Interview with Kalabhavan Shajon who was part of Rajinikanth's 2.O movie

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 519

  • @prasanthpushpan1696
    @prasanthpushpan1696 6 лет назад +828

    മണി ചേട്ടൻ ഉണ്ടാരുന്നേൽ ശങ്കറിന്റെ ഈ ഫിലിമിലും അവസരം കിട്ടിയെനെ

    • @shafeequekuzhippuram2693
      @shafeequekuzhippuram2693 6 лет назад +53

      മണി ചേട്ടൻ ഉണ്ടെങ്കിൽ ഭാഗം ആയേനെ എന്നല് തീർച്ചയായിട്ടും ഭാഗമാകും മണിച്ചേട്ടൻ ഇല്ലാത്തതുകൊണ്ടാണ് അതിൽ ഷാജോണ് അവസരം ലഭിച്ചത്

    • @liju_vimala
      @liju_vimala 6 лет назад +6

      Sure

    • @praveenrprasad8740
      @praveenrprasad8740 6 лет назад +7

      Sathyam

    • @ameermunch6870
      @ameermunch6870 6 лет назад +8

      അവസരം അല്ല തീർച്ചയായും ഉണ്ടായേനെruclips.net/video/SghG89DsZo0/видео.html

    • @ahmedyusefk.a6784
      @ahmedyusefk.a6784 6 лет назад +12

      കൊച്ചിൻ ഹനീഫിക്ക ഉണ്ടായാനേ...... ഷാജോൺ ന്റെ റോൾ ചെയ്യാൻ ശിവാജി യിലെ ആ റോൾ ഒന്ന് ആലോചിച്ചാൽ മതി

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 6 лет назад +347

    കലാഭവൻ മണി എന്ന നടൻ ഉണ്ടായിരുന്നെങ്കിൽ തീർച്ചയായും ഈ റോൾ അദ്ദേഹത്തിന് ഉള്ളതായിരിക്കും

    • @feelthemusic50
      @feelthemusic50 6 лет назад +7

      എനിക്കും സിനിമ കാണുമ്പോൾ തോന്നി.

    • @muhammedramshad8645
      @muhammedramshad8645 6 лет назад +12

      മണിചേട്ടനു പകരം ചെയ്യാൻ മലയാളത്തിൽ ഇനി ഉള്ളത് shajon sir ആണെന്ന്......ശങ്കർ സാറിനു മനസ്സിലായി.........

    • @thepirateking3518
      @thepirateking3518 6 лет назад +6

      cochin haneefa 😎

    • @contactanilkumarbth
      @contactanilkumarbth 6 лет назад

      Shafeeq K you are right brother

    • @sijinxavier
      @sijinxavier 6 лет назад +3

      Mani chettan already oru roll cheythatha.. pinne angane shajonine kittiya roll kodukkum

  • @sakthis357
    @sakthis357 6 лет назад +67

    If Kalabhavan mani was alive he would have done this role. Miss him from TN

  • @ajitachu74
    @ajitachu74 6 лет назад +15

    ഇത്രയും Respect 😍😍😍😍😘🇮🇳🇮🇳🇮🇳
    അതും LEGENDS THALAIVA😘😘😍

  • @sabeebp1650
    @sabeebp1650 6 лет назад +167

    ദൃശ്യത്തിലും ,ഒരു ബോംബ് കഥയിലും ക്രൂരൻ ആണെങ്കിലും.... ആൾ വളരെ പാവമാ..

    • @applejaggery3055
      @applejaggery3055 6 лет назад +2

      O

    • @rad9533
      @rad9533 6 лет назад +2

      ഉവ്വ് വായിൽ വിരൽ വെച്ചാലും കടിക്കില്ല പാവമാണദ്ദേഹം പാവം

    • @actionworld2993
      @actionworld2993 2 года назад +1

      😍

  • @Naseerwyn
    @Naseerwyn 6 лет назад +198

    ശങ്കർ സാറിനെ പോലൊരു സംവിധായകൻ ഇന്ത്യൻ സിനിമയിൽ മറ്റൊരാളില്ല...
    ഇന്ത്യന് സിനിമയെ ഹോളിവുഡ് നിലവാരത്തിൽ എത്തിച്ച സംവിധായകൻ

    • @sazestrikez4850
      @sazestrikez4850 6 лет назад +10

      Orupaadu perundu malayalathil thanne pakse 500ru kodi mudakaan aalilaa enn maatram

