WHAT IS INSIDE THE PYRAMID | പിരമിഡിന്റെ അകത്ത് എന്താണ് | Travel Ulakam by KT Noushad

Поделиться
HTML-код
  • Опубликовано: 2 фев 2025

Комментарии • 1,2 тыс.

  • @tomperumpally6750
    @tomperumpally6750 4 года назад +2559

    എന്റെ എക്കാലത്തെയും വലിയ സംശയമായിരുന്നു പിരമിഡിന്റെ ഉള്ളിലേക്ക് കയറാൻ ആവുമോ എന്നത്. ഇപ്പോഴതിന് മറുപടിയായി...
    നന്ദി സുഹൃത്തേ..

  • @subinmonns8339
    @subinmonns8339 4 года назад +752

    സഫാരി ചാനലിന് പോലും ഈ പിരമിഡിന്റെ അകം കാണിക്കാൻ സാധിച്ചില്ല. പുറമെനിന്നുള്ള വിവരണമാണുള്ളത്. പക്ഷെ അകം കൂടി കാണിക്കാൻ ഉള്ള താങ്കളുടെ എഫക്ട്ന് അഭിനന്ദനങ്ങൾ

    • @dcweddingplanners449
      @dcweddingplanners449 4 года назад +8

      അങ്ങേർക്ക് തടി കാരണം സ്റ്റെപ്പ് ഇറങ്ങാൻ പറ്റില്ല അതാണ് കാരണം

    • @abdcclt6191
      @abdcclt6191 4 года назад +37

      @@dcweddingplanners449 it's because of his huge camera... That's not allowed by the securities

    • @arjunsarathy6250
      @arjunsarathy6250 4 года назад +3

      @@abdcclt6191 yes bro

    • @riyaskt8576
      @riyaskt8576 4 года назад +16

      Sancharam ithum cover cheythitund
      Safari channel varunnathinu munp

    • @iloveu6545
      @iloveu6545 3 года назад +9

      Ithokke safari pande cheythu vittata
      Oruthanum etilla sgk De atre❤️❤️ poyi kande nokke

  • @HistoryInsights
    @HistoryInsights 4 года назад +2424

    ചരിത്രത്തോടു പ്രണയമുള്ള ആരെങ്കിലുമുണ്ടോ ?

  • @OO-is9md
    @OO-is9md 3 года назад +48

    ആരും കാണാൻ കൊതിക്കുന്ന മഹാ അത്ഭുതങളിൽ ഒന്ന് ♥️

  • @shalushellluu6934
    @shalushellluu6934 4 года назад +123

    ഇതിനെപ്പറ്റി ഇനിയും അറിയാൻ വളരെ ആകാംക്ഷ ഉണ്ട് ആഗ്രഹമുള്ളവർ ലൈക്ക് ചെയ്യൂ

  • @FARSHAD.VADAKARA
    @FARSHAD.VADAKARA 4 года назад +681

    ഇതൊക്കെ ഇടക്കൊക്കെ പോയി കാണാൻ ഭാഗ്യം ലഭിച്ച ഈജിപ്തിൽ ജോലി ചെയ്യുന്ന ഞൻ

    • @TravelUlakam
      @TravelUlakam  4 года назад +26

      ആഹാ!

    • @nihal4426
      @nihal4426 4 года назад +3

      @@FARSHAD.VADAKARA 😂😂😂

    • @dddd4813
      @dddd4813 4 года назад

      Nanum

    • @nifampm5486
      @nifampm5486 4 года назад +6

      Avide entha joli

    • @Blancofuture
      @Blancofuture 4 года назад +8

      Ingane idungi poyal shwasam muttunille?😟

  • @amritha1237
    @amritha1237 4 года назад +47

    നേരിട്ട് പോയി കാണണമെന്ന് ഉണ്ടായിരുന്നു, but ഈ വീഡിയോ കണ്ടപ്പോൾ പോയത് പോലെ തോന്നി.... പെട്ടെന്നു തീർന്നു പോയല്ലോ.

  • @rajudaniel1
    @rajudaniel1 4 года назад +35

    പുറമെ നിന്ന് കാണാൻ കഴിഞ്ഞെങ്കിലും ഉള്ളിൽ കയറാൻ പറ്റിയില്ല. ഉൾക്കാഴ്‌ചകൾ കാണിച്ചതിന് വളരെ നന്ദി. വീഡിയോ പെട്ടെന്ന് കഴിഞ്ഞു എന്നൊരു തോന്നൽ

    • @TravelUlakam
      @TravelUlakam  4 года назад +5

      ബോറടിപ്പിച്ചില്ല എന്നതിൽ സന്തോഷം

  • @rajaniprathap876
    @rajaniprathap876 4 года назад +37

    ഒരിക്കലും കാണാത്തൊരു കാഴ്ച ..ഇത് സമ്മാനിച്ച സഹോദരന് ഒരായിരം നന്ദി

  • @keralatourvlog
    @keralatourvlog 4 года назад +53

    എക്കാലവും അത്ഭുതപ്പെടുത്തുന്നതും ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹിക്കുന്നതുമായ ഒന്നാണ് പിരമിഡ്‌.

