Vasanthiyum Lakshmiyum Pinne Njanum Malayalam Full Movie

Поделиться
HTML-код
  • Опубликовано: 18 сен 2024
  • 👉Subscribe to watch more movies: cutt.ly/Lk8oWCS
    Check out our other channels and subscribe:
    👉Tamil / speedtamilmovies
    👉Malayalam / speedaudiosandvideos
    👉Telugu / @teluguonlinemovies
    👉Kannada / @kannadahdmovies1
    You can also follow us on:
    👉Whatsappchat.whatsapp....
    👉Twitter sp...
    👉Facebook / speedaudioandvideo
    👉Telegram t.me/Speedaudi...
    Speed Audio and Video
    P.O Box 67703, Sharjah, United Arab Emirates.
    Email: speedaudioandvideoavs@gmail.com
    ©Speed Audio & Video Sharjah, UAE.

Комментарии • 192

  • @ARDcreations46333
    @ARDcreations46333 7 месяцев назад +43

    ഈ പടവും കരുമാടികുട്ടനും ടിവിയിൽ വന്നാൽ കാണാൻ മനകട്ടി ഇല്ല 😢😢 മണിചേട്ടൻ 💔

  • @dineeshkm5036
    @dineeshkm5036 Год назад +45

    കലാഭവൻ മണിച്ചേട്ടൻ അഭിനയിക്കുകയല്ല ജീവിക്കുകയാണ് ഈ സിനിമയിൽ... 🥹❤️👌

  • @ksabhijith4111
    @ksabhijith4111 Год назад +65

    58:46 കണ്ണ് ഇല്ലാത്തവന്റെ വേദന ഇത്രയും ആഴത്തിൽ പതിപ്പിച്ച സീൻ 💔
    വിനയൻ സർ 🙏❤🔥

  • @anandhuchirakkara5840
    @anandhuchirakkara5840 Год назад +87

    ഇങ്ങേർക്ക് അഭിനയിക്കാൻ ഒരിക്കലും അറിയില്ല.....അതിന് ഇങ്ങേര് പറ്റില്ല,കഥാപാത്രം പോലും ജീവിച്ചു കാണിക്കുന്ന ഒരു മനുഷ്യൻ...കലാഭവൻ മണി ❤❤❤❤എന്ന മണി ചേട്ടൻ ♥️♥️♥️.ആരോഗ്യം കൊടുത്തു പക്ഷേ ആയുസ്സ് ഇല്ലാതെ ആയി പോയി പാവത്തിന്..🥲🥲🥲♥️♥️♥️

    • @saanu786thakkedatthhouse
      @saanu786thakkedatthhouse Год назад +1

      AA

    • @saanu786thakkedatthhouse
      @saanu786thakkedatthhouse Год назад

      À

    • @saanu786thakkedatthhouse
      @saanu786thakkedatthhouse Год назад

      À

    • @anilkumaraniku2513
      @anilkumaraniku2513 Год назад +3

      ആയുസ്സ് ഉണ്ടായിരുന്നു എല്ലാരും കൂടി കൊന്നതാ എല്ലാർക്കും സഹായം മാത്രമേ ചെയ്തിട്ടുള്ളു എന്നിട്ടും സഹായം വാങ്ങിയ പട്ടികൾ മണിച്ചേട്ടന്റെ മരണത്തിനു കാരണമായവരെ കണ്ടില്ലെന്നു നടിച്ചു ജീവിക്കാൻ പഠിക്കുവാ ഒരു നായിന്റ മോനും നല്ല ജീവിതം കിട്ടാൻ പോവുന്നില്ല ഇനി അവരുടെ ജീവിതത്തിൽ ഉണ്ടാവും ഇതുപോലെ സങ്കടം ഉണ്ടാവും ദൈവം ഉണ്ടെങ്കിൽ

    • @dreamer-xs6on
      @dreamer-xs6on 2 месяца назад +1

      2010 നു ശേഷം പക്കാ ബോറിങ് ആക്ടിങ് ആയിരുന്നു.. artificial acting..😂.. 2008 nu shesham pullik enthenkilum nalla film kittiya polum illa.. Muzhuvanum flop

  • @kalyaniprasad8083
    @kalyaniprasad8083 Год назад +74

    One of the great actor in the world🔥
    Manichettan❤️🥺

  • @Twins-Baby
    @Twins-Baby Год назад +66

    ഇത്രയും നന്നായി അഭിനയം കാഴ്ചവച്ചിട്ടു ദേശീയ പുരസ്കാരം നൽകാത്തത് ആ വിഭാഗത്തിനോട് പുച്ഛം മാത്രം

    • @poppoyi
      @poppoyi 6 месяцев назад +1

      National award is just a Hindi Asianet award....

