ஒரு மலையாளி இத்தனை அழகாக தமிழ் பேசக்கூடிய அதை இன்று தான் நான் காண்கிறேன் பிழையில்லாமல் தமிழர்கள் பேசக்கூடிய மொழியில் தமிழ் மொழியை பேசுகிறார் கலாபவன் மணி உங்களை இழந்ததில் மலையாள சினிமாவுக்கு மட்டுமல்ல தமிழ் சினிமாவுக்கும் பெரும் இழப்பு தான்...
മണി ചേട്ടന്റെ ഒബ്സർബേഷൻ അഭിനന്ദർഹമാണ്.ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ മനസിലെ നന്മ ഏറ്റുവാങ്ങനും,അവരുടെ സല്ഗുണങ്ങൾ പ്രേകീർത്തികുവാനുമുളള മനസ് അദ്ദേഹത്തിനു എപ്പോഴും ഉണ്ട്🤗🤗🤗🤗🤗🤗😘😘😘😘😘😘
വെളുത്ത പെണ്ണിനെ കല്യാണം കഴിച്ചത് രണ്ടു പേരും കറുത്തിട്ടായാൽ കുട്ടി പവർ കട്ടായി പോവും എന്ന് മണി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അപ്പോ പിന്നെ ദിവ്യാ ഉണ്ണിയുടെ മനോഭാവത്തെ കുറ്റം പറയണ്ട കാര്യമില്ല
Kalabhavan chtyan pwolii.. Correct karya as parayanee.. Our malayalees need to learn some good behaviour by seeing the Tamils. Especially (film filed workers) .. Iam just a boy not a big man . Even I understand the thing he said.. Our trend need to change. How it was b4...
Innu 2.0 il may be ideham ondayene .but sha john ettan nu chance indayi enthayalum malayalikalk abhimanikavuna 2 kalakaranmar.enalum manichettane serikum miss cheyunu
ഒരുപാട് അംഗീകാരം കൊടുക്കേണ്ട വെക്തി.. കേരളഗവണ്മെന്റ് പോലും ജീവിച്ചിരിക്കുന്നകാലത്തു കൊടുത്തില്ല... അമ്മ സംഘടന പോലും.. അർഹിക്കുന്ന ഒരു അംഗീകാരം കൊടുത്തില്ല.... മണിച്ചേട്ടാ നിങ്ങൾ മരിച്ചു എന്ന് മനസ്സിൽ തോന്നാറില്ല എന്നെപോലെയുള്ള ഒരുപാടു പേരുടെ മനസ്സിൽ എന്നും ജീവിച്ചിരുപ്പുണ്ട്..
എന്തിനാ ബ്രോ award മൂന്നരക്കോടി ഹൃദയങ്ങളിൽ ഇന്നും അദ്ദേഹത്തിന് സിംഹാസനം ഇല്ലേ അതു തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം മാറ്റർക് കിട്ടും അത്
ഇവിടെ ഒരുപാട് പേർ anchoring ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് comment ചെയ്തിട്ടുണ്ട്. എന്ത് കൊണ്ടോ, അദ്ദേഹത്തിന്റെ അനൗപചാരികമായ ശൈലി എനിക്കിഷ്ടപ്പെട്ടു. 2 തവണ കലാഭവൻ മണി വർത്തമാനം പറയുന്നതിനിടയ്ക്ക് അദ്ദേഹം കയറി സംസാരിച്ചതൊഴികെ അദ്ദേഹം മനോഹരമായി അഭിമുഖം നടത്തിയതായാണ് എനിക്ക് തോന്നിയത്. മണിയോടുള്ള സൗഹൃദവും സ്നേഹവും കൊണ്ടാകാം അദ്ദ്ദേഹം അത്രയും സ്വാതന്ത്ര്യം എടുത്തത്
Iam from tamil nadu My favorite actor mani sir.....i miss u......