  • @vinodcv3411
    @vinodcv3411 3 года назад +5

    വളരെ നിഗൂഢ മായി അന്നും ഇന്നും എന്നും ത്രില്ലിംഗ് ആയ പിരമിഡ് നെ പറ്റി വെക്തമായി പറഞ്ഞു തന്ന അങ്ങേക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🙏🙏🙏🙏

  • @fairooz9589
    @fairooz9589 4 года назад +336

    ഒരു കിടിലൻ വീഡിയോ ആയിരുന്നു
    അവശ്യ മില്ലാത്ത വീഡിയോക്ക് കുറേ സമയം ഉണ്ടാവും കാണാൻ കൊതിക്കുന്ന വിഡിയോക്ക് വളരെ കുറച്ചും 😔

    • @TravelUlakam
      @TravelUlakam  4 года назад +36

      ഇഷ്ടപ്പെട്ടിരുന്നില്ലെങ്കിൽ ഒരു മിനുട്ട് തന്നെ ദീർഘമേറിയതായി തോന്നിയേനെ! നല്ല വാക്കുകൾക്ക് നന്ദി!

    • @fairooz9589
      @fairooz9589 4 года назад

      @@TravelUlakam thank you 😍

  • @muhammedbilal.r5028
    @muhammedbilal.r5028 4 года назад +18

    എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ടു മാഷാ അല്ലാഹ് 😘😘

  • @quizmaster9090
    @quizmaster9090 4 года назад +8

    Oh my God😳 പിരമിഡിന് ഉൾവശം ഇങ്ങനെ ആണ് എന്ന് ഈ വീഡിയോ കണ്ടപ്പോഴാണ് അറിയുന്നേ...അതിനുള്ളിലെ ഇടുങ്ങിയ വഴിയിൽ കൂടി പോവുന്നകണ്ടപ്പോൾ ശെരിക്കും പേടി തോന്നി... എന്തായാലും വീഡിയോ സൂപ്പർ..👍👍 🙏🙏

  • @voice.of.alathoorvoice4650
    @voice.of.alathoorvoice4650 4 года назад +202

    ഞാൻ ഏറ്റവും കൂടുതൽ.. ആസ്വദിച്ച.. വീഡിയോ... Vedeo. പെട്ടെന്ന് കഴിഞ്ഞു

    • @TravelUlakam
      @TravelUlakam  4 года назад +13

      ഇനിയും വേണമായിരുന്നു എന്ന തോന്നലുണ്ടായതിൽ സന്തോഷം

  • @raseenashanushanu2600
    @raseenashanushanu2600 4 года назад +558

    Aaa irakkam kand shwassam muttiyavar ividea like

    • @arjuntk_
      @arjuntk_ 4 года назад +5

      Ninak entho phobia ind

    • @Vrindamohandas
      @Vrindamohandas 4 года назад +9

      Enikkum. Povvane thonnanilla🥺

    • @dubaimallu10
      @dubaimallu10 4 года назад +21

      Like adichaal shwasam muttal maarumo

    • @Meraki-e9p
      @Meraki-e9p 4 года назад +1

      @@dubaimallu10 😂😂

    • @bepositive4190
      @bepositive4190 4 года назад +1

      @@dubaimallu10 😀😀😀😀😀

  • @hiranyaratheesh4663
    @hiranyaratheesh4663 4 года назад +33

    ഏറ്റവും വലിയ ആഗ്രഹമാണ് ഇതു നേരിൽ കാണണമെന്ന്.

    • @TravelUlakam
      @TravelUlakam  4 года назад +4

      എന്തായാലും പോയി കാണണം.

  • @trailsofgreenS30
    @trailsofgreenS30 4 года назад +2

    നേരിട്ട് കാണണംന്ന് ആഗ്രഹിക്കുന്ന ലോകത്തിലെ ഒരേഒരു സ്ഥലം..... ഇങ്ങനെ ഒരു വീഡിയോ ഇട്ടതിന് ഒരുപാട് നന്ദി.. 🙏

  • @rahulpr6980
    @rahulpr6980 3 года назад +50

    ലോകാത്ഭുതങ്ങളിൽ ഏറ്റവും അത്ഭുതം പിരമിഡ് ആണ്

    • @sachibhatt8386
      @sachibhatt8386 3 года назад +5

      എനിക്ക്..തോന്നുന്നത്... ചൈനാ വൻമതിലാണെന്നാണ്.. 6300 മേലെ km... ചുരുങ്ങിയത് 1000 വർഷത്തിലും കൂടുതൽ സമയം എടുത്തുകാണും...

  • @salimmarankulangarasalim2191
    @salimmarankulangarasalim2191 3 года назад +1

    എന്നോ കാണാൻ ആഗ്രഹിച്ചത്
    കണ്ടു സന്തോഷമായി,
    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു,
    വിഡിയോ ഇഷ്ടമായി,
    താങ്ക്സ്

  • @jj-nz9dt
    @jj-nz9dt 4 года назад +144

    ഇടുങ്ങിയ വഴിയിലൂടെ ഇറങ്ങിയത് കണ്ടപ്പോൾ പേടി തോന്നി

    • @telephant5763
      @telephant5763 4 года назад +1

      എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ

    • @jithinmbr7636
      @jithinmbr7636 3 года назад +2

      Athanu avarkku uyaram kuravayirunno🤔

    • @reethammajohn7489
      @reethammajohn7489 3 года назад +1

      @@jithinmbr7636 history of everything and everybody is essential for further achirvments

    • @AryaJithin508
      @AryaJithin508 3 года назад +5

      ശ്വാസം മുട്ടുമ്പോലെ തോന്നി 😇😇😇

    • @aishuchinnu760
      @aishuchinnu760 3 года назад +1

      Enikkum

  • @pq4633
    @pq4633 4 года назад +280

    ഒരുപാട് കാലമായി ഇതിന്റെ ഉള്ളിൽ എന്താണ് ആരെങ്കിലും പോയിട്ടുണ്ടോ എന്നൊക്കെ....