  • @thasnijabbar9603
    @thasnijabbar9603 5 месяцев назад +7

    എല്ലാ നടന്മാർക്കും എത്രയോ മുകളിൽ എത്രയോ ഉന്നതിയിൽ നിൽക്കുന്ന മഹാനുഭവാനാണ് ചാലക്കുടിയുടെ രോമാഞ്ചമായ മണിമുത്തായ നമ്മുടെ മണിച്ചേട്ടൻ ♥️♥️♥️❤️❤️മലയാളത്തിന്റെ മാത്രമല്ല തമിഴിലും തെലുങ്കിലും ഈ മണികിലുക്കം കാഴ്ച്ച വച്ച പ്രകടനങ്ങൾ അവിസ്മരണീയവും വിസ്മയകാരവുമാണ്. നമ്മുടെ പൊന്നിലും പൊന്നും മുത്തിലും മുത്തുമായ മണിച്ചേട്ടൻ വെറും മണിയല്ല മാണിക്യക്കല്ലാണ് മരതക മുത്താണ് എത്ര അടിച്ചുപരത്തിയാലും മാറ്റു. കൂടി വരുന്ന തനിതങ്കമാണ്.

  • @lekshmidevi2266
    @lekshmidevi2266 Год назад +29

    നമ്മുടെ സ്വകാര്യ അഹങ്കാരം മണിച്ചേട്ടൻ ❤️❤️❤️

  • @vismayakrishnankk7166
    @vismayakrishnankk7166 Год назад +39

    മണിച്ചേട്ടൻ ശരിക്കും അന്ധൻ ആയിരുന്നു എന്നാണ് ചെറുപ്പത്തിൽ ഈ സിനിമ കണ്ടപ്പോ വിചാരിച്ചത്

  • @shyampv9794
    @shyampv9794 Год назад +30

    ശബ്ദമില്ലാതെ ശബ്ദം കാവേരി ചേച്ചിക്ക് നൽകിയ ശ്രീജ ചേച്ചി 🌟

  • @sayedsabin9953
    @sayedsabin9953 10 месяцев назад +11

    എല്ലാ കഥാ പാത്രങ്ങളും അഭിനയത്തിലുഭരി ജീവിച്ചു കാണിച്ച സിനിമ, 😭😭

  • @balaKrishna-td6ow
    @balaKrishna-td6ow Год назад +66

    ഞാൻ കണ്ട് കരഞ്ഞു പോയ ഒരേ ഒരു movie... മണി ചേട്ടന്റെ അഭിനയ ജീവിതം 🙏🙏🙏🙏

  • @protector22582
    @protector22582 5 месяцев назад +8

    ലാലേട്ടനും മണിച്ചേട്ടനും ഒരുമിച്ചു കൊടുക്കാമായിരുന്നു അവാർഡ് രണ്ടാളും അടിപൊളി ആണ്

  • @varshasujitha9183
    @varshasujitha9183 Год назад +19

    കാവേരിയുടെ ഓട്ടം കാണുമ്പോൾ സങ്കടം വരും

  • @jopop9096
    @jopop9096 Год назад +210

    എന്തുകൊണ്ടാണ് മണി ചേട്ടന് ഇതിൽ നാഷണൽ അവാർഡ് കിട്ടാതെ ഇരുന്നത് ?

