Dileep Birthday Special Mashup | 2020 | Linto Kurian

Поделиться
HTML-код
  • Опубликовано: 12 дек 2024

Комментарии • 4,8 тыс.

  • @AtulSajeev
    @AtulSajeev 4 года назад +3917

    Enna mashup aada uvve 🔥🔥

  • @MusicLoverBTB
    @MusicLoverBTB 4 года назад +507

    എന്തൊക്ക പറഞ്ഞാലും ഈ മനുഷ്യന്റെ ചില സിനിമകൾ എത്ര കണ്ടാലും അതിനൊരു ഫ്രഷ്നെസ് ഉണ്ട്. മടി വരില്ല

    • @pranav8518
      @pranav8518 4 года назад +16

      Facts

    • @mubeenamoolayil7340
      @mubeenamoolayil7340 4 года назад +13

      My bose

    • @vaidehianand6912
      @vaidehianand6912 4 года назад +10

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 👇
      ruclips.net/video/lJuUMpq6AYE/видео.html

    • @iblameanzil
      @iblameanzil 4 года назад +10

      Ath 100% satyam .innum kandu 3 movie

    • @mhdrashi9978
      @mhdrashi9978 4 года назад +12

      സത്യം ഇപ്പോക്കണ്ടവീഡിയോയിലുള്ള പടങ്ങളെല്ലാം നമ്മൾ രണ്ടിൽക്കൂടുതൽതവണകണ്ടതായിരിക്കും♥️♥️

  • @ApzMediaZ
    @ApzMediaZ 4 года назад +1182

    ആ........അടിസക്കെ😍
    പൊളിച്ചടുക്കി...🔥

    • @vaidehianand6912
      @vaidehianand6912 4 года назад +6

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 👇
      ruclips.net/video/lJuUMpq6AYE/видео.html

    • @elizaguerdo5541
      @elizaguerdo5541 2 года назад

      Take this video down now !!!True people of Kerala will always support Bhavna and will ensure she gets Justice and Dileep will go to jail one day. Malayalam industry is much better without criminal people like Dileep.

    • @CinemaaStation
      @CinemaaStation 2 года назад +2

      @@elizaguerdo5541 നിർത്തി പോടാ കൊറേ ആയല്ലോ ഈ comment ഇട്ട് അങ്ങേര degrad ചെയ്യുന്നു. 🌝

  • @ananthan7907
    @ananthan7907 4 года назад +470

    തകർക്കാൻ കഴിയില്ല മലയാള ഫിലിം ഇൻഡസ്ട്രിയുടെ കീരിടം വെക്കാത്ത ഇ രാജാവിനെ 🔥🔥🔥

    • @Critique007
      @Critique007 3 года назад +6

      🤭

    • @anasvk6317
      @anasvk6317 3 года назад +6

      dileeeppppppppp

    • @mextrocutz3800
      @mextrocutz3800 3 года назад +4

      🔥🔥🔥🔥

    • @elizaguerdo5541
      @elizaguerdo5541 2 года назад +1

      Take this video down now !!!True people of Kerala will always support Bhavna and will ensure she gets Justice and Dileep will go to jail one day. Malayalam industry is much better without criminal people like Dileep.

    • @vijayanandvadhyar7224
      @vijayanandvadhyar7224 2 года назад

      We are not responsible for his downfall .

  • @albinjoshy
    @albinjoshy 4 года назад +1895

    uff pwoliye😍

    • @sharanram2803
      @sharanram2803 4 года назад +6

      Hi

    • @royceninan5446
      @royceninan5446 4 года назад +4

      Hi albin chetta...

    • @jayanjishnu9449
      @jayanjishnu9449 4 года назад +3

      Albin chettoyi

    • @FragGaming1
      @FragGaming1 4 года назад +3

      നിങ്ങൾക്ക് തഗ് ലൈഫ് വീഡിയോസ് ഇഷ്ടമാണോ എന്നാൽ എന്റെ ഈ ചാനൽ നോക്കിക്കോളൂ നല്ല അടിപൊളി വീഡിയോസ് ഉണ്ട്
      ഇഷ്ടപെട്ടാൽ സബും ലൈകും ചെയ്യാൻ മറക്കല്ലേ

    • @KRISHNAzzzGAMING20
      @KRISHNAzzzGAMING20 4 года назад +3

      albin chettayi hello....

  • @shibi9105
    @shibi9105 4 года назад +1006

    വയസ്സ് 25 ആയി cid മൂസ ഇപ്പളും കാണും ടീവിയിൽ വന്നാൽ 😍😍❤

  • @judisebastains9371
    @judisebastains9371 4 года назад +375

    ദിലീപേട്ടന്റെ ഒരു ഡയലോഗിൽ നിന്നും അടുത്ത ഡയലോഗിലേക്ക് connection ഉണ്ടാക്കിയെടുത്ത editing 🙏... നിങ്ങ വേറെ ലെവൽ ആണ് linto മച്ചാനെ

  • @sherintsam
    @sherintsam 4 года назад +1694

    എന്തൊക്കെ പറഞ്ഞാലും ഇൻഡസ്ട്രിയിൽ ദിലീപ് ഒരു സ്പെഷ്യൽ സ്പേസ് ഉണ്ടാക്കിട്ടുണ്ട്.

    • @richuzzcutz7187
      @richuzzcutz7187 4 года назад +127

      Arkum keri irikan patatha space
      JANAPRIYA NAYAKAN

    • @TheDeadPoet.
      @TheDeadPoet. 3 года назад +50

      Also in our hearts

    • @irfanhn6871
      @irfanhn6871 3 года назад +49

      Janangalude manssil ennum janapriya nayakan thanne❤️😘

    • @deepak.sdeepak.s2235
      @deepak.sdeepak.s2235 3 года назад +46

      അത് ചേട്ടൻ പറഞ്ഞത് 100% ശരിയാണ്

    • @visakhtuttu7727
      @visakhtuttu7727 3 года назад +11

      💯💯

  • @ramdascm534
    @ramdascm534 3 года назад +342

    ദിലീപ് സ്വന്തമായി ഉണ്ടാക്കിയ സിനിമ ലോകം..... ,സിനിമ industry ഉടെ മർമം അറിഞ്ഞ നടൻ....

    • @snak3eye547
      @snak3eye547 2 года назад +3

      The creator of this video is supporting a criminal and against the woman of Kerala whether it’s mother sister or wife. The Malayalam industry and the children of Keral are against Dileep and want him in Jail along with his brother and wife for what the shameful thing they did. You’re supporting the criminal here. Take this video down now or face consequences.

    • @pabloescobar8927
      @pabloescobar8927 2 года назад +22

      @@snak3eye547 If this proved in Court than you're statement make sense otherwise, You're opinion is nonsense

    • @aparna...
      @aparna... 2 года назад

      @@snak3eye547 thante kayyil thelivundenki kodathiyil kanikk... content creator ayalile nadane aanu support cheythath..theliv krithyamayyi ethire varika aanenkil theerchayayum ayal jayilil pokum. Athinu thaan kidann kurakkenda avashyamilla

    • @francisthomas3979
      @francisthomas3979 2 года назад +4

      @@snak3eye547 Is it proved in Court that he is a Criminal.

    • @snak3eye547
      @snak3eye547 2 года назад

      @@francisthomas3979 when someone like him is very popular and rich and can influence anyone with power, obviously he will be declared as not guilty. Use you’re brain and look at all the evidence or just remove you’re Dileep worshipping glasses and ask you’re heart if you truly think he’s innocent. Support the woman you’re wife and sister of Kerala. What happened to Bavana can easily happen to you’re sister wife or mother.

  • @vyshakps996
    @vyshakps996 4 года назад +532

    ദിലീപേട്ടൻ ഇപ്പോളും കുടുംബ പ്രേക്ഷകരുടെ ഇഷ്ട നടൻ ആണ്...
    മറ്റേത് യൂത്ത് നടന്മാർ വന്നാലും അത് മാറില്ല...
    Happy birthday Janapriyanayakan...