    • @TheBENROBY
      @TheBENROBY 6 лет назад +6

      sanjay leela bhansali , rajmouli,neeraj pandey,

    • @ajithkalloor6404
      @ajithkalloor6404 6 лет назад +6

      Yes Shankar is the James Cameron of Indian Cinema 😍😍......
      Best Directors in India I think
      1. Rajamouli
      2. Shankar
      3. Rajkumar Hirani
      4. Dr. Kamal Hassan
      5. Sanjay Leela Bhansali
      These are Directors which Satisfies Audience both in Mass Class Effect ......
      Unless Class Only we can Include Many Malayalam ( Padmarajan , Bharathan , Aravindan , I V Sasi , Bhadran , Adoor etc )
      , Bengali ( SATYAJIT RAY etc ) , Marathi , Tamil ( Mani Ratnam , K p Balachander , Balu Mahendra etc )

    • @Naseerwyn
      @Naseerwyn 6 лет назад +1

      😍👌

    • @stra84ward26
      @stra84ward26 6 лет назад +5

      Rajamauli is more brilliant than sankar.

  • @anoop3596
    @anoop3596 6 лет назад +133

    ഷാജോൺ ചേട്ടന്റെ ലൈഫിൽ ഒരു വഴിത്തിരിവ് ആണ് ദൃശ്യം

  • @smuskr2562
    @smuskr2562 6 лет назад +16

    ആദ്യ ഭാഗത്തിൽ കലാഭവൻ മണി...👍
    രണ്ടാം ഭാഗത്തിൽ കലാഭവൻ ഷാജോൺ...👍

  • @TheJazzStudios
    @TheJazzStudios 6 лет назад +224

    shajon chetta .. it was a delight to watch you on screen .. orikkalum pratheekshichilla and reminded us of manichettan .. Keep rocking .. let this be a start

  • @subivarghesealunkal5956
    @subivarghesealunkal5956 6 лет назад +60

    കലാഭവൻ മണിയെ ഓർമ്മ വന്നവർ ഉണ്ടോ

  • @dsk24x7
    @dsk24x7 6 лет назад +20

    എന്റെ സുഹൃത്തേ ശങ്കറിന്റെ സിനിമകളിലെ സ്ഥിരം മലയാളം സാന്നിധ്യങ്ങൾ ആണ് കൊച്ചിൻ ഹനീഫ പിന്നെ കലാഭവൻ മണി.... മണിക്ക് പകരം ആര് എന്ന ചോദ്യത്തിൽ നിന്നാണ് ദൃശ്യത്തിലെ ഷാജോണിന്റെ കഥാപാത്രം അവർക്കു കിട്ടിയത് ... മണി മരിച്ചില്ലായിരുന്നുവെങ്കിൽ ഒരു തർക്കവും വേണ്ട ... കലാഭവൻ മണി തന്നെ ശങ്കറിന്റെ ഫസ്റ്റ് ചോയ്സ് .... പക്ഷെ മണിക്ക് തുല്യം അല്ലെങ്കിലും പകരക്കാരൻ ആര് എന്ന് ചോദിച്ചാൽ ഇപ്പൊ ഷാജോൺ തന്നെ .. ദൃശ്യത്തിലെ റോൾ അദ്ദേഹം അത്രക്കും മികച്ചത് ആക്കിയിരുന്നു

    • @dreamer4764
      @dreamer4764 3 года назад

      Nedumudi venum ind..Alla pinee

  • @jaganrajjagan2565
    @jaganrajjagan2565 6 лет назад +30

    മണിച്ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ ഉറപ്പായും ഈ റോൾ മണിച്ചേട്ടനു തന്നെ ആയിരിക്കും

  • @bijinbenjamin1490
    @bijinbenjamin1490 6 лет назад +38

    ഷാജോൺ ചേട്ടന് ഇനിയും ഒത്തിരി നല്ല വേഷങ്ങൾ കിട്ടട്ടേ...ദൈവം അനുഗ്രഹിക്കട്ടേ..

  • @ajitachu74
    @ajitachu74 6 лет назад +31

    തമിഴൻ സഹോദരങ്ങളുടെ വിനയവും സ്നേഹവും ആരോട് താരതമ്യം ചെയ്താലും അവർ തന്നയായിരിക്കും മുന്നിൽ. ഇന്ത്യയിലെ no1 ഡയറക്ടർ #Shankar😘😍😍😍😍😘😘👏👏👏👏👏👏👏

  • @magilsonia5517
    @magilsonia5517 6 лет назад +16

    Tamil people are always good at respecting others. It's a good lesson for our celebrities.

