ആടുകളുടെ ലാഭകരമായ തീറ്റ ക്രമം

Поделиться
HTML-код
  • Опубликовано: 8 янв 2025

Комментарии • 211

  • @anandhubinu6807
    @anandhubinu6807 4 года назад +14

    എല്ലാം പ്രയോജനകരം ആയ videos ആണ്😍😍
    ആടുകളുടെ രോഗങ്ങളെപ്പറ്റി ഒരു video ചെയ്താൽ വളരെ ഉപകാരം ആയിരിക്കും

  • @nishanthshaji5511
    @nishanthshaji5511 5 месяцев назад +1

    Ekka sathyasandhamayee anu karyangal parayunnath❤

  • @ibrahimthengilan8792
    @ibrahimthengilan8792 4 года назад +4

    ഇക്കാ വളരെ വളരെ ഉപകാരം

  • @Shojir1986
    @Shojir1986 4 года назад +83

    ആദ്യം ഞാൻ കണ്ടു

    • @worldofgoats7123
      @worldofgoats7123  4 года назад +20

      യൂട്യൂബ് ഗുരു നമസ്കാരം

    • @shameerthenamoochikkal5673
      @shameerthenamoochikkal5673 4 года назад +2

      @@worldofgoats7123 😍😍

    • @justinalex3100
      @justinalex3100 4 года назад

      @@worldofgoats7123 hi hi hi hi

    • @catch.me_5126
      @catch.me_5126 3 года назад

      Ikka njagalude oru bittel aad thala thirikkunu endhagilum kuzhappam undooo

    • @noufiyanoushad3847
      @noufiyanoushad3847 3 года назад

      @@catch.me_5126 എന്റെ ഒരു പർപസാരി ആടും തലകാറാകുന്നുണ്ട്

  • @anshidashemeenaanshidashem4838
    @anshidashemeenaanshidashem4838 2 года назад +1

    നല്ല അറിവ്😍😍😍😍

  • @sajidareekadan6316
    @sajidareekadan6316 2 года назад

    Gothamb podi vevikkathe kodukkan pattumo🌹🌹🌹pennadin ith koduthoode🌹🌹
    Chilav kuranja bhakshanam👍

  • @sahadsalam8257
    @sahadsalam8257 4 года назад +5

    കുറച്ച് കൂടെ ലെങ്ത് ആയാലും കുഴപ്പമില്ല ... നല്ല വിവരണം ....

  • @madhu123493
    @madhu123493 4 года назад +4

    വളരെ നല്ല അറിവ്

  • @xavierct1123
    @xavierct1123 4 года назад +2

    Thankyou

  • @aneeqali8490
    @aneeqali8490 4 года назад +2

    Ehlamuddenkka adipoli ineem Kore videos cheyyu

  • @FaizalKoladi
    @FaizalKoladi 2 года назад

    Thanks

  • @harisadyanpara9962
    @harisadyanpara9962 4 года назад +2

    ഇക്കാ..... ഗുഡ് msg . thanks

  • @armiyarasheed191
    @armiyarasheed191 4 года назад +2

    സൂപ്പർ ആണ് ഇൻഫ്രാമാഷൻ

  • @shinojem40
    @shinojem40 Год назад +2

    ചോറ് പെണ്ണാടിന് കൊടുത്തു ശീലിപ്പിച്ചാൽ ചെന പിടിക്യാൻ ബുദ്ധിമുട്ട് ഉണ്ടാകുമോ

  • @fathimapathuzz2657
    @fathimapathuzz2657 4 года назад +4

    Super ikkaaaaaaaaaaa

  • @bm8292
    @bm8292 4 года назад +4

    What is the feed given and their ratios.
    Thanks

  • @ShajiMichael
    @ShajiMichael Год назад

    Goodveedio ❤❤❤

  • @csreedharmaraja3664
    @csreedharmaraja3664 4 года назад +3

    Super.sir

  • @sankarg2191
    @sankarg2191 4 года назад

    Super ikka 👍👍👍 good information

  • @shefeeqaluva2977
    @shefeeqaluva2977 4 года назад +3

    Good information ...