    • @-YNWA-1892.
      @-YNWA-1892. Год назад +17

      ഇത് എൻ്റെയും ഒരു ആഗ്രഹമായിരുന്നു മണി ചേട്ടന് ഒര് അവാർഡ് പക്ഷേ സ്വാധീനം ഉണ്ടെങ്കിൽ നടക്കുമായിരുന്നു😢😭😭😭😭

    • @ArunGanapathy
      @ArunGanapathy Год назад +7

      He get national award for this film just verify it once 💯

    • @jopop9096
      @jopop9096 Год назад +3

      @@ArunGanapathy No Brother

    • @abdulnasir8735
      @abdulnasir8735 Год назад +7

      Because of NEPOTISM

    • @gthn177
      @gthn177 Год назад +7

      National awardum state awardum Lalettan 'Vanaparastham' thinu kondupoyi. Manichettanu randathum special mention 🤷🏻‍♂️

  • @shanoofkkvburma
    @shanoofkkvburma 3 месяца назад +4

    ആ വർഷത്തെ ജൂരിക്കും കണ്ണില്ലാതെ പോയി

  • @muktajivan3154
    @muktajivan3154 Год назад +17

    A fan of kalabhavan mani from Gujarat can’t understand Malayalam still crying 😭

  • @rbvisionkumarakom2733
    @rbvisionkumarakom2733 Год назад +26

    ഞാൻ ഇത് കണ്ടു വല്ലാതെ വിഷമിച്ചു കരഞ്ഞു.. So കലാഭവൻ മണി ഈസ്‌ എ ഗ്രേറ്റ്‌ ആര്ടിസ്റ്

    • @vinunamboothiri3803
      @vinunamboothiri3803 8 месяцев назад

      ഇന്ന് കണ്ടു കരഞ്ഞു പരിപ്പ് ഇളകി ഇങ്ങനെ കരയിപ്പിക്കരുത്

  • @sreemesh378
    @sreemesh378 Год назад +17

    കലാഭവൻ മണി ❤❤പ്രവീണ ❤❤കാവേരി ❤❤❤.

  • @Madhava-ud4kg
    @Madhava-ud4kg 5 месяцев назад +3

    Whenever I watch this climax I got tears in my eyes 😭
    Best acting by mani sir

  • @Ramesh514-vu1pz
    @Ramesh514-vu1pz 3 месяца назад +7

    Anyone 2024😢

  • @binuheavenly1878
    @binuheavenly1878 2 года назад +37

    വീണ്ടും കാണുമ്പോൾ നെഞ്ച് പൊട്ടുന്നു...

  • @aravindh_ak
    @aravindh_ak Год назад +32

    2023 tamil 😭😭❤️ Miss you kalabavan mani 🙏

  • @user-py4kv5js4e
    @user-py4kv5js4e 7 месяцев назад +6

    നാഷണൽ അവാർഡായി കൊടുക്കുന്ന ആ മൈര് പ്രെതിമ യെക്കാളും വലുതായിരുന്നില്ലേ ഈ സിനിമ ഇറങ്ങിയപ്പോൾ ജനങ്ങൾക്ക്‌ മണി ചേട്ടനോടുള്ള സ്നേഹം...

  • @WhatComesTo
    @WhatComesTo 25 дней назад +1

    காசி படத்திற்கு பிறகு😢❤🎉மனி சார் அற்புதம்❤🎉

  • @subinmathew9572
    @subinmathew9572 Год назад +7

    വിനയൻ സാറിന്റെ മിക്കവാറും സിനിമകൾ എല്ലാം തന്നെ ടൈറ്റിൽ സോങ്ങോടുകൂടി ആണ് തുടങ്ങുന്നത്... കറുമാടിക്കുട്ടൻ മീരയുടെ ദുഖം

  • @praveenrajasri80
    @praveenrajasri80 7 месяцев назад +3

    Malayalam film industry losses legendry actor Sri kalabhavan mani sir. As a telugu man I like his screen pressence

  • @kunjimuhammad7045
    @kunjimuhammad7045 Год назад +11

    Anyone 2023 🥺

  • @Spark-wt8vu
    @Spark-wt8vu 11 месяцев назад +5

    Ithrem sad padam kaanan ulla manakatti onnum annum innum illa

  • @anasanu9330
    @anasanu9330 Год назад +17

    2023 il kandavarundo

    • @Diludaniel87
      @Diludaniel87 11 месяцев назад

      Illa 2055 ലേ കാണുന്നുള്ളൂ

  • @kamalmuhammedkamal9871
    @kamalmuhammedkamal9871 Год назад +54

    Anyone 2022😭

  • @Showtimeframes
    @Showtimeframes 5 месяцев назад +6

    എത്ര ആൾക്കാർ വാനപ്രസ്ഥം കണ്ടവരുണ്ട് എത്രപേർ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കണ്ടവരുണ്ട് നോക്കാമല്ലോ....