  • @unnikochi534
    @unnikochi534 6 лет назад +119

    അന്യൻ :നെടുമുടിവേണു കലാഭവൻമണി
    നന്പൻ :ഇന്ദ്രൻസ്
    എന്തിരൻ :കൊച്ചിൻഹനീഫാ കലാഭവൻമണി
    ഐ :സുരേഷ്‌ഗോപി
    2.0:ഷാജോൺ
    എല്ലാത്തിലും ഒരു മലയാളി സന്ദ്യം ഇദ്ദേഹത്തിന്റ സിനിമയിൽ ഒന്ടകും എന്ന് ഒള്ളത് തീർച്ചയാണ്

    • @trueindian4549
      @trueindian4549 6 лет назад +1

      Indian നെടുമുടി വേണു
      Sivaji kochin haneefa

    • @arunjoseph6827
      @arunjoseph6827 6 лет назад +4

      ജന്റിൽമാൻ : വിനീത്, രാജൻ p ദേവ്

    • @renjiniaacharya7413
      @renjiniaacharya7413 6 лет назад +1

      Unni Kochi annyan:-kochin khaneefayum und .mudhalvan movieyilum kochin haneefa und.sivajiyil und

    • @thalapathyfanskerala3702
      @thalapathyfanskerala3702 6 лет назад

      അന്യൻ കൊച്ചിൻ ഹനീഫ also..

    • @athulharik8858
      @athulharik8858 6 лет назад +1

      boys movielo???

  • @ഹൃദയത
    @ഹൃദയത 6 лет назад +22

    പ്രിയ ഷാജോൺ ചേട്ടാ.. താങ്കൾ ഭാഗ്യവാൻ ആണ്.. എല്ലാ നന്മകളും നേരുന്നു.. പടം കാണാത്തതിനാൽ വിലയിരുത്തുന്നത് ശരിയല്ല..

  • @ഞാൻരാവണൻ-ഷ6മ
    @ഞാൻരാവണൻ-ഷ6മ 6 лет назад +6

    കഴിവുള്ളവരെ തേടി കണ്ടുപിടിക്കും...അതാണ് ശങ്കർ എന്ന സവിധായകനോടുള്ള മോഹബാത്

  • @worldofrahul8693
    @worldofrahul8693 6 лет назад +19

    Nalla padam aanu , pinne arelum itram big budget padathil ith vare lokam kanatha kadhayoke prethishiko, 2.0 is a milestone for Indian cinema , Ella recordsum vettikum 2.0 , Amazing.

  • @muhammadsuhail7044
    @muhammadsuhail7044 6 лет назад +4

    Shajon Sir is a versatile actor. A great star of his kind. Well wishes Sir.

  • @madhumithra3510
    @madhumithra3510 4 года назад +7

    ശങ്കറിന്റെ പടത്തിൽ ഒരു മലയാളിയെങ്കിലും കാണും മണിച്ചേട്ടൻ

  • @Sajose
    @Sajose 6 лет назад +4

    Shajon chettah so proud to see u in Shankar movie ...What a performance ...Thakarthu ....Adutha Shankar movieil urappichalle ...Rajini Sir so down to earth man .

  • @arOm.official412
    @arOm.official412 6 лет назад +8

    Best comedy line in robot 2.0 "ara ee uni krishnan?? Kiduuu😂😂

  • @ajithkalloor6404
    @ajithkalloor6404 6 лет назад +29

    SHANKAR IS THE JAMES CAMEROON OF INDIAN CINEMA......
    HIS EVERY MOVIES CONTAINS MALAYALI ACTORS TOO .....

  • @ashikptl3486
    @ashikptl3486 6 лет назад +8

    ഷാജോൺ ഏത് വേഷം ചെയ്താലും കിടു ആകും. 2.o യിലെ വേഷം പൊളിച്ചു

  • @shaijaratheesh4713
    @shaijaratheesh4713 6 лет назад +20

    കലഭവൻ മണിചേട്ടന് കിട്ടേണ്ട റോൾ.

  • @AdenEmmanuel
    @AdenEmmanuel 6 лет назад +3

    ഇന്ന് കണ്ടപ്പോ ഞാൻ ഓർത്തു.... ഷാജോൺ ചേട്ടൻ ഭാഗ്യം ഉണ്ടല്ലോ.. Pwolichallo... ഭാര്യയും കുടുംബവും ഒക്കെ സന്തോഷിച്ചല്ലോ എന്നൊക്കെ..... എന്തായാലും പ്വോളി

  • @WaftWorld
    @WaftWorld 6 лет назад +32

    Shankar Alla Shankar Sirrrrr..Mind it anchor

  • @peterpoal4757
    @peterpoal4757 6 лет назад +8

    ഷാജോൺന്റെ അഭിനയം supr ആയിരുന്നു

  • @susanaldrin7306
    @susanaldrin7306 6 лет назад +38

    Shankar Sirrrrrr..😎😎

  • @vinothv2953
    @vinothv2953 6 лет назад +3

    This man really acted well in this movie.

