ഈ സംഭവവികാസങ്ങൾ എത്ര വീടുകളിൽ അരങ്ങേറുന്നുണ്ട് |അമ്മ, അമ്മമ്മ, അച്ഛമ്മ എല്ലാരും ശ്രദ്ധിക്കുക|Dr Sita

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 421

  • @drsitamindbodycare
    @drsitamindbodycare  3 года назад +28

    ഈ സംഭവവികാസങ്ങൾ എത്ര വീടുകളിൽ അരങ്ങേറുന്നുണ്ട് |അമ്മ, അമ്മമ്മ, അച്ഛമ്മ എല്ലാരും ശ്രദ്ധിക്കുക|Dr Sita
    * Check out our other channels!
    @Mind Body Positive With Dr Sita
    @Mind Body Tonic With Dr Sita - English
    * Reach me at mindbodytonicwithdrsita@gmail.com
    * Follow me on social media!
    Facebook: facebook.com/mindbodytoni...
    Instagram: instagram.com/mindbodyton...
    * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
    * To book an online consultation, send a WhatsApp message to my secretary +91 8281367784.
    PLEASE NOTE THAT I AM NOT USING DOCWISE NOW. SO DON'T PAY UP IN THAT APP.

    • @___serious______keller___7947
      @___serious______keller___7947 3 года назад +1

      എനിക്ക് 34വയസ്സ് മെൻസസ് ആവുന്നതിന്റെ 4ദിവസം മുന്നെ കുറച്ചു ഒരു നിറംമാറ്റം ഉണ്ടാവും മൂത്രം ഒഴിക്കുമ്പോൾ മാത്രം കാണും പിന്നെ ആ നാലു ദിവസം കയിഞ്ഞ് സാദപോലെ മെൻസസ് 5ദിവസം കഴിഞ്ഞാൽ നിൽക്കുo
      ഇതിന് ഡോക്ടറെ കാണിക്കണോ
      5മാസം ആയിട്ടൊള്ളു ഇങ്ങനെ തുടങ്ങീട്ട്

    • @gopalakrishenapillai345
      @gopalakrishenapillai345 3 года назад +1

      പറഞ്ഞകാരൃങ്ങള്‍ 100%ശരിയാണ്

    • @geethamenon1662
      @geethamenon1662 3 года назад

      Righy madam

    • @sushamachandran9431
      @sushamachandran9431 3 года назад

      ;

    • @noushiishefii8981
      @noushiishefii8981 3 года назад

      മേം ഞാൻ ഇപ്പൊ പ്രസവം കഴിഞ്ഞു 28 ദിവസം ആയി ഓപ്പറേഷൻ ആണ് ട്വിൻസ് baby, ആണ് ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ വരുന്നത് വരെ കുട്ടികളെ നോക്കാൻ എന്റെ ഉമ്മയും hus, ന്റെ ഉമ്മയും ഉണ്ടായിരുന്നു പക്ഷെ വീട്ടിൽ വന്ന ശേഷം രാവിലെ ഫുൾ ഉമ്മാക് പണി ആണ് അത് കൊണ്ട് രണ്ട് baby, s, നെയും ഞാൻ തന്നെ നോക്കുന്നത് അത്പോലെ പണി കഴിഞ്ഞു രാത്രി ഉമ്മ നല്ല ഉറക്കം ആയിരിക്കും ഞാൻ വിളിക്കില്ല കുട്ടികൾ കരഞ്ഞാലും രാത്രി ഫുൾ ഞാൻ തന്നെ നോക്കുന്നത് ചില സമയത്തു ഞാൻ കരഞ്ഞിട്ടുണ്ട് ഒരു റസ്റ്റ്‌ ഇല്ലല്ലോ എന്ന് ഓർത്തു നന്നായിട്ടു, ഇടുപ്പ് വേദന വരും കരച്ചിലും ദേഷ്യം ഉം വരും ഞാൻ ഓർക്കും എല്ലാരും പ്രസവിച്ചു സുഗമായി കിടക്കും എനിക്ക് അതിന് പറ്റുന്നില്ലല്ലോ ന്ന് ഓർത്തു കരയും അപ്പോഴും മനസ്സിൽ ഒരു പ്രാർത്ഥന യെ ഉണ്ടാവുo, പടച്ചോനെ എനിക്ക് എന്തായാലും എന്റെ കുഞ്ഞു കൾക്ക് ഒരു കുറവും വരാതെ എനിക്ക് നോക്കാൻ പറ്റണെന്ന് 😭 ഈ കഥ കേട്ടപ്പോ!!!!!😭

  • @geethachidambaranathan4912
    @geethachidambaranathan4912 3 года назад +7

    വെറും ബുക്കിലുള്ളത് മാത്രം പറയാതെ എത്ര മനോഹരമായിട്ടാണ് you are connecting with life. Truly amazing doctor.

  • @vattekkunnamradhakrishnan7669
    @vattekkunnamradhakrishnan7669 3 года назад +34

    👍 ഏതൊരു വീട്ടിലും പ്രസവാനന്തരം ഉണ്ടാകാവുന്ന സംഭവങ്ങളും , അതിന് കൃത്യമായ പരിഹാരവും ഡോക്ടർ ഹൃദ്യമായി അവതരിപ്പിച്ചു. 👏👏👏

  • @reshmiarun4539
    @reshmiarun4539 3 года назад +10

    ❤️ എന്റെ സ്വന്തം അമ്മയും എന്നെ ഒരുപാട് സഹായിക്കുമായിരുന്നു.. പക്ഷെ എന്റെ ഭർത്താവ് അത് സമ്മതിച്ചിരുന്നില്ല.... അമ്മയ്ക് വയ്യാത്തതാണ്... നമ്മുടെ കുഞ്ഞിനെ നമ്മൾ തന്നെ നോക്കണം എന്ന് പറഞ്ഞു തന്നു.... ❤️
    അതുകൊണ്ട് തന്നെ ഭർത്താവിന്റെ വീട്ടിൽ എത്തിയപോഴേക്കും എനിക്ക് കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാൻ പറ്റി....❤️

    • @ancyanish2889
      @ancyanish2889 3 года назад +4

      എന്റെ ഭർത്താവും അങ്ങനെ തന്നെ പറയുന്ന അതു അല്ല സ്വന്തം അമ്മ തന്നെ കുഞ്ഞുങ്ങളെ നോക്കണം അവരുടെ വളർച്ച കാണേണ്ട നമ്മൾ ആണ് ജോലി cash അത് kk പിന്നെ കിട്ടും പക്ഷെ കുഞ്ഞുങ്ങളുട വളർച്ച ഇപ്പോൾ കാണാൻ പറ്റു

  • @avslittleworld1758
    @avslittleworld1758 3 года назад +98

    മാഡം പറഞ്ഞതു വളരെ ശരിയാണ്.... സ്വന്തം അമ്മയോട് കൊറച്ചെങ്കിലും മാനുഷിക പരിഗണന കാണിക്കാത്ത പെണ്മക്കൾക്കുള്ള ചുട്ട മറുപടിയായാണ് മാഡം കൊടുത്ത്...

    • @pancyn5914
      @pancyn5914 3 года назад +4

      Wow wow wow!
      What about the men of each ( not just from this story) malayali/Indian household 🤷‍♂️🤷‍♂️🤷‍♂️🤷‍♂️🤷‍♀️🤷‍♀️🤷‍♀️🤷‍♀️

    • @pancyn5914
      @pancyn5914 3 года назад +7

      Bharya yodu manushika pariganana yillaatha bharthaakkanmaarku aaru marupadi nalkum/nalkanam 🤷‍♀️🤷‍♂️🤷‍♀️🤷‍♂️

    • @anithachandrikadevi413
      @anithachandrikadevi413 3 года назад +1

      @@pancyn5914 .

  • @begeorgeouswithanu
    @begeorgeouswithanu 3 года назад +68

    ഞാനും എൻ്റെ ഡെലിവറി കഴിഞ്ഞ് 28 ദിവസം കഴിഞ്ഞപ്പോ തന്നെ എല്ലാ ജോലികളും ചെയ്തു തുടങ്ങി. രാത്രി കുഞ്ഞു കരഞ്ഞാൽ മമ്മിയെ ബുദ്ധിമുട്ടിക്കാതെ തനിയെ ഉറക്കി. എനിക്കതിൽ ഒരു ബുദ്ധിമുട്ടും തോന്നിയില്ല. നാട്ടുകാർ ഒക്കെ കുറ്റം പറഞ്ഞു എൻ്റെ മമ്മീനെ. പക്ഷേ എൻ്റെ മമ്മിക്ക് ക്ഷീണം ആണെന്ന് എനിക്ക് അറിയാമായിരുന്നു..

