ഒരിക്കലും തകരാത്ത കൊറിയൻ ട്രെയിൻ 😱 SAFEST TRAIN IN THE WORLD - TAEYANGHO | MALAYALAM | BY AFLU

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 271

  • @vinod.t6140
    @vinod.t6140 4 месяца назад +34

    മറ്റു രാജ്യങ്ങൾ ചേർന്ന് ഇവനെ തട്ടി അവിടുത്തെ പാവം ജനത്തിനെ മോചിപ്പിക്കണം😢

  • @bubblooob
    @bubblooob 4 месяца назад +112

    ഇരുട്ടിൻ്റെ രാജ കുമാരനായ aflu nu വേണ്ടി കട്ട waiting ആയിരുന്നു 🤩

    • @harikrishnanps8938
      @harikrishnanps8938 4 месяца назад +3

      ഇരുട്ടിന്റെ രാജകുമാരൻ enne പറയാൻ ഇവനാരാ ഡ്രാക്കുളലയോ 😂😂

    • @bubblooob
      @bubblooob 4 месяца назад +3

      @@harikrishnanps8938 😂😂 ആൾ ഫുൾ ഓഫ് mysteries and horror topic aan bro.. pinne background കണ്ടിട്ടില്ലേ😄

  • @sambhusarath23
    @sambhusarath23 4 месяца назад +22

    Ore രാജ്യത്തിനറെ vedio series waiting

  • @shibinben
    @shibinben 4 месяца назад +69

    കൊറിയൻ പിണറായി😂

  • @Godwinriju-u1s
    @Godwinriju-u1s 4 месяца назад +13

    Sunday funday ill video indakkubo aflu ❤

  • @noufalnoufuz4027
    @noufalnoufuz4027 4 месяца назад +211

    Aaa black background mathiyaaarnnu😅

  • @sivanandans4125
    @sivanandans4125 4 месяца назад +51

    Waiting For Horror Story's.... 😁

  • @VijiJijo-g8p
    @VijiJijo-g8p 4 месяца назад +11

    Bro mullaperiyar vedio cheyumo

    • @anshupandey444
      @anshupandey444 4 месяца назад

      അത് മാത്രം വേണ്ട... സകല നാറികളും ചെയ്തു കഴിഞ്ഞു... അത് പൊട്ടുകയും ഇല്ലാ... ഒരുത്തനും ചാവുകയും ഇല്ലാ...

  • @AmalJoy-h5f
    @AmalJoy-h5f 4 месяца назад +2

    😊😊😊😊😊hiiiii bro

    • @shaheenanv4976
      @shaheenanv4976 4 месяца назад

      അമേരിക്ക ഒന്നു മനസ്സ് വെച്ചാൽ മാത്രം മതി. ട്രെയിനിന്റെ സ്പീഡ് ഒന്നും പ്രശ്നമല്ല.

  • @shafeerahamed1754
    @shafeerahamed1754 4 месяца назад

    Valuable information ❤❤

  • @thomas5509
    @thomas5509 4 месяца назад +5

    ട്രെയിനിലെ ഹെലികോപ്പേറ്ററിന്റെ ഫാൻ ഊരി വെച്ചിരിക്കുവായിരികും അല്ലെ

  • @malludosth4505
    @malludosth4505 4 месяца назад +1

    അടിപൊളി

  • @KiranGz
    @KiranGz 4 месяца назад

    Interesting ❤

  • @unnikrishnan8604
    @unnikrishnan8604 4 месяца назад +7

    കേരളത്തിലുമുണ്ട് 40ൽ അധികം കാറുകളുടെ പേടിച്ചു പോകുന്ന പിവിഉൻ

    • @SHRY444
      @SHRY444 4 месяца назад

      Anoda 😢

    • @SajidSaji-b8t
      @SajidSaji-b8t 4 месяца назад

      Ad rajya talasthanu ind avideyanu main..ad knditanu kerelathil padikunned.

