം സാറിന്റെ. അതിൽ വേരിക്കോസ് മാറുമെന്നു പറയുന്നു.. ശെരിയാണോ

  • @fayismirash7716
    @fayismirash7716 3 года назад +2

    Sir ente valadhu kal muzhuvanayum kadachil und .. kalinte neramb erichil varunnathu poole thoonnunnu.. neramb pondhi purathek kaanunna vidhathil aan.. nikkunnadhu. .. sir pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ ഒരുമാസം ചെയ്യുക. ഇടയ്ക്ക് ആശ്വാസം ലഭിച്ചാലും നിർത്തരുത് ഒരു മാസം തുടർച്ചയായി ചെയ്യുക

  • @ayanaks35
    @ayanaks35 3 года назад +2

    Anik right side kayyum kaalum vaigara kazhappanu maarunilla . Ellaadivasavum

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ 3ആഴ്ച ചെയുക, അത് പോലെ ചൂട് (Hot water bag) കഴുത്തിന്റെ വശങ്ങളിലും, തോളിന് പുറക് വഷത്തും വെക്കുക
      ruclips.net/video/1IP5hzx4-c4/видео.html

  • @sumifathimavlogs2623
    @sumifathimavlogs2623 3 года назад +3

    Sir ande delivery kazhinjhu 35 divasam kazhinjhu anikku bayangara kal kadachil bathroom pokan thonnunnadu pole thonnuka idu theere vittu mariyittilla. Ippo 71 divasam aayi ippozhum pedalla. Andhanu karanam

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കുഞ്ഞ് വയറ്റിൽ കിടന്നപ്പോൾ കാലിലേക്കുള്ള രക്ത കുഴൽ അമർന്നത് കൊണ്ടാണ് ഈ പ്രശ്നങ്ങൾ. ഇത് വേരിക്കോസ് വെയിൻ ന്റെ തുടക്കം ആണ്.
      വേരിക്കോസ് വെയിൻ ന്റെ ഒരു വീഡിയോ ഞാൻ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽ പറയുന്ന വ്യായാമങ്ങൾ ഒന്ന് ചെയ്തു നോക്കു.
      ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ മതി.
      ruclips.net/video/qfKLxRiLAgI/видео.html

    • @sumifathimavlogs2623
      @sumifathimavlogs2623 3 года назад

      @@chitraphysiotherapy7866 toiletil pokan thonnunnadu idu kondano

  • @safamolsafa4070
    @safamolsafa4070 3 года назад +1

    Sir yenikk kayyum കാലിലുമാണ് kadachil എന്താണ് പ്രതിവിധി

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കാലിലെ കടച്ചിലിന് ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി. കയ്യിലെ കളച്ചിൽ മാറാൻ കഴുത്തിലെ ഇരുവശങ്ങളിലും, ദിവസവും രണ്ട് നേരം ഹോട്ട് വാട്ടർ ബാഗ് ചൂട് വെക്കുക

  • @AS-uo6jx
    @AS-uo6jx 3 года назад +4

    Sir enik right feet muthal knee vare bhayankara kazhap anu ...ith l5 s1 prblm anennu mri parayunnu....any home remedies....back pain illa.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      മേൽ പറഞ്ഞ ഭാഗത്ത്‌ കാൽ കഴപ്പ് ആണ് അനുഭവപ്പെടുന്നതെങ്കിൽ അത് L5 S1 പ്രോബ്ലം ആകണമെന്നില്ല. ഈ വീഡിയോ യിൽ കാണിക്കുന്ന വ്യായാമങ്ങളും പ്രതിവിധികളും ചെയ്തു നോക്കിയോ..ചെയ്തിട്ട് എങ്ങനെ ഉണ്ട് എന്ന് ഒന്ന് പറയു.😊

  • @safasworldsafasworld944
    @safasworldsafasworld944 5 месяцев назад

    Cheriya praayathil ulla veettammakk. Varunnath enth kondaanu. Koodhal onnum nilkinnilla. Pakalum kdachil und😢

  • @josnasebastian658
    @josnasebastian658 3 года назад +2

    Eniku kurach neram nadannu kazhiyumbol 2 kalum kattu kazhach bayankara vedana anu pinne kalu nilath kuthan polum patila entha reason enu parayamo dr

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഈ വീഡിയോയിൽ പറയുന്നതുപോലെ കാലിലെ രക്തത്തിൽ വരുന്ന വ്യതിയാനം കൊണ്ട് ആണ് ഈ കാൽ കടച്ചിൽ.
      ഈ ലിങ്കിൽ പറയുന്ന എല്ലാ കാര്യങ്ങളും അതുപോലെ വ്യായാമങ്ങളും ചെയ്യുക നല്ല ആശ്വാസം ലഭിക്കും
      ruclips.net/video/1IP5hzx4-c4/видео.html

  • @BalanAmmu-y5m
    @BalanAmmu-y5m 6 месяцев назад +1

    Sir period time aavaravumbol 2,3 day enganeyundavarund but aayikazhijal marum enthukondanu

    • @chitraphysiotherapy7866
      @chitraphysiotherapy7866  6 месяцев назад +1

      ആ സമയത്ത് ഹോർമോൺ വ്യത്യാനം സംഭവിക്കുന്നത് കൊണ്ട് ആണ്.

    • @BalanAmmu-y5m
      @BalanAmmu-y5m 6 месяцев назад

      @@chitraphysiotherapy7866 thank you sir

  • @safeenasafi9986
    @safeenasafi9986 2 года назад +1

    Dr Njan ippazha video kandath enikk thanuppinane kooduthal kalu kadachil ippol brest feed cheyyunnund appozhum vedana und njan enthokkeyane sradhikkendath

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      പ്രസവാനന്തരം ഇത് കാണുന്നത് സാധാരണയാണ്. ഈ വീഡിയോയിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും വ്യായാമങ്ങളും ചെയ്യുക നല്ല ആശ്വാസം ലഭിക്കും