    • @fahadnavas4108
      @fahadnavas4108 3 года назад +2

      Curect. Njnum anganairunnuto👍👍👍👍

    • @vijiradhakrishnan762
      @vijiradhakrishnan762 3 года назад

      Madam kanan njan vannirunnu njanum makalude twins aayathinal jude undayirunu

  • @artykids
    @artykids 3 года назад +92

    പ്രസവിക്കാൻ ഒരു സ്ത്രീ ആയാൽ മതി. കുഞ്ഞുങ്ങളെ ഊട്ടിയും ഉറക്കിയും, മാനസികമായും ശാരീരികമായും വളർത്തി കൊണ്ട് വരുമ്പോഴാണ് അമ്മ ആകുന്നത്. അങ്ങിനെ ഒരു അമ്മ ആയതിൽ ഞാൻ അഭിമാനിക്കുന്നു.. ഒരു പാട് ..

    • @Usuallyunique40
      @Usuallyunique40 3 года назад +3

      ഞാനും... അഭിമാനം ❤️❤️

    • @pancyn5914
      @pancyn5914 3 года назад +5

      Not just girls , teach boys too to be independent 😂😂😜

    • @rajiprajee159
      @rajiprajee159 3 года назад

      ഞാനും

    • @rajithamani2075
      @rajithamani2075 3 года назад

      ഞാനും അഭിമാനിക്കുന്നു 💪💪

    • @namithamohan2480
      @namithamohan2480 3 года назад

      ഇവിടെ കുറെ സ്ത്രീകൾ പെറ്റു കുഞ്ഞുങ്ങളെ കലയുന്നുടല്ലോ ആവർ ഏത് ഇനത്തിൽ പെടും

  • @rajiprajee159
    @rajiprajee159 3 года назад +41

    മാഡം പറഞ്ഞത് സത്യമാണ്. അമ്മ മാർ നമ്മുടെ ജോലിക്കാരല്ല. നമ്മുടെ കുഞ്ഞിനെ നമ്മൾ തന്നെ നോക്കണം.

  • @nimshadask8595
    @nimshadask8595 2 года назад +4

    മേഡം പറഞ്ഞതെല്ലാം എത്ര നല്ല കാര്യങ്ങൾ ആണ്.. ഞാനും 6 month പ്രെഗ്നന്റ് ആണ്.. Second ആണ്.. എന്റെ അമ്മയും ഇങ്ങനെ ആണ് full time പണി ആയിരുന്നു അന്നൊക്കെ.. ഈ പ്രസവത്തിനു ഞാൻ കൂടുതൽ sradikkum.. പാവം ആണ് അമ്മമാർ 😢

  • @safeedasafi5278
    @safeedasafi5278 3 года назад +7

    അധിക വീടുകളിലും നടക്കുന്ന സംഭവം ആണ്. ചിന്തിക്കുന്നവർക് ഉപകാരപ്പെടും. Love youuu mom♥️♥️

  • @kpgeethavarma
    @kpgeethavarma 3 года назад +9

    100 % ശരിയാണ് ഡോക്ടർ.

  • @nisigracek7698
    @nisigracek7698 3 года назад +11

    well said... am a mother of 2 month old baby.. i was able to take care of my baby during night time... till first one month amma helped me... and then me and my husband used to manage the situation.
    am so proud after listening to this
    so many ppl has said to me that after c section dnt lift baby until 90 days... but since i felt am ok i started doing normal activities ... Thankyou mam

  • @mynotes5298
    @mynotes5298 3 года назад +53

    കുഞ്ഞിന്റെ കാര്യങ്ങൾ ഒക്കെ ഞാൻ തന്നെ ചെയ്യുമ്പോ ആണ് എനിക്ക് satisfaction.... വീട്ടിലെ ജോലികൾ പണ്ടത്തെ പോലെ പൂർണ്ണമായും ചെയ്യാൻ പറ്റിയില്ലെങ്കിലും food ഉണ്ടാക്കാൻ help ചെയ്യും... ഏതെങ്കിലും ഒരു ഐറ്റം complete ഉണ്ടാക്കും.ഉച്ചയ്ക്ക് hotel പോലെ രണ്ടു curry, thoran, പൊരിച്ചത്, ഉപ്പേരി എല്ലാം ഉണ്ടാക്കണം... അതിനെല്ലാം enne കൊണ്ട് പറ്റില്ല. Cleaning ഏതെങ്കിലും ഒരു ആക്ടിവിറ്റി ഒരു day ചെയ്യാറുള്ളു... അതിനിടയിൽ സ്വന്തം കാര്യങ്ങൾ നോക്കും. പഠിക്കാൻ ഉണ്ട്.... തീരെ വയ്യാതായി..... cs ആണ്. Back pain koode തന്നെ ഉണ്ട്.... ente ഭർത്താവ് എന്നോട് നല്ലരീതിയിൽ സംസാരിക്കുന്നതും എനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യുന്നതും ഇഷ്ടമില്ലാത്ത അമ്മായി അമ്മ.... കെട്ടിച്ചു വിട്ട നാത്തൂൻ വന്നാൽ അവൾക്ക് സകല വിഭവവും കൂട്ടി ഉണ്ണണം... oro നേരവും fresh fresh വേണം..... ഞാൻ എല്ലാം ചെയ്യട്ടെ എന്ന് കരുതി മനഃപൂർവം പണിയെടുക്കാൻ late ആക്കി എന്നെ കാത്തു നിൽക്കും.... തീരെ വയ്യാതാവുമ്പോൾ പിന്നെ സ്വന്തം വീട് തന്നെ ആശ്രയം.... അതാവുമ്പോൾ വീട്ടിലെ പണിയും കുഞ്ഞിനെ നോക്കലും ഒക്കെ ഞാനും എല്ലാരും koode share ചെയ്ത് അങ്ങ് പോവും....

    • @geethug8003
      @geethug8003 3 года назад +12

      Athu sathyam aanu..... Ithuokke kondu thanna swantham veettil pokan aagrahikkunnathu.......

    • @jasminjose2024-z5l
      @jasminjose2024-z5l 3 года назад +1

      Sathyam

    • @saranyaamaldev5605
      @saranyaamaldev5605 3 года назад +8

      Pokaan oru veed ullath oru aswasam thanneyaanu.. Athillathavar ithellam sahikkukathanne... 😭😭

    • @ninupaajin6082
      @ninupaajin6082 3 года назад +5

      Ivde ente husband nte vtl ammayiyamma ku kunjine epozhum konjikanam kuttine namuk tharan madiyanu vtl le pani njn cheyyanam.. 4 masam koodumbozhanu njn ente vtl pokaru.. ath ishtam ilia prathyekich kunjinem kondu pokunnath 😁

    • @binuvinod9088
      @binuvinod9088 3 года назад

      Sathyam..

  • @sssachitra1796
    @sssachitra1796 3 года назад +25

    Mam paranjath 100% correct aanu... Ammamar orikal motherhood aaswathichavar aanalo... Ini avar rest edukattee.... namude kunjinte karyngal namuk thanne oru systematic time managementilude cheyavunnatheyulu.... Ennuvach kuttykale eppozhum amma cherthu vakyanamennalla.... Nammal rest aagrahikunnathupole..... Mattullavarkum ath kittunnundo ennu nokanam... vere aarum allalo... Namuk vettapettavar thanne alle avarum...

