Mohanlal Birthday Special Mashup | Linto Kurian

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Mohanlal Viswanathan known mononymously as Mohanlal, is an Indian actor, producer, playback singer, and distributor, who predominantly works in Malayalam cinema. He has had a prolific career spanning over four decades, during which he has acted in more than 340 films. In addition to Malayalam, he has also appeared in other regional Indian films
    Songs Used : Entharo Mahanu Bhavulu BGM (Devadoothan) Mazha Peyyunnu Madhalam Kottunnu BGM, Gandharvam BGM Remix, Oppam Interval BGM, Kalki Intro BGM, Kalki Dhol Theme, Chandrolsavam BGM
    Softwares Used : Final Cut Pro X, After Effects, Photoshop
    Edited by : Linto Kurian
    Facebook : / linto.kurian.54
    Instagram : / linto_kurian

Комментарии • 8 тыс.

  • @vivekkrishnan4780
    @vivekkrishnan4780 4 года назад +3069

    തീയേറ്ററിൽ പടം തുടങ്ങുന്നതിന് മുമ്പ് പരസ്യത്തിന് പകരം ഇതൊക്കെ ഇട്ടിരുന്നെങ്കിൽ..... ഇളകി മറിഞ്ഞേനെ.....😍 രോമാഞ്ചം 🤩

    • @spiderman6173
      @spiderman6173 3 года назад +122

      എന്നാപ്പിന്നെ ഹോ ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം

    • @akhilkallaayiparambil
      @akhilkallaayiparambil 3 года назад +83

      സത്യം കൊറേ വട്ടം ആലോചിട്ടുണ്ട്

    • @sadaysarmaa.n8782
      @sadaysarmaa.n8782 3 года назад +44

      സത്യം ❤️

    • @nimesh4097
      @nimesh4097 3 года назад +23

      💯💯💯💯🔥

    • @tincythomas5450
      @tincythomas5450 3 года назад +10

      Karte

  • @AKSHAYVLOGGER
    @AKSHAYVLOGGER 4 года назад +2328

    മാസ്സ് മാസ്സ് 🤩🙏

  • @syamjithLittlecam
    @syamjithLittlecam 4 года назад +4578

    0:04 Abhimanyu
    0:05 The Prince
    0:08 Iruvar
    0:11 TMT Steel Ad
    0:14 Aramthampuran
    0:16 Casanova
    0:17 Janatha Garage
    0:20 Aramthampuran
    0:24 Vanaprastham
    0:26 Villain
    0:28 His Highness Abdulla
    0:32 Devadhoothan
    0:34 Drishyam
    0:35 Bramaram
    0:36 Drishyam
    0:38 Summer in Bathlhem
    0:39 Manichithrathazhu
    0:40 Kireedam
    0:41 Drishyam
    0:43 Season
    0:44 Drishyam
    0:50 Ayal Kadha Ezhuthukayanu
    0:55 kilukkam
    0:56 Gandhi Nagar 2nd street
    0:59 VietnamColony
    1:00 Vandanam
    1:01 Minnaram
    1:02 Vandanam
    1:03 VietnamColony
    1:04 Akkare Akkare Akkare
    1:05 Midhunam
    1:06 Ayal Kadha ezhuthukayanu
    1:07 Vandanam
    1:08 Ayal Kadha ezhuthukayanu
    1:09 Thenmavin Kombath
    1:10 Boeing Boeing
    1:11 Gandharvam
    1:12 Vandanam
    1:13 Thenmavin Kombath
    1:14 Vandanam
    1:15 Manichithrathazhu
    1:16 Kilukkam
    1:18 ThenmavinKombath
    1:19 Kilukkam
    1:21 Akkare Akkare Akkare
    1:22 Minnaram
    1:23 Boeing Boeing
    1:24 Aey Auto
    1:25 Minnaram
    1:29 Midhunam
    1:30 Hello My dear wrong number
    1:31 Arabiyum Ottakavum P Madhavan Nairum
    1:32 Ayal Kadha ezhuthukayanu
    1:34 Thenmavinkombath
    1:35 ChottaMumbai
    1.35 Chithram
    1:37 Manichithrathazhu
    1:38 Chandralekha
    1:39 Vandanam
    1:40 Thenmavin Kombath
    1:42 chithram
    1:44 minnaram
    1:46 kilukkam
    1:47 Thenmavin Kombath
    1:48 Chithram
    1:49 Chandralekha
    1:51 Chithram
    1:53 Vandanam
    1:57 Chithram
    1:58 Aey Auto
    1:59 Pavithram
    2:01 Pavithram
    2:02 Namukku parkkan munthirithoppukal
    2:03 Nadodikattu
    2:04 Yodha
    2:05 ThenmavinKombath
    2:06 Thoovanathumbikal
    2:07 Dasharadham
    2:08 Minnaram
    2:09 Chithram
    2:10 Vandanam
    2:11 Gandharvam
    2:12 Thalavattam
    2:13 Thoovanathumbikal
    2:15 Gandharvam
    2:16 Drishyam
    2:17 Munthirivallikal thalirkumpol
    2:18 thenmavinkombath
    2:20 Naodikattu
    2:21 Kalapani
    2:22 chithram
    2:23 Vandanam
    2:24 Thenmavin Kombath
    2:26 Thazhvaram
    2.26 Iruvar
    2:27 Kalapani
    2:28 Guru
    2:29 Bharatham
    2:30 iruvar
    2:31 vanaprastham
    2:32 Sadhayam
    2:33 vanaprastham
    2:34 Bramaram
    2:35 Devadhoothan
    2:36 Bramaram
    2:37 Spirit
    2:38 Pranayam
    2:43 Iruvar
    2:44 Lucifer
    2:45 Thanmathra
    2:46 Kalapani
    2:48 Devasuram
    2:51 Thanmathra
    2:55 Thanmathra
    2:56 Iruvar
    3:07 Drishyam
    3:19 Devasuram
    3:22 Devasuram
    3:23 Devasuram
    3:25 Bharatham
    3:26 Devasuram
    3:28 Rajavinte Makan
    3:29 Sphadikam
    3:30 Aramthampuran
    3:33 Chandrolsavam
    3:34 Devasuram
    3:36 Aramthampuran
    3:37 Narasimham
    3:38 Pulimurukan
    3:39 Lucifer
    3:40 Sphadikam
    3:42 20 20
    3:44 Ravanprabhu
    3:45 Natturajavu
    3:46 Ali Bhai
    3:47 Devasuram
    3:48 Ravanaprabhu
    3:49 Rajamanikyam(Mammootty)
    3:50 Ravanaprabhu
    3:51 Rajamanikyam
    3:52 Ravanaprabhu
    3:54 Rajamanikyam
    3:57 Ravanaprabhu
    4:04 Narasimham
    4:06 Sphadikam
    4:08 Rajamanikayam
    4:09Sphadikam
    4:10 Mr. Fraud
    4:11 Lucifer
    4:11 Ravanaprabhu
    4:12 Sphadikam
    4:12 Sphadikam
    4:13 Chottamumbai
    4:13 Sphadikam
    4:15 Natturajavu
    4:16 Chottamumbai
    4:17 Ravanaprabhu
    4:18 Sphadikam
    4:18 Ravanaprabhu
    4:19 sphadikam
    4:20 20 20
    4:21 Ravanaprabhu
    4:22 Narasimham
    4:23 Mr Fraud
    4:24 The Prince
    4:25 Narasimham
    4:27 1971
    4:28 Ravanaprabhu
    4.28 Chottamumbai
    4:29 Ali Bhai
    4:30 Naran
    4.30 Chottamumbai
    4:32 Jilla
    4:33 Ravanaprabhu
    4:34 Sphadikam
    4:35 Babakallyani
    4:36 Chottamumbai
    4:42 1971
    4:43 Narasimham
    4:57 Loham
    Happy Birthday Laletta 😍😍