  • @sherinpk5308
    @sherinpk5308 3 года назад +6

    കാൽമുട്ടിൻ താഴോട്ട് കാലടി വരെ ശക്തമായ കഴച്ചിൽ അനുഭവപ്പെടുന്നു. പരിഹാരം എന്താണ്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കാലിന്റെ പിൻ ഭാഗത്ത്‌ കൂടി ആണ് വേദന അനുഭവപ്പെടുന്നതെങ്കിൽ.. ഈ വീഡിയോ യിൽ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കു.
      മുൻഭാഗത് കൂടി ആണെങ്കിൽ, വേദന എന്ന് മുതൽ ആണ് തുടങ്ങിയത്, എപ്പോൾ ഒക്കെ ആണ് തോന്നുന്നത്... ആ ഭാഗങ്ങളിൽ അമർത്തുമ്പോൾ വേദന ഉണ്ട്... എന്നൊക്കെ ഒന്ന് പറയു

    • @shadilshanid8584
      @shadilshanid8584 2 года назад

      @@chitraphysiotherapy7866എനിക്ക് കാലിന്റെ മുൻഭാഗത്തിലൂടെയാണ് വേദന.6 മാസമായി തുടങ്ങിയിട്ട്. കുറച്ചു നാൾ ഇല്ലായിരുന്നു. ഇപ്പോൾ വീണ്ടും തുടങ്ങി. രാത്രിയിൽ കിടക്കുമ്പോൾ ആണ് വേദന കാണുന്നത്.2 കാലിനും വേദന ഉണ്ടാവാറുണ്ട്. എന്താണ് പരിഹാരം. Reply തരൂ dr sir

  • @Aswathy-ex4pe
    @Aswathy-ex4pe 10 месяцев назад +2

    സാറേ കാലിനു മുട്ടിനു താഴെയായി കടച്ചിൽ പോലെ കഴപ്പ് അതുകഴിഞ്ഞ് ആ സമയത്തൊക്കെ ഭയങ്കര തരിപ്പ് ഇങ്ങനെ ഒരു മിന്നൽപിണർ പോലെ സാറേ അത് എന്താണ്

  • @mistpsycho9723
    @mistpsycho9723 Год назад

    parambaryamayi kayi kaal vedhana varunnath nthukondaan...avar ninnillenkilum vedhana pathivayi varunnund...plz eply

  • @AlameenAmeen-lr7kg
    @AlameenAmeen-lr7kg 2 месяца назад

    Dr. Enikk mone schoolil kond bidan thirich kond beran nadnnittan ponnath joliyude karyathilum kore nadakkandd angane kore nadakandd ippo kaal vethanichitt vayya kaal belikknn athigam nadakknnath athigamaayal prashnamano

  • @aryavinod6338
    @aryavinod6338 3 года назад +2

    Sir enik kaalavastha marumbol kaal vedana varunnu. Enthayirikkum kaaranam?

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കാലാവസ്ഥ മാറുമ്പിൽ വരുന്ന കാൽ വേദന... Myo ഫേഷ്യൽ pain എന്ന് പറയും. ചൂട് വെക്കുകയും ചെറുതായി തിരുമുകയും ചെയുന്നത് നല്ലതാണ്. വിശദമായി ഒരു വീഡിയോ ഉടൻ ചെയ്യാം.

  • @mirshadvk6924
    @mirshadvk6924 3 года назад +1

    Odi kunn kayarumbolum .jumping exercise cheyyumpoyum mutt kadachilund.Thighs Muscle kuranjal engane undavumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      തീർച്ചയായും തൈമസ് കുറഞ്ഞാൽ ഇങ്ങനെ വരും. ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ കൃത്യമായി ചെയ്യുക
      ruclips.net/video/zQ1XwRpaD4g/видео.html

    • @mirshadvk6924
      @mirshadvk6924 3 года назад +1

      @@chitraphysiotherapy7866 muttinte x-ray eduthirunnu ellin prashnamilla
      Ligamentin prshnamundavumennan dr parnjad.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      @@mirshadvk6924 ലിഗ് മെന്റ് പ്രശ്നമുണ്ടെങ്കിൽ, കടുത്ത വേദന ആയിരിക്കും അനുഭവപ്പെടുന്നത്. ഇത് ഇപ്പോൾ കടച്ചിൽ ആണ് എന്നല്ലേ പറഞ്ഞത്

    • @mirshadvk6924
      @mirshadvk6924 3 года назад

      @@chitraphysiotherapy7866 idak vedana undavarund.muttil ninn soundum undavarund

  • @bablusnair4186
    @bablusnair4186 3 года назад +1

    Doctor enik food kayichu kayiyumpol kalum kaiyum nalla kazappu enthanu reason pls help

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കുക. ആശ്വാസം ലഭിക്കും

  • @jallusworld6351
    @jallusworld6351 2 года назад

    Halo sir, enikke 34 vayassayi. Kazhinga 12 varshamayi kai kal kadachil aane . thalaudae edathe bhagam muthal kal varae kadachil unde. Unmashakurave, mudi kozhichil, allergi (chuma, thummal), thalavedana ithokkae unde. Sir njan enthe treatment aane cheyyandathe?

  • @maimoonamaimoona4415
    @maimoonamaimoona4415 2 года назад +16

    ഞാൻ ഒരു സ്റ്റുഡന്റസ് ആണ് സാർ... എനിക്ക് ചെറുപ്പം മുതൽ ഈ കാൽ വേദന ഉണ്ട് എനിക്ക് ഇപ്പോൾ 21 വയസ്സ് ആയി ഇത് വരെ ഈ വേദന കുറഞ്ഞില്ല.. വീക്കിലി ഒന്നോ 2 ഡോ ദിവസം എന്തായാലും ഈ വേദന ഉണ്ടാകുന്ന.. സാർ പറഞ്ഞത് പോലെ ഞാൻ എന്നും ചെയ്യാറുണ്ട്. But എനിക്ക് കുറയർ ഇല്ല 😊 ഈ കമന്റ് ഇടുന്നത് ആ വേദന സായിച്ചു കൊണ്ട് ആണ് 🥺🥺 ഈ വേദന സായിക്കാൻ തുടങ്ങിട്ട് 10 വർഷം അവർ ആയി 🥺

  • @smitha830
    @smitha830 Год назад +3

    Sir എനിക്ക് 40 വയസുണ്ട് rathryil ഇടതു കാൽ വല്ലാതെ കടച്ചിൽ ആണ് ഉറങ്ങാൻ സാധിക്കുന്നില്ല. ആരെങ്കിലും കാലിൽ ഇരിക്കുകയോ ചവിട്ടി തിരമുകയോ ചെയ്യണം.. കൂടുതൽ nilkukayom ഒന്നും ചെയ്യുന്നില്ല അമിതധ്വാനം ഒന്നുമില്ല.. Please reply sir