  • @sumajayakumar3481
    @sumajayakumar3481 3 года назад +5

    വളരേ ശരിയാണ്. എന്റെ അറിവിലുമുണ്ട് ഇത്തരം സംഭവങ്ങൾ. Madam അത് വളരേ നന്നായി പറഞ്ഞു തന്നു

  • @saleenathomasthomas7768
    @saleenathomasthomas7768 2 года назад +1

    മാഡം പറഞ്ഞത് വളരെ ശരിയാണ് അമ്മമാർ വെറും ഉപകരണങ്ങൾ മാത്രമാണ് പല വീടുകളിലും മക്കൾ യാതൊരു പരി കണയും കൊടുക്കാറില്ല മക്കൾ വിവാഹിതരായാൽ അമ്മമാർക്ക് വീണ്ടും ജോലി ഭാരം കൂടുകയാണ് അമ്മയ്ക്കും ബുദ്ധിമുട്ടും വേദനകളും ഉണ്ടെന്ന് മക്കൾ മനസിലാക്കുന്നില്ല

  • @healthbeautycookingtips3182
    @healthbeautycookingtips3182 3 года назад +33

    l proud my self, after watching this vedio madam. Because l am capable to care my baby

  • @jaisytm5383
    @jaisytm5383 2 года назад

    എനിക്ക് post partum depression ആയിരുന്നു രണ്ടര മാസം... ഞൻ കണ്ണടച്ചുപോലും ഇല്ല.... വഷളായി... Psycosis ആയി m.. ദൈവം രക്ഷിച്ചു...... അമ്മയെ ഞൻ ഉറക്കിയിട്ടില്ല പാവം ഇപ്പോൾ ഓർക്കുമ്പോൾ chank പൊട്ടുന്നു മമ്മി മാത്രം അല്ല പപ്പയും ഉറങ്ങിയിട്ടില്ല... രാവിലെ റബ്ബർ വെട്ടാൻ പോകും fatr.... നോർമൽ ആയപ്പോൾ മുതൽ ഞൻ തന്നെ ആണ് എന്റെ യും കുഞ്ഞിനേയും കര്യം നോക്കിയത് 🥰

  • @IndianmominLondon1807
    @IndianmominLondon1807 3 года назад +12

    Am blessed with a caring hubby, staying away from home with a infant who is now a toddler, was hard to manage, hubby taken care of us both, in all works, due to pandemic work from home helped us a lot, and my tolf told me u have to tc of u r baby , not anyone,nor me ,now I realize why she told me like that

  • @srees1230
    @srees1230 3 года назад

    ഞാനും 28 days കഴിഞ്ഞപ്പോൾ തൊട്ട് വീട്ടിലെ ജോലികളിൽ അമ്മയെ സഹായിച്ചിരുന്നു. അമ്മ വഴക്ക് പറഞ്ഞിരുന്നു.. നാട്ടുകാരും പറഞ്ഞിരുന്നു എഴുന്നേറ്റു നടക്കുന്നതിൽ. But എനിക്ക് അതിൽ ഒരു ബുദ്ധിമുട്ടും തോന്നിയിട്ടില്ല.. I feel healthy. കുഞ്ഞിനെ ഒറ്റയ്ക്ക് നോക്കാനും കുളിപ്പിക്കാനും എല്ലാം ഞാൻ പഠിച്ചു. അമ്മയെ ബുദ്ധിമുട്ടിക്കാതെ..

  • @divyaksdivyaks1946
    @divyaksdivyaks1946 3 года назад

    എന്റെ കുട്ടിക്ക് 5മാസം പ്രായം ആയി.. എല്ലാം ഞാൻ ആണ് ചെയ്യുന്നത്.. 56 മുതൽ ഞാൻ എല്ലാം ചെയ്യും... അടുക്കളയിൽ എല്ലാം ഉണ്ടാക്കാൻ അമ്മയെ( ഭർത്താവിന്റെ അമ്മ )സഹായിക്കും... ആദ്യ 3മാസം എന്റെ അമ്മ എന്റെ കൂടെ ഹസ്ബന്റിന്റെ വീട്ടിൽ യുണ്ടായിരുന്നു... സത്യം പറഞ്ഞാൽ ഞാൻ കുറച്ചെങ്കിലും റസ്റ്റ്‌ എടുത്തിട്ടുണ്ടെങ്കിൽ അന്നായിരുന്നു...എന്നുവെച്ചു അമ്മയെ അടിമപണി ഒന്നും ചെയ്യിപ്പിച്ചിട്ടില്ല... ശെരിക്കും എന്റെ ക്ഷീണം വയ്യാഴ്ക എല്ലാം കണ്ടു ബ്രദർ ആണ് അമ്മയെ എന്റെ കൂടെ വിട്ടത്.. അമ്മ ഒരുപാട് ഹാപ്പി ആയിരുന്നു ♥♥♥അമ്മ ഇഷ്ട്ടം 😍🥰

  • @priyakp5861
    @priyakp5861 3 года назад +2

    ഞാൻ ഇങ്ങനെ അല്ലായിരുന്നു... ഡെലിവറി കഴിഞ്ഞു two days മാത്രം ആണ് അമ്മയെ എന്റെ കൂടെ കിടത്തിയുള്ളു.. കാരണം അമ്മ രാവിലെ മുതൽ ജോലി ചെയ്യുന്നതല്ലേ അപ്പോൾ night ഉറക്കം കിട്ടിയില്ലെങ്കിൽ ആകെ കോലം കേട്ടു... അമ്മയെ കണ്ടപ്പോൾ സങ്കടം വന്നു.. ഞാൻ പറഞ്ഞു അമ്മ വേറെ റൂമിൽ കിടന്നു ഉറങ്ങിക്കൊള്ളൂ... കുഞ്ഞിന്റെ കാര്യങ്ങൾ ഞാൻ നോക്കിക്കൊള്ളാമെന്നു പറഞ്ഞു.. അങ്ങനെ two days മാത്രം അമ്മയുടെ ഉറക്കം പോയുള്ളു പിന്നെ അമ്മയ്ക്കു rest കൊടുത്തു... ഇപ്പോൾ മോൾക്ക് 4vayasu കഴിഞ്ഞു... ഞാൻ ഇത് വരെ ജോലിയ്ക്കു പോയിട്ടില്ല...മോളെ അമ്മ nokannu പറഞ്ഞു.. But one week നിന്നപ്പോൾ തന്നെ അമ്മ മടുത്തു കുഞ്ഞിനെ നോക്കി... Bcz മോൾ നല്ല കുസൃതി ആണു... അങ്ങനെ വീട്ടിൽ നിന്നും മാറി താമസിക്കുന്നു ഇപ്പോൾ.. മോളെ ഞാൻ തന്നെ നോക്കുന്നു.... സത്യത്തിൽ പ്രായം ആയ അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആണു ഞാൻ ഇങ്ങനെ ചെയ്തത്.. ഇപ്പോൾ അമ്മ happy ആണു... രാവിലെ തന്നെ ജോലി കഴിഞ്ഞു വെറുതെ ഇരിക്കാൻ പറ്റും.. അമ്മയ്ക്കു വയ്യാത്തല്ലേ... അമ്മ rest എടുക്കട്ടേ.. 😊😊😊

  • @sarithak6760
    @sarithak6760 3 года назад +78

    നല്ലൊരു വിഡിയോ തങ്ങാൻ ആള് ഉണ്ടകിൽ തളർച്ച കുടുതൽ ആണ് ഡോക്ടർ

    • @pancyn5914
      @pancyn5914 3 года назад +2

      Aanungalude kariathilo??? Avarku maathrame joliyude ksheeenamullo 😂😂🤷‍♀️🤷‍♀️🤷‍♀️

  • @deepatitus5757
    @deepatitus5757 3 года назад +8

    Dear mam, വളരെ സത്യം.. ഇങ്ങനെ നോക്കുന്ന അമ്മമാരുടെ കഥകൾ എന്റെ കൂട്ടുകാർ അഹങ്കാരത്തോടെ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്.. എനിക്ക് അമ്മ ഇല്ലാത്തതു കൊണ്ട് അങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടില്ല..

  • @akhinabalu5542
    @akhinabalu5542 3 года назад +17

    Well said mam... First time a doctor revealing an experience like this.... Truly inspiring❤

  • @Soyarj26
    @Soyarj26 3 года назад +6

    Well said Dr 👍👍. Ammamare ellarum taken for granted aakunnu. Athinu ammamar ninnu kodukkunnu. Athaa sathyam .

    • @pancyn5914
      @pancyn5914 3 года назад

      Who’s this Amma or Achan ?? What about teaching kids ( boys too) from early on to be independent??

