Это видео недоступно.
Сожалеем об этом.

BRAMAYUGAM Movie Review | Bramayugam General Audience Theatre Response | Mammootty | Bramayugam

Поделиться
HTML-код
  • Опубликовано: 14 фев 2024
  • Follow us On Facebook : / popmalayalam
    Contact Us On Instagram : pop_premiere?ig...
    #Bramayugam
    Bramayugam
    Bramayugam Movie
    Bramayugam Malayalam Movie
    Bramayugam Movie Review
    Bramayugam Malayalam Movie Review
    Bramayugam Theatre Response
    Bramayugam Malayalam Movie Theatre Response
    Bramayugam Mammootty Movie Theatre Response
    Bramayugam Trailer
    Bramayugam Teaser
    Bramayugam Songs
    Bramayugam Arjun Ashokan
    Bramayugam Scenes
    Bramayugam Posters
    Bramayugam Cast
    Bramayugam Interviews
    Bramayugam News
    #BramayugamReview
    POP Premiere

Комментарии • 759

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 6 месяцев назад +240

    അടിപൊളി പടം 🔥🔥🔥മമ്മൂക്ക 🔥🔥🔥 അർജുൻ അശോകൻ 🔥🔥🔥 സിദ്ധാർഥ് ഭരതൻ 🔥🔥🔥

    • @Lovelovley
      @Lovelovley 6 месяцев назад

      😂😂😂

    • @Fadhil64330
      @Fadhil64330 6 месяцев назад +2

      ​@@Lovelovleylallootta vanno enth dgrade kodthittum karymilla ithe mammootyaan 🙌🏻🔥

    • @rjrfanboy1949
      @rjrfanboy1949 6 месяцев назад

      @@Lovelovley 🤣urakke chiri myre

    • @vaisakhmr4098
      @vaisakhmr4098 5 месяцев назад

      @@Fadhil64330 സംഭവം ഒരു പരീക്ഷണ ചിത്രം ആണെങ്കിലും പടം മൂഞ്ചിയതാണ് അത് കണ്ട് അഭിപ്രായം പറയുന്നവരെ പുച്ഛിച്ചിട്ട് കാര്യമില്ല ഒടുക്കത്തെ ലാഗാണ് സിനിമ കൊട്ട് മോശമായതിന് ചെണ്ടയെ കുറ്റം പറഞ്ഞിട്ട് വല്ല കാര്യവും ഉണ്ടോ 😂😂

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 6 месяцев назад +265

    പടം കാണാത്തവർ കാണുക.ഉറപ്പ് പറയുന്നു ജീവിതത്തിൽ ഇനി എപ്പോഴാണ് ഇങ്ങനെ ഒരു സിനിമ കാണാൻ പറ്റുക എന്ന് അറിയില്ല🔥🖤 ഐതിഹ്യ സിനിമ🖤🔥

  • @sreeraga6084
    @sreeraga6084 6 месяцев назад +198

    Theatre Experience 🔥🔥

  • @shijutr9335
    @shijutr9335 6 месяцев назад +364

    എല്ലാരെയും അല്ല പറയുന്നത്... ചില ആൾക്കാർ... കിടന്നാൽ ഉറങ്ങും കാരണം..150 രൂപ കൊടുത്താൽ ഇവർക്ക് വേറെ എ.സി വീട്ടിൽ ഫിറ്റ് ചെയ്യാൻ പറ്റില്ലല്ലോ.

  • @rabeehnalakath_
    @rabeehnalakath_ 6 месяцев назад +456

    വാലിബൻ കുലുങ്ങി യിട്ട് ഇന്നേക്ക് 20 ദിവസം പിന്നിട്ടു ചലനമില്ലാതെ കുലുങ്ങാതെ പോയ വാലിബന് ആദരാഞ്ജലികൾ 🌹🌹🌹

    • @gp94477
      @gp94477 6 месяцев назад +9

      Izhachil padam 😂

    • @sharafudheencheriyath7554
      @sharafudheencheriyath7554 6 месяцев назад

      @@gp94477uvvooo valiban pinne kidu aanallo onnu podai poyi sidil irunnu mingu lalaplanem koottikke moooar annu mungiyathaaa

    • @rabeehnalakath_
      @rabeehnalakath_ 6 месяцев назад

      @@gp94477 ചില വാലിബൻ എതിരാളികൾ positive parayunnath കേട്ടു responsil 😂

    • @pradeepnarayanan5972
      @pradeepnarayanan5972 6 месяцев назад +12

      Epol ethum kuligi thudgi 😂

    • @blacknight7643
      @blacknight7643 6 месяцев назад +18

      I went and Vaaliban it is a good movie in my opinion.

  • @msasports737
    @msasports737 6 месяцев назад +23

    എല്ലാ പടത്തിനും മീശപിരിയും അടിയും എല്ലാം പ്രതീക്ഷിച്ചു പോകുന്നത് കേരളത്തിൽ ഒരു വിഭാഗം fans മാത്രമാണ്...

  • @sebeelsebi9202
    @sebeelsebi9202 6 месяцев назад +53

    പടം sett ആണ് 🔥🔥

  • @shandeol
    @shandeol 6 месяцев назад +73

    പാല് കുടി മാറാത്ത കണ്ണാപ്പികൾക്ക് കപ് ഓഫ് ടീ ആവില്ല ഈ സിനിമ...