  • @sethumadhavankottappadath2475
    @sethumadhavankottappadath2475 4 месяца назад +6

    സ്വന്തം നാട്ടിൽ ട്രെയിൻ ഓടാൻ സംവിധൻ ഉണ്ട്. പക്ഷെ അന്യനാട്ടിൽ എങ്ങിനെ

  • @josephchacko6658
    @josephchacko6658 3 месяца назад +5

    ടൈറ്റാനിക് കപ്പൽ ഇറങ്ങിയപ്പോൾ ഇതു തന്നെയാണു പറഞ്ഞത് ആ കപ്പൽ തകർന്നില്ലേ ഇതും ദൈവം വിചാരിച്ചാൽ തീർന്നു ഇപ്പോൾ ദൈവം വിട്ടു കൊടുത്തിരിക്കുകയല്ലേ ഓടട്ടേ

  • @chandrankkb5476
    @chandrankkb5476 4 месяца назад +75

    ഈ കഥ പിണറായി കേൾക്കണ്ട കെ റെയിലും മഞ്ഞകുറ്റിയും ഇപ്പോളും മനസിൽ കൊണ്ടുനടക്കുന്ന മനുഷ്യനാ

    • @sufiyan_ee
      @sufiyan_ee 4 месяца назад +22

      മണ്ടൻ ആണോ, K- Rail വന്നാൽ നല്ലത് അല്ലെ.

    • @സുരേഷ്
      @സുരേഷ് 4 месяца назад +1

      അല്ല ​@@sufiyan_ee

    • @ARUNA-f1h
      @ARUNA-f1h 4 месяца назад

      😂😂😂😂

    • @sufiyan_ee
      @sufiyan_ee 4 месяца назад +1

      @@സുരേഷ്?. അത് ന്താ സുരേഷ് ഏട്ട 😂

    • @റോളക്സ്
      @റോളക്സ് 4 месяца назад

      വിട്ടിൽ ഇരിക്കുന്ന നിനക്ക് അതിന്റ ആവിശ്യം ഇല്ല കെട്ടോ da മാണ്ട ആവിശ്യം ഉള്ളവർ ഉണ്ട് ഇത് പോലെ ഉള്ള കാലന് നു പോലും വേണ്ടാത്തവന്മാര് ആണ് ഈ നാടിൻറ്റ ശാപം

  • @Ashmil777
    @Ashmil777 4 месяца назад +4

    Iruttinte rajakumaran⚡

  • @MathewLukose-qx7xz
    @MathewLukose-qx7xz 4 месяца назад +3

    അദ്ദേഹത്തിൻ്റെ ഭക്ഷണവും ശ്വസിക്കുന്ന വായുവും 'ബുള്ളറ്റ് പ്രൂഫ് ആയിരിക്കുമല്ലൊ........😢😢😢😢😢

  • @Suzumeeee
    @Suzumeeee 4 месяца назад +2

    Hii😊

  • @ash_tys11
    @ash_tys11 4 месяца назад +1

    bonnie and clyde avara video onu cheyo..

  • @Equationsforscience
    @Equationsforscience 4 месяца назад

    Industrial smart city project vedio chayumo..

  • @santhoshdr7459
    @santhoshdr7459 4 месяца назад +14

    കണ്ണൂരിലെ പറബിൽ വീണ് കിടക്കുന്ന ഒരു തേങ്ങ മതി ഇത് തകർക്കാൻ😅

    • @muhammedmubthasim2340
      @muhammedmubthasim2340 3 месяца назад

      😂

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 3 месяца назад +1

      അത് തേങ്ങയല്ല... ബോംബ് ആണ് ചിപിഎം ന്റെ 😅😅😅

  • @playmobigamer
    @playmobigamer 4 месяца назад +2

    FIRS

    • @20SBOI
      @20SBOI 4 месяца назад

      T

  • @vishnuprasad5764
    @vishnuprasad5764 4 месяца назад +3

    Ethu oru superhero kadha kelkunathu pole undu

  • @ash_tys11
    @ash_tys11 4 месяца назад +1

    bonnie and clyde avara video onu cheyo

  • @prakashthakazhi6279
    @prakashthakazhi6279 4 месяца назад +38

    10 നില ബിൽഡിംഗ് ഒറ്റ ബോംബിങ്ങിൽ തകർന്നു തരിപ്പണം ആകുന്നു... പിന്നെയാ ഒരു ട്രെയിൻ......

