ഖുര്‍ആന്‍ തിരിച്ചുകൊടുക്കും; എന്നാലും സ്വര്‍ണം കൊടുക്കൂല്ല: പരിഹസിച്ച് ഷാജി

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 1,6 тыс.

  • @hafsas7896
    @hafsas7896 4 года назад +322

    Psc ചെറുപ്പക്കാർ മാത്രമല്ല ചെറുപ്പകാരികളും.. നിങ്ങള് പൊളിയാണ്

  • @samlulu2012
    @samlulu2012 4 года назад +198

    Ejjaathi പ്രസംഗം ഇരട്ട ചങ്കന്റെ ചെകിടത്ത് കിട്ടി ...ഷാജി ഇക്ക ഇങ്ങൾ വേറേ ലെവൽ തന്നെ.🔥🔥 കയ്യടിച്ചു കേരളം പിന്നാലെ ഉണ്ട്.

  • @anandhuvarma6648
    @anandhuvarma6648 4 года назад +273

    തകര്‍ത്തു മോനെ........ ഇതുപോലെ നട്ടെല്ലോടെ പ്രതികരിക്ക്........ ഞങ്ങൾ ഉണ്ട് നിങ്ങളെ support ചെയ്യാൻ........!.

  • @thrillermovies7645
    @thrillermovies7645 4 года назад +157

    ഇതൊക്കെ തുറന്നു പറയാൻ ചങ്ക് ഉറപ്പ് ഉള്ള ഒറ്റ ആൾ ഉള്ളു ഷാജി അണ്ണൻ 😘😘😘😘

  • @asiyayaqoob9336
    @asiyayaqoob9336 4 года назад +479

    കേട്ടിട്ടും കേട്ടിട്ടും മതിയാവുന്നില്ല... കേട്ടു.. പിന്നേം പിന്നേം കേട്ടു.... കുറേക്കാലത്തിനു ശേഷം വല്ലാത്തൊരു relaxation feeling.. ✌️🤩🤩🤩പൊളിച്ചുട്ടോ

  • @suveeshclt
    @suveeshclt 4 года назад +72

    അങ്ങ് ജൂനിയർ മാൻഡ്രേക്ക് അല്ല സീനിയർ മാൻഡ്രേക്ക് ആണ് 🤣🤣🤣😂😂😂😂പൊളിച്ചു

  • @sunilkumarkk4261
    @sunilkumarkk4261 4 года назад +1243

    ഷാജിമാമനോട് ഒന്നും തോന്നില്ല മനസ്സിൽ നിന്നും ഒരായിരം ലൈക്‌ പൊതുജനത്തിന് പറയാനുള്ളത് പച്ചക്കു പറഞു

    • @m.n.nambiar6445
      @m.n.nambiar6445 4 года назад +3

      Shajis speach is unparallaled
      Peevish pknarayi cant answe
      Listen well spontaniously flowing

    • @m.n.nambiar6445
      @m.n.nambiar6445 4 года назад

      Outflowing words are hrart touching big salute shsji

    • @m.n.nambiar6445
      @m.n.nambiar6445 4 года назад +2

      Speach has its own atractive attention exemplery thanks shaji

    • @saleemprampadan4695
      @saleemprampadan4695 4 года назад +1

      Super hi

    • @muralidharan7226
      @muralidharan7226 4 года назад

      Even kayamkulam kochunni, veerappan will be ashamed to hear pinarayi, s loot

  • @shabeebshibu
    @shabeebshibu 4 года назад +113

    Pk ഫിറോസ് കൂടി വരണം ഈ സഭയിൽ ....🔥🔥🔥

    • @Ajmal12597
      @Ajmal12597 3 года назад +7

      ശരിയാ എന്നാലേ പ്രതിപക്ഷം ശക്തി പെടുള്ളു... അടുത്ത പ്രതിപക്ഷത്ത് ഫിറോസ് ഉണ്ടാവാൻ പ്രാർത്ഥിക്കാം....

    • @abdurahmank6763
      @abdurahmank6763 3 года назад +9

      ഫിറോസ് നിയമസഭയുടെ പുറത്തായിട്ട് തന്നെ ഇരടച്ചങ്കന് നിക്കപ്പൊറുതിയില്ല.... എനി അകത്തുണ്ടേൽ മൂപ്പർ ഈ പ്രസ്ഥാനം പൊളിച്ച് പന്തലിടും😂😂😂😂

    • @AkhilKRevi
      @AkhilKRevi 3 года назад +2

      Randum moonjiyallo

    • @niyasthayyil4341
      @niyasthayyil4341 3 года назад

      Vannittund🤣thanuril ninnum

  • @speakerpp345
    @speakerpp345 4 года назад +1129

    പത്തു മിനുട്ട്!!!
    നൂറു കാര്യങ്ങൾ!!!
    പൊതുജന അമർശങ്ങൾ അതേ ഗൗരവത്തോടെ പറഞ്ഞു..
    അഭിവാദ്യങ്ങൾ മിസ്റ്റർ KM ഷാജി

  • @bijithabiji7926
    @bijithabiji7926 4 года назад +91

    കൃത്യമായി പറഞ്ഞു... ഷാജി കെഎം 🌹🌹🌹

  • @mohdanees8385
    @mohdanees8385 4 года назад +170

    ഇതാണ് "ജനപ്രതിനിധി"ഇങ്ങനെ ആയിരിക്കണം

  • @rasheedkvk2391
    @rasheedkvk2391 4 года назад +242

    ഒന്നിൽ കൂടുതൽ തവണ കണ്ടത് ഞാൻ മാത്ത്രമാണോ......

  • @Home_skills1033
    @Home_skills1033 4 года назад +631

    കുറച്ചു സമയം കൊണ്ട് ഷാജി MLA ഒരുപാട് കാര്യങ്ങൾ പറഞ്ഞു

    • @ambaabbas
      @ambaabbas 4 года назад

      yes .. true😍

    • @ibrahimpp3261
      @ibrahimpp3261 4 года назад

      Correct

    • @sufiyantp8108
      @sufiyantp8108 4 года назад

      അൽപം കൂടി Time കിട്ടിയിരുന്നെങ്കിൽ .....