    • @pancyn5914
      @pancyn5914 3 года назад

      who prevents a man/men (or others) or stops you to look after your own children?
      girls have pain from stitches, uterine contractions, nipple cracks, cramps etc etc! What about the men in each Malayali household ( family home or nuclear homes in in India or abroad) what sort of pain they got, to stay away from doing the cooking/cleaning/laundry/look after your child/teach a child to eat/brush/dress/shower/study /write)!!
      Teaching to cycle /drive isn’t enough, the above mentioned list also to be taught before that 🖐🏼🙏

  • @bushrabunais300
    @bushrabunais300 3 года назад +2

    24 വയസ്സായി എനിക്ക് 2 പെൺകുട്ടികളാണ് 2 ഉം ഓപ്പറേഷൻ ആണ്.... ഞാൻ ഒറ്റ മോളാണ് എന്റെ ഉമ്മ കുറെ വർഷങ്ങളായി രോഗിയാണ്.... പോരാത്തതിന് കണ്ണൂർ കാരിയാണ് സ്വന്തം വീട്ടിലാണ് സ്ഥിരമായിട്ട് ഇഷ്ട്ട മുള്ളപ്പോൾ ഭർത്താവിന്റെ വീട്ടിൽ പോയാൽ മതി
    ഇപ്പൊ പ്രസവിച്ചിട് 4 മാസം ഒന്ന് ഭക്ഷണം കഴിക്കണമെങ്കിൽ വരെ കുഞ്ഞിനെ ഉറക്കിയിട്ടേ പോകറുള്ളു,
    28 കഴിഞ്ഞത് മുതൽ ഇന്ന് വരെ രണ്ടുമക്കളെയും കുളിപ്പിക്കുന്നതും ഡ്രസ്സ്‌ അലക്കുന്നതും മറ്റും ഞാൻ തന്നെയാണ് ഭക്ഷണം ഇടക്ക് ഉമ്മ തന്നെ കൊടുക്കും പാചകവും പങ്കിട്ടാണ് ചെയ്യാറു
    പക്ഷെ എപ്പോഴും കരച്ചിൽ വരും എന്നെ ഒന്ന് സഹായിക്കാൻ ആരുമില്ലല്ലോ എന്നോർത്തു ചിലപ്പോൾ പൊട്ടിക്കരഞ്ഞിട്ടുണ്ട് ഈ കഥകൾ കേൾക്കുമ്പോൾ നല്ല അഭിമാനം തോന്നുന്നുണ്ട് 😊 love you mam

    • @naseeha6585
      @naseeha6585 3 года назад

      Same situation here...2 masamayi baby kk..Enne aarum nokkan illalo ennorthitt full time karachilanu

  • @sumayyaend
    @sumayyaend 3 года назад +8

    എന്റെ മോനെ ഞാൻ തന്നെ നോക്കി uae ൽ ഒറ്റയ്ക്ക് ആയിരുന്നു.... 🥰🥰😍

  • @anithasaji4892
    @anithasaji4892 3 года назад +5

    It is really an important message to everyone. Totally agree with you 👍

  • @Donaskitchen
    @Donaskitchen 3 года назад +46

    ഞാൻ abroad ആണ് എനിക്ക് ഒരു മോൻ ഉണ്ടായത് 24 week 560ഗ് ആയിരുന്നു . 8 months hospital ആയിരുന്നു 3 സർജറി. ഒരു ഉറപ്പും ഉണ്ടായൊരുന്നില്ല അവൻ ജീവിക്കും എന്ന് .ഒരാളും ഉണ്ടായിരുന്നില്ലാ rest എന്നൊരു കാര്യം എന്റെ life യിൽ ഉണ്ടായിരുന്നില്ല. sleep ,food ഒന്നും നേരെച്ചവ്വ ഉണ്ടായിരുന്നില്ല ഇപ്പോൾ 4. വയസ്സ് ആയി എവിടെ പലർക്കും എല്ലാം ഉള്ളതിന്റെ കുഴപ്പമാ

  • @alphonsaantony9005
    @alphonsaantony9005 3 года назад +8

    V. Good vedio. It is a lesson for all daughters,mothers, mother in laws and sons.

  • @nicetoseeyou1428
    @nicetoseeyou1428 2 года назад

    I also make sure that my mother's sleep is not disturbed at night, I know she is weak and have to do all the household activities and have to take care of my father who is a stroke patient
    She is so great strong and innocent lady❤️
    My baby is only a month old

  • @alittlesmilingmoon6021
    @alittlesmilingmoon6021 3 года назад +3

    Thanks ma'am hats off to you.. ❤ very well said.. Good education to all 🥰🥰

  • @santhammap3892
    @santhammap3892 3 года назад +1

    So informative madam

  • @manums4201
    @manums4201 3 года назад +1

    Mom എന്റെ കാര്യവും ഇങ്ങനെ ആണ് എന്റെ അമ്മാവി അമ്മയ്ക്ക് സുഖമില്ലാതെ ഇരിക്കുകയാണ്, അതുകൊണ്ട് husinte നിർദേശ ഞാൻ ഡെലിവറി കസീഞ്ഞപ്പോഴ് എന്റെ വീട്ടിൽ ആണ് , സത്യത്തിൽ ഡെൽവെറി കഴിഞ്ഞു 3മാസം ഞങ്ങൾ രാത്രി ഉറങ്ങിയിട്ടില്ല കുഞ്ഞു ഒരേ കരച്ചിലായിരുന്നു, പാവം അമ്മ കിടന്നോലാന്ൻ പറഞ്ഞാലും കേൾക്കാതെ ഇരിക്കും ആയിരുന്നു 😔😔

  • @kvthomas1717
    @kvthomas1717 3 года назад +1

    A very good and valued advise for new mother's, Amma, Ammamma, Ammoomma, etc.

  • @muhsinarafi1112
    @muhsinarafi1112 3 года назад +14

    മോളുണ്ടായ അന്ന് മുതൽ ഞാൻ തന്ന എന്റെ മോളൊപ്പം വീട്ടിലും ☺️

  • @jumanayounus5901
    @jumanayounus5901 3 года назад +2

    ഇ പ്പഴാ സമാധാനം ആയത്. എന്റെ പ്രസവത്തിന് ശേഷം പ്രസവരക്ഷക്ക് ആൾ ഉണ്ടായിട്ടും ഒരു ആഴ്ചക്ക് ശേഷം എന്റെ മോളെ കാര്യങ്ങൾ ഞാൻ തന്നെ ആണ് ചെയ്യുന്നത്. വീട്ട് കാർ ചീത്ത പറയാർന്നു. വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഒക്കെ ഓർത്തായിർന്നു ചെയ്തത്.

  • @MyTimeLinebyshamna
    @MyTimeLinebyshamna 3 года назад

    ente mon 5 years aayi ith vare ellam jjan3a nokieth. IPO avan independent aayitund
    Delivery kazhinjitt 3 months ente veetil aayirunnu oru day polum ente monu vendi njan allathe oraalum urakkam ozhinjittilla. Njan kure urakkam ozhinjitund. 3 months kayinj husband's homilek poyi avde sakala paniyum cheyyum night urakkavumilla.
    Thank god ipo enik nalla sugamaan
    Padikkanum health beauty oke nokanum ellam patunnund. I'm a proud mom.
    ❤❤

  • @jayasreepillai3792
    @jayasreepillai3792 3 года назад +1

    Correct, story

  • @Nilamazha244
    @Nilamazha244 3 года назад +7

    വളരെ nalla vedeo.