  • @hooglian
    @hooglian 6 лет назад +200

    മലയാള സാന്നിധ്യം ഇല്ലാത്ത ഒരു ഷകറ് പടം ഉണ്ടായിട്ടില്ല .ആദ്യ ചിത്രം Gentleman തന്നെ vineethum, വിലനായി രാജന് പി ദേവ് അഭിനയിചു.. പിന്നീടു ഇന്ത്യനില് നെടുമുടി വേണൂ, മുതലവനില് കൊചിന് ഹനീഫ, അന്യനില് കലാഭവന് മണി, എറ്റവും ഒടുവില് I യില് main villain ആയി സുരേഷ് ഗോപിയും.. ഇപോള് ഷാജോണും..

    • @achurajan7946
      @achurajan7946 6 лет назад +32

      അന്യനിൽ നെടുമുടി വേണു സർ ഒരു പ്രധാന വേഷം ചെയ്തു ...നായകന്റെ അച്ഛൻ

    • @rayeesrayz8090
      @rayeesrayz8090 6 лет назад +34

      നന്പൻ ഇന്ദ്രൻസ്

    • @jithucreations2241
      @jithucreations2241 6 лет назад +16

      sivajiyilu kochin haneefa

    • @ameerali2571
      @ameerali2571 6 лет назад +4

      Uver great

    • @yasararafath1609
      @yasararafath1609 6 лет назад +6

      hooglian aniyanil kochin haneefayum und

  • @rashidmajeedvm
    @rashidmajeedvm 6 лет назад +4

    Shajon bai, very good performance in 2.O

  • @sureshkumar-mm5ho
    @sureshkumar-mm5ho 6 лет назад +23

    Shankar sir almost film il oru malayala actor undavum.. This time shajon.. All the best..

    • @vinothv2953
      @vinothv2953 6 лет назад +1

      Correct, nedumudi venu,Suresh Gopi,kalabhavan Mani,haneefa,and shijon.

  • @kumarang1319
    @kumarang1319 6 лет назад +1

    Your part in 2.o is great and mind blowing....

  • @SahadCholakkal
    @SahadCholakkal 6 лет назад +131

    തമിഴ് താരങ്ങളുടെ മാന്യമായ പെരുമാറ്റം കണ്ടു പടിക്കട്ടെ ഇവിടെ ഉള്ളവർ...

    • @akshayraju3891
      @akshayraju3891 6 лет назад

      പിന്നെ കോപ്പാണ്

    • @SahadCholakkal
      @SahadCholakkal 6 лет назад +3

      @@akshayraju3891 aano..sahichala

    • @sazestrikez4850
      @sazestrikez4850 6 лет назад

      Ivde ullavarku enthaaa kuzhapamm??

    • @SahadCholakkal
      @SahadCholakkal 6 лет назад +4

      @@sazestrikez4850
      അധികവും ജാഡയാണ്..

    • @sazestrikez4850
      @sazestrikez4850 6 лет назад

      @@SahadCholakkal Aano thankalodaraanu jaada kanuchee..??

  • @vishakx3
    @vishakx3 6 лет назад +3

    That is so special in all most every pervious hit shankar movies there will be a malayalam actor mostly cochin haneef or mani chettan & others like nedumudi venu , suresh gopi . Now it reached till shajon.

  • @akshay-speaks977
    @akshay-speaks977 6 лет назад +2

    excellent performance by him from TN
    He looks like kalabhavan mani sir

  • @praveenvarghese4426
    @praveenvarghese4426 6 лет назад +2

    Shajon chetta... really proud of you... you are a good actor... keep up your good work... Dhrushyam kandappol chettanodu nalla dheshyam undayirru... Kathapaathra aanennariyam pakshe... ho aa scene innum orkkumbol pediya... But you did really well cheta... God bless...