    • @nisarpadinnarevalappile3415
      @nisarpadinnarevalappile3415 4 года назад +1

      Ippo ഒന്നും ഇല്ല എല്ലാം കാലി ആണ് ഭയങ്കര പ്രയാസമാണ് ഇറങ്ങി കേറാൻ കുനിഞ്ഞു കൊണ്ട് നടക്കണം അതിനകത്തേക്ക്

  • @cracygirlsaaru4460
    @cracygirlsaaru4460 4 года назад +5

    പണ്ട് History Clasil ഉച്ചക്കത്തെ Hour ല്‍ കേള്‍ക്കാന്‍ ഇഷ്ടമില്ലാതെ bore അടിച്ച് കേട്ട് പഠിച്ചതാ ഈജിപ്ത്തും അവിടുത്തെ പിരമിടുകളുമൊക്ക്...പക്ഷെ ഇന്ന് അതിനെ പറ്റി ആശ്ശര്യത്തോടെ ഞാന്‍ കേട്ടു...സാര്‍ പഠിപ്പിച്ചതൊക്കൊ നേരില്‍ കണ്ട പോലെ .... Thanku Sir....

  • @jineeshparavoor1499
    @jineeshparavoor1499 4 года назад +5

    വെറുതെ അല്ല ഈ സാധനം ലോകമഹാത്ഭുതങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടത് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @asifbinad5910
    @asifbinad5910 4 года назад +153

    ദൂരത്ത് നിന്ന് കാണാൻ രസമുണ്ട് അടുത്ത് ചെന്നപ്പോൾ കടപ്പുറത്ത് കല്ല് കൂട്ടിയിട്ട പോലെ ആണല്ലോ

    • @TravelUlakam
      @TravelUlakam  4 года назад +36

      4500 വര്ഷം പഴക്കമുണ്ട്. അതിൻ്റെതായ പരിക്കുകൾ ഉണ്ടാകുമല്ലോ?

    • @sameehasamad
      @sameehasamad 4 года назад +10

      It was originally plastered and also had a gold casted topping... All degraded ...

    • @smithaa1078
      @smithaa1078 4 года назад +2

      sameeha samad oh ആണോ

    • @TravelUlakam
      @TravelUlakam  4 года назад +13

      @@smithaa1078 അതെ അവർ പറഞ്ഞത് ശരിയാണ്. ഏറ്റവും മുകളിൽ തിളങ്ങുന്ന ലോഹം പൂശിയിരുന്നു എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. അത് സ്വർണമായിരുന്നോ എന്ന് എനിക്ക് ഉറപ്പില്ല.

    • @shajucheru1
      @shajucheru1 4 года назад +11

      കടപ്പുറത്തെ കല്ലോ??
      ഓരോ കല്ലുകളും ടൺ കണക്കിന് ഭാരം ഉള്ളതാണ്.

  • @9611146195
    @9611146195 4 года назад +1

    കൊള്ളാം വളരെ നന്നായിട്ടുണ്ട്.
    ഇനിയും ഇതുപലെയുള്ള വീഡിയോകൾ ചെയ്യണം.

  • @bijib3440
    @bijib3440 4 года назад +9

    Padikkan thodangiya kalam thottulla samsayamanu ippo theernnath...its amazing.... thank u for the valuable information

  • @chairman1612
    @chairman1612 3 года назад +1

    പിരമിടുകൾ പുതിയ ലോകത്തിന് അത്ഭുതം ആണെങ്കിലും ഒരുകാലത്ത് അഹങ്കാരികളും, സാഡിസ്റ്റുകളും ആയിരുന്ന ക്രൂര രാജാക്കന്മാരുടെ കീഴിൽ ജീവിച്ചുമരിച്ച ഒരു തലമുറയുടെ മുഴുവൻ വേദനകളുടെയും യാതനകളുടെയും ചോരക്കറ പുരണ്ട ജീവനുകളുടെ സ്തംഭങ്ങൾ ആണ് ആ പിരമിഡുകൾ എന്ന ചരിത്രങ്ങളിൽ നിന്നും മനസ്സിലാക്കാം

  • @VG-iz7id
    @VG-iz7id 4 года назад +51

    സത്യം പറയാലോ നമ്മൾ പുരാതന മനുഷ്യരുടെ അവശിഷ്ടമാണ്

    • @shillopaul923
      @shillopaul923 4 года назад +7

      Manasilaayilla... onu vyakthamaakki tharu

    • @reshmaremesh6148
      @reshmaremesh6148 4 года назад +6

      @@shillopaul923 pulli kurach sahithyam paranjatha.verithe vittekku.

    • @cobragaming904
      @cobragaming904 4 года назад +4

      നമ്മേക്കാൾ മുൻപ് ഭൂമിയിൽ ജീവിച്ച നമ്മേക്കാൾ Advance ആയ ഒരു civilization ന്റെ അവശിഷ്ടം ആണ് ഇത്
      RUclips il തന്നെ കൂടുതൽ വീഡിയോ സ് കിട്ടും.