  • @krishnapriyarnair1821
    @krishnapriyarnair1821 3 года назад +2

    Eye-opening video. 👍👍❤️❤️❤️

    • @pancyn5914
      @pancyn5914 3 года назад +1

      Chettanmaarude ( father’s) eyes 👀 who would open 🙈🙈

  • @anju1748
    @anju1748 3 года назад +2

    I took care of my kid from 2nd day as my mum had to take care of the entire family ..my mum never allowed me to enter kitchen for 2 months even if I wanted to help her...but I made sure she is not disturbed at night...Thank you Doctor for the advice 🙏

  • @naznaz7002
    @naznaz7002 3 года назад +40

    എനിക്ക് മനസ്സിലാവാത്തത് പെൺകുട്ടികൾ സ്വന്തം വീട്ടിലേക്ക് ഇടയ്ക്കിടെ വരുന്നത് കൊണ്ട് എന്താണ് പ്രശ്നം എന്നാണ്. എല്ലാവരും സ്വന്തം വീട്ടിൽ rest എടുക്കാൻ അല്ല വരുന്നത്. മാതാപിതാക്കളോട് ഉള്ള സ്നേഹം കാരണം വരുന്നവരും ഉണ്ട്.
    ചോദ്യം മാഡത്തോട് അല്ല. സമൂഹത്തിനോടാണ്.
    ഈ രീതി ഒക്കെ പൊളിച്ചെഴുതേണ്ട നേരം ആയി 🙏
    ഈ കാലത്തും ആണിന്റെ വാലേൽ കെട്ടിയേക്കുവാണ് പെണ്ണിനെ. 😡

    • @drsitamindbodycare
      @drsitamindbodycare  3 года назад +11

      sneham karanam varunnathu valare nallathu thanne.. athine kurichhalla nyan ivide prathibadhicchathum ..ella scenarios um vivarichal 5 hrs il kooduthal aakum video.. nyan pratyeka tharam prashanangale kurichanu paranjathu . aarum aarudeyum valel ketti kidakkenda.. ennal avaravarude kuttikale nokkan pattanam.acchanum ammayum ...video athinte correct aaya arthatthil manasillakkan shramikkuka,,,athinu time spare cheyyan pattumenkil

    • @roseannhere
      @roseannhere 3 года назад

      @@drsitamindbodycare well said doctor...njn chodhicha topic aanu parenting tipil,

    • @naznaz7002
      @naznaz7002 3 года назад +20

      @@drsitamindbodycare വീഡിയോ മുഴുവനും കണ്ടു കഴിഞ്ഞു മാഡം. എന്നിട്ടാണ് കമന്റ്‌ ഇട്ടത്. അത് കൊണ്ടാണ് ചോദ്യം മാഡത്തോടല്ല എന്ന് പറഞ്ഞത്. മാത്രമല്ല, മാഡത്തിന്റെ എല്ലാ വിഡിയോസും കണ്ടിട്ടുണ്ട്. തുടക്കം മുതലുള്ള subscriber ആണ്. എല്ലാത്തിനും എനിക്ക് reference മാഡത്തിന്റെ വീഡിയോസ് തന്നെ.
      ഇവിടെ ഞാൻ പ്രതിപാദിച്ച കാര്യം മാഡം പറഞ്ഞ കാര്യത്തിന്റെ അത്ര തന്നെ പ്രാധാന്യം ഉള്ളതാണ്. പലപ്പോഴും അമ്മയുടെ വയ്യായ്കകളിൽ നിസ്സഹായ ആയിരിക്കുന്ന അവസ്ഥ ഭയങ്കര വിഷമം ഉണ്ടാക്കുന്നതാണ്. ഭർത്താവിന്റെ വീട്ടിൽ ചെയ്യുന്ന പകുതി ജോലി സ്വന്തം വീട്ടിൽ ചെയ്തു കൊടുത്താൽ അമ്മയ്ക്ക് നല്ല വിശ്രമം എടുക്കാൻ പറ്റും. അത്ര എങ്കിലും ചെയ്തു കൊടുക്കാൻ പറ്റിയാൽ നമുക്ക് സന്തോഷവും. പൊന്നു പോലെ നോക്കിയ സ്വന്തം മാതാപിതാക്കൾക്ക് യാതൊരു ഉപകാരവും ചെയ്യാൻ പറ്റാതെയും, കയറി വരുന്ന മരുമകളെ ശമ്പളം കൊടുക്കേണ്ടാത്ത ജോലിക്കാരിയായി പരിഗണിക്കുന്ന അമ്മായിയമ്മയുടെയും ബാക്കിയുള്ളവരുടെയും ഇടയിൽ ശാരീരികമായും മാനസികമായും തളരുകയാണ് പലരും. ഈ ആചാരത്തിനെതിരെ ആരും ശബ്ദിക്കുന്നില്ല.

    • @drsitamindbodycare
      @drsitamindbodycare  3 года назад +1

      @@naznaz7002 athine kurichum nyan video idunnathayirikkum..oronnayalle parayn pattukayullu alle..all one by one..

    • @naznaz7002
      @naznaz7002 3 года назад +2

      @@drsitamindbodycare വീഡിയോ അതിന്റെ അർത്ഥത്തിൽ തന്നെ മനസ്സിലാക്കിയിട്ടുണ്ട് മാഡം. മാത്രമല്ല, എന്റെ കുഞ്ഞിനെ ഞാൻ തന്നെ ആണ് കൂടുതൽ നോക്കിയതും. കുളിപ്പിക്കൽ മാത്രമേ അമ്മക്ക് വിട്ടു കൊടുത്തുള്ളൂ. അമ്മ എന്ന് പറഞ്ഞാൽ എനിക്ക് ജീവനാണ്.
      ഭർത്താവിന്റെ അടുത്ത് വിദേശത്തേക്ക് വന്നതിനു ശേഷം ഞങ്ങൾ രണ്ടു പേരും കൂടിയാണ് നോക്കിയത്. അത് കൊണ്ട് തന്നെ മാഡത്തിന്റെ വീഡിയോ കണ്ടപ്പോൾ ഞാൻ ചെയ്തത് ശരിയാണല്ലോ എന്നോർത്ത് ഒത്തിരി സന്തോഷം തോന്നി.

  • @parvathyprasad24
    @parvathyprasad24 3 года назад

    എന്റെ അമ്മായി ഭക്ഷണം ചെയ്തത് തരും ആയിരുന്നു...കുഞ്ഞിനെ നോക്കാനും ഡ്രസ്സ് വാഷ് റൂം ക്ലീൻ ഒക്കെ ഞാൻ ആണ് ചെയ്തിരുന്ന...2മാസം തോറ്റ്..എന്നോട് എന്നിട്ട് നല്ല കുറ്റ പെടുതൽ കേട്ടിട്ട് ഉണ്ട്...എന്റെ വീട്ടിൽ നിൽകുമ്പോൾ ഞാൻ ജോലി ചെയ്തിരുന്നു പ്രസവിച്ചു 1 ആഴ്‌ച്ച ഇല്ലപോൾ പോലും..അമ്മായി മരു നമ്മൾ എന്ത് ചെയ്താലും അവർ kochugale വളർത്തി വന്നപോലെ നഞ്ഞ്
    ഞാങ്ങൾ flow ചെയ്യാൻ compaling aanu... അത് ആണ് എനി ക്ക് വന്ന പ്രശ്നം
    .

  • @vijayanp5357
    @vijayanp5357 3 года назад

    Very educàtive congratulations

  • @soumyasoumya5178
    @soumyasoumya5178 3 года назад

    എനിക്ക് ജൂൺ 7ഒപ്പേറഷൻ കഴിഞ്ഞു. 12തിയ്യതി മുതൽ ഞാൻ അടുക്കളയിൽ ചെറിയ ജോലി ചെയ്യാൻ തുടങ്ങി. കാരണം എന്റെ വീട്ടിൽ ആരും ഇല്ല ഭർത്താവ് ഞാനും രണ്ടു കുഞ്ഞുങ്ങളും.. ഭർത്താവും സഹായിക്കും അടുക്കളയിൽ...

  • @savi_8483
    @savi_8483 3 года назад +1

    Exactly right...

  • @rebithavineesh9218
    @rebithavineesh9218 3 года назад

    What ma'm said is 100% correct.

  • @sudhasharma8121
    @sudhasharma8121 3 года назад +1

    Well said madam👌👌👌you spoke about a very powerful topic...in a very intresting way😍😍😍so nice to listen your talk....keep going👍stay blessed🙌

  • @aswathimp4355
    @aswathimp4355 3 года назад +5

    kunjiju 6 months ayi..c section ayrnu..adhyam muthal kunju ente kudeyanu kidakkaru..first 2 -3weeks kunju karayumbol ammaye vilikarundayrnu..first two months cooking chyuyrnu..3 months thottu ellathilum ammaye help cheyarundu...but eppo ennalum oru kuttabodham thonunu..kurekkude mental and physical support ammak kodukamayrnu ennoru thonnal... Thank you for this vedio mam..I will take care of her more...love you.

  • @coolmamma
    @coolmamma 3 года назад +1

    Managed my 2nd delivery alone with my husband. Elder son is just 3 years. Parents couldn't come due to pandemic. All coz of God's blessing.