  • @krishnasagar4347
    @krishnasagar4347 6 лет назад +2

    A very down to earth person. Great performance in the movie as well. It was not a "small" role as he mentioned, his character has plot significance

  • @htallii1069
    @htallii1069 6 лет назад +6

    Sorry guys who say ‘mani’ ‘mani’, I think you all forgot ‘Kochin Haneefa’. The role in the movie is tailor made for Haneefkka.
    If he was alive, there’s no doubt as to who would’ve acted in Shajon’s role

  • @DuckODuckProductions
    @DuckODuckProductions 6 лет назад +1

    Great interview! I’ve been waiting for him to discuss about his role on TV

  • @sarathpalskrishnan4911
    @sarathpalskrishnan4911 6 лет назад +1

    മണിചേട്ടൻ ഉണ്ടായിരുന്നേൽ ഉറപ്പായും ഉണ്ടായേനെ😘ഷാജോൺ ജി ,,😘

  • @ramvenkatesh9554
    @ramvenkatesh9554 6 лет назад +2

    Shajon is good actor and his interview is genuine.

  • @satheeshkrishna1655
    @satheeshkrishna1655 6 лет назад +27

    Dear Anchor, Pls use "Sir", when you talk about experienced stars....here you are talking about 2 biggest stars ever in Indian cinema

    • @sazestrikez4850
      @sazestrikez4850 6 лет назад +4

      Who is the father of our natiobn?
      Mahatma gandhi
      who is the director of 2 0?
      Shankar SHIRRRRRR😢😢

    • @sazestrikez4850
      @sazestrikez4850 6 лет назад

      Cinema nadare protocol prakaaram angane vilikavuu ele... alla avaranallo nammude veetl ari vaangi kazhukki tharunne..

    • @satheeshkrishna1655
      @satheeshkrishna1655 6 лет назад

      @@sazestrikez4850 we never say Mohandas karam chand Gandhi is our father of nation. We add Mahatma as you rightly said....that is our respect

    • @satheeshkrishna1655
      @satheeshkrishna1655 6 лет назад

      @@sazestrikez4850 if it is a quiz, then you can answer as Shankar....no problem😀

    • @sazestrikez4850
      @sazestrikez4850 6 лет назад

      @@satheeshkrishna1655 Cinemakaare enthinaa sir enn vilikunne onn vivarikaamo

  • @ameenachuameena4050
    @ameenachuameena4050 6 лет назад +3

    shankar vera levaL aanu❤❤❤❤

  • @satheeshkrishna1655
    @satheeshkrishna1655 6 лет назад +1

    A lot of respect to Shajon chettan for his simplicity

  • @sayum4394
    @sayum4394 6 лет назад +48

    മലയാളത്തിൽ വേട്ടക്കാരനൊപ്പം...

  • @rakeshdilse
    @rakeshdilse 6 лет назад +1

    ningalude e Down to earth and dedication super sir
    Great artist

  • @shamilbasha2475
    @shamilbasha2475 6 лет назад +1

    Thank u shajan sir u taking about Rajini sir 😘

  • @kalidoss7234
    @kalidoss7234 6 лет назад +2

    Guys don't forget the man who is part of the core technical team Rasul Pookutty. Have an interview with him as well.

  • @anuvs3440
    @anuvs3440 6 лет назад +3

    ഫിലിം കണ്ടു .സർ , താങ്കൾ നന്നായി പെർഫോം ചെയ്തു . ഡബ്ബ് ചെയ്തത് താങ്കൾ തന്നെ ആണോ . നന്നായിട്ടുണ്ട് . All the best for upcoming roles .

  • @asifE66
    @asifE66 6 лет назад +119

    ambili. diya sana veluta pole enne tonunavar like adike 😂😂😂

  • @Skandawin78
    @Skandawin78 6 лет назад +1

    Robot Part 1 had Cochin Haneeffa and Kalabhavan Mani . Both are no more. Cochin Haneeffa is my favorite , he was in Sivaji movie as well.. RIP.

    • @johannjames402
      @johannjames402 6 лет назад

      cochin haneefa and mani were in anniyan too

  • @shameershameerksa9382
    @shameershameerksa9382 6 лет назад +4

    മണി ചേട്ടൻ ന്റെ അവസരം കിട്ടി എന്ന ഭാഗ്യം

  • @unnikochi534
    @unnikochi534 6 лет назад +16

    ശങ്കർ സാർ റിന്റ പടത്തിൽ എപ്പഴായും മലയാള സിനിമയിൽ നിന്നും ഒരു കോ actors ഉണ്ടാകും മലയാള സിനിമ കാണാത്ത അദ്ദേഹം വിളിക്കുന്നത് എയറ്റവും കോമേഡിയും കാര്യങ്ങളും ചെയുന്ന actors ആയിരിയ്ക്കും റെസ്‌പെക്ട് ശങ്കർ സർ എനിക്കും അങ്ങയുടെ പടത്തിൽ അഭിനയിക്കാൻ വളരെ അധികം ആഗ്രഹമുണ്ട് ❤❤❤

  • @athinarayanan9894
    @athinarayanan9894 6 лет назад +1

    Super movie
    Thalaivar Rajini pride of india

  • @musthaqahamed2300
    @musthaqahamed2300 6 лет назад +2

    Kochin haneefa and kalabhavan mani rendu pereyum miss cheiyyunnu....