    • @mayhen1999
      @mayhen1999 4 года назад

      @@cobragaming904 appol nammal analle adima manushyan

    • @ashikknr8348
      @ashikknr8348 3 года назад +1

      2150 ഇൽ ഇപ്പോൾ ഈ ഉള്ള ആരും ജീവനോടെ ഉണ്ടാവില്ല നമ്മളെല്ലാരും മരിക്കും 😢😢😢 ചരിത്രങ്ങൾ ഇന്നലെകളെ ഓർമിപ്പിക്കുന്നതുപോലെ വെറും ഓർമ്മകൾ മാത്രമാക്കി പോവും നാളെ എന്താണെന്നു ഊഹിക്കാൻ പോലും ഇന്നുള്ളവർക് പറ്റില്ല എവിടെ നിന്നോ വന്നു എവിടേക്കോ പോകുന്ന മനുഷ്യൻ ഇടക് കുറച്ചു കാലം ലക്ഷ്യമറിയാതെ ഭൂമിയിൽ ജീവിക്കുന്നു. നാം ലക്ഷ്യമാക്കേണ്ടത് യഥാർത്ഥ ജീവിതം നൽകുന്ന അനശ്വരമായ പരലോകം മാത്രം എന്ന് ഇന്നലകൾ നമ്മോട് പറഞ്ഞു തരുന്നു

  • @jashi786
    @jashi786 4 года назад +2

    ഞാൻ ഇപ്പോഴാണ് കണ്ടത് സൂപ്പർ നല്ല വീഡിയോക്വാളിറ്റി അവതരണവും അടിപൊളി

  • @Korongoth
    @Korongoth 4 года назад +7

    പിരമിഡിന്റെ അകം ആദ്യമായിട്ടാണ് കാണുന്നത്. നന്ദി

  • @sagarsujithsujith
    @sagarsujithsujith 4 года назад

    നല്ല വീഡിയോ.. എന്നിക്ക് ചരിത്രപരമായ വീഡിയോസ്‌ ഇഷ്ട്ടമാണ് ഇനിയും ഇതുപ്പോലെ ഉള്ള historical vedeos cheyyuka

  • @rahulpr6089
    @rahulpr6089 4 года назад +85

    ഇതൊക്കെ ഉണ്ടാക്കിയ അന്നത്തെ മനുഷ്യരെ കുറിച്ച ഓർക്കുമ്പോ😱

    • @JAYAKRISHNAN.R.P
      @JAYAKRISHNAN.R.P 3 года назад

      😳🔥

    • @bhargaviamma7273
      @bhargaviamma7273 3 года назад +8

      ഇതൊക്കെ കാണുമ്പോയാ കടലിനേയും സൂര്യനേയും ഭൂമിയേയും മനുഷ്യനേയും ഒക്കെ സൃഷ്ടിച്ച സർവ്വേശ്വരനായ ഭഗവാന്റെ കഴവിനെ ഓർത്തു പോവുന്നത്....🙄❤️👍

    • @satheesankm5869
      @satheesankm5869 3 года назад

      👏👏👏🙏🙏🙏❤️😳🙋😭

    • @asiandesignstudio4592
      @asiandesignstudio4592 3 года назад

      ruclips.net/video/ER5yuzC5tog/видео.html

  • @PSPCreationZ
    @PSPCreationZ 4 года назад

    നല്ല വീഡിയോ താങ്ക്യൂ അതിന്റെ ഉൾവശം എങ്ങനെയായിരിക്കും എന്നത് പിരമിഡിനെക്കുറിച്ച് അറിഞ്ഞ നാൾ മുതലുള്ള കൗതുകമായിരുന്നു ഉൾവശം കണ്ടപ്പോൾ സങ്കല്പത്തിലേതു പോലെത്തന്നെ എന്നാൽ ഇറങ്ങാനുള്ള മാർഗം വളരെ ബുദ്ധിപൂർവമായ നിർമാണശൈലി സാങ്കേതികവിദ്യ അധികമൊന്നും വികസിച്ചിട്ടില്ലാത്ത കാലത്തിന്റെ ശില്പ ചാതുരി ഹാ! മനോഹരം നല്ല ദൃശ്യാനുഭവം പക്ഷേ പെട്ടന്ന് തീർന്നു പോയല്ലോ...

    • @TravelUlakam
      @TravelUlakam  4 года назад +1

      നല്ല വാക്കുകൾക്ക് നന്ദി.

  • @rajanvelayudhan7570
    @rajanvelayudhan7570 4 года назад +36

    ഇതിലേറെ മെച്ചപ്പെട്ട സാങ്കേതിക വിദ്യകൾ അന്നുണ്ടായിരുന്നു എന്നു തന്നെ കരുതണം.
    ഇന്ത്യയിലെ ക്ഷേത്രങ്ങളിലെ പണികൾ നോക്കൂ.അതും ഇതുപോലല്ലേ,വലിയ പരന്ന കല്ലുപാകിയ മേൽക്കൂര,സൂക്ഷ്മമായ കൊത്തുപണികൾ.
    പൂർവികരെ സമതിിക്കേണ്ടിയിരിക്കുന്നു

    • @TravelUlakam
      @TravelUlakam  4 года назад +4

      ഇപ്പോഴത്തെക്കാൾ മെച്ചപ്പെട്ട സാങ്കേതിക വിദ്യ എന്ന് പറയാൻ പറ്റില്ല. കാലം പുരോഗമിക്കുന്തോറും സാങ്കേതിക വിദ്യ കൂടുതൽ മെച്ചപ്പെടുകയാണ് ചെയ്തിട്ടുള്ളത്.

    • @lineshmoses
      @lineshmoses 4 года назад +2

      4.5 billion വർഷം ആയ ഈ ഭൂമിയിൽ കഴിഞ്ഞ 25 വർഷം കൊണ്ടാണ് techology ഇത്രയും develop ആയതെന്നു താങ്കൾ കരുതുന്നുണ്ടോ??? 🙂

    • @TravelUlakam
      @TravelUlakam  4 года назад +1

      @@lineshmoses അതാര് പറഞ്ഞു?

