Jayaram Birthday Special Mashup | Linto Kurian

Поделиться
HTML-код
  • Опубликовано: 14 окт 2024
  • Jayaram Subramaniam, known mononymously as Jayaram, is an Indian film actor who predominantly appears in Malayalam . He is also a chenda percussionist, mimicry artist, and occasional playback singer. Jayaram has acted in more than 200 films and has received several awards, including the Padma Shri, two Kerala State Film Awards, one Tamil Nadu State Film Awards, and four Filmfare Awards South.
    Jayaram started as a mimicry artist at the Kalabhavan institute during the 1980s. He made his acting debut in a leading role in Padmarajan's 1988 film Aparan. He established himself as a successful leading actor in 1990s by starring in family dramas and comedies. The 2000 Tamil film Thenali won him two Tamil Nadu State Film Awards. Jayaram won his first Kerala State Film Award, the Special Jury Award for his performance in Thooval Kottaram (1996). He won the Kerala State Film Award for Second Best Actor for his performance in Swayamvara Panthal (2000). Jayaram won the Filmfare Award for Best Actor 3 times, for his performances in Thooval Kottaram (1996), Theerthadanam (2001), and Manassinakkare (2003).
    In 2011, the Government of India honoured him with Padma Shri, the fourth highest civilian award of the country for his contributions towards the arts.
    Softwares Used : Final Cut Pro X, After Effects, Photoshop
    Edited by : Linto Kurian
    Songs Remixed by : Akhil Jose
    Channel Link : / @akhiljose5619
    Facebook : / linto.kurian.54
    Instagram : / linto_kurian

Комментарии • 2,5 тыс.

  • @sreeragac5528
    @sreeragac5528 3 года назад +889

    ഒരു കാലത്ത് ഒരു കുടുംബത്തെ മൊത്തത്തിൽ തീയേറ്ററിൽ കയറ്റണമെങ്കിൽ ജയറാമേട്ടൻ വേണമായിരുന്നു 😍❣️👍

    • @ajaykrishnap.s6639
      @ajaykrishnap.s6639 3 года назад +19

      Sathyam ....
      akkalath familikk ettavum priyappettavan ❤️

    • @hermionegranger479
      @hermionegranger479 3 года назад +6

      Athe... Jayaram cinema aanagil clean entertainer aanenna family audienceine nalla urappa ondaarunnu

    • @aaronsiju9e565
      @aaronsiju9e565 3 года назад +1

      @@ajaykrishnap.s6639 also dileep

    • @MikeJohnMentzer
      @MikeJohnMentzer 2 года назад

      @@aaronsiju9e565 Lol🤭
      Real life behaviour matters too

    • @SanyoBiji
      @SanyoBiji 2 года назад +1

      🥰😍🙌🏻

  • @AstonGamer
    @AstonGamer 3 года назад +1749

    ലിന്റോയുടെ മാഷപ് കണ്ട് കഴിഞ്ഞാ പിന്നെ രണ്ടൂന്ന് ദിവസം ആ താരത്തിനോട് വല്ലാത്ത ഒരു ഇഷ്ടം ആയിരിക്കും 😆♥️

  • @akshaypv6544
    @akshaypv6544 3 года назад +1872

    ലോകത്തിലെ ആകെ ഉള്ള ജയറാം ഫാൻ എന്ന് ഓർമ്മ വച്ച കാലം തൊട്ട് കേൾക്കാൻ തുടങ്ങിയ ജയറാമേട്ടൻ ഫാൻസിൽ ഒരാൾ എന്ന നിലയ്ക്ക്, ഏറെ കാത്തിരിക്കുന്ന ഐറ്റം...😌💓🔥

  • @nidheeshnarayan4145
    @nidheeshnarayan4145 3 года назад +195

    കാര്യം ഇപ്പോ അങ്ങേരുടെ സെലക്ഷൻ മോശം ആണെങ്കിലും ഒരു 2005 വരെ പുള്ളിക്ക് ഉണ്ടായിരുന്ന ഫാമിലി ഹീറോ ഇമേജ് ഒന്ന് വേറെ തന്നെ 🥰 90's kids ന് ഒരുപാട് നൊസ്റ്റാൾജിക് ആയ പടങ്ങൾ BIG M സ് നെ പോലെ തന്നെ ഇങ്ങേർക്കുണ്ട് ❤️

