കുഞ്ഞുമോളും വീട്ടിലെ ജോലികളും കേക്ക് ഓർഡേഴ്‌സും എങ്ങനെ കൊണ്ട് പോകുന്നു 🥺|cake vlog yummy malabar

Поделиться
HTML-код
  • Опубликовано: 17 май 2023
  • ХоббиХобби

Комментарии • 89

  • @DiyaWorld69
    @DiyaWorld69 Год назад +7

    Hi ithatha first comment pin cheyyo

  • @suneerap271
    @suneerap271 Год назад +32

    ഞാനും ഒരു homabaker ആണ്. ഈ 10minut വീഡിയോ ഒക്കെ കാണുമ്പോൾ ചിലർക്കെങ്കിലും തോന്നുന്നുണ്ടാവും ഇതൊക്കെ സിംപിൾ ആണെന്ന്. ഒരുപാട് ടൈമും ക്ഷമയും വേണ്ട ഒരു workking മേഖല ആണിത്. അത് ചെയ്യുന്നവർക്ക് മാത്രേ അത് പൂർണ്ണമായിട്ട് manassilavoo. എനിക്ക് നാലു ആൺമക്കളാണ്. Husbentum നാട്ടിൽ ഉണ്ട്‌. അവരെ ഒക്കെ മാനേജ് ചെയ്തിട്ടാണ് ഞാനും എന്റെ bakking മുന്നോട്ട് കുണ്ടപ്പോവുന്നധ്. ഗേൾസിന്റ് പോലെയല്ലല്ലോ ബോയ്സ് ആവുമ്പോൾ എത്ര വലുതായാലും അവരുടെ ഒരുവിധം കാര്യങ്ങൾക്കൊക്ക നമ്മൾ തന്നെ മെനക്കേടണം. ഒരു ഓവൻ പോലും ഇല്ലാതെ 9 kg വരെ ഓകെ ചെയ്ത ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.4മണിക്കൊക്കെ കിടക്കും.മക്കൾക്കും husinum ഒക്കെ പോവേണ്ടതുകൊണ്ട് 6 മണിക്ക് നീക്കും. ക്ഷീണം കൊണ്ട് നാളെ ഒന്നും ഓർഡർ എടുക്കില്ല എന്നൊക്കെ വിചാരിക്കും 😊എവിടെ അന്ന് രാത്രി തന്നെ ഓർഡർ വന്നാൽ അത് yedukkeym ചെയ്യും. എന്തോ എത്ര ടയർഡ് ആണെങ്കിലും അത് വിട്ട് കളയില്ല😂😂. എന്തിനു ഇങ്ങനെ കഷ്ട്ടപ്പെടുന്നു എന്ന് ചോദിച്ചാൽ ഒരേ ഒരു ഉത്തരം... Its my passion😍😍🤩.വീട്ടിൽ ഒരു കൈ സഹായത്തിനുപോലും ആരും ഇല്ല. Orders ഉള്ള ദിവസം key കൊടുത്തുവിട്ട ഒരു പാവയെ പോലെ ആയിരിക്കും 🤣🤣. ഇതിൽ നിന്നുള്ള വരുമാനത്തിലേറെ cakes finish ചെയ്തു കാണുമ്പോൾ മനസ്സിന് കിട്ടുന്ന ആ satisfaction തന്നെയാണ് എത്ര ബുദ്ധിമുട്ടിയാലും മുന്നോട്ട്.നയിക്കുന്നദ്🥰🥰💃💃💃

    • @najiyanaju
      @najiyanaju Год назад +1

      🥰💋

    • @safnajabbar8126
      @safnajabbar8126 Год назад +1

      You said it. It's💯truth, because Iam a homebaker😊

    • @Minnuscakes
      @Minnuscakes 3 месяца назад

      Whipping cream ethaanu nallad ?? Pls reply me

  • @sumishyju2801
    @sumishyju2801 Год назад +3

    നിങ്ങൾ പറഞ്ഞത് വളരെ ശരിയാണ്

  • @SaleenaCp-dc8sd
    @SaleenaCp-dc8sd Год назад +5

    Super desighns😍 ഞാനും ഹോം ബേക്കർ ആണ്. നല്ല ബുദ്ധി മുട്ട് തന്നെ ആണ് 🙏

  • @anjalaphilip5790
    @anjalaphilip5790 Год назад +1

    Cake ellavarkkum kanumbol easy ayittu thonnum but nalla hardwork undu athinu pinnil oro cake undakki kazhiyumbol ithu nirthwyalo ennu thonnum but athu cheythu kazhiyumbol oru satisfaction anu