  • @abus5609
    @abus5609 3 года назад +4

    അമ്മക്ക് (74) നട്ടെല്ലിൽ സർജറി കഴിഞ്ഞു 25 ദിവസമായി ഒരു കാലിൽ മുട്ടു മുതൽ അതിയായ കടച്ചിലും വേദനയും വേദന ഗുളിക കഴിക്കുന്ന സമയത്ത് മാത്രം കുറയുന്നു പിന്നീട് കൂടുന്നു സാർ ദയവായി ഒരു പരിഹാരം നിർദേശിക്കാമോ സാധാരണയായി വേദന എത്ര നാൾ കാണും

  • @Dazzlingstars123
    @Dazzlingstars123 2 года назад +1

    Enik kal vedana oora vedana. Faninte katt okke idumbol okke kal vedanakunnu. Kadanjitt muriya😭😭😭😭😭😭

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ വീഡിയോയിൽ പറയുന്ന വ്യായാമങ്ങളും അടിവയറ്റിൽ ചൂടും വെക്കുക. മൂന്ന് ആഴ്ച മുടങ്ങാതെ ചെയ്യുക. വ്യത്യാസം വരുന്നില്ലെങ്കിൽ എന്നെ ഒന്ന് വിളിക്കുക.

  • @suhailsadik8056
    @suhailsadik8056 4 года назад +1

    Sir ഇതിനു വേണ്ടി യുള്ള എക്സൈസ് ഒന്ന് പറഞ്ഞു തരൂ

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 года назад

      ഉടൻ ഇതിനുള്ള വീഡിയോ ഇടുന്നുണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 года назад +2

      ഇതിനുള്ള വ്യായാമങ്ങളുടെ ലിങ്ക് ആണ് ഇവിടെ കൊടുക്കുന്നത്
      ruclips.net/video/qfKLxRiLAgI/видео.html

    • @fasalulrahiman5014
      @fasalulrahiman5014 3 года назад

      ഡ്രൈവർ 40 age. നിന്ന് ജോലി ചെയ്യാറില്ല..4 വർഷമായി രാത്രി പുകച്ചിലും കടച്ചിലും, മുറിവെണ്ണ ഉപയോഗിച്ച് മസാജ് ചെയ്താൽ മാത്രമേ ഉറങ്ങാൻ സാധിക്കൂ.. എന്ത് കൊണ്ടാണ്..
      വിറ്റാമിൻ ഡി കുറവ് മൂലം ഇത് വരാൻ സാധ്യത ഉണ്ടോ..?
      ഗൾഫിൽ ആണ്

  • @akhilassivan003
    @akhilassivan003 3 года назад +7

    ഞാൻ psc പഠിക്കയാണ്. 2 hr ഒരുമിച്ച് ഒരിടത്ത് തന്നെ ഇരിക്കരുന് പതിവ്. നട്ടെല്ലും കാലുകളും നല്ല വേദന . ...എന്താ ചെയ്യുക dr😭😭😭

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കസേരയിൽ ഇരിക്കുമ്പോൾ നടുവിന് ഭാഗത്ത് ഒരു പുരുഷനോ തലയാണ് വെച്ച ശേഷം മാത്രം ഇരിക്കുക. ഒരുപാട് സമയം ഇരിക്കുമ്പോൾ നടുവിന് ചുറ്റുമുള്ള പേശികൾക്ക് ബലക്ഷയം സംഭവിക്കാം സ്വാഭാവികമാണ് അതുകൊണ്ടാണ് ഈ വേദന വരുന്നത്. അതുകൊണ്ട് നടുവിന് ബലം വരുന്ന വ്യായാമങ്ങൾ ചെയ്യുകയാണ് ഇതിനുള്ള ഒരേയൊരു പോംവഴി

  • @ramzasworld5593
    @ramzasworld5593 3 года назад +1

    എനിയ്ക്ക് ഇപ്പൊ കടച്ചിൽ സഹിക്കാൻ പറ്റാത്ത അവസ്ഥ യിൽ ആൺ ഇപ്പൊ...അത് കൊണ്ട് ഒരു മരുന്നിന് വേണ്ടി സെർച്ച് ചെയ്തത് ആൺ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ഓ അല്ലെങ്കിൽ താഴെ തരുന്ന വീഡിയോയിൽ ലിങ്കിലെ കാര്യങ്ങളോ കൃത്യമായി മുടങ്ങാതെ മൂന്നാഴ്ച ചെയ്താൽ തീർച്ചയായും നല്ല ആശ്വാസം ലഭിക്കും
      ruclips.net/video/1IP5hzx4-c4/видео.html

  • @sumifathimavlogs2623
    @sumifathimavlogs2623 Год назад

    Sir nodu onnu samsarikkanam please

  • @neethukarukayil9843
    @neethukarukayil9843 3 года назад +2

    Dr enik orupad nalayi kalu kadachil kalu kazhap okke thudangeet. Doctore kanichappol vitamin kuravinu medicin thannu. 20days marunnu kazhichu. But ipozhum idak kalu kadachilum masil painum anu. Enik vitamin D3 14.7 anu. Ith enthenkilum problem avumo dr

  • @rashidashihab6753
    @rashidashihab6753 4 года назад +1

    Thankyou sir good information

  • @athiraps5666
    @athiraps5666 3 года назад +2

    Dr, enike 19 വയസ്സ് ayi enike എന്നും kale kazhappe ane, ethe ne one parayo replay plzz Dr 😭

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ 5 ആഴ്ച ചെയ്യുക. രണ്ടോ മൂന്നോ ആഴ്ച കഴിയുമ്പോൾ ആശ്വാസം ലഭിച്ചാലും നിർത്തരുത്.
      ruclips.net/video/1IP5hzx4-c4/видео.html
      ഈ പ്രായത്തിൽ ആയതുകൊണ്ട് പൂർണ്ണമായിട്ടും ആശ്വാസം ലഭിക്കും

  • @appuakhil6606
    @appuakhil6606 3 года назад +1

    DR. aniku muttukuthiyirikkumbol bayankara kal kazhappanu.athopoley padhathintey meleyulla njarambil thodumbol vedhanayanu anthukondanu sir inganey varunnathu