  • @Vpnairk
    @Vpnairk 6 лет назад +29

    പടം കണ്ടു സൂപ്പർ..... 3d.... Awsm

  • @baburajb9996
    @baburajb9996 6 лет назад +1

    congrats shajohn chettan....

  • @naznazee4991
    @naznazee4991 6 лет назад +1

    very nice interview

  • @adarshn534
    @adarshn534 6 лет назад +132

    Anchorക്ക് ഇവര്‍ക്കൊക്കെ കുറച്ചൊക്കെ respect കൊടുക്കാമെന്ന് തോന്നുന്നു. രജനികാന്ത് ശങ്കര്‍🙏

    • @ക്റിസറ്റഫർr
      @ക്റിസറ്റഫർr 6 лет назад +4

      Sathyam njan manasil vicharichathu thanne .shajohn sir ennu vilikkumbol avar chumma eda poda pole varthaanam parayunnu

    • @ninuvinu7455
      @ninuvinu7455 6 лет назад +2

      Sathyam, enikkum athu thonni

    • @sajeev3961
      @sajeev3961 6 лет назад +7

      Vella stone age lum poi jeevikkadeyy...olakkede moodu

    • @amalrj1675
      @amalrj1675 6 лет назад +4

      Athu epol allarum sadharana rajinikanth , shankar enu okk analo parayuna ... 😐

    • @junaidmarigold1801
      @junaidmarigold1801 6 лет назад +1

      Rajanikanth aru.... Rajani athra mathi

  • @othayothsameerothayothsame2703
    @othayothsameerothayothsame2703 6 лет назад +18

    good actor..

  • @Stan-lf4nz
    @Stan-lf4nz 6 лет назад +34

    Shajon is a good actor

  • @fzlfazi820
    @fzlfazi820 6 лет назад +6

    Shajon powlich

  • @muhammedramshad8645
    @muhammedramshad8645 6 лет назад +22

    പടം കണ്ടു.....വേഷം നന്നായി ചെയ്തിട്ടുണ്ട്......തമിഴിലേക്കുള്ള entry എന്തായാലും... മാസ്സ് ആയി.....മണിചേട്ടനു പകരം ഇനി മലയാളത്തിൽ ഷാജോണ് ചേട്ടൻ ആണെന്ന് ശങ്കർ sir നു പിടികിട്ടി........

  • @seffinxavier35
    @seffinxavier35 6 лет назад +2

    ഷാജോൻ ചേട്ടന്റെ റൊമാൻസ് മൂഡ് കണ്ണുo, പിന്നെ തമിഴ് ഷ്ളുവന്റ് കൂടി ആക്കിയിരുന്നേൽ കുറച്ചൂടി നന്നായിരുന്നേനേ എന്ന് തോന്നി (2Times watched) 😍

  • @anaskunnummal4406
    @anaskunnummal4406 6 лет назад +8

    ഇനിയൊന്നും ചെറിയ കളികൾ ഇല്ല എല്ലാം വലിയ കളികൾ മാത്രം ചേട്ടാ ഹോളിവുഡേ നമ്മളും വരുന്നുണ്ട് പിറകേ😉😉😉😉
    👏👏SHANKAR SIR

  • @lijillalulalu3875
    @lijillalulalu3875 6 лет назад +10

    മണി ചേട്ടന്റെ ചാൻസ് 😔😔😔

  • @mymemories8619
    @mymemories8619 6 лет назад +12

    മലയാളികളുടെ പിന്തുണ നേടാനുള്ള വഴി ഇത് തന്നെ എൻ തമ്പീ

  • @jithinsankar2557
    @jithinsankar2557 6 лет назад +18

    Nalla role gambheeram aaki.. Shajon

  • @akashbr1088
    @akashbr1088 6 лет назад +6

    kalabhavan mani :enthiran
    Kalabhavan shajon :2.o

  • @skydreamzzz435
    @skydreamzzz435 6 лет назад

    Shajone, you are good actor.
    I like your scene on film.