    • @josephjames7509
      @josephjames7509 4 года назад +422

      Ee list kandapol aanu linto ethratholam kashtapettennu mansilaayaath

    • @josephjames7509
      @josephjames7509 4 года назад +75

      Cheta ee dot maati(.) Fill colun(:) idu
      Ennale timeline mattu viewers sinu click cheyyaan patuu.
      Edit cheyy

    • @Abhijithkrish
      @Abhijithkrish 4 года назад +19

      @@josephjames7509 Sheriya

    • @tominbaby
      @tominbaby 4 года назад +77

      Appreciate the effort Bro

    • @marquezmassalorenzo9991
      @marquezmassalorenzo9991 4 года назад +6

      absolutely right
      ruclips.net/video/PztfFRtr_dU/видео.html

  • @TrivianFoodie
    @TrivianFoodie 3 года назад +575

    Repeatedly watching this video ❤️🍎

  • @chandhugokul1594
    @chandhugokul1594 4 года назад +622

    മലയാളികളുടെ ലാലേട്ടന് മമ്മുക്ക ഫാൻസിന്റെ വക ഒരായിരം പിറന്നാൾ ആശംസകൾ 😘😘

  • @BasithKolathur
    @BasithKolathur 4 года назад +878

    രോമാഞ്ചം അറ്റ് ഇറ്റ്സ് പീക്ക് 😍😍😍

    • @aparnam.s6946
      @aparnam.s6946 4 года назад +7

      Basith eattoooo ☺☺☺

    • @മലയാളി-ള3ഞ
      @മലയാളി-ള3ഞ 3 года назад +4

      @@LINTOKURIAN bro sagar alias ജാക്കി scene ഉം എടുത്തില്ല bjm എടുത്തി ല്ല...

    • @Daniel_.7
      @Daniel_.7 3 года назад

      😍❤️

  • @AtulSajeev
    @AtulSajeev 4 года назад +753

    5 minutes of pure entertainment 😍🔥

  • @akashkr6174
    @akashkr6174 4 года назад +703

    ഇക്കാടെ ലേറ്റസ്റ്റ് മാഷപ്പ് കണ്ട് ഒന്നുടെ ഇങ്ങ് വന്നതാ... ദേ ഇത് കണ്ടു..... ഉഫ് രോമാഞ്ചം💥.. ഇതിന്റെ തട്ട് എപ്പോഴും താണ് തന്നെ ഇരിക്കും ❤️

  • @jabirmohamed9129
    @jabirmohamed9129 4 года назад +166

    Best cut ever made my Linto Kurian , goosebumps overloaded

  • @trickymalayali
    @trickymalayali 4 года назад +117

    മോഹൻലാൽ എന്ന നടന്റെ വിവിധ ഭാവങ്ങൾ കാണിച്ചു. ഏതൊരാൾക്കും ഇഷ്ടം തോന്നുന്ന രീതിയിൽ Edit ചെയ്ത നീ വേറെ വേറെ Level ആണ്. മരണം ✌😘😘😘. Editing ഒരുപാട് ഇഷ്ടം ആയി.

  • @thala2410
    @thala2410 4 года назад +174

    Wish u All the best Laletta from Diehard MAMMOOKKA Fans
    Mammookka-Lalettan Scene🔥

  • @spiderman6173
    @spiderman6173 3 года назад +174

    ഇതിനെ വെല്ലുന്ന ഒരെണ്ണം അത് നമ്മുക്ക് വേണം ഈ മെയ് 21 ന്. പവർ ആക്ക്‌ 🔥🔥🔥

  • @nostilohacker
    @nostilohacker 4 года назад +153

    ഈ വീഡിയോ കണ്ടു രോമാഞ്ചം തോന്നിയവർക്ക് നീലം മുക്കി പോകാം🤗....ലാലേട്ടൻ ഉയിർ.....ലിന്റോ നീ പൗളിയാണ് മുത്തേ♥️🔥

  • @ashishk824
    @ashishk824 4 года назад +172

    ഇനി നിങ്ങള് പറ... ഈ മനുഷ്യനെ അല്ലാണ്ട് വേറെ ആരെയാ ഞാൻ ആരാധിക്കേണ്ടേ???🔥🔥🔥🔥🔥The one and only Mohanlal💯💯💯

