പിണറായി സർക്കാരിൻറെ പ്രോഗ്രസ് റിപ്പോർട്ടിനെ പരിഹസിച്ച് പി.സി വിഷ്ണുനാഥ് MLA | PC Vishnu Nath

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 144

  • @s.k8830
    @s.k8830 3 месяца назад +83

    ഇതുപോലെ 10 എണ്ണം മതി പിണറായി തബ്രാന്റെ ഭരണ മുരടിപ്പിനെ വിമർശിക്കാൻ

  • @thomasca3017
    @thomasca3017 3 месяца назад +55

    പലതരം ഉടായിപ്പ്കണ്ടിട്ടുണ്ട്... ഹമ്മേ..

  • @abworld5693
    @abworld5693 3 месяца назад +26

    നല്ല ആണുങ്ങൾ ula പാർട്ടി അത് കോൺഗ്രസ്‌ ആണ്

  • @Dare5
    @Dare5 3 месяца назад +52

    താഴോട്ട് വളരുന്നതും പ്രോഗ്രസ്!
    😂😂😂

  • @ravendradasdevadas8082
    @ravendradasdevadas8082 3 месяца назад +91

    Cpm please remove p vijan from cm.

    • @arjunachu4139
      @arjunachu4139 3 месяца назад +4

      please remove cpm itself

    • @jajajajaja420
      @jajajajaja420 3 месяца назад +1

      @@arjunachu4139Adinu onnum chyyanda😅

    • @pierbiii
      @pierbiii 3 месяца назад

      Please remove cpm from india waste party

  • @aneeshbabukochi8828
    @aneeshbabukochi8828 3 месяца назад +62

    നിങ്ങൾ ഒക്കെ പുച്ഛിക്കുന്ന ഗുജറാത്തിൽ ജോലി ചെയ്യുന്ന കേരളത്തിലെ ഒരു എഞ്ചിനീയർ ആണ്... എല്ലാ കമ്മികളും ഒന്ന് ഗുജറാത്ത് സന്ദർശിക്കണം

    • @capt.suresh4708
      @capt.suresh4708 3 месяца назад +6

      സന്തോഷ്‌ ജോർജ് കുളങ്ങരയുടെ ചാനലിൽ മലയാളികൾ എല്ലാം കണ്ടു..

    • @aneeshbabukochi8828
      @aneeshbabukochi8828 3 месяца назад +1

      @@capt.suresh4708 infrastructure development കണ്ടാൽ നമ്മളുടെ രാജ്യം ആണോ ഇതെന്ന് തോന്നിപോവും.... ഇതൊന്നും നമ്മളെ നാട്ടിൽ പറ്റാഞ്ഞിട്ടല്ല ചെയ്യില്ല... ഞാൻ കുറച്ച് കാലം ദുബായിൽ വർക്ക്‌ ചെയ്തിട്ടുണ്ട്... പറയുമ്പോൾ കൂട്ടി പറയുന്നത് ആണെന്ന് തോന്നിപോവും.. അതേപോലെ അല്ലെങ്കിൽ അതിനും മുകളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് പോലെ

    • @aneeshalex1029
      @aneeshalex1029 3 месяца назад

      Ravile trainil poyal kanam Gujarat

    • @aneeshbabukochi8828
      @aneeshbabukochi8828 3 месяца назад

      @@aneeshalex1029 trainil poyal keralathe manasilakan pattumo,

    • @aneeshalex1029
      @aneeshalex1029 3 месяца назад

      @@aneeshbabukochi8828 poyi nokkoo. Ravile tooran irikkunnathu kanam athu keralathil athu kanan pattumo. Athu matram mathiyallo ariyan. Basic needs

  • @fuhrer6819
    @fuhrer6819 3 месяца назад +15

    Ldf ന്റെ പദനം പിണറായിലൂടെ 👌

  • @jony38701
    @jony38701 3 месяца назад +18

    ഉടായിപ്പ് വിജയൻ്റെ ഓരോ ലീല വിലാസങ്ങൾ😂😂😂
    അപാര തൊലിക്കട്ടി തന്നെ....

  • @shamsudeenca3303
    @shamsudeenca3303 3 месяца назад +38

    ധിക്കാരം കൈമുതലാക്കിയ ആളുടെ പ്രോഗ്രസ്സ് റിപ്പോർട്ട്നെ ക്കുറിച്ച് പറയുന്നതിൽ ഭേദം മരിക്കലാണ്..

