World of goats
World of goats
  • Видео 321
  • Просмотров 4 566 093
ആടുകളുടെ വില
ഓരോ ദിവസം കഴിയുംതോറും ആടുകളുടെ ഇറച്ചി വില കൂടി വരുന്നതുകൊണ്ടുതന്നെ ആടുവളർത്തൽ കാർഷിക മേഖലയിൽ ഏറ്റവും കൂടുതൽ ലാഭം കിട്ടുന്ന സംരംഭമായി മാറിയിരിക്കുന്നു അറിഞ്ഞു ചെയ്യുക ലാഭം നേടുക#eden #goat #ehilamudeen #sheep #farming #farm #agriculture #animals #goatfarming
Просмотров: 1 765

Видео

ആട് കച്ചവടം
Просмотров 2,5 тыс.9 часов назад
ആട് കച്ചവട രീതികൾ#ehilamudeen #goat #sheep #eden #farm #
ഏദൻ ഗോട്ട് ഫാം പുതിയ രൂപത്തിൽ
Просмотров 3,1 тыс.19 часов назад
ഏദൻ ഗോട്ട് ഫാം പുതിയ രൂപത്തിൽ
വളർത്താടുകളും ഏതൻ ഗോട്ട് ഫാം തിരുവനന്തപുരം
Просмотров 2,6 тыс.14 дней назад
നല്ല വളർച്ചയും പാലോൽപാദനശേഷിയും കുഞ്ഞുങ്ങളുടെ ഉത്പാദനവും ഉള്ള ഇന്ത്യയിലെ ഏറ്റവും നല്ല ബ്രീഡുകൾ ആയ സിരോഹി പർപ്പസരി ആടുകൾ ഏദൻ ഗോഡ് ഫാമിൽ എല്ലാ വ്യാഴാഴ്ച വെള്ളിയാഴ്ച ദിവസങ്ങളിലും 350 മുതൽ 550 വരെ വിലവരുന്ന നല്ല ആളുകൾ വളർത്താൻ അനുയോജ്യവും മീറ്റിന് വേണ്ടി ഉപയോഗിക്കാവുന്നതുമാണ് എത്ര എണ്ണം ആടുകളെ വേണമെങ്കിലും എത്തിച്ചു തരാവുന്നതാണ്#eden #goat #ehilamudeen #sheep farming #farm #agriculture
വളർത്തു ആടുകളും ഇറച്ചിയാടുകളും
Просмотров 2,9 тыс.28 дней назад
ഇറച്ചി ആവശ്യത്തിന് വളർത്താടുകൾക്കും വളരെ നല്ല ക്വാളിറ്റി ആടുകൾ ലഭ്യമാക്കുകയാണ് ഏദൻ ഗോഡ് ഫാം തിരുവനന്തപുരം ബാലരാമപുരം 90 61 42 96 95#eden #goat #ehilamudeen #sheep #farming #farm
എല്ലാ ആഴ്ചകളിലും ആടുകൾ വളർത്തുവാനും ഇറച്ചിക്കും ആവശ്യത്തിന് ഉപയോഗിക്കാം
Просмотров 2,2 тыс.Месяц назад
തിരുവനന്തപുരത്തുള്ള ഏദൻ ഗോട്ട് ഫാമിൽ എല്ലാ ആഴ്ചകളിലും ആടുകൾ വരുന്നുണ്ട് വളർത്തുവാൻ ആവശ്യമായ ആടുകളും ഇറച്ചിക്ക് ആവശ്യമായ ആടുകളും ആണ് നിലവിൽ വരുന്നത് 400 രൂപ മുതൽ 450 വരെ വിലയ്ക്ക് വിളിക്കപ്പെടുന്നു ആവശ്യക്കാർക്ക് ബന്ധപ്പെടാം 90 61 42 96 95#eden #goat #ehilamudeen #farming #sheep #animals #
ലക്ഷങ്ങൾ വരുമാനമുള്ള പിശുക്കന്റെ ആട് ഫാം
Просмотров 3,8 тыс.Месяц назад
ആട് വളർത്തൽ ലാഭകരമാകുവാൻ പിശുക്ക് അനിവാര്യം#eden #goat #ehilamudeen #goat #eden #ehilamudeen #sheep #farming #animals #
ചെമ്മരിയാട്
Просмотров 1,2 тыс.Месяц назад
