Suresh Gopi Birthday Special Mashup | Linto Kurian

Поделиться
HTML-код
  • Опубликовано: 24 июн 2020
  • Superstar Suresh Gopi Birthday Special Video.
    Suresh Gopi (born 26 June 1958) is an Indian film actor, politician, playback singer and television presenter. He works predominantly in Malayalam cinema and has also appeared in few Tamil, Telugu, Kannada and Bollywood films. Suresh has acted in more than 200 films and is a recipient of a National Film Award and Kerala State Film Award. He currently serves as a Member of Parliament (MP) in Rajya Sabha
    BGM & Songs Used :
    • ARAVINDHA SAMETHA BGM ... 0:00 to 01:13
    • Video
    • Video
  • КиноКино

Комментарии • 10 тыс.

  • @syamchandran_melethil
    @syamchandran_melethil Месяц назад +1204

    *2024 election റിസൾട്ട് കണ്ട് വന്നവർ ഉണ്ടോ* ❤😂

  • @akvk3084
    @akvk3084 4 года назад +6068

    The first Avenger of 90's kids🔥

    • @ashwink3394
      @ashwink3394 4 года назад +160

      Also 20’s kid😍

    • @noorishmuhammed8756
      @noorishmuhammed8756 4 года назад +31

      😍😍😍😍😍😍

    • @jayjinx2591
      @jayjinx2591 4 года назад +16

      Aaaah junior

    • @NJ_5067
      @NJ_5067 4 года назад +14

      Atu kalakky

    • @sankaranpn5840
      @sankaranpn5840 4 года назад +6

      ruclips.net/video/siBA2SH1ejE/видео.html
      SG uyir...
      Status video

  • @sahanasajnene
    @sahanasajnene Месяц назад +509

    SG ജയിച്ചതിന് ശേഷം ഈ video വന്ന് കാണുന്നവരുണ്ടോ 😍🧡🔥

  • @Nandhu-qi9gf
    @Nandhu-qi9gf Месяц назад +277

    ഇന്നും ഇത് കാണുമ്പോ കിട്ടുന്ന രോമാഞ്ചം 🥵🔥
    SG 🔥💥

  • @RCMpromoremix
    @RCMpromoremix 4 года назад +1692

    പാൽ മണം മാറാത്ത പിള്ളേരൊക്കെ ഒന്നറിയട്ടെ
    പുള്ളിയുടെ റേഞ്ച്💥
    RE-Entry പൊളിച്ചു 💯
    Waiting For The MASSIVE COME-BACK🔥
    SURESHETTAN❤️💜💙

    • @Akshay-hb3pi
      @Akshay-hb3pi 4 года назад +23

      ബ്രോ ഒരു കിണ്ണം mashup nale പ്രതീക്ഷിക്കാമോ??

    • @RCMpromoremix
      @RCMpromoremix 4 года назад +24

      @@Akshay-hb3pi illa bro

    • @mahfoosjani3421
      @mahfoosjani3421 4 года назад +10

      Ningalude oru mashup num katta waiting aanu

    • @Akshay-hb3pi
      @Akshay-hb3pi 4 года назад +14

      @@RCMpromoremix okay bro.
      Next time aavatte✌️

    • @MalluTalents
      @MalluTalents 4 года назад +5

      Bro ningade onn expect cheythirunuu

  • @ananducnair41
    @ananducnair41 4 года назад +7638

    ലിന്റോയുടെ ഇതുവരെയുള്ള മാഷപ്പുകളിൽ ഏറ്റവും ബെസ്റ്റ് ഇതാണെന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ. എത്ര കണ്ടിട്ടും അങ്ങ് മതിയാവണില്ല.😇

  • @subinfx5426
    @subinfx5426 2 года назад +677

    2 വർഷം കഴിഞ്ഞു.. എന്നിട്ടും ഇതിന്റെ ഒരു പവർ uff🔥🔥

  • @akshayk.viswambharan2111
    @akshayk.viswambharan2111 Месяц назад +91

    ത്രിശൂർ സുരേഷേട്ടൻ എടുത്തത് അറിഞ്ഞു രോമാഞ്ചിഫിക്കേഷൻ കൊള്ളാൻ മാഷപ്പ് കാണാൻ വന്ന ഞാൻ 🔥❤️

  • @bharathchandran1481
    @bharathchandran1481 4 года назад +2328

    I got my name because of him in 1994♥️

  • @suhailvfc3097
    @suhailvfc3097 4 года назад +6829

    ഇടക്കിടെ ഈ mashup കാണുന്നവർ നീല മുക്കുക 😊👍

  • @abhijith7480
    @abhijith7480 Месяц назад +36

    സുരേഷേട്ടൻ തൃശ്ശൂർ തൂക്കിയതിന് ശേഷം ഈ ക്ലാസ്സ്‌ + മാസ്സ് mashup വീണ്ടും കാണുന്ന ഞാൻ🔥🔥🔥💪💪💪😘😘😘

  • @sunnysiyaara9147
    @sunnysiyaara9147 11 месяцев назад +184

    3വർഷം കഴിഞ്ഞിട്ടും രോമാഞ്ചിഫിക്കേഷൻ തന്നെ 🔥🔥🔥🔥

  • @latheefcn812
    @latheefcn812 4 года назад +531

    നല്ല മനസ്സിന് ഉടമ നല്ല ഒരു മനുഷ്യൻ ❤രാഷ്ട്രീയം നോക്കി മനുഷ്യനെ അളക്കുന്നവരോട് പുച്ഛം മാത്രം 😏സുരേഷേട്ടൻ ഉയിർ🔥 happy birthday ഏട്ടാ ❤

  • @sureshthalassery9059
    @sureshthalassery9059 4 года назад +1321

    മോഹൻലാൽ ഫാൻ ആണ് പക്ഷെ ഈ മനുഷ്യനോട് എനിക്ക് അടങ്ങാത്ത ആരാധന വേറെയൊരു മൂലക്ക് ഉണ്ട് . ഏറ്റവും കിടിലം മാഷ്ആപ്പ് ഇത് ആണെന്ന് ഞാൻ ഉറപ്പിച്ചു പറയും