  • @ajmalvlogs2175
    @ajmalvlogs2175 4 года назад +6

    ഗോതമ്പ് തവിട് വേവിച്ചിട്ടാണോ ആടുകൾക്ക് കൊടുക്കേണ്ടത്

  • @AMEERFFYT-f5l
    @AMEERFFYT-f5l 3 года назад

    നിങ്ങളുടെ വിഡിയോ വളരെയേ നല്ലതാണ് ഫോൺ നമ്പർ കിട്ടിയിരുന്നെങ്കിൽ nannayirunnu

  • @unaisunais5207
    @unaisunais5207 4 года назад +2

    good information👍💕💞💝💖

  • @nancyvarghese5798
    @nancyvarghese5798 4 года назад +2

    Thanks a lot for this video bhai. Njan farm thodangi 3 maasam aayi pakshe food managementil lots confusion. Now I got clarity and feeling happy after watching this video 😍

  • @dilshandrowingart8819
    @dilshandrowingart8819 4 года назад +1

    Super video

  • @noufalkottarathil2888
    @noufalkottarathil2888 4 года назад

    You are correct

  • @muhammadasif7495
    @muhammadasif7495 3 года назад

    Muttanadinu pulikuru podi kodukamo

  • @amaldevvasuamaldevvasu2917
    @amaldevvasuamaldevvasu2917 9 месяцев назад

    മുട്ടനു കൊടുക്കുന്ന അതെ കൈ തീറ്റ തന്നെ ആണോ,ചേട്ടൻ പെണ്ണ് ആടുകൾക്കും നൽകുന്നത് 😊

  • @ronnyshaji101
    @ronnyshaji101 4 года назад +1

    Very valuable talk...I appreciate your efforts.

  • @tutkhadermoni8623
    @tutkhadermoni8623 4 года назад +5

    ഗർഭിണികളായ ആടുകൾക്കു co3 co4 co5 പല്ലുകൾ കൊടുക്കുന്നതിൽ പ്രശ്നം ഉണ്ടോ

  • @fathimapathuzz2657
    @fathimapathuzz2657 4 года назад +2

    Assalamualikum ikka female aadune ikka kodukkkunnu theeeta enthuva oru video ìdamo

  • @aswanthtt7174
    @aswanthtt7174 4 года назад +2

    aaaadini choru kodukkan pattumo

  • @brahmi4946
    @brahmi4946 4 года назад +1

    നല്ല വിവരണം

  • @binshads869
    @binshads869 4 года назад +4

    Thanks for the good information

  • @muhammednoor9581
    @muhammednoor9581 3 года назад

    Place: evidaya

  • @manzooraliDevala
    @manzooraliDevala Год назад

    ചേട്ടാ ആടിനെ വിര മരുന്ന് ഇപ്പോലൊക്കെ കൊടുക്കണം ഒന്ന് പറയാമോ

  • @apsayebes3066
    @apsayebes3066 4 года назад +2

    Adukalk geladhosham(kafakatt),chuma vannal enthu medicine kodukkam pls reply me

  • @midhunskaria1733
    @midhunskaria1733 4 года назад

    Chetta njan oru farmilninne oru 4 masam prayamaya adine medichu athe parambil kettumbol thette thinunnilla bayakara karichaya 1 masamai medichitte etha chayendathe please reply

  • @rahmathbeevi1406
    @rahmathbeevi1406 4 года назад +2

    പരുത്തി ക്കുരു എങ്ങനെയാണ് കൊടുക്കുന്നത് ?