  • @aseeskca9419
    @aseeskca9419 4 года назад +111

    ഭിത്തിയിലൊട്ടിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതാണ്. പുലിക്കുട്ടിക്ക് അഭിനന്ദനങ്ങൾ ♥️

  • @varghesejames1872
    @varghesejames1872 4 года назад +168

    Superhit Speech Of KM Shaji Best ❤️ Wishes

  • @shabeebshibu
    @shabeebshibu 4 года назад +117

    ഷാജി , ഷാഫി , ബൽറാം , pk ഫിറോസ് 🔥🔥🔥 ഇവരെ ഏൽപ്പിക്കണം കേരളത്തിന്റെ ഭരണം

    • @mounmonu1002
      @mounmonu1002 3 года назад +4

      സത്യം

    • @arshum5383
      @arshum5383 3 года назад +4

      ഷാജി out ബലറാം out pk പിറു out 🤣😂

    • @niyasthayyil4341
      @niyasthayyil4341 3 года назад

      @@arshum5383 🤣🤣🤣😂😂😂😂😂

    • @user-ub4xf8km9v
      @user-ub4xf8km9v 3 года назад

      Shafi mathram und ippo baakki llathum vtl aanu😂😂

    • @musthafarahma7059
      @musthafarahma7059 2 года назад

      @@user-ub4xf8km9v k

  • @mujjiksd4818
    @mujjiksd4818 4 года назад +366

    ആരോ പറയുന്നത് കേട്ടു.. രഞ്ജി പണിക്കരാണോ ഡയലോഗ് എഴുതി കൊടുത്തത് എന്ന്...
    ഇത് അതുക്കും മേലെ bgm ഇട് 🔥🔥

  • @pratheeshkp8365
    @pratheeshkp8365 4 года назад +187

    സത്യസന്ധമായി പറഞ്ഞാൽ പ്രതിപക്ഷ നേതാവാക്കേണ്ടിയിരുന്നത് ഷാജിപാപ്പാനെയായിരുന്നു
    ഷാജിപാപ്പാനേ നിങ്ങടെ മുന്നിൽ ഞാൻ നമിക്കുന്നു

    • @mararikulamvijayan3288
      @mararikulamvijayan3288 2 года назад

      മി. ഷാജി താങ്കൾ തകർത്തു തിമിർത്തു
      അഭിനന്ദനങ്ങൾ
      ആശംസകൾ

  • @sabithmohammed7754
    @sabithmohammed7754 4 года назад +549

    കെഎം ഷാജിയെ പോലെ ആർജ്ജവത്തോടെ മുഖത്തു നോക്കി സംസാരിക്കുന്നവർ വേണം എപ്പോഴും

  • @rajichacko8416
    @rajichacko8416 4 года назад +91

    സഹോദരാ അഭിനന്ദനങ്ങൾ. ഇങ്ങനെ തന്നെ പറയണം. നാണമില്ലാത്ത
    മനുഷ്യർ.👌🤝

  • @aseeskca9419
    @aseeskca9419 4 года назад +223

    ഭിത്തിയിൽ ഒട്ടിക്കുക എന്ന് പറഞ്ഞാൽ ഇതാണ്. പുലിക്കുട്ടിയുടെ ഗർജനം ♥️♥️

  • @jafarjafarkoduvally8122
    @jafarjafarkoduvally8122 4 года назад +311

    ഷാജിയുടെ ഡയലോഗ് കേൾക്കാൻ വന്നവർ ഒന്ന് ലൈകിയെ 😜💪💪💪💪

  • @vijinvijay
    @vijinvijay 4 года назад +538

    ഹാജി മസ്താൻ സലാം വെക്കും വീരൻ പാപ്പൻ.. ഷാജി പാപ്പൻ... എല്ലവനെയും നിരത്തി നിർത്തി വെടി വെക്കുന്നു.. 😎😎🤠🤠

    • @vivawellnessnwealthhub7770
      @vivawellnessnwealthhub7770 4 года назад

      രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ എറ്റവും ആവശ്യം! പ്രത്യേകിച്ച് അമിതവണ്ണം, ഡയബറ്റിക്, ഹൃദ് രോഗം', ജീവിത ശൈലീ രോഗങ്ങൾ ഉള്ളവർ. ആയുഷ് പ്രീമിയം പ്രോഡക്റ്റ്സ് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാൻ അത്യുത്തമമാണ്. Wellness wealth RUclips channel കാണുക. വിശദ വിവരങ്ങൾ അടങ്ങിയ വീഡിയോകൾ കണ്ട് സ്വയം മനസ്സിലാക്കുക. ചാനൽ സബ്സ്ക്രൈബ് ചെയ്യണമെന്നില്ല...! വീഡിയോകൾ കണ്ട് ,സബ്സ്ക്രൈബ് ചെയ്യണമെന്നു സ്വയം തോന്നുന്നെങ്കിൽ മാത്രം ചെയ്താൽ മതി.

    • @reyeesmuhammad8835
      @reyeesmuhammad8835 4 года назад

      Poda poori

    • @vijinvijay
      @vijinvijay 4 года назад +4

      @@reyeesmuhammad8835 nee poda theetta kammi polayadi

    • @reyeesmuhammad8835
      @reyeesmuhammad8835 4 года назад

      @@vijinvijay podaa moori

    • @vijinvijay
      @vijinvijay 4 года назад +3

      @@reyeesmuhammad8835നീ പോടാ തീട്ടകമ്മി പോയി ജയരാജന്റെ capsule 💊💊 വിഴുങ്ങി ഇത് പോലെ വന്ന് commentilokke ഛർദിച്ചു വെക്ക് 🤦

  • @joypeterthattakath3046
    @joypeterthattakath3046 4 года назад +36

    A strong opposition like k.m. Shaji is the pride of Kerala. many more success. Thank the great parents of Shaji and the people around!

  • @ajmalfalalufalaluajmal8255
    @ajmalfalalufalaluajmal8255 4 года назад +227

    എനിക്ക് ഇന്നത്തെ പരുപാടിയിൽ ഇഷ്ടപ്പെട്ട speech km shaji പൊളിച്ചു പൊളിച്ചു കാര്യം പറഞ്ഞു പറയേണ്ടത് കറക്റ്റ് പറഞ്ഞൂ 100💟❤💪💪💪💪💪💪💪💪💪💪💪💪💪💪💪✌✌✌✌✌💪💪💪💪💪💪💪💝💝💝💪💝💪💝💪💝✌💝💪💝💪💝💝💪💝💪💝💪💪💝✌💝💪💝💪💪💝💝💪💝✌💝✌💝💝💪💝💝💪💝💪💝💪💝💪💝💪💝💪💝💪💝✌💝✌💝✌💝💝✌💝✌💝✌💝💖😷🤓👏💪💗💪💗💗💗💪💗💪💗💪🤓🤓💪💗💪💗💪💗💪💗💪🤓💪❤❤🤓💪💗💪💗💪💗💟💪💗💪💗💪🤓🤓💪💗💪🤓💪🤓✌💗🤓💪❤💗💗💪❤💪❤❤🐒🐵😂😁😀😋😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🙂🙂🙂🙂🙂🙂🙂💪💝💝💝💝💝💝💝💝💝💝💝💝