  • @sibi9679
    @sibi9679 4 года назад +106

    ഇജ്ജാതി എഡിറ്റിങ് ചെയ്യാൻ ഈ ലോകത്ത് ഒറ്റ വ്യക്തിക്കെ പറ്റു.. LINTO KURYAN🔥❤️

  • @shifanshaji3062
    @shifanshaji3062 3 года назад +28

    ദൃശ്യം 2 കണ്ട് കഴിഞ്ഞു ഇത് കാണുമ്പോൾ ഉള്ളിൽ ഒരു പ്രേത്യേക ആനന്ദം 😊

  • @devabloodz7010
    @devabloodz7010 4 года назад +589

    എന്റെ പൊന്നോ ഇജ്ജാതി
    .
    ഇക്ക ഫാനായ എനിക്ക് പോലും കയ്യടിക്കാൻ തോന്നി

  • @joeljoseph8285
    @joeljoseph8285 4 года назад +376

    *ഒരു സിനിമ സ്നേഹിക്ക് ഇത് ഒരിക്കലും dislike ചെയ്യാൻ പറ്റില്ല. ആരുടെ ഫാൻ വേണേലും ആയിക്കോട്ടെ.* മലയാളികളുടെ സ്വന്തം അഹങ്കാരം. *ലാലേട്ടൻ*

    • @vibeonmedia942
      @vibeonmedia942 4 года назад

      ruclips.net/video/Xvr0FuGvSsE/видео.html

  • @athiraathi4424
    @athiraathi4424 4 года назад +552

    *മിക്ക ദിവസവും ഇത് വന്നൊന്ന് എത്തിനോക്കാൻ മാത്രം ഇതിലെന്തോ ഉണ്ട്.. ഇത് കണ്ടിട്ടുണ്ടെൽ സുരേഷേട്ടന്റെ mashup കൂടി കാണും.. what a feeelll* l❤️❤️❤️

  • @StoriesOfSarith
    @StoriesOfSarith 3 года назад +59

    ലിന്റൊയോയുടെ ആദ്യ 1M, ചാനലിനു ഏറ്റവും കൂടുതൽ റീച്ച്‌ ഉണ്ടാക്കിയ mashup 1 വർഷം തികയാൻ 10 ദിവസം മാത്രം ബാക്കി linto ഇൗ വർഷം ഇതിനെ വെല്ലുന്ന ഐറ്റം ഇറക്കുമോ എന്ന് നോക്കട്ടെ...🔥

  • @MalayalamTechOfficial
    @MalayalamTechOfficial 4 года назад +294

    Kandittum kandittum mathi varanilla 😍 Poli Video Machane ❤

  • @yasershereef4986
    @yasershereef4986 4 года назад +89

    ഏട്ടൻ 😍😍😍😍😍😍😍😍 ഓർമ വെച്ച കാലം മുതൽ മനസ്സിൽ കയറിയതാ... ഒന്ന് നേരിട്ട് കാണാൻ ഇതു വരെ പറ്റിയില്ല

  • @geoffreystanthomas97
    @geoffreystanthomas97 4 года назад +134

    A great tribute to lalettan from a great fan boy of a great actor mammookka
    Linto kurian😍

  • @remizmanjeri7925
    @remizmanjeri7925 4 года назад +77

    അല്ല ഇതിപ്പോ പുതിയ mashup വീഡിയോ വന്നാലും ഈ വീഡിയോ കൂടി കണ്ടിട്ട് പോകും ♥️♥️♥️♥️

  • @nilanjacob9061
    @nilanjacob9061 4 года назад +317

    I have watched more of English and world cinema than Malayalam, but in blink of an eye ..it's easy to say Mohanlal is an actor of different class, his intense characters are one of the most powerful portrayals on screen
    Hats off

    • @mammenmathews7875
      @mammenmathews7875 4 года назад +1

      You should watchmalayalam too .
      As the

    • @iseeyou3720
      @iseeyou3720 4 года назад

      Adarsh tj beer adikka?? 🤣 next sunday tly va

  • @geemon8859
    @geemon8859 4 года назад +1709

    എല്ലാ ദിവസവും ഹാജർ വെച്ചിട്ട് പോവാൻ ഉള്ള എന്തോ ഇതിൽ ഉണ്ട്.. ലാലേട്ടൻ ഉയിർ 😍😍

  • @jayakrishnan240
    @jayakrishnan240 4 года назад +153

    Linto kurian has become a brand, another name for epic🔥🔥🔥🔥

  • @Saneesh-sani
    @Saneesh-sani 3 года назад +75

    വെറുതെ ആണെങ്കിൽ പോലും ഇതിൽ ക്ലിക്ക് ചെയ്യരുത് പിന്നെ 5mnt വേറെ ഒന്നും ചെയ്യാൻ പറ്റില്ല..
    Lalettan 🔥
    Linto❤

  • @mammukafanboy2592
    @mammukafanboy2592 4 года назад +217

    ഇച്ചാക്കയുടെ ലാലുവിന് മമ്മുക്ക ഫാൻസിന്റെ പിറന്നാൾ ആശംസകൾ ❣️❣️❣️💞

    • @current42
      @current42 4 года назад +1

      Mammooty wishes mohanlal latest
      ruclips.net/video/PddwyV0uA-Q/видео.html

  • @SalmanKhan-vc8rh
    @SalmanKhan-vc8rh 4 года назад +293

    രോമം എണീക്കണമെങ്കിൽ ലിന്റോ തന്നെ വരണം💕💯
    ലാലേട്ടന് മമ്മൂക്ക ഫാൻസ് ഇതിൽ കൂടുതൽ എന്താ തരേണ്ടേ!
    ഉഫ്ഫ് രോമാഞ്ചം

    • @PCcreativemedia
      @PCcreativemedia 4 года назад

      ruclips.net/video/qRYIuZsQaTo/видео.html

    • @LINTOKURIAN
      @LINTOKURIAN  4 года назад +12

    • @jeweljoseph1485
      @jeweljoseph1485 4 года назад

      @LINTO KURIAN vere level💕🔥

    • @PCcreativemedia
      @PCcreativemedia 4 года назад +1

      @@jeweljoseph1485
      എന്റെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്യണേ 💥💥💯
      ruclips.net/video/qRYIuZsQaTo/видео.html