Still remember his Tamil First movie Gemini 👌👌
Ever mass acting, such a great entertainer, miss you sir,
Love from Karnataka ♥️
Thanks bro
First Mani cheatan Tamil movie vijayakanth apinaiycha movilaanu
Gemini is not kalabhavan mani's first movie. His first Tamil movie is Marumalarchi With Actor Mammootty
ആരുപറഞ്ഞു ഇയാൾ മരിച്ചൂന്ന് ഇല്ല ഇന്ന് രാവിലെകൂടി ഈ ശബ്ദം കേട്ടതേയുള്ളൂ.....😭😭😭
@@മുസാഫർ nu umbum
@@ratz4825 Correct
@@ratz4825 😂
Miss yu mani sir love from tamilnadu😍😍😍
Miss U sir from Tamil cinema
Thanks bro
എന്റെ മണി മുത്തേ പിരിഞ്ഞു പോയതിൽ സങ്കടം ഉണ്ട് 😘😘🥰🥰🌹🌹
ஒரு மலையாளி இத்தனை அழகாக தமிழ் பேசக்கூடிய அதை இன்று தான் நான் காண்கிறேன் பிழையில்லாமல் தமிழர்கள் பேசக்கூடிய மொழியில் தமிழ் மொழியை பேசுகிறார் கலாபவன் மணி உங்களை இழந்ததில் மலையாள சினிமாவுக்கு மட்டுமல்ல தமிழ் சினிமாவுக்கும் பெரும் இழப்பு தான்...
മണി അണ്ണാ... മിസ് യൂ ആ ലോട്ട്.... സ്വർഗത്തിൽ എല്ലാരും ചിരിച്ചു മരിക്കുന്നുണ്ടാവും ഇപ്പൊ.....
Miss you மணி sir 💟
മണി ചേട്ടന്റെ ഒബ്സർബേഷൻ അഭിനന്ദർഹമാണ്.ഒരു നല്ല മനുഷ്യൻ എന്ന നിലയിൽ മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ മനസിലെ നന്മ ഏറ്റുവാങ്ങനും,അവരുടെ സല്ഗുണങ്ങൾ പ്രേകീർത്തികുവാനുമുളള മനസ് അദ്ദേഹത്തിനു എപ്പോഴും ഉണ്ട്🤗🤗🤗🤗🤗🤗😘😘😘😘😘😘
Miss you Mani Anna and your humour in tamil cinema from Pondicherry.
His tamil pronounciation 🔥🔥❤️❤️🥺❤️❤️
The world as lost the best comedian, mimickery artist, actor etc etc no words to describe him❤️
RIP MANI SIR
Film industry missed the great legend no one cannot replace him
Manichettan paranja
Rajinikanth sir
Aiswarya rai madam
Shankar sir
🔥🔥🔥🔥🔥🔥🔥🔥🔥🔥
Ol indin സൂപ്പർസ്റ്റാർ തലൈവർ രജനി മണിച്ചേട്ടൻ രണ്ടും കറുപ്പ്
Mani chetta u will always be in our hearts........
03:28 was the best part❤❤.. Its heartbreaking that he left us💔💔
You are alive in our mind, Mani Anna and our super excited stars jayan, nazir, all still live in our malayalies brain 🙏🙏🙏🙏🙏🙏
Best interview with Mani ever heard..
Narrating mani,s experience in other film industry..
നിങ്ങളെനിതിനാ മണിച്ചേട്ടാ ഞങ്ങളെവിട്ട് പോയത്😢😢😥
തൂറാൻ
@@മുസാഫർ 😂😂😂
@@മുസാഫർ 😂😂😂
@@sagarsuresh9451 pinnalathe ooroo prahasanam
@@മുസാഫർ അതുതന്നെ 😂
Sir your acting is at peaks in tollywood movies also:-
1. Gemini ( telugu)
2. Aayudham
3. Yevadaithey naakenti
4. Narasimhudu
5. Arjun etc.
*ദിവ്യ മൊണ്ണി മൊയന്ത് പെണ്ണ് അല്ലെ മണിചേട്ടന്റെ കൂടെ അഭിനയിക്കില്ല പറഞ്ഞേ ആ കൊക്കപ്പുഴു അഭിനയിക്കാഞ്ഞത് നന്നായി. അവള് കാണട്ടെ ഐശ്വര്യറോയ് വരെ മ്മടെ മണിചേട്ടന്റെ കൂടെ അഭിനയിച്ചത്😊💝😍❤❤*
Avalayittaano aa cinimayi honey rose abhinayichathu??