    • @vaidehianand6912
      @vaidehianand6912 4 года назад +7

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @irfanhn6871
      @irfanhn6871 3 года назад +3

      ❤️

    • @iamamallu6927
      @iamamallu6927 3 года назад +2

      Mairaaanu

    • @mextrocutz3800
      @mextrocutz3800 3 года назад +1

      🔥🔥🔥🔥🔥

    • @elizaguerdo5541
      @elizaguerdo5541 2 года назад

      Remove this video or we will make you. By posting this video you are standing hand in glove with an alleged criminal responsible for abducting and assaulting an actress. We support our mother sister and wives and will go to any end to see Dileep go to jail. You are a child of Kerala and have a mother sister or wife then remove this video!! Dileep is finished in the Malayalam industry and Malayalam movies are doing much better without him. Everyone please downvote this video.

  • @ArunRaj-zr1yu
    @ArunRaj-zr1yu 4 года назад +511

    ദിലീപേട്ടൻ മാസ്സ് അല്ലെ..... എത്രയൊക്കെ വിമർശനം നേരിടേണ്ടി വന്നാലും... എനിക്കു ഇഷ്ട്ട ആണ് 😍

    • @aruns740
      @aruns740 3 года назад +3

      🤗👍

    • @anasvk6317
      @anasvk6317 3 года назад +3

      dileeeppppppppp

    • @mextrocutz3800
      @mextrocutz3800 3 года назад +1

      ,🔥🔥🔥🔥

    • @elizaguerdo5541
      @elizaguerdo5541 2 года назад

      Remove this video or we will make you. By posting this video you are standing hand in glove with an alleged criminal responsible for abducting and assaulting an actress. We support our mother sister and wives and will go to any end to see Dileep go to jail. You are a child of Kerala and have a mother sister or wife then remove this video!! Dileep is finished in the Malayalam industry and Malayalam movies are doing much better without him. Everyone please downvote this video.

    • @elizaguerdo5541
      @elizaguerdo5541 2 года назад

      Take this video down now !!!True people of Kerala will always support Bhavna and will ensure she gets Justice and Dileep will go to jail one day. Malayalam industry is much better without criminal people like Dileep.

  • @varemouse
    @varemouse 4 года назад +1080

    Ente mone vere level...pever❤️❤️

    • @rohith8330
      @rohith8330 4 года назад +4

      Anna ningala 😍😍😍

    • @sripads3608
      @sripads3608 4 года назад +3

      Varemouse anna

    • @vaidehianand6912
      @vaidehianand6912 4 года назад +2

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @comedy_entre
      @comedy_entre 4 года назад

      ruclips.net/video/A7er3gk_C7I/видео.html
      The essence of musicc excellentQ

    • @ADON_GMNG2
      @ADON_GMNG2 4 года назад +2

      Kadapuleeeee

  • @iubs9793
    @iubs9793 4 года назад +662

    മമ്മൂക്ക ഫാൻസ്‌ ആയിക്കോട്ടെ
    ലാലേട്ടൻ ഫാൻസ്‌ ആയിക്കോട്ടെ
    ഇഷ്ടപ്പെട്ടു പോകുന്ന ആക്ടർ
    HBD ദിലീപേട്ടാ💞💕💞💕😘😘

    • @irfanhn6871
      @irfanhn6871 4 года назад +7

      💯😍

    • @aruns740
      @aruns740 3 года назад +7

      Etten ennum uyre 😘😘😘😘

    • @aiswaryak3609
      @aiswaryak3609 3 года назад +4

      Yess

    • @elizaguerdo5541
      @elizaguerdo5541 2 года назад

      Take this video down now !!!True people of Kerala will always support Bhavna and will ensure she gets Justice and Dileep will go to jail one day. Malayalam industry is much better without criminal people like Dileep.

    • @snak3eye547
      @snak3eye547 2 года назад

      The creator of this video is supporting a criminal and against the woman of Kerala whether it’s mother sister or wife. The Malayalam industry and the children of Keral are against Dileep and want him in Jail along with his brother and wife for what the shameful thing they did. You’re supporting the criminal here. Take this video down now or face consequences.

  • @soorajsuru6728
    @soorajsuru6728 4 года назад +590

    ദിലീപേട്ടന്റെ എല്ലാ പടവും എപ്പോൾ ടീവിയിൽ വന്നാലും കണ്ടിരിന്നുപോകുന്നവർ like
    ദിലീപേട്ടൻ ഉയിർ ❤️

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @frsuniverse
      @frsuniverse 4 года назад +1

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK #dileepetta

    • @frsuniverse
      @frsuniverse 4 года назад

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

    • @frsuniverse
      @frsuniverse 4 года назад

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

    • @frsuniverse
      @frsuniverse 4 года назад

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

  • @sachusafar2716
    @sachusafar2716 4 года назад +222

    മോളിവുഡിൽ വേറെ ഏത് നടനുണ്ട് ഇത്ര ബെസ്റ്റ് comedy combos.
    Dileep - Harisree Ashokan
    Dileep - Cochin Haneefa
    Dileep - saleem kumar
    Dileep - Kalabhavan mani
    Dileep - Innocent
    Dileep - jagathy sreekumar
    🔥🔥🤩🤩

    • @raswinrasheed2022
      @raswinrasheed2022 4 года назад +32

      Dileep - Suraj ❤️❤️

    • @deepakdevg2000
      @deepakdevg2000 4 года назад +27

      Dileep-Aju varghese

    • @zainulabideenka2680
      @zainulabideenka2680 4 года назад +22

      Dileep - kalabavan shajon❤️

    • @bibindasbibindas1089
      @bibindasbibindas1089 2 года назад +5

      Mohanlal jagathi
      Mohanlal shreenivaasan+
      Mohanlal mukesh
      Mohanlaal jagadeesh
      Mohanlaal innocent
      Mohanlaal maniyan pilla raju

  • @mubarakdsm1404
    @mubarakdsm1404 4 года назад +71

    ഞങ്ങളുടെ ചെറുപ്പകാലം മനോഹരമാക്കിയതിനു നന്ദി. ദിലീപേട്ടാ ❤️

  • @riseabovehate2546
    @riseabovehate2546 2 года назад +96

    ചെറിയ മുതൽമുടക്കിൽ ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കുന്ന നടൻ ..സൂപ്പർസ്റ്റാർ എന്നാൽ അതാണ്

  • @kamarthevlogger3257
    @kamarthevlogger3257 4 года назад +382

    ആരൊക്കെ വന്നാലും വാളയാർ പരമശിവത്തിന്റ തട്ട് താണ് തന്നെ ഇരിക്കും 💪💪💪

    • @sudheeshsuresh2121
      @sudheeshsuresh2121 3 года назад +13

      പിന്നല്ലാതെ 🔥

    • @anandhujayan
      @anandhujayan 3 года назад +9

      വാളയാർ ശിവനെ കമരാൻ നമ്പ്യാർ കൊന്നു മോനെ 🔥🔥🔥🔥വില്ലൻ മാരുടെ വില്ലൻ

    • @bullymaguire8782
      @bullymaguire8782 3 года назад +20

      @@anandhujayan കോപ്പാണ് പരമശിവം is king of mass💥💥

    • @AmalAmal-gr1xu
      @AmalAmal-gr1xu 3 года назад +3

      Athil no doubt alle machane 😙💯

    • @AmalAmal-gr1xu
      @AmalAmal-gr1xu 3 года назад +1

      @@anandhujayan prr a best

  • @thomasworld9750
    @thomasworld9750 4 года назад +286

    0:23 Improvise Skill......👌🏻🥰 ✔
    1:17 humorous....😂😂😘 ✔
    4:00 mass.....🔥🔥 ✔
    4:10 Hi Range.....🔥🔥🔥🔥 ✔
    4:18 still...........😉 ✔
    4:21 Hat's off 👏😘👌 ✔...........
    = ❤ "ജനപ്രിയനായകൻ" ❤