  • @aromals6231
    @aromals6231 6 лет назад +2

    ഷാജോൺ ചേട്ടാ പോളിക്ക് ❤❤❤👌👌👌

  • @balakrishnanj3199
    @balakrishnanj3199 6 лет назад +1

    Poli shajon chetta you are superb 👌👌👌👌👌👏👏👏👏👏👏👏🙌🙌🙌🙌

  • @dfuvgfgjj1935
    @dfuvgfgjj1935 6 лет назад +2

    Achor is devoid of respect

  • @vishnuprasanth2987
    @vishnuprasanth2987 6 лет назад +17

    Kalabhavan mani 😥😥😥😥😥😥😮

  • @smithak4589
    @smithak4589 6 лет назад +2

    Shajon is very lucky....Akshay kumarinte koode 5 minutes il adhikam combination scene

  • @vishnuvk2206
    @vishnuvk2206 6 лет назад +1

    കലാഭവൻ മണിയും കൊച്ചിൻ ഹനീഫയും ശങ്കറിന്റെ ഒരു വീക്നെസ് ആയിരുന്നു.

  • @racehunter1851
    @racehunter1851 6 лет назад +6

    All the best man

  • @dhyanofficial9733
    @dhyanofficial9733 6 лет назад +5

    Unikrishnan calling 😂😂😂

  • @naveenpai27
    @naveenpai27 6 лет назад +77

    Anchor താങ്കൾക്ക് ഈ പറയുന്ന രജനി സാറിനെ കുറിച്ചോ ശങ്കർ സാറിനെ കുറിച്ചോ വല്ലതും അറിയോ ,? അല്ല ശങ്കർ രജനി എന്ന് പേരെടുത്ത് കൂടെ കൂടെ പറയുന്നത് കേട്ടതുകൊണ്ട് ചോദിച്ചതാ.. !!

    • @DrunkSunny
      @DrunkSunny 6 лет назад +9

      naveen pai onnupodoo...mandan

    • @forthetruth9591
      @forthetruth9591 6 лет назад +21

      Naveen pai nammal പണ്ട് മുതലേ പേര് പറഞ് തന്നെയാ അഭിസംബോധന ചെയാറുള്ളത് പ്രേം നസീർ സത്യൻ ജയൻ നായനാർ കരുണാകരൻ indhira ഗാന്ധി മമ്മുട്ടി മോഹൻ ലാൽ എന്നൊക്കെ തന്നെയാണ് ഈ അടുത്തായിട് ആണ് നമ്മൾ ലാലേട്ടൻ മമ്മുക്ക ദാസേട്ടൻ എന്നൊക്കെ തുടങ്ങിയത് അത് ഈ തമിഴ് നാട് പോലെ അന്ധമായ ആരാധന തുടങ്ങിയത് മുതലാണ് ഈ ഏട്ടനും ഇക്കയും ഒക്കെ തുടങ്ങിയത് അവരെ മുന്പിലോ സാന്നിധ്യത്തിലോ വെച് പേര് വിളിച്ചു അഭിസംബോധന ചെയ്യരുത് എന്നെ ഉള്ളു അല്ലാതെ നമ്മൾ എല്ലാരേം പേര് പറഞ്ഞു തന്നെയാ വിളിക്കാറ്

    • @binuvp4352
      @binuvp4352 6 лет назад

      good qustn.....ithanu malayalikalude preshnam respect illa..

    • @forthetruth9591
      @forthetruth9591 6 лет назад +4

      @@binuvp4352 Thaangal shahruk khan ikka ameer khan ikka amithabh bachan chettan ennokeyaano സാധാരണ സംസാരിക്കുമ്പോൾ വിളിക്കാറ് ???!!!!!

    • @sazestrikez4850
      @sazestrikez4850 6 лет назад

      Bro cinemaa nadare enthinaa sir ennu vilikunne... Avar cinemyil abhinaykunnu ennukaruthi ee anvhorinte veetil ari vaangi kodukunnathu rejani SIR sankar SIR okke aano😓

  • @sakkeerhuzain5828
    @sakkeerhuzain5828 6 лет назад

    Valya aalukal ethra simple aanu..😻

  • @brisbro5995
    @brisbro5995 6 лет назад +2

    Thaankalde pazhaya A film Njan kandittund. Pwoliyalle ......shakeela padam

  • @inmyfeels829
    @inmyfeels829 6 лет назад +1

    Mani chettante oru look undu😁👍👍👍👍

  • @shahidkalathingal3676
    @shahidkalathingal3676 6 лет назад +1

    Nalla Movie Aaanu, Dgrde Cheyyunnavar Thodum Paadavum Puzhavum Kand Nadakkunnavaraayirikkum..Nalloru Msg 2.O yil Und....Athpole Njhettippikkunna VFX....3D Kaanaan Shramikkuka Ellaavarum...Superb Aaanu.,
    👍👍👍👍👍

  • @muhammedshahabas5711
    @muhammedshahabas5711 6 лет назад +7

    ❤️❤️❤️❤️❤️

  • @aswinrajan7312
    @aswinrajan7312 6 лет назад +11

    ഇനി 3.0 സിനിമക്ക് വേണ്ടി കാത്തിരിക്കുന്നു.