    • @Tweetsoftheweek
      @Tweetsoftheweek 6 месяцев назад +2

      Kannappi ninteachanaa naaintemone

    • @dawoodibrahim7761
      @dawoodibrahim7761 6 месяцев назад +6

      ​@@Tweetsoftheweekniyaathine kannapi palkupi ahnooo😂

    • @sahaworldofcooking2542
      @sahaworldofcooking2542 6 месяцев назад +10

      ​@@Tweetsoftheweek അവൻ പാൽകുപ്പികളെ പറഞ്ഞതിന് നീയെന്തിനാ കരയുന്നെ 😂😂.... അപ്പൊ നീ പാൽകുപ്പിയാണോ 😂😂

    • @Muhammed_azin098
      @Muhammed_azin098 6 месяцев назад +1

      Ith valare slow pace aan appol allrkku ishtapadenam illallo

    • @itzmeadi666
      @itzmeadi666 5 месяцев назад +2

      @@dawoodibrahim7761നൊന്ത് അ വാവക്ക് 😂💯

  • @alen7191
    @alen7191 6 месяцев назад +87

    Ente pono oru level padam❤️

  • @KasimKp-bz3gw
    @KasimKp-bz3gw 6 месяцев назад +36

    സൂപ്പർ മൂവി മമ്മൂക്ക പൊളിച്ചു 🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @alantrajan2438
    @alantrajan2438 6 месяцев назад +123

    ഇഷ്ടപ്പെട്ടു എന്ന് പറയാൻ പറ്റില്ല
    പക്ഷെ vere lvl padam
    Etheda ivanokke🤣

  • @user-bv5pr5ux6d
    @user-bv5pr5ux6d 6 месяцев назад +764

    ഇത് പാടത്തെ മനപ്പൂർവം d grade ചെയ്യുന്നതാണ്

    • @minhajmizu2179
      @minhajmizu2179 6 месяцев назад +27

      No bro inkm avg aan

    • @RANGAA290
      @RANGAA290 6 месяцев назад +42

      ഉണ്ട... ആദ്യം നിന്നെ പോലെ ഉള്ള blind ഫാൻസ്‌ അഭിപ്രായം പറയും... കുറച്ചു കഴിഞ്ഞു പറയുന്നതാണ് സത്യം.. ഇതൊക്കെ ഒരു പാട് കണ്ടിട്ടുള്ളത് 😂

    • @mrameen7300
      @mrameen7300 6 месяцев назад +16

      Yes bro nalla padam ane ❤

    • @ilu6090
      @ilu6090 6 месяцев назад +6

      Bro elledem cup of tea allaaa padam
      Different concept and genre ❤aaanu
      Ellrm ishtapedanam ennu vaaashi pidikan patoooo
      Ororthar oro reethilalle kaaanunnee
      Neee mammooty de fan aaayond degrade ennu parayunnu😂

    • @Lallalkrishna159
      @Lallalkrishna159 6 месяцев назад +10

      പാടാമോ നെൽപ്പാടം ആണോ😂

  • @shihabahammed1234
    @shihabahammed1234 6 месяцев назад +35

    നീ okke ഈ mike പിടിച്ച് ഇപ്പൊ ചെയ്യുന്നതാണ് യഥാർത്ഥ ഡീഗ്രേഡിങ്....

    • @speaks8612
      @speaks8612 6 месяцев назад +8

      Athe positive vanna padathin pinne oru review aavashyamila

    • @RithaM-tm1wo
      @RithaM-tm1wo 5 месяцев назад

      എല്ലാവർക്കും ഇഷ്ടപ്പെടില്ല ഫാൻസ് ഇത്തരം റിവ്യൂ ഇഷ്ടമവില്ല.

  • @user-bv5pr5ux6d
    @user-bv5pr5ux6d 6 месяцев назад +128

    ഇത് മുഴുവൻ ലാലപ്പൻ fan rewiew

    • @rameezrazak5630
      @rameezrazak5630 6 месяцев назад

      Potta negative paranjal laalettan fans positive paranjal genaral audiencum... Pinne ivan maaroke verum mandan maar oro padathinu engane kaananam ennu ariyunnilla .. Athaa sambavam anagane kanunnavarkku work out aavum.. Ivane polullavarkku work out aavoola.. 😂q😂

    • @ilu6090
      @ilu6090 6 месяцев назад +16

      Enthonadei oru padam kandittu ishtayillel ishtayilla ennu parayan padilleee😂😂😂
      Enthu prnjalm mamooty lalettan fan fight ijaaadhi oola fans

    • @kl23kannan84
      @kl23kannan84 6 месяцев назад +6

      Athinum lal athuvadaa😂

    • @ROLEXsir666
      @ROLEXsir666 6 месяцев назад

      നിന്റെ തേവിടിച്ചി തള്ളയേയും കാണിച്ചായിരുന്നു

    • @pokkirisimon9063
      @pokkirisimon9063 6 месяцев назад

      ​​@@ilu6090നിനക്ക് വാലിപൻ ഇഷ്ട്ടായോ .... ഇഷ്ട്ടായില്ല എന്ന് പറഞ്ഞവരെ സിനിമയുടെ പ്രവർത്തകർ തന്നെ വിമർശിച്ചു ഇവിടെ അതുണ്ടായോ അവൻ അവന്റെ അഭിപ്രായം അല്ലെ പറഞ്ഞത്