    • @iblameanzil
      @iblameanzil 4 года назад +2

      😍

    • @vaidehianand6912
      @vaidehianand6912 4 года назад +2

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 👇
      ruclips.net/video/lJuUMpq6AYE/видео.html

    • @noushadk9
      @noushadk9 4 года назад +2

      Sentimental misssing .athum kooodi akaaaayirunnnnu

    • @thomasworld9750
      @thomasworld9750 4 года назад +2

      @@noushadk9 haaa...😄

    • @iamhk3290
      @iamhk3290 4 года назад +1

      😍♥️

  • @thestranger2244
    @thestranger2244 3 года назад +58

    എന്തും വേഷവും ചെയ്യാൻ മടി ഇല്ലാത്ത ഒരു നടൻ..❤️

  • @ANEESH-sw8uk
    @ANEESH-sw8uk 4 года назад +613

    These is the best birthday mashup ever seen 😍♥️🔥🔥🔥🔥

    • @vaidehianand6912
      @vaidehianand6912 4 года назад +3

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 👇
      ruclips.net/video/lJuUMpq6AYE/видео.html

    • @comedy_entre
      @comedy_entre 4 года назад +2

      ruclips.net/video/A7er3gk_C7I/видео.html
      The essence of musicc excellent

    • @prathyushadinadu
      @prathyushadinadu 4 года назад

      ruclips.net/video/04pOKwfTppw/видео.html

    • @mohammedshameel4784
      @mohammedshameel4784 4 года назад +6

      Ivan thanne edit cheytha Suresh gopiyude birth day mashup aan ithinekkaal super.

    • @arunm577
      @arunm577 4 года назад +1

      Lalettan birthday mashup is the best 🔥🔥🔥🔥

  • @allensimon2161
    @allensimon2161 4 года назад +82

    Linto kurian ന്റെ മറ്റു വീഡിയോസ് മുൻപ് വന്നിട്ടുണ്ടെങ്കിലും.. ഓരോ dialogueകളും scene കളും തമ്മിൽ ഉള്ള sync ഈ വീഡിയോയിൽ ഒരു രക്ഷയില്ല. ✨️ പൊളി 🤩 ! !

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +1

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

    • @frsuniverse
      @frsuniverse 4 года назад

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

  • @amalsamzen007
    @amalsamzen007 4 года назад +167

    ഇത് കുതിര പവനിൽ ഒന്നും നിക്കില്ല മോനെ വേറെ ലെവൽ.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദിലിപേട്ടന്റെ തട്ട് താണ് തന്നെ ഇരിക്കും.. ..🔥🔥

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @mohammedafrin9241
      @mohammedafrin9241 Год назад +2

      Correct bro ❤❤

  • @infinityofinform4165
    @infinityofinform4165 3 года назад +102

    തന്റെതായ ലിമിറ്റേഷൻസിനെ എന്ന് പറയുമ്പോൾ ദിലീപേട്ടൻ ഹേറ്റ് നോക്കുന്നത് കാണിക്കുന്നു ലിന്റോ ബ്രില്ലിൻസ് 🔥⚡️

    • @canislupus6826
      @canislupus6826 3 года назад +1

      Serikangd manasilayila..Onnoodi clear aakkamo??

    • @jollywoodadda7234
      @jollywoodadda7234 3 года назад +7

      @@canislupus6826 Dileep height nokkunna kanikunnile bro pulikku height kurava hei is only 5'6 so that is a limitation and he overcomed it 🔥🔥

    • @soorajunni436
      @soorajunni436 Год назад

      @@jollywoodadda7234 athippo amir khan only 5 ft 5

  • @vinayakp1283
    @vinayakp1283 4 года назад +302

    He made our childhood awesome❣️
    One and only JanapriyaNayagan
    D I L E E P ❤💯

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 👇
      ruclips.net/video/lJuUMpq6AYE/видео.html

  • @anoopkunjumon5668
    @anoopkunjumon5668 4 года назад +49

    മലയാള സിനിമയിലെ അപ്രഖ്യാപിത ദൈവം എന്ന് പറയാൻ പറ്റുന്ന മനുഷ്യൻ 🔥🔥🔥🔥

    • @vishnudev1857
      @vishnudev1857 4 года назад

      🤣

    • @aadhidev2999
      @aadhidev2999 4 года назад

      😂😂😂

    • @achu6310
      @achu6310 4 года назад

      Myr kovalji fanz

    • @anoopkunjumon5668
      @anoopkunjumon5668 4 года назад +4

      Njan fan onnum alla pakshe malayala cinema industry il etrem hold ulla oru nadan vere ella athu pullide case okke vannpol thanne kandthu alle

    • @venkateshs8163
      @venkateshs8163 4 года назад +3

      @@achu6310 kaliyakkum innu 2k kids kovalji ennu keetaal kaliyakkum but negative vann low hype same oola comedy aayalum producer collection adikkum pedam super het aavum
      He had the prime upper hand of family which he utilized very well maybe there would be no actor to replace him not just as an actor but as an entertainer providing minimum guarantee to the producer
      Maybe no one will ever go to theater to watch his comedy again but If something comes like ramaleela and kammarasambavam mark my words.. will be widely accepted
      Kovaljis central jail was also hit
      No other actor could make such a foolish film enter into hit chart
      Summary: nalla padem+fans superhit aakan edhu charinum pattum
      Family audience mathram target cheyth cheenja padem vare hit aakan oru rainje venam
      (Not kovalji fan writing as a audience)😒

  • @narasimhaprabhu3665
    @narasimhaprabhu3665 4 года назад +173

    Yaa mone😍 brought me back to vintage dileepettan ❤️💯

    • @rahulk.r5355
      @rahulk.r5355 4 года назад +4

      Happy birthday dileepettaa🎂🎂

  • @ഞാനൊരുകില്ലാടി

    *ദിലീപ് ഏട്ടൻറ്റെ മാഷപ്പ്കണ്ടതിൽ വെച്ച് പൊളി മാഷപ്പ് ഇതാണ്..*
    😍😍😍😍😍😍

    • @vaidehianand6912
      @vaidehianand6912 4 года назад +2

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 🤗
      ruclips.net/video/lJuUMpq6AYE/видео.html

  • @al.am._een
    @al.am._een 4 года назад +72

    Big M'S ന്റെ Mashup കണ്ടിട്ട് പോലും ഇത്ര feel വന്നില്ല....
    തീരല്ലെ എന്ന് വിചാരിച്ചു പോയി,...Ejjathy.....🔥🔥🔥🔥

  • @baluravii
    @baluravii 4 года назад +326

    Comedy kku comedy
    Class nu class
    Mass nu Mass
    One and only *DILEEP*

    • @vaidehianand6912
      @vaidehianand6912 4 года назад +4

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😉
      ruclips.net/video/lJuUMpq6AYE/видео.html

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 4 года назад +4

      😍

    • @irfanhn6871
      @irfanhn6871 4 года назад +3

      ❤️😘

    • @TECHNOINFOR
      @TECHNOINFOR 3 года назад +1

      Hey Man 👋

    • @mextrocutz3800
      @mextrocutz3800 3 года назад +1

      ❤️❤️❤️

  • @afeefnasharudeen9191
    @afeefnasharudeen9191 4 года назад +62

    എന്നെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചത് ലാലേട്ടൻ മാഷപ്പ് ആയിരുന്നു .... ഇത് കാണുന്നതുവരെ ...... എന്താ item .....

  • @smrithyam7076
    @smrithyam7076 4 года назад +219

    25 വർഷം ആയിട്ട് അണ്ണൻ ഇവിടെ ഇണ്ട് ഇനി 25വർഷം ആയാലും അണ്ണൻ ഇവിടെ തന്നെ കാണും കൂടെ ഞാനും കൂടെ ഇണ്ടാകും എന്നു ഉള്ളവർ like 🙏

    • @vaidehianand6912
      @vaidehianand6912 4 года назад +3

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 🤗
      ruclips.net/video/lJuUMpq6AYE/видео.html

    • @canislupus6826
      @canislupus6826 3 года назад +3

      30 varsham aayi cinemayil...Dileepettan!!