    • @youtire
      @youtire 4 месяца назад

      Azrayil നെ തടയാൻ ഇതൊന്നും വേണ്ട. ഇവൻ അനുഭവിക്കും നന്നായി അനുഭവിക്കും. ഇന്ഷാ അല്ലാഹ്

    • @ajithab572
      @ajithab572 4 месяца назад +3

      Aa bstt fudhii. Epdraa, 😂

    • @ObitoUchiha11279
      @ObitoUchiha11279 3 месяца назад

      Whybro?? 😂😂😂😂

  • @shadowkills4219
    @shadowkills4219 4 месяца назад +3

    Mattu countriesilekku poovumbo koode oru train niraye militantantum weapons um engina kondupovan pattum . Oru countrym permit kodukkilla.

  • @krishnaprasad4457
    @krishnaprasad4457 2 месяца назад

    ഭാരതത്തിൽ ജനിച്ചതിൽ സന്തോഷിക്കുന്നു.

  • @devasuryasaji123
    @devasuryasaji123 4 месяца назад +28

    Chillara kazhapponnumallallo, pinnegane kollathirikkum😡🤬🤬🤬🤬

  • @adershaadhi5725
    @adershaadhi5725 4 месяца назад +1

    Avane kollunaaal hero

  • @Indian123-j3p
    @Indian123-j3p 4 месяца назад +8

    കണ്ണൂർ കാർക്ക് ഈ ട്രെയിൻ വെറും പുല്ലാണ് പുല്ല് നിമിഷം
    കൊണ്ട് പൊട്ടിച്ചു
    കൈയിൽ കൊടുക്കും 🤓🤓🤓

    • @albinkuriakose8521
      @albinkuriakose8521 4 месяца назад +2

      പൊട്ടകിണറ്റിലെ തവള 😅

  • @vinuparappoorathodi6706
    @vinuparappoorathodi6706 4 месяца назад +3

    പിണറായി വിജയൻ കാണുന്നതിന് മുൻപ് ഡിലീറ്റ് ചെയ്യൂ

  • @jaisonvarghese978
    @jaisonvarghese978 4 месяца назад +18

    ഇതൊക്കെ പുള്ളിക്ക് അറിയാവോ 😂😂😂... എന്തൊക്കെയോ AI IMAGE കാണിക്കുന്നു... ഇതിനെപ്പറ്റി എന്ത് വ്യക്തമായ ഇൻഫർമേഷൻ ആണ് ഉള്ളത്... ആ നാട്ടുകാർക്ക്‌ പോലും അറിയില്ല... പുള്ളി ട്രെയിൻൽ ആണ് പോകുന്നെ അത് ഓക്കേ അതിന്റെ സ്പീടും സവിശേഷതകളും ഒക്കെ ആരു പുറത്ത് വിട്ടു 😂