  • @midhunraj376
    @midhunraj376 4 года назад +64

    ഒരു ഇക്ക അരാധകനിൽ നിന്ന് ഇതിലും മികച്ചത് ഇനി കിട്ടാനില്ല 👏👌
    ലിന്റോ ❤️😍

  • @malayalamshortss7613
    @malayalamshortss7613 4 года назад +43

    ലാലേട്ടൻ,സുരേഷേട്ടൻ mashup എത്ര കണ്ടാലും മതിവരില്ല 🔥
    Topclass💯

  • @robyedayadiyil
    @robyedayadiyil 4 года назад +220

    You are gone through romance, natural acting, humour and mass aspects of Mohanlal. Goosebumps on your perfect cuts.You are the real gem 💎 / epitome among these mammootty fans.

    • @rohithk5037
      @rohithk5037 4 года назад +1

      Mohanlal fans thallu fans kona

    • @gouthamanandoth7345
      @gouthamanandoth7345 4 года назад +2

      @@rohithk5037 ayin avan ningl fans kaara onnm parnjillallo... Verthe choriyaan

    • @rohithk5037
      @rohithk5037 4 года назад +2

      Avante commentsil full mammookka fanskare mosham akunna reethiyanu... mohanlal fans karanu sherikum mammookkaye mosham aki paranj alamb akunathil munpanthiyil... oro kona fans

    • @gouthamanandoth7345
      @gouthamanandoth7345 4 года назад +2

      @@rohithk5037 mammukka fansum mosham onnuallallo... Randaalum angottm ingottm choriyaarund... Pinne ee comment l avan mammuukka fansine kond nallathalle paranjullu... *Mammukka fansile real gem aan linto ennalle avan paranjath*

    • @adithyapkumar45
      @adithyapkumar45 4 года назад

      @@rohithk5037 Real mammuni fan spotted😁😂

  • @sajuchandi2349
    @sajuchandi2349 4 года назад +151

    And that's why he is known as a complete actor. Brilliant editing... Birthday wishes to dearest Lalettan....
    ❤🥰

  • @adidev-7227
    @adidev-7227 4 года назад +276

    "Romanjam guaranteed"..... By a Mammookka fan❤️❤️

  • @Daniel_.7
    @Daniel_.7 4 года назад +32

    karyam mammookka fan aanenkilum innu kanda mammokka birthday mashupinekkaalum adipoli ith thannne..!!! Lalettan

  • @aibelrapheal5176
    @aibelrapheal5176 4 года назад +235

    Thank you for focusing on his amazing acting skills rather than praising his stardom. This is your best so far .

  • @kiranraj9446
    @kiranraj9446 4 года назад +891

    ഇതിനൊക്കെ എതവൻമാരാണോ dislike adikunnath ഇക്കാ ഫാൻ ആയ എനിക്ക് പോലും രോമാഞ്ചം വന്ന ഐറ്റം പോളി sanam

    • @ksi3706
      @ksi3706 4 года назад +4

      👍👍👍

    • @coolguru_moviereview
      @coolguru_moviereview 4 года назад +3

      @@ksi3706 ഓരോ മോഹൻലാൽ ഫാൻസിനെ ഹരം കൊള്ളിക്കുന്ന വീഡിയോ കാണുക🔥🔥
      ruclips.net/video/RFVHrQZC0MM/видео.html

    • @current42
      @current42 4 года назад +1

      Mammokka wishes lalettan latest
      ruclips.net/video/PddwyV0uA-Q/видео.html

    • @manucmofficial
      @manucmofficial 4 года назад +1

      Happy birthday Lalatta, please watch ഓരോ ലാലേട്ടൻ ഫാന്സുകാർക്കു സമർപ്പിക്കുന്നു. ruclips.net/video/LlHiguenC20/видео.html

    • @marquezmassalorenzo9991
      @marquezmassalorenzo9991 4 года назад +1

      yeah
      ruclips.net/video/PztfFRtr_dU/видео.html

  • @adarshkanil8386
    @adarshkanil8386 4 года назад +294

    ലിന്റോ കുര്യന്റെ ആദ്യത്തെ 1 മില്യൺ അടിക്കാൻ പോവുന്ന വീഡിയോ ഇതായിരിക്കും.....🔥🔥🔥
    Hpy bdy laletta

  • @vishnusathyan6338
    @vishnusathyan6338 Год назад +28

    എത്ര വർഷം കഴിഞ്ഞാലും എത്ര mashup വന്നാലും ഈ mashup ന്റെ തട്ട് താന്ന് തന്നെ ഇരിക്കും... 🥰🥰🥰

  • @snp-zya
    @snp-zya 4 года назад +447

    ലാലേട്ടന് ഞങ്ങ ഇക്കാ ഫാൻസിന്റെ Advance happy birthday💞
    നാളെ അപ്പൊ എങ്ങനാ, പൊളിക്കാലെ മക്കളെ!

    • @lesasaji268
      @lesasaji268 4 года назад +11

      Real fans 😍😍😍

    • @safvan_alukkal
      @safvan_alukkal 4 года назад +6

      💓💓

    • @paulsonvarghese3484
      @paulsonvarghese3484 4 года назад +4

      എന്റെ വീഡിയോയും ഒന്ന് സപ്പോർട്ട് ചെയ്യണേ
      Mohanlal birthday Mashup
      ruclips.net/video/l9I-IpHvtpM/видео.html