  • @AJCreativity143
    @AJCreativity143 4 месяца назад +2

    He deserved am award for this

  • @insideyou5534
    @insideyou5534 Год назад +18

    ലക്ഷ്മി 😔

  • @kesavans8190
    @kesavans8190 Год назад +13

    This is a same Tamil movie name KAASI very nice act and music is very extraordinary

    • @arjundnair455
      @arjundnair455 Год назад +11

      Kasi is the remake of this film by the same director in Tamil.

    • @manavmc6832
      @manavmc6832 Год назад +7

      This film is original.Kasi was remake.

    • @3Diamonds370
      @3Diamonds370 2 месяца назад

      Kasi is the copy of this film😂

  • @mindvoice2745
    @mindvoice2745 Год назад +7

    என்ன நடிப்பு 😢😢❤❤❤

  • @anurajap244
    @anurajap244 Год назад +7

    Manichettan ❤️❤️😢😢

  • @midhunparthan4134
    @midhunparthan4134 6 месяцев назад +3

    😢Miss u മണിചേട്ടാ ❤❤❤❤❤❤❤❤❤

  • @ShameerShafi-f1j
    @ShameerShafi-f1j 10 месяцев назад +3

    ഇദ്ദേഹത്തെ ഒരു മലയാള മഹാ നാടനായി കുടുംബത്തിന് ഒരു സ്വീകരണം നടത്തണം

  • @basilvarghese9414
    @basilvarghese9414 Год назад +6

    എന്റെ പൊന്നോ മണിച്ചേട്ടൻ 😔😔😔

  • @gowtham3494
    @gowtham3494 Год назад +12

    I am a very big fan of kalabavan mani from tamil nadu

  • @elangovanelangovan7188
    @elangovanelangovan7188 Год назад +4

    Super good film

  • @VaibhavP-bt3ff
    @VaibhavP-bt3ff 3 месяца назад +2

    What a performance at 58:54

  • @lubnanoufir
    @lubnanoufir Год назад +7

    2023 kanunnavar undo

  • @karthickvijay6753
    @karthickvijay6753 Год назад +7

    Acting 🙏🥺😭 mani chetten

  • @surantheran3931
    @surantheran3931 6 месяцев назад +3

    Mani sir acting 💪💪💪💪
    Even though I don't understand Malayalam. This movie inspire kasi remake: that movie too not bad both actor justify best acting

  • @lovebrothers792
    @lovebrothers792 19 дней назад

    All songs hit

  • @user-nz8mc9vq1w
    @user-nz8mc9vq1w 5 месяцев назад +1

    iam from karnataka iam big fan of kalabavan 😊❤

  • @sherinnebin2712
    @sherinnebin2712 Год назад +6

    Anyone in 2023

  • @rajutk4699
    @rajutk4699 5 месяцев назад +2

    നാഷണൽ അവാർഡിന് മണിച്ചേട്ടൽ 100 % അർഹൻ - മോഹൻ ലാലും ആ സമയത്ത് അർഹൻ --രണ്ടാൾക്കും ഒരുമിച്ച് കൊടുക്കാമായിരുന്നു -- അങ്ങനെ കൊടുത്ത ചരിത്രം ഉണ്ടല്ലോ -- ഈ പടo അവാർഡിനർഹമല്ലാതാക്കിയവർ നശിച്ചുപോകും- മണിയുടെ ആത്മാവ് നിങ്ങളോട് പൊറുക്കില്ല

  • @muthub1119
    @muthub1119 4 месяца назад +1

    I miss him 😭

  • @youtubeshortsnz6396
    @youtubeshortsnz6396 5 месяцев назад +4

    Any one 2024

  • @surendranb5902
    @surendranb5902 Год назад +5

    Krishnakumar character koodi ithu pole marikkanamayirunnu

  • @ABMKarimbil
    @ABMKarimbil 3 месяца назад

    A wonderful actor is gone in the world

  • @sethu234
    @sethu234 Год назад +2

    the most one in this world,....................

  • @ramesantv8168
    @ramesantv8168 Год назад +5

    Sharikkum jeevikkkunu

  • @offtheradar1898
    @offtheradar1898 11 месяцев назад +5

    How did Kalabhavan Mani realize Saikumar was bad?