  • @SajithTS-qi5tv
    @SajithTS-qi5tv 6 месяцев назад +79

    4:32 അവൻ പോരാ അങ്ങനെ അല്ല എന്നൊക്കെ പറഞ്ഞു വന്നതാ പെണുമ്പുള്ള ഇടക്ക് കയറി എനിക്ക് ഇഷ്ടം ആയി എന്ന് പറയുബോൾ അവന്റെ റിയാക്ഷൻ കാണണം 😂🤣😂🤣

    • @muneebmunu2616
      @muneebmunu2616 6 месяцев назад +5

      😂😂😂😂😂😂😂😂

    • @Anassayed280
      @Anassayed280 6 месяцев назад +6

      Thalllleee kalipppp keeraaanñ😂😂 Avan Angu kond kuna😂

    • @faisalm8374
      @faisalm8374 6 месяцев назад +6

      😂😂അവൻ കലിപ്പാണല്ലോ

    • @SNxRazor
      @SNxRazor 6 месяцев назад +5

      വണ്ടി ഇട്ട് ഇരപ്പിക്കുന്നു 😂😂

    • @ajaym963
      @ajaym963 6 месяцев назад +2

      Verum teetam ai poyalo avan

  • @jabirkp7226
    @jabirkp7226 6 месяцев назад +79

    പ്രമുഖ യൂട്യൂബ് റിവ്യൂവേർസ് എല്ലാം... Unni vlogs, aswanth kok മുതൽ callmeshazam, entertainment kizhi വരെ.. എല്ലാവർക്കും ഒരൊറ്റ ചോദ്യം
    "പൊന്ന് മമ്മൂക്ക... എന്തുവാ ഈ ചെയ്യ്തു വച്ചേക്കുന്നത്" 🥹🔥
    അംഗീകരിച്ചാലും ഇല്ലെങ്കിലും നിലവിൽ പെർഫോമൻസ് കൊണ്ട് ഇങ്ങേരെ വെല്ലാൻ ഇന്ത്യയിൽ ഒരു സീനിയർ സൂപ്പർ സ്റ്റാർ ഇല്ല 💯

    • @user-jg8fb6kp9i
      @user-jg8fb6kp9i 6 месяцев назад

      Dai dai kamal hasan okke India il ade

    • @ilu6090
      @ilu6090 6 месяцев назад

      Ayinu ivark ishtaaaya njn ishtapedanam ennu adichelpikan patoooo
      Ishtapetillel illnu parayum ayinu youtubers positive prnjennm prnj ishtapedanannu oru rulesum illaaaa
      Neee fan aaayond inganokke thonum
      Enik padam ishtaaay❤ ennum prnj ellrm ishtapedanam ennathil arthullaaa

    • @Thahira52
      @Thahira52 5 месяцев назад

      @@user-jg8fb6kp9iKamal Hassan currently nalla form il onnumella, Indian 2 il okke expect cheyyam

  • @rillythekkath8374
    @rillythekkath8374 6 месяцев назад +96

    സത്യസന്ധമായി റിവ്യൂ ഇടാതെ പടത്തിനെ ഡീഗ്രേഡ് ചെയ്യരുത് ഭായ്, ആരുടെ പടമായാലും

    • @movieentertainment7630
      @movieentertainment7630 6 месяцев назад +3

      അപ്പൊ അഭിപ്രായം പറയുന്നവർ ഒക്കെ ഡീഗ്രേഡ് ചെയ്യുന്നവർ ആണോ

    • @Abhi-lj7xp
      @Abhi-lj7xp 5 месяцев назад +2

      Valiban erangiyapol ee comment kandillalo🤡

    • @rillythekkath8374
      @rillythekkath8374 5 месяцев назад

      @@Abhi-lj7xp ATHU NINGAL KANAATHE AANU SAHODARA

  • @user-rl4zz8ze7k
    @user-rl4zz8ze7k 6 месяцев назад +78

    ഇത് മനപ്പൂർവം ഡീഗ്രേയ്ഡ് ആണ്

    • @gooddaygoodmovies123
      @gooddaygoodmovies123 6 месяцев назад +4

      Nalla vedhanayund alle🤣

    • @bloodysweet_645
      @bloodysweet_645 6 месяцев назад +8

      Degrading by valibhaa kootam😂

    • @dennisbenny108
      @dennisbenny108 6 месяцев назад +1

      ​@gooddaygoodmovies123 athu kazhija azhcha kandarinn kootiban

    • @user-uo8vr5jh2r
      @user-uo8vr5jh2r 5 месяцев назад +2

      Honest aayitt paranja padam ee paranjathra onnum illa.

  • @Rainbow-qx6ng
    @Rainbow-qx6ng 6 месяцев назад +54

    ഇഷ്ട്ടപെട്ടില്ലെന്ന് കണ്ണിര് തുടച്ചു പറ 🤣🤣 ലാലേട്ടൻ ഫാൻസിന് ഓടിയൻ, പുലിമുരുഗൻ, ആറാട്ട്, etc ഇതൊക്കെ കാണാനേ വിധി ഉള്ളു

    • @kukkulalettan9390
      @kukkulalettan9390 6 месяцев назад +10

      പുലിമുരുകൻ ഇൻഡസ്ട്രി ഹിറ്റ് അല്ലേ...