  • @ansaransar9576
    @ansaransar9576 3 месяца назад +59

    വിഷ്ണു പൊളി 🔥🔥

  • @younasabdulkareem4276
    @younasabdulkareem4276 3 месяца назад +45

    രാഹുൽഗാന്ധി 😪😍💪💪💪💪💪💪💪💪💪💪💪

  • @sanjukp2953
    @sanjukp2953 3 месяца назад +26

    കള്ളവോട്ട് കഥ പൊളിച്ചു 😂സത്യമാണ്

  • @anilakshay6895
    @anilakshay6895 3 месяца назад +23

    😂😂😂😂😂😂😂🎉🎉🎉🎉🎉🎉🎉🎉 മതി ഇന്ന് ഇതുമതി🎉🎉🎉🎉

  • @Proudtobeanindian007
    @Proudtobeanindian007 3 месяца назад +28

    😂nalla progress report

  • @spa4983
    @spa4983 3 месяца назад +19

    നോക്കിക്കോ, കർണാടക സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പൊളിക്കും.😊😊😊

  • @NLandmap
    @NLandmap 3 месяца назад +12

    ഞങൾ കൊടുത്ത പോലെ വാഗ്ദാനങ്ങൾ ആർക്കും കൊടുക്കാൻ പറ്റിയിട്ടില്ലല്ലോ.... അതാണ് ഞങ്ങടെ പ്രോഗ്രസ്...

  • @binoybinoy3082
    @binoybinoy3082 3 месяца назад +8

    പ്രോഗ്രസ്സ് റിപ്പോർട്ട്‌ ഒപ്പിടുവിക്കാൻ അപ്പച്ചന്റെ അടുത്ത് പോയ ഞാൻ.. 🤣🤣

  • @saeedmuhamed5166
    @saeedmuhamed5166 3 месяца назад +22

    Shame shame pnarai for ldf

  • @baijuthankachan7835
    @baijuthankachan7835 3 месяца назад +16

    Vishnu 💪💪💪

  • @MansoorVpp
    @MansoorVpp 3 месяца назад +2

    പിണറായിയുടെ അഹങ്കാരത്തിന് നേരെ വിരൾ ചൂണ്ടുന്ന Speeach

  • @sebinscaria4502
    @sebinscaria4502 3 месяца назад +6

    പിണറായിയുടെ അണ്ണാക്കിൽ 😂

  • @Becareful-e1p
    @Becareful-e1p 3 месяца назад +14

    Shameless Paranari and robbers

  • @Vish.In.U
    @Vish.In.U 3 месяца назад +4

    തമ്പ്രാൻ അക്ഷമൻ ആണ്. കൂടുതൽ പരീക്ഷിക്കരുത്..... കടക്ക് പുറത്ത്

  • @josekm607
    @josekm607 3 месяца назад +3

    😅😅😅😅😅😅😅

  • @jijomongeorge7
    @jijomongeorge7 3 месяца назад +5

    20 ൽ 1 കിട്ടിയ കുട്ടിയുടെ പ്രോഗ്രസ്സ് റിപ്പോർട്ട്‌

  • @RFYWC
    @RFYWC 3 месяца назад +17

    0.000004😂😂😂

  • @shibilshan4703
    @shibilshan4703 3 месяца назад +10

    What a presentation pc vishnunath❤

  • @sachinsajan7758
    @sachinsajan7758 3 месяца назад +5

    അവന്റെ അമ്മായി അമ്മയുടെ പ്രോഗ്രസ്സ് റിപ്പോർട്ട്‌. AKG സെന്ററിൽ പോയി സൂക്ഷിച്ചു വക്കാൻ പറ

  • @rajannaduvilveettil9854
    @rajannaduvilveettil9854 3 месяца назад +6

    പാവെങ്ങളെയ് പിഴിയുന്നത്തിൽ എന്താണ് പ്രോഗ്രസ്

  • @siyadsubairkutty
    @siyadsubairkutty 3 месяца назад +3

    മാർക്ക്‌ 0ആയാലും പ്രോഗ്രസ് റിപ്പോർട്ട്‌ ഒപ്പിടാൻ എന്നും പറഞ്ഞല്ലേ പേരെന്റ്സ് നെ സ്കൂളിൽ വിളിപ്പിക്കുന്നത്.....