  • @aslamtcovr
    @aslamtcovr 4 года назад +14

    എന്താണ് പാലുള്ള ആട്
    യോജിച്ച ഇനങ്ങൾ
    ശാരീരിക പ്രകൃതം
    അവർക്ക് വേണ്ട പരിചരണം, തീറ്റ
    ക്രോസിംഗിൽ ചെയ്യേണ്ടതെപ്പോൾ
    എല്ലാ മടങ്ങിയ ഒരു വീഡിയോ ക്കായി കേരളം കാത്തിരിക്കുകയാണ്.

  • @cylonhits2928
    @cylonhits2928 4 года назад +2

    Good information

  • @thepennyhub5058
    @thepennyhub5058 3 года назад +1

    ഹായ് ഏദൻ ഫാം കാസർഗോഡ് തുടങ്ങിയോ.. കേരളത്തിൽ എല്ലായിടത്തും നിങ്ങളുടെ ഡെലിവറി കിട്ടുമോ ഇക്ക

  • @jaquilinejohn5839
    @jaquilinejohn5839 4 года назад

    oru adult pennu aadenu serohe kku ethra alavu aahaaram kodukkaam.thankal kaanecha ee food ethra alavu kodukkaam oru devasam

  • @ramarajan1625
    @ramarajan1625 3 года назад

    Super bro

  • @lintokeettikkal6184
    @lintokeettikkal6184 9 месяцев назад

    ❤️❤️❤️

  • @sheejasheeja5230
    @sheejasheeja5230 3 года назад +1

    ഗെർഫിനി ആടുകൾക്ക് എന്ത് ആഹാരമാണ് ഏറ്റവും ഗുണകരം

  • @sathiannarayanan2133
    @sathiannarayanan2133 4 года назад +10

    പച്ചില കൊടുക്കാതിരുന്നാൽ ബ്രോയിലർ ടൈപ് ആടാവില്ലെ

  • @rahmathbeevi1406
    @rahmathbeevi1406 4 года назад +4

    പരുത്തി ക്കുരു എങ്ങനെയാണ് കൊടുക്കുന്നത് ?🙏🏻

  • @issacroy5378
    @issacroy5378 4 года назад +2

    ഇക്കാ അടിൻ്റെ പ്രായം ' :
    നോക്കുന്നത് എങ്ങനെ
    എന്ന് ഒരു വീഡിയോ ചെയ്യമോ plz

    • @shibusuleyman859
      @shibusuleyman859 4 года назад

      ശാസ്താംകോട്ട സ്വിച്ച് ഫാം മൂന്ന് പെണ്ണാട് വലുതിന് വിൽപ്പനയ്ക്ക് കോൺടാക്ട് നമ്പർ 81 29 53 49 47

    • @anjuroyson4715
      @anjuroyson4715 4 года назад

      Pallu nokkiyaal ariyaam...

  • @muhdameen3993
    @muhdameen3993 4 года назад +3

    ആടിന് കഫവും ചുമയും ഉണ്ട് - എന്താണ് മരുന്ന്

  • @abbask3224
    @abbask3224 4 года назад

    Super. Ser. Hai Abbas hai kerala malappuram

  • @rohithkasrod6601
    @rohithkasrod6601 4 года назад +9

    ഗോതമ്പു തവിടു കൊടുക്കുന്നതാണോ അതോ ഗോതമ്പു പൊടിച്ചു കൊടുക്കുന്നതാണോ നല്ലതു. മറുപടി തരണം

  • @amjithkhan4110
    @amjithkhan4110 4 года назад +2

    ആട് കൃഷിയുമായി ബന്ധപെട്ട (ആടിന്റെ ആസുഗങ്ങൾ തീറ്റ ആടുമായി ബന്ധപെട്ട സംശയങ്ങൾ ചോദിക്കാവുന്ന ഒരു ഗ്രൂപ്പ്‌ ) ഇത്തരത്തിൽ ഉള്ള ഒരു ഗ്രൂപ്പിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരാമോ

  • @fazalcmf4189
    @fazalcmf4189 Год назад

    എന്റെ ആടിന് പാൽ കുറവാണ് കുട്ടിക്ക് കുട്ടിക്ക് തന്നെ തികയന്നില്ല, 5 വയസ്സ് പ്രയമുനണ്ട്,. എന്തണ് ചെയ്യേണ്ടത്,,

  • @binshads869
    @binshads869 4 года назад

    Ikkka mutttan aaadukalkkk kaitheetaa kodukmbol velllamilllathe kozhach kodukkkunnnathaano nalllath atho velllam cherth looosaayitt kodukkunnathaaano

    • @worldofgoats7123
      @worldofgoats7123  4 года назад

      വെള്ളമില്ലാതെ കൊടുക്കുന്നതാണ് നല്ലത് വെള്ളം പ്രത്യേകം കൊടുക്കുക ചില ആടുകൾവെള്ളം കലർന്ന രീതിയിൽ കഴിക്കാറുള്ളൂ അങ്ങനെയാണെങ്കിൽ അങ്ങനെ കൊടുക്കുക

    • @binshads869
      @binshads869 4 года назад

      @@worldofgoats7123 thankssss

  • @noufalnoufal2191
    @noufalnoufal2191 4 года назад

    Paruthipinnak vevikkanno?

  • @premjithmadhavan1020
    @premjithmadhavan1020 3 года назад

    ആട് മദി കാണിക്കാൻ എന്ത് ചെയ്യണം. കടല മുളപ്പിച്ചതും പ്രജന്ന tab കൊടുത്തു

  • @SureshKumar-rm3em
    @SureshKumar-rm3em 3 года назад

    പറമ്പിൽ അഴിച്ചുവിട്ട് തീറ്റിയാൽ കുഴപ്പം ഉണ്ടോ

  • @vinodlyohannan4762
    @vinodlyohannan4762 4 года назад +5

    കൂടുതൽ ചോറ് കൊടുത്താൽ ദഹനം കിട്ടുമോ

  • @deepakkandangath326
    @deepakkandangath326 4 года назад +1

    Ila kodukkarila ennu paranju.. Apol pullilatheyum aadine valartham ennanu alle🤔

  • @SoorajKumarcasrod
    @SoorajKumarcasrod 4 года назад

    Video kollamm

  • @jaince-rh3wv
    @jaince-rh3wv 4 года назад

    Beetal malabari cross breed delivery female and. two. or three chaild rate how much

  • @nijanija8170
    @nijanija8170 2 года назад

    👍

  • @shoufimmuhammed4314
    @shoufimmuhammed4314 4 года назад

    Good.ennal oru karyam chodichotte. Ethinte thazhe comment boxil alukal samshayangal chodichathinte reply than kodukathathentha.chodikunnavarude vishamam than kandillennu nadikaruth.please.ariyathath kondalle chodikunne......

    • @worldofgoats7123
      @worldofgoats7123  4 года назад +2

      പ്ലീസ് ഓരോ വിഷയത്തിലും ഇടുന്ന യൂട്യൂബ് പ്രോഗ്രാം പൂർണ്ണമായും കാണുക. പൂർണ്ണമായും പ്രോഗ്രാം കാണാതെ ചോദ്യം ചോദിക്കുന്നവരോട് എന്തു പറയാൻ

    • @shoufimmuhammed4314
      @shoufimmuhammed4314 4 года назад

      @@worldofgoats7123 ath shariyan. Ennal pettenn athyavishyamayoru karyamanengil enth cheyyum.thankalodulla ishtakooduthal kondanallo chodikunnath. Allathe Dr ellathath kondallallo. Thankalod prathyeka thalparyamullavaran njangalellavarum.

    • @shinojem40
      @shinojem40 Год назад

      പുതിയതായി ജോയിൻ ചെയ്തവരും ഉണ്ട്

  • @sruthisXSruthisX
    @sruthisXSruthisX 4 года назад +1

    80kg ulla bittel adine etra rupayik kodukam.