  • @bininipun5861
    @bininipun5861 Год назад +2

    താങ്കൾ പറഞ്ഞതെല്ലാം correct ആണ് 👍🏻👍🏻👍🏻

  • @kilinadam9221
    @kilinadam9221 Год назад

    Lovely 🫂ningale supper Anne . God bless you

  • @hasainnallengara1213
    @hasainnallengara1213 11 месяцев назад

    Hi ithataaa
    Ithilulla cakinde yellow colour kittan yellow colour matram mix cheythal mathiyo wipping creamil??

  • @shafeeshafee9881
    @shafeeshafee9881 Год назад +1

    Njaanum oru home Baker aahn. Seperate aahn stay vtl aarum illa. 4um 1um vayasulla kunjugale konda ellaam cheyyunnath. Itha paranjath correct aahn. Nammade passion makkale perum paranj maativekkaruth ❤️

  • @sajniastha3964
    @sajniastha3964 Год назад

    Thank you dear 👏👏👏👏

  • @suni..ashraf760
    @suni..ashraf760 Год назад +3

    👍🏻👍🏻..
    ഒരു സ്റ്റാൻഡ് മിക്സർ വാങ്ങിച്ചാൽ കുറച്ചുകൂടി എളുപ്പമാകും

  • @siyonacakehub420
    @siyonacakehub420 Год назад

    👌👌👌👌👌best wishes god bless you

  • @sweetandtreats
    @sweetandtreats Год назад

    Njannum oru home baker ann enik 3 kunji makkallann ellarum parayarund egane ith cheyyunne 3 makkalett ennokkee enik orupad agrahagalund namude santhosham ithokkeyann alhamdhulillah enthe ikka enik full support ann ikkade ummayum athann enthe vijayam❤

  • @shafabishafabi2175
    @shafabishafabi2175 Год назад +1

    Adipoli 🥰🥰🥰♥️♥️♥️

  • @ishansajjad7894
    @ishansajjad7894 Год назад +1

    Well motivated video dear
    Orupaadu kaaryangal paranju churungiya samayam kondu
    You deserve👏👏👏👏

  • @FadiFadi-kh5fv
    @FadiFadi-kh5fv Год назад

    Masha Allah

  • @sfatimabakers
    @sfatimabakers Год назад

    You are cake recipe please

  • @SulaikaSulu-gl3rw
    @SulaikaSulu-gl3rw Год назад

    Hi ഇത്ത... സൂപ്പർ vlog എനിക്ക് ഭയങ്കര ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള vlog spcl ഇത്ത ന്റെ vlog.... ഇതൊക്കെ കാണുമ്പോൾ എനിക്കും ഇതുപോലെ ചെയ്യാൻ തോന്നും എനിക്ക് 3 മക്കൾ ആണ് avark കേക്ക് ചെയ്ത് കൊടുക്കും but ഈ ഫീൽഡ് ക്ക് വരാൻ നല്ല താല്പര്യം ഉണ്ട് but എന്റെ സാഹചര്യം വളരെ മോശം ആണ് 🥲😊ഇന്ഷാ അല്ലാഹ് പെട്ടെന്ന് ഈ ഫീൽഡിലേക് വരാൻ കഴിയട്ടെ 🥰