  • @ABINSIBY90
    @ABINSIBY90 4 года назад +65

    ലിന്റോ കുര്യന്റെ ഇതുവരെയുള്ള എഡിറ്റിംഗിൽ ഏറ്റവും അടിപൊളി. ഏറ്റവും സന്തോഷം തോന്നിയത്...

    • @AndrewMiranda831
      @AndrewMiranda831 4 года назад +3

      Action King Suresh Gopi mashup ummm pwoliii aanuuu brooo, Linto kurian mashup il undu superbbb aanu... 👌👌👌

    • @AMEERALI-oj1pm
      @AMEERALI-oj1pm 4 года назад

      Kayinja varsham mammookayudeth irakkiyirunnu athinu sheshamanu linto ithra fames aayath

  • @vishnupradeep9903
    @vishnupradeep9903 4 года назад +162

    ജനപ്രിയ നായകന് ഒരായിരം ജന്മദിനാശംസകൾ.Love u dileepetta

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

  • @something_special5407
    @something_special5407 4 года назад +86

    Birthday mashup ൽ Linto ചേട്ടൻ കഴിഞിട്ടേ വേറേ ആരും ഉള്ളു അത്രക്ക് പൊളിയാണ് Fan അല്ലങ്കിലും fan ആക്കി ക്കളയും
    ഇതിപ്പോ trending ൽ എത്തും ഉറപ്പാ

    • @user-nr2zc3gz5m
      @user-nr2zc3gz5m 4 года назад +1

      അത് വേറെ mashup ഒന്നും കാണാത്തത് കൊണ്ട് തോന്നുന്നതാണ്

    • @vibe1776
      @vibe1776 4 года назад

      Ettilla

    • @rohith8330
      @rohith8330 4 года назад +1

      On trending 😍😍😍

  • @Anu-gy4yj
    @Anu-gy4yj 4 года назад +89

    ദിലീബ് ഏട്ടന്റെ കോമഡി ഇല്ലാതെ ഒരു പടവും ഇല്ല💯💯

    • @deepak.sdeepak.s2235
      @deepak.sdeepak.s2235 3 года назад +6

      കറക്റ്റ്

    • @mohammedafrin9241
      @mohammedafrin9241 8 месяцев назад

      ഉണ്ട്. കഥവിശേഷൻ ❤

    • @Kuttu209
      @Kuttu209 Месяц назад

      Kadhavasheshan kandu nok bro iconic movieyum pulli cheythind ❤

  • @amal_b_akku
    @amal_b_akku 4 года назад +48

    ഞാൻ ജീവിതത്തിൽ മതിമറന്നു ചിരിച്ചിട്ടുണ്ടെങ്കിൽ അതു ദിലീപേട്ടന്റെ സിനിമകൾ കണ്ടിട്ടാണ്.... ഞാൻ മാത്രമല്ല നമ്മളിൽ പലരും 🔥🔥ആ ഓർമകളാണ് വീണ്ടും താങ്കളുടെ സിനിമകൾ കാണാൻ പ്രേരിപ്പിക്കുന്നത്.... happy birthday 🥰🥰🥰

    • @aswinrajan7312
      @aswinrajan7312 4 года назад

      ലാലേട്ടന്റെ പഴയകാലത്തെ സിനിമകളും ഒരുപാട് ചിരിപ്പിച്ചിട്ടുണ്ട്.

    • @reelload3889
      @reelload3889 4 года назад

      Happy Birthday 😍💗Aditi rao Hydari♥️💗 ruclips.net/video/JRUlerwuhhQ/видео.html

    • @amal_b_akku
      @amal_b_akku 4 года назад

      @@aswinrajan7312 തീർച്ചയായും, ലാലേട്ടനും മുന്നിൽ തന്നെ 👍

  • @anooppanil5943
    @anooppanil5943 4 года назад +191

    Fan അല്ലാത്തവനെ കൊണ്ട് രോമാഞ്ചം വരുത്തിച്ചെങ്കിൽ. അത് അവനാടാ Linto. Linto kurian

    • @cz2602
      @cz2602 4 года назад

      ruclips.net/video/k5BmABJR3VA/видео.html
      Dileepettan Birthday special Mashup

  • @moneymakingmalayalam
    @moneymakingmalayalam 4 года назад +221

    ജനപ്രിയ നായകൻ ഫാൻസ് 🔥
    Come on 💪

    • @smcreations4937
      @smcreations4937 4 года назад +1

      Dileepettan Birthday Mashup
      ruclips.net/video/fb2v01i63LQ/видео.html

    • @deepaktt4910
      @deepaktt4910 4 года назад +2

      Surely me bro 💪💪💪

    • @rishnasarasidheeque4030
      @rishnasarasidheeque4030 4 года назад

      തന്റെ മോളെ rape ചെയ്യാൻ quotation കൊടുത്ത കലാകാരനെ താൻ പിന്നീട് support ചെയ്യുമോ

    • @moneymakingmalayalam
      @moneymakingmalayalam 4 года назад +1

      @@rishnasarasidheeque4030valiya peedanangalum vere chila paripadikalum nadathiya nadanmarkku ithinekkal support undu. Pinne quotation koduthathinu thelivu onnum
      Illa saahacharyathelivukalude asisthanathil dileep enna aal kuttaaropithan aayirikkunnu.
      Thettu cheytho ennu theliyatha oraale supert cheyyunnathil kuzhappamilla.
      Pinne dileep arrestil aayappol muthal oro haters chodhikkunna chodhyamaanu mole pedippichavane support cheyyuonnu.
      Ingane chodhikkunnavarkkanu uluppu Adhavaa naanam illathathu.
      Ithu oru nadiyude kaaryam aayathukondu aayirikkum ellarum ingane dileepine kuttam parayunnathu.paavappetta ethrayo per peedanathinirayaayi kashtapedunnu.avare nashipichavare Sarkar thanne support cheyyunnu. Aadyam poyi athinethire prathikarichittu thirichu vaa.
      Note: ithinte peril ini kooduthal samsaram Venda.

    • @aromalsajitharomalsajith3280
      @aromalsajitharomalsajith3280 4 года назад

      @@rishnasarasidheeque4030 onnu ponnea chelakkand

  • @vinayak90417
    @vinayak90417 4 года назад +98

    Dileep is an actor who stands in a lvl of mohanlal and mammooty..no youth actors cn even think of doing even a single filim what Dileep did in his past years even mammooty and mohanlal can't fill that part .. it's impossible

    • @anirudhmp1672
      @anirudhmp1672 3 года назад

      One of the worst lines I've ever heard in recent times🥴 How can you even compare dileep with those legends?? Where is dileep's range and where is mammooka's and lalettan's range?!! Kashtam!
      He is a pure fraud as a person..Remember legend thilakan sir said earlier about dileep? That time no one knew...and see now dileep got the right treatment..
      As an actor he has entertained all of us but please never compare him with mammooka and lalettan..
      Toxic kovaalan!🥴

    • @പൂജപ്പുരമന്ദ്
      @പൂജപ്പുരമന്ദ് 3 года назад +11

      ഇതിപ്പോ രജനി കമലിന്റിടയിൽ വിജയ് വന്നു intustry hit അടിച്ചു പോയ പോലെ ആണ് മമ്മൂക്ക ലാലേട്ടൻ ഭരണത്തിന്റെ ഇടയിൽ ദിലീപ് ഏട്ടൻ വന്നു തകർത്തത് 💥