    • @Jaijinkjoji
      @Jaijinkjoji 4 года назад

      80×350-450 (your choice)

    • @Jaijinkjoji
      @Jaijinkjoji 4 года назад

      80 live weight anel oru 70 ×nokkuka

  • @hubburasoolmavoor6705
    @hubburasoolmavoor6705 4 года назад +2

    ماشاء الله

  • @majeedkukku139
    @majeedkukku139 4 года назад +3

    നല്ല അവതരണം, സൂപ്പർ

  • @AfsalalMl-re2jw
    @AfsalalMl-re2jw 7 месяцев назад

    രണ്ടു നേരം ആഹാരം കൊടുത്താൽ മതിയോ

  • @ajmalmuhammad8658
    @ajmalmuhammad8658 4 года назад +3

    Puthiya adukal vano ikka

    • @worldofgoats7123
      @worldofgoats7123  4 года назад +1

      ഇല്ല വന്നില്ല കേട്ടോ

    • @robythomas4003
      @robythomas4003 4 года назад

      Ini beetel epolekk varum ikka?

  • @biju.b8197
    @biju.b8197 4 года назад +3

    8മാസം പ്രായമായ മുട്ടന്
    ആദ്യമായി അരി കഞ്ഞി
    കൊടുക്കുമ്പോൾ വല്ല കുഴപ്പമുണ്ടോ. എത്ര അളവിൽ കൊടുക്കാം. ചെറുപയർ വേവിച്ചാണോ കൊടുക്കേണ്ടത്