  • @user-ev5ty2ou1v
    @user-ev5ty2ou1v 2 года назад +144

    1:38 enichittam sudesh gopiyeya....❤❤
    Goosebumps....🔥🔥🔥🔥

  • @gokulkrishna8959
    @gokulkrishna8959 Месяц назад +191

    അങ്ങനെ ഹേറ്റേഴ്‌സിന്റെ അണ്ണാക്കിൽ അടിച്ചുകൊണ്ട് തൃശൂർ അങ്ങ് എടുത്തിട്ടുണ്ട് ❤️
    ഇഷ്ടമാണ് SG എന്ന മനുഷ്യനെ ❤️🔥

    • @nazalmoideen
      @nazalmoideen Месяц назад +1

      Adhika kaalam undaakilla

    • @gokulkrishna8959
      @gokulkrishna8959 Месяц назад +1

      @@nazalmoideen aayikkotte😂

    • @anandannambiar4876
      @anandannambiar4876 Месяц назад

      @@nazalmoideenooh Sudapi 😹

    • @nazalmoideen
      @nazalmoideen Месяц назад +1

      @@anandannambiar4876 More like a logical and rational citizen, but ok

    • @amjithvinod8320
      @amjithvinod8320 Месяц назад +1

      ​@@nazalmoideen sheri kakka😂

  • @sijothankachan563
    @sijothankachan563 4 года назад +982

    തെറി വിളിക്കാൻ മലയാളി കുടുംബപ്രേക്ഷകർ ലൈസൻസ് കൊടുത്ത ഒരേ ഒരു സൂപ്പർ സ്റ്റാർ.. 😍😍. Action King SG😍😍

  • @AswinMadappally
    @AswinMadappally 4 года назад +2969

    ജന്മദിനാശംസകൾ സുരേഷേട്ടാ❤️.. ബെത്ലഹേമിലെ ഡെന്നിസ് ❣️

  • @manumohan8906
    @manumohan8906 Год назад +102

    2023ആയി.. 3 വർഷം കഴിഞ്ഞിട്ടും ഇത് തന്നെയാണ് മലയാളത്തിലെ best birthday mashup 🥰. ഇതിലും മികച്ച ഒരെണ്ണം ഉണ്ടാക്കാൻ ലേശം വിയർക്കും

  • @amalvishnu2696
    @amalvishnu2696 Месяц назад +136

    Result കണ്ടിട്ട് വീണ്ടും വന്നു നോക്കിയവർ നീലം മുക്കിയിട്ട് പൊക്കോ 😌

    • @harikrish9558
      @harikrish9558 Месяц назад +2

      Koritharippppee sureshetttaa❤❤❤❤❤

  • @TravelTrendsWithAbil
    @TravelTrendsWithAbil 3 года назад +1236

    ഒരു കാര്യം ഇല്ലാതെ ഈ വീഡിയോ എടുത്തു കണ്ട് ഊർജം കേറുന്ന എത്ര പേരുണ്ട് ❤️

  • @rupeshrnaik
    @rupeshrnaik 4 года назад +437

    ലാലേട്ടന്റെ മാഷപ്പ് കണ്ടിട്ടുണ്ട് മമ്മൂക്കടെ മാഷപ്പ് കണ്ടിട്ടുണ്ട്... പക്ഷെ അതിൽ ഒന്നും കാണാത്ത ഒരു പ്രത്യേക goosebumps ദേ ഈ മുതലിന്റെ മാഷപ്പ് കണ്ടപ്പോ കിട്ടി 🔥🔥🔥
    90's കാലത്തെ എന്റെ എവർഗ്രീൻ മാസ്സ് ഹീറോ 💥 #SG 💯

  • @athiraathi4424
    @athiraathi4424 3 года назад +191

    പുതിയത് വന്നാലും മറ്റേത് നടന്റേത് വന്നാലും ആരുടെ വന്നാലും...ഇത്...ഇതൊരു ഒന്നൊന്നര ഐറ്റം ആണ്...വെറും bdy wshes mashup മാത്രമല്ല.. ഈ വീഡിയോ ഒരു emotion ആണ്💗💗💗💗

  • @QuantumCosmos2.0
    @QuantumCosmos2.0 2 года назад +103

    എല്ലാ സൗഭാഗ്യങ്ങളും വിട്ടെറിഞ്ഞു ജന നന്മക്കു വേണ്ടി പിറന്ന നാടിനെ സേവിക്കാൻ ഇറങ്ങിയ അതിന്റെ പേരിൽ എത്ര തെറിയഭിഷേകം കേട്ടിട്ടും നെഞ്ച് വിരിച്ചു തല ഉയർത്തി പ്രയത്നിക്കുന്ന സ്വയം സേവകന് സുരേഷ് ഗോപിക്കു ഒരു കൂപ്പു കൈ!🙏🙏🙏

  • @skid-dh3rg
    @skid-dh3rg 4 года назад +529

    എന്തൊക്കെ പറഞ്ഞാലും ഇങ്ങേരുടെ മിന്നൽ പ്രതാപന് ഒരു seperate ഫാൻ base ഉണ്ടാകും.... damn sure... ✌✌❣️

    • @ijasmohammed5177
      @ijasmohammed5177 4 года назад +3

      Minnal⚡😁.Fav one💖

    • @jibinthomas1932
      @jibinthomas1932 4 года назад +2

      Minal prathapan❤️

    • @ajithant88
      @ajithant88 4 года назад +1

      First police role 😍

    • @ajithant88
      @ajithant88 4 года назад +1

      @@felixgeorge5754 Manu Uncle

    • @ijasmohammed5177
      @ijasmohammed5177 4 года назад

      @@felixgeorge5754 Manu uncle✌
      Mammookka hero👌
      Lalettan and Sureshettan in guest role😍

  • @sambhusnair4656
    @sambhusnair4656 4 года назад +464

    എന്റെ അഭിപ്രായത്തിൽ പറഞ്ഞാൽ ഇത്രേം രോമാഞ്ചം വന്നത് ഈ മാഷപ്പ് കണ്ടിടാണ്....ഉള്ളിലെ ഒരുകാലത്തെ സുരേഷേട്ടൻ ഫാൻ ബോയ് ഉണർന്നു 😇🥰 ഒരിക്കലും വെറുക്കാൻ പറ്റാത്ത മനുഷ്യൻ... Evergreen Action Super Star SG💓💓💓

    • @vjapachean8080
      @vjapachean8080 4 года назад +3

      Sathyam bro enikkum vallatha feel thonni ith kandappo... ottum prathikshichilla....