ചെമ്മരിയാട് 9061429695#eden #goat #ehilamudeen #animals #goatfarming #farming
ആടുകൾ വളരെ ലഭ്യത കുറവ്
Просмотров 1,5 тыс.2 месяца назад
മുൻകാലങ്ങളിൽ 200 150 ആളുകൾ വന്നുകൊണ്ടിരുന്ന നമ്മുടെ ഫാമിൽ ഇപ്പോൾ രാജസ്ഥാനിലെ ആടുകളുടെ ലഭ്യത കുറവ് കാരണം വളരെ കുറവാണ് വരുന്നത്. ഒരു ദിവസം കൊണ്ട് തന്നെ വരുന്ന ആടുകൾ വിത്ത് തീരുന്നതുകൊണ്ടുതന്നെ വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയാത്തത്.കേരളത്തിൽ ആടുകളുടെ വില കൂടുന്നുണ്ട് കേരളത്തിലല്ല മുഴുവൻ പ്രദേശങ്ങളിലും ആളുകൾ വില കൂടുന്നുണ്ട് കാർഷിക രംഗത്തിലേക്ക് ഇറങ്ങാൻ പറ്റിയ അവസരമാണ് ധൈര്യമായി ഇറങ്ങിക്കൊള്ളുക#ehilam...
ആടുകൾക്ക്PPR വാക്സിൻ എടുക്കുന്നുണ്ട് മൃഗാശുപത്രി മായി ബന്ധപ്പെടുക
Просмотров 1,2 тыс.2 месяца назад
ഇന്ത്യ രാജ്യത്തുനിന്നും പിപിആർ എന്ന അസുഖത്തെ വരുന്ന നാലു വർഷം കാലം കൊണ്ട് പൂർണ്ണമായും ഒഴിച്ച് കളയുക എന്ന പ്രയത്നത്തിലാണ് നമ്മുടെ ഗവൺമെന്റ് ആടുകളുടെ വില കൂടിക്കൊണ്ടുപോകുമ്പോൾ നമ്മുടെ കൃഷി നശിക്കാതിരിക്കാൻ ആട് കർഷകർ ശ്രദ്ധിക്കുക #ppr#goat #ehilamudeen #animals #farming #
വെറുതെ പിടിച്ചു ആടുകൾ വിൽക്കരുത്
Просмотров 4,7 тыс.2 месяца назад
ആടോ കർഷകരുടെ ശ്രദ്ധയ്ക്ക് മാർക്കറ്റിൽ ആടുകളുടെ വില കൂടുന്നത് കൊണ്ട് തന്നെ നിലവിൽ മാർക്കറ്റ് അറിഞ്ഞ് വിൽപ്പന നടത്തുക എങ്കിൽ മാത്രമേ ആട് വളർത്തൽ കൂടുതൽ ലാഭകരമാക്കാൻ കഴിയുകയുള്ളൂ #ehilamudeen #goat #eden #eden #goatfarming
രാജസ്ഥാനിൽ എത്രതരം ആടുകൾ
Просмотров 1,9 тыс.3 месяца назад
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആടുകളുള്ള സംസ്ഥാനമാണ് രാജസ്ഥാൻ.. വളരെ കൂടുതൽ ആടുകൾ ഉണ്ട് അതിനെക്കുറിച്ച് ചെറിയ ഒരു വിവരം #ehilamudeen #goat #eden #farming #animals #farming #
ബീറ്റൽ ആടും അഷ്കറും പഞ്ചാബും
Просмотров 2,6 тыс.3 месяца назад
#ehilamudeen #goat #eden #beetal
ഏദൻ ഗോട്ട് ഫാമും കുട്ടി ആടുകളും പ്രശ്നങ്ങളും
Просмотров 2,8 тыс.3 месяца назад
ആടു കർഷകർ ഏദൻ ഗോട്ട് ഫാമിൽ എപ്പോഴും ആവശ്യപ്പെടാറുള്ള വളർത്താനുള്ള ആട് കുട്ടികളാണ്. എങ്കിൽ നമ്മൾ കൊണ്ടുവരാത്ത തിന്റെ പ്രശ്നങ്ങൾ പ്രധാനമായും അതിന് ഉണ്ടാകുന്ന അസുഖങ്ങളാണ്. പാലുൽപാദനശേഷിയും മാംസ ഉൽപാദനശേഷിയും കുഞ്ഞുങ്ങൾ ഉത്പാദിപ്പിക്കാനുള്ള കഴിവുമുള്ള ബ്രീഡുകൾ നമ്മുടെ കേരളത്തിൽ എത്തിക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ കാലാവസ്ഥ വ്യതിയാനങ്ങളും അനുഭവിക്കുന്ന പ്രശ്നങ്ങൾ. നമ്മുടെ പേരിന് തന്നെ കളങ്കമാകുന്നു എന...