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഇത് venous incompetency എന്ന് അവസ്ഥ ആണ്.ഈ അവസ്ഥ കൂടുമ്പോൾ ആണ് വാരിക്കോസ് വെയിൻ എന്ന അവസ്ഥ എത്തുന്നത്.
      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ ചെയ്യു... കുറച്ച് ദിവസങ്ങൾക്കു അകം ആശ്വാസം കിട്ടും
      ruclips.net/video/qfKLxRiLAgI/видео.html

    • @appuakhil6606
      @appuakhil6606 3 года назад +1

      thanks doctor

  • @leelammashaji6407
    @leelammashaji6407 4 года назад +2

    Enthe bandeja pere onnu parayumo

    • @chitraphysiotherapy7866
      @chitraphysiotherapy7866  4 года назад

      വരിക്കോസ് വെയിൻ ആയിട്ടില്ല എങ്കിൽ...Tubifix.
      വരിക്കോസ് വെയിൻ ആയെങ്കിൽ കപ്രേഷൻ ബന്ധജ്

    • @leelammashaji6407
      @leelammashaji6407 4 года назад

      Sir
      Kalil vein thadichittunde
      Kale kazhappe karanam urakkamilla
      Cheriya veinum thadichittunde kannayude sidil

  • @rs..1570
    @rs..1570 3 года назад +3

    Kalu kafichil ayit e video vanu nokiyavarundo

  • @fazlucm944
    @fazlucm944 3 года назад +1

    കാലിനു ഭയങ്കര കടച്ചിൽ ആണ് എന്താണ് കാരണം അതിനു വേണ്ട നിർ ദേശം തരുമോ plz

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ മൂന്നു ആഴ്ച ചെയുക. കടച്ചിലിന് ആശ്വാസം ലഭിച്ചാലും, മൂന്നു ആഴ്ച നിർബന്ധമായും ചെയ്യണം
      ruclips.net/video/1IP5hzx4-c4/видео.html

  • @muhsi2331
    @muhsi2331 3 года назад +1

    Enik 2 kaalukalum bayangara kadachilanu..kaalinte thudabagath cheriya neela njarambukal thelinj kanunnund...enthanu ithinu karanam....

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കാലിന്റെ താഴെ നിന്ന് മുകളിലേക്കുള്ള ദുഷിച്ച രക്തം കൊണ്ടുപോകുന്ന ഞരമ്പുകളിലെ വാൽവ് വീക്ക് ആവുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഈ തരുന്ന ലിങ്കിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ 5 ആഴ്ച ചെയ്യുക നല്ല മാറ്റം ഉണ്ടാവും
      ruclips.net/video/1IP5hzx4-c4/видео.html

  • @itsmenihal3522
    @itsmenihal3522 2 года назад +2

    സർ എന്റെ ഉമ്മക്ക് 52വയസ് 13വർഷമായി ഷുഗർ രോഗിയാണ് യൂട്രസ് താഴ്ന്നു വന്നതു കൊണ്ടു സർജറി ചൈത് എടുത്തു മാറ്റിയതാണ് അതിനു ശേഷം ആണ് ഷുഗർ പിടിപെട്ടത് ഗുളിക നിർത്തി ഇൻസുലിനാണിപ്പോൾ വെക്കുന്നത് ഇപ്പോൾ കാലുകൾ രണ്ടും കടച്ചിലാണ് കിഡ്നിയു० മറ്റു അവയവങ്ങളുമെല്ലാ० ടെസ്റ്റ് ചൈതു കുഴപ്പമൊന്നുമില്ല ഇൻസുലിനാണോ ഗുളികയാണോ ഷുഗർ നോർമലാവാൻ നല്ലത്? അതു പോലെ കാല് വേദന കുറയാനും എന്താണിനി ചെയ്യേണ്ടത്

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      രണ്ടുതരം പ്രമേഹം ആണുള്ളത് ടൈപ്പ് 1 ടൈപ്പ് 2. അതിൽ ടൈപ്പ് ഒന്ന് ആണെങ്കിൽ അതിന് ഇൻസുലിൻ തന്നെ എടുക്കണം.
      കാലി കടച്ചിലിന് ഈ ലിങ്കിൽ പറയുന്ന നിർദ്ദേശങ്ങൾ എല്ലാം നിർബന്ധമായും ഒരു മാസം എങ്കിലും ചെയ്യുക. അതിനോടൊപ്പം ഇതിലെ വ്യായാമങ്ങളും ചെയ്യണം. ഒരു മാസത്തിനു ശേഷവും ആശ്വാസം ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ നിർബന്ധമായും ഒരു ഫിസിയോതെറാപ്പി ക്ലിനിക്കിൽ ചെന്നിട്ട് TENS എന്ന ചികിത്സ എടുക്കണം
      ruclips.net/video/1IP5hzx4-c4/видео.html

  • @shamsushamsusooper6512
    @shamsushamsusooper6512 3 года назад +1

    Thanup kalil tatiyal 2kalil vedana undaunnu

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഇതിൽ പറയുന്ന വ്യായാമങ്ങൾ ഒപ്പം കോൺട്രാസ്റ്റ് bath ( ചെറുചൂടുവെള്ളത്തിൽ 3മിനിറ്റ് പിന്നീട് ഐസ് ഇട്ട് പച്ചവെള്ളത്തിൽ ഒരു മിനിറ്റും മാറിമാറി മുക്കുക )
      കടച്ചിലിന് ആശ്വാസം ലഭിച്ചാലും... നിർത്താതെ ഒരു മാസം തുടരുക

  • @rinshapk2610
    @rinshapk2610 2 года назад +1

    Sir. Enikk 28 vayasund..3 varshatholamaay kaalpaadathil asahyamaaya vedanayaanu..5 mint polum nilkkano nadakkanoo kazhiyilla..ortho dr, Ayurveda..ellam cheydu.. chood vellathilum ice vellathilum maari maari vech nokki..erukk ila Choodaya kattayil vech kaal amarthi vech nokki...oru maattavum illa..kaalpaadathinte x Ray edth nokkiyapol ellam normal aanennaanu paranjad..muttinu thaazhe mussil cherudaayit thoongiya poleyund..oru vaidyare kanichapol muttin thaazhe kaalinte ellukalk cherudaayit valav und..delivery timil nattellin cheriya akalcha vannadond sambhavikkunnadaanu..iniyum valayaan chance koodudalaanu ennok paranju...cherupp upayogikkade theere nadakkanoo nilkaanoo kazhiyilla.. kaalinte adiyil bhayangara pukachilum vedanayum ok aanu..vaidyar paranja pole angane ellukal valayumoo Dr. Nd kondaayirikkum ithra kadinamaaya vedana kaal paadangalil anubhavappedunnad..?