    • @88508366
      @88508366 4 месяца назад

      അവൻ്റെ വക കുറെ തള്ളുകളും

    • @muktarp
      @muktarp 4 месяца назад

      😅

  • @jyothirajtv2245
    @jyothirajtv2245 4 месяца назад

    Fine

  • @anshamolpa3517
    @anshamolpa3517 4 месяца назад +1

    ❤❤❤🎉🎉🎉

  • @ksacademy3096
    @ksacademy3096 4 месяца назад +1

    Car 🚗 onnum alla eee train 🚆🚂 cafee ❤❤❤❤❤

  • @adhil0721
    @adhil0721 4 месяца назад +4

    Oru hai tharumo

  • @bijukumar4268
    @bijukumar4268 Месяц назад

    ♥️♥️♥️♥️

  • @velayudhankm8798
    @velayudhankm8798 4 месяца назад +3

    അദ്ദേഹത്തിന് വെടി വെക്കണം എന്ന് തോന്നിയാൽ അതിനു എന്താ ചെയ്യുക അല്ല അതും കരുതണ്ടേ

  • @babythomas942
    @babythomas942 4 месяца назад +7

    ഇയാൾ ഒക്കെ ലോകത്തിനു വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ 🤔

    • @crickbite4444
      @crickbite4444 3 месяца назад

      ഇയാൾ socialactivitist അല്ലല്ലോ ഏകദയപതി അല്ലെ

  • @anakharadhakrishnan8515
    @anakharadhakrishnan8515 4 месяца назад +4

    എന്തൊക്കെ കാണിച്ചാലും ഒരു ദിവസം മരിക്കും

    • @കന്തീഷ്
      @കന്തീഷ് 3 месяца назад

      പട്ടിയെപ്പോലെ ജീവിച്ചു മരിക്കുന്നതിലും നല്ലതല്ലേ രാജാവിനെപ്പോലെ ജീവിച്ചു മരിക്കുന്നത്😂

  • @simpleman2957
    @simpleman2957 4 месяца назад +37

    Oru 10 like please

    • @AbhishekAbhi-m9l
      @AbhishekAbhi-m9l 4 месяца назад +7

      Ninakk ena sugam aa kittunne ethimn🙄

    • @bindhugopalan559
      @bindhugopalan559 4 месяца назад +2

      Like തന്നു എന്തിനാ ..

  • @sivakumark9445
    @sivakumark9445 4 месяца назад +2

    ഇതിന് മുമ്പ് ഒരുത്തൻ പറഞ്ഞത്, അത്യാഢംബര ജെറ്റ് വിമാനം കിം നൂ സ്വന്തമായി ഉണ്ട് എന്ന്. ഒരുത്തൻ പറയും ,വിമാന പേടി ഉള്ളതിനാൽ സ്വന്തം ആഡംബര ട്രെയിനിൽ മാത്രമേ അദ്ദേഹം സഞ്ചരിക്കുക ഉള്ളു എന്ന്. വേറെ ഒരുത്തൻ പറയുന്നത്, അത്യാധുനിക ജെറ്റ് വിമാനം ഉണ്ടെന്നും, അതിൽ അദ്ദേഹം സഞ്ചരിക്കും എന്നും. ആകപ്പാടെ ഒരു പൊരുത്തം കാണുന്നില്ല. ഇതിൽ ഏതാണ് വിശ്വസിക്കേണ്ടുന്നത് ,,!

    • @citizen7279
      @citizen7279 4 месяца назад +1

      ചൈനയിൽ നിന്നും റഷ്യ യിൽ നിന്നും മാത്രമേ പോകാൻ പറ്റൂ എന്നറിയുമ്പോൾ തന്നെ മനസിലാകില്ലേ ഒരു ദുരൂഹത. വേറെ ഏത് രാജ്യം ഉണ്ട് അതുപോലെ

  • @vivekpvpv1637
    @vivekpvpv1637 4 месяца назад

    ❤❤

  • @ashishsimonvarkey113
    @ashishsimonvarkey113 3 месяца назад

    How did you get information

  • @chackothomas1575
    @chackothomas1575 4 месяца назад

    Awesome

  • @AntoNy-tv8pq
    @AntoNy-tv8pq 4 месяца назад +3

    Ghost video vennam

  • @Anoopasok-i4h
    @Anoopasok-i4h 3 месяца назад

    Enne aascharya pesuthiyadh avide nadakunnadh puramlookam ariyillyanu paranjett aalde high security ulla trainde ullile items with color and aalde food menu vare paranjadh kettit aanu.

  • @SauravKrishnan-r2b
    @SauravKrishnan-r2b 4 месяца назад +3

    Bro appo ee loco pilot nnu shatrutha undenkiloo appo enthu cheyyum

  • @VJ-xv1tq
    @VJ-xv1tq 4 месяца назад

    Courage the cowardly dog ne kurichu video cheyamo ??