    • @Kratos4637
      @Kratos4637 9 месяцев назад +3

      May be sister told him before death

    • @offtheradar1898
      @offtheradar1898 9 месяцев назад +1

      @@Kratos4637 Which sister? The mute one or normal one? If she wanted to tell him, why didn't she tell earlier?

    • @anithebunny4342
      @anithebunny4342 4 месяца назад +1

      Maybe he guessed, after returning from his house she committed suicide, in Tamil they will write a suicide note 😢

  • @sudhamoorthy6985
    @sudhamoorthy6985 Год назад +3

    wow wow speechless 😢😢

  • @subiths5833
    @subiths5833 2 месяца назад +1

    2024 kanunnavarundo

  • @mathsforcompetetiveexamban372
    @mathsforcompetetiveexamban372 Год назад +5

    Kaveri♥️

  • @sam-zp8ck
    @sam-zp8ck Год назад +3

    Hatsoff mani brother

  • @shanadshanu-4524
    @shanadshanu-4524 Год назад +4

    Laletan karanam nashtamaya national award

    • @haseenahaseena2643
      @haseenahaseena2643 Год назад

      Adende

    • @Lee-tl5jc
      @Lee-tl5jc Год назад +2

      Onn podo😏
      Lalettanu അന്നു kittyath ethngilm oola padathil abhinayichittalla😏
      Aa award inu 1000 % പുള്ളി deserved ആണ് 😌🔥
      National Award Share cheyyamarnnu.. But Lalettanu കാരണം എന്നു parayanda😌 Lalettanu aa timil അത്ര swadeenam undaarnnel Sadayam, Iruvar, Thanmatra okke Angerkju deserve cheythittum kittathatha😌അത് vaangichoodarnno😏🙏
      ഓരോന്നു പറയുന്നു 😌

    • @yahiyaadiyattiparambil8690
      @yahiyaadiyattiparambil8690 Год назад

      @@haseenahaseena2643vana prastham

  • @co6595
    @co6595 11 месяцев назад +2

    Heartbreaking

  • @சதீஷ்.சி
    @சதீஷ்.சி 2 месяца назад

    நிஜ வாழ்விழ் இது போன்று எவறுக்கும் நடந்து இருக்க கூடாது ..

  • @AKUAKU-ry3nq
    @AKUAKU-ry3nq 5 месяцев назад +3

    2024

  • @ajmalnp7009
    @ajmalnp7009 2 месяца назад +1

    In 2024

  • @abiresh5574
    @abiresh5574 Год назад +2

    I'm watching on 202e

  • @freespirithermit
    @freespirithermit Год назад +5

    എനിക്കിപ്പോഴും മനസ്സിലാവാത്തത് മണി എങ്ങനാ അറിഞ്ഞത് മറ്റെയാൾ വില്ലൻ ആണെന്ന്.... someone please explain?

    • @ashithaashi3854
      @ashithaashi3854 5 месяцев назад

      Aa lakshmi paraju jenardhanodu aghne avum arijathu ellatilum eghane tanne kanikkune

  • @skillmeup2224
    @skillmeup2224 Год назад +5

    2023

  • @varshasujitha9183
    @varshasujitha9183 Год назад +2

    Manichettan👍🏻👍🏻😞

  • @ASHIQAIMST
    @ASHIQAIMST 9 месяцев назад +1

    Great actor money

  • @ajithakumari7225
    @ajithakumari7225 Год назад +3

    വിവരം ഇല്ലാതെ വിധി എഴുതി അതുകൊണ്ട് അവാർഡ് കിട്ടിയില്ല

  • @aromalb7674
    @aromalb7674 Год назад +5

    2023 😔

  • @SasiKumar-sm8nw
    @SasiKumar-sm8nw Год назад +1

    arumai super Tamil

  • @jasonvoorhees9835
    @jasonvoorhees9835 Год назад +4

    40:49 🤣🤣🤣🤣🤣🤣🤣🤣

  • @VaibhavP-bt3ff
    @VaibhavP-bt3ff 4 месяца назад +4

    കൊള്ളാം, പക്ഷേ വാനപ്രസ്ഥത്തിലെ മോഹന്‍ലാലിന്റെ അടുത്തു പോലും എത്തിയില്ലല്ലോ. പിന്നെ എങ്ങനെയാ national award?