  • @yourdad07127
    @yourdad07127 4 года назад +193

    നിങ്ങൾ എന്നെ ലീഗുകാരനാക്കിയെല്ലോ സാഹിബേ 👏👏👏

  • @12345yaz
    @12345yaz 4 года назад +300

    ലെ ഷാജി :- മാമനോട് ഒന്നും തോന്നല്ലേ 😂😂😂👌👌👌

  • @sruthisreedharan703
    @sruthisreedharan703 4 года назад +159

    Appreciate his talent...pointed out all mistakes and corruptions one by one

    • @nevinsavio
      @nevinsavio 4 года назад

      Palarivattom palam panitha Ibrahim Kunj Sahib evde????😀😀😀

    • @mohamedzabink5472
      @mohamedzabink5472 4 года назад

      @@nevinsavio avaneyum parayanam.. ivareyum parayanam

  • @dhaneshap1479
    @dhaneshap1479 4 года назад +1748

    പ്രതിപക്ഷത്ത് നെട്ടെല്ലുള്ള ഒരേണ്ണമെങ്കിലും ഉണ്ടല്ലോ, സന്തോഷം.. ഷാജിപാപ്പാ പൊളിച്ച്,

    • @fasilmancheri1614
      @fasilmancheri1614 4 года назад +132

      ഭരണ പക്ഷത്തുള്ളവർക്ക് പിന്നെ നട്ടെല്ല് പണ്ടേ ഇല്ല അതും കൂടി സ്വപ്നക്ക് മുന്നിൽ ഊരി കൊടുത്തിയിരിക്കുകയാണ്.

    • @johnjohn-rh6jj
      @johnjohn-rh6jj 4 года назад +15

      @@fasilmancheri1614 polichuu

    • @muhammedmansoork8233
      @muhammedmansoork8233 4 года назад +30

      ഷാജി മാസ്സ് 💪💪💪🤩

    • @ambiradhakrishnan9670
      @ambiradhakrishnan9670 4 года назад +18

      Shajikka maassda

    • @akshaykrishnan5116
      @akshaykrishnan5116 4 года назад +7

      Shayii

  • @തൃശൂർകാരി
    @തൃശൂർകാരി 4 года назад +47

    ഞൻ ഒരു പാർട്ടിക്കാരനും alla... പക്ഷെ etheham പറഞ്ഞ ഓരോ കാര്യവും ജനങ്ങൾക്ക് ചോദിക്കാനുള്ളതായിരുന്നു സല്യൂട്ട്.... 💪🙏

  • @dgfinger7095
    @dgfinger7095 4 года назад +240

    ഇതാണ് ലീഗിന്റെ K M ഷാജി.

  • @kappithanchakkakuruvi1159
    @kappithanchakkakuruvi1159 4 года назад +89

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് അനുയായിയാണ്. പക്ഷെ എനിക്ക് കെ എം ഷാജിയെ ഇഷ്ടമാണ്.

    • @amaljith9465
      @amaljith9465 Год назад

      ഞാൻ ഒരു കോൺഗ്രസ്സ് അനുയായി ആണ്. പക്ഷെ ഷാജി തോറ്റതിൽ സന്തോഷം ഉണ്ട്

    • @madros8293
      @madros8293 Год назад

      ​@@amaljith9465nee myr aan😂 congress pooda punde kammi😮

  • @binishbabu3117
    @binishbabu3117 4 года назад +597

    ഒരു 100ലൈക്‌ ഒരുമിച്ചു കൊടുക്കാൻ പറ്റുമോ..

    • @robinnrajan
      @robinnrajan 4 года назад +4

      സന്തോഷമായോ സേട്ടാ

    • @yourdad6053
      @yourdad6053 4 года назад +1

      Njangal theraam ninak nook172 athil ninnum full kodukk bro

    • @Justin_Langer
      @Justin_Langer 3 года назад +4

      Vote for മുസ്ലിം ലീഗ് 💚💚

  • @Neutral_tms
    @Neutral_tms 2 года назад +52

    ഈ MLA ഇപ്പോൾ Assembly യിൽ ഇല്ലാത്തതു കൊണ്ട് കമ്മികൾക്കു ശ്വാസം എടുക്കാം. അപാര speech. Salute you. 🙏

    • @salimmundodan1603
      @salimmundodan1603 Год назад +3

      അദ്ദേഹത്തെ ഇല്ലാതാക്കിയതാണ്.

    • @Neutral_tms
      @Neutral_tms Год назад +1

      @@salimmundodan1603 He is a fighter. Will come back strongly and roar like a lion.

    • @susammaalex
      @susammaalex Год назад

      ​@@Neutral_tmsoo

    • @M.JThomas
      @M.JThomas Год назад

      ​@@salimmundodan1603❤

  • @hussinkc1681
    @hussinkc1681 4 года назад +1106

    ഷായിയെ നിയമസഭയലത്തിച്ച കണ്ണാർക്കാരെ നിങ്ങളാണ് ഭാഗ്യവന്മാർ

    • @akshaykrishnan5116
      @akshaykrishnan5116 4 года назад +8

      നമ്മളതിൽ ദുഖിക്കുന്നു

    • @sumayyasumi3102
      @sumayyasumi3102 4 года назад +4

      @@akshaykrishnan5116 entinu

    • @SafeerKannurcity
      @SafeerKannurcity 4 года назад +17

      മോദിയെപോലെ ഡയലോഗഡി മാത്രമേ ഉള്ളു പ്രവർത്തിയിൽ ഇല്ല

    • @nseef5438
      @nseef5438 4 года назад +8

      Km🔥🔥🔥

    • @uniqueurl
      @uniqueurl 4 года назад +17

      @@SafeerKannurcity മോദി വാചമമടി മാത്രേ ഉള്ളുവെങ്കിൽ.. വ്യാജ സെക്കുലർ , മാവോയിസ്റ്, ടെററിസ്റ് ജിഹാദികൾ കുണ്ടിക്ക് തീപിടിച്ചു ഡൽഹിയിൽ ഓടി നടക്കുന്നത് എന്റെ സ്വപ്നം ആരിക്കും. രാമക്ഷേത്രം കഥകളിൽ മാത്രമാരിക്കും. 😂😃

  • @nkmedia9730
    @nkmedia9730 4 года назад +100

    ഒരു 1000 ലൈക്ക് ചെയ്യാൻ വല്ല മാർഗവും ഉണ്ടോ

  • @ajeeshkumar2074
    @ajeeshkumar2074 4 года назад +716

    കലക്കീ പൊളിച്ചൂ... ഞാൻ പണ്ടേ പറഞ്ഞതാണ് പ്രതിപക്ഷ നേതാവായീ വരേണ്ടിയിരുന്നത് ഷാജിയായിരുന്നൂ.. പിണറായിയേ കണ്ടംവഴി ഓടിക്കാൻ ചെന്നിത്തലയെ കൊണ്ട് സാധ്യമല്ല..