  • @Hadhibasheer
    @Hadhibasheer 4 месяца назад

    Second

  • @xd_madleo007
    @xd_madleo007 4 месяца назад

    Missing Sunday funday episodes 🥲

  • @jstsull
    @jstsull 4 месяца назад +2

    ഒരു ന്യൂക്ലിയർ അറ്റാക്ക് ഈ കിം ജോൻ ഫുണ്ടെടെ നേരെ വിട്ടകൂടെ 🫠🚶🏻‍♂️

  • @Rado4893maximus
    @Rado4893maximus 4 месяца назад

    12:30 train lee toilet😂😂

  • @asharafthayyilasharafthayy9142
    @asharafthayyilasharafthayy9142 4 месяца назад +1

    കമ്മ്യൂണിസം വഴി വന്ന ഏകാധിപതി രാജ്യത്തെ സ്വത്തും മുഴുവനും തനിക്കും തന്റെ കുടുംബത്തിനും വേണ്ടി ഉപയോഗിച്ചു ജനങ്ങൾക്ക് സ്വാതന്ത്ര്യം ഒന്നു ഇല്ലാതാക്കിയ കേൾക്കുമ്പോൾ മനസ്സിലാക്കുക കമ്മ്യൂണിസത്തിന്റെ കാഠിന്യം മറ്റു പല രാജ്യങ്ങളിലേക്ക് തിരിഞ്ഞാലും കഥ ഇതുതന്നെ അവസാനം ഇവർ ഏകാധിപതികളും ആകുന്നു കേരളത്തിന്റെ ഇപ്പോഴുള്ള അവസ്ഥ പോലും ശ്രദ്ധിക്കുക

  • @shafeeqedakkanad4518
    @shafeeqedakkanad4518 4 месяца назад +3

    ഇരുട്ടിലിരിക്കുന്ന അഫ്‌ലലുവിനെയാണ് കേൾക്കാനും കാണാനും ഭംഗി, ആ ഫ്രയിം തന്നെ തിരിച്ചു കൊണ്ടുവരൂ. അതിൽ കിട്ടുന്ന ഫീലിംഗ് മറ്റൊന്നിലും കിട്ടുന്നില്ല

  • @manojmk7509
    @manojmk7509 4 месяца назад +16

    ഇതെല്ലാം അവരുടെ സീക്രെട് കാര്യങ്ങൾ ആണ്. ഇത് എല്ലാം നിങ്ങൾ എങ്ങനെ ആണ് അറിയുന്നത്

    • @cattyfurdecoids
      @cattyfurdecoids 4 месяца назад +6

      ithoke world nu ariyavuna secrets ahnu
      real secret ithonm alla

    • @jain-wt2ou
      @jain-wt2ou 4 месяца назад +5

      ഒരു കാര്യം രഹസ്യം ആക്കി വെക്കാൻ ഉള്ള തന്ത്രം അതിനെ പറ്റി തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുക എന്നതാണ്.

    • @sebastiankt2421
      @sebastiankt2421 4 месяца назад

      അത്റോക്കുആഴത്തിലുള്ളോരുബന്ധമല്ലിയോഇരുകൂട്ടർക്കുമുള്ളത്!

  • @starandstar1337
    @starandstar1337 4 месяца назад +4

    ബ്രോ അവനോട് പറ കേരളത്തിലെ വരാൻ

    • @nixam96
      @nixam96 4 месяца назад

      😂😂😂

  • @jafarkoya743
    @jafarkoya743 4 месяца назад +2

    ഇതൊക്കെ തകർക്കാൻ പറ്റുംദൈവത്തി മുന്നിൽ വെറുംപുല്ല് മാത്രം

    • @YTDUDE88
      @YTDUDE88 4 месяца назад +1

      ഒലക്കയാണ്

  • @MohammedAli-iz4zq
    @MohammedAli-iz4zq 4 месяца назад +1

    എന്തിനാണ് പേടി നല്ല ഭരണം കാഴ്ച വെക്കുന്നവർക്ക് ആരെ പേടിക്കാനാണ്,,, ഏകാധിപതികൾ രാജ്യത്തിന്റെ ശാപമാണ്