    • @vishnupillai300
      @vishnupillai300 6 месяцев назад +5

      Cbi the brain and Christopher..Ithu randilum better aanu Arattu.😂

    • @Rainbow-qx6ng
      @Rainbow-qx6ng 6 месяцев назад +2

      @@vishnupillai300 തള്ളിമറികലിനു ഒരു കുറവും ഇല്ലല്ലോ അത്‌ മതി 🤣👍

    • @arjunca5374
      @arjunca5374 6 месяцев назад +2

      ​@@Rainbow-qx6ngnee poyi censor edtho ithoke mohanlal fans aanenn😂evdunn varunnada ivanoke😂

    • @arjunca5374
      @arjunca5374 6 месяцев назад

      ​@@Rainbow-qx6ngmamangam poloru vanapadathinu 135 koli thallikketiya neeyoke thanne ith parenam😂😂

  • @jaii5611
    @jaii5611 6 месяцев назад +35

    ഇനി ഏട്ടൻ ഈ പടത്തിന്റെ സംവിധായന്റെ പുറകെ നടന്നു അയാളെ വെച്ചു സിനിമ എടുക്കും...എന്നിട്ട് അയാളെകൂടെ സൈഡ് ആക്കും...😂😂

    • @kukkulalettan9390
      @kukkulalettan9390 6 месяцев назад

      അഹങ്കരിക്കണ്ട മോനെ നീയൊക്കെ പരാജയവും വിജയവും എല്ലാവർക്കും ഉണ്ട്

  • @anandmarryjisoo
    @anandmarryjisoo 6 месяцев назад +115

    ലാലപ്പൻ ഫാൻസ്‌ ആയാൽ ക്വാളിറ്റി പടം കാണുമ്പോൾ ഉറക്കവും, ക്ഷീണവും, കരച്ചിലും, ലാഗും, ബോറും ഒക്കെ ഫീൽ ചെയ്യും, it's quite natural, നല്ല പടങ്ങൾ കാണാത്തതിന്റെ കുറവാ 😗

    • @ravied2946
      @ravied2946 6 месяцев назад +9

      Correct...

    • @vishnulive8165
      @vishnulive8165 6 месяцев назад +5

      🤣

    • @pokkirisimon9063
      @pokkirisimon9063 6 месяцев назад +11

      ഈ പറഞ്ഞതിനോട് 💯 യോജിക്കുന്നു

    • @yasirvp9480
      @yasirvp9480 6 месяцев назад +2

      😂😂😂

    • @m.oviegoer
      @m.oviegoer 6 месяцев назад +1

      Mamunni fans ayal eth കൂതറ പടവും തള്ളി പോസിറ്റീവ് review akikolum 😂quiet natural 😂

  • @MohammedRiyas-rk7oi
    @MohammedRiyas-rk7oi 6 месяцев назад +23

    പടം 🔥🔥🔥🔥👌👌👌👌👏👏👏👏

  • @elcid6672
    @elcid6672 6 месяцев назад +232

    ലോലപ്പൻ paid റിവ്യൂസ് 😁

    • @kalidasmenon9224
      @kalidasmenon9224 6 месяцев назад +22

      Atharaa ninte appan aano🤔

    • @user-oz5cl2cx1l
      @user-oz5cl2cx1l 6 месяцев назад +11

      ​@@kalidasmenon9224 alla ninte appan😂

    • @user-mf6ej9zp3b
      @user-mf6ej9zp3b 6 месяцев назад

      Lalappante illegitimate baby😄😄😄

    • @m.oviegoer
      @m.oviegoer 6 месяцев назад +11

      നിന്നേകെ entt പറയാനാ 😂ravila thott pr work ചെയ്യുന്ന മമുന്നിയുടെ blind fans 😂

    • @karthiknair1711
      @karthiknair1711 6 месяцев назад +5

      @@kalidasmenon9224ala ninthe Achanthe andi

  • @sufin571
    @sufin571 6 месяцев назад +61

    എത്ര cash കിട്ടി മലരേ.... Negative ഇടാൻ 😂😂

    • @user-md6fy1hv8y
      @user-md6fy1hv8y 6 месяцев назад +2

      Atha pinnea ivark inganea okkea ittal allea views kitu

  • @BeeshmaParvam-ex6dw
    @BeeshmaParvam-ex6dw 6 месяцев назад +33

    1:25 Ithrem mystery aayittulla cinema kand urangiyathre😂😂😂😂

    • @moviesupdates123
      @moviesupdates123 6 месяцев назад

      😅😅

    • @user-uo8vr5jh2r
      @user-uo8vr5jh2r 5 месяцев назад

      1st half nalla lag und. Pinne ithokke oru twist. Kore thai, korean padam copy adich vecha pole und.