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      കാൽപാദങ്ങളിലെ ആർച്ച് ന് ബലക്ഷയം സംഭവിക്കുന്നത് കൊണ്ടാണ് ഈ വേദനയും പുകച്ചിലും. ശരീരത്തിന് ഭാരം കൂടുകയോ പ്രസവകാലത്ത് ആണ് സാധാരണ ഇത് സംഭവിക്കുന്നത്. കാൽപാദങ്ങളിലെ ആർ ചിന്ന ബലം വരാൻ വേണ്ടിയുള്ള വ്യായാമങ്ങൾ നിർബന്ധമായും ചെയ്യുക. കൂടാതെ MCR എന്ന ചെരുപ്പ് നിർബന്ധമായും ഉപയോഗിക്കുക.
      വ്യായാമങ്ങൾ ഈ രണ്ട് ലിങ്കിൽ കാണിക്കുന്നുണ്ട്
      ruclips.net/video/BwInaO99r3I/видео.html
      ruclips.net/video/EfcMmQdQ52U/видео.html

    • @aaamisworld2856
      @aaamisworld2856 Год назад +1

      epo mariyo pls replyy

    • @shadiyajafer-xy6si
      @shadiyajafer-xy6si 9 месяцев назад

      Same problem
      Allin prashnmnindenn thonnumnu oru kal kond cheyumpole vedana ulla kal kond pattunnilla

  • @rubeenanazar8288
    @rubeenanazar8288 8 месяцев назад

    എന്റെ ammaaku എങ്ങനെ ഒരു പ്രശ്നം ഉണ്ട് ധാരാളം dr നെ കണ്ടു
    Amma pain killer കഴിക്കുവാ തീരെ പറ്റാത്ത വരുമ്പോൾ

  • @beast2631
    @beast2631 3 года назад +2

    Kaal tharipp ndhu konda varunath.. 2 minutes anagathe vechal pettanu tharikaa.. Kayium.. Kaalum..

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      പ്രമേഹരോഗം ഉണ്ടോ ?

    • @beast2631
      @beast2631 3 года назад +1

      @@chitraphysiotherapy7866 illa.. Age 18

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      @@beast2631 ഡയബറ്റിസ് ഇല്ലെങ്കിൽ കയ്യിലേക്കും കാലിലേക്കുള്ള രക്തത്തിൽ വരുന്ന ചെറിയ വ്യതിയാനം കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇത് ഭയപ്പെടേണ്ട കാര്യമില്ല, ഞാനീ തരുന്ന ലിങ്കിലെ വ്യായാമങ്ങൾ മുടങ്ങാതെ ചെയ്യുക. തരിപ്പ് അനുഭവപ്പെടുന്നു ഉണ്ടെങ്കിലും ഇല്ലെങ്കിലും മുടങ്ങാതെ രണ്ടാഴ്ച ചെയ്യുക.
      ruclips.net/video/fyIKRKVuB94/видео.html

    • @beast2631
      @beast2631 3 года назад +1

      @@chitraphysiotherapy7866 thanks❤

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      @@beast2631 most welcome 😊

  • @zubairiyamuthu7361
    @zubairiyamuthu7361 Год назад

    Enik idathe kaal maathram aan kadayunnath ath enth kondaan

  • @rajaneeshkurup8326
    @rajaneeshkurup8326 2 года назад

    Eniyum mutual nalukalel nadakkam

  • @arshak2326
    @arshak2326 2 года назад +2

    എനിക്ക് കാൽ മുട്ടിന്റെ തയേ ഭാഗത്തുള്ള രണ്ട്‌ മസിൽ രാത്രിയിൽ ഭയങ്കര കടച്ചിൽ അനുഭവപ്പാടുന്നു എന്താണ് കാരണം

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഉറങ്ങുന്നതിനു മുൻപായി അടിവയറിലും തുടയുടെ മുൻവശത്തും ചൂട് വെക്കുക, അതുപോലെ രണ്ടാഴ്ച, കിടക്കുന്ന കട്ടിൽ ഇന്റെ കാല് ഉയർത്തി വെച്ച് കിടന്നുറങ്ങുക.

  • @mubashirameharish2806
    @mubashirameharish2806 3 года назад +1

    Sir njagale vtl ellavarkum kal porichil an

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഇതിൽ പറയുന്ന കാര്യങ്ങൾ ചെയ്ത നോക്കു

  • @alithurakkal496
    @alithurakkal496 11 месяцев назад

    സാർ എനിക്ക് കാലിന്റെ കൊതാ ഭയകര കടച്ചിൽ ആണ് കടച്ചിൽ തുടങ്ങിയാൽ കാലിന്റെ അടിഭാഗം വരെ ഉണ്ടാവു കുറെ ആയി തുടങ്ങിയിട്ട് ഡോക്ടർ കാണിക്കും മരുന്ന് കയികുപ്പോൾ മാറും വീഡും വരും എന്താണ് ചെയേണ്ടത് മറുപടി തരുമോ

  • @hebae-i5k
    @hebae-i5k 3 года назад +1

    Sir ende molk 12 yearsayee avalk nalla kaal kadchilaan ath endhu kondaan

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      വൈറ്റമിൻ ഡി ഒന്ന് പരിശോധിക്കുക. അത് നോർമൽ ആണെങ്കിൽ ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ ചെയ്താൽ മതി, കുട്ടി ആയതുകൊണ്ട് ഒരു മാസംകൊണ്ട് പൂർണമായി മാറിക്കൊള്ളും

  • @sru_thi.
    @sru_thi. 3 года назад +5

    Iniki 24 age aayitulu left leg Nalla kazhap Ind😭😭

  • @laijika8389
    @laijika8389 3 года назад +1

    👍🏼👍🏼👍🏼

  • @ayshmon9509
    @ayshmon9509 3 года назад +1

    Sir, ente right kalinu bhayankara kazhapanu. Muttu muthal thazhot mikkapolm kazhappanu.. Thalla viral epolm peruth maravich erikukayanu. Kure monthsaayi ingne.. Nthayirikm karanam? Pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങൾ മുടങ്ങാതെ അഞ്ചാഴ്ച ചെയ്യുക. തള്ളവിരലിൽ പെരുപ്പ് ഉള്ളതിനാൽ ഈ തരുന്ന ലിങ്കിലെ വ്യായാമങ്ങൾ കൂടി ചെയ്യുക.
      ruclips.net/video/zNLI9N9MGXs/видео.html