വെളുത്ത പെണ്ണിനെ കല്യാണം കഴിച്ചത് രണ്ടു പേരും കറുത്തിട്ടായാൽ കുട്ടി പവർ കട്ടായി പോവും എന്ന് മണി ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു. അപ്പോ പിന്നെ ദിവ്യാ ഉണ്ണിയുടെ മനോഭാവത്തെ കുറ്റം പറയണ്ട കാര്യമില്ല
@@beyondthehorizon2605 ബോസ് ഇത് സിനിമയിൽ അഭിനയിക്കാൻ ആണ് .അല്ലാതെ🤗
SN creation എന്തിന് വേണ്ടി ആണെങ്കിലും വർണവെറി തന്നെ
@@beyondthehorizon2605 🤔🤔🤔🤔🤔🤔🤔
Mani sir... ungala miss panrom sir...
KALA BHAVAN MANI SPEAKS FROM HIS HEART ABOUT RAJINIKANT AND AISHWARYAA
என்றும் நீங்க எங்கள் இருதயத்தில் 🙏🥰🤗
തമിഴ് നാട്ടുകാർ ❤️❤️
kalabhavan mani is top notch we also miss him in Tamil cinema....
കെട്ടിയ വേഷങ്ങൾ പൂർത്തിയാകാതെ...... ആ മുത്ത് പോയി 😢😢😢
This man is very down to earth.. Acting is just a small part of his life😍
Aishwarya Roy alla Aishwarya rai😁 but I still luv maniettan😍
We Miss Kalabhavan Mani.. Kalabhavan Mani fan..
Miss u Mani chetta love from tamilnadu
Mani chetta we love you
Miss u மணி
sir
ഇവിടുന്നു ഒരുപാമ്പ് അങ്ങട് ഇറങ്ങിയപ്പോൾ അവിടുന്ന് ഒരു പാമ്പ് ഇങ്ങട് 😜😜😜🙏🙏
😂
😂
Gemini movie villain role 'ladda' unforgettable actor ever.
Manichettan maga sambavamaanuuu.🤡👍👍👍👍👍👍👍👍
rip we miss you
Really miss u kalabavan Mani sir
ponnu ...mani chettan..i miss you
Best actor ever scened because he is immortal in our hearts.
Hate that interviewer because he is jealous of maniyettan
He was the legend of malayalam cinema
Great entertainer..sad that we lost him early
miss you kalabavan mani sir..rest in peace sir..i am sure you would be entertaining God with your acting skills
Legents never die🥺🥺😖
മഹാ നഷ്ടം.. ഈ. നിഷ്കളങ്കനെ
Mani sir nammude hridaya til ennum jeevikunnu
Lots of love and respect for him🧡💚💚💚💓💓💗💓💞💞💕💕💕💕❣️💟💌💌❣️❣️❣️❣️💕💕💝💝💘💘💘🖤🖤🖤🖤
Miss u so much mani chetta. A good hearted man.
I like this actor. Talented
Kalabhavan chtyan pwolii.. Correct karya as parayanee.. Our malayalees need to learn some good behaviour by seeing the Tamils. Especially (film filed workers) .. Iam just a boy not a big man . Even I understand the thing he said.. Our trend need to change. How it was b4...
One and only animated man in the world....
മണി ചേട്ടാ നിങ്ങൾ ഞങ്ങൾക്ക് നികത്താനാവാത്ത നഷ്ടം ആണ് 😓😰😰
mani sir performance in vel movie is a best ever,we miss you mani sir
Innu 2.0 il may be ideham ondayene .but sha john ettan nu chance indayi enthayalum malayalikalk abhimanikavuna 2 kalakaranmar.enalum manichettane serikum miss cheyunu
2.0 Oru enthiran pole ala... different anh.... Aishwaryarai polum.a
ഒരുപാട് അംഗീകാരം കൊടുക്കേണ്ട വെക്തി.. കേരളഗവണ്മെന്റ് പോലും ജീവിച്ചിരിക്കുന്നകാലത്തു കൊടുത്തില്ല... അമ്മ സംഘടന പോലും.. അർഹിക്കുന്ന ഒരു അംഗീകാരം കൊടുത്തില്ല.... മണിച്ചേട്ടാ നിങ്ങൾ മരിച്ചു എന്ന് മനസ്സിൽ തോന്നാറില്ല
എന്നെപോലെയുള്ള ഒരുപാടു പേരുടെ മനസ്സിൽ എന്നും ജീവിച്ചിരുപ്പുണ്ട്..