  • @SweetShinto-bn2op
    @SweetShinto-bn2op 3 месяца назад +2

    ഇവനാണ് യുഡിഫ് 🤣🤣🤣🤣🤣🤣

  • @MuhammedAkbarKalodi
    @MuhammedAkbarKalodi 3 месяца назад +3

    ഒരു പ്രോഗ്രസ്സ് റിപ്പോർട്ട്‌ കേരള ഓട്ടോ മൊബൈൽ 4:19 നീം ജി ഓട്ടോ പുറത്തിറക്കിയപ്പോൾ കണ്ടില്ല ഇപ്പോഴും 90 വണ്ടി കട്ടപ്പുറത്താണ് എന്താണ് പിണറായി വിജയന് പറയാനുള്ളത്, loan അടവ് തെറ്റി

  • @josephvarkey4785
    @josephvarkey4785 3 месяца назад +9

    Report 😂😂😂😂😂😂😂

  • @bijumanuel7694
    @bijumanuel7694 3 месяца назад +1

    സർക്കാർ ജീവനക്കാരുടെ പെൻഷനും ശബളവും എന്തിനാണ് വർദ്ധിപ്പിക്കരുത് സാധാരജനങ്ങളെ സംരക്ഷിക്കുക

  • @abhinandpv6716
    @abhinandpv6716 3 месяца назад +4

    അസാധ്യ ധൈര്യം😂

  • @areekara974
    @areekara974 3 месяца назад +4

    കടലാസ് കമ്പനി പോലെയൊരു സർക്കാർ

  • @BindhuMohan-k5p
    @BindhuMohan-k5p 3 месяца назад +4

    Pc vishnu നാഥ് 👍♥️♥️

  • @ajaykgopi
    @ajaykgopi 3 месяца назад +2

    വിജയനെ പ്ലക്കി വിട്ടു

  • @gopikrishnankp
    @gopikrishnankp 3 месяца назад +2

    Paranarikaludey partyum , govt um 😂😅

  • @cyrilmathew4174
    @cyrilmathew4174 3 месяца назад

    ലെ പിണറായി.... ഇവനെ okke ആരടെ ജയിപ്പിച്ചു വിട്ടത് 😂😂 വെറുതെ എന്റെ സമാധാനം കളയാൻ

  • @BalakrishnanM-g9t
    @BalakrishnanM-g9t 3 месяца назад +2

    ഇപ്പോള്‍ ഉന്തണ്ട;എലക്ഷന് ഉരുണ്ടോളും.

  • @trendinoppam5381
    @trendinoppam5381 3 месяца назад +3

    pc😘

  • @shanmd4930
    @shanmd4930 3 месяца назад +5

    PC❤️👍

  • @jullyjully5021
    @jullyjully5021 3 месяца назад +2

    വിഷ്ണു പറഞത് പരമ സത്യം

  • @aruncr1933
    @aruncr1933 3 месяца назад +5

    Pc chumma 💥

  • @bettyalexv2021
    @bettyalexv2021 3 месяца назад +8

    Very good 🎉

  • @jijomathew178
    @jijomathew178 3 месяца назад +2

    സൂപ്പർ വിഷ്ണുനാഥ്

  • @Asarudhin-l3z
    @Asarudhin-l3z 3 месяца назад +4

    Thudarbharanam nallathalla ldf nu

  • @govindankutty5807
    @govindankutty5807 3 месяца назад

    2019 ൽ 52 എണ്ണം ഇപ്പോൾ 4000 കി.മി നടന്നപ്പോൾ 99 47 സീറ്റാണ് ഈ യാത്രയിലൂടെ കൂടുതൽ കിട്ടിയത് വല്ലാത്ത തള്ളു തന്നെ

  • @vinayakan6180
    @vinayakan6180 3 месяца назад +5

    Ejjathi ookk😂😂😂,

  • @santhoshxavier6643
    @santhoshxavier6643 3 месяца назад +12

    MLA 💯💪🏽💪🏽💪🏽💪🏽💪🏽💪🏽🎉🎉🎉🎉🎉

  • @wow-qv3xq
    @wow-qv3xq 3 месяца назад +5

    True

  • @SreerajTecH
    @SreerajTecH 3 месяца назад +2

    എല്ലാം പറഞ്ഞതിനോട് യോജിക്കുന്നു
    പക്ഷേ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് മുസ്ലീം ലീഗ് ഒരു മതേതര പാർട്ടി ആണ് എന്ന് നിങ്ങൾ പറയുന്നത്?