  • @ambikaashok4101
    @ambikaashok4101 4 года назад +75

    A speech that should be a lesson for all budding politicians

  • @vimithajasmineandrews3571
    @vimithajasmineandrews3571 4 года назад +198

    ഇനി പത്രപ്രവർത്തകർ കൂടി ആർജവത്തോടെ മുന്നോട്ട് വരണം....ഷാജി പൊളിച്ചു .....

  • @georgevarghese5448
    @georgevarghese5448 4 года назад +68

    എന്റെ ഷാജി ക്ക നിങ്ങൾ തേച്ചു ഒട്ടിച്ചല്ലോ

  • @sameermohd4781
    @sameermohd4781 4 года назад +335

    തേച്ച് ഒട്ടിക്കുക എന്നു പറഞ്ഞാൽ ഇതാണൊ..? എജ്ജാതി...

    • @renjithpoovan5823
      @renjithpoovan5823 4 года назад +1

      ഷാജി എം എൽ എ അല്ലായിരുന്നു ആ വേണ്ടത്
      പത്രപ്രവർത്തകനായിരുന്നു .. അറു മണിക്കുള്ള വർത്ത നിലക്കുമായിരുന്നു
      നികേഷ് കിണറ്റിൽ ഇറങ്ങേണ്ടിവരുമായി തന്നില്ല.... വർഗ്ഗീയ പാർട്ടിയിൽ അല്ലായിരുന്നെങ്കിൽ
      .................................
      ഒരു മാത്ര വെറുതേ
      :നിനച്ചു പോയി ....
      ....................................

  • @Shaheeltkm
    @Shaheeltkm 4 года назад +45

    ഇതാണ് നേതാ....💚💙 ഇതാണ് ഞങ്ങൾ ഓരോ അണികളും നേതാക്കളിൽ നിന്നും ആഗ്രഹിക്കുന്നത് 💥💥
    Shaji sahib ഇസ്‌തം 💚💚

  • @sivaSiva-pi4uu
    @sivaSiva-pi4uu 4 года назад +235

    മസ്‌കവച്ചതു നന്നായി അല്ലേൽ ഭരണപക്ഷത്തുള്ളവർ ചിരിക്കുന്നത് കാണേണ്ടി വന്നേനെ

  • @ali_ac
    @ali_ac 4 года назад +35

    ഷാജി, പച്ചക്ക് എല്ലാം തുറന്ന് കാട്ടി, ജനങ്ങളുടെ ഓരോ ചോദ്യവും ഷാജി പൊളിച്ചു.

  • @uniqueurl
    @uniqueurl 4 года назад +131

    ഷാജിക്കാ പണ്ടേ പൊളിയല്ലേ

  • @v.cvarghese6735
    @v.cvarghese6735 4 года назад +47

    ഷാജി സഹോദരന് എത്ര പ്രശംസിച്ചാലും അത് കുറവാണ്

  • @ArunArun-yq3go
    @ArunArun-yq3go 4 года назад +157

    പൊരിച്ചു മച്ചാനെ

  • @crm6460
    @crm6460 4 года назад +55

    മാസ് അല്ല മരണ മാസ് ആണിത്

  • @mathewpj6846
    @mathewpj6846 4 года назад +234

    നൂറ്റി ഒന്നു ശതമാനം നന്ദി.ആരങ്കിലും ഇതൊക്കെ പറയണ്ടേ?

  • @nizararummal
    @nizararummal 4 года назад +133

    ഇങ്ങേർക്ക് ഇരട്ട ചങ്കൊന്നും കാണില്ല, പക്ഷെ ഒരു നട്ടെല്ലുണ്ട്. ഷാജി മുത്താണ് 💪💪💪

  • @sajeevkumar4503
    @sajeevkumar4503 4 года назад +103

    ഷാജി ക്കാ അടിച്ചു പൊളിച്ചു

  • @shefeekhuzain1720
    @shefeekhuzain1720 4 года назад +25

    കണ്ണൂരുകാർ പോളിയാണ് ഇയാളെ ജയിപ്പിച്ചതിൽ

  • @junaidjunu9571
    @junaidjunu9571 4 года назад +372

    ഈ കാലഘട്ടത്തിൽ മുസ്ലിം ലീഗിലെ പകരം വെക്കാൻ പറ്റാത്ത അമരക്കാരൻ അഴീക്കോടിനെ മുത്ത് കെഎം ഷാജി സാഹിബിന് ബിഗ് സല്യൂട്ട്

    • @kochukunjukk2573
      @kochukunjukk2573 4 года назад +1

      25oooകിട്ടിയപ്പോൾ ഇത്ര യുംവാചാലം.ഒരു5ooooകൈക്കൂലിആയിരുന്നെങ്കിൽ അവിശ്വാസം പാസ്സായേനെ എന്ന് ആശിച്ചുപോകുന്നു.

  • @ccm4557
    @ccm4557 4 года назад +34

    10മിനുട്ട് ഇന്ന് കേരളത്തിൽ നടക്കുന്ന മുഴുവൻ കാര്യങ്ങളും ജനങ്ങൾ അറിഞ്ഞു
    Well said
    Shaji...

  • @preethapreetha8413
    @preethapreetha8413 4 года назад +221

    വളരെ നാനായിഡുട്ടെ ഗുഡ്

  • @thufailmohd492
    @thufailmohd492 4 года назад +38

    ഷാജി നട്ടെല്ല് ഉള്ള വാക്കുകൾ..
    ഇയാളുടെ പ്രസംഗവും fb പോസ്റ്റും മുഖ്യമന്ത്രി യുടെ ഉറക്കം കെടുത്തും

  • @jadonsmith433
    @jadonsmith433 4 года назад +189

    ഷാജി അടിച്ചു annakkil കൊടുത്തിട്ടുണ്ട് 💪💪💪

    • @harshinnk1365
      @harshinnk1365 4 года назад +1

      Thirichu kittiyath evidekkanole??

    • @sajinsudhi01
      @sajinsudhi01 4 года назад +1

      Swaraj.....annakkilalla....vere eatho holil koduthittund

    • @muhammedziyad5669
      @muhammedziyad5669 4 года назад

      Shaji my heero da thaharthu💪💪💪💪

  • @akb7217
    @akb7217 4 года назад +58

    Proud that I voted for him

  • @mubarakthoombilthoombil2599
    @mubarakthoombilthoombil2599 4 года назад +420

    കേരളത്തിലെ ഓരോരുത്തരും ചോദിക്കാൻ ആഗ്രഹിച്ചെത്

  • @fhameen
    @fhameen 4 года назад +24

    ഇങ്ങനെ ഉള്ള സിംഹം, ഷാജി പായും പുലി കലക്കി അല്ല, ഉടച്ചു വാർത്തു...