    • @lineshmoses
      @lineshmoses 4 года назад

      @@TravelUlakam പറഞ്ഞു എന്നല്ല.. വെറുതേ ഒന്നു ആലോച്ചു നോക്കൂ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. ഇതൊരു recycle process പോലെ തോന്നുന്നു.. അല്ലെങ്കിൽ ഈ പിരമിഡ് ഒക്കെ എങ്ങനെ നിർമിക്കാൻ ആണ് 🤔🤔

    • @TravelUlakam
      @TravelUlakam  4 года назад +3

      @@lineshmoses recycling അല്ല, advancement ആണ് നടക്കുന്നത്.

  • @gopinathar358
    @gopinathar358 3 года назад

    Very GOOD Video Ethudakiya Manushyare Kurichu Orkupol Athbhutham Thonnunnu

  • @justineka7527
    @justineka7527 4 года назад +7

    A fantastic vision of the reality. Thanks in abundance.

  • @SalimSalim-hu9dw
    @SalimSalim-hu9dw 4 года назад +2

    Adipoli sir. Iniyum ethupolulla videos pradeekshikkunnu 🤗

  • @dixonmarcel5985
    @dixonmarcel5985 4 года назад +143

    നല്ല video.. കുറച്ചുകൂടി വിവരണം ആകാമായിരുന്നു...

  • @landofchinch4875
    @landofchinch4875 4 года назад +1

    Pand history padikkumbo muthal ulla akamshaayirunnu. Annn orupad annoshichengilum itharathil onnum kandethan sadichillla. Pinned kalathinoppam sanjarikunnathinidayil corona thanna break veendum ividekond ethichirikkunnu. Nice vedio thankyou 🤗

  • @moiduparambil1755
    @moiduparambil1755 4 года назад +19

    Mr Santosh kulangara said camera not allowed inside. You lucky

  • @prasanthprakasan4624
    @prasanthprakasan4624 4 года назад

    ഞാൻ പുതിയ ആളാണ്‌ ഈ ചാനലിൽ പിരമിഡിനെ കുറിച്ച് അറിയാമെങ്കിലും അകത്തെ കാഴ്ച്ച എനിക്ക് പുതിയ ഒരു കാഴ്ചയാണ് thanks ചേട്ടാ 😍😍😍

  • @neostar3498
    @neostar3498 4 года назад +5

    വീഡിയോസ് നു നല്ല ക്ലാരിറ്റി ... Me ഫോട്ടോഗ്രാഫർ ആണ്.... ഏതു വീഡിയോ കാമറ ആണ് ചേട്ടൻ ഉപയോഗിക്കുന്നത് ..പറച്ചാൽ.. വലിയ ഉപകാരം ആയിരുന്നു

  • @an.ma007
    @an.ma007 4 года назад +1

    കൊള്ളാം💥 ശ്വാസം അടക്കി പിടിച്ചിരുന്ന് കണ്ട വീഡിയോ👏

  • @lindagraceroy4357
    @lindagraceroy4357 3 года назад +3

    I am very interested in History.l have master degree in History. Thanks for this video.

  • @c.pavithran244
    @c.pavithran244 4 года назад

    ചരിത്രത്തിലെ സത്യങ്ങൾ കാണിച്ചുതന്നതിന് നന്ദി. പിരമിഡ്ഡിന്റെ അകം കാണിച്ചുതന്നതിന് അതിലേറെ നന്ദി.

  • @jollyjohn5517
    @jollyjohn5517 4 года назад +5

    Amazing...how much Manuel work and dedication behind this Wonder
    monument...!!
    Thank you ..

  • @divyamm5707
    @divyamm5707 3 года назад

    Adipoli vedeo kurach koode venamayirunnu

  • @LillyCraftworldbyIrshu
    @LillyCraftworldbyIrshu 4 года назад +8

    Ingane pyramid mummy Filmil anu kandittullath🤩🤩🤩 thanks brother 👍👍

  • @binababy3359
    @binababy3359 3 года назад

    Thank you so much 😍ഇങ്ങനൊരു കാഴ്ച നൽകിയതിന്

  • @LeenThobias
    @LeenThobias 4 года назад +9

    Amazing. Much informative and excellent presentation.

  • @Harivadassery
    @Harivadassery 4 года назад

    നല്ല വിവരണം ..! ഞാൻ ആലോചിക്കാറുണ്ട് നമ്മൾ മനുഷ്യർ അടുത്ത ഗ്രഹത്തിലോ ഗ്യാലക്സികളിലെ മറ്റു ഗ്രഹങ്ങളിലോക്കെ പായി വരാൻ പ്രാപ്ത മാവുന്ന കാലത്ത് ഭൂമിയിൽ നിന്നും പോയ വരോട് ഏതെങ്കിലും ഒരു ഗ്രഹത്തിൽ ജീവിക്കുന്നവർ പറയുമായിരിക്കും നിങ്ങളുടെ ഭൂമിയിൽ ഞങ്ങളുടെ നിർമിതി ഉണ്ട് എന്ന് അത്രയും അത്ഭുതം ഉളവാക്കുന്ന ഒന്നാണ് ഈ സംഭവം ..!

    • @TravelUlakam
      @TravelUlakam  4 года назад

      അതെ , അപാരമായ നിർമ്മിതിയാണ്.