  • @ameersulthan7
    @ameersulthan7 3 года назад +84

    കവിയൂർ പൊന്നമ്മ മ്മ പറഞ്ഞപോലെ sudeshgopi ആണ് എൻ്റെ ഹീറോ എന്ന് പറഞ്ഞ ഒരു ബാല്യം എനിക്കും ഉണ്ടായിരുന്നു .. അന്നും ഇന്നും എന്നും സുരേഷ്ടൻ്റെ സ്ഥാനം അങ്ങനെ തന്നെ കാണും 🔥🙏❤️

  • @NandaGopan-qu3pw
    @NandaGopan-qu3pw Месяц назад +52

    Election ൽ lead ആയി എന്നറിഞ്ഞതിന് ശേഷം വന്നവരുണ്ടോ!😅🔥

  • @binujoseph6902
    @binujoseph6902 4 года назад +934

    ഭാവിയിൽ മറ്റൊരു ലാലേട്ടനും മമ്മൂക്കയും ഉണ്ടായേക്കാം പക്ഷേ ഇങ്ങേർക്ക് ഒരു പകരക്കാരൻ അതിനിച്ചിരി പുളിക്കണം.
    HAPPY BIRTHDAY SURESHETTAA 🔥

    • @vivekms9937
      @vivekms9937 4 года назад +5

      പ്രിഥ്വിരാജ്

    • @vibinpalakkadan7634
      @vibinpalakkadan7634 4 года назад +21

      No one can replace him

    • @iamak4787
      @iamak4787 4 года назад +41

      @@vivekms9937 olakkata

    • @sourav___raj
      @sourav___raj 4 года назад

      Yes

    • @aluvadiary8479
      @aluvadiary8479 4 года назад +53

      VIVEK M S പൃഥ്വിരാജ് SG ടെ അടുത്തെത്തില്ല! പുള്ളി വേറെ ടൈപ്പ് .. SG വേറെ ലെവൽ

  • @nishandnich6952
    @nishandnich6952 4 года назад +585

    Don't judge actor by his political interest, he is a good human being. Yes I'm 90s kid and I'm proudly to say you are my action hero still no one can replace that. We are waiting more actions soon❤️❤️❤️

    • @menbl2941
      @menbl2941 4 года назад +10

      That is true except when it comes to a political leaning which is completely against the ethos of Unity and whose ideology itself is a highly controversial and pathetic one.

    • @nithinrajieasow847
      @nithinrajieasow847 4 года назад +8

      Ya bro you are right

    • @prithvikumar702
      @prithvikumar702 4 года назад +7

      That's absolutely true...

    • @sayyedazeem3493
      @sayyedazeem3493 4 года назад +7

      Ya bro

    • @clementatlee55007
      @clementatlee55007 4 года назад +13

      @@menbl2941 Koppanu

  • @sibinb.s7811
    @sibinb.s7811 3 года назад +164

    Suresh Gopi -1.7M🔥
    Mohanlal. -1.6M⚡️
    Mammootty -1.3M👍

  • @sachinsathya6524
    @sachinsathya6524 Год назад +126

    മലയാളം ഇൻഡസ്ട്രിയൽ സൂപ്പർ സ്റ്റാർ എന്ന് പേരിന്റെ കൂടെ എഴുതി കാട്ടിയിട്ടുള്ളത് ഒരേ ഒരു ആൾടെ കൂടെ മാത്രം. സുരേഷ് ഗോപി 🔥.

  • @afsalmohammed1363
    @afsalmohammed1363 4 года назад +1025

    സത്യസന്ധമായി പറഞ്ഞാൽ ലിന്റോ ഇത് വരെ ചെയ്തതിൽ ഏറ്റവും കൊല കൊല്ലി ഐറ്റം.... SG ഒരേ പൊളി 🔥🔥🔥🔥

  • @abbaspv2318
    @abbaspv2318 4 года назад +105

    രാഷ്ട്രീയത്തിൽ വരും മുൻപ് എങ്ങനെയോ അങ്ങനെ തന്നെ ഇപ്പോഴും
    രാഷ്ട്രീയമോ മതമോ നോക്കാതെ മനുഷ്യരെ മനുഷ്യത്വത്തോടെ കാണുന്ന വ്യക്തിത്വം
    Happy birthday to you suresh yetaa 😍😍🎂🎂

  • @RB-jx1pd
    @RB-jx1pd Год назад +48

    അങ്ങനെ ഞാൻ വീണ്ടും വന്നു ഈ mashup കാണാൻ... ഇത് ഇറങ്ങിയപ്പോൾ മുതൽ ഇപ്പൊ വരെ എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല.. ❤

  • @TravelTrendsWithAbil
    @TravelTrendsWithAbil 2 года назад +36

    Last 5 വർഷം ഇടവേളകൾ എടുത്തിട്ടും മലയാളത്തിൽ എല്ലാ നടന്മാരെക്കാളും View കൂടുതൽ Suresh Gopi birthday 🥳 video ആണ്‌ 20 ലക്ഷം ആളുകൾ കണ്ടു ❤️

  • @shameerkhan-namearts7487
    @shameerkhan-namearts7487 4 года назад +375

    ഒരു കാലത്ത് മമ്മൂക്കയ്ക്കും ലാലേട്ടനും ഒപ്പം കട്ടയ്ക്ക് നിന്ന നടൻ .. ഇപ്പോ പഴയ പ്രതാപം ഇല്ലെങ്കിലും ഇപ്പോഴും ഈ മൊതലിന്റെ പഴയ സിനിമകളോട് വല്ലാത്ത ഒരു ഇഷ്ടമാണ്..
    ഹാപ്പി ബർത്ത് ഡേ ആക്ഷൻ കിംഗ്‌ 😍😍

    • @bibinbabu7039
      @bibinbabu7039 4 года назад +11

      Kaval loading..🔥🔥

    • @sharonvalsalan1057
      @sharonvalsalan1057 4 года назад +2

      Action king thrichu vannu monaaaa 🔥😎 pazya pradthapm agodum poyettila...💪😎

  • @prajithpm4893
    @prajithpm4893 4 года назад +331

    Babu antony, suresh Gopi both made a platform during 90s which can't be replaced by any actor still, ♥️♥️♥️♥️

    • @sandeepsachu7854
      @sandeepsachu7854 4 года назад +1

      Agree

    • @PCcreativemedia
      @PCcreativemedia 4 года назад

      Support my mashup !!