    • @puffyeyes3244
      @puffyeyes3244 3 года назад +1

      💟💟💟💟💟

    • @pabloescobar8927
      @pabloescobar8927 2 года назад +6

      @@anirudhmp1672 woke boise get offended 🤣, He is king of mollywood without crown

    • @francisthomas3979
      @francisthomas3979 2 года назад

      @@pabloescobar8927 Good Reply Bro

  • @jay_outspoken
    @jay_outspoken 4 года назад +137

    ഇത്രയും comedy timing ഉള്ള നായക നടൻ.. ഇന്ത്യൻ സിനിമയിൽ വേറെ കാണില്ല... Pure Talent🔥👌
    Off screen image ആത്മാർത്ഥമായി build ചെയ്ത് ഇനിയും നല്ല സിനിമകളുടെ ഭാഗമാവാൻ കഴിഞ്ഞാൽ...
    പഴയ ജനപ്രിയ സ്വീകാര്യത തിരിച്ചു പിടിക്കാം 👍

  • @loheshroyalmech824
    @loheshroyalmech824 4 года назад +17

    *കഴിഞ്ഞ പല mashup-കളിലും മിസ്സ് ആയ linto kurian pewer ഇതിൽ ഉണ്ട്..🔥*

  • @abhijithsanthosh3681
    @abhijithsanthosh3681 4 года назад +50

    ഒരു ദീലീപ് സിനിമ കണ്ടപോലെയുണ്ട് 🥰🥰🥰🥰

  • @janavmithraarts2819
    @janavmithraarts2819 4 года назад +39

    4:26 Kochi rajavu bgm ente ammo goosebumps nostalgic vera level feel ❤️

  • @rubingeorge98
    @rubingeorge98 4 года назад +112

    ജനങ്ങൾക്കിടയിൽ അവൻ ജനപ്രിയൻ ആയിരുന്നു അന്നും ഇന്നും...HBD dileep ഏട്ടാ 👌❤❤

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +4

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

    • @frsuniverse
      @frsuniverse 4 года назад +1

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

  • @muhammediqbal7724
    @muhammediqbal7724 4 года назад +57

    ഒരു ഹൈപ്പ് ഉള്ള സിനിമയുടെ ട്രൈലെറിന് വേണ്ടി കാത്തിരിക്കുന്നപോലെ കാത്തിരിക്കണമെങ്കിൽ... അതിനു പിന്നിൽ ഇപ്പൊ ഒറ്റ പേരെ ഉള്ളു ❤
    LK 🌟 ലിന്റോ കുര്യൻ ⭐️

    • @smcreations4937
      @smcreations4937 4 года назад

      Dileepettan Birthday Mashup
      ruclips.net/video/fb2v01i63LQ/видео.html

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Dileepettan Birthday Special Mashup
      ruclips.net/video/lJuUMpq6AYE/видео.html

  • @sree5799
    @sree5799 4 года назад +592

    ആര് വിമർശിച്ചാലും ആരൊക്കെ തള്ളി പറഞ്ഞാലും ദിലീപെട്ടന് പകരം ദിലീപി ഏട്ടൻ മാത്രം ❤️❤️

    • @anuammu1797
      @anuammu1797 4 года назад +32

      അത് അത്രക് തന്നെഒള്ളൂ love dileepetta😍😍😍

    • @vaidehianand6912
      @vaidehianand6912 4 года назад +6

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @krishnapreethykrishnankutt229
      @krishnapreethykrishnankutt229 4 года назад +7

      Satyam 😍😍😍 Dileep ettan ishttam

    • @rishnasarasidheeque4030
      @rishnasarasidheeque4030 4 года назад +4

      തന്റെ മോളെ rape ചെയ്യാൻ quotation കൊടുത്ത കലാകാരനെ താൻ പിന്നീട് support ചെയ്യുമോ

    • @sree5799
      @sree5799 4 года назад +16

      @@rishnasarasidheeque4030 ഞാൻ പറഞ്ഞതിനു ആലല്ലോ നീ മറുപടി തന്നത്.വേറെ ആരെങ്കിലും ദിലീപ് ഏട്ടൻ ചെയ്ത വേഷം ചെയ്തിട്ടുണ്ടോ police, കള്ളൻ,വക്കില്,പട്ടാളം,ചാന്തുപൊട്ടു,joker,പെണ്ണ് വേഷം.etc....വേറെ ഏതു നടൻ ഉണ്ട് ഇത്ര അതികം variety കഥാപാത്രങ്ങൾ അഭിനയിച്ചിട്ടുളത് തനിക്കു പറയാൻ പറ്റോ....

  • @Mahmad_Asif
    @Mahmad_Asif 4 года назад +64

    He Is My All Time Fav Actor 🔥
    He is so natural😀❤️
    Love From Karnataka

  • @VKremixstudio
    @VKremixstudio 4 года назад +43

    നമ്മൾ ആരുടെ ഫാൻ ആണെങ്കിലും ഈ മുതലിന്റെ സിനിമകൾ കണ്ടാണ് വളർന്നത്.. അതുകൊണ്ട് തന്നെ ഒരു പ്രത്യേക ഇഷ്ടമാണ് ദിലീപേട്ടനോട്.
    Happy Bdy ദിലീപേട്ടാ ❤️🔥

    • @smcreations4937
      @smcreations4937 4 года назад

      Dileepettan Birthday Mashup
      ruclips.net/video/fb2v01i63LQ/видео.html

    • @frsuniverse
      @frsuniverse 4 года назад

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😉
      ruclips.net/video/lJuUMpq6AYE/видео.html

  • @athiraathi4424
    @athiraathi4424 4 года назад +43

    ലിന്റോ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്ഥനാവുന്നത് ഇങ്ങനെ vdo ചെയ്യുന്നതിലാണ്...😍 ഒരു നടന്റെ careerവരെ ഒരു നെടുനീളൻ സിനിമ കാണും പോലെ കാട്ടിത്തരും...ആർക്കും ഇഷ്ടമാകും❤️❤️❤️

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @bigpp1722
      @bigpp1722 4 года назад

      Hello lady kumbidi😂🙏

    • @athiraathi4424
      @athiraathi4424 4 года назад

      @@bigpp1722 😂😂😂

  • @jibinjs1139
    @jibinjs1139 4 года назад +195

    *മലയാളികളുടെ സ്വന്തം ദിലീപേട്ടൻ ഞങ്ങൾ കുഞ്ഞിക്കാ ഫാൻസിൻറ പിറന്നാളാശംസകൾ* 🤝

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +2

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @4bhimediatrials511
      @4bhimediatrials511 4 года назад

      Dileepettan birthday special mashup
      ruclips.net/video/6V-lN-vnCuM/видео.html

    • @abhijithcreations2391
      @abhijithcreations2391 4 года назад

      ruclips.net/video/QjndFqgTDms/видео.html
      *JANAPRIYA* *NAYAKAN*
      *DILEEP* *BIRTHDAY *MASHUP*

  • @jijithjiji8470
    @jijithjiji8470 3 года назад +29

    വിമർശനങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ടെങ്കിലും.. ഏട്ടനോട് പ്രണയം മാത്രം💞lalettan,dileepettan💞

  • @nithinmathew5511
    @nithinmathew5511 4 года назад +90

    ഒരേ പൊളി
    Linto 💥
    ദിലീപേട്ടൻ 💝

  • @ajmalshah6809
    @ajmalshah6809 4 года назад +67

    "അദ്ദേഹം ഒരു ബ്രാഹ്മണൻ ആണ്. തൊട്ടുകളി വേണ്ടാ, എടുത്ത് താഴേക്ക്
    എറിഞ്ഞേക്ക് " - all time favorite dialogue of dileepettan

  • @ALanMFC-x5f
    @ALanMFC-x5f 4 года назад +78

    Hpy B day *DILEEPETTA* ❤️🥳💋
    Wishes from *LALETTAN* fans..🥰
    💕💕💕💕💕💕💕💕💕💕

  • @indian..193
    @indian..193 4 года назад +355

    എന്താ അറിയില്ല, മമ്മൂക്ക ഫാൻസിന് ദിലീപെട്ടനെ ഒരു പ്രത്യേക ഇഷ്ടാണ്..!!

  • @deepaktt4910
    @deepaktt4910 4 года назад +160

    ദിലീപേട്ടൻ്റെ ഈ പിറന്നാൾ സമയത്ത് വാളയാർ പരമശിവത്തിന് വേണ്ടി കാത്തിരിക്കുന്ന എത്ര പേരുണ്ട് ?