    • @akshayashaju5582
      @akshayashaju5582 4 года назад +6

      Ath pwollichhuu

    • @jaisonpk2778
      @jaisonpk2778 4 года назад +6

      😍😍😍🤗

  • @mwil3793
    @mwil3793 4 года назад +279

    Linto bro katta waiting ♥️
    By ikka fans😍😍

  • @universeboss9072
    @universeboss9072 4 года назад +285

    ലാലേട്ടൻ ഒരു വ്യക്തിയല്ല അതൊരു വികാരമാണ്

  • @sreebalsuresh3613
    @sreebalsuresh3613 4 года назад +25

    Ikkeda mashup ine kaalum roomanjaamm ivda kitty❤️😘🥰

  • @abin3694
    @abin3694 4 года назад +125

    ലിന്റോയുടെ ഏത് കട്ട്‌ ആയാലും ഒരു സീൻ അതിൽ മമ്മുക്കയുണ്ടാവും 💓ഹാപ്പി ബര്ത്ഡേ ലാലേട്ടാ...... 🤩🤩🤩

  • @Tyrobuff
    @Tyrobuff 4 года назад +42

    ഒരു കട്ട മമ്മുക്ക ആരാധകനായ എനിക്ക് ഇത്ര രോമാഞ്ചം വന്നിട്ടുണ്ടെങ്കില്‍ oru ഒരു സാധാ ലാലേട്ടന്റെ ആരാധകന്റെ കാര്യം പറയണ്ടല്ലോ 🔥💯

  • @appugoku009
    @appugoku009 4 года назад +111

    Entammooo , seriously linto this is the best mashup i have ever seen... Amazing 😍❤️

    • @PCcreativemedia
      @PCcreativemedia 4 года назад +2

      എന്റെ കൂടെ ഒന്ന് സപ്പോർട്ട് ചെയ്യണേ 💥💥💯
      ruclips.net/video/qRYIuZsQaTo/видео.html

    • @yadunandpp5715
      @yadunandpp5715 4 года назад +1

      True!

    • @asmedia2001
      @asmedia2001 4 года назад +1

      Absolutely..🔥

  • @muhammedanas5921
    @muhammedanas5921 4 года назад +188

    Humour😆😆
    Romance😍😍
    Class😪😪
    Mass👌👌
    The complete actor 👍👍🤟

    • @iamak4787
      @iamak4787 3 года назад +23

      Dance, fight, Lip sink ഇതൊക്കെ വിട്ട് പോയി ബ്രോ😎

    • @harilals7282
      @harilals7282 3 года назад +9

      @@iamak4787 Dedication....

    • @iamak4787
      @iamak4787 3 года назад +9

      @@harilals7282 ❤️

  • @snp-zya
    @snp-zya 4 года назад +227

    ഇച്ചാക്കയുടെ സ്വന്തം ലാലുവിന് ഒരായിരം പിറന്നാൾ ആശംസകൾ💞
    ഇക്കയും ലാലേട്ടനും മലയാള സിനിമയുടെ അഭിമാനമാണ്, The legends of malayalam filim industry♥️

    • @snp-zya
      @snp-zya 4 года назад +1

      @@sanoop9180 monuseeee hggfs hj

    • @shivashiv7466
      @shivashiv7466 4 года назад +4

      Ettan😍😍😍

    • @anoopnarayanan9357
      @anoopnarayanan9357 4 года назад +3

      എഴീറ്റ് പോടാ പുണ്ടെ

    • @edwincutzeditz2581
      @edwincutzeditz2581 4 года назад

      SNP-ZYA ruclips.net/video/o9lbGHD64EI/видео.html

    • @coolguru_moviereview
      @coolguru_moviereview 4 года назад

      @@snp-zya ഓരോ മോഹൻലാൽ ഫാൻസിനെ ഹരം കൊള്ളിക്കുന്ന വീഡിയോ കാണുക🔥🔥
      ruclips.net/video/RFVHrQZC0MM/видео.html

  • @donyvarghese4611
    @donyvarghese4611 4 года назад +112

    That's some real editing.
    Perfect mix, music and a tribute.
    Closing was just amazing.
    Keep going brother. maximum like and share from my side

  • @thanzeersalim620
    @thanzeersalim620 4 года назад +61

    Ufff...
    പോയി ഇക്കാടെ ബിർത്ഡേ മാഷപ് കാണട്ടെ ഇല്ലെങ്കി ഞാൻ ഏട്ടൻ ഫാൻ ആയി പോകും..
    Ijjathi ഐറ്റം..
    👌👌👌👌

  • @muhammedshabeen4427
    @muhammedshabeen4427 4 года назад +59

    That intro.....divine...❤

    • @niranjankrishna2532
      @niranjankrishna2532 4 года назад

      Here's something more divine: ruclips.net/video/XGenHkCGDCE/видео.html
      Please watch😊

  • @alwinantony7832
    @alwinantony7832 4 года назад +115

    ഞാൻ ഒരു മമ്മുക്ക ഫാൻ ആണ് (ലാലേട്ടൻ Hater അല്ല )... എന്നാലും പറയുവാ.... ഇന്നത്തെ ലാലേട്ടനേക്കാളും എനിക്ക് ഇഷ്ടം പണ്ടത്തെ ലാലേട്ടനെയാണ്......
    Happy Birthday Lalletta...

    • @AsifaliNajeeb
      @AsifaliNajeeb 4 года назад +1

      same enikkum
      ആറാം തമ്പുരാൻ
      ദേവാസുരം
      ചിത്രം
      തേന്മാവിൻ കൊമ്പത്
      ............

    • @sreekeshmohanan9728
      @sreekeshmohanan9728 4 года назад +8

      എനിക്കും അങ്ങനെ തന്നെ...ഇന്നത്തെ മമ്മൂട്ടിയെയും മോഹൻലാലിനെയും ഇഷ്ടം അല്ല...അവരുടെ മക്കളുടെയും സിനിമകൾ അത്ര താൽപര്യം ഇല്ല.....