    • @ajindaniel2065
      @ajindaniel2065 4 года назад

      Yes

    • @bittertruth4886
      @bittertruth4886 4 года назад

      Tamilnatle police lockupill 2perey adichu konnu appanum maganum..
      ruclips.net/video/4_aoQBaHUuU/видео.html
      Thoothukudi ill nadandhadh kovailum 😢😢 😢😢

    • @swalih7767
      @swalih7767 4 года назад +2

      Mammokkayum

  • @human-zc3mw
    @human-zc3mw Месяц назад +30

    Thandhak pirannath kond SG thrisoor thooki makkale❤️‍🔥💥💯

    • @vickyg1176
      @vickyg1176 Месяц назад +1

      ഹിയർ ഹിയർ🔥🔥🔥

  • @yourtube4247
    @yourtube4247 24 дня назад +5

    ഇത് കഴിഞ്ഞ് എത്രയോ mashup ഇറങ്ങി still this one remains best ഇതിന്റെ ഒന്നും വാലിൽ കെട്ടാൻ പോലും ഇല്ല ഒരെണ്ണം

  • @nithinnarayan5489
    @nithinnarayan5489 4 года назад +468

    പണ്ട് പടം കാണുമ്പോൾ, സുരേഷ് ഗോപിയും ബാബു ആൻ്റിണിയും ഒരേ side ൽ ആണെന്നറിഞ്ഞാൽ 🔥🔥🔥🔥🔥🔥🔥🔥
    എൻ്റെ മോനെ സന്തോഷം....!!!!
    90's kid nostu ❤️

  • @dinesh-sh4hh
    @dinesh-sh4hh 4 года назад +287

    90കളിലേക്ക് ഒന്ന് തിരിച്ചു പോകണം. തൊട്ടാൽ പൊള്ളുന്ന തീപ്പൊരി ഐറ്റങ്ങൾ ഇനിയും കുറെയുണ്ട്.... അധികം പുറത്തെടുക്കണ്ട. കണ്ടാൽ പുതിയ പിള്ളേർ പേടിക്കും 🔥🔥
    💪ആക്ഷൻകിംഗ് ✊️
    Waiting for "കാവൽ"

    • @mindviperz3918
      @mindviperz3918 4 года назад +4

      പിന്നല്ലാതെ 🔥🔥🔥🔥

    • @sudheesh30
      @sudheesh30 4 года назад +2

      Romancham varunnnnn

    • @KiRaN-bj6hd
      @KiRaN-bj6hd 4 года назад +2

      Alla pinne

    • @dinesh-sh4hh
      @dinesh-sh4hh 4 года назад +1

      മച്ചാന്മാരെ സൈനയുടെ ചാനലിൽ ഒരു ഒന്നൊന്നര മാഷപ്പ് വന്നിട്ടുണ്ടേ....
      No class..only Mass..🔥🔥

    • @user-lm8bh5ry9p
      @user-lm8bh5ry9p 4 года назад

      Pinnalaah 💓💯💯

  • @RolexVs
    @RolexVs 24 дня назад +5

    ഇപ്പോഴും ലിന്റോയുടെ ഈ mashup ന്റെ വ്യൂസ് മറ്റൊരു വിഡിയോയും ബ്രേക്ക്‌ ചെയ്തിട്ടില്ല 🔥❣️.

  • @vijil_vj856
    @vijil_vj856 4 года назад +204

    ഇനി ആരൊക്കെ വന്നാലും സുരേഷ് ഏട്ടന്റെ വേഷം ചെയ്യാൻ ഒരുത്തനും വരാൻ പോണില്ല ഇനി ഒട്ടു വരാനും പോണില്ല.... പച്ച മനുഷ്യൻ സുരേഷ് ഏട്ടൻ 💞💞💞🔥🔥🔥

    • @Kcmd31
      @Kcmd31 4 года назад

      I agree

  • @sabarishgs3235
    @sabarishgs3235 4 года назад +779

    I don't wanna lie , This mashup is way more entertaining and "blockbuster" than that of Mammootty and Mohanlal . A very happy born day Sureshetta...You are still the EMINEM of 90' s kids..🔥🔥

    • @LINTOKURIAN
      @LINTOKURIAN  4 года назад +32

      😍

    • @jithucv2236
      @jithucv2236 4 года назад +18

      Yes bro 100%. I too felt that. 😍😍😍

    • @ankiththomas459
      @ankiththomas459 4 года назад +14

      Yes thats true....this mashup vedio is much better than mohanlal and mammoott sir's.......fabulous and fantastically done........❣💋🤟great....HBD SURESH GOPI SIR👑⚡🙏🏻😘🤗🖤

    • @aruna7220
      @aruna7220 4 года назад +3

      So true

    • @mubarakdsm1404
      @mubarakdsm1404 4 года назад +5

      @@LINTOKURIAN waiting For Surya Mashup 🤩

  • @itzmekunjuzzz6341
    @itzmekunjuzzz6341 Год назад +16

    എന്തു ഭംഗിയാണ് ഈ മനുഷ്യനെ ഇങ്ങനെ നോക്കി ഇരിക്കാൻ തോന്നും

  • @memorytricksacademy
    @memorytricksacademy Месяц назад +9

    വീണ്ടും ഒരിക്കൽ കൂടി കാണാൻ വന്നു... #SG 🔥🔥ബിജെപി എതിർക്കുന്നു പക്ഷെ സുരേഷ് ഏട്ടൻ എന്നും ഇഷ്ടം ❤️❤️❤️

  • @abeyabraham6925
    @abeyabraham6925 4 года назад +316

    Linto Kurian മുത്തേ 😘 നമിച്ചു 👏 ഇതുപോലൊരു ഐറ്റം 💥 നിന്റെ കരിയർ ബെസ്റ്റ് തന്നെ ആയി മാറും ഈ വീഡിയോ 👌 രോമാഞ്ചം 🔥
    ഈ ഒറ്റ വീഡിയോയിലൂടെ വീണ്ടും വീണ്ടും സുരേഷേട്ടന്റെ കട്ട ഫാൻ ബോയ് ആയി മാറി 😘 അവസാനത്തെ ആ സെക്കന്റ് 💥