September 18, 2024
Просмотров 3,3 тыс.3 месяца назад
September 18, 2024
ചെറിയ ആട്ടിൻകുട്ടികൾ വളരെ വിലക്കുറവിൽ September 18, 2024
Просмотров 2,1 тыс.3 месяца назад
ചെറിയ ആട്ടിൻകുട്ടികൾ വളരെ വിലക്കുറവിൽ September 18, 2024
സുരോഹി 450 രൂപ ആടുകൾ ഏദൻ തിരുവനന്തപുരം
Просмотров 2,6 тыс.3 месяца назад
സുരോഹി 450 രൂപ ആടുകൾ ഏദൻ തിരുവനന്തപുരം
അജ്മീർ ചന്തയിലെ സായാഹ്ന കാഴ്ച
Просмотров 1 тыс.3 месяца назад
അജ്മീർ ചന്തയിലെ സായാഹ്ന കാഴ്ച
ആടുജീവിതം സന്തോഷവും സമ്പത്തും നൽകുന്നു
Просмотров 2 тыс.3 месяца назад
ആടുജീവിതം സന്തോഷവും സമ്പത്തും നൽകുന്നു
അജ്മീർ ആട് ചന്ത വില്പന രീതികൾ
Просмотров 3,1 тыс.3 месяца назад
അജ്മീർ ആട് ചന്ത വില്പന രീതികൾ
സെപ്റ്റംബർ 5 വ്യാഴാഴ്ച വീണ്ടും മലപ്പുറം തിരൂർ ഫാമിൽ ആടുകൾ
Просмотров 8 тыс.3 месяца назад
സെപ്റ്റംബർ 5 വ്യാഴാഴ്ച വീണ്ടും മലപ്പുറം തിരൂർ ഫാമിൽ ആടുകൾ
650 രൂപയ്ക്ക് മുട്ടനാട് ഇറച്ചിക്ക്
Просмотров 2,4 тыс.3 месяца назад
650 രൂപയ്ക്ക് മുട്ടനാട് ഇറച്ചിക്ക്
അജ്മീർ ചന്തയിലെ ആട് കുട്ടികളുടെ വിലകൾ
Просмотров 6 тыс.4 месяца назад
അജ്മീർ ചന്തയിലെ ആട് കുട്ടികളുടെ വിലകൾ
August 24, 2024
Просмотров 2,9 тыс.4 месяца назад
August 24, 2024
സിരോഹി ആടുകൾ വില്പനയ്ക്ക് ഏദൻ ഗോട്ട് ഫാം തിരുവനന്തപുരം
Просмотров 2 тыс.4 месяца назад
സിരോഹി ആടുകൾ വില്പനയ്ക്ക് ഏദൻ ഗോട്ട് ഫാം തിരുവനന്തപുരം
ഹലാലായ ആട് ബിസിനസ്. പരാജയം വരുന്നതെവിടെ ?
Просмотров 4,2 тыс.4 месяца назад
ഹലാലായ ആട് ബിസിനസ്. പരാജയം വരുന്നതെവിടെ ?
August 16, 2024 വെള്ളിയാഴ്ച വരുന്ന ആടുകൾ
Просмотров 3,2 тыс.4 месяца назад
August 16, 2024 വെള്ളിയാഴ്ച വരുന്ന ആടുകൾ
ആടുവളർത്തി ലക്ഷങ്ങൾ സമ്പാദിക്കാം
Просмотров 4,3 тыс.4 месяца назад
ആടുവളർത്തി ലക്ഷങ്ങൾ സമ്പാദിക്കാം
ആട് വളർത്താൻ ഫണ്ട് മാത്രം മതിയോ?
Просмотров 4 тыс.4 месяца назад
ആട് വളർത്താൻ ഫണ്ട് മാത്രം മതിയോ?
August 1, 2024 ഇന്ന് വന്ന ആടുകൾ ഏദൻ ഗോട്ട് ഫാം തിരുവനന്തപുരം
Просмотров 3,5 тыс.4 месяца назад
August 1, 2024 ഇന്ന് വന്ന ആടുകൾ ഏദൻ ഗോട്ട് ഫാം തിരുവനന്തപുരം