  • @പൊന്നാനിതത്ത

    സൂപ്പർ സൂപ്പർ

  • @aswinprasad6465
    @aswinprasad6465 4 года назад

    താങ്ക് യൂ

  • @sakkeelpt6787
    @sakkeelpt6787 4 года назад

    മലബാറി ആട് ഫാം ,malabari goat farm ,kottakkal,malappuram
    484K views
    Jabi Farm
    94.8K subscribers
    Up next
    Autoplay
    10:52
    തൃശ്ശൂരിൽ ബീറ്റൽ, സിരോഹി, പർപ്പസാരി എല്ലാം കിലോ 350 രൂപ നിരക്കിൽ| beetal, sirohi, all at 350/kg
    SHOJI RAVI
    130K views
    5:11
    ആട് ഗർഭിണി ആണോ?/ ആടിന് ചെന ഉണ്ടോ? എന്നറിയാൻ എളുപ്പവഴി
    Raj's Tips
    3.2K views
    10:21
    പുതിയ കുളം ഉണ്ടാക്കി 🐬🐠കിടിലൻ fish pond 🔥SHWalky Talky
    SH Walky Talky
    16 views
    New
    16:02
    വിപണിയിൽ മുൻപിൽ മലബാറി ആടുകൾ തന്നെ|profitable malabari goat farming
    SHOJI RAVI
    70K views
    14:32
    ഹൈടെക് കൂടിന് ഒരു ലക്ഷം സബ്സിഡി കിട്ടിയ ഫാം|goat farming malayalam
    SHOJI RAVI
    66K views
    11:25
    ഗപ്പി, ആട്, ഇവയെല്ലാം വളർത്തുന്ന കുഞ്ഞു കർഷകൻ
    Jabi Farm
    620K views
    36:38
    ആട് വളർത്തൽ | Goats farming in kerala
    ECO OWN MEDIA
    454K views
    18:06
    മലബാറി ആടുകളും ബെന്നിച്ചായനും|Goat Farming Malayalam|Goat farming Kerala|Malabari Goats
    Syams Vlog
    29K views
    12:15
    ഭയമേതും😱ഇല്ലാതെ ആടിന്റെ പ്രസവം എടുക്കാൻ പഠിച്ചാലോ 😄 goats Delivery 😍
    Zahra kitchen & Goat farm
    117K views
    15:15
    മലബാറിയിൽ നിന്നും, ലാഭം തരുന്ന കിടിലൻ ആടുകളിലേക്ക്|profitable goat farming
    SHOJI RAVI
    114K views
    11:51
    ചിലവ് കുറഞ്ഞ കൂടും ക്രോസ്സ് ബ്രീഡ് ആടുകളും| profitable goat farming| low cost cage and cross breed
    SHOJI RAVI
    65K views
    7:31
    Goat Farming malayalam|| മുട്ടന് കൊടുക്കുന്ന കൈ തീറ്റ ഒന്ന് കാണാം
    ADDON MEDIA 4
    169K views
    Comments • 265
    Add a public comment...
    Sakkeel PT
    ഇന്ത്യയിലെ പ്രജനനശേഷി കൂടുതൽ ഉള്ള സോതാപൂരി, ജമുനാപ്യാരി, ബീറ്റൽ, ഷിരോഹി, കരോളി, പർപ്പസാരി,നാടൻ മലബാരി, രാജസ്ഥാൻ കുർദി തുടങ്ങി ഹൈബ്രീഡ് ക്രോസ്സ് ആടുകൾ വളർത്തുന്ന ആവശ്യക്കാർക്കും, ഫാമുകളിലേക്കും വിൽക്കപ്പെടുന്നു
    അഖീഖത്ത്, ഉളുഹിയ്യത്ത്, സൽക്കാരങ്ങൾക്കും, കല്യാണ ആവശ്യങ്ങൾക്കും, മാർക്കറ്റുകളിൽ അറവിന്റെ ആവശ്യക്കാർക്കും മാന്യമായ വിലയിൽ ഗുണമേന്മയുള്ള ആടുകളെ ലഭിക്കുന്നതിന് ഹലാൽ ഗ്രൂപ്പുമായി ബന്ധപ്പെടുക
    9495095844
    9645688520
    Malappuram | Kozhikode | Wayanad

  • @sivaprasad5838
    @sivaprasad5838 4 года назад +2

    Thenga punnakkum parutthi punnakkum mix cheyythu kodukkamo?

  • @sathyarajk3664
    @sathyarajk3664 4 года назад +1

    നാടൻ ആടിനെ പാൽ വർദിക്കാൻ മാർഗ ഉണ്ടോ

  • @nandalalguru5909
    @nandalalguru5909 4 года назад

    ഒരു വയസ്സുള്ള ബീറ്റൽ മുട്ടനാടിന് എത്ര തീറ്റ കൊടുക്കാം?

  • @jahfarankath7593
    @jahfarankath7593 3 года назад

    🌹

  • @jaibinnj8225
    @jaibinnj8225 4 года назад +1

    എന്താണ് പുള്ളിയാരി

  • @thresiammaantony4769
    @thresiammaantony4769 4 года назад +2

    👍👍👍

  • @shaibinp.m7194
    @shaibinp.m7194 4 года назад

    Super ekaa

  • @shafithaju151
    @shafithaju151 4 года назад +2

    Ippol avide addu vilkanudo perpasari male 6masam ayath

  • @samueljohn9986
    @samueljohn9986 4 года назад +2

    ഇക്കാ ഇപ്പോൾ വിപ്പനക് ആടുകൾ ഉഠോ

  • @abdullaambattukuzhi233
    @abdullaambattukuzhi233 4 года назад +1

    പരുത്തി പിണ്ണാക്ക് എവിടെയാ കിട്ടുന്നെ

  • @illiasbabumukkannan7881
    @illiasbabumukkannan7881 4 года назад

    Good

  • @deepakkandangath326
    @deepakkandangath326 4 года назад +1

    Pattumenkil msg nu reply kodukkuka..