    • @ayshmon9509
      @ayshmon9509 3 года назад +1

      @@chitraphysiotherapy7866 sir ok sir thanku... Sir ith nthukondanu ingne varunnth? Vallo asugathinteyum lekshnamano? Njn kure month mune oru neuro ye kanichirunu. Kuravonnumilla. Njn aake tensionl aanu.. Pedikendathayi undo? Pls reply sir😔

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      @@ayshmon9509 ഇത് ഉണ്ടാവാൻ രണ്ട് കാരണങ്ങളാണുള്ളത്, ഒന്ന് കാലിലെ ദുഷിച്ച രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകൾ ക്കുള്ളിൽ, രക്തം പൂർണ്ണമായി തള്ളി പോകാതെ സ്വല്പം ബാക്കി നിൽക്കുമ്പോഴാണ് വേദന ഉണ്ടാവുന്നത്. രണ്ടാമത്തെ കാരണം കാലിലെ സ്പർശനം തരുന്ന ഏതെങ്കിലുമൊരു ഞരമ്പ്, നമ്മുടെ പേസ്റ്റുകൾ ക്കുള്ളിൽ ഉയരുമ്പോഴും ഇതുപോലെ വേദനയുണ്ടാകാം. രണ്ടായാലും ഭയപ്പെടേണ്ട കാര്യമില്ല. ഈ വ്യായാമങ്ങൾ കൃത്യമായി ചെയ്തതിനുശേഷം എനിക്ക് മെസ്സേജ് അയക്കൂ

  • @ajmalaju3268
    @ajmalaju3268 2 года назад +2

    ഡോക്ടർ എനിക്ക് 16 വയസ്സാണ്. എനിക്ക് കാലിൽ കെഴപ്പ് നന്നായി ഉണ്ട്. എന്തു കൊണ്ടാണെന്നു ഒന്ന് പറയുമോ plz

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഒരുപാട് നേരം നിൽക്കുക കാലിന്മേൽ കാൽ വച്ച് ഇരിക്കുക, ഇറുക്കമുള്ള ലഗിൻസ് പോലുള്ള ഡ്രസ്സുകൾ ഇടുക, ചിലർക്ക് ജന്മനാ തന്നെ ഇങ്ങനെ ഉണ്ടാവാറുണ്ട്

  • @lakshmikr4091
    @lakshmikr4091 3 года назад +1

    Sir enikku 23 age . Entea delivery c section ayirunnu.ippam randu kallinu bhayankara kazhappum vendanayum undu. Ithinu enthengilum medicine undo

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      പ്രസവാനന്തരം പല സ്ത്രീകളിലും കാണുന്ന ഒരു പ്രശ്നമാണിത്. ഇത് ഭയപ്പെടേണ്ട കാര്യമില്ല. ഇതിന് പ്രത്യേക മരുന്നൊന്നും ഇല്ല.
      ഈ ലിങ്കിൽ പറയുന്ന എല്ലാ കാര്യങ്ങളും മുടങ്ങാതെ നാലാഴ്ച ചെയ്യുക, നല്ല ആശ്വാസം ലഭിക്കും
      ruclips.net/video/1IP5hzx4-c4/видео.html

  • @fathimajsi
    @fathimajsi 2 года назад +1

    Sir എനിക്ക് കാല് കടച്ചിൽ ഉണ്ട്.കോർച്ച് അധിക സമയം നിന്നാൽ ആണ് വേരുന്നത്.കാലിൻ്റെ അടി മുതൽ നട്ടെല്ല് വരെ back side ആണ് കടചിൽ വേറുന്നത്.ഇത് വേദന ആണോ അതോ കാടച്ചിൽ ആണോ എന്ന് മനസിലാകുന്നില്ല .ഒരു പാട് കാലമായി തോടങ്ങിയിട്ട.കാല് ഞെക്കി അമർത്തി എന്തെങ്കിലും weight ഒക്കെ വെക്കാൻ ആണ് തോന്നുക.കൊറച്ച് കയിഞ്ഞ് ഇരുന്നാൽ മുഴുവൻ വെയ്ൻസും പൊങ്ങി നില്ക്കു ന്നു. അ സമയത്ത് വല്ലാത്ത ഒരു ബുദ്ധിമുട്ടാണ് .കാല് മുറിച്ച് പോട്ടിക്കൻ ഒക്കെ തോന്നുന്ന പോലെ അല്ലാതെ ഒരു വേധനയല്ല വേരുന്നത്ത്.
    ഇപ്പൊ കൊർച്ച് ദിവസമായി korch അധിക സമയം ഇരുന്നാൽ കാല് നീര് വരുന്നു. എനിക്ക് 23 വയസ്സാണ്.
    ഇപ്പൊ ഇത് type ചെയ്യുമ്പോൾ തന്നെ വേദന ഉണ്ട്.കേടന്നൽ നടുവിനാണ് വേദന.
    ഇതിന് സർ പറഞ്ഞ സെക്കൻ്റ് വീഡിയോയിൽ ഉള്ള excise ചെയ്ത മതിയോ .ബാൻഡേജ് ഇട്ടാൽ prblm ഉണ്ടാവില്ലല്ലോ.
    സർ ഇത് കനുമെങ്കിൽ rply തേരണം plz

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад +1

      ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം തന്നെ venous insufficiency യുടെ ആണ്. ബാൻഡേജ് ഉപയോഗിക്കുന്നതിന് തെറ്റില്ല.
      ഈ ലിങ്കിൽ പറയുന്ന എല്ലാ നിർദ്ദേശങ്ങളും വ്യായാമങ്ങളും മുടങ്ങാതെ മൂന്നോ നാലോ ആഴ്ച ചെയ്യുക
      ruclips.net/video/1IP5hzx4-c4/видео.html