    • @curiouslazu7858
      @curiouslazu7858 4 года назад +4

      Ennen support cheyuvoo .only 50 sub

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +6

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

    • @jeswin1868
      @jeswin1868 4 года назад +3

      💖

    • @cricketfever29
      @cricketfever29 4 года назад +2

      Njan

  • @sajipv4422
    @sajipv4422 4 года назад +87

    *തുടക്കം ഒരുപാട് ചിരിപ്പിക്കും... അവസാനം ACTION അതാണ്‌ ദിലീപെട്ടന്റെ സിനിമ..* #HBD

  • @MusicLoverBTB
    @MusicLoverBTB 4 года назад +33

    പക്കാ എഡിറ്റിംഗ് 👌👌👌💯💯💯... Happy birthday Dileepettan💞💞😍😍😍🌹... Real versatile actor of malayalam film industry... 👍👍

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

  • @jithinjose8970
    @jithinjose8970 4 года назад +38

    The best Linto Kurian cut ever 🔥🔥 Dileep 😍

  • @muhammedshibil4690
    @muhammedshibil4690 4 года назад +272

    ദിലീപേട്ടൻ ഇക്ക ഫാൻസിന്റെ വക ഒരു happy returns of the day(the sensation hero of my child hood after megastar)

    • @vaidehianand6912
      @vaidehianand6912 4 года назад +1

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 👇
      ruclips.net/video/lJuUMpq6AYE/видео.html

  • @anandhushivaji7447
    @anandhushivaji7447 4 года назад +140

    ജനപ്രിയ നായകന് 💖മമ്മൂക്ക ഫാൻസിന്റെ പിറന്നാൾ ആശംസകൾ 💖💖

    • @4bhimediatrials511
      @4bhimediatrials511 4 года назад

      Dileepettan birthday special mashup
      ruclips.net/video/6V-lN-vnCuM/видео.html

    • @klking9076
      @klking9076 4 года назад +1

      Tanks

  • @ajaym8321
    @ajaym8321 4 года назад +52

    എന്തോന്നാ ചേട്ടാ... ഒരു മര്യാദ ഒക്കെ വേണ്ടേ.... പൊളി എഡിറ്റ്‌ ❤️❤️❤️അടി സക്കെ 😍😍😍

    • @cz2602
      @cz2602 4 года назад

      ruclips.net/video/k5BmABJR3VA/видео.html
      ruclips.net/video/k5BmABJR3VA/видео.html

  • @damnbob6068
    @damnbob6068 4 года назад +109

    Fahad Fazil might be the Best Actor now
    But Dileep will always be the people's favourite

    • @adithyapillai1051
      @adithyapillai1051 4 года назад +26

      Both dileep and fahad has their own unique way of talent so there is no need of comparing both of them has their own values

    • @balus3051
      @balus3051 4 года назад +1

      Dileep years and years struggle cheythu Evde vare etha but fahad witnin years ikka audience inde chankaayi

    • @Raju-fh6br
      @Raju-fh6br 4 года назад

      @@adithyapillai1051 Yes

    • @Raju-fh6br
      @Raju-fh6br 4 года назад

      @@balus3051 True..Trance kandathinu shesham Fahad inde katta fan anu!!😘😘😘

    • @canislupus6826
      @canislupus6826 3 года назад +9

      @@balus3051 Dileep years and years struggle cheytu ennat seriya..but Dileep aa stardom kityat Sallapam movie aan..In 1996...Allate 2021il alla star aayat...
      Pne acting..Dileep is such a versatile actor that can be compared with Mammookka and Kamalhassan..There is no sense in comparing Dileep with Fahad..It is like comparing a Lion with a Cat...

  • @suhai_kukku
    @suhai_kukku 4 года назад +38

    ദിലീപേട്ടൻ ഉയിർ......... പകരം വെക്കാനില്ലാത്ത mollywood ന്റെ janapriyanayakan ❤️💪❣️

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +1

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @curiouslazu7858
      @curiouslazu7858 4 года назад

      Ennen support cheyuvoo .only 50 sub

  • @Jishnutrolls
    @Jishnutrolls 4 года назад +429

    Uff❤️🔥

    • @ASK-ce6ps
      @ASK-ce6ps 4 года назад

      Aahbhmmm uff

    • @cz2602
      @cz2602 4 года назад

      Dileepettan Birthday special Mashup
      ruclips.net/video/k5BmABJR3VA/видео.html

    • @cz2602
      @cz2602 4 года назад +1

      @@SAJINRAJCUTZ ruclips.net/video/k5BmABJR3VA/видео.html
      Dileepettan Birthday special Mashup

    • @cinemaque9464
      @cinemaque9464 4 года назад

      ruclips.net/video/yQIXnJaNIAE/видео.html

  • @geethack7444
    @geethack7444 4 года назад +89

    വെല്ലുവിളികൾ ആകാം എന്നാൽ നിന്നെക്കാൾ നാലഞ്ച് ഓണം കൂടുതൽ ഉണ്ടവനോട് ആകരുത്
    (വാളയാർ പരമശിവം)🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      Dileepettan Birthday Special Mashup
      ruclips.net/video/lJuUMpq6AYE/видео.html

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

  • @ghanashyam1329
    @ghanashyam1329 2 года назад +7

    എന്റെ അറിവ് വച്ച് ആശാൻ ഈ ലെവലിൽ അറിയപ്പെടേണ്ട ആളല്ല🔥🔥🔥

  • @bijo3693
    @bijo3693 4 года назад +101

    അടുത്ത 1m അടിക്കുമെന്ന് ഉറപ്പുള്ളവർ like അടി 🤩💥💥
    ....... ഹിറ്റ്‌... ലൈക്‌.... ബട്ടൺ..
    ദിലീപ് ഏട്ടൻ ഇഷ്ടം ❤️❤️

  • @HariKrishArts
    @HariKrishArts 4 года назад +75

    Once again you've proved KING OF EDITING💖💖
    #Dileepettan Uyir🔥🔥

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @comedy_entre
      @comedy_entre 4 года назад

      ruclips.net/video/A7er3gk_C7I/видео.html
      The essence of musicc excellent

  • @rushhourvlogs2691
    @rushhourvlogs2691 4 года назад +118

    അടി സക്കെ എന്നാടാ ഉവ്വേ ഡയലോഗ് ഫാൻസ്‌ അടി ലൈക്‌ 🔥🔥🔥

  • @Raju-fh6br
    @Raju-fh6br 4 года назад +21

    Humorous part of Dileep is mind-blowing!..😁♥👌👌
    Super edit

  • @rakeshpm02
    @rakeshpm02 4 года назад +38

    അടി സക്കെ!!
    എന്തൊരു cuts അടാ. ഉവ്വേ...
    #HBDDileepetta..♥️

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Dileepettan Birthday Special Mashup❤️❤️❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @rakeshpm02
      @rakeshpm02 4 года назад

      @@BeHappyvrindamini ♥️

  • @daisondas9687
    @daisondas9687 4 года назад +30

    *വീഡിയോ കാണുന്നെൻ മുന്നേ പറയാം* 😍😍
    *Intro* ❤️
    *Comedy + Class* ❤️
    *Mass + Revenge With Fight*
    .
    .
    Package Item Loading 🔥💯😍

    • @frsuniverse
      @frsuniverse 4 года назад +1

      DILEEP BIRTHDAY MASHUP IN MY CHANNEL CHECK

  • @mfwai-asif1398
    @mfwai-asif1398 4 года назад +21

    1million 2million Subscribers ഉണ്ടായിട്ടു പോലും അതിന്റെ പകുതി വ്യൂസ് പോലും കിട്ടാതിരിക്കുമ്പോൾ,
    150K subscribers കൊണ്ട് 1million അടിക്കുന്ന ലിന്റോ മരണമാസ് അല്ലെ 🔥💥💥