  • @razzasvlog4530
    @razzasvlog4530 3 года назад

    Prasavam kazhinjal ethre kazhinjhittan chana undavunned

  • @muhammadadhnanadhnan8753
    @muhammadadhnanadhnan8753 4 года назад

    കൈ തീറ്റ മാത്രം കൊടുക്കുമ്പോൾ ആടിനെ വളർത്തൽ ലാഭകരാമണോ
    മുട്ടന്മാർക്ക് ഇലകൾ കൊടുത്താൽ പ്രശ്നമുണ്ടോ???

  • @sebastiannv4962
    @sebastiannv4962 4 года назад +1

    Poli

  • @BS-wt7vo
    @BS-wt7vo 4 года назад +1

    മുട്ടനാനിടിനു കൂട് പണിയാൻ എത്രയാണ് അളവ് ... തെങ്ങാണോ നല്ലത് തടിയായി ഉപയോഗിക്കാൻ

  • @mohamednaseer3353
    @mohamednaseer3353 4 года назад

    Nice

  • @athilmohammed7225
    @athilmohammed7225 4 года назад

    Gothamb podich aadinu kodukkaamo

  • @saifullaekek8863
    @saifullaekek8863 3 года назад

    പച്ച ഇല മാത്രം കൊടുത്തു വളർത്താൻ പറ്റോ

  • @impress4850
    @impress4850 4 года назад

    Super

  • @muhammedshamnadap4261
    @muhammedshamnadap4261 2 года назад

    3 മാസം ഓക്കേ ആയ ആടിന്റെ കുട്ടികൾക് ഇങ്ങനെ ചോറ് കൊടുക്കാൻ പറ്റോ
    Femail ആടുകൾക്ക് എങ്ങനെ ആണ് അളവ്

    • @worldofgoats7123
      @worldofgoats7123  2 года назад

      പെണ്ണ് ആടുകൾക്ക് ഞാൻ കാണിക്കുന്ന ആടിന്റെ പകുതി കൊടുത്താൽ മതിയാകും അല്ലെങ്കിൽ മുക്കാൽഭാഗം

  • @lailaibrahim5782
    @lailaibrahim5782 4 года назад +2

    ♥️♥️♥️👍👍

  • @kannan3812
    @kannan3812 4 года назад +7

    ഇക്കാ നമ്പര്‍ ഒന്ന് തരോ വാട്സാപ്പ് ഗ്രൂപ്പില്‍ ആഡ് ചെയ്യാനാ

    • @ajayvlogs3260
      @ajayvlogs3260 Год назад

      ആട് ആണോ എന്നെ ഒന്നു ആഡ് ആക്കുവോ

  • @fathima9043
    @fathima9043 2 года назад

    ചോറ് കൊടുത്താൽ വയർ kamabanam ഉണ്ടാകുമെന്ന് പറയുന്നു സത്യമാണോ

    • @worldofgoats7123
      @worldofgoats7123  2 года назад

      ശീലമില്ലാത്ത ആടുകൾക്ക് കൊടുത്തു കഴിഞ്ഞാൽ വരാനുള്ള സാധ്യത കൂടുതലാണ്. തീറ്റ ഏതായാലും ശീലിച്ചു കഴിഞ്ഞാൽ കുഴപ്പമില്ല

  • @ushaushus1762
    @ushaushus1762 Год назад

    Number

  • @abdulnasarpilayithodika9072
    @abdulnasarpilayithodika9072 2 года назад

    ആടുകളെ കുളിപ്പിക്കാമോ ഒളിപ്പിക്കാം എങ്കിൽ മഴക്കാലത്ത് കുളിപ്പിക്കാമോ ഇതിന് ഒരു മറുപടി തന്നാൽ തരക്കേടില്ല

  • @jencythomas7819
    @jencythomas7819 4 года назад

    മൂന്നാല് കുട്ടികളെ വേണമായിന്നു തിരുവല്ലയിലാണ് വീട്