    • @athul9045
      @athul9045 5 месяцев назад

      🤭🥱😆​ onn podo@@user-uo8vr5jh2r

  • @production_art
    @production_art 6 месяцев назад +11

    എന്താണ് ബ്രോ. Pop premiere ഒരു വിശ്വാസം ഉണ്ടായിരുന്നു. മനപ്പൂർവം ഡീഗ്രേഡ് നടത്തുന്നു

  • @aneesh7373
    @aneesh7373 6 месяцев назад +15

    Padam 💥🔥🔥🔥

  • @ashikrh3172
    @ashikrh3172 6 месяцев назад +12

    ആ കറുപ്പ് ഷർട്ട് ഇട്ടവൻ ഇന്നലെ വേലി ചാടാൻ പോയിട്ടുണ്ടാവും അതാണ് അവൻ ഉറങ്ങി പോയത്

  • @saransarathl
    @saransarathl 6 месяцев назад +32

    eei urungayivanmar enthina cinemakk pokunnath 😂 adipoli cinema aan fully engaging lagum ella koppum ella 🔥

    • @sharafudheencheriyath7554
      @sharafudheencheriyath7554 6 месяцев назад

      Ivarkku athillu sex undel ethra lag oadam aanelum urangathe irikkum . Ivanmarkkokke ore type padame pidikku ivanmare okke ozhivakku oadam poly aaanu ivanmar palathum parayum .

  • @mohammedhakeem6882
    @mohammedhakeem6882 6 месяцев назад +11

    1:25 🧠🤏

    • @afsalafi6939
      @afsalafi6939 6 месяцев назад

      🥴

    • @Sg69x
      @Sg69x 5 месяцев назад

      Avanu avnde mayikottayi valiyaban avane thdiyan lalu ettan endi fan annu​@@afsalafi6939

  • @Alan-rr5kk
    @Alan-rr5kk 6 месяцев назад +21

    Lalappan paid review

  • @muhammadanas388
    @muhammadanas388 6 месяцев назад +11

    ഒരു horror fantasy film slow Pace ൽ അല്ലാതെ പിന്നെ Speed ൽ ആണോ പോകേണ്ടത് ഏത് ആണ് ഇജ്ജാതി മൊയന്തൻമാർ
    😂

  • @nopainnogain7460
    @nopainnogain7460 6 месяцев назад +78

    ചില ആളുകൾ അങ്ങോട്ട്‌ മാറി നിന്ന് കരഞ്ഞോ മമ്മൂക്ക കൊണ്ട് പോയി 2024💖💖💖🔥

  • @user-yp4sg7cz4z
    @user-yp4sg7cz4z 6 месяцев назад +10

    1:52 aarum doubt adikkanda
    Pullikkaranu jaladoshamaanu, allathe naattukaar thallunnathukondalla 😂😂

  • @gkworld7336
    @gkworld7336 6 месяцев назад +30

    വളരെ മികച്ചൊരു പടം ആണ് 💖

  • @riyascr7329
    @riyascr7329 6 месяцев назад +39

    Evamar parayunnnathu kelkanda pwoli filim anu theatre experience 😊❤

  • @user-qw2uz8tr6i
    @user-qw2uz8tr6i 6 месяцев назад +11

    കിടിലൻ തിയറ്റർ എക്സ്പീരിയൻസ് 💯💯

  • @vachaarafath1790
    @vachaarafath1790 6 месяцев назад +14

    D grade cheyan kayinila nan kandu,superb movie,mask matu 😂😂😂😂😂,

  • @ajmala3670
    @ajmala3670 6 месяцев назад +21

    ലാലപ്പന്റെ fans സൈഡിലോട്ട് മാറിക്കോ എന്നിട്ട് മോങ്ങിക്കോ 😂

  • @user-qh4fe4bh9j
    @user-qh4fe4bh9j 6 месяцев назад +10

    ഇവന്റേ ചാനൽ സിനിമയെ മനപ്പൂർവ്വം ഡിഗ്രേഡ് ചെയ്യുകയാണ് ഇവൻ കുറച്ച് സെലക്ടീവ് ആള്ക്കാരുമായി തീയറ്ററിൽ എത്തി റിവ്യൂ പറയിപ്പിക്കുന്നതാണെന്ന് സംശയമുണ്ട്

  • @musicloverknr2848
    @musicloverknr2848 6 месяцев назад +23

    1:30 ithokke enth myru aanu😂😂😂😂

  • @nandurajb5082
    @nandurajb5082 6 месяцев назад +12

    Super movie 🔥 mammukka onnum parayan illa ❤️❤️❤️❤️

  • @LessPegasus
    @LessPegasus 6 месяцев назад +8

    Ee padathinte trailer kanditt ethu mandan aanu mass idhiyum fightum expect cheyyunnath?

    • @Madmaxi2888
      @Madmaxi2888 6 месяцев назад +5

      Avanmar maximum degrade cheyyan nokkunnatha😂

  • @Democraticbeliever
    @Democraticbeliever 6 месяцев назад +2

    ഒരു പൊട്ടൻ തുടക്കം മുതൽ ഉറങ്ങി എന്ന് പറയുന്നു എന്നിട്ട് ആ പരട്ടക്ക് സിനിമ ഇഷ്ടപ്പെട്ടില്ലാന്ന്🤨🤐.
    വേറൊരു മരങ്ങോടൻ different ആയിട്ട് നെഗറ്റീവ് റിവ്യൂ പറയാൻ നോക്കിയതാണ് പിറകിലിരുന്ന ഭാര്യ പണിപറ്റിച്ചു. ഉടനെ ദശമൂലത്തിന്റെ expression ഉം ഇട്ട് വണ്ടി start ചെയ്ത് ലവന്റെ പോവാനുള്ളൊരു ധൃതി 🤭🤭
    Types of Degraders.....,

  • @Akkzz28
    @Akkzz28 6 месяцев назад +13

    Lalunni fans

  • @maneshkk9999
    @maneshkk9999 6 месяцев назад +7

    Dnt degrade a good movie. U be a lal fan. But accept the good thing whoever does good. Keep it in mind

  • @564sethu
    @564sethu 6 месяцев назад +6

    ലാലപ്പൻ ഫാൻസിന് അത് ശീലമായത് കൊണ്ട് ഏത് പടത്തിന് കേറിയാലും ഉറങ്ങും😂😂😂😂

  • @asif734
    @asif734 6 месяцев назад +37

    0:21 ith mattee lavan alleee😂

    • @arjundas432
      @arjundas432 6 месяцев назад +6

      Mass & fights prethishh arlem ee padathine poovo🤣

    • @ravied2946
      @ravied2946 6 месяцев назад +2

      Aara?