  • @jabirmattanur3395
    @jabirmattanur3395 4 года назад +94

    രോമാഞ്ചിഫിക്കേഷൻ hat's of u sir🤝

  • @sundaresanram4357
    @sundaresanram4357 4 года назад +14

    ശ്രീ K M ഷാജി,കൂടാതെ പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞിട്ടുള്ള ഓരോ വാക്കുകളും ശരിയായ വസ്തുകളാണ്. സാധാരണക്കാരായ ജനങ്ങൾ ഇതെല്ലാം കേൾക്കുണ്ട്.

  • @asifabdulla2295
    @asifabdulla2295 4 года назад +168

    സജിക്കാ
    പിണു മാമനോട് ഒന്നും തോന്നല്ലേ മക്കളേ

  • @anurajkkaju9098
    @anurajkkaju9098 4 года назад +35

    അവിശ്വാസ പ്രമേയം...
    പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങൾ...
    1) സ്വർണക്കടത്ത് കേസ്
    2) ലൈഫ് മിഷൻ അഴിമതി
    3) വിമാനത്താവള ടെൻഡർ
    3) സ്പ്രിംഗ്ളർ അഴിമതി
    4) PSC തട്ടിപ്പ്
    5) പിൻവാതിൽ നിയമനങ്ങൾ
    6) പാലത്തായി - വാളയാർ പീഡനം
    7) ഡിസ്റ്റിലറി - ബ്രൂവെറി അഴിമതി
    8) മണൽ കടത്ത്
    9) മാർക്ക് ദാനം
    10) ഓണകിറ്റ് അഴിമതി
    11) PPE കിറ്റ് അഴിമതി
    12) ബന്ധു നിയമനം
    13) Bev Q ആപ്പ് അഴിമതി.....
    ഭരണപക്ഷത്തിന്റെ മറുപടി...
    1) പ്രതിപക്ഷം മാന്യത കാണിക്കണം
    2) പ്രതിപക്ഷം കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നു
    3) സോണിയ ഗാന്ധിക്ക് നേതാക്കൾ കത്തെഴുതി
    4) കോണ്‍ഗ്രസില്‍ തമ്മിലടി
    5) ബാബരി മസ്ജിദ്
    6) ആഗോളവല്‍ക്കരണം
    7) മുതലാളിത്തം
    8) സാമ്രാജ്യത്വം....
    ന്താ ല്ലേ ??

    • @firooskundan799
      @firooskundan799 4 года назад

      ഇരട്ട ചങ്ക് ന്റെ ചങ്ക് ലേക്ക് കൊണ്ട വെടിയുണ്ട പോലുള്ള വാക്കുക്കൾ

  • @EXPLORETHEWORLD8113
    @EXPLORETHEWORLD8113 4 года назад +64

    ഷാജി ക്ക നിങ്ങൾ വേറെ ലെവൽ ആണ്.

  • @muhammedramzad5306
    @muhammedramzad5306 4 года назад +30

    എന്റെ പൊന്നെ പൊളി 👌👌
    ഷാജിക്ക പിണറായിയെ കൊന്നു 😅

  • @anjana-98
    @anjana-98 4 года назад +206

    രോമാഞ്ചം ഹെ !! 🌹🥳

    • @subitanza5624
      @subitanza5624 4 года назад +5

      Sathyam onum parayanilla

    • @healthcare8825
      @healthcare8825 4 года назад +5

      സത്യം

    • @subitanza5624
      @subitanza5624 4 года назад +5

      @@healthcare8825 a vakkukal veruthe parayan kazhiyilla sammohathileku erangi avarude vedhana kanan kazhiyunna km shaji ✌️

    • @nazimuwais4849
      @nazimuwais4849 4 года назад +2

      Onnu parayaan illa ore Poli 😍

  • @sweetheart2895
    @sweetheart2895 4 года назад +40

    ഇന്ന് സിപിഎം മന്ത്രിമാർക്ക് കുളിക്കാൻ വെള്ളോം, സോപ്പും കുറേ വേണ്ടി വരും

  • @manshidaap8524
    @manshidaap8524 4 года назад +231

    സിപിഎം ന്റെ പേടി സ്വപ്നം
    ഷാജി ഡാ

  • @pratheeshkp8365
    @pratheeshkp8365 4 года назад +18

    ഷാജിപാപ്പന്റെ ചോദ്യങ്ങൾക്ക് മുമ്പിൽ പിണു കാലിന്റെ ഇടയിലേക്ക് നോക്കിയിരിക്കുന്ന ആ നോട്ടം കണ്ടോ കേരള ജനതയെ എല്ലാം കഴുതകളാക്കി എന്ന രീതിയിലാണ് ആ നോട്ടവും ഇരിപ്പും

  • @Bond-vs7mu
    @Bond-vs7mu 4 года назад +213

    എന്റെ പൊന്നെ ഇങ്ങേരുടെ ചങ്കൂറ്റം സമ്മതിച്ചേ പറ്റു...

  • @muhammedwaseem6586
    @muhammedwaseem6586 4 года назад +14

    speaker അതാ മാസ്കിന്റ അടീന്ന ചിരിക്കിന്ന് 😂😂

  • @footballmania2k205
    @footballmania2k205 4 года назад +356

    മന്ത്രിസഭയിൽ തലയൊടുപ്പുള്ള ഒരേ ഒരു നേതാവ് KM ഷാജി

    • @prasanthpvm8541
      @prasanthpvm8541 4 года назад +9

      കെഎം ഷാജി മന്ത്രി അല്ല.. പ്രതിപക്ഷത്താണ്‌

    • @howzitt9176
      @howzitt9176 4 года назад

      😝🥱🥱🤣

  • @josephwilliams4769
    @josephwilliams4769 4 года назад +11

    ഒരു 100ലൈക്‌ ഒരുമിച്ചു കൊടുക്കാൻ പറ്റുമോ

  • @നമ്മൾ-ധ9ര
    @നമ്മൾ-ധ9ര 4 года назад +124

    വയനാടൻ ഗർജ്ജനം💚💙✊

  • @alkhormallkenza9780
    @alkhormallkenza9780 4 года назад +11

    ഷാജിക്കാ അങ്ങയുടെ കൂടെ... കാരിരിമ്പിന്റെ കരുത്തോടെ ഞങ്ങള് ആയിരങ്ങള് ഉണ്ട്..... ചതിയന് ഇടതിന്റെ നെഞ്ചില് തറച്ചിട്ടുണ്ട്.