Комментарии

  • @binuS-h1g
    @binuS-h1g 12 часов назад

    ചേട്ടാ ചേട്ടന്റെ ഫാമിലി ആടിന്റെ കിലോ റേറ്റ് പറയാമോ

  • @sibisibisuresh2572
    @sibisibisuresh2572 22 часа назад

    ആടുകളും ആട് വളർത്തലും വലിയ ഇഷ്ടം ആണ് പക്ഷെ അവരെ വിൽക്കുന്ന വേദന കുടുംബഅംഗം പിരിഞ്ഞു പോകുന്ന പോലെ ആണ്

  • @rehumathullaka8112
    @rehumathullaka8112 23 часа назад

    ഇതു കുറച്ചു നാളത്തേക്കുള്ളൂ... ആട് കൃഷി ലാഭാകരമാണ്... പുല്ല് കൊടുത്ത് വളർത്തിയാൽ.....

  • @anseertm0607
    @anseertm0607 День назад

  • @BIRD_MAN_009
    @BIRD_MAN_009 День назад

    Kachodakarku enum nalla lapham und ikka karshakar kodukan neram onum vila tharunila vaghikan neram vilako oru kuravo illa🤦‍♂️🤦‍♂️🤦‍♂️

  • @ashkarmkannu666
    @ashkarmkannu666 День назад

  • @thahamuhammad
    @thahamuhammad День назад

    ❤❤❤😍

  • @renjith-en2lp
    @renjith-en2lp 2 дня назад

    ❤️

  • @lethai7907
    @lethai7907 2 дня назад

    Tvm aralumood chanthayil varamo video edukan

  • @lethai7907
    @lethai7907 2 дня назад

    Heyyyy

  • @abdulrasak1925
    @abdulrasak1925 3 дня назад

    Good msg 👍❤️❤️

  • @kumarmuttathil3451
    @kumarmuttathil3451 4 дня назад

    നല്ല വിഡിയോ എനിക്ക് ഇഷ്ട്ടം പെട്ടു

  • @kumarmuttathil3451
    @kumarmuttathil3451 4 дня назад

    എനിക്ക് ഒരു കുഞ്ഞു നെ തരുമോ

  • @kumarmuttathil3451
    @kumarmuttathil3451 4 дня назад

    ചേട്ടാ എത്ര രൂപ ആണ്ഇ അട് ന്

  • @kumarmuttathil3451
    @kumarmuttathil3451 4 дня назад

    എത്ര രൂപ ആണ്

  • @kalambasheer3825
    @kalambasheer3825 4 дня назад

    ഇക്ക നാടൻ മുട്ടൻ അടിനെ എടുക്കുമോ 375 വെച്ച് തരാം from ഇടുക്കി

  • @thahamuhammad
    @thahamuhammad 4 дня назад

    ❤❤❤👍👍

  • @anvarsha2169
    @anvarsha2169 4 дня назад