  • @ansiyarahman2216
    @ansiyarahman2216 3 года назад +12

    എന്റെ ഡെലിവറി കഴിഞ്ഞപ്പോൾ തൊട്ടു ഞാൻ തന്നെയാണ് എന്റെ കുഞ്ഞിനെ നോക്കിയിട്ട് ഉണ്ടായിരുന്നത്. എല്ലാവരും പറയും ഉമ്മയുടെ കയ്യിൽ കൊടുക്ക് ഉമ്മ നോക്കിക്കോളും നീ കിടന്നുറങ്ങു എന്ന്. പക്ഷേ അവളുടെ കാര്യങ്ങൾ എനിക്ക് തന്നെ നോക്കണം എന്ന് നിർബന്ധമുണ്ടായിരുന്നു. ഞാൻ പ്രഗ്നന്റ് ആയിരിക്കുന്ന സമയത്ത് ഡോക്ടർമാമന്റെ ഒരു വീഡിയോ കണ്ടിട്ടുണ്ടായിരുന്നു അതിൽ മേം പറയുന്നുണ്ട് നമ്മുടെ മക്കളുടെ കാര്യം നമ്മൾ തന്നെ നോക്കണം എന്ന്.

    • @ansiyarahman2216
      @ansiyarahman2216 3 года назад +1

      എന്ന് പറഞ്ഞ് ഉമ്മ നോക്കിയിട്ടില്ല എന്നല്ല കുളിപ്പിക്കാൻ ഒക്കെ ഉമ്മാന്റെ കയ്യിൽ തന്നെ കൊടുക്ക. ബാക്കിയുള്ള കാര്യങ്ങൾ ഒക്കെ ഞാൻ ചെയ്യുക.

    • @Yasramaryam878
      @Yasramaryam878 2 года назад

      Enikk first delivery kazhinjappol ellam ente ummayum aayirunnuu nokiyirunnd....

  • @lakshmikripz4744
    @lakshmikripz4744 3 года назад

    Good message madam❤❤

  • @aswathi8110
    @aswathi8110 3 года назад +27

    Njan delivery kazhinju one month veetilum one month hus veetilum aayt aayrunnu nilkaar...pakshe veetikare budhimuttikalilla. Oru vidam ellam cheyyum...husband veetil poyal enik kuttiye kittilla, ellarum epozhum eduth kond nadakkum..njan adukkalayilum joliyil...chelapozhokke enik nallapole deshyam varum..kuttyude nani aano njan ennu thonipovum... sherikum madupp thoni povum..kunju njan edukumbo maatram karayumarnu thudakathil...ennod oru mental attachment illatha pole thonum. Kunjine kulipikka, food kodka, alakka ellam cheyyum, koode veetile jolikalum cheyyum..Koch avarude swantham pole aanu.. kochinte ella featuresum achane pole aanennu parayum epozhum...avark kochine maatram mathi delivery kazhinjathil pinne.. really frustrating

    • @greeshmagreeshu9502
      @greeshmagreeshu9502 3 года назад +2

      Same enikum

    • @greeshmagreeshu9502
      @greeshmagreeshu9502 3 года назад +8

      Enikum ente hus veetil angneneyaa.mole achamma edukkum namml adukkalayilum pani edukkanam.fud kodukkaanum kulippikkaanum onn um tharulaa..ennaa arodelim parayumbazho okke amma thanneya cheyyaaann parayum.aa samayath nml cheyunna panikal onnum aarodum parayula.kelkunnork nmk nalla suganenn vijarikkum.kochinem kittoola pani ozhinja nerom illa.kqthirunn undaya molaa..enod attachment koraybo varunna sankadam

    • @sreelakshmikvarma
      @sreelakshmikvarma 3 года назад +3

      Same..but pinne pinne njn vittu kodukkilla

    • @sreelakshmikvarma
      @sreelakshmikvarma 3 года назад +1

      @@greeshmagreeshu9502 same..da

    • @sreelakshmikvarma
      @sreelakshmikvarma 3 года назад +8

      Ivdem angine ayirunnu...edukkum konjikum...but motion onnum clean cheyyilla...athokke arappu pole anu...pinne kitchenil onnum cheyan sammathikkilla...oru type ayirunnu..but ipo njn vittu kodukkilla..nice ayittu ammayimmakkittu Pani kodukum

  • @sinisadanandan1525
    @sinisadanandan1525 3 года назад +1

    മാഡം പറഞ്ഞത് വളരെ ശരിയാണ്. പെണ്മക്കൾ വിവാഹം കഴിഞ്ഞു കുട്ടി ആയാലെങ്കിലും സ്വന്തം കാര്യം നോക്കണം. എന്റെസുഹൃത്തു ഉണ്ട് ഇത് പോലെ മോൾ ഒന്ന് പോയി കിട്ടിയാൽ മതി എന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നു.എല്ലാ കാര്യവും അവൾ മോൾക് ചെയ്തു കൊടുക്കണം

  • @naliniviswanathan5367
    @naliniviswanathan5367 3 года назад

    Right. Sathyamanu. Thank you.

  • @archanababubabu2930
    @archanababubabu2930 3 года назад

    Well said maam.. Very informative. Topic for all

  • @AneeshaNargees
    @AneeshaNargees 3 года назад

    Well said mam👏👏

  • @leelammaperuvannamoozi1677
    @leelammaperuvannamoozi1677 3 года назад +1

    Medam പറഞ്ഞത് ശരിയാണ് മിക്ക വീട്ടിലും ഇപ്പോൾ അമ്മമാർ മക്കളുടെ പണിക്കാരാണ്, പണി എടുക്കാതെ, ആകാതെ വരുമ്പോൾ പിന്നെ അമ്മമാർ athikappattanu

  • @learngermanwithlima4991
    @learngermanwithlima4991 3 года назад +2

    Well explained doctor...this is happening in many families

  • @annammageorge9840
    @annammageorge9840 3 года назад

    Very very good advice. Everyone can do this themselves. I did everything next day after my delivery few years back. There was no one for help. I did house work and baby’s work. Yes it’s difficult but we can do it. Our mother did for their children. Now it’s our turn. If anyone is there for help take it but don’t depend upon them. Good luck

  • @rajalakshmibalakrishnan5522
    @rajalakshmibalakrishnan5522 3 года назад

    Valare nalla karyanghal aanu madam parayunnathu .thanku madam

  • @leelag6319
    @leelag6319 3 года назад

    Super👍nannayi paranju sister

  • @aileen2472
    @aileen2472 3 года назад +2

    Relevant topic well said mam

  • @veenasreedharan8114
    @veenasreedharan8114 3 года назад

    Very informative mam... Million thanks.. ♥️

  • @shijimooppan7093
    @shijimooppan7093 3 года назад +3

    Dr paranjath valare shariyan

  • @jeneeshasok3956
    @jeneeshasok3956 3 года назад +1

    Well said dr . 👍🏻

  • @edify2008
    @edify2008 3 года назад +6

    എനിക്ക് 2 caesarian ആയിരുന്നു, രണ്ടു തവണയും ഹോസ്പിറ്റലിൽ വച്ചു തന്നെ ഞാൻ കുഞ്ഞിനെ ഒറ്റക് തന്നെ എടുക്കാനും care ചെയ്യാനും ശീലിച്ചിരുന്നു, എന്റെ അമ്മയെ അനാവശ്യമായി ബുദ്ധിമുട്ടിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നു, husbandinte വീട്ടിൽ 2 മാസം ആയപ്പോൾ വന്നതാണ്, അപ്പോൾ തൊട്ടു കുഞ്ഞിനെ കുളിപ്പിക്കുന്നതും തുണി കഴുകുന്നതും ഞാൻ തന്നെയാണ്, ശരിക്കും അമ്മമാർ തന്നെയാണ് പ്രസവിച്ചു കിടക്കുന്ന പെണ്മക്കളെ കുഞ്ഞു കളിപ്പിച്ചു മോശം ശീലങ്ങൾ പഠിപ്പിക്കുന്നത്