    • @spear_god
      @spear_god 6 месяцев назад

      Shorts il oke ullavn ahn ​@@ravied2946

    • @spear_god
      @spear_god 6 месяцев назад +1

      ​@@arjundas432enthenkilum parayande😂

    • @George__4492
      @George__4492 6 месяцев назад +3

      Vq vlog channelil ollavan 😂😂

  • @ajmalziyad4745
    @ajmalziyad4745 6 месяцев назад +14

    Njngalum chore thanneya kazhikunnad degrading aanh 💯 korchu fansin ulla kadi athre ullu

  • @akshayr5998
    @akshayr5998 6 месяцев назад +20

    *ബ്രമയുഗം അടിപൊളി movie ആണ് 🔥🔥 Ikka യുടെ മികച്ച അഭിനയം 🔥 അതുപോലെ മേക്കിങ്, അടിപൊളി 👍 Total 💯 തിയേറ്റർ experience movie🔥🔥*

  • @Jangoooo145
    @Jangoooo145 6 месяцев назад +6

    4:17ivan enthonnadey parayane😂ishtappetto? Ishtapettunnu parayan pattoola oru vere level padam😂 abhinayam kollam variety und ennalum avan ishtappettilla lalettan fan thanne😂

  • @-anuranj-jr3318
    @-anuranj-jr3318 6 месяцев назад +9

    1:53 Pakka Review 💯.

  • @aaronaugustine8116
    @aaronaugustine8116 6 месяцев назад +7

    Ingane thumbnailum vech ithrem positiv vanna padathinu ethelm 2 avanmar negativ parayunnath pokkikond kitunna viewsinte paisede koode ithoode irikate

    • @POPPremiere
      @POPPremiere  6 месяцев назад +3

      അതെന്താ ബ്രോ അവരുടെ അഭിപ്രായത്തിനു വില ഇല്ലേ ? എല്ലാവർക്കും ഒരു അഭിപ്രായം ആണെങ്കിൽ പിന്നെ ഈ responsente പ്രസക്തി ഇല്ലല്ലോ, pinne paisa ഉണ്ടാക്കാൻ ആണേൽ ഫാൻസിനെ സുഖിപ്പിച്ചാൽ ഇതിലും ഇരട്ടി ഉണ്ടാക്കാം.anyway Thanks for your support ❤️

    • @hopeof465
      @hopeof465 6 месяцев назад +1

      ​@@POPPremiereathe athe first review positive ettittu 2 mathe full negative nalla moonjallannu nee.

    • @albinkreji2622
      @albinkreji2622 5 месяцев назад

      ​@@POPPremiere athinu thumbnail vannavarude avasta ennhu pranje odakki edannam ennu odo 😒.. Picha eduth paiza odakk poo

  • @user-bv5pr5ux6d
    @user-bv5pr5ux6d 6 месяцев назад +18

    ഉറക്കം വരുന്നു എന്നൊക്കെ പറഞ്ഞു തള്ളിമാറിക്കണ്ടാ

    • @harikumar2484
      @harikumar2484 6 месяцев назад +1

      Sathyam paryunnthil enthina karyane

    • @shijinsamuninan1560
      @shijinsamuninan1560 6 месяцев назад

      Mohanlal movie bore aanann paranja sathyam mamootty vannal fake enthonnadeii

  • @harithaharidas1543
    @harithaharidas1543 6 месяцев назад +4

    2:15 he sad it ✅

  • @user-xb4yn1nx3g
    @user-xb4yn1nx3g 6 месяцев назад +7

    Super movie 👌👌👌

  • @PTUF40
    @PTUF40 6 месяцев назад +10

    പടം കിടിലം.

  • @abisheksojan8483
    @abisheksojan8483 6 месяцев назад +5

    Kidilan padam 🥵🔥

  • @popinzzzzzz5371
    @popinzzzzzz5371 6 месяцев назад +4

    Super Padam... Chummaa degrade cheyaruth❤❤❤

  • @mithunkuriakose360
    @mithunkuriakose360 6 месяцев назад +3

    സിനിമ 98 ശതമാനവും നല്ല അഭിപ്രായമാണ് വരുന്നത്😍 ബാക്കി 2 ശതമാനം ഞാൻ ഈ വീഡിയോയിൽ കണ്ടു😊

  • @user-hy6sy7vk8o
    @user-hy6sy7vk8o 6 месяцев назад +10

    Lalandi fans nalla degrade aahnallo

  • @sreejabinu6341
    @sreejabinu6341 6 месяцев назад +12

    🔥🔥🔥❤❤❤

  • @ashrafkk2824
    @ashrafkk2824 6 месяцев назад +6

    Iyaal nerathe review ittayhaanu full positive aayirunnu
    Ippol manapooravam degrade cheyyuvaan negative responds masthram idukayaanu…ithu planned aanu…but padam koluthikkazhinhu…Ini degrade cheythal elkkilla bro
    Nirthikko😂