    • @atulmohana7700
      @atulmohana7700 4 года назад +8

      There is nothing like old lalettan and New lalettan
      There is only one lalettan
      He is the biggest brand of mollywood nowadays.
      Yes I agree to you that he is doing mass roles nowadays but on the other side he is expanding the market of mollywood through his films.
      What pulimurugan and lucifer does to the industry is the expansion of malayalam cinema market.
      One should always thank lalettan for that.
      No other actor even mammoty can do that.it's a fact.
      But at the same time I a fan of his natural acting skills which we hopefully will see on bigscreen.
      No old no new lalettan
      Just one lalettan
      Our ettan😍

    • @adithyan_m_svoyeger8445
      @adithyan_m_svoyeger8445 4 года назад +1

      Ath mikkawarkkum anganayanu... pandathe lalettan pwoli arunnu ❤️❤️

    • @muhammedfaizal9393
      @muhammedfaizal9393 4 года назад +1

      Old one is 💯💥❤️

  • @ebin_c_babu
    @ebin_c_babu 4 года назад +189

    *വെറുതേ കുറച്ച് fight ഉം bgm ഉം കേറ്റി over ആക്കാതെ ലാലേട്ടന്റെ അഭിനയത്തിന്റെ എല്ലാ വശവും കൂടി പരുവത്തിന് കൂട്ടിച്ചേര്‍ത്ത ഒരു അടിപൊളി Birthday Tribute* ❤️❤️😇😇💐🎈🎁🎂

  • @aswinchandranv905
    @aswinchandranv905 4 года назад +77

    The takeoff with 'Devadoothan' music
    Extraordinary ❤❤❤🙏

  • @akashvalsalanmk9343
    @akashvalsalanmk9343 3 года назад +75

    ഇന്നും ഇതിനുമുകളിൽ മറ്റൊന്നില്ല 🔥❤️ Linto🔥 Lalettan❣️

  • @andrinjohn3449
    @andrinjohn3449 4 года назад +332

    മമ്മൂട്ടി ഫാനായിട്ടും ലാലേട്ടന് നല്ല Tribute Video തന്ന Linto ക്ക് നന്ദി .തന്റെ എല്ലാ വീഡിയോയിലും മമ്മൂക്കയെ തിരുകി കേറ്റൽ മാത്രം ദേഷ്യം വരും. but ഇതിൽ കൊഴപ്പമില്ല .

  • @blacknight7643
    @blacknight7643 4 года назад +60

    Mohanlal is one of those rare actors the audience was able to grow with because he did not have a break from his official debut in 1980 to present. No matter what people think about him there will not be another actor like Mohanlal and I feel proud to say I got to see him perform on screen during my lifetime.

    • @hasifmt7643
      @hasifmt7643 4 года назад +5

      You are right. Best actor in the world

  • @rickgrimes2738
    @rickgrimes2738 4 года назад +75

    എന്റെ പൊന്നൊ എജ്ജാതി മാസ്സ് ക്ലാസ്സ് ഐറ്റം.🔥 ഇതിനെ വെല്ലുന്ന ഒരെണ്ണം ഇനി വരാനിരിക്കണം..😘💯

    • @Critique007
      @Critique007 4 года назад

      #Lalettan 💚🧡💜💚
      Malayala Cinemayude ...
      *Ore oru Rajavu*

    • @munsheercuts7099
      @munsheercuts7099 4 года назад +1

      ഇതിനെ വെല്ലുന്ന ഒന്ന് ലിന്റോ തന്നെ ചെയ്തിട്ടുണ്ട് മമ്മുക്ക ബർത്ത് ഡേയ് മാഷപ്പ് നോക്ക്

    • @nizammudheen8265
      @nizammudheen8265 4 года назад

      Mammotty birthday mashup is best

    • @pranavsambru77
      @pranavsambru77 4 года назад

      September 7 😎 waiting

  • @aruns6132
    @aruns6132 4 года назад +41

    ഏട്ടൻ മലയാളിയുടെ സ്വകാര്യ അഹങ്കാരം ♥♥❤❤❤❤

  • @LINTOKURIAN
    @LINTOKURIAN  4 года назад +3473

    #HBD #Lalettaa 🥰
    Follow me on Instagram for updates : instagram.com/linto_kurian/

    • @malayalamonlinemovies6992
      @malayalamonlinemovies6992 4 года назад +30

      പൊളിച്ചു മച്ചാ

    • @vishnupvijay1583
      @vishnupvijay1583 4 года назад +59

      Eneet ninna romam idh vare thaazhnittilla..watching on repeat mode..even though you being a Mammooka fan you have made a wonderful mashup gift for lalettan❤️keep going bro..hope you become a great film editor in future

    • @atulmohana7700
      @atulmohana7700 4 года назад +38

      Machambiii....your best work ever
      Lalettan 😎

    • @uppoopanteradio922
      @uppoopanteradio922 4 года назад +16

      എജ്ജാതി work 😍

    • @Mukuvm
      @Mukuvm 4 года назад +8

      Bro..why you stopped in 5 mins..inim venam pls...minimum oru 10 min enkilum

  • @AnchuVS
    @AnchuVS 4 года назад +170

    എന്തോ ലാലേട്ടൻ ചിരിക്കുമ്പോൾ കൂടെ ചിരിക്കാനും കരയുമ്പോൾ കൂടെ കരയാനും ശീലിച്ചു പോയി❤️😍

    • @manucmofficial
      @manucmofficial 4 года назад +2

      Happy birthday Lalatta, please watch ഓരോ ലാലേട്ടൻ ഫാന്സുകാർക്കു സമർപ്പിക്കുന്നു. ruclips.net/video/LlHiguenC20/видео.html

  • @SOLO.ANTHEM
    @SOLO.ANTHEM 3 месяца назад +4

    ഇനി ഏതൊക്കെ mashup വന്നാലും ഇതിൻ്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥🔥

  • @zidhaanms2255
    @zidhaanms2255 4 года назад +114

    Uff രോമാഞ്ചം 😘 ഇതിലും നല്ല mashup സ്വപ്നങ്ങളിൽ മാത്രം 🥰
    HAPPY BIRTHDAY LALETTA🥳