VI
എന്തിനാ ബ്രോ award മൂന്നരക്കോടി ഹൃദയങ്ങളിൽ ഇന്നും അദ്ദേഹത്തിന് സിംഹാസനം ഇല്ലേ അതു തന്നെയാണ് അദ്ദേഹത്തിന് ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരം മാറ്റർക് കിട്ടും അത്
Mmmm
if you see shankar all movies definitely one malayali actor will be there...........shankar good respect to all malayala actors
I really miss him .
Wat a humour sense sir👌🏼🙏🙏🙏
I miss you mani atta love you..😢
Manichetta e lokathe njan ettavum kooduthal bahumanikkukayum snehikkukayum cheyyunnathe chettanaya😭🌹🙏👏👏😍😍
Manichettan❤️🔥
Miss you Mani chetta...
Manichettan ❤️ Aishwarya rai
Manichetta 😘😍😍😍❤️❤️
miss u very much rip sir
ഇവിടെ ഒരുപാട് പേർ anchoring ഒട്ടും ഇഷ്ടപ്പെട്ടില്ല എന്ന് comment ചെയ്തിട്ടുണ്ട്. എന്ത് കൊണ്ടോ, അദ്ദേഹത്തിന്റെ അനൗപചാരികമായ ശൈലി എനിക്കിഷ്ടപ്പെട്ടു. 2 തവണ കലാഭവൻ മണി വർത്തമാനം പറയുന്നതിനിടയ്ക്ക് അദ്ദേഹം കയറി സംസാരിച്ചതൊഴികെ അദ്ദേഹം മനോഹരമായി അഭിമുഖം നടത്തിയതായാണ് എനിക്ക് തോന്നിയത്. മണിയോടുള്ള സൗഹൃദവും സ്നേഹവും കൊണ്ടാകാം അദ്ദ്ദേഹം അത്രയും സ്വാതന്ത്ര്യം എടുത്തത്
Best actor in tamilnadu
Snake expression super
Manichettan is the real Hero ❤️❤️❤️❤️❤️
Greatest actor. Rip
mani chetta...love you
miss you mani chetta.. ❤😭
ഇന്റർവ്യൂ ചെയ്ത ചേട്ടൻ
വെറുതെ വെറുപ്പിക്കുന്നു....
Miss u mani chetta . Miss u lot
മണിചേട്ടാ... Misss uuuuu
മണിചേട്ടാ....
Manichettan in here ❤️
Great man sir
Miss you sir and miss your vintage acting
2:57😁Mass
My super star rajni.kalabavan ❤
mani sir really good man one and only i miss sir
Great man ever😘😘😘😘
Down to earth...
Thank you and sorry ceatta😭 Kalaphavan mani🙏...or rajini your emotional feeling goot Thalaivar 👍 rajinikanth☝😎🤘🙏py thamilan 💪⚘🏛🤘
my favourite 😍🥺🔥
Interviewer ന്റെ കിളി പോയതാ.. 😂😂😀
Mani sir was amazing
Miss u sir from telugu states
Miss u Sir
May you rest in peace, Sir.
my rest in peace
U Believe in soul after death
miss u from tamilnadu. still cant find your death.how happend to you sir ?
Miss you Mani sir😘😘😘
Pure talanted person 😐💙✅ from tamilnadu
Mani chettaa Miss uuuuu
I like kalabawan mani I am from Srilanka
நல்ல நடிகன்👌💐😢
Really great loss for South cinema industry RIP sir🤘🙏
മണി മുത്ത് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😩😩😩😩😩😓😓😓😓😓😓😓😓😓😓😞😓😩😩😩😩😩😩😩😩😩😩😩
Entha parayaaa manichetten marichittlla ennu nan viswashi kkunnu
Eeenum nammlod oppam und .miss uuuuuuuu manichetta