  • @Binzzzz123
    @Binzzzz123 6 месяцев назад +5

    4:35 chettan vere moodil arunnu😂

  • @anashardy414
    @anashardy414 6 месяцев назад +3

    If you want a epic one you can go for this ❤

  • @viewer8054
    @viewer8054 6 месяцев назад +3

    4:35 ithu aa chechi parayumbo aaa pundanade
    Tholinja mood kaanam😂

  • @rashid8050
    @rashid8050 6 месяцев назад +2

    1:05 ആ കണ്ണപ്പികൾ ഉദ്ദേശിച്ചു വന്ന മൂവി ഇട്ടു കൊടുക്കണം, കഥയൊക്കെ അവർ പറഞ്ഞു തരും 😂😂

  • @vqvlog
    @vqvlog 6 месяцев назад +1

    Hariharan attitude 😂

  • @user-yp4sg7cz4z
    @user-yp4sg7cz4z 6 месяцев назад +5

    Ellavarum orangi
    Pakshe padam rasamilla polum
    Avaru swapnam kandathaaa 😂😂😂

  • @sanjayayurvedayoga
    @sanjayayurvedayoga 6 месяцев назад +4

    പടം കണ്ടിട്ട് ഉറങ്ങിപ്പോയത് ഇവിടെ വന്ന് ലൈക് അടിക്കുക😂😢😅

  • @aromalsr8069
    @aromalsr8069 6 месяцев назад +21

    Far better than mala kotta vaaliban & neru😂😂

    • @shijinsamuninan1560
      @shijinsamuninan1560 6 месяцев назад +1

      Enni anganna paranju karayam 😂

    • @aromalsr8069
      @aromalsr8069 6 месяцев назад +3

      @@shijinsamuninan1560 athe kaanan kazhiyunnund aaranu karayunnath enn 😂😂

    • @_Freedom__fighter__21
      @_Freedom__fighter__21 6 месяцев назад +2

      ​@@shijinsamuninan1560ayyoda uuve karayan onnum illa valibaan okke ithinte 7 ayalath ethaan pattilla

    • @shijinsamuninan1560
      @shijinsamuninan1560 6 месяцев назад

      @@aromalsr8069 nyan enthinann bro karayandaa ningal alle kuttam parayunna neru and vaaliban is different genre ath first manasilakku pls and do you think can this movie can beat neru’s record but can beat vaaliban record most probably

    • @shijinsamuninan1560
      @shijinsamuninan1560 6 месяцев назад

      @@_Freedom__fighter__21 enn aaru paranju see some good movie critics reviw like BR or nona prince or monsoon media or unni vlogs what they has told and and for me personally vaaliban was an epic movie everyone have different tastes so when vaaliban comes in ott try to watch it without any hatred maybe you will like it

  • @Triple-SRD3
    @Triple-SRD3 6 месяцев назад +2

    ചില വ്യക്തികൾ പണം മാത്രം ലക്ഷ്യം വെച്ച് അഭിനയിക്കുന്നു .
    എന്നാൽ മറ്റു ചിലർ അഭിനയം മാത്രം ലക്ഷ്യം വെച്ച് പണം വാങ്ങുന്നു Example : Megastar Mammootty 🔥🥵

  • @akhilms1704
    @akhilms1704 6 месяцев назад +2

    Excellent movie ❤ 🔥

  • @sreenathn6426
    @sreenathn6426 6 месяцев назад +5

    Vere level padam ipo kandu vanne ullu❤❤❤

  • @user-qw2uz8tr6i
    @user-qw2uz8tr6i 6 месяцев назад +5

    മമ്മൂക്ക യുഗം 😍😍

  • @Tedd95
    @Tedd95 6 месяцев назад +3

    ബ്രഹ്മയുഗം super 🔥🔥

  • @user-bq7hm9iu6c
    @user-bq7hm9iu6c 6 месяцев назад +14

    *no one can replace mammootty🔥💯🥳*

  • @d.b.cooper8732
    @d.b.cooper8732 6 месяцев назад +9

    Ishtapettu enn parayan patilla vere level padam ithokke enth myraan🥰

  • @Roaring_Lion
    @Roaring_Lion 6 месяцев назад +10

    ഫുൾ പോസിറ്റിവ് response ആയിരുന്നു. ഇതിലാണ് ആദ്യമായി മിക്സഡ് റിവ്യൂ കണ്ടത് 😊

  • @shineshaju3769
    @shineshaju3769 6 месяцев назад +2

    Nalla padamannwe mamooty superayiii🔥🥵

  • @MurukeshRoy-dl3zq
    @MurukeshRoy-dl3zq 6 месяцев назад +2

    Kitilan movie annu poyi kanda oru poli teater experiance kitum 🔥ikkayude performance 🔥🥵

  • @pr_na_v
    @pr_na_v 6 месяцев назад +1

    0:47 തലൈവരെ നീങ്കള 😂🔥

  • @deepaksukumaran7700
    @deepaksukumaran7700 6 месяцев назад +1

    ഈ പടം കണ്ട് കിടന്നുറങ്ങിയവർ നേരെ പോയി ഒരു ഡോക്ടറെ കാണുക. അവർക്ക് എന്തൊ കാര്യമായ ആരോഗ്യപ്രശ്നമുണ്ട്