    • @Harivadassery
      @Harivadassery 4 года назад

      @@TravelUlakam ഞാൻ ജോർദാനിലെ പെട്ര പോയി കണ്ടിരുന്നു ..നമ്മുടെ അജന്ത എല്ലോറയെ പോലെ മറ്റൊരു നിർമിതി ..!

  • @pochinki_vaasu
    @pochinki_vaasu 3 года назад +4

    ഇതൊക്കെ കാണാനും വേണം കുറച്ചു ഭാഗ്യം......
    ഇതു നമ്മളിലേക്ക് എത്തിച്ചതിന് thanks😃

  • @moosakolakkodan6149
    @moosakolakkodan6149 4 года назад

    ഞാൻ കണ്ട സ്ഥലമാണ് ഒരിയ്ക്കൽ കൂടി ഓർമ്മ പുതുക്കാൻ കഴിഞ്ഞു. നന്ദി.

  • @sanithavijayakumar1486
    @sanithavijayakumar1486 3 года назад +3

    ശ്വാസം അടക്കിപ്പിടിച്ച് ഞങ്ങളും പിരമിഡിന്റെ അകം 'സന്ദർശിച്ചു'. എന്തൊരു planning work!!.നമ്മുടെ നേതാക്കന്മാരെ ഇങ്ങനെ 'അടക്കം' ചെയ്യുകയാണെങ്കിൽ അവരുടെ സമ്പാദ്യം വയ്ക്കാൻ തന്നെ വേറൊരു പിരമിഡ് വേണ്ടിവരും.

  • @siljashanils8178
    @siljashanils8178 4 года назад +1

    Ente ettavum valiya dream place aanu ejypt... avide pharoe and pyeamids ne patti padikkanum vaayikkanum bhayankara ishta.... valare mysterious aaya oru culture... world wonder ennokke paranjl ithaanu.. pokaan orupaad aagrahamulla place... 🤗🤗🤗🤗

    • @TravelUlakam
      @TravelUlakam  4 года назад

      എവിടെ കുഴിച്ചാലും ചരിത്രം പുറത്തു വരുന്ന രാജ്യമാണ!

  • @heavenlystar8581
    @heavenlystar8581 4 года назад +63

    I now remember alchemist santiago

  • @blessyshaju375
    @blessyshaju375 3 года назад

    History othiri ishtapedunna ente aagrahanghalil onnaayirunnu ithu.thanks brother

  • @aravindakshantv1618
    @aravindakshantv1618 4 года назад +3

    Thanks for enlightening mistery of the ancient times

  • @abhlashabhilash3715
    @abhlashabhilash3715 4 года назад

    പിരമിഡ്ണ്ടെ ഉൽ കാണിച്ചദിനു നന്ദി, സൂപ്പർ

  • @jojigeorge1020
    @jojigeorge1020 4 года назад +49

    ചേട്ടാ ആദ്യം ആയാണ് ഈ ചാനൽ കാണുന്നത്. നന്നായിട്ടൊണ്ട്. ബട്ട്‌ avatarikumbo vayikunnatupole പറയാതെ കൊറച്ചൂടെ നന്നായി പ്രേസേന്റ് ചെയ്യാമോ. Its മൈ humble റിക്വസ്റ്റ് all ദി best 👍

    • @thomsonjoseph6874
      @thomsonjoseph6874 4 года назад +2

      ഞാൻ ഇവിടെ പോയിട്ടുണ്ട്. എന്നാൽ ഉള്ളിൽ കയറിയില്ല. പുറത്തെല്ലാം കയറിയിറങ്ങി പൊന്നു. പിന്നെ പിരമിഡ് മ്യുസിയം എല്ലാം കണ്ടു. വളരെ കൗതകകരമാണ്.

  • @syamveliyanadu3384
    @syamveliyanadu3384 4 года назад

    ആദ്യമായി പിരമിഡിന്റെ ഉൾഭാഗം കാണാൻ ഇടയായി... സൂപ്പർ

  • @polousekurianpolouse4334
    @polousekurianpolouse4334 3 года назад +7

    എന്റെ മനസ് 3000 വർഷം പിറകോട്ടു പോയി, അവർ നമ്മുടെ കൂടെ ജീവിച്ച ഒരു ഫീൽ

  • @prabithapva9734
    @prabithapva9734 3 года назад +2

    ന്താ ലേ...!!ഹോ 😯

  • @issu6197
    @issu6197 4 года назад +15

    ആദ്യമായിട്ടാണ് ചാനൽ കാണുന്നത്.. ഇഷ്ടായി..
    ഒരു സംശയം.. താഴോട്ടേക്കാണല്ലോ ഇറങ്ങിയത്.. പുറമെ കാണുന്ന പിരമിഡിന്റെ ഭാഗം കൂടാതെ.. താഴോട്ട് ആഴത്തിൽ പിരമിഡ് ന്റെ ഭാഗമുണ്ടോ??? !!.

    • @TravelUlakam
      @TravelUlakam  4 года назад +1

      ചില പിരമിഡുകളിൽ ഉണ്ട്. ഇതിലുണ്ടായിരുന്നു.

  • @aneeshkp9878
    @aneeshkp9878 4 года назад

    എനിക്കിപ്പോൾ ആ പിരമിഡ് നെ കുറിച്ച് പഠിക്കാൻ ഉണ്ട് അതുകൊണ്ട് കുറെ കാര്യങ്ങൾ എനിക്ക് മനസ്സിലായി thank you😁

  • @rishanthaikkadan8502
    @rishanthaikkadan8502 4 года назад +93

    ചിന്ദിക്കൂ.. അതിൽ ദൃഷ്ട്ടാന്തമുണ്ട് എന്ന് പരിശുദ്ധ ഖുർആൻ പറഞ്ഞത് എത്രയോ സത്യമാണ്....