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

  • @aasiaasi5510
    @aasiaasi5510 4 года назад +64

    4:25 *Ooff romanjification* 🔥🔥🔥

  • @justclick7917
    @justclick7917 4 года назад +69

    കുട്ടിക്കാലം മുതൽ മനസ്സിൽ ഉണ്ട് ഞങ്ങളുടെ ദിലീപേട്ടൻ ❤❤❤🔥🔥🔥

    • @4bhimediatrials511
      @4bhimediatrials511 4 года назад +1

      Dileepettan birthday special mashup
      ruclips.net/video/6V-lN-vnCuM/видео.html

  • @akhilkrishnan3156
    @akhilkrishnan3156 4 года назад +98

    ഒരു നായക നടൻ ഇത്രത്തോളം നമ്മെ ചിരിപ്പിച്ചിട്ടുണ്ടെങ്കിൽ അത് ദിലീപേട്ടൻ മാത്രമാണ്....He is Different❤️
    LINTO KURIAN: MASHUP KING FOR A REASON💛

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +3

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥😍❣️❤️

  • @anasmuhammed970
    @anasmuhammed970 4 года назад +20

    എന്നത്തേതിനേക്കാളും നന്നായിട്ടുണ്ട് 💓
    ലിന്റോ കുര്യൻ 👌👌❣️

    • @BeHappyvrindamini
      @BeHappyvrindamini 4 года назад

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥

  • @movielover680
    @movielover680 Год назад +4

    ശോകം പടമായ വോയിസ്‌ ഓഫ് സത്യനാഥൻ വരെ box office ൽ ഏതാണ്ട് 22 കോടിക്ക് മുകളിൽ collect ചെയ്തു 🤐 ഫാമിലി സപ്പോർട്ട് 💯🔥

  • @vjapachean8080
    @vjapachean8080 4 года назад +139

    A Request for Linto kurian..
    Mammokka
    Mohanlal
    Suresh Gopi
    Now Dileep....
    എന്നീ സൂപ്പർ തരങ്ങളുടെ കിടുക്കാച്ചി മാഷ്അപ് തന്നു...
    ഇനി ജയരാമേട്ടന്റെ ഊഴമാണ്... അത് കൂടെ വന്നാലേ ഞങ്ങൾ 90's കിഡ്സ്‌ ന് തിരുപ്പതി ആവുള്ളു...😍😍
    ലിന്റോ കുര്യൻ കി ജയ് 😃😃🤭🤭....

    • @amalthomas1606
      @amalthomas1606 4 года назад +1

      Yes

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @aswing2706
      @aswing2706 4 года назад

      ജയറാം ഫീൽഡ് ഔട്ട്

    • @amalthomas1606
      @amalthomas1606 4 года назад +7

      @@aswing2706 ജയറാമിന്റെ ഇപ്പോളത്തെ സിനിമകൾ പ്രതീക്ഷിക്കുന്ന നിലവാരം ഇല്ല... എങ്കിലും ഞങ്ങൾ 90's kids ന് മമ്മൂക്ക, ലാലേട്ടൻ, സുരേഷ് ഗോപി, ദിലീപ്, ജയറാം.... അത് ഒരു ഇഷ്ട്ടമാണ്.

    • @aswing2706
      @aswing2706 4 года назад

      @@amalthomas1606 നിലവാരം ഇല്ലെന്നോ
      2010നു ശേഷം ഇത് വരെ ഒരു ഹിറ്റ് ഇല്ല.അതിനെ ആണ് ഞങ്ങൾ ഫീൽഡ് ഔട്ട് എന്ന് വിളിക്കുന്നത്

  • @iamhk3290
    @iamhk3290 4 года назад +55

    എന്റെ childhood mega star🌟
    ഇപ്പോഴും ഒത്തിരി ഇഷ്ട്ടം ആണ് മലയാളത്തിലെ ഒരു പ്രമുഖ നടനും അളക്കാൻ കഴിയാത്ത മനുഷ്യൻ ♥️✨

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @Forza_Italia7
      @Forza_Italia7 4 года назад

      Peedana veran

    • @iamhk3290
      @iamhk3290 4 года назад

      @@Forza_Italia7പുള്ളിയുടെ കഴിവ് വെ
      പുള്ളിയുടെ വ്യക്തി ജീവിതം റെ
      രണ്ടും കൂടി ഇട്ട് കുഴക്കണ്ട മലയാള cinima നടന്മാരെ നിനക്ക് പിന്നെ നാംബാൻ പറ്റില്ല

    • @alensunny6239
      @alensunny6239 3 года назад

      @@Forza_Italia7 ninte thantha

  • @harisignalseditz1610
    @harisignalseditz1610 4 года назад +206

    *മമ്മൂക്ക കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതൽ ഇഷ്ടം ദിലീപേട്ടന്റെ അഭിനയവും സിനിമയുമാണ്*
    ❤️🥰🔥💕
    🌟🌟 *കുട്ടികാലത്ത് എന്തോരം ചിരിപ്പിച്ചിട്ടുള്ള ആളാ ദിലീപേട്ടൻ* 🌟🌟

    • @abhicz9743
      @abhicz9743 4 года назад +6

      Yes❤️🔥

    • @bilaldevid7693
      @bilaldevid7693 4 года назад +6

      മമ്മുക്ക ❤️ ദിലീപ്

    • @jishnuvijayan1153
      @jishnuvijayan1153 4 года назад +3

      ☀️Mammookka 🔥🔥🔥🔥

    • @Jishaammu
      @Jishaammu 4 года назад +2

      Ikkaaa❤😘 dileepettan❤😘

    • @abhicz9743
      @abhicz9743 4 года назад

      @@Jishaammu ❤️🔥❤️

  • @akhilnath.s3833
    @akhilnath.s3833 2 года назад +49

    വാളയാർ പരമശിവം, സൂര്യ നാരായണ വർമ്മ, മീശ മാധവൻ.. ദിലീപേട്ടൻ ഉയിർ ❤❤🔥🔥

  • @mdsafwanmp1999
    @mdsafwanmp1999 4 года назад +78

    ജനപ്രിയ നായകന് ജന്മദിനാശംസകൾ 😍

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

    • @rishnasarasidheeque4030
      @rishnasarasidheeque4030 4 года назад

      തന്റെ മോളെ rape ചെയ്യാൻ quotation കൊടുത്ത കലാകാരനെ താൻ പിന്നീട് support ചെയ്യുമോ

    • @mdsafwanmp1999
      @mdsafwanmp1999 4 года назад

      @@rishnasarasidheeque4030 ഒരു birthday wish കൊടുത്തൂടെ.

    • @Ithenth_endi
      @Ithenth_endi 4 года назад

      @@rishnasarasidheeque4030 Ella comment inte chottilum ithe reply aanallo than kodukkunnath

  • @CRAZYPANDAGAMING
    @CRAZYPANDAGAMING 4 года назад +398

    Ijjathi item🔥

    • @sajinraj2.0
      @sajinraj2.0 4 года назад +4

      Big fan ser.. 💖💖

    • @Ajjudele
      @Ajjudele 4 года назад +1

      Thanyaa

    • @madwheelzzzz49
      @madwheelzzzz49 4 года назад

      Sorkkan 😍

    • @tczcrazy9029
      @tczcrazy9029 4 года назад +1

      Panda uyir

    • @cz2602
      @cz2602 4 года назад

      Dileepettan Birthday special Mashup
      ruclips.net/video/k5BmABJR3VA/видео.html

  • @danishdani6980
    @danishdani6980 4 года назад +109

    അദ്ദേഹം ഒരു ബ്രാഹ്മണനാണ് തൊട്ടുകളി വേണ്ട.
    എടുത്ത് തായെക്കെറിഞ്ഞേക്ക് 🔥🔥🔥
    Pever

  • @irfanhn6871
    @irfanhn6871 4 года назад +41

    Jayaraminte mashup kand ivide vannavar like❤️ adi sakke🔥😘

  • @arjunkannamthanam2718
    @arjunkannamthanam2718 4 года назад +29

    Ente mowne.... Njn ithvare oru youtube vdoilum cmnt ittitila ...bt ith knd kainjapo linto aliya abhinanthikathirikkan pattanilada mowne..... Kidu , pwli , mass , ithonum paranja pora.... Athukum mele ❤❤❤❤❤❤❤❤😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍 Happy bday dileepettan 🎂🎂😘😘

    • @vaidehianand6912
      @vaidehianand6912 4 года назад

      ദിലീപേട്ടന്റെ മുഴുവൻ കഥാപാത്രങ്ങളുടെ പേര് വച്ചൊരു Birthday Mashup 😘
      ruclips.net/video/lJuUMpq6AYE/видео.html

  • @kfaallu6646
    @kfaallu6646 4 года назад +23

    Happy birthday dileepettan wishes from dq fans 😘😍
    Dileepettante chalu😍😍

    • @SAJINRAJCUTZ
      @SAJINRAJCUTZ 4 года назад +1

      *ruclips.net/video/Ltvgn0hslZU/видео.html*
      *Dileep Birthday Mashup*
      *Janapriya Nayakan*
      High voltage mashup... 💥..