  • @anjalym92
    @anjalym92 3 года назад +377

    ജയറാമിൻ്റെ ഫാമിലി മൂവി ഇല്ലെങ്കിൽ സൂര്യ tv ഇല്ലായിരുന്നു 😁

  • @KattileKannan98
    @KattileKannan98 3 года назад +681

    പണ്ട്.. ജയറാമേട്ടന്റെ.. പടങ്ങൾ ഉച്ചയ്ക്ക്.. സൂര്യ tv യിൽ സ്ഥിരം കാണുന്ന..ഒരു കുട്ടിക്കാലം ഉണ്ടായിരുന്നു..എനിക്ക്..💙

    • @midhu7136
      @midhu7136 3 года назад +6

      Enikkum monusee

    • @KattileKannan98
      @KattileKannan98 3 года назад +2

      @@midhu7136 നീ ആ പെരുങ്കടവിള മിഥുൻ അല്ലെടാ 😁

    • @midhu7136
      @midhu7136 3 года назад

      @@KattileKannan98 😁😁😁

    • @akshayshajumusical8266
      @akshayshajumusical8266 3 года назад +6

      Pattabhishekam ..

    • @anisharavi4808
      @anisharavi4808 3 года назад +4

      Ippozhum

  • @sajipv4422
    @sajipv4422 3 года назад +372

    *സത്യൻ അന്തിക്കാട് + ജയറാം ഈ combo ഒരു ഒന്നൊന്നര combo ആണ്...*

    • @mollywoodtalks8196
      @mollywoodtalks8196 3 года назад +5

      ഒരെണ്ണം കൂടി loading❤️

    • @gostman8587
      @gostman8587 3 года назад

      @@albinronvk9418 it is real

    • @akhilraj8034
      @akhilraj8034 3 года назад +5

      Jayaramettan & rajasenan combo ❣

    • @meghasivan
      @meghasivan 3 года назад +2

      @@albinronvk9418 annoi😭. I just love their combo❤️

    • @MikeJohnMentzer
      @MikeJohnMentzer 2 года назад

      @@albinronvk9418 Shooting Started🔥

  • @Blizzard_tainments
    @Blizzard_tainments 3 года назад +266

    Haters ഇല്ലാത്ത മലയാളികളുടെ പ്രിയപ്പെട്ട നടൻ ജയറാം ഏട്ടന് പിറന്നാളാശംസകൾ

  • @salmankp1567
    @salmankp1567 3 года назад +123

    ഇടക്ക് എവിടെയോ വെച്ച് നമുക്ക് എല്ലാവർക്കും പ്രിയപ്പെട്ട ജയറാം ഏട്ടനെ നഷ്ട്ടപെട്ടിട്ടുണ്ട്.......
    തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു......

  • @shilojhidayath1936
    @shilojhidayath1936 3 года назад +188

    ഒരു തിരിച് വരവ് ആഗ്രഹിക്കുന്നുണ്ടേൽ ഇങ്ങേരുടെ മാത്രം
    അത്രേം ഇഷ്ടം
    ജയറാമേട്ടൻ പിറന്നാൾ ആശംസകൾ
    ഇജാതി സൗന്ദര്യം

  • @nithin9282
    @nithin9282 3 года назад +178

    ധ്രുവം മമ്മൂട്ടി ജയറാം കോമ്പിനേഷൻ ചേർക്കാമായിരുന്നു ♥️💪

  • @prayagark9580
    @prayagark9580 3 года назад +194

    പകരക്കാരൻ ഇല്ലാത്ത മറ്റൊരു കലാകാരൻ ജയറാമേട്ടൻ......... ❤️❤️😍
    ജൻമ്മദിനാശംസകൾ ജയറാമേട്ടാ.... 😍🥳

  • @-90s56
    @-90s56 3 года назад +127

    90 കളിലെ മലയാള സിനിമയുടെ കുടുംബ നായകന് ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ നേരുന്നു 😍💛

    • @HANANPGD
      @HANANPGD 3 года назад +2

      ഇവിടെ 1st Comment ല്ലേ😍🏃

    • @cz2602
      @cz2602 3 года назад

      ruclips.net/video/B1t48WKZaII/видео.html

  • @shivramhari6107
    @shivramhari6107 3 года назад +243

    2003 - മനസ്സിനക്കരെ വരെ ഉള്ള ജയറാമിനെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നുണ്ട്.