  • @nedd6910
    @nedd6910 4 года назад +557

    ഇത്രേം repeat അടിച്ചു കണ്ട..വേറൊരു മാഷപ്പ് ഇല്ല🔥

  • @karthikah2735
    @karthikah2735 Месяц назад +10

    ഈ വീഡിയോ ഏറ്റവും കൂടുതൽ useful ഇന്നാണ് SG സിനിമ മാറ്റി നിർത്തിയാൽ ഉണ്ടായ ഒരു realLifrMassതൃശൂർ എടുക്കുമെന്ന് പറഞ്ഞപ്പോൾ കളിയാക്കിവരുടെ മുന്നിൽ നിവർന്നു നോക്കുന്ന ഈ ദിവസം ⚡

  • @anoopa8310
    @anoopa8310 24 дня назад +7

    കാക്കിയിട്ടാൽ ആനക്ക് നെറ്റിപ്പട്ടം കെട്ടിയതുപോലെ ഇത്രക്ക് ഭംഗി ആയിട്ടുള്ള ഒരാൾ വേറെ വന്നിട്ടില്ല 🔥

  • @Akshay.M.S634
    @Akshay.M.S634 3 года назад +828

    " സുരേഷേട്ടന്റെ Stardom എന്ന് പറയുന്ന സാധനം അതെങ്ങും പോയിട്ടില്ല. അത് അവിടെ തന്നെയുണ്ട് " 🔥🔥🔥 - *Dulquer Salmaan*

    • @Joseph-re2jx
      @Joseph-re2jx 2 года назад +24

      Suresh gopike pakaram arum varella athozhinge thannae kidakkum.

    • @althafmuhammed5434
      @althafmuhammed5434 6 месяцев назад +2

      ​@@Joseph-re2jxഅതൊക്ക വരും ഇവൻ അത്ര വലിയ സംഭവം ഒന്നുമില്ല

    • @lensman303
      @lensman303 5 месяцев назад +8

      ​@@althafmuhammed5434നിന്റെ മതം നന്നാവില്ല

    • @athuldominic
      @athuldominic 4 месяца назад +8

      ​@@althafmuhammed5434your religion made you talk like that... People started realizing about your religion ☝🏻️☝🏻️

    • @althafmuhammed5434
      @althafmuhammed5434 3 месяца назад +1

      @@lensman303 sursh gopiye parayumpo ningakk matham kollunundenkil ath ningade kozhappam aanu enteyo ente mathathinteyo alla manasilayo

  • @dhanishs2970
    @dhanishs2970 4 года назад +223

    അന്നും ഇന്നും big M's കഴിഞ്ഞാൽ ഞങ്ങൾക്ക് നിങ്ങള് തന്നെയാ സൂപ്പർ സ്റ്റാർ 😍❤

    • @kashuuu1995
      @kashuuu1995 4 года назад +14

      Big m's il thanne s undo bro ath kaziyunnila 3 moorthikal

    • @sanjulofi3614
      @sanjulofi3614 4 года назад +2

      @@kashuuu1995 mess reply🔥🔥💥💥💥

    • @dhanishs2970
      @dhanishs2970 4 года назад +1

      @@kashuuu1995 🙌

    • @gamernihad
      @gamernihad 4 года назад +1

      Big Msnte oppam thanne

    • @coldstart4795
      @coldstart4795 4 года назад +1

      He's definitely a superstar ..with the BIG Ms

  • @pillechan.trolls1879
    @pillechan.trolls1879 3 года назад +28

    പുതിയത് ഇനി എത്രെയെണ്ണം ഇറക്കിയാലും... ഈ മുതലിന്റെ തട്ട് താണ് തന്നെ ഇരിക്കും 🔥🔥🔥 SG

  • @rahulreji8531
    @rahulreji8531 25 дней назад +6

    പിറന്നാൾ ആശംസകൾ സുരേഷ് ഗോപി സാർ ❤️❤️❤️❤️

  • @yk3157
    @yk3157 4 года назад +129

    പോലീസ് വേഷത്തിൽ വന്നു കോരിത്തരിപ്പിക്കാനും അറിയാം അതെ വേഷത്തിൽ വന്നു ചിരിപ്പിക്കാനും അറിയാം. HBD THE LEGEND 💓💓

  • @muhammedswaliha3306
    @muhammedswaliha3306 4 года назад +293

    കാക്കി ഇട്ടാൽ ആനക്ക് നെറ്റിപ്പട്ടം കെട്ടിയ പോലെ ഇത്ര ഭംഗി ആയിട്ട് വേറാരും വന്നിട്ടില്ല 👍👍👍

  • @akhilcprabhakar6102
    @akhilcprabhakar6102 24 дня назад +7

    ഇറങ്ങിട്ട് 4വർഷം ആയി. ലിന്റു ന്റെ ഏറ്റവും കിടിലൻ മാഷ്അപ്പ്‌ ഇപ്പോളും ഇത് തന്നെ ആണ്. ഇതിനെ വെല്ലുന്ന ഐറ്റം പുള്ളിക് പുള്ളിയുടെ ഇഷ്ടനടൻനു പോലും കൊടുക്കാൻ പറ്റിയില്ല എന്നത് മറ്റൊരു സത്യം. ഇപ്പോൾ കേക്കുമ്പോളും കിടു ഫീൽ 🔥.1.27 കവിയൂർപൊന്നമ്മ പറയുന്നത് മുതൽ 😱😱😱
    Happybirthday sg🎂

  • @amalb5230
    @amalb5230 Месяц назад +23

    തൃശ്ശൂരിൽ ഇങ്ങെടുത്തു 🥵

    • @vickyg1176
      @vickyg1176 Месяц назад

      Angad എടുത്ത്🔥🔥🤪

  • @nishadcn749
    @nishadcn749 4 года назад +114

    ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കിടു മാഷ്അപ് മമ്മൂട്ടിയും മോഹന്ലാലിനെക്കാൾ ഒരു പടി മുന്നിൽ ഇതിഷ്ടപ്പെട്ടു 😍😍😍🤘🤘🤘

  • @chethansajan4635
    @chethansajan4635 4 года назад +381

    മമ്മൂട്ടി & മോഹൻലാൽ :: "ആദ്യം dialogue, പിന്നെ അടി"
    സുരേഷ് ഗോപി :: "ആദ്യം അടി, വില്ലൻ ബാക്കി ഉണ്ടെക്കിൽ dialogue" 💥

  • @thegoodgirl3382
    @thegoodgirl3382 Месяц назад +15

    Here after 2024 election. LOKSABHA MP Bharat Suresh Gopi!