  • @sulthanmuhammed9290
    @sulthanmuhammed9290 4 года назад +678

    ലീഗിന്റെ അഭിമാനം km ഷാജിക്ക പറയാനു ള്ളത് ഏത് തമ്പ്രാനായാലും മുഖത്തു നോക്കി പറയും 👌😍

    • @anoopmc8054
      @anoopmc8054 4 года назад +20

      Sulthan Muhammad, ഷാജി Udf ന്റെ അഭിമാനം എന്ന് പറയു,

    • @sulthanmuhammed9290
      @sulthanmuhammed9290 4 года назад +10

      @@anoopmc8054 ലീഗ് കൂടി ചേർന്നതാണ് യുഡിഫ് 👌✌️

    • @muneebmu7
      @muneebmu7 4 года назад +10

      Leaginte mathram alla nammal kannurinte muthan

    • @lalithapc2778
      @lalithapc2778 4 года назад +5

      സൂപ്പർ ഷാജി സർ സൂപ്പർ

    • @krishnanpr1600
      @krishnanpr1600 4 года назад +2

      Njangalkkumund oru ooodayipp;S.Rajendran.Devikulathinum ithupoloru MLA ye kittiyirunnengil.Njangal rekshapettene.Thank u Shajikka.

  • @ambilysanthosh2296
    @ambilysanthosh2296 4 года назад +20

    നമിച്ചു ഷാജി പാപ്പാ......... 👌👌👌👌👌

  • @mightyfist
    @mightyfist 4 года назад +209

    അടിച്ച് പരത്തിക്കളഞ്ഞല്ലോ ഷാജി സാഹിബ്🤣

    • @MuhammadAli-hl7cp
      @MuhammadAli-hl7cp 4 года назад +2

      പോടാ കോപ്പേ.....1000 പിണറായിക്ക് അര ഈ ഉണ്ണാക്കൻ അത്രയേ ഉള്ളു

    • @mightyfist
      @mightyfist 4 года назад +9

      Abhishek Kp അങ്ങോട്ട് സൈഡിലേക്ക് മാറി നിന്ന് മോങ്ങിക്കോ

  • @bijeeshmp5835
    @bijeeshmp5835 4 года назад +30

    സീനിയർ മാൻഡ്രേക് 😍😍😍

  • @vedprakash6648
    @vedprakash6648 4 года назад +79

    ഹെന്റമേ ഷാജി പിനുവിനെ കൊന്നു .

  • @smart123735
    @smart123735 4 года назад +21

    ഇങ്ങേര് പുലിയല്ല പുപ്പുലിയാ 👌👌

  • @aliaskar6508
    @aliaskar6508 4 года назад +202

    ഷാജി തകർത്തു പെളിച്ച നട്ടല്ല് ഉള്ള നേതാവ് CPM ൻ്റെ mLA മാർ വായിൽ നോക്കി നിൽക്കുന്നു

  • @sarathdeve351
    @sarathdeve351 4 года назад +18

    Such a brave man, loved his speaking

  • @Solitude-k7d
    @Solitude-k7d 4 года назад +233

    നികേഷ്കുമാർ തോറ്റത് നന്നായി....

    • @latheefvp2913
      @latheefvp2913 4 года назад

      😂😂😂

    • @riyu704
      @riyu704 4 года назад

      😆😆😆

    • @siyadthondikkodan7652
      @siyadthondikkodan7652 4 года назад +3

      വെറുതെയാണോ തോറ്റത്..😂

    • @shyamaztec
      @shyamaztec 4 года назад +2

      Ayaale oke aarelum jayipikuvk

    • @shihabvilakkottil4777
      @shihabvilakkottil4777 4 года назад +1

      നിന്നെയൊക്കെ പിടിച്ചു അകത്താകും.. തുടങ്ങിക്കഴിഞ്ഞു

  • @blackday1469
    @blackday1469 4 года назад +15

    കൊള്ളാം കലക്കി ഷാജിയേട്ടാ സൂപ്പർ

  • @john_honai_
    @john_honai_ 4 года назад +155

    Correct points

  • @anulalmananthavady459
    @anulalmananthavady459 4 года назад +5

    മുഖ്യൻ mask കേറ്റി കേറ്റി തലയിൽ വരെ എത്തിക്കും....... ഇങ്ങരു വിജയൻ, 🤣🤣🤣🤣🤣 ut

  • @simeshp
    @simeshp 4 года назад +73

    Well done Shaji

  • @rafeekrafee6717
    @rafeekrafee6717 4 года назад +13

    മുക്കിയ മന്തിരി നിങ്ങൾ എന്നി എന്നി പറയണ്ട... ഷാജിക്ക എന്നി എന്നി പറന്നിട്ടുണ്ട്😂😂🤣🤣