  • @NESI-f5k
    @NESI-f5k 3 года назад +100

    ഇപ്പൊ കണ്ണൻ സ്രാങ്കിന്റെ പേരുകേട്ടാൽ ഏതവനും ഒന്ന്‌ ചിരിക്കും പണ്ടുകാലത്തീ സ്രാങ്കിന്റെ പേരുകേട്ടാൽ ഇവനൊക്കെ പെടുക്കുമായിരുന്നു ....#ജയറാമേട്ടൻ ഉയിർ

  • @jithinsukumaran4191
    @jithinsukumaran4191 3 года назад +60

    ശെരിക്കും പറഞ്ഞാൽ 1990-2003 വരെ ജയറാമേട്ടന്റെ.. കാലം ആയിരുന്നു.. 90'സ് ലെ പ്രിയപ്പെട്ട നായകനു ഒരായിരം ജന്മദിനാശംസകൾ

    • @sharonvalsalan1057
      @sharonvalsalan1057 3 года назад

      A kalam tharichu varum next movie adaar ayatm Anne🔥

  • @sealescobar7498
    @sealescobar7498 3 года назад +177

    മലയാളത്തിലെ ever green hero വിന്‌ പിറന്നാൾ ആശംസകൾ ❤️
    #HappyBirthdayJayaram

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +3

      *NAAPTOL ROASTED ARJYOU*
      *TROLL VIDEO* 😆😆😆
      *check my channel*

  • @jfecofficial
    @jfecofficial 3 года назад +80

    ഇത് പോലെ വെയിറ്റ് ചെയ്ത വേറെ ഒരു ഐറ്റം ഇല്ല 😍 💯
    ജയറാമേട്ടൻ 🔥🔥
    വേറെ ലെവൽ ഐറ്റം 💯🔥

  • @VDJGoku
    @VDJGoku 3 года назад +937

    Ijjati cuts from 0:30 to 0:54 🙌എൻഡിങ്ങിൽ മണി ചേട്ടനെ ഉൾപെടുടിയതിന് ഒരുപാട് നന്ദി 😄❤ Remix Machan - Akhil Jose dope work broii ❤💃

  • @paemediaworks1384
    @paemediaworks1384 3 года назад +296

    ഈ mashup കണ്ടപ്പോൾ ആ പഴയ ജയറാമേട്ടനെ miss ചെയ്തത് ഞാൻ മാത്രമാണോ😥💔

  • @AtulSajeev
    @AtulSajeev 3 года назад +1203

    Super-mahn 😉

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +6

      ❤️❤️❤️

    • @ArjunDas-mt1oq
      @ArjunDas-mt1oq 3 года назад +5

      super mano..😂😎

    • @thecut2513
      @thecut2513 3 года назад +2

      ruclips.net/video/UOqybM4gzX8/видео.html

    • @SK-rs2zt
      @SK-rs2zt 3 года назад

      ❤️❤️❤️❤️

    • @tmt446
      @tmt446 3 года назад

      Ente channelinte oru video share cheyyamo atul

  • @arunms6541
    @arunms6541 3 года назад +148

    "ശവം" എന്ന് പറയുന്ന സീൻ കൂടി വേണമായിരുന്നു.അത് പറയുന്നത് കേക്കാൻ നല്ല രസമാണ് ☺️

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +1

      Jayaramettante signature dialogue 🤣

  • @daviddayalal369
    @daviddayalal369 3 года назад +130

    ചുണ്ടിൽ ഒരു ചിരിയോടെയിരുന്നു തുടക്കം മുതൽ അവസാനം വരെ കണ്ട Mashup ♥️
    ജയറമേട്ടൻ ♥️♥️