    • @vickyg1176
      @vickyg1176 Месяц назад

      ഹിയർ ഹിയർ🔥🔥

    • @akshaynair910
      @akshaynair910 Месяц назад

      Cabinet minister Padmashree Bharath Suresh Gopi 🔥🔥

  • @goldenbag9863
    @goldenbag9863 10 месяцев назад +17

    Ippil aareyelum kanunnindo superb 🔥🔥 💪 romanchification sg the legend

  • @asimsaif125
    @asimsaif125 4 года назад +146

    മമ്മൂട്ടി മോഹൻലാൽ സുരേഷ്ഗോപി എന്തൊക്കെ പറഞ്ഞാലും മലയാളത്തിലെ ത്രിമൂർത്തികൾ ഇവർ തന്നെ 💓🔥

  • @Sangeetha_CV
    @Sangeetha_CV 4 года назад +88

    തെറി വിളി ഇത്രയും അന്തസ്സായി വിളിക്കുന്ന വേറെ ഒരു നടനില്ല 😈
    My childhood favorite actor
    Happy birthday Suresh Gopi 🎂

  • @jkm245
    @jkm245 11 месяцев назад +15

    Desp ആവുമ്പോൾ ഒരു എനർജിക്ക് വേണ്ടി ഇത് കണ്ട് അങ്ങ് പോവും 🔥🔥🔥😃
    സുരേഷേട്ടൻ 🔥🔥🔥❤️

  • @nelsonsebastian
    @nelsonsebastian Месяц назад +24

    തൃശൂർ അണ്ണൻ എടുത്തിട്ട് കാണാൻ വന്നവരുണ്ടോ??

  • @dalwingeorge
    @dalwingeorge 3 года назад +1610

    മാസത്തിലൊരിക്കൽ വരണം പുളകം കൊള്ളണം പോണം 🔥

  • @rayeescuts5231
    @rayeescuts5231 4 года назад +252

    മാഷപ്പിൽ ഏതൊക്കെ കഥാപാത്രങ്ങളെ കാണിച്ചാലും രോമം എഴുനേറ്റുനിക്കണമെങ്കിൽ ആനക്കാട്ടിൽ ചാക്കോച്ചിയുടെ ഇടിവെട്ട് ഡയലോഗ് വന്നാൽ മതി 🔥 Linto ചേട്ടാ ഞങ്ങൾ 2K പിള്ളേരും വെയ്റ്റിംഗ് ആണ് 💪

    • @LINTOKURIAN
      @LINTOKURIAN  4 года назад +14

      💪🏻

    • @reviewontheway5274
      @reviewontheway5274 4 года назад +1

      Suresh gopi birthday mashup
      ruclips.net/video/Dm_vFps8NEQ/видео.html
      👆👆👆👆👆👆👆👆👆👆
      ഞാനും ചെയ്തിട്ടുണ്ട് എല്ലാരും ഒന്ന് കാണോ പ്ലീസ്🤩🤩🙏🙏

    • @TheUnProGamer.
      @TheUnProGamer. 4 года назад +1

      ഭരത് ചന്ദ്രൻ

  • @ShotokanKarateFitnessHacks
    @ShotokanKarateFitnessHacks 3 года назад +12

    Ee varshathe linto kurian edits kandapo , ithu koode kanathe pokan pattula❤️🔥🔥🔥🔥... Randum onninonnu mecham... 🎉🎉🎉Suresh etta.. ❤️❤️❤️

  • @lijupr5733
    @lijupr5733 4 года назад +273

    മമ്മൂക്ക കഴിഞ്ഞാൽ എനിക്ക് ഈ മുതൽ ആണ് ഇഷ്ട്ടം. ഇത് കണ്ടു തീർക്കുമ്പോൾ രോമാഞ്ചം കൊണ്ട് കണ്ണ് നിറഞ്ഞു പോയി. വീണ്ടും 90 കാലഘട്ടത്തിൽ എത്തിയ ഫീൽ.. . ejjathi SG Uyir🥰🥰😍❤️❤️❤️

  • @midhunraj376
    @midhunraj376 4 года назад +80

    ഇതിന് രോമാഞ്ചം വരണം എങ്കിൽ fan ആവണമെന്ന് ഇല്ല 🤗♥️

  • @Chirag_Sajimon
    @Chirag_Sajimon Месяц назад +10

    നല്ല മനസ്സിനുടമ ❤😍 തൃശ്ശൂർ ജനങ്ങൾ കൊടുത്തു 😘❤️

  • @Neerajrnair1
    @Neerajrnair1 8 месяцев назад +11

    Linto ചേട്ടന്റെ mashupകളിൽ എക്കാലത്തെയും മിച്ചത്‌ സുരേഷ് ചേട്ടൻ വേണ്ടി ചെയ്തത് ആണ്.
    അത് കൊണ്ട് ആണ് മലയാള സിനിമയിലെ രാജാവായ ലാലേട്ടന്റെ mashup മുകളിൽ viewsയുള്ളത്.