    • @citizen7279
      @citizen7279 4 месяца назад

      നിലവിൽ ഉള്ളതിൽ കൂടുതൽ സെക്യൂരിറ്റി ഉപയോഗിക്കുന്നുണ്ടോ അപ്പൊ അറിയാം പേടി ആണെന്ന്

  • @Imminnal007
    @Imminnal007 4 месяца назад

    😎

  • @3nchi
    @3nchi 4 месяца назад +15

    നല്ലൊരു ബോംബിട്ടാൽ വലിയ ബിൽഡിംഗ്‌ വരെ തകരുന്നുണ്ട് പിന്നെ യാണ് ഈ ട്രെയിൻ bunger ഇതിൽ ഉണ്ടെന്ന് തോന്നുന്നു ചെറിയ ബോംബ് തടുക്കാൻ

    • @GouthamkrishnaJ
      @GouthamkrishnaJ 4 месяца назад

      Evan namude rajyathe chorinjal namude rajyam Keri ang manthum. 1950s iil Korea namude freind ayirunn nehru era yil eppazhan namude enemy ann rand koreayum namude shathrukal thanne north Korea namale thottal Israel iile mosad inte Kure spy team angott pokum enitt Kim inneyum Avante pengaleyum ang thatti kalayum. Mosad mathramalla namude nia yum koode undavum china yum north Korea yum namalode kalichal kali namal padipikum enth annen pinne north Korea yudeyum chinayudeyum podi polum kanathilla.

    • @subramanian.p.pnianpp9767
      @subramanian.p.pnianpp9767 4 месяца назад

      @@3nchi താങ്കൾ വീഢിയൊ മുഴുവൻ ശ്രദ്ധിച്ചില്ല ,,,

  • @sebastiankt2421
    @sebastiankt2421 4 месяца назад +1

    ഇത്റനല്ലോരുഭരണകർത്താവിനെകിട്ടാൻനമ്മൾഎത്റകാലംകാത്തിരിക്കണം?ഇപ്പോഴുള്ളവരൊന്നുംപോരാട്ടോ

  • @shamsudheenkk2744
    @shamsudheenkk2744 4 месяца назад +3

    അത് അമേരിക്ക.. ലോകത്തിലെ ഏറ്റവും വലിയ ഭീകരൻ അമേരിക്കയാണ്.. കഴുകന്റെ ജന്മ്മം

  • @traveldiarysbyanazche8046
    @traveldiarysbyanazche8046 4 месяца назад

    He is the grate leader . His grandfather also grate.
    Against USA stand . I love North Korea

  • @SOUL-h3e
    @SOUL-h3e 4 месяца назад +15

    North Korea Nilavil 4 സുഹൃത് രാജ്യം ഉള്ളു ബാക്കി എല്ലാം ശതൃക്കൽ ആണ്

    • @AbduraheemVp
      @AbduraheemVp 4 месяца назад

      മിഡ്ലിസ്റ്റ്. അറബ് രാജ്യങ്ങൾ ഉണ്ട് കൊറിയക്ക്

    • @Mrperfect007-d4l
      @Mrperfect007-d4l 4 месяца назад +1

      ഭാരതം ഉണ്ട് ❤️

    • @abdulrazakk649
      @abdulrazakk649 4 месяца назад +1

      Yedallam

    • @viralvideos9787
      @viralvideos9787 3 месяца назад +1

      ചൈന, റഷ്യ, ഇന്ത്യ, ഇറാൻ (എന്റ്റെ അറിവ് പരിമിതികൾ ഉള്ളത് ആണ് )😊

  • @6606nd
    @6606nd 2 месяца назад

    Ee parayunathe okk evan engney arinjuu kim vannu paranjooo 😂😂

  • @nanduk3281
    @nanduk3281 4 месяца назад

    India yil vannitundo

  • @AntoNy-tv8pq
    @AntoNy-tv8pq 4 месяца назад

    E mountain ranges kudi pokumbol big stones k van vinal lo

  • @jaicyjerom4298
    @jaicyjerom4298 4 месяца назад

    GOOD😮

  • @lafaju678
    @lafaju678 3 месяца назад

    Onnum urappila....😅😅😅😅undakum athraye ullu 😂😂😂arkkum onnum ariyila 🙄🙄🙄💪💪💪

  • @Kochuuni0797
    @Kochuuni0797 4 месяца назад +13

    10 like 😢

  • @jaicyjerom4298
    @jaicyjerom4298 4 месяца назад

    😮

  • @MALLU4202BOY
    @MALLU4202BOY 4 месяца назад

    സഞ്ചരിക്കുന്ന militory Base

  • @uthamanm2196
    @uthamanm2196 4 месяца назад

    1948-1949 ലാണ് കൊറിയൻ യുദ്ധം.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 4 месяца назад