    പാലുൽപ്പാദന ക്ഷമതയുള്ള നല്ല ബ്രീഡ് പാലാടുകളെ കൂടി പരിഗണിക്കണം. PPR വാക്സിൻ എടുത്ത് വളർത്താടുകളെ നൽകുന്നത് ഉചിതമായിരിക്കും.

  • @nivasmohammed2432
    @nivasmohammed2432 4 дня назад

    Ekka enikku veettil nirthan pattiya nalla female s venam tvm farm mil vanna kanuvo beetel female

  • @firosfiru-bs1oz
    @firosfiru-bs1oz 4 дня назад

    Ikkaa 👍🏻👍🏻

  • @SivaPrasad-dw5ek
    @SivaPrasad-dw5ek 4 дня назад

    ഇക്കാ നിങ്ങൾ ഇത്രയേ ആടിനെ ഇറക്കുന്ന ആളല്ലേ വളർത്താടിനെ പിപിആർ എടുത്ത് വിട്ടുകൂടെ വാങ്ങിക്കുന്നവർക്ക് ധൈര്യമായി മേടിച്ചു കൂടെ

  • @AshrafKhan-it6tl
    @AshrafKhan-it6tl 4 дня назад

    🎉

  • @lintokeettikkal6184
    @lintokeettikkal6184 7 дней назад

    😍😍😍😍😍🤩🤩🤩🤩🤩❤️❤️❤️❤️

  • @binuS-h1g
    @binuS-h1g 7 дней назад

    കിലോ റൈറ്റ് പറയണേ

  • @abdulsavadsavad2658
    @abdulsavadsavad2658 7 дней назад

    കാസർകോട് ഫാം ഇല്ലേ

  • @ShajahanArakkal-y7u
    @ShajahanArakkal-y7u 7 дней назад

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @mmnissar4677
    @mmnissar4677 7 дней назад

    ഇക്കാ മൂത്രം മണലിൽ സ്ഥിരം ആയി പോയാൽ അവിടെ നന്നായി സ്മെൽ അടിക്കില്ലേ

    • @worldofgoats7123
      @worldofgoats7123 7 дней назад

      ദിവസം വൃത്തി ആക്കി കഴിഞ്ഞാൽ ആഴ്ചയിലും മണ്ണ് ഇട്ട് മെയിന്റനൻസ് ചെയ്തു കഴിഞ്ഞാൽ പ്രശ്നം കുറയും

  • @muhammedmusthafa3878
    @muhammedmusthafa3878 7 дней назад

    എന്താ വില ലൈവ് വെയിറ്റ്

  • @firosfiru-bs1oz
    @firosfiru-bs1oz 8 дней назад

    Masha allah allahu ബറകത് ചെയ്യട്ടെ ഇക്കാ super 👍🏻👍🏻😊😊

  • @nithinjr456
    @nithinjr456 8 дней назад

    ഇതൊന്നും വലിയ സംഭവo ആയി തോന്നുന്നില്ല 7-8 വർഷം മുൻപ് നല്ല എണ്ണം പറഞ്ഞ ടോപ് ക്വാളിറ്റി മുട്ടന്മാർ ഇഹ്‌ലം ഇക്കയുടെ കയ്യിൽ ഉണ്ടായിരുന്നു 🔥അന്ന് കേരളത്തൽ ടോപ് ആയിരുന്നു ആ മുട്ടന്മാർ എല്ലാം 🥰🔥