  • @shafahathD_zer
    @shafahathD_zer 4 года назад +247

    എൻ്റെ മോനേ😮എന്നാ രോമാഞ്ചിഫിക്കേഷൻ😍
    എഡിറ്റിങ് ഒരു രക്ഷേം ഇല്ലാ💯💘.
    ആര് ഏത് പോലീസ് വേഷത്തിൽ വന്നാലും😏 സുരേഷട്ടൻ്റെ തട്ട് താണ് തന്നെയിരിക്കും🤗😍😘.
    എന്ത് പറയുന്നു???🤔

  • @AbhishekAbhi-wf2xl
    @AbhishekAbhi-wf2xl 3 года назад +2158

    Lalettan=1.5M
    Mammookka=1.3M
    Sureshettan=1.6M🔥🔥🔥

  • @user-lr5uk7zx4r
    @user-lr5uk7zx4r Месяц назад +13

    ഇജ്ജാതി മനുഷ്യൻ the real സൂപ്പർസ്റ്റാർ

  • @arunsethumadhavan614
    @arunsethumadhavan614 4 года назад +129

    മോഹൻലാലും മമ്മൂട്ടിയും ചെയ്താൽ നന്നവാത്ത വേഷങ്ങൾ ഉള്ളത് സുരേഷ്ഗോപി ചെയ്ത വേഷങ്ങൾ ആയിരിക്കും.😍💙♥️

  • @AthulMohan0555
    @AthulMohan0555 4 года назад +104

    മാസ്സ് സിനിമകൾ കൊണ്ട് മലയാള സിനിമയിൽ ഇതിഹാസം തീർത്ത മലയാളത്തിന്റെ പ്രിയ സൂപ്പർതാരം സുരേഷേട്ടൻ.
    അതിൽ ചിലതൊക്കെ കോർത്തിണക്കിയപ്പോൾ ഉണ്ടായ രോമാഞ്ചത്തിന്‌ കണക്കില്ല.
    സുരേഷേട്ടൻ ഉയിർ ❣️

    • @pratheush5002
      @pratheush5002 4 года назад +2

      മലയാള സിനിമയുടെ മൂന്നാമന് പിറന്നാൾ ആശംസകൾ 🔥🤩🎂🔥

  • @Navajitx
    @Navajitx 3 года назад +14

    If he is not in cinema industry but in our heart after Mammotty , Mohanlal and Suresh Gopi there is no change 😍😍

  • @raaz4u1
    @raaz4u1 2 года назад +8

    ലിന്റോ ഏത് വീഡിയോ ഇട്ടാലും കണ്ടു കഴിഞ്ഞു പോവുമ്പോൾ ഇതും കൂടി കാണുന്നത് ഒരു ശീലമാണ് ഇപ്പൊ...🥰... രോമാഞ്ചിഫികേഷന്റെ അങ്ങേയറ്റം....😍

  • @akhilkrishnan3156
    @akhilkrishnan3156 4 года назад +437

    ഇതിനൊക്കെ ആരാടാ dislike അടിക്കുന്നത്....ലോക തോൽവികൾ....രോമാഞ്ചം തോന്നിയ വീഡിയോ 😍

    • @nahasn4905
      @nahasn4905 4 года назад +4

      നീ തന്നെയല്ലേ dislike അടിച്ചെ 🤣🤣

    • @akhilkrishnan3156
      @akhilkrishnan3156 4 года назад +3

      @@nahasn4905 കണ്ടുപിടിച്ച് കളഞ്ഞു...കൊച്ചു ഗള്ളൻ 😒

    • @midhunpradeep3599
      @midhunpradeep3599 4 года назад +25

      പാർട്ടി നോക്കുന്നവർ മാത്രം dislike അടിക്കുന്നു.

    • @muhammedazharudheen657
      @muhammedazharudheen657 4 года назад +2

      @@midhunpradeep3599 athe .. chaanaga party aayath kond .. allengil innum iyaale njangal nenjil kond nadannenne

    • @rohithvijayan7051
      @rohithvijayan7051 4 года назад +1

      Palil chanakam kalakkiyal njangal athu vittu kalayum

  • @6ty.frames918
    @6ty.frames918 4 года назад +143

    ഈ മനുഷ്യനോട് എത്ര മാത്രം ഇഷ്ട്ടം ഉണ്ടന്ന് വാക്കുകളാൽ പറയുവാൻ കഴിയുന്നില്ലക് , എന്തേ എക്കാലത്തെയും പ്രീയപ്പെട്ട സുരേഷ് ഗോപി ഏട്ടന് എന്റെ ഒരായിരം പിറന്നാൾ ആശംസകൾ ❤❤❤❤❤❤❤❤

  • @sabarinathsuresh6633
    @sabarinathsuresh6633 Месяц назад +12

    Time for an update ✌️🫡🔥🇮🇳
    Elected MP 🇮🇳
    Central Minister 😍🤩

  • @rigilkthankachan8057
    @rigilkthankachan8057 3 года назад +29

    പുതിയ mashup കണ്ട് വീണ്ടും പഴയത് ഒന്നുടെ കണ്ട് രോമാഞ്ചം കൊള്ളാൻ വന്നവർ ഉണ്ടോ 😍😍😍😍😍

  • @jithinkumarn86
    @jithinkumarn86 4 года назад +205

    Linto kurianൻ്റെ ഒരുപാട് മാഷ് അപ്പ് കണ്ടിട്ടുണ്ടെങ്കിലും SG- ടെ Bday. മാഷ് അപ്പ് ഒരു 50പ്രാവിശ്യം എങ്കിലും കണ്ടു കാണും .. പൊളി സാധനം ...🔥🔥🔥💯 SG fan 💯🔥🔥 Linto Kurian നിങ്ങടെ ഏറ്റവും പൊളി മാഷ്അപ്പ് ഇത് തന്നെ SG bday Mashup thanne💕💕
    നിങ്ങടെ കരിയറിലെ ഏറ്റവും ബെസ്റ്റ് മാഷ് അപ്പ്👌👌✌️✌️

  • @sarathmanu1042
    @sarathmanu1042 4 года назад +104

    കാക്കിയിട്ടാൽ ആനയ്ക്ക് നെറ്റിപ്പട്ടം എന്നപോലെ ഇങ്ങേർക്ക് പകരം വേറൊരാൾ മലയാള സിനിമയിൽ ഇന്നേവരെ ജനിച്ചിട്ടില്ല..... 🔥🔥🔥🔥🔥
    Bcz his Name is "SURESH GOPI" 😍😍😍

  • @Ravisidharthan
    @Ravisidharthan 24 дня назад +4

    തപ്പി പിടിച്ച് ഓർത്തിട്ട് കാണാൻ വന്നതാണ്... 4 വർഷം ആയി, ഈ വീഡിയോ ദൈവം ഇറക്കിയ പോലെ തീ ഐറ്റം ആണ്... Timing, music, edits, cuts.... Altogether 🔥