    • @Jon_Snow212
      @Jon_Snow212 4 года назад +49

      അതിനിടയിലും മതം തിരുകി അല്ലെ

    • @rishanthaikkadan8502
      @rishanthaikkadan8502 4 года назад +31

      @@Jon_Snow212 ഖുർആൻ മുമ്പേ പറഞ്ഞതാണ് ഫിറോൺ ന്റെ ശവ ശരീരം മറ്റുള്ളവർക് പാഠം ആവാൻ വേണ്ടി ഒരു കാലത്തും നശിപ്പിച്ചു കളയില്ല എന്ന്. ഇവിടെ പോയവർക്ക് അറിയാം.....

    • @user-Happy-sanuss.1
      @user-Happy-sanuss.1 4 года назад +3

      @@Jon_Snow212 crct

    • @jhonyvk1172
      @jhonyvk1172 4 года назад +5

      @@Jon_Snow212 വേണ്ട സഹോ

    • @9746179
      @9746179 4 года назад +9

      @@rishanthaikkadan8502 കടലില്‍ മുങ്ങി മരിച്ച ഫറവോയുടെ ശവശരീരം മമ്മിഫിക്കെഷന്‍ നടത്തി പിരമിഡിനുള്ളില്‍ സൂക്ഷിച്ചിരിക്കുകയാണ് എന്ന് വിശ്വസിച്ച് നടക്കുന്ന മണ്ടന്മാര്‍ ഇക്കാലത്തും ഉണ്ടെന്നുള്ളത് പുതിയ അറിവാണ്.

  • @bincyp.mathai9529
    @bincyp.mathai9529 4 года назад +1

    Thank you ,,oru valiya swapnathe kanichu thannathinu

  • @renjloor
    @renjloor 4 года назад +8

    Great effort

  • @ബൈബിളിലൂടെ
    @ബൈബിളിലൂടെ 4 года назад

    God bless
    പകർന്ന് തന്ന നല്ല അറിവുകൾക്കായി നന്ദി

  • @dekshinaanadhanam9754
    @dekshinaanadhanam9754 4 года назад +6

    Nalla vivaranam

  • @nimishanimisha792
    @nimishanimisha792 4 года назад

    അടിപൊളി നേരിട്ട് കണ്ടപോലെ ഉണ്ട് പഠിക്കുന്ന കാലത്ത് ഇത് കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു

  • @KiranKumar-KK
    @KiranKumar-KK 4 года назад +5

    Thank you for this wonderfull video

  • @mpjalal3672
    @mpjalal3672 4 года назад

    👍👍 വീഡിയോ അടിപൊളി 👏👏

  • @nizamudeenp6295
    @nizamudeenp6295 4 года назад +21

    യാത്ര ഇഷ്ടപ്പെടുന്ന ആൾ Nizamudeen kseb Sasthamcotta Kollam Good Brother keep Corona

  • @travelbyseniorsanchari3379
    @travelbyseniorsanchari3379 3 года назад

    കൊള്ളാം. ഭാരതയാത്ര കേരളത്തിൽ നിന്നും തുടങ്ങി. കാണുക 4K UHD English translation 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ijazjez2508
    @ijazjez2508 4 года назад +8

    +2vile history class orma vernnu👍

  • @kathirmani7236
    @kathirmani7236 Год назад +2

    ചരിത്രം ഇഷ്ട്ടം 🔥🔥🔥

  • @shafzzio123
    @shafzzio123 4 года назад +9

    Oh god enikkumm pokanam

  • @ffaisaltk
    @ffaisaltk 4 года назад +1

    എന്റെ ഗേൾ ഫ്രണ്ടിന്റെ നാട് 🌹🌹😍😍love you and mis you Misr

  • @lucifermathan8695
    @lucifermathan8695 4 года назад +9

    ചേട്ടാ ഈജിപ്തിലേക്ക് ഒരു ടൂർ പോകാനുള്ള കാര്യങ്ങൽ കൂടി വീഡിയോ യിൽ ഉൾപെടുതയിരുന്നെ കിൽ വളരെ ഉപകാരം ആയേനെ

    • @XD123kkk
      @XD123kkk 4 года назад

      Aaa... Enikkum ariyan thathparyamund... Paranju tharumo...
      ???

    • @najeelas66
      @najeelas66 4 года назад +1

      ആ കായിക്കൊരു Samsung note 30 വാങ്ങിക്കൂടെ 😢

    • @varghesejoseph951
      @varghesejoseph951 4 года назад

      Holy land tour include Egypt

    • @varghesejoseph951
      @varghesejoseph951 4 года назад

      Holyland tour include Egypt

    • @fredymjose1540
      @fredymjose1540 4 года назад

      @@najeelas66 trip pona sugam vere enthinenkilum kittumo changayi...?