    • @supersaiyan3704
      @supersaiyan3704 Месяц назад

      Vanaprastham was truly a class movie… Its a well deserved award.

  • @lijinlijin9533
    @lijinlijin9533 Год назад +1

    നല്ല സിനിമ ❤️

  • @Spark-wt8vu
    @Spark-wt8vu 11 месяцев назад +4

    Meghanath idichapo naatukaar nokki ninnad nth cruel aa. Athrem per edapettaal meghanath nu orikalum aa paisa kondovaan patillaarnnu

  • @afiaflacv7527
    @afiaflacv7527 Год назад +4

    2023💯

  • @kirankrishna550
    @kirankrishna550 10 месяцев назад +3

    Krishna kumar mathram rekshapettu ale😂

  • @lokulohy1220
    @lokulohy1220 Год назад +1

    Nice. Super 💝💝😘💝💝😘😘💝💝💝😘😂🎉😂mime

  • @simsonpaulson1591
    @simsonpaulson1591 Месяц назад

    ❤❤

  • @abhijithkannan5788
    @abhijithkannan5788 10 месяцев назад +1

    Vanaprastham kandavar varu

  • @sandeepandroos6009
    @sandeepandroos6009 Год назад +2

    Nice movie

    • @rr-lq7ww
      @rr-lq7ww Год назад

      pasasd spoEposo s Asd sas assosos and BS asa

    • @rr-lq7ww
      @rr-lq7ww Год назад

      posas os o Asds os d s Ads so Rs Aa Ao

    • @rr-lq7ww
      @rr-lq7ww Год назад

      usus Ad AQ son Ad Acapasas Ad AMMA o ANNAN asu AAos 1 Aso AOS WOS oNNONANDNA NANDN KRSH n N..... NAN

  • @anjali.kavalan2188
    @anjali.kavalan2188 13 дней назад

    💙

  • @vishnuprakash6168
    @vishnuprakash6168 Год назад +2

    Vare ethu cinema kandalum njan ithrayum karanjitilla

    • @3Diamonds370
      @3Diamonds370 2 месяца назад

      Akashadoothu kandit karanjille?

  • @dreamer-xs6on
    @dreamer-xs6on 2 месяца назад

    വാസന്തിയേ.... കൊച്ചേട്ടൻ വന്നടീയേ

  • @shareefmon
    @shareefmon Год назад +3

    😥😥

  • @saitarun809
    @saitarun809 Год назад +2

    how the hero know that he is the villain

  • @dennymedia1886
    @dennymedia1886 10 месяцев назад +3

    1:05:15

  • @jafarjafar6852
    @jafarjafar6852 8 месяцев назад +1

    😢😢😢😢😢😢

  • @thirujackman6025
    @thirujackman6025 Год назад +4

    What a movie 🎬 ❤

  • @senthilvs6892
    @senthilvs6892 Год назад +2

    2025 any body

  • @BijeshambiliBijesh-yh5rb
    @BijeshambiliBijesh-yh5rb Год назад +1

    🥰😭

  • @nandhu777
    @nandhu777 Год назад +5

    2023🥹😢

  • @alnihalns169
    @alnihalns169 Год назад +1

    Ya

  • @moman395
    @moman395 Год назад +2

    അവധൂതൻ ആയിരുന്നോ മണി

  • @anjalisuresh2416
    @anjalisuresh2416 Год назад +4

    അവസാനം രാമു സത്യം അറിഞ്ഞത് എങ്ങനെയാ

    • @laughandlive6720
      @laughandlive6720 Год назад +3

      Vani viswanath i guss

    • @anjalisuresh2416
      @anjalisuresh2416 Год назад

      @@laughandlive6720 may be 🤝

    • @surendranb5902
      @surendranb5902 Год назад +3

      Ente lakshmi mindaprani aayond onnum ariyilla ennu vicharichu ennu parYunnille. Appo lekshmi aangyathiloode ariyichu kanum

  • @antonythomas284
    @antonythomas284 Год назад +1

    athu reshmechi aano @ 16:30 ??

  • @SoloSoul-h2f
    @SoloSoul-h2f 10 месяцев назад +1

    😅😅😊😊😊😊😊😂😂❤❤❤😊😊😊😊😊😂❤❤❤❤😅😊😊