  • @nithinraj7862
    @nithinraj7862 4 года назад +68

    ഈ രോമാഞ്ചിഫിക്കേഷൻ എന്ന് പറഞ്ഞാൽ ഇതാണല്ലേ ഒരു രക്ഷയുമില്ല പൊളി😎😎😎

  • @advocateshivaraman8903
    @advocateshivaraman8903 4 года назад +278

    Career Best Work Of Linto Kurian.💯
    First 1 Million for Linto by lalettan ❣️

    • @et8853
      @et8853 4 года назад +5

      🔥🔥🔥🔥🤘🔥🔥🔥🔥🏴‍☠️

    • @anjanasindhu210
      @anjanasindhu210 3 года назад +4

      SG 🔥🔥🔥

    • @Daniel_.7
      @Daniel_.7 3 года назад

      😍❤️

  • @rakshitht4565
    @rakshitht4565 3 года назад +9

    Enthaan enn ariyilla..
    Ini ethra mashups vannalum.
    Ee mashupinthe oru feel❤️.. uff🔥💥..
    Repeat value ulla Mashup😘🥰..
    Fav❤️❤️

  • @ananthakrishnanm9424
    @ananthakrishnanm9424 4 года назад +212

    ഞാൻ മാത്രമാണോ ഇടക്ക് ഇടക്ക് വന്നു കണ്ട് രോമാഞ്ചം കൊള്ളുന്നത് 😘

  • @AbdulBasith-rz1ny
    @AbdulBasith-rz1ny 4 года назад +64

    Happy Birthday Lalettaa..
    From Mammookka Fans ❤️

  • @alextony9049
    @alextony9049 4 года назад +396

    I never seen such an editing before. Wonderful.

    • @MoonlitMel
      @MoonlitMel 4 года назад +1

      Sathyam

    • @sourabm8120
      @sourabm8120 4 года назад

      @eby kavungal it's from a song in the movie devadoothan.! Song name Enthaaro Mahaanubavulu

  • @zarcman2349
    @zarcman2349 3 года назад +7

    Dude, without any doubt you run the best fan edit channel on RUclips. The way you put together sequences is just outstanding. The dialogue, music, cut and exact moment you capture is just unreal. Even fans who have not watched a lot of Mohanlal would be able to appreciate what you have made here.
    A huge fan of your work. Keep giving us more. I hope your work reaches the stars you make them for.

  • @moviespot5124
    @moviespot5124 4 года назад +158

    Mashup കണ്ട ikka fan ആയ എനിക്ക് രോമാഞ്ചം വന്നു അപ്പൊ ഏട്ടൻ ഫാൻസിന്റെ കാര്യം പറയണോ. 😍❤
    Advance happy b'day ലാലേട്ടാ 😍✨
    #marakkarcomingsoon

  • @jinoissacvarghese5921
    @jinoissacvarghese5921 4 года назад +196

    പത്രകടലാസുകളിൽ നിന്ന് ഏട്ടന്റെ പടം വെട്ടി ഒട്ടിച്ചു നടന്ന ആ പഴയ fan boy ഉണർന്നു എന്നാ തോന്നുന്നെ 🔥❤✨

  • @ArchanaGopakumar-
    @ArchanaGopakumar- 4 года назад +559

    Mohanlal is not a name.
    It is a emotion to all of his fans....
    Love u lalletta.....

    • @Truthholder345
      @Truthholder345 4 года назад +10

      Lalettan ishtam♥️♥️😘😘

    • @martinsam8787
      @martinsam8787 4 года назад +3

      @Hareesh Sankar and yes now it reached 1m views

    • @naveenbenny5
      @naveenbenny5 3 года назад

      ❤️❤️❤️❤️❤️

    • @Daniel_.7
      @Daniel_.7 3 года назад

      😍❤️

  • @hemanthrayachoty3191
    @hemanthrayachoty3191 3 года назад +14

    Watched it more than 10 times... Referred to all my friends..... Love from Hyderabad.... 🎉🎊

  • @aswindas22
    @aswindas22 4 года назад +56

    THIS 5 MIN SHOWS.
    WHY THIS MAN IS A COMPLETE ACTOR 🔥🔥🔥

  • @rasheedshaaz8028
    @rasheedshaaz8028 4 года назад +1592

    I'm a big mammooty fan , but this editing made be to watch old mohanlal movies ♥️ wow I'm impressed 💥💥♥️♥️

    • @ansalkbinoy9598
      @ansalkbinoy9598 4 года назад +182

      Don't watch it bcs after that you will be a hardcore mohanlal fan 😂

    • @vyshakpr1912
      @vyshakpr1912 4 года назад +35

      Lelettan

    • @ajislivehere
      @ajislivehere 4 года назад +67

      This is a common syndrome seen in most of the current Mammootty fans .

    • @ANANDhu616
      @ANANDhu616 4 года назад +29

      Iam a lalettan fan😍😍

    • @yathi_suresh
      @yathi_suresh 4 года назад +5

      @eby kavungal devadoothan

  • @akhilkallaayiparambil
    @akhilkallaayiparambil 4 года назад +922

    കട്ട ലാലേട്ടൻ ഫാൻസിനു like അടിക്കാൻ ഉള്ള പോസ്റ്റ്‌ 😎

    • @paulsonvarghese3484
      @paulsonvarghese3484 4 года назад +8

      എന്റെ വീഡിയോയും ഒന്ന് സപ്പോർട്ട് ചെയ്യണേ
      Mohanlal birthday Mashup
      ruclips.net/video/l9I-IpHvtpM/видео.html

    • @rahulkrishnan8636
      @rahulkrishnan8636 4 года назад +4

      💯💯

    • @jishnujs137
      @jishnujs137 4 года назад +3

      ruclips.net/video/5WhtuP23zYA/видео.html

    • @amaldevappu3194
      @amaldevappu3194 4 года назад +4

      ലാലേട്ടൻ

    • @nanduvijayan5953
      @nanduvijayan5953 4 года назад +3

      💪

  • @adilmuhammed691
    @adilmuhammed691 3 года назад +4

    Puthiya video vannathinu sheshavum ith Kanan vannavarundo
    Happy brday lalletta🔥🥰