  • @mathewjjohn5138
    @mathewjjohn5138 3 года назад +98

    സത്യത്തിൽ ഇദ്ദേഹമല്ലേ ജനപ്രിയനായകൻ 💖

  • @akshayramachandran4150
    @akshayramachandran4150 3 года назад +32

    ഹെറ്റേഴ്സ് ഇല്ലാത്ത ഒരേ ഒരു നടൻ ❤️😚

  • @reviewontheway5274
    @reviewontheway5274 3 года назад +837

    Jayaramettan Old Movies ഇഷ്ടമുള്ളവർ Like Adi

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +5

      *NAAPTOL ROASTED ARJYOU*
      *TROLL VIDEO* 😆😆😆
      *check my channel*

    • @utubemachan8323
      @utubemachan8323 3 года назад +3

      Mealeaparambil annveedu❤❤

    • @cz2602
      @cz2602 3 года назад

      ruclips.net/video/B1t48WKZaII/видео.html

  • @vjapachean8080
    @vjapachean8080 3 года назад +32

    നാലാമൻ എന്ന് പറയണില്ല. നാലു പേരിൽ ഒരാൾ... ജയറാമേട്ടൻ.
    90's കിഡ്സ്ന്റെ ഒക്കെ കുട്ടിക്കാലം സമ്പന്നമാക്കിയ പ്രിയപ്പെട്ട കുടുംബ പ്രേക്ഷകരുടെ നായകൻ..
    പദ്മശ്രീ ജയറാം 😍😍
    പിറന്നാൾ ആശംസകൾ ജയറാമേട്ട..💐💐🥳🥳..
    സുരേഷേട്ടൻ 😍😘
    മമ്മൂക്ക 😍
    ലാലേട്ടൻ 😍
    ജയറാമേട്ടൻ 😍😍
    ദിലീപേട്ടൻ 😍...
    സ്പെഷ്യൽ congrats to Linto Kurian.... Advance.👍👍😘😘😘😍
    💪💪💪💪

  • @megamind5651
    @megamind5651 3 года назад +101

    പെരുമ്പാവൂരിന്റെ അഭിമാനം ഞങ്ങളുടെ സ്വന്തം ജയറാമേട്ടൻ 😍😍😍

    • @cz2602
      @cz2602 3 года назад

      ruclips.net/video/B1t48WKZaII/видео.html

    • @muhammedkarukone352
      @muhammedkarukone352 3 года назад +2

      Appo anthonichan 🥴

    • @hari479555
      @hari479555 3 года назад +1

      @@muhammedkarukone352 anthonichen oombi...... Perumbavoor kaarkku Jayaramettan kazhinje ollu ethu anthony um😀😎😎😎

  • @anoopvarghese675
    @anoopvarghese675 3 года назад +144

    After Mammookka, lalettan & suresh gopi sir, Its Jayaramettan ❤️

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +7

      That's your Opinion
      For us It's always Jayaramettan No.1

    • @ajk4400
      @ajk4400 2 года назад

      @@MikeJohnMentzer That's your opinion. For me it's politicians who rule the country.😀

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +2

      @@ajk4400 Ok your Opinion, your wish ....

  • @akashvysakh4309
    @akashvysakh4309 3 года назад +39

    ജയറാമേട്ടന്റെ ഗംഭീര തിരിച്ചു വരവിനു വേണ്ടി 😎😎

  • @ShAdoW_sha
    @ShAdoW_sha 3 года назад +31

    ഒരു കാലത്ത് നമ്മളെ ഒക്കെ ടിവിയുടെ മുന്നിൽ പിടിച്ചു ഇരുത്തിയ മുതലാ🔥....
    Happy birthday JAYARAMETTA..

  • @user-mk5gb2fh3c
    @user-mk5gb2fh3c 3 года назад +106

    സത്യൻ അന്തിക്കാട്
    രാജസേനൻ
    ഇവരുമായൊരു ജയറാമേട്ടൻ കോബിനേഷൻ അതു വേറെ ലെവലാ

  • @alfink.j8104
    @alfink.j8104 3 года назад +63

    നൊസ്റ്റാൾജിയ + രോമാൻജിഫിക്കേഷൻ... കിടു ഐറ്റം❤️👌

  • @veenamnair8467
    @veenamnair8467 3 года назад +91

    വിൻ്റെജ് look ജയറാമേട്ടാൻ കിടു...❤️❤️❤️ഒന്നൂടെ തിരിച്ചുവരുമോ

  • @alifnazeer3
    @alifnazeer3 3 года назад +18

    ഇതുപോലെ എല്ലാ നടന്മാരെയും Birthday ആവുമ്പോൾ ഇടണം.... ഇതൊക്കെ ഒരു രസമല്ലേ...😍

  • @SK-rs2zt
    @SK-rs2zt 3 года назад +288

    ജയറാമേട്ടൻ ഒരേ സമയം മലയാളത്തിലും തമിഴിലും തിളങ്ങി നിന്ന നടൻ ❤️❤️❤️❤️

  • @arunantony2067
    @arunantony2067 3 года назад +29

    അവസാനത്തെ ആ ചിരി മണിച്ചേട്ടന്റെ 👍❤👌👍❤❤❤

  • @dijokbiju5797
    @dijokbiju5797 3 года назад +17

    ഒരു 2003 time വരെ ജയറാമേട്ടൻ വേറെ ലെവൽ ആയിരുന്നു..പഴയ പ്രതാപ കാലത്തേക്ക് തിരിച്ചെത്തട്ടെ..Vintage Jayaram katta fan