  • @fathimasehla7341
    @fathimasehla7341 3 года назад +1

    ചെറിയ കുട്ടികൾ വരുമോ ഈ വരിക്കോസ്. ഒരു 17,18 വയസ്സായ കുട്ടികൾക്കൊക്കെ

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      കുട്ടികൾക്ക് വരുന്ന അവസ്ഥ വേരിക്കോസ് വെയിൻ അല്ല, venous insufficiency എന്നാണ് പറയുന്നത്. ഇപ്പോൾ ശ്രദ്ധിക്കാം എങ്കിൽ പൂർണ്ണമായിട്ടും നിയന്ത്രിക്കാവുന്ന അതേയുള്ളൂ

  • @amalaugustine6568
    @amalaugustine6568 3 года назад +1

    👍

  • @ശ്രീഭദ്രശ്രീഭദ്ര

    Thank🙏🙏you sir🙏

  • @jeenamaryjames4758
    @jeenamaryjames4758 3 года назад +1

    Enik nerathe thott kalinum kai kum nalla kadachil ane eppam njn pregnant ane eppam rathryil uragnum pattunilla

    • @jeenamaryjames4758
      @jeenamaryjames4758 3 года назад +1

      Hands nte kadchil maran enna chyanm enne parayamo??

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങളും വ്യായാമങ്ങളും ചെയുക... നല്ല ആശ്വാസം ലഭിക്കും.
      ruclips.net/video/1IP5hzx4-c4/видео.html
      ഇത് നിർബന്ധം ആയിട്ട് ചെയ്യണം, കാരണം, ഗർഭാവസ്ഥയിൽ ഉണ്ടാവുന്ന ഈ കാൽ കടച്ചിൽ പിൽക്കാലത്ത് വെരിക്കോസ് വെയിൻ ആവാൻ സാധ്യതയുണ്ട്

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      @@jeenamaryjames4758 കൈയുടെ കടച്ചിൽ മാറാൻ കഴുത്തിന് ഇരുവശങ്ങളിൽ, തോളിന് പിൻ വശത്തായി 10 മിനിറ്റ് വീതം ചൂട് വെക്കുക

  • @asamad4722
    @asamad4722 8 месяцев назад

    എനിക്ക് മുട്ട് വേദന ആണ്

  • @white_devil4521
    @white_devil4521 3 года назад +1

    Ee kaalu vedhanayum kuude നടുവേദനയും ഉണ്ട് ഡോക്ടറെ, ഇതിനു രണ്ടിനും കൂടി ഉള്ള പ്രതിവിധി പറയു.. Plz.. കാലിൽ ഭയങ്കര വേദന, ഡോക്ടർ പറഞ്ഞപോലെ കാൽ ഉയർത്തി വച്ചപ്പോൾ നടുവേദന വന്നു, അതെന്തു കൊണ്ട് ആയിരിക്കും?. Reason plz.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      കാൽ മുകളിലേക്കുയർതുമ്പോൾ നടുവിൽ വേദന വരുന്നെങ്കിൽ രണ്ട് കാരണങ്ങളാണ്. തറയിൽ കിടന്നുകൊണ്ട് മുട്ടുമടക്കാതെ മുകളിലേക്ക് ഉയർത്തുമ്പോൾ ഒരു 45 ഡിഗ്രി വരെ മാത്രമേ പോകാൻ പറ്റുന്നുള്ളൂ എന്നുണ്ടെങ്കിൽ, നടുവിൽ ഡിസ്കിന് ചെറിയ പ്രോബ്ലം കാണും. ഒരു 50 മുതൽ 70 ഡിഗ്രി കടയിലാണ് വേദന വരുന്നെങ്കിൽ തുടയുടെ പുറകിലത്തെ പേശികൾക്ക് മുറുക്കം ഉള്ളതുകൊണ്ടാണ്

  • @thasnashabeer1677
    @thasnashabeer1677 2 года назад

    Anik ipol 2 month aayi vanna oru prblm aane.adikam nilkkaan pattunillaa kaalinde adiyil vedana varunnuu.anik aadyam back pain aayirunnuu adh maarii ipo kaalinde adiyilaane prblm.idh ini maarillee😪😪😪

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങളും വ്യായാമങ്ങളും ചെയ്യുക
      ruclips.net/video/3GT5YDLG0cA/видео.html

  • @saranyachandran488
    @saranyachandran488 3 года назад +1

    Sir enik muttil mathram oru kazhappanu.. Chila workouts cheyumbol oru cheriya sound pole kelkum, pain illa oru kazhappu aanu

  • @AVcreation97
    @AVcreation97 3 года назад +1

    Sir enik 24age ane...enik eppozhum valath kaal kazapane...vtl parayumbo e kochile entha ethra vedhana enna parayunne...athikam nikkarumilla....pinne muttile chirattayum edaik edaik maararund...entha cheyyaa

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      കാൽ കഴപ്പ് ഏതു പ്രായത്തിൽ വേണമെങ്കിലും വരാം. ഈ പ്രായം ആയതു കൊണ്ട് പൂർണമായിട്ടും കണ്ട്രോൾ ചെയ്യാൻ പറ്റും.
      ഈ ലിങ്കിൽ പറയുന്ന കാര്യങ്ങൾ കൃത്യമായി രണ്ട് ആഴ്ച ചെയുക... കാൽ കഴപ്പിന് ആശ്വാസം ലഭിക്കും. അത് പോലെ ഇതിൽ പറയുന്ന കാര്യങ്ങൾ എപ്പോൾ ഒക്കെ കഴപ്പ് തോന്നുന്നുവോ അപ്പോൾ ഒക്കെ ചെയുക. അങ്ങനെ തുടർന്നാൽ ഒരു ആർ മാസം കൊണ്ട് പൂർണമായിട്ടും ഇല്ലാത്ത ആയി കൊള്ളും
      ruclips.net/video/1IP5hzx4-c4/видео.html
      അത് പോലെ മുട്ട് തെറ്റുന്നതിന് ഈ ലിങ്കിൽ പറയുന്ന വ്യായാമം മുടങ്ങാതെ ചെയുക
      ruclips.net/video/qMdGbvSt8eA/видео.html