  • @acrossthewave
    @acrossthewave 3 месяца назад +1

    Foolish pinu very vaest

  • @muhammadmusammil1357
    @muhammadmusammil1357 3 месяца назад +1

    ഷാഫി ഇല്ലാത്ത നിയമ സഭ

  • @latheefideas5104
    @latheefideas5104 3 месяца назад +1

    വിഷ്ണുനാഥ് 👍🏻👍🏻👍🏻

  • @Ajithkumar-iz8nt
    @Ajithkumar-iz8nt 3 месяца назад

    CPM.. പാർട്ടി സഖാക്കളേ ഒരിക്കലും പിണറായിയെ ഒരിക്കലും CM സ്ഥാനത്തു നിന്നും മാറ്റരുത് കാരണം 2കൊല്ലം കൂടി ഭരിച്ചാൽ പാർട്ടിഎന്ന ഈ സാധനം ഇല്ലാതാവും 🥰🥰🥰അപ്പോൾ മാറ്റേണ്ട ആവശ്യം വരില്ല 🥱🥱🌹

  • @vsrmenon
    @vsrmenon 3 месяца назад +1

    Well done Vishnunath....🎉

  • @ajiththankacahan5156
    @ajiththankacahan5156 3 месяца назад +1

    Well said by vishnunadh, congress has got some young chaps to perform well and if they are elected kerala has still prospects provided they have vision 😊

  • @rijub300587
    @rijub300587 3 месяца назад

    താങ്കൾ പറഞ്ഞതെല്ലാം ശെരിയാണ്. പക്ഷെ ഇത് നിയമസഭയാണ്, ഇവിടെ പ്രൊജക്ടുകൾ നീണ്ടു പോകുന്നതിനെ പറ്റിയും ജനങളുടെ കാര്യങ്ങൾ എടുത്തു പറയുന്നതിലും അല്ലെ സമയം കൊടുകേണ്ടത്‌. അല്ലാതെ കഴിഞ്ഞ ഇലക്ഷന്റെ കാര്യം ഈ ആൾകാരോട് പറഞ്ഞിട്ടു എന്ത് കാര്യം. രാഷ്ട്രീയം പ്രെസ്സിനോട് പറയു. നിയമസഭയിൽ ജനങ്ങളുടെ പ്രശ്നം പറയാൻ ഉപയോഗിക്കൂ.

  • @noushadvaliyaveettil2714
    @noushadvaliyaveettil2714 3 месяца назад

    ഇടത് പെട്ടിയുടെ അവസാന ആണി പിണറായിലൂടെ 😅😅😅😅😅😅

  • @JOJO-so1mb
    @JOJO-so1mb 3 месяца назад +3

    Tour matram progresz😂

  • @radhu5400
    @radhu5400 3 месяца назад +2

    കള്ളവോട്ട് 😂😂😂

  • @VijeshVijay-w6b
    @VijeshVijay-w6b 3 месяца назад +1

    Kollamayrnuu.paranarik eni enthinaa jeevichirikunnee😂😂😂😂😂

  • @JibrilKoone
    @JibrilKoone 3 месяца назад +2

    Hat's of you p c

  • @SurendranPillai-fr9uu
    @SurendranPillai-fr9uu 3 месяца назад +5

    Weldon

  • @jinuazhakeshan3828
    @jinuazhakeshan3828 3 месяца назад +2

    പൊളിച്ചു 🎉🎉🎉

  • @jonesgeorgethanuelil4739
    @jonesgeorgethanuelil4739 3 месяца назад +2

    Excellent briefing

  • @sojutomy4546
    @sojutomy4546 3 месяца назад +2

    Pc vishnu nath❤

  • @Akashff77
    @Akashff77 3 месяца назад +1

    Pc vishnu super ❤

  • @francisstephen1622
    @francisstephen1622 3 месяца назад +2

    Vishnunath❤❤

  • @siddharthks3223
    @siddharthks3223 3 месяца назад +1

  • @ravendradasdevadas8082
    @ravendradasdevadas8082 3 месяца назад +3

    Cpm almost done in kerala.

  • @vighneshcs1843
    @vighneshcs1843 3 месяца назад +1

    Ithilum gathi ketta oru govt swapnangalil mathram

  • @jamalmm2888
    @jamalmm2888 3 месяца назад +1

    PC The Great

  • @samsavio4598
    @samsavio4598 3 месяца назад +2

    Well said Vishnunath.....