  • @niyaspanthappilan
    @niyaspanthappilan 3 года назад +398

    *1990S-2000S കളില് നല്ല രീതിയില് ഉപയോഗപ്പെടുത്തിയിരുന്ന ഒരു നടനെ ഇപ്പോ ഒരു സംവിധായകരും ഉപയോഗപ്പെടുത്തുന്നില്ല* 😶

    • @palacharakkblogs626
      @palacharakkblogs626 3 года назад +29

      Orikkal Box Office Ilakki Marikkunna Cinemayumayi Varum Varatte Prarthikkam 😊

    • @Mrfacts_ge
      @Mrfacts_ge 3 года назад +14

      2004 inu shesham ...oru box office hit venam .....❤️

    • @anasali6696
      @anasali6696 3 года назад +13

      @@Mrfacts_ge veruthe oru bharya.... blkbstr ah.. 2007

    • @kubzkochi4628
      @kubzkochi4628 3 года назад +10

      @@Mrfacts_ge Verthe Oru Bharya
      Bhagyadevatha
      My Big Father
      Katha Thudarunnu
      Makeupman
      Seniors....
      2012 nu sesham aan pullide films bore aavan todangyat
      Pnem 2018 Panchavarnathatha
      and Pattabhiraman oke kollam

    • @kubzkochi4628
      @kubzkochi4628 3 года назад +2

      @@anasali6696 Verthe Oru Bharya 2008 aan bro...❤️

  • @spiritualbiliever5825
    @spiritualbiliever5825 3 года назад +58

    ബെത്‌ലഹേംമിലെ ലെ മടിയനായ രവി ശങ്കർ 😘😘😘

  • @Goatifiedfootball
    @Goatifiedfootball 3 года назад +13

    *പഴയ പോലെ നല്ല ഫാമിലി സിനിമകളുമായി ജയറാമേട്ടൻ വീണ്ടും തിരിച്ചുവരട്ടെ😊*
    *Happy Birthday ജയറാമേട്ടൻ🎉*

  • @MTPromoCuts
    @MTPromoCuts 3 года назад +93

    Classic One From Linto Kurian 💯🔥
    Linto Kurian Magic 💛
    Jayaram Ettan Fans Like Adi👇

  • @amalbabupala
    @amalbabupala 3 года назад +195

    ജയറാമേട്ടന് ഒരു തിരിച്ചു വരവ് അത്യാവിഷമാണ്

  • @android_7582
    @android_7582 3 года назад +81

    There is separate fan base for vintage jayaram ettan 😍😍
    പതിനാലാം തിറ പോലെ എന്റെ മോനെ uff🤗🤗

  • @nebinjohns798
    @nebinjohns798 3 года назад +51

    1:30 *ജയറാമേട്ടൻറ്റെ epic ചവിട്ട്* 😂

  • @mfwai-asif1398
    @mfwai-asif1398 3 года назад +449

    കിടന്നുകൊണ്ട് ഹെഡ്‌സെറ്റും വെച്ച് ചിരിച്ചുകൊണ്ട് കാണുന്നവർ ഇങ് പോര് 😅😬😬😬😁😁

  • @DarkBoyGaming
    @DarkBoyGaming 3 года назад +37

    _ഏത് സിനിമ താരങ്ങളുടെ Birthday_
    _വന്നാലും ഇവിടെ വരും.._
    _എന്നാ വീഡിയോസ് ആണ്...!!_ 😅👌

  • @jithinsmathew1103
    @jithinsmathew1103 3 года назад +2108

    മണിച്ചേട്ടൻ മാഷ് അപ്പ്‌ വേണമെന്ന് ആഗ്രഹിക്കുന്നവർ താഴെ നില മൂക്കുക 😌
    ആദ്യമായിട്ട് ആണ് ഞാൻ ഇട്ട് ഒരു കമെന്റ് 1k അടിച്ചത് എല്ലാവര്ക്കും നന്ദി 🙏🙂