    • @AVcreation97
      @AVcreation97 3 года назад +1

      @@chitraphysiotherapy7866 thanks sirrrr

  • @hudafn1365
    @hudafn1365 3 года назад

    Sir enik randukalum kayyum kazapum perupum thanupum anfavapedunu

  • @pessociety4278
    @pessociety4278 2 года назад +1

    സർ ഞാൻ ഇന്ത്യൻ ആർമി ടെസ്റ്റിന് വേണ്ടി റണ്ണിംഗ് ചെയ്യാറുണ്ട് സ്പ്രിന്റ് ഒക്കെ ഓടുമ്പോൾ നല്ല കാല് കിഴപ്പ് ഇണ്ട് അതിനെന്നതാണ് ചെയ്യണ്ടേ

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      ഐസ് യും ചൂടും മാറി മാറി വെക്കുക. ഐസ് ഒരു ദിവസം 5 മിനിറ്റ് വീതം മൂന്നോ നാലോ തവണ വെക്കുക. ചൂട് ഒന്നോ രണ്ടോ തവണ മാത്രം വെക്കുക

  • @rosem3182
    @rosem3182 Год назад +1

    🙏🙏🙏🥰🥰👍

  • @harisharid9124
    @harisharid9124 2 года назад +1

    ഒരുപാടു നേരം ഇരുന്നുള്ള വർക്കാണ്. കൽമുട്ടിനു താഴേക്കു പിറക് വശത്തിൽ നല്ല കടച്ചിലാണ്. കിഡ്നി സ്റ്റോൺ ഉണ്ട് കാല് കടച്ചിലിന് ഇതുമായി വല്ല ബന്ധമുണ്ടോ?pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  2 года назад

      കിഡ്നി സ്റ്റോൺ കൊണ്ട് കാൽ കടച്ചിൽ ഉണ്ടാവണമെന്നില്ല. എന്നാൽ ഇരുന്നുള്ള ജോലി ചെയ്യുന്ന ആളുകളിൽ ഇങ്ങനെ ഉണ്ടാവാം. ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങളും നിർദ്ദേശങ്ങളും ചെയ്യുക
      ruclips.net/video/1IP5hzx4-c4/видео.html

    • @harisharid9124
      @harisharid9124 2 года назад +1

      @@chitraphysiotherapy7866 ❤

  • @safrisworld4287
    @safrisworld4287 8 месяцев назад

    കാൽ കടച്ചിൽ കൊണ്ട് ഉറക്കം കിട്ടാതെ കിടന്നു കാരണമറിയാൻ വീഡിയോ കാണുന്ന ഞാൻ😢

  • @shebeenashebi8206
    @shebeenashebi8206 3 года назад +1

    എനിക്ക് എന്റെ ഇടത് കാലിനു ഇടക് ഇടക് വേദന ഉണ്ടാവാറുണ്ട്. 4 year ആയി തുടങ്ങിയിട്ട്. . വന്നാൽ പെട്ടന്ന് പോകില്ല. Urangi കഴിഞ്ഞാലേ മാറുകയുള്ളു. ആദ്യം കുറേ നടന്നാലേ വരുള്ളൂ. Ipo ഇത് കുറേ നിന്നാലും ജോലി ചെയ്താലും വരും. ഇടതു കാലിനു പെട്ടന്ന് വരും, പിന്നെ അത് വേദന കൂടുതോറും വലതു കാലിലേക് akum. മുട്ടിനു തായോട്ടാണ് വേദനയും കടച്ചലും. Njn ഇതിനു evion tablet കഴിക്കുന്നുണ്ട്, dr പറഞ്ഞിട്ട് കഴിക്കുന്നതാണ്. But oru mattavum ഇല്ല 😔😔😔

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഈ പറഞ്ഞ ലക്ഷണങ്ങൾ എല്ലാം Venous insufficiency എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. ഞാനിത് തരുന്ന ലിങ്കിലെ കാര്യങ്ങൾ മുടങ്ങാതെ നാലാഴ്ച ചെയ്യുക. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞ്, കടച്ചിൽ കുറവായാലും മുടങ്ങാതെ നാലാഴ്ച ചെയ്യണം. നല്ല ആശ്വാസം തീർച്ചയായും ലഭിക്കും.
      ruclips.net/video/1IP5hzx4-c4/видео.html

    • @shebeenashebi8206
      @shebeenashebi8206 3 года назад +1

      @@chitraphysiotherapy7866 ഞാൻ innu മുതൽ ചെയ്യാം. Evion tablet monthly 15 day's കഴിക്കാൻ പറഞ്ഞതാ. Athu കഴിക്കാനോ.

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      @@shebeenashebi8206 അത് വിറ്റാമിൻ tablet ആയത് കൊണ്ട് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല

  • @Rafa-vf3pb
    @Rafa-vf3pb 3 года назад +6

    Sir, കാലിന്റെ അടിയിൽ ചൂട് അനുഭവപ്പെടുന്നു. പിന്നെ നല്ല വേദനയും. ചൂട് കാലത്ത് കിടക്കുമ്പോൾ പുതപ്പിന് പുറത്ത് കാൽ ഇടാതെ ഉറക്കം വരില്ല. തണുപ്പാണെങ്കിൽ നല്ല തണുപ്പും . Plz tell me the simple remedy. I am a student in high school

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад

      Do contrast bath - dip your feet for 3min in slight hot water (with 2spoon salt) and then immerse it in normal tap water with some ice cubes for 1 minute. Do this two three times a day.
      You are sensory nerves will get stimulated and you will feel better

  • @farsanasuhail1262
    @farsanasuhail1262 Год назад

    Dr.. Yenik kaal kazhapp maathramalla.. Kayyum kayyinte viralukalkkum und.. 😢

  • @sin1847
    @sin1847 3 года назад +2

    കാൽ ടൈറ്റ് ആക്കി കേട്ടിയാൽ കുഴപ്പം ഉണ്ടോ?? Pls reply

    • @chitraphysiotherapy7866
      @chitraphysiotherapy7866  3 года назад +1

      ഒരുപാട് ടൈറ്റ് ആയിട്ട് കെട്ടരുത്.. രക്തയോട്ടം കൂടാൻ വേണ്ടി ആണ് കേട്ടുന്നത്, അത് കൊണ്ട് ഒരു പ്രഷർ ലഭികതക്ക് മുറുക്കത്തിൽ കെട്ടിയാൽ മതി.

    • @sin1847
      @sin1847 3 года назад

      @@chitraphysiotherapy7866 കാലിൽ കുറെ നേരം അടിക്കുമ്പോളും നല്ല സുഖമാണ്... അങ്ങനെ ചെയ്താലോ???