  • @thepassenger1569
    @thepassenger1569 4 года назад +101

    Km ഷാജി 💚💚💚💚💚💚💚💚💚😜🙏🙏🙏🙏💚💚😍🤩🤩🤩🤩🤩🤩🤩

  • @riyascv5970
    @riyascv5970 3 года назад +8

    നിങ്ങൾ പൊളിയാണ് ഷാജിക്കാ
    ജയ് മുസ്ലിംലീഗ്

  • @Alex-hk9cz
    @Alex-hk9cz 4 года назад +194

    ഞാനൊരു നിക്ഷ്പക്ഷ രാഷ്ട്രീയബോധം ഉള്ള ഒരു വ്യക്തിയാണ് ,എനിക്ക് കമ്മ്യൂണിസ്റ്റുകാർ ആയ ഇ.എം.എസ് ഒക്കെ ചെയ്ത സംഭാവനകൾ മറക്കാനും പറ്റില്ല,കേരളത്തെ വാർത്തെടുക്കുന്നതിൽ കമ്മ്യൂണിസ്റ്റ് സർക്കാരിന് കൃത്യമായ പങ്ക് ഉണ്ട് ? എനിക്കിഷ്ടമുള്ള കേരളത്തിലെ രാഷ്ട്രീയനേതാക്കളിൽ ഇ.എം.എസ് , എ കെ ജി ഇവർ ഒക്കെ ഉയർന്നുതന്നെ നില്കും, പക്ഷെ ഇപ്പോൾ ഉള്ള സർക്കാരിൽ പേരിൽ മാത്രം അല്ലാതെ വേറെ എവിടെയെങ്കിലും കമ്മ്യൂണിസം ഉണ്ടോ ? പ്രിയ സഖാക്കന്മാർക് ഈ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പറ്റുമോ??
    1) പി എസ് സി യിൽ എസ് എഫ് ഐ നേതാവിനെ കുത്തിക്കേറ്റിയത് ഇവിടെ കോൺഗ്രസ് ഭരിക്കുന്ന സമയത്ത് കെ സ് യു വിലെ നേതാവിനെ ആയിരുന്നതെങ്കിൽ ഈ കാണുന്ന ബസും മറ്റും തല്ലിപ്പൊളിച്ചു എസ് എഫ് ഐ സമരം നടത്തില്ലായിരുന്നോ ? പക്ഷെ കാര്യോം തങ്ങളുടെ നേതാക്കന്മാർ ചെയ്തപ്പോൾ ഒരു എസ് എഫ് ഐ കാരനും പ്രതിഷേധിക്കാൻ ഉള്ള ധൈരം ഉണ്ടാകാഞ്ഞത് എന്താണ്?
    2) സ്വരാജ് മുൻ മുഖ്യ മന്ത്രിയുടെ ഓഫിസ് കൊള്ളസങ്കേതം ആയി എന്ന് പറഞ്ഞത് വെറും ഗൺമാൻ ആയ അയാൾ കുറ്റവാളികളെ സഹായിച്ചത് കൊണ്ടാണ്. അതുപോലെയാണോ ചീഫ് സെകട്ടറി ,അതും മുഖ്യ മന്ത്രിയുടെ ഓഫീസിലെ സെകട്ടറി എന്നാണോ പറയേണ്ടത് ,പുള്ളി സംസ്ഥാനത്തിലെ ഏറ്റവും വലിയ ഓഫീസർ ആയ ചീഫ് സെകട്ടറി അല്ലെ? എന്നിട്ടും മുഖ്യ മന്ത്രിക്ക് ഉത്തരവാദിത്വം ഇല്ല എന്ന എങ്ങിനെ പറയും?
    3)പിന്നെ മാധ്യമങ്ങൾ കഴിഞ്ഞ ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ സമയത് ചെയ്ത വലിച്ചുകീറല കണ്ടപ്പോൾ ഞാൻ ആലോചിച്ചത് ഇവരെല്ലാം എൽ ഡി ഫ് സപ്പോർട്ട് ആണ് എന്നാണ്? അതെ മാധ്യമങ്ങൾ ഇന്ന് മുഖ്യ മന്ത്രിയെ വിമർശിച്ചപ്പോൾ അവരെല്ലാം എങ്ങിനെ ആണ് മാധ്യമ കൂട്ടിക്കൊടുപ്പുകാർ ആയത്? കോൺഗ്രീസുകാർ ആയത് ? ആ മാധ്യമ പ്രവർത്തകരെ കമ്മ്യൂണിസ്റ്റ് സൈബർ പോരാളികൾ സമൂഹമാധ്യമങ്ങളിൽ കൃത്യമായ പ്ലാനോടെ ആക്രമിച്ചത് ശെരി ആണോ?
    4)വീമാനത്താവളം ലേലം വിളിച്ചു എടുക്കാൻ സർക്കാരിനെ സഹായിക്കാൻ എതിർപ്പാർട്ടിയുമായി കൃത്യമായ ബന്ധം ഉള്ള കൺസൾട്ടൻസിയെ ഏൽപ്പിച്ചു. എന്നിട്ട് കൃത്യമായ പ്ലാനോടുകൂടി തോൽക്കുന്നത് ശെരിയാണോ ?
    5) *******പരിസ്ഥിതി ബില്ല് കേന്ദ്രസർക്കാർ അവതരിപ്പിച്ചപ്പോൾ സിപി ഐ കൃത്യമായി അതിനെ എതിർത്തു. അതിനു അഭിന്ദനങ്ങൾ ,പക്ഷെ സർക്കാർ എന്തുകൊണ്ട് അതിനെ ശക്തമായി എതിർത്തില്ല ,നമുക്ക് കൃത്യമായി പ്രകൃതിയിൽ നിന്ന് പാഠങ്ങൾ കിട്ടിയിട്ടും?********
    6)വനം വകുപ്പ് ഉദ്യോഗസ്ഥർ കൂട്ടിക്കൊണ്ട് പോയി കൊന്നുകളഞ്ഞ ആ കർഷകനെ കുറിച് എന്താ സർക്കാർ മിണ്ടാത്തത്?
    7) ബഷീർ എന്ന മാധ്യമ പ്രവർത്തകനെ മദ്യലഹരിയിൽ കാറിടിപ്പിച്ചുകൊന്ന വെങ്കിട്ടരാമൻ എന്ന ഉദ്യോഗസ്ഥനെ മാതൃകാപരമായി ശിക്ഷിക്കേണ്ട ഗവണ്മെന്റ് അയാളെ ലക്ഷങ്ങൾ ശമ്പളത്തിൽ തിരിച്ചു ജോലിക്ക് ചോരയുടെ ഗന്ധം മാറും മുന്നേ എടുക്കുമ്പോൾ എന്താണ് ജനങ്ങൾ മനസിലാക്കേണ്ടത്?
    8) പിൻവാതിൽ നിയമങ്ങളുടെ ഘോഷയാത്ര സർക്കാർ നടത്തുന്നതും( ജയരാജൻ നടത്തിയത്, സ്വപനയുടെ നിയമനം,ആനത്തലവട്ടം ആനന്ദൻ മകൻ , ലൗറൻസ് ബന്ധു, വരദരാജന്റെ മകൻ ) ? ബക്കറ്റിൽ ജോലി എടുത്തുവെച്ചിട്ടിട്ടില്ല എന്ന് പി സ് സി ചെയർമാൻ പറഞ്ഞത് നിങ്ങൾ കേട്ടില്ലേ ? കഷ്ടപ്പെട്ട് പഠിക്കുന്ന ചെറുപ്പക്കാരോട് കമ്മ്യൂണിസ്റ്റ് ന്യായികരണ തൊഴിലാളികൾക്ക് എന്താണ് പറയാൻ ഉള്ളത്?
    എന്റെ പ്രിയ സഖാക്കളേ എൽ ഡി എഫ് സർക്കാർ എന്തുചെയ്താലും അതിനെ ന്യായികരിക്കുന്നതും കോളേജിൽ എസ് എഫ് ഐ ചേരുന്നതും മാത്രം അല്ല കമ്മ്യൂണിസം, ഇവരെയൊക്കെ ശക്തമായ ഭാഷയിൽ വിമർശിക്കുന്നതും കട്ട കമ്മ്യൂണിസം ആണ്.
    എന്തിനാണ് വിമർശനങ്ങളോട് എത്ര അസഹിഷ്ണുത!