  • @anusani343
    @anusani343 Год назад

    Well done... Dear keep it up. Iam also homebaker. 👍🏻👍🏻

  • @freefirehacker...8273
    @freefirehacker...8273 Год назад

    Correct ❤

  • @asnamol5640
    @asnamol5640 Год назад

    Adipoli🎉🎉🎉🎉

  • @ishanpi99
    @ishanpi99 Год назад

    Hi nigalude turntable ethu brantan ethraya price

  • @alfiyasalih7903
    @alfiyasalih7903 Год назад

    True

  • @shafeeqsafa8746
    @shafeeqsafa8746 Год назад

    👍🏻👍🏻super

  • @mumthaskv8913
    @mumthaskv8913 Год назад

    ❤❤

  • @Minnuscakes
    @Minnuscakes 3 месяца назад

    Whipping cream ethaanu nallad ?? Pls reply me

  • @amanashahul4215
    @amanashahul4215 Год назад

    😊😊

  • @asmaaaliyaasma6487
    @asmaaaliyaasma6487 Год назад

    👍❤

  • @harshad938
    @harshad938 Год назад

    👍👍👍👍👌👌👌👌

  • @priyakrish4808
    @priyakrish4808 Год назад

  • @angelinmaryworld5296
    @angelinmaryworld5296 Год назад

    👍

  • @mariyamzplanet3147
    @mariyamzplanet3147 Год назад

    njnum oru homebaker anu...schlil teacher ayum work cheyyunu..MA private ai padikunnumund...enikum 2 makkal an ..mootha alk 3.5 yum 2 mathe alk 4 mnthum old an...etinte koode an njn ente passionum kond pokunnath..oven onnumilla..nalloru turning tableo,spatulayo polumillA..nkl koodi enne kond etreyum nannai cheyyamo atreyum nannai njn cheyth kodukkum....kazhichavarude manasu nirakkan sremikkum....chila divasangalil urkkm kitarumillA...palarum nammale talarthan sremikum...mind cheyynda...go with your passion💝allahu barakath cheyyatte

  • @Joshua12981
    @Joshua12981 Год назад

    Online baking class undo

  • @ayishanoufal2514
    @ayishanoufal2514 Год назад

    Eeth cream aanu use cheyyunne

  • @nasrinkk5485
    @nasrinkk5485 Год назад +1

    Masha allah..പടച്ചോൻ ആരോഗ്യം തരട്ടെ..മോൾക്ക് കൊടുക്കുന്ന ഫുഡ് എന്തൊക്കെയാ..8 മാസം പ്രായം ഉള്ള ഒരു മോൾ ഉണ്ട്..അവളെ കാണാൻ ഉപ്പ വന്നു....
    But
    ഞാൻ 1 മാസം ഗർഭിണി ആണ്..

  • @shalum4304
    @shalum4304 Год назад

    Butter paper vechillankil cake nannayi kittumo pls ripl🤔🤔

  • @XoxoSap-pz9yp
    @XoxoSap-pz9yp Год назад

    Koode ningalude umma undallo 😀husband ndeli veetil aanengil idh onnum nadakoola… ninghalude umma baaki panigal okke edukvallo

  • @user-he1el3pj3z
    @user-he1el3pj3z 4 месяца назад

    Turntable link please 🥺

  • @razanvpz9767
    @razanvpz9767 Год назад +4

    Ennalum ninne sammadichu❤❤❤

  • @mypassionmycookingsree6388
    @mypassionmycookingsree6388 11 месяцев назад

    ഇത് എത്ര ലിറ്ററിന്റെ ഓവൻ ആണ് ബെസ്റ്റ് otg oven ഏതാണ്

  • @mypassionurchoice333
    @mypassionurchoice333 11 месяцев назад

    Etha oven?

  • @shahidaarif1359
    @shahidaarif1359 Год назад

    Yed ots anu vangendath

  • @shynicv8977
    @shynicv8977 Год назад +1

    കേക്ക് ടിന്നിൽ ബട്ടർ പേപ്പർ വയ്ക്കാറില്ലേ 😄😄അടിയിൽ പിടിക്കില്ലേ 🙏🙏

  • @muhammedsufiyan2981
    @muhammedsufiyan2981 Год назад

    1st like comment

  • @razinvlogs2303
    @razinvlogs2303 Год назад +2

    Ithaaa😘😘 I LOVE YOU🥰🥰🥰

  • @MinnuscakesAluva123
    @MinnuscakesAluva123 Год назад +19

    ഞാൻ ഒരു ഹോം ബേക്കർ ആണ് എനിക്കറിയാം ആ ബുദ്ധിമുട്ട്, അല്ലാഹു ഹൈർ ബർക്കത്ത് തരട്ടെ ❤❤❤❤❤