    • @kfaallu6646
      @kfaallu6646 4 года назад

      @@SAJINRAJCUTZ poli

  • @nfccyclops
    @nfccyclops 4 года назад +106

    ലിന്റോയുടെ ഏറ്റവും കൂടുതൽ ചിരിപ്പിച്ചതും പെട്ടന്ന് തീരല്ലേ എന്ന്‌ ആഗ്രഹിച്ചതുമായ ഒരു മാഷ് അപ്.ഇന്ന് മലയാള സിനിമയിലേ ഏത് ആക്ടറെ എടുത്താലും ദിലീപ് ഏട്ടന്റെ അത്ര കഴിവുള്ളവരെ കാണാൻ സാധിക്കില്ല.എന്തൊരു മനുഷ്യനാ ഇയാൾ.അഭിനയിച്ചു തകർക്കുവല്ലേ.ആ കേസ് ഇണ്ടായില്ലാ രുന്നെങ്കിൽ ഇന്ന് ദിലീപ് എന്ന നടന്റെ ലെവൽ ഒന്ന്‌ വേറെ തന്നെ ആയിരുന്നേനെ...ഒരുപോലെ കോമേടിയും സീരിയസുമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ ദിലീപ് കഴിഞ്ഞിട്ടെ വേറെ ആൾ ഒള്ളു.......ഹാപ്പി ബെർത്തിഡേ ദിലീപ് ഏട്ടാ.......😍😍💖💖👑👑🎂🎂

    • @rishnasarasidheeque4030
      @rishnasarasidheeque4030 4 года назад

      തന്റെ മോളെ rape ചെയ്യാൻ quotation കൊടുത്ത കലാകാരനെ താൻ പിന്നീട് support ചെയ്യുമോ

    • @nfccyclops
      @nfccyclops 4 года назад +5

      ഞാൻ ദിലീപ് എന്ന ആക്ടറുടെ കാര്യമാ പറഞ്ഞത്.അല്ലാതെ അയാളുടെ സ്വഭാവത്തെ പറ്റിയല്ല. കാള പെറ്റ് എന്ന്‌ കേക്കുമ്പോഴേ കയറെടുക്കുന്ന കൊറേ മക്കള്മാര്.....

    • @rihadmt5607
      @rihadmt5607 4 года назад +5

      @@rishnasarasidheeque4030 tan ith endaa...Inger kuricc ithu paryan quotation eduttittundoo..ellodttum indalllo😬

    • @amaldevnd253
      @amaldevnd253 4 года назад +2

      @@rishnasarasidheeque4030
      No one is perfect in this world including you.......

    • @Ithenth_endi
      @Ithenth_endi 4 года назад

      Dileep ettane kaal kazhivulla actors undallo mollywood il🙄

  • @Abhinavmannath
    @Abhinavmannath 4 года назад +33

    Kochi Rajav fight scene wait cheyde njan mathram anoo???😭

  • @aruns6132
    @aruns6132 4 года назад +57

    ലാലേട്ടൻ ഫാൻസിന്റെ വക പിറന്നാൾ ആശംസകൾ..... Hbd.... ദിലീപ് ഏട്ടാ 😍😍♥♥♥

    • @cz2602
      @cz2602 4 года назад +1

      ruclips.net/video/k5BmABJR3VA/видео.html
      Dileepettan Birthday special Mashup

  • @anvarvlogs367
    @anvarvlogs367 3 года назад +19

    Cid moosa, എത്ര വട്ടം 🥳കണ്ടു ennu onn ഓർത്താൽ പോരെ മച്ചാന്മാരെ

  • @ajithlal6711
    @ajithlal6711 3 года назад +8

    മലയാള സിനിമ ഒരു രാജ്യം ആണെങ്കിൽ അവിടെ രാജാവ് ആര് എന്ന ചോദ്യത്തിന് ഉത്തരങ്ങൾ രണ്ടാണ് പക്ഷെ....
    മന്ത്രി ആരെന്ന് ചോദ്യത്തിന് ഒരേ ഒരു ഉത്തരം.....
    🔥🔥ദിലീപ് 🔥🔥

  • @abraham1325
    @abraham1325 4 года назад +68

    ദിലീപ് എന്ന നായകന് ചിറിപ്പിക്കാനും അറിയാം, കരയിപ്പിക്കാനും അറിയാം, കോമഡി ചെയ്യുന്ന എല്ലാ നടന്മാർക്കും സാധിക്കും, രണ്ടും ചെയ്യുന്ന നായകൻ ആള് മാത്രം ഉള്ളു.💪

    • @anjalym92
      @anjalym92 4 года назад +1

      After mohanlal and jayaram,..

    • @ARJUN-yi7xl
      @ARJUN-yi7xl 4 года назад +2

      ദിലീപ് ഏട്ടൻ എല്ലാ കോമഡി actor's ഒപ്പവും പിടിച്ചു നില്കും

    • @ebinshaji9565
      @ebinshaji9565 4 года назад +1

      Surajettan und mwonuusee

    • @21_aswinramachandran45
      @21_aswinramachandran45 4 года назад +1

      Mohanlal

    • @anjalym92
      @anjalym92 4 года назад

      @Tony Bose.V ipolathe karyam alla paranje...chirippikkanum karayippikkanum kazhiv ulla nadanmaar anu Enna udeshiche

  • @noufalnameem8269
    @noufalnameem8269 4 года назад +145

    ജനപ്രിയ നായകൻ ദീലീപ് ഏട്ടന്😍 ഇക്കയുടെ അനിയന് 😘 മമ്മൂക്ക ഫാൻസിന്റെ ജന്മദിനാശംസകൾ 💥💞💯😍❤️😘🔥

    • @cz2602
      @cz2602 4 года назад

      ruclips.net/video/k5BmABJR3VA/видео.html

  • @raswinrasheed2022
    @raswinrasheed2022 4 года назад +72

    My top 10 favourite Dileepettan’s movies:
    1. CID Moosa
    2. Punjabi House
    3. 2 countries
    4. Pandipada
    5. Ramaleela
    6. My Boss
    7. Parakkum Thalika
    8. Marikundoru Kunjadu
    9. Joker
    10. Vettam
    Happy birthday Dileepettan 🖤

  • @madan-kz8rj
    @madan-kz8rj 3 года назад +7

    ഒരു ചനലത്തിൽ പോലും കോമഡി വഴങ്ങുന്ന നടൻ... 💞🔥

  • @Ajmal.Khalid
    @Ajmal.Khalid 4 года назад +33

    കണ്ട കാലം തൊട്ട് മനസ്സിൽ😘 കയറിയതാണ് അടിപൊളി മാഷപ്പ് ഒരു പാട് ഇഷ്ട്ടപ്പെട്ടു❤️❤️❤️❤️

    • @BeHappyvrindamini
      @BeHappyvrindamini 4 года назад +1

      Dileepettan Birthday Special Mashup❤️
      ruclips.net/video/lJuUMpq6AYE/видео.html