    • @313asm
      @313asm 4 года назад +11

      ഇതു നോട്ടീസ് അടിച്ചു കേരളത്തിലെ എല്ലാ കവലകളിലും വിതരണം ചെയ്യണം. ജനങ്ങൾ കൊടുക്കുന്ന നികുതിപ്പണം കോർപറേറ്റുകൾക്ക് കൊടുത്തു കോടികളുടെ PR വർക്കിലൂടെ ഇവർ അണിഞ്ഞിരിക്കുന്ന ഈ മുഖംമൂടി വലിച്ചുകീറണം.

    • @latheefakmayankutty8813
      @latheefakmayankutty8813 4 года назад +1

      Suuper

    • @പൂത്തഒറ്റമരം
      @പൂത്തഒറ്റമരം 4 года назад +2

      നിക്ഷ്പക്ഷമെന്ന് പറയല്ലേ ബ്രോ! അതിനേക്കാൾ വലിയ അരാക്ഷിട്രീയ വാദം മറ്റൊന്നില്ലാ! മറ്റൊന്ന്, രാഷ്ട്രീയമെന്നാൽ കക്ഷിരാഷ്ട്രീയ പാർട്ടികളോടുള്ള കൂറ് എന്നതല്ലാ! ഒരു മനുഷ്യൻ തന്റ്റെ സാഹചര്യങ്ങളിൽ നിന്നും അനുഭവങ്ങളിൽ നിന്നും വായിച്ചും പഠിച്ചും ജീവിച്ചും നേടുന്ന അറിവുകളിൽ നിന്നും ആ വ്യക്തിയിൽ രൂപപ്പെടുന്ന ആശയവും വ്യക്തിത്വവും നിലപാടും കൂടിച്ചേർന്ന ഒന്നാണ്! അതിൽ, വ്യക്തമായ രാഷ്ട്രീയം ഉണ്ടാകും!അല്ലെങ്കിൽ ഉണ്ടാകണം! അൽപ്പം പോലും രാഷ്ട്രിയമായ ചിന്ത ഇല്ലാത്ത ഒരാൾക്ക് ഒരിക്കലും തന്റ്റെ സമൂഹത്തോട് കൂറോ,സമൂഹത്തിനോട് പ്രതിബദ്ധതയോ ഉണ്ടാകില്ലാ! കാരണം,നിക്ഷക്ഷതയ്ക്ക് ഞാനെന്നൊരു മുഖമുണ്ട്!ഞാനേതിലേക്കും ഇല്ലേ എന്നൊരു തടിതപ്പൽ വാദവും ഞാൻ മാത്രം എന്ന സ്വാർത്ഥ മനോഭാവവും ഉണ്ട്!
      ഒന്നുടെ, പറയുന്നു, രാഷ്ട്രീയം എന്നാൽ കക്ഷിരാഷ്ട്രീയത്തോടുള്ള കൂറല്ലാ!😊

    • @muneerk869
      @muneerk869 4 года назад

      Correct

    • @Democracy369
      @Democracy369 4 года назад +1

      Correct super

  • @kevinpaul4258
    @kevinpaul4258 3 года назад +4

    ഇതാണല്ലേ ഇതേഹത്തിനോട് ഇത്രയ്ക്ക് ആസഹീഷ്ണത മുഖ്യന്?

  • @hibasketchkannur5389
    @hibasketchkannur5389 4 года назад +156

    ഇടതരുടെ അണ്ണാക്കിലേക്ക് അടിച്ചു പൊളിച്ചു കയറ്റിയ ഒന്നൊന്നര പ്രസംഗം....
    മറുപടി പറയാൻ സാധിക്കാത്ത വിധം ആ വാക്കുകളുടെ തീക്ഷ്ണത ആഴത്തിലേക്ക് ആഴ്ന്ന് പോകുമ്പോൾ ഉറക്കം നഷ്ടപ്പെട്ടോടുകയാണ് വാഴുന്ന പിണറായി. അന്തിയുറങ്ങേണ്ട അരമനകളിൽ പോലും ആ പ്രസംഗം പ്രകമ്പനം കൊള്ളിക്കും...
    വെൽഡൺ, കെ.എം.ഷാജി സാഹിബ്, താങ്കളുടെ 🔥 തീപാറുന്ന വാക്കുകൾ മതി പിണറായി വിജയന്റെ ഭരണത്തിന്റെ അന്ത്യം കുറിക്കാൻ...!

    • @jinn_rider_
      @jinn_rider_ 4 года назад +1

      അതിന് ശേഷം അടിച്ചു അണ്ണാക്കിൽ കെട്ടിക്കൊടുത്തിട്ടുണ് M സ്വരാജ് 😜😜😜😜 അത് കണ്ടില്ലെന്ന് തോന്നുന്നു 🤣🤣🤣🤣🤣

    • @kochukunjukk2573
      @kochukunjukk2573 4 года назад

      തീർന്നു, എല്ലാം തീർന്നൂ.മന്ത്രി സഭ വീണു.

    • @shihabvilakkottil4777
      @shihabvilakkottil4777 4 года назад

      മൂരി മോനെ.. അങ്ങനെയങ്ങു പറഞ്ഞു പോവാതെ.. ഇപ്പോ.. തുടങ്ങിയില്ലേ പിടുത്തം...സാജി അഴിയെണ്ണും 🤣🤣🤣

  • @connecttechnology3216
    @connecttechnology3216 4 года назад +10

    എത്ര കേട്ടാലും ഉളുപ്പ് ഇല്ലാത്ത വർഗം ആയി മാറിയിരിക്കുന്നു കമ്യൂണിസ്റ്റ്കാര്....

  • @aaradhyasworld1990
    @aaradhyasworld1990 4 года назад +111

    തകര്‍ത്തു ഷാജി എന്തായാലും,,,,,,,,,,

  • @bazi8242
    @bazi8242 4 года назад +12

    ഷാജി റൈറ്റ് നൗ ഒരവസരം കിട്ടിയപ്പോൾ പറഞതാ മൊയലാളീ മാമനോട് ഒന്നും തോന്നല്ലേ....😅😅

  • @mohandasdas5291
    @mohandasdas5291 4 года назад +59

    തകർത്തു പറയാൻ വാക്കുകളില്ല

  • @bapputtymk8139
    @bapputtymk8139 4 года назад +5

    ഇങ്ങനെയൊക്കെ വെട്ടിത്തുറന്ന് വലിച്ചുകീറുന്നത് കൊണ്ടാണ് പ്രിയ നേതാവ് ഷാജി സാഹിബും മുലിംലീഗും സഖാക്കളുടെ കണ്ണിലെ കരടും പ്രധാന ഏതിലാളികളും ആവുന്നത്.....