  • @Anecdotista
    @Anecdotista 28 дней назад +7

    Uff goosebumps 🔥❤️

  • @rohithrohith903
    @rohithrohith903 Год назад +10

    മമ്മുക്കയെക്കാളും ലാലേട്ടനെക്കാളും ഒരു എല്ലു കൂടുതൽ ഉള്ള ഐറ്റം ആയത് കൊണ്ടാണെന്നു തോന്നുന്നു എപ്പോ ഈ വീഡിയോ കണ്ടാലും രോമാഞ്ചം🔥🔥🤙
    SG 🙌🔥🔥

  • @snp-zya
    @snp-zya 4 года назад +180

    Birthday day മാഷപ്പ്‌ കാണണമെങ്കിൽ അത് ലിന്റോ മുത്തിന്റെ വീഡിയോ തന്നെ കാണണം, എന്താ പറയാ Hatersനെ വരെ ഫാൻസ് ആക്കി മാറ്റിക്കളയും!
    HBD സുരേഷേട്ടാ

    • @sankaranpn5840
      @sankaranpn5840 4 года назад +3

      Athupole eth video kaanukayaanenkilum athil
      SNP-ZYA ivante comment kaananam
      Oru video polum idaathe 1K subscribers aaakkiyitund...
      Mwuthe....nee vere level aaneda..

    • @snp-zya
      @snp-zya 4 года назад +1

      @@sankaranpn5840 Thanks dr

  • @AtulSajeev
    @AtulSajeev 4 года назад +770

    Those transitions 😍🔥🔥🔥 ejjathi monee 🔥🔥🔥

    • @LINTOKURIAN
      @LINTOKURIAN  4 года назад +57

      🥰

    • @vinayakp1283
      @vinayakp1283 3 года назад +1

      @@LINTOKURIAN ❤💯

    • @rameshr1084
      @rameshr1084 3 года назад +1

      Variety troll king sir 😍😍😍

    • @user-abcdefgh989
      @user-abcdefgh989 2 года назад

      എന്വച.. മലയാളത്തിൽ പറയൂ

  • @BASIL896
    @BASIL896 9 месяцев назад +14

    ലിന്റോ കുരിയന്റെ വീഡിയോസിൽ ഇതിനെ വെല്ലാൻ ഒരു item ഇല്ല 🔥🔥🔥🔥🔥🔥🔥

  • @ARJUN-cj4iy
    @ARJUN-cj4iy 3 года назад +12

    ഇപ്പോഴും കാണുന്നവരുണ്ടോ....? എന്താ എന്നറിയില്ല...കാണുമ്പോ ഒരു വല്ലാത്ത ഫീൽ ആണ്....#SURESHGOPI 🥰🥰🥰

  • @rishikeshvasanth9891
    @rishikeshvasanth9891 4 года назад +137

    *കുറച്ച് മണിക്കൂറുകൾ കൊണ്ട്‌ ഇമ്മാതിരി ഓളം* 🔥🔥
    കിടിലം Mashup #Linto ചേട്ടാ 😍⚡
    *സുരേഷ് എട്ടൻ* ♥️ ചുമ്മാ പൊളി 🎆

    • @psbpromos1395
      @psbpromos1395 4 года назад +1

      Suresh Gopi birthday mashup🔥
      ruclips.net/video/4Mc-E2jK4wg/видео.html

  • @amruthamavily
    @amruthamavily 4 года назад +241

    *എന്റെ അച്ഛൻ SI ആയിരുന്നു ഇപ്പൊ retired ആയി ..... Suresh sirne എപ്പോ കണ്ടാലും എനിക്കെ എന്റെ അച്ഛനെ ആണ് ഓർമ വരാർ....... ഏറെ കുറെ ഒരേ പോലെ ആണ്.......സുരേഷ് സർ പെരുത്തിഷ്ടം ♥️♥️*

  • @ajeshanto3736
    @ajeshanto3736 25 дней назад +7

    ഇന്ന് birthday ആയിട്ട് കാണുന്നവരുണ്ടോ💥

  • @rafsalrahman9847
    @rafsalrahman9847 3 года назад +5

    മൂന്നാമത്തെ പ്രാവശ്യം ഓരോ തവണ കാണുബോഴും ആദ്യം കണ്ട അതെ ആവേശം. 90 കിഡ്സ്‌ കുട്ടികാലം മനോഹരം ആക്കിയതിൽ സുരേഷ്‌ഗോപി സിനിമകൾ വഹിച്ച പങ്ക് വളരെ വലുത് ആയിരുന്നു. സുരേഷ്ഗോപി എന്ന രാഷ്ട്രീയക്കാരനെ ഇഷ്ട്ടം അല്ല സുരേഷേട്ടൻ എന്ന നടനെയും വ്യക്തിയെയും പെരുത്ത് ഇഷ്ട്ടം😘😘😘💯🔥🔥🔥👌👍

  • @m.n7937
    @m.n7937 4 года назад +226

    ലാലേട്ടന്റെ ഇരുവർ, മമ്മുക്കയുടെ ഭൂതകണ്ണാടി... രണ്ടു പേരുടെയും കരിയറിലെ ഏറ്റവും മികച്ച വേഷങ്ങൾക്കൊപ്പം മത്സരിച്ചാണ് SG കളിയാട്ടത്തിനു national award വാങ്ങിയത്... അതായിരുന്നു അദ്ദേഹത്തിന്റെ റേഞ്ച് 🔥🔥🔥

  • @aparnakb5757
    @aparnakb5757 4 года назад +214

    സാധാരണ Linto ചേട്ടന്റെ വീഡിയോടെ ഏതെങ്കിലും ഒരു ഭാഗം കട്ട് ചെയ്ത് status ആക്കാറാണ് പതിവ്. പക്ഷെ ഇത് ഒരു സെക്കന്റ് പോലും കട്ട് ചെയ്യാൻ തോന്നുന്നില്ല🤩 അത്രയ്ക്കും അടിപൊളി ആയിട്ടുണ്ട് 👌👌👌👌👌
    പിന്നെ ഇപ്പോഴും മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ സുരേഷ് ഗോപി തന്നെയാണ് . ആ STARDOM അങ്ങനെയൊന്നും പൊയ്പോകൂല്ല😎
    His Voice & Dialogue Delivery💯🔥
    പിന്നെ Acting പറയേണ്ട കാര്യമില്ലല്ലൊ🥰 HBD The Action King SG❤🤗