  • @rekhag8122
    @rekhag8122 4 года назад

    Orupad kaalathe agraham ayirnnu 👌👌👌

  • @shibuvs2259
    @shibuvs2259 4 года назад +16

    ഇതിനകത്ത് വായൂ സഞ്ചാരം എങ്ങനെ സാധിക്കുന്നു

    • @TravelUlakam
      @TravelUlakam  4 года назад +6

      എയർ ഷാഫ്റ്റുണ്ട്. എന്നാലും വായു സഞ്ചാരം കുറവാണ്. കൂടുതൽ ആളുകൾ ഒന്നിച്ച് കയറിയാൽ ഓക്സിജൻ കിട്ടാത്ത പ്രശ്നം വരും

    • @cracygirlsaaru4460
      @cracygirlsaaru4460 4 года назад +2

      Oh No

  • @kiranpb7342
    @kiranpb7342 4 года назад

    പണ്ട് മുതൽ ഇതിന്റെ ഉള്ളിൽ എങ്ങനെ ഇരിക്കും എന്ന് അറിയാൻ വലിയ ആകാംഷ ആയിരുന്നു തങ്ങൾ അത് അസാധിച്ചു തന്നു വളരെ നന്ദി.. safri ചാനൽ സന്തോഷ്‌ ജോർജ് ന് പോലും ഇതിന്റെ ഉള്ള് ചിത്രികരിക്കാൻ സാധിച്ചില്ല എന്ന് വസ്തുത യാണ് ഈ vedio പ്രതേക

  • @sajidemd
    @sajidemd 4 года назад +17

    New subscriber

  • @aswathyrenjith6538
    @aswathyrenjith6538 4 года назад +2

    കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു, എന്നാലും സൂപ്പർ

    • @TravelUlakam
      @TravelUlakam  4 года назад

      അതിനകത്ത് കയറി തിരിച്ചു വരുന്നതുവരെ ശ്വാസം മുട്ടൽ, കാൽ വേദന അങ്ങനെ ഒന്നും അറിയില്ല.

  • @surajss7350
    @surajss7350 4 года назад +11

    ചില ഇംഗ്ലീഷ് സിനിമകളിൽ ഒക്കെ കാണുന്ന പോലെ ഇതിന്റെ ഉള്ളിൽ നിൽകുമ്പോൾ കല്ലുകൾ ഇളകി വാതിലുകൾ അടയുകയോ ഭൂമി കുലുക്കം അങ്ങനെ ഒന്ന് വന്ന് പുറത്തു കടക്കാൻ കഴിയാതെ വരുന്ന അവസ്ഥ ആലോചിച്ചു നോക്കിക്കേ 😳😳

    • @TravelUlakam
      @TravelUlakam  4 года назад +10

      പുറത്ത് വന്ന സ്ഥിതിക്ക് ഇനി എന്ത് വേണമെങ്കിലും ആലോചിക്കാൻ തയ്യാറാണ്😀

    • @sindus8221
      @sindus8221 4 года назад

      ദുരന്തം

    • @TravelUlakam
      @TravelUlakam  4 года назад

      @@sindus8221 മനസ്സിലായില്ല

  • @ajitha6599
    @ajitha6599 3 года назад

    Enikk othiri eshtaa😍

  • @skipperplays7076
    @skipperplays7076 4 года назад +6

    Good topic bro 👏👏👏

  • @pramodp2815
    @pramodp2815 4 года назад

    നല്ലൊരു വ്ലോഗ്. ഇഷ്ടപ്പെട്ടു. Thank you. Subscibed 👏👏

  • @vishakvis1455
    @vishakvis1455 4 года назад +3

    Bgm supr

  • @shibubhaskar8895
    @shibubhaskar8895 4 года назад +1

    ഒരുപാട് നന്ദിയോടെ🙏💟💟🙏🙏

  • @XD123kkk
    @XD123kkk 4 года назад +12

    Njanokke eppozha ithokke onu swandam 👀 kondu nerittu kanukaaa... 😔???

    • @TravelUlakam
      @TravelUlakam  4 года назад +12

      ലോകം മുഴുവൻ സ്വന്തം കണ്ണു കൊണ്ട് കാണാനാവില്ലല്ലോ? കാണാൻ പറ്റുന്നത് സ്വന്തം കണ്ണു കൊണ്ടും അല്ലാത്തത് ഇങ്ങനെയും കാണുക!

  • @ganeshprabhu5160
    @ganeshprabhu5160 4 года назад +1

    ഇവിടെ മറ്റു ചിലർ എഴുതിയ പോലെ, പിരമിഡിനുള്ളിൽ കയറാനാകുമോ എന്ന സംശയം എനിക്കും ഉണ്ടായിരുന്നു. അത് തീർന്നു. Thanks a lot !
    പിന്നെ, ടൂറിസ്റ്റുകൾ വളരെ അലക്ഷ്യമായി ആ ടോംബ് കളിൽ പെരുമാറുന്നത് കണ്ടപ്പോൾ വിഷമം തോന്നി. കുറച്ച് റെസ്‌പെക്ട് കാണിക്കായിരുന്നു. ഒരു ശവകുടീരം അല്ലേ !

    • @TravelUlakam
      @TravelUlakam  4 года назад +1

      മൃതശരീരങ്ങളൊന്നും അവിടെയില്ല

  • @santhoshjoy9990
    @santhoshjoy9990 4 года назад +4

    Thank you sir

  • @aswathiachu5166
    @aswathiachu5166 4 года назад +1

    Kaanumbol thanne swasam muttunnu

  • @mohananup6322
    @mohananup6322 4 года назад +10

    Good, interesting

  • @ആമീന-ഢ4ര
    @ആമീന-ഢ4ര 4 года назад

    Njan adiyam ayi anu piramid kanunnath kurachude video lengh kuttam ayirunnu supper bro

  • @cracygirlsaaru4460
    @cracygirlsaaru4460 4 года назад +6

    Enikum Ponam

  • @SalmanFaris-oy7jw
    @SalmanFaris-oy7jw 4 года назад +2

    Valichu neettiyittillha.. Good bro