    • @snehajacob7485
      @snehajacob7485 6 лет назад

      Point

    • @Kaml_8932
      @Kaml_8932 3 года назад +1

      Endhinu??

    • @aswinrajan7312
      @aswinrajan7312 3 года назад

      @@Kaml_8932 നല്ലതല്ലേ?2.0 യും ഒരു നല്ല സിനിമതന്നെയല്ലേ?

    • @Kaml_8932
      @Kaml_8932 3 года назад +1

      @@aswinrajan7312 2.0 yude making okke kollaam. But movie moshamaayirunnu. Ente abiprayam aanu ttooo

    • @aswinrajan7312
      @aswinrajan7312 3 года назад

      @@Kaml_8932 ഓക്കേ

  • @abhinandkannom8888
    @abhinandkannom8888 6 лет назад +11

    Hollywood ne kkkkaaaal mikacha 3D experience aaayirunnnu 2.0
    Average story aaaaannn
    Chila bhaagam kaanumbol
    ith chali alle enn thooniyegilm.
    Athinelllm avar scientific explanation kodkkunindd.
    Malayalam cenimakal maathram kaanunnavarkk dhahikkilla.
    VFX maaarakm
    BGm kidu

  • @Anirdhsukumar
    @Anirdhsukumar 6 лет назад +2

    thalaivar mass

  • @AjishSudhakar
    @AjishSudhakar 6 лет назад

    3D .......awesom ....

  • @muralidharan6755
    @muralidharan6755 6 лет назад +3

    Don't take it offense. When saw kalabhavan in title cards really missed Kalabhavan Mani sir :( . Shajon chetta nice acting and comedy dialogues in 2.0. Patchey korachi malayala vadaa sernthunu in dialgues. But prechana onnum illa (sorry for my broken Malayalam)

  • @nizamuddeenNR
    @nizamuddeenNR 6 лет назад +2

    Shajon chetta... Ur ഗ്രേറ്റ്... Ningal elima ulla aalaanh

  • @akhilzishan8967
    @akhilzishan8967 6 лет назад +1

    മണി ചേട്ടൻ ഉണ്ടായിരുന്നേൽ മണിച്ചേട്ടൻ ചെയ്യേണ്ട റോൾ......... ഹനീഫ ഇക്ക ഉണ്ടാവും.... ശങ്കറിന്റെ സിനിമേലു...

  • @mohammedtharik4846
    @mohammedtharik4846 6 лет назад +1

    I was shocked when i saw shajon in the 2.0 .😐😐😐

  • @nadamel
    @nadamel 6 лет назад

    Please try to make videos in 720p at least !! its 2018

  • @wingimaginestudios3845
    @wingimaginestudios3845 6 лет назад

    @asianet news shanker sir ne vach oru interview cheyyavo plss

  • @sahadmp6256
    @sahadmp6256 6 лет назад +64

    എളിമയുള്ള സംസാരം

    • @valankodan2005
      @valankodan2005 6 лет назад +2

      സംസാരം മാത്രം അല്ല.പെരുമാറ്റവും വളരെ എളിമയോടെ ആണ്.ഒരിക്കൽ എയർപോർട്ടിൽ വച്ച് കൂടെ നിന്ന് ഫോട്ടോ എടുത്തത് ശരിയാകാതെ വന്നപ്പോൾ വീണ്ടും എടുത്തോട്ടെ എന്ന് ചോദിച്ചു ചെന്നപ്പോൾ ഒരു ജാടയും ഇല്ലാതെ തോളത്ത് കൈയിട്ട് നിൽക്കാൻ മനസ്സ് കാണിച്ചു.അത്രക്ക് എളിമ ആണ് അദ്ദേഹത്തിന്.

  • @aneeshratheesh7296
    @aneeshratheesh7296 6 лет назад

    Njanum rajni fan aanu..ennenkilum onnu kaananamenna aagrahameyullu..life il

  • @shanushan2536
    @shanushan2536 6 лет назад

    Nice bro..... Jaadayillaatha mattoraalkkum trollaan thonnaatha interview..... Super