    • @worldofgoats7123
      @worldofgoats7123 8 дней назад

      എല്ലാം വീണ്ടും വരും ❤

  • @AshrafKhan-it6tl
    @AshrafKhan-it6tl 8 дней назад

    Mashallah

  • @renjith-en2lp
    @renjith-en2lp 8 дней назад

    ഇക്കാ അടിപൊളി

  • @shefineymuhammed9728
    @shefineymuhammed9728 8 дней назад

    ❤❤

  • @MuhammadmuktarBikkiri
    @MuhammadmuktarBikkiri 8 дней назад

    മാഷല്ലാഹ് സ്ഥലം സ്വന്തം ano😊

  • @rajeshr1491
    @rajeshr1491 8 дней назад

    Chena adinu enthu vilyane

  • @sonaannakutty8722
    @sonaannakutty8722 8 дней назад

    അടിപൊളി 👍

  • @Shajishaji-bw6em
    @Shajishaji-bw6em 12 дней назад

    Sirogi qality female kutti undo 25 kg

  • @kumarmuttathil3451
    @kumarmuttathil3451 15 дней назад

    ചേട്ടാ എത്ര രൂപ ആണ്

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 16 дней назад

    FLIPAKART കൊറിയർ E JOB

  • @BIRD_MAN_009
    @BIRD_MAN_009 16 дней назад

    Sirohi muttan kutti undo ikka

    • @worldofgoats7123
      @worldofgoats7123 15 дней назад

      സിരോഹി മുട്ടൻ കുട്ടികൾ ഉണ്ട്

  • @5techies78
    @5techies78 16 дней назад

    ബാർബറി ആടുകൾ കിട്ടുമോ

    • @worldofgoats7123
      @worldofgoats7123 15 дней назад

      വരും മാസങ്ങളിൽ ബ്രീഡുകൾ പ്രതീക്ഷിക്കാം

  • @MohammedAli-hz6eo
    @MohammedAli-hz6eo 17 дней назад

    🥰🥰🥰

  • @sonaannakutty8722
    @sonaannakutty8722 17 дней назад

    അടിപൊളി ❤️❤️❤️👍

  • @sajimg1407
    @sajimg1407 22 дня назад

    നിങൾ പറയുന്നത് ശരിയാണ് പക്ഷേ വളര്ത്തുന്ന ആടുകൾ വലുതാകുന്നു അതിനെ ക്രോസ് ചെയ്തു വീണ്ടും കുഞ്ഞുങ്ങൾ ഉണ്ടാകുന്നു അങ്ങനെ ഇത് ഒരു പക്രിയ പോലെ വളരുന്നു പക്ഷേ ഇവിടെ വളരെ ഏറെ പ്രസക്ത് മായ ഒരു ചോദ്യം ഉണ്ട് ഇത്രയും ആടുകൾ വലുതാകുന്നു പെരുകുന്നു അത് വരെ ഇത്രയും ആടുകൾ തീറ്റ എങ്ങനെ കണ്ടെത്തും അതായത് ഒരു കുടുമ്പം നടത്താൻ പരിശ്രമിക്കുന്ന. ഒരാൾക്ക് ഈ രീതി പറ്റില്ല

  • @imranizzat419
    @imranizzat419 24 дня назад

    3.16😂

  • @AndKa-c2h
    @AndKa-c2h 28 дней назад

    Do you have small goat

  • @thayyibmuhammed1661
    @thayyibmuhammed1661 29 дней назад

    മാന്യമായ വില 👍🏻

  • @sonaannakutty8722
    @sonaannakutty8722 29 дней назад

    അടിപൊളി

  • @SurprisedDahliaFlower-kf9yt
    @SurprisedDahliaFlower-kf9yt Месяц назад

    350 yeatra broter

  • @behonest6735
    @behonest6735 Месяц назад

    I had taken some number of goats from eden goat farm , they have very healthy and reasonable price, Thanks for Eden goat farm.