  • @rollno2111
    @rollno2111 6 месяцев назад +2

    0:20 ഇവനെ എവിടെയോ 😅

  • @Fathim___21
    @Fathim___21 6 месяцев назад +2

    Padam 🔥🔥🔥💯💯💯
    Performance kondum 3 perum nettichu

  • @Jibinboban
    @Jibinboban 6 месяцев назад +9

    വ്യക്തിപരമായ അഭിപ്രായങ്ങൾ ആണ്.... ഒരാൾക്കിഷ്ടപ്പെട്ടതും ഇഷ്ടപ്പെടാത്തതും അവരുടെ പേർസണൽ ടേസ്റ്റ് 👍🏻 Respect both🔥

  • @alonedreemwaching1202
    @alonedreemwaching1202 6 месяцев назад +2

    കിടിലൻ പടം ആണ് 🔥🔥മമ്മൂക്ക

  • @hydra2341
    @hydra2341 5 месяцев назад +1

    1:29 avan ennal dora bujji vech kod ella colours um und athil

  • @nishank4115
    @nishank4115 6 месяцев назад +1

    ലാൽ ഫാൻസ്‌ എല്ലാവരും ഉണ്ടല്ലോ നല്ല അഭിനയം

  • @SimV239
    @SimV239 6 месяцев назад +1

    Don’t trust these negative reviews. There’s a deep meaning to the story. Mammooty’s acting is on another level. Go watch it people!

  • @Babukklty
    @Babukklty 6 месяцев назад +4

    ഈ film എല്ലാവർക്കും ഇഷ്ടപ്പെടില്ല എന്നാ കാര്യത്തിൽ സംശയമില്ല.but മമ്മുക്കയുടെ അഭിനയ മികവ് 🔥🔥🔥

  • @havens9734
    @havens9734 6 месяцев назад +2

    അർജുൻ അശോകൻ അഭിനയം സുപ്പർ ആയിട്ട്ട്

  • @strangerthings7236
    @strangerthings7236 6 месяцев назад +2

    മൊത്തത്തിൽ ബ്ലാക്ക് and വൈറ്റ് എന്ന് പറഞ്ഞല്ലേ അവർ പടം ഇറക്കിയത്.... പെട്ടന്ന് ബാഡ് അടിക്കാൻ പിന്നേ നീ എന്തിനാ പടത്തിനു പോയത്

  • @AAA-gg5qh
    @AAA-gg5qh 6 месяцев назад +12

    ഫസ്റ്റ് ഹാഫ് സ്ലോ ആണ്, സെക്കന്റ്‌ ഹാഫ് കിടിലൻ 👍

  • @star_maker_737
    @star_maker_737 6 месяцев назад +9

    ഭ്രമയുഗം സിനിമ ഇത്ര മികച്ചത് ആകാനുള്ള യഥാർത്ഥ കാരണം ഞാൻ കണ്ടെത്തി.. ✋
    ഫ്രാൻസിസ് ഇട്ടിക്കോര, ആൽഫ, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി എന്നീ നോവലുകൾ എഴുതിയ നോവലിസ്റ്റ് T.D രാമകൃഷ്ണൻ ആണ് ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും കൈകാര്യം ചെയ്തത്.. 🔥💥
    അത് കൊണ്ടാണ് ഭ്രമയുഗം സിനിമ ഇത്രക്ക് മനോഹരം ആയത്.. 👍
    ഒരു സിനിമയുടെ ജീവൻ അതിന്റെ തിരക്കഥയും സംഭാഷണങ്ങളും തന്നെയാണ്.. ✋
    അഭിനയം, സംഗീതം, ഛായാഗ്രഹണം, എഡിറ്റിംഗ് ഇതൊക്കെ പിന്നീട് വരുന്ന കാര്യങ്ങൾ ആണ്.. ✋
    ഭ്രമയുഗം എന്ന സിനിമയെ വാഴ്ത്തുന്നവർ ആരും തന്നെ ആ സിനിമ ഇത്രയും മികച്ചത് ആകാൻ കാരണക്കാരൻ ആയ T.D Ramakrishnan നെ പുകഴ്ത്തി കണ്ടില്ല.. 😪😥
    ( N.B : മേൽപ്പറഞ്ഞ നോവലുകളെയും നോവലിസ്റ്റിനെയും അറിയാവുന്നവർ മാത്രം എന്റെ ഈ അഭിപ്രായത്തെ വിമർശിക്കാൻ വരിക.. 🙏)

  • @Cinephile.I
    @Cinephile.I 6 месяцев назад +1

    Kidilan padam🔥

  • @worldonbike9936
    @worldonbike9936 5 месяцев назад +1

    ബ്രഹ്മയുഗം art വർക്ക്‌ ച്യ്തവർ ഒരു അവാർഡ് അർഹിക്കുന്നുണ്ട്. 👌👌

  • @jomontharakan4895
    @jomontharakan4895 6 месяцев назад +6

    Degrade nannayi nadakunnuuu...

  • @mubeenvfc5448
    @mubeenvfc5448 6 месяцев назад +2

    Padam vere level🔥🔥

  • @Ashraf-js8nt
    @Ashraf-js8nt 6 месяцев назад

    World actor mammookkka