Это видео недоступно.
Сожалеем об этом.

Vellakkanthari, 60 Types of seafood, Ernakulam | വെള്ളക്കാന്താരിയിലെ 60 തരം സീഫുഡ് വെറൈറ്റികള്‍

Поделиться
HTML-код
  • Опубликовано: 27 сен 2022
  • Vellakkanthari, 60 Types of seafood varieties, Container terminal road, Ernakulam | വെള്ളക്കാന്താരിയിലെ 60 തരം സീഫുഡ് വെറൈറ്റികള്‍, എറണാകുളം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ റോഡിലെ വെള്ളക്കാന്താരി റസ്റ്ററന്റ്‌.

Комментарии • 35

  • @andrews13
    @andrews13 Год назад +3

    Super🍻

  • @shincy1771
    @shincy1771 Год назад +1

    Ente veedinte aduth aanuu. Ente ponno onnum parayan ellaaa adipoli food aanuu

  • @nikhilsadanandan393
    @nikhilsadanandan393 Год назад +2

    രണ്ട് പ്രാവശ്യം പോയിട്ടുണ്ട്... സൂപ്പർ ഫുഡ് ആണ് 😍😍😍😍😍

  • @vishwanathk9265
    @vishwanathk9265 Год назад +1

    It's a beautiful presentation &seafood are excellent for health

  • @rishisarank7833
    @rishisarank7833 Год назад

    ✌️👍👍👍🌹🌹🌹👌

  • @dinamanikesavan8756
    @dinamanikesavan8756 Год назад +3

    👌ഞാന്‍ ഒന്ന് തീരുമാനിച്ചു ഒന്ന് പോയേ തീരൂ 😍😍😍

  • @ramechandran
    @ramechandran Год назад +1

    Why use aluminium utensils?. Why can't they use terracotta utensils?. It's unhealthy and toxic. Pls tell all your outlets that you cover to use terracotta utensils. You will do a great service. The food tastes adipoli and is hygienic.

  • @manumadan646
    @manumadan646 Год назад

    kurachukoodi energy varatte ashane bakki ellam kollam

  • @unnikrishnan-nj8dv
    @unnikrishnan-nj8dv Год назад +4

    വില കൂടി പറയണേ

  • @prashobec
    @prashobec Год назад

    Nice

  • @jaleelpareed5320
    @jaleelpareed5320 Год назад

    ബോൾഗാട്ടി പാലസിൽ സ്റ്റേ കഴിഞ്ഞു ഇറങ്ങുമ്പോൾ വെള്ളക്കാന്താരി റെസ്റ്റോറന്റും ആലോചിച്ചു. പിന്നെ സിലോൺ ബേക് ഹൗസില് പോയി.

  • @joiceeverghese302
    @joiceeverghese302 Год назад

    Please explain the location

  • @ayswaryaanuraj5780
    @ayswaryaanuraj5780 8 месяцев назад

    കഴിഞ്ഞ month പോയി... Food ക്വാളിറ്റി ഇല്ല... Quantitiyum.... പൊള്ളുന്ന വില... Tvm ഇതിനേക്കാൾ എത്രയോ കിടിലൻ ഹോട്ടലുണ്ട് ഇതിന്റെ പകുതി വിലയിൽ സൂപ്പർ foodm

  • @krishnadassmenon1068
    @krishnadassmenon1068 Год назад +2

    തൃശൂർക്കാരൻ കൊള്ളാം... 👏🏻👍🏻

  • @sumaramankutty5496
    @sumaramankutty5496 Год назад

    Vellakandari sea food location

  • @pveeskerala4846
    @pveeskerala4846 Год назад

    I had gone there...but the fish they serve is not fresh

  • @patriotic8128
    @patriotic8128 Год назад

    Sambar sadyayile villanalla..
    Nayakan..😆

  • @latheeflatheef5529
    @latheeflatheef5529 Год назад

    എന്തുകൊണ്ടാണ് വില പറയാഞ്ഞത് കടയുടെ പരസ്യമാണോ

  • @davidcherian9396
    @davidcherian9396 Год назад +1

    Prices please

  • @Rrrthugtd
    @Rrrthugtd 7 месяцев назад +1

    പോത്ത് ഉണ്ണിഉലർത്തിയത് കിട്ടുമോ 😂😂😂😂😂😂😂😂😂😂

  • @user-oc3rc5nc8z
    @user-oc3rc5nc8z Год назад +1

    വിലയെങ്ങനെ.... ആധാരം പണയം വെയ്ക്കേണ്ടിവരുമോ

  • @sasikalasasikala3696
    @sasikalasasikala3696 10 месяцев назад

    😢

  • @Jamal-fi9tc
    @Jamal-fi9tc Год назад

    100 grm കഷ്ടിച്ച് തൂക്കം ഉള്ള ഒരു കരിമീൻ കഴിച്ചു 250അതിന്റെ വില ഊണിനു വേറെയും പറയുന്ന രുചി ഇല്ല ആവറേജ് മാത്രം റേറ്റ് കൂടുതലും

  • @chandramathykallupalathing413
    @chandramathykallupalathing413 6 месяцев назад

    RUclips channels ന്റ് തള്ളൽ കേട്ട് ഒരു തവണ പോയി. ഇയാള്‍ കാണിച്ചത് പോലെ ഒരുപാട് items നിരത്തി വച്ചിട്ടുണ്ട്. പക്ഷേ ഈ വീഡിയോയിൽ കാണുന്ന ഭംഗി മാത്രമേ ഒള്ളു. രുചി കൂടെ കൊണ്ട്‌ പോകണമെന്ന് മാത്രം. വൃത്തിയും ഇല്ല. ഇതുപോലെ തൃപ്പൂണിത്തുറയിൽ ' മുല്ലപ്പന്തൽ എന്ന പേരില്‍ ഒരു കള്ള് ഷാപ്പ് ഉണ്ട്. കള്ള് കുടിയന്മാരുടെ ( വല്ലപ്പോഴും കുടിക്കുന്നവരുടെ കാര്യമല്ല) രീതിക്ക് പറ്റിയ വൃത്തിയും, ഒരാള്‍ ഒരു മാസം കഴിക്കേണ്ട മുളകുപൊടി ഇട്ട ഭക്ഷണവും കിട്ടും.

  • @alitm9780
    @alitm9780 Год назад

    ഹലാല്‍ ആണോ ?

    • @user-oc3rc5nc8z
      @user-oc3rc5nc8z Год назад

      നീയങ് തുപ്പിയാൽ മതി

  • @adhilnaizam9223
    @adhilnaizam9223 Год назад

    High price

  • @sijivincen7994
    @sijivincen7994 Год назад

    പോയിട്ടുണ്ട്....cleanliness ഇല്ല...taste പോര....വില നന്നായിട്ടുണ്ട് താനും😂

  • @muraleedharankg1490
    @muraleedharankg1490 6 месяцев назад

    Very bad quality food and area is very dirty as well.

  • @shibilpp6185
    @shibilpp6185 Год назад

    Sir number onne send cyyumo

  • @divakarmalappuram5684
    @divakarmalappuram5684 Год назад +3

    വില കൂടി പറയൂ മാഷേ. അവിടെ പോവുമ്പോൾ പട്ടയം കൂടി എടുക്കണോ എന്നറിയാനാണ്.