  • @athiraa.r7608
    @athiraa.r7608 3 года назад +2

    ഞാൻ 2 വയസ്സുള്ള ഒരു കുഞ്ഞിന്റെ അമ്മയാണ്. എന്റെ ഡെലിവറി കഴിഞ്ഞു 28 ദിവസമായപ്പോൾ മുതൽ ഞാൻ തന്നെയാണ് കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കുന്നത്. കുഞ്ഞിന്റെ തുണികളൊക്കെ കഴുകുന്നതും മറ്റും ഞാൻ തന്നെയാണ് ചെയ്യുന്നത്. പിന്നെ അമ്മയ്ക്ക് അടുക്കളയിൽ ചെറുതായി കറിക്കൊക്കെ വീട്ടികൊടുക്കും പത്രങ്ങളും മറ്റും കഴുകി വയ്ക്കുന്നതും മറ്റും ഞാൻ തന്നെയാ. പിന്നെ എന്റെ കുഞ്ഞിനെ കുളിപ്പിക്കുന്നത് അമ്മ തന്നെയാണ്. എനിക്ക് പേടിയായിരുന്നു കുളിപ്പിക്കാൻ. 90 ദിവസം കഴിഞ്ഞപ്പോൾ ഞാൻ ഹസ്ബന്റിന്റെ വീട്ടിൽ വന്നു. അന്ന് മുതൽ ഇന്ന് വരെ എല്ലാ ജോലിയും ഞാൻ തന്നെയാ ചെയ്യേണ്ടി വന്നത്. കൂടെ എന്റെ കുഞ്ഞിന്റെ കാര്യവും ഞാൻ തന്നെയാ നോക്കിയിരുന്നത്. അമ്മായി ഒന്നും ചെയ്യില്ല. നല്ല വിഷമം തോന്നും. അപ്പൊ തോന്നാറുണ്ട് എന്റെ വീട്ടിലാണെങ്കിൽ അമ്മയുടെ ഹെല്പ് കൂടി ഉണ്ടാകുമായിരുന്നു എന്ന്.

  • @rehnakc6680
    @rehnakc6680 3 года назад

    Relevant.... Every amma s are like this

  • @meera.smeera.s5740
    @meera.smeera.s5740 3 года назад

    Very very truth. Oramma ethupole patanju kodukkanam.

  • @shairahussan2247
    @shairahussan2247 3 года назад +1

    Supper dress sunnariayitund😎😎

  • @adhilaayisha5386
    @adhilaayisha5386 3 года назад +1

    Valare useful ayaa video ann mamm edunnad. Really helpful

  • @amithafrancis4310
    @amithafrancis4310 3 года назад

    I can't believe this video u made this video for me, I came to my home after delivery my mother not taking Care of herself because of me and 3 month old kid.I will only take Care of my kid to reduce the burden of my mom..thank you and love u mam

  • @raadhamenont8760
    @raadhamenont8760 3 года назад +1

    In western countries and even in gulf countries, the new born MOTHER, takes care of the newborn Baby from the first day . After a week or so ,that working mother takes the baby with many feeding bottles together with diapers and accessories to the baby sitting. This is a reality . Any one can enquire and find out
    No one month rest nor any support other than the husband
    But they all don't have elaborate cooking like we indians

    • @sumayyayusuf5022
      @sumayyayusuf5022 2 года назад

      Husband's support (equal parenting) make huge difference. Here in India women have to take care of her baby, household and even husband🤦🏾‍♀️

  • @riya8531
    @riya8531 3 года назад

    I still have to do washing, drawing water from well etc..

    • @riya8531
      @riya8531 3 года назад

      More categories like mine is there...

  • @Lijo_Kerala
    @Lijo_Kerala 3 года назад +1

    Yes well said

  • @silvajisna5645
    @silvajisna5645 3 года назад +1

    Ur right

  • @sheelanair534
    @sheelanair534 3 года назад

    Very true ! U r the best !

  • @lijibiju3696
    @lijibiju3696 3 года назад

    Very useful video. Enikk 2 makkal und kunjungalude karyamokke njan thanneyanu nokkunnath. Normal Delivery kazhinj one week okke kazhinjal ellam nammal cheyyam. Washing, cleaning. Weight edukkathirunnal mathi. Enikk 2nd delivery kk helper undayirunnu. Avar varathappol njan thanneya cheythirunnath. Night mootha mon valuthyittum othiri kashtappeduthi. Ennalum njan areyum kashtappeduthiyilla. Brother late aayi urangunnathukond brother rathri 1 mani vareyokke nokkumayirunnu. 2nd delivery kk brother, husband aarum illa ellaru abroad. Ennalum day time il joli cheyyunna aareyum kashtappeduthiyittilla. 1st delivery kazhinj 45days kazhunj ende dress washing ellam njana. 2nd delivery kk cleaning, washing helper undayirunnu avar varathappol njana cheythirunnath. Njan ellam perfect aanennalla paranjath. But aareyum joli cheyyich kashtapoeduthiyittilla. 2nd delivery kk veetil joli cheyyan aarum illanjittalla. Ende married aaya younger sister 2 month undayirunnu. Enne nokkan. Aval kitchen work ellam cheyyum. Njan kunjinde karyam ellam nokkum. Avalk 4years aayitum kunjungalonnum illayirunnu. Helper vaykjathirunnal avalk kunjine eduth onnu thalolikkanonnum pattilla. Pinne mother nde health weak aayirunnu. Athukonda njan sister helper ne vaykkandannu paranjittum njan vachath. 3 months kazhinj ella joliyum cheyyumayirunnu. Vyad kulichathum njana. Athokke swanthamayi pathukke cheyyavunnathe ullu. Pinne oru karyam delivery kazhinj kidakkumbol nammal cheyyan thudangumbol mattullavar paranj pedippikkum. Ayyo back pain varum ennokke. Normal anengil one week okke kazhinjal ellam cheythu thudangam. Weight mathram edukkathiruunal marhi. 2nd delivery kk helper ne nirthiyengilum palappozhum varilla. Chilappil late aakum. Appol avare wait cheyyathe kunjinde dress okke wash cheyyum. Enikk back pain onnum ithuvarem illa. Ippol mootha mon 9 years elayamon 4years aakan pokunnu. Enikk joli cheythu ennum paranj oru health issues um vannittilla. Njan ende experience aanu paranjath. Chila ladies nengilum useful aakatte ennu paranja e comment ittath. So delivery kazhinjavar parayanam kunj karayumbol okke njan cheytholam ennu. Mam ne kanan vanna patient nde koode vanna ammayude health um koode care cheythu. Wonderful.........🙏🙏🙏🙏

  • @sindhuc4541
    @sindhuc4541 2 года назад

    Ayyo dr.njan ithu kure anubhavichu,ippol manasikamayum saririkamayittum ok allatha avasthayayi

  • @radhamani1035
    @radhamani1035 3 года назад +8

    Thanks Geetha really this is an eye opener to married daughters and their families

    • @Sanviyam
      @Sanviyam 3 года назад

      Is this radhamani mam ,Amrutha hospital ?

    • @radhamani1035
      @radhamani1035 3 года назад

      @@Sanviyam no iam a close relative of dr Ramachandran & dr seethalakshmy@ geetha

  • @nirmalapurakkat9369
    @nirmalapurakkat9369 3 года назад

    Thank you mam an expected vedio.