  • @priyajoseph4842
    @priyajoseph4842 3 месяца назад +1

    Good 👏👏👏

  • @blessonc.mattathil8116
    @blessonc.mattathil8116 3 месяца назад +1

    PC 🔥

  • @sadiksaleena-ln5en
    @sadiksaleena-ln5en 3 месяца назад +3

    PC❤❤❤❤

  • @woodpeckerart65
    @woodpeckerart65 3 месяца назад

    മുതലാളി അമേരിക്കായിക്കു പോയിരിക്കുവായിരുന്നു 👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻🤣🤣🤣

  • @mohammedhafi3034
    @mohammedhafi3034 3 месяца назад

    ഇവന്മാർ നിയമസഭയിൽ പോകുന്നത് തന്നെ ജനങ്ങളുടെ പ്രശ്നം പറയാനല്ല മറിച്ച് പരസ്പരം കരിവാരി തേക്കാനാണ്.കഷ്ടം

  • @thomasmathew3801
    @thomasmathew3801 3 месяца назад +3

    Well said P C

  • @shamsudeenca3303
    @shamsudeenca3303 3 месяца назад

    രാമചന്ദ്രഗുഹ മാത്രമല്ല ഇന്ത്യ കണ്ട തികഞ്ഞ മതേതരവാദിയായ സുപ്രീം കോടതി വക്കീൽ ശ്രീ പ്രശാന്ത് ഭൂഷൻ തുടങ്ങി ജനങ്ങൾ ഹൃദയത്തിൽ ഏറ്റിയ എത്രയോ പേർ..

  • @jaykumarnair5492
    @jaykumarnair5492 3 месяца назад +1

    Excellent and true presentation.

  • @Sree-ft8tx
    @Sree-ft8tx 3 месяца назад +1

    Kidu❤❤❤

  • @bhaskarankavungal9917
    @bhaskarankavungal9917 3 месяца назад +1

    😄

  • @BalakrishnanM-g9t
    @BalakrishnanM-g9t 3 месяца назад

    എല്ലാ രാഷ്ട്രീയ ക്കാരും ഒരേ പോലെ തന്നെ.പ്രതിപക്ഷം ഉദ്യോഗസ്ഥരുടെ ഉന്നതിക്ക്‌ മാത്രം. വേണ്ടിയാണോല്ലോ സംസാരം ഇവിടെ കര്‍ഷകrക്കും പാവപ്പെട്ടവനും ഒരു പുണ്ണാക്കനും ഇല്ലല്ലോ.വിഷ്ണുനാഥ് നാഥിന്റെ സംസാരം കേട്ടാല്‍ രാഹുലിനെ പ്പോലെ പണിയുന്നവര്‍ ആരുമില്ലെന്ന് തോന്നും രണ്ടു കൈയിലും തലയിലും ഭാര എ ടുത്ത് നടക്കുന്നവരെ കാണുന്നില്ലേ വിഷ്ണുനാഥ്,

  • @saranks569
    @saranks569 3 месяца назад +1

    🔥🔥🔥

  • @vinodk1995
    @vinodk1995 3 месяца назад +1

    Pinarai raji vakkarudh bagalinay polay akkiett poya madhi

  • @pravikm9391
    @pravikm9391 3 месяца назад +1

    Valare satyam

  • @susanmathew817
    @susanmathew817 3 месяца назад +1

    Well said

  • @minnashaju854
    @minnashaju854 3 месяца назад +3

    Sivane 😂

  • @RakeshKumar-nk9uk
    @RakeshKumar-nk9uk 3 месяца назад +2

    😂😂

  • @basheerdxb
    @basheerdxb 3 месяца назад +1

    ❤🔥🔥

  • @shanethomas-pl1xz
    @shanethomas-pl1xz 3 месяца назад

    താമര ബാബു കെളവൻ

  • @PAchu-z3f
    @PAchu-z3f 3 месяца назад

    Uluppillatha pinarayi

  • @bijuvarghese7434
    @bijuvarghese7434 3 месяца назад +3

    🎉🎉🎉🎉

  • @siddharthsankar6555
    @siddharthsankar6555 3 месяца назад +1

    Correct Shri PC

  • @nahalzain2469
    @nahalzain2469 3 месяца назад +1

    💙👌

  • @balachandrannairpk286
    @balachandrannairpk286 3 месяца назад +1

    State employees and teachers pay scale is higher than central government. Minimum pay in central is 18000 and in state it is 23000. Every five years pay scale revised but in central it will take 10 to 18 years.

    • @varuneby
      @varuneby 3 месяца назад +1

      ചേട്ടന് ഇതിനെ പറ്റി വല്യ ധാരണയില്ലല്ലേ