  • @jcedits5919
    @jcedits5919 4 года назад +115

    I think
    this is ur best work...
    From a mammootty fan🥰🥰🥰🥰

    • @aswanthh461
      @aswanthh461 4 года назад +1

      Crt

    • @Athul8446
      @Athul8446 4 года назад +1

      41 years of Mohanlal

    • @shringaravelanff
      @shringaravelanff 4 года назад +2

      അതെ ബെസ്റ്റ് ഓഫ് the ബെസ്റ്റ്

  • @AsifaliNajeeb
    @AsifaliNajeeb 4 года назад +54

    ലാലേട്ടന്റെ bday മാഷപ്പ് വീഡിയോ.... എന്നിട്ടും അതിൽ മമ്മുക്കയെ കുത്തികയറ്റിയ ആ പഹയന്റെ മനസ്സുണ്ടല്ലോ ....അത് ആരും കാണാതെ പോകരുത് 😆😍
    അല്ലേലും ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലല്ലോ
    ലൂസിഫറിന്റെ 1 yr mashup......അതിൽ അപ്രതീക്ഷിതമായി bilal കയറി വന്നു 🔥
    ദേ ഇപ്പൊ ഇതും 😂👍🏻
    A Pure ikka fan❤️
    LK💯

  • @anshady
    @anshady 4 года назад +36

    എന്റെപൊന്നളിയാ നീ തന്നെ വേണ്ടി വന്നു ലാൽ ഫാൻസിന് ഇജ്ജാതിയൊരു ഐറ്റം കൊടുക്കാൻ 🔥❤️👌

  • @ramaramav6081
    @ramaramav6081 2 года назад +3

    Oru manushiya njanmathinde ella bhavagalum.... Abhinayikkan paranjappol jeevichu kanichu thanna ore oru avatharam.. Mohanlal

  • @anantharam4695
    @anantharam4695 4 года назад +93

    One of the magical art of god...Mohanlal sir😍

  • @pr.mp4456
    @pr.mp4456 4 года назад +79

    *ᴀᴅᴠᴀɴᴄᴇ ʜᴀᴘᴘʏ ʙɪʀᴛʜᴅᴀʏ ʟᴀʟᴇᴛᴛᴀᴀ💞*
    *From ikka fans🖤*

  • @albingeorge301
    @albingeorge301 4 года назад +99

    *Happy birthday Laletta...wishes from Mammooka fans❤*

  • @chattambi8930
    @chattambi8930 3 года назад +12

    ഒരു വർഷം കൈഞ്ഞിട്ടും ഇതിനെ വെല്ലാൻ ഒന്നിനും പറ്റിയില്ല.. 🔥🔥🔥

    • @adhwaith494
      @adhwaith494 2 года назад +2

      The unassailable Thespain promo onn kandd nokk athum nallatha

  • @shafeerchs2994
    @shafeerchs2994 4 года назад +227

    The complete acter day....... HBD lalettan....king of Molly wood... 🤩

    • @current42
      @current42 4 года назад

      Mammokka wishes lalettan
      ruclips.net/video/PddwyV0uA-Q/видео.html

  • @jyothishmammily7522
    @jyothishmammily7522 4 года назад +92

    Waiting for this guy's master piece video 😍

    • @PCcreativemedia
      @PCcreativemedia 4 года назад

      ruclips.net/video/qRYIuZsQaTo/видео.html

  • @namithaannimathews723
    @namithaannimathews723 4 года назад +78

    Vere level ... mix ✋👌♥️♥️♥️
    ..hats off bro
    Happy b day one and only
    Lalettan ♥️🖤

  • @Fineautotech
    @Fineautotech Год назад +5

    3 കൊല്ലം കഴിഞ്ഞിട്ടും ഇതിനെ വെല്ലുന്ന ഒരു മാഷ്അപ് വന്നിട്ടില്ല
    Happy birthday laletta😍

  • @aksharpm8627
    @aksharpm8627 4 года назад +44

    ഇനി ഈ നടക്കാൻ പോണ മുള്ളിക്കളിയിൽ നമ്മളില്ല കേട്ടാ, നമ്മള് വെറും ഡെഫറി (refari) ikkaaa❤️❤️❤️

  • @sanoopsurendran2255
    @sanoopsurendran2255 4 года назад +128

    മമ്മുക്ക ഫാൻ ആദ്യത്തെ 1Million ഏട്ടനും പിള്ളേരും കൊടുത്തു 🔥🔥😎😎
    Best ever birthday tribute ❤️❤️

  • @sreeragmanikkath
    @sreeragmanikkath 4 года назад +135

    പെട്ടെന്ന് അങ്ങ് തീർന്നു പോയി.
    ഒരു 30 മിനിറ്റ് ഉണ്ടെങ്കിൽ😍😘😘😘

  • @ഹരികാഞ്ഞിരംകുളം

    ഇത്തവണയും ഇത് തന്നെ ആണ് ഫേവറേറ്റ് 🥰

  • @spider8820
    @spider8820 4 года назад +174

    ലാലേട്ടൻ mashup കണ്ടു വന്നു
    ........ eppol ചിരി വന്നു
    . അതിനെ വെല്ലാൻ ആർക്കും പറ്റില്ല................ lalettan 🔥🔥🔥

  • @robinxavier7811
    @robinxavier7811 4 года назад +121

    Brilant cuts.... humour romance mass sentiments all... complete package Happy birthday laletta

  • @pranavp8705
    @pranavp8705 4 года назад +65

    അനൂപ് മേനോന്റെ ആ ഡയലോഗ് പിനെ വന്ന baground musicum oho!!
    ഒരേ പൊളി 🔥🔥🔥🔥🔥🔥
    Linto kuriyan💯💯💯💯💯💯

  • @meenujoseph8449
    @meenujoseph8449 2 года назад +3

    വെറുതെ ആണോ ഈ മൊതലിനെ ഞാൻ അടക്കം എല്ലാരും ഇങ്ങനെ സ്നേഹിക്കുന്നെ 🥰🥰🥰🥰🥰
    ഞങ്ങളുടെ ഒരേ ഒരു ഏട്ടൻ🔥🔥
    മലയാളത്തിന്റെ ഒരേ ഒരു രാജാവ്😘😘😘😘😘😘😘😘😘😘😘
    LALETTAN❤❤

  • @trials2656
    @trials2656 4 года назад +88

    Lalettan Ishttam 💖 from a katta ikka fan ❤
    Best ever work of LK loading 🔥