  • @hadhihazim9049
    @hadhihazim9049 Год назад

    എങ്ങനെ ബാക്കിംഗ് പഠിച്ചത്. കോഴ്സ് ചെയ്താണോ

  • @liveoutloud2020
    @liveoutloud2020 Год назад +5

    I think u have a supportive family dear... God bless... Enik kunjundayapo njn ithoke cheyumayrnu... Pakshe family nallonam demotivate cheythu... Room oke vrithikedavunnu... Kuttik food kodtht ingane oke kedannal mogham veerpich nadakka ammayamma... Avarde kitchen njn alangolam aakunu nnoke aayi.... Ipo njn oru veed rent nu edkan pokanu... Enk baker akan angane vazhi ullu enn manasilayi... Illatha paisa undaki rent kodthu oke setup cheytht venam enk thodangan ini... I wish ellarkm nalla supportive aya families undavatte... Ellarkm all d best... Coz baking is an emotion... Athoru joli mathralla..

    • @YummyMalabar
      @YummyMalabar  Год назад +1

      I feel u….😢

    • @liveoutloud2020
      @liveoutloud2020 Год назад

      @@YummyMalabar ❤

    • @sunflowergarden866
      @sunflowergarden866 Год назад

      I can understand..but avdunnu maariyittum enik onnum start cheyyan kazhinjittila.aake oru confusion

    • @liveoutloud2020
      @liveoutloud2020 Год назад

      @@sunflowergarden866 enthelm oru basic course attend cheya online aaytelm... Online bakers ne follow cheyu... Puthya trends enthokya nnu noku.... Angane melle melle improve aavm.. Nallonam publicity kodku... Aarm paranj paranj namk ipo orders angane kitila... Ipo elladthm bakers ullond nalla publicity kodkane venam

    • @sunflowergarden866
      @sunflowergarden866 Год назад

      @@liveoutloud2020 thank you👍👍nd all the best for u🥰

  • @faihamariyam2656
    @faihamariyam2656 Год назад

    Hi

  • @swapnathomas4624
    @swapnathomas4624 Год назад +1

    Please never bother the negative comments dear...utter jealous towards u athaanu reason ❤

  • @faihamariyam2656
    @faihamariyam2656 Год назад

    Hlo

  • @fathimafazlu5947
    @fathimafazlu5947 Год назад

    Aadyamayittan comment idunnath Karanam ente manassine strike Chaitha kaaryangalaan Ith okke u said it very true ❤

  • @sfone6632
    @sfone6632 Год назад

    Halo sugano

  • @sfatimabakers
    @sfatimabakers Год назад

    Small size

  • @jasijasi9758
    @jasijasi9758 Год назад

    Ippol itha ottakkanno.umma koode ille

  • @nasiyathnasi2172
    @nasiyathnasi2172 Год назад

    Sslc +2 ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ msg

  • @nasiyathnasi2172
    @nasiyathnasi2172 Год назад

    മെഹന്തി കോഴ്സ് ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ msg

  • @faihamariyam2656
    @faihamariyam2656 Год назад

    Super video

  • @nasiyathnasi2172
    @nasiyathnasi2172 Год назад

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ msg

  • @fathimafazlu5947
    @fathimafazlu5947 Год назад

    What is ur education qualifications?

  • @rejanoushadrejanoushad377
    @rejanoushadrejanoushad377 Год назад

    നീഹാക് പല്ല് വന്നോ

  • @siyasvlog4406
    @siyasvlog4406 Год назад +1

    എനിക്ക് 1 അല്ല 4ചെറിയ ചെറിയ മക്കൾ ഉണ്ട്‌
    ഞാനും ഒരു home baker ആണ് 😊
    പലരും പലതും പറയും
    ഒരു ചെവിയിലൂടെ കേട്ട് മറ്റേ ചെവിയിലൂടെ കളയൂ

  • @shamlabhasheer5858
    @shamlabhasheer5858 Год назад

    നോമ്ബെർ tharumo

  • @salmafiroz2690
    @salmafiroz2690 Год назад

    ❤❤

  • @shynisidheek6397
    @shynisidheek6397 Год назад

    ❤❤