  • @manujadas8099
    @manujadas8099 3 года назад +3

    എനിക്ക് cs ആയിരുന്നു ഹോസ്പിറ്റലിൽ വെച്ച് മാത്രം ഉറക്കം നിന്ന് അമ്മ കുഞ്ഞിനെ നോക്കി എന്നെയും പാല് കൊടുക്കാൻ സമയം എടുത്ത് തരും വീട്ടിൽ വന്നു കുറച്ചു ദിവസം തുടന്നു എന്റെ വേദന കുറച്ച് കുറഞ്ഞപ്പോൾ ഞാൻ തന്നെ ആണ് കുഞ്ഞിന്റെ കാര്യം നോക്കിയത് കാരണം എന്റെ അമ്മക്ക് പകൽ സമയം നല്ല ജോലി ആയിരുന്നു രാത്രി ഷിണം ആയി ഉറങ്ങി പോകും അതുകാരണം ഞാൻ അമ്മയെ ബുദ്ധിമുട്ടിച്ചിട്ടില്ല പാവം amma.2മാസം ആയപ്പോൾ മുതൽ ഞാൻ എന്റെ തുണിയും കുഞ്ഞിന്റെ തുണിയും തന്നെ ആണ് കഴുകിയിരുന്നത് ആദ്യം ഒക്കെ കുനിയാൻ ബുദ്ധിമുട്ട് ആരുന്നു നടു വേദന. എന്റെ അമ്മ വഴക്ക് പറയുമരുന്ന് അപ്പോൾ ഞാൻ പറയും അമ്മ കഴുകി ശീലം അയൽ ഞാൻ മടിച്ചി ആയിപോകുമെന്ന് room എന്നും തുടയ്ക്കും കുഞ്ഞിനെ കുളിപ്പിക്കുന്നതും എല്ലാം ഞാൻ അടുക്കളയിലും കയറി തുടങ്ങി. ഇപ്പോൾ എന്റെ മോൾക്ക് 1വയസ് കഴിഞ്ഞു മോളെ എനിക്ക് ഒറ്റക്ക് നോക്കാൻ ഒരു കുഴപ്പവും ഇല്ല രാത്രിയിൽ ഉണർന്ന് ഇരിക്കേണ്ട അവസ്ഥ ഇല്ല കാരണം ഞാൻ മോൾക്ക് 2മാസം ആയപ്പോൾ 9മണി ആകുമ്പോൾ ഉറക്കും ഇടക്ക് പാല് കുടിക്കാൻ എഴുന്നേൽക്കും അല്ലാതെ ഒരു ശല്യവും ഇല്ല ഇപ്പോളും അങ്ങനെ തന്നെ ഒരിക്കലും കുഞ്ഞുങ്ങൾ ഉണർന്നാൽ ഇരുത്തി കളിപ്പിക്കരുത് നമുക്ക് അത് ദോഷം ചെയ്യും

  • @shruthivinodan7553
    @shruthivinodan7553 3 года назад +2

    ഇതൊരു സത്യം

  • @lopezmunambath658
    @lopezmunambath658 3 года назад

    Good

  • @roseannhere
    @roseannhere 3 года назад +3

    Thank u sook much mam.... Njn chodicha topic tanne ettuu.....,,,🥰🥰🥰

  • @bharabtp1914
    @bharabtp1914 3 года назад +1

    Ee vedio kaanunna 8 months pregnant aaya Njaan..
    Good vedio ma'am

  • @geethachidambaranathan4912
    @geethachidambaranathan4912 3 года назад

    I lost my mother within two years of marriage. So myself and husband only took care of both my kids, including giving bath etc... Servants did only outside work. I couldn't take rest at all after delivery. Even cooking I used to do. Breastfed till 2yrs for both of them. I could do all that by the grace of God and blessings of both mom and mom in law. Your kids would be attached to you if you look after yourself.

  • @Shafipp9
    @Shafipp9 3 года назад

    Big salute 💞

  • @krishnar4239
    @krishnar4239 3 года назад +55

    Ee paranja stories ile kunjungalkonnum achanmarille??? Atho achanmark kuttikalude karyathil oru responsibility um ille??

    • @drsitamindbodycare
      @drsitamindbodycare  3 года назад +15

      Video kandu nokkuka ..paranjittundo achanmare kurichu ennu ...time undenkil..ellarude karyavum orotta videoyil kutthi nirakkan pattumo? paranjathu kanathe parayatthathum koodi ellam orumichu praraynam ennu vacchal paadanu

    • @goodtimes7475
      @goodtimes7475 3 года назад +20

      Ennikkum ath thanne anu thonniyath ee paranja kathakalil ellam ammamar pani edukkunna karyam anu parayunnanth,veettilulla annungalk help cheyth koode,oru veettile ella panikalum(pashuneyum adineyum nokkanath ulpade) ammamar thanne cheyyanam ennindo,athinekkalum velya joli onnum alla oru kunjine nokkunnath.

    • @anumidhu1702
      @anumidhu1702 3 года назад +2

      @@goodtimes7475 ³

    • @neethumuraleedharan9497
      @neethumuraleedharan9497 3 года назад +9

      Athanu enikum chodikkan ullath. Ithoke ammayudeyum ammumayudeym matram responsibility ano.. ente husbnd ella week um 2 to 3 days ente veetil vannu stay cheyumarunnu post my delivery.. appozhoke njangl anu night full kunjine nokkunnath. Ammayem achanem maximum budhimuttikkate nokkum. Abroad ullavarde karyam potte, nattil ulla husbands nu angane cheythal enthanu kuzhappam.

    • @appuammumeenu5881
      @appuammumeenu5881 3 года назад +3

      Ella achanmarum agne alle but ente anubhavam opposite anu... njan thanne kunjine nokkanam.. timeinu foodum avnam. Kunju karyanum padila.. chila divsam food polum kazhikan pattila but hus decent ayi kazhichu kai kazhuki povum.. onnu kunjine pidikukayo nammalodu kazhicholan paryukayo cheyila..

  • @sulfikkarali6938
    @sulfikkarali6938 3 года назад

    super madam good topic

  • @aryaprasad6349
    @aryaprasad6349 3 года назад +1

    Ende delivery military hospital Ill ayirunnu. Avide areyoum kootirikkan sammadhikkilla. Normal delivery anengil delivery kazhinjo room ill kondu vannu kazhinjal Amma thanne kunjinde karyam nokkanam. Enikku cesarian ayirunnu. Athukondu first day mathram kunjinde karyam nurse nokkum. Operation kazhinj adutha dhivasam room ill kondu vannu kazhinjal kunjinde karyam Amma thanne nokkanam. Athanu avidathe system. Athukondu thanne enikku hospital ill vachu thanne kunjine nokkanulla training kitti. Annu mudhal ende molkku ippo 3 vayasaya innu vare njan ende kunjinde karyam ottaykku thanneya nokkunne.

  • @Vaigesh7733
    @Vaigesh7733 3 года назад

    എനിക്ക് c section ആയിരുന്നു. ആദ്യ 4 ദിവസം ഹോസ്പിളിൽ ആയിരുന്നു. വീട്ടിൽ വന്ന ശേഷം എന്റെ കുഞ്ഞിന്റെ കാര്യം ഞാൻ തന്നെയാ നോകിയെ. അതായത് രാത്രി ഉറക്കമൊഴിഞ്ഞത് ഞാൻ തന്നെ ആയിരുന്നു. എല്ലാരും പറഞ്ഞു ഇങ്ങനെ ചെയ്യാൻ പാടില്ല. പിന്നീട് നടു വേദന വരുമെന്ന്. ബട്ട്‌ എനിക്കു ടെൻഷൻ ആയിരുന്നു. So ഞാൻ തന്നെ ഇരികുമാറുന്നു

  • @parvatiiyersubramanian1110
    @parvatiiyersubramanian1110 3 года назад

    Paranjathe ellam valare sariyanu

  • @achusbouquet689
    @achusbouquet689 3 года назад

    Enikku enne kurichu orthu abhimanam thonnunnu doctor... After C-section 3days muthal njan thanneyanu kunjinte karyangal ellam nokkiyathu. Ammaykum husband nte ammaykum vayyathirikkunna samayam aayirunnu. Oru Ammoomma sahayikkan vannu. 1 month Ente dress kunjinte dress okke wash cheythu thannu.kunjine kulippichu. Great support aayirunnu.pakshe mole cleaning m feeding m night okke full njan thanne care cheythu. Ippo 2 year aayi... Ippozhum Ente aduthu thanneyanu urangunnathu

  • @deepasivan604
    @deepasivan604 3 года назад

    Nalla messege❤️❤️❤️🙏

  • @jaya-tf9ve
    @jaya-tf9ve 3 года назад +1

    Ente mol janicha Annu polum njan onnu kidannittilla. Ente ammaku vayyatha aalaanu. Koode ninnu cheriya help okke cheyyumennu matram. Annu thottu ennu vare ente kunjite ealla karyangalum nokkunnathu njan Aanu. Kulippikunnathu polum. Husband paniku povum. Eallavarum paranju ammaye kond eallam cheyyikan. Enik ente ammayude health issues enikariyam. Athukond njan athonnum minde cheyithilla. Athukond oru kuzappavumilla. താങ്ങാൻ ആളുണ്ട് എങ്കിൽ തളർച്ചയും കൂടും.

  • @fathimasuharabi32
    @fathimasuharabi32 3 года назад

    Good 👍👍👍👍👍👍👍