    North Korean President and the train he travels both are looking so dangerous as it gives us an idea of how much security the dictator has when he undertakes a journey both inside and while a visit to other countries. Only King jaun un can afford to have such a luxury, that too at the cost of the people of North Korea. What a terrible life this man confront with, in spite of having all these super luxuries, he may be leading a life with out any peace of mind and fear un abundance. Most recently the dictator executed more than 20 big officials as they have been made responsible for the death of hundreds of people due to devastating floods witnessed by N. Korea. Such dictators are a threat to the people of N. Korea who always live under pressure with no freedom of speech and peace of mind.

  • @riyasmuhammed2076
    @riyasmuhammed2076 4 месяца назад +2

    കിങ് ജോൺ ഇവനെ നേരിട്ട് വിളിച്ചു പറഞ്ഞതാ അതു കേൾക്കാനും കമെന്റ് വിടാനും കുറെ പൊട്ടൻമാരും 😅😅😅😅😅

    • @citizen7279
      @citizen7279 4 месяца назад

      ആ ക്രൂരനും കേരളത്തിൽ ധാരാളം ഫാൻസ്‌ ഉണ്ട്. പക്ഷെ ഒരു കാര്യത്തിനും അങ്ങോട്ട് പോകില്ല. പോകുന്നതൊക്കെ അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക്

  • @bijub5248
    @bijub5248 4 месяца назад

    കുറെ ട്രാക്ക് വേണമല്ലോ.... ഫേക്ക്

  • @_a_l_i_e_n
    @_a_l_i_e_n 4 месяца назад +3

    Helicopter engana train il vekkum?🤔

    • @AjuAnu-hp6xw
      @AjuAnu-hp6xw 4 месяца назад

      Athu valiya train ayirikum

  • @MohammedRishfan
    @MohammedRishfan 4 месяца назад

    Helicopter

  • @minshamishal772
    @minshamishal772 3 месяца назад +1

    Atomic bomb

  • @sakeersakeer681
    @sakeersakeer681 4 месяца назад

    Parayilla ennariyam ennallum chodikugayannu yavidannannu muthe ee arivellam kittunnad

  • @sakajeb
    @sakajeb 4 месяца назад +1

    മലപ്പുറം കത്തി ഇല്ലാത്ത എന്ത് ട്രെയിൻ 🤣🤣

  • @vishnuskumar3143
    @vishnuskumar3143 2 месяца назад

    എന്തൊക്കെ തന്നെ ആയാലും എന്തൊക്കെ തന്നെ ആയാലും കേട്ടു മടുത്തെടോ 🙄

  • @Nobyking
    @Nobyking 4 месяца назад

    North കൊറിയൻ ക്ക് south korea ആയിട്ടെ ശത്രുക്കൾ ഉള്ളൂ... America പണ്ടും south korea ക്ക് ഒപ്പം ആണ് എന്നേ ഉള്ളൂ... അടുത്ത് ഉള്ള രാജ്യം അല്ലാത്തോണ്ട് അവർ അവരെ ശത്രു പക്ഷത്തു നിർതിയിട്ട് ഇല്ല....
    Army first എന്ന motto ആണ് അവിടെ പിന്തുടരുന്നത് ഉള്ളത്....
    ഏകാധിപതികൾ ഒക്കെ army first എന്ന motto ആണ് follow ചെയ്യാറ്

  • @JollyThomas-hh2pt
    @JollyThomas-hh2pt 4 месяца назад

    ഇപ്പറഞ്ഞതിൽ അതിശയോക്തി തോന്നത്തക്കതായി യാതൊന്നുമില്ല.

  • @prinssebastian4794
    @prinssebastian4794 4 месяца назад +8

    Bro idf group isreal ഇവരുടെ ഒറ്റ പ്ലാൻ മതി തിരൻ ee train

    • @uthamanm2196
      @uthamanm2196 4 месяца назад +1

      പിന്നെ

    • @nmvlogs6103
      @nmvlogs6103 4 месяца назад +3

      IDF 😃😃😃 ഫുൾ കോമഡി.

    • @prinssebastian4794
      @prinssebastian4794 4 месяца назад +2

      @@nmvlogs6103 കാക്ക മാർ എത്തിയോ ഇറാൻ ഹിസ്‌പുള്ള പേടിച്ചു poyi 😄

    • @YNWAFZ
      @YNWAFZ 4 месяца назад

      @@prinssebastian4794എത്തിയല്ലോ കുരിശുകൃഷിമോനെ

    • @ar_leo18
      @ar_leo18 4 месяца назад

      da israel moodu thangi.. ena ninte idf mairanmarod pavangale kollunna pole kim jong ne onu chorinju nokan para.. kanalo😂😂

  • @3editz.....7
    @3editz.....7 4 месяца назад +5

    50 like tharo plz

  • @premakumaribalakrishnan1459
    @premakumaribalakrishnan1459 3 месяца назад

    ഒരു രാജ്യത്തിൽ നിന്ന് മറ്റൊരു രാജ്യത്തിലേക്ക് റെയിൽവേ സർവീസ് ഉണ്ടായാൽ മാത്രം അല്ലെ ഈ ട്രെയിനിനു റഷ്യ വരെ പോകാൻ പറ്റു ❓

  • @madhupm4548
    @madhupm4548 4 месяца назад

    ആ പുള്ളിനെ ആരെങ്കില്ലുമം താടൂവാണങ്കിൽ 😁

    • @YNWAFZ
      @YNWAFZ 4 месяца назад

      എന്നാൽ പിന്നെ സൗത്ത് കൊറിയ പകുതി ഇല്ലാതെയാകും അവരുടെ മിസൈൽ അമേരിക്കയുടെ സഖ്യകക്ഷികളുടെ എല്ലാ വീട്ടിലും എത്തും 😂😂

  • @narayanankp7805
    @narayanankp7805 4 месяца назад +1

    ഇതിൽ ആളെ കൊന്നു തിന്നാൻ സൌകര്യം ഉണ്ടോ?

  • @Suji-pb4mn
    @Suji-pb4mn 4 месяца назад

    😀😀😀

  • @tronexart777_MR7
    @tronexart777_MR7 4 месяца назад

    Train mathram powerfull ayittu karyamilla
    railum powerfull ayirikanam😂😂

  • @surendranathn3293
    @surendranathn3293 4 месяца назад

    കൊറിയൻ യുദ്ധം 1984ൽ....മണ്ടത്തരത്തിന് ടാക്സ് വേണ്ടല്ലോ...😂😂😂😂

  • @USA6rz
    @USA6rz 4 месяца назад +1

    🤍❤

  • @_appu1814
    @_appu1814 4 месяца назад

    Le: ithu kanunna pinarayi oru train edukkanam 😅

  • @arungopal9207
    @arungopal9207 4 месяца назад

    ട്രെയിനിൽ കേറിയാൽ അല്ലെ സുരക്ഷ ഉള്ളു കയറും മുന്പ് അറ്റാക് ചെയ്ത പോരെ 🤣

  • @somadasnanu8508
    @somadasnanu8508 Месяц назад

    കൊറിയൻ യുദ്ധം 1984 ൽ അല1948. ൽ ആണ്. വർഷങ്ങൾ തെറ്റരുത്

  • @NYBNoneofyourbusiness
    @NYBNoneofyourbusiness 4 месяца назад

    ഒരു ഹാർട്ട് അറ്റാക്ക് വന്നാൽ തീരാവുന്നതേ ഒള്ളു എല്ലാം 😂

    • @youtire
      @youtire 4 месяца назад

      Azrayil നെ തടയാൻ ഇതൊന്നും വേണ്ട. ഇവൻ അനുഭവിക്കും നന്നായി അനുഭവിക്കും. ഇന്ഷാ അല്ലാഹ്