    • @maheshmanikandan4370
      @maheshmanikandan4370 3 года назад +20

      Januvary 1aanu but pulli newyear mashup publish cheyukayulunu thonanu

    • @arjundileep2727
      @arjundileep2727 3 года назад +20

      Mani chettan

    • @maneeshsuriya9632
      @maneeshsuriya9632 3 года назад +6

      💯💯

    • @jinncutz
      @jinncutz 3 года назад +8

      തീര്‍ച്ചയായും ആഗ്രഹം ഉണ്ട് 🔥🔥🔥

    • @nanduvpn1795
      @nanduvpn1795 3 года назад +7

      തീർച്ചയായും വേണം 👍👍❤❤

  • @manjush5168
    @manjush5168 3 года назад +35

    ഉത്തമൻ💟, മനസിനക്കരെ💗, യാത്രക്കാരുടെ ശ്രദ്ധക്ക്💟

    • @djworks4700
      @djworks4700 2 года назад

      ഉത്തമൻ 😍🔥

  • @ranjithramachandran3468
    @ranjithramachandran3468 3 года назад +21

    ജയറാമിൻ്റെ വീഡിയോയുടെ അടിയിൽ വന്നു " ജയറാമിനെ ഇഷ്ടപ്പെടുന്നവർ നീലം മുക്കു " എന്ന് പറയാൻ കാത്തു നിൽക്കുന്ന ചില കമൻ്റോളികൾ 🙇🏻‍♂️😏
    Happy birthday ജയറാമേട്ടാ ♥️

  • @sahadparokot279
    @sahadparokot279 3 года назад +41

    *If you watch jayaram ettan old movies in childhood,* 😊
    *Then your childhood was awesome* ❤👌

  • @musichub1094
    @musichub1094 3 года назад +62

    വേറെ ഏത് പാട്ടില്ലങ്കില്ലും പതിനേഴാം രാവ് നിർബന്ധാ 💯
    ജയറാമേട്ടൻ ishtam♥️😍😘

  • @VKremixstudio
    @VKremixstudio 3 года назад +20

    Jayaramettan
    Evergreen ⭐️❤️
    90കളിലെ ജയരാമേട്ടനെ ഒരിക്കലും മറക്കാൻ കഴിയില്ല.

  • @kkpstatus10
    @kkpstatus10 3 года назад +16

    ജയറാം ഏട്ടൻ.♥️ ഇഷ്ട്ടനടൻ മാരിൽ ... മലയാളികൾ ഇഷ്ടപ്പെടുന്ന നടൻ അത് ജയറാം ഏട്ടൻ തന്നെ🔥💪❣️

  • @amaljoeee
    @amaljoeee 3 года назад +26

    ഫീൽഗുഡ് സിനിമകളുടെ ആശാൻ ആശാൻ 😂😂❤️❤️❤️___happy bday jayaremeteee😇😇💞💞

  • @noufalnameem8269
    @noufalnameem8269 3 года назад +338

    മമ്മൂക്കയുടെ അനിയൻ ജയറാമേട്ടന് മമ്മൂക്ക ഫാൻസിന്റെ ജന്മദിനാശംസകൾ 🔥😍❤️

  • @oruadaarpetsstory
    @oruadaarpetsstory 3 года назад +415

    kidu

    • @SAJINRAJCUTZ
      @SAJINRAJCUTZ 3 года назад +3

      *NAAPTOL ROASTED ARJYOU*
      *TROLL VIDEO* 😆😆😆
      *check my channel*

    • @abinbaby4534
      @abinbaby4534 3 года назад +3

      Chetanum linto kuriyante channel subscribe cheythoo 🙄🙄🙄🙄

    • @vivekmpadmajan2609
      @vivekmpadmajan2609 3 года назад

      Oii. Bro

    • @abinbaby4534
      @abinbaby4534 3 года назад

      @@vivekmpadmajan2609 enth oil 🙄🙄🙄

  • @Ithenth_endi
    @Ithenth_endi 3 года назад +44

    Vintage jayaramettante almost Ella filmsum 100 divasam oodiyathaan....Chummaathaano kudumbaprekshakarude priyappetta nayakan aayath...
    #HappyBirthdayJayarametta❤️

  • @sinansinu6898
    @sinansinu6898 3 года назад +21

    ജയറാം ഏട്ടൻ പൊളിച്ചു ....പിന്നെ അവസാനം മണിച്ചേട്ടൻ 😍

  • @anandhucu7906
    @anandhucu7906 3 года назад +11

    ഏറ്റവും ഇഷ്ടപെട്ട സിനിമ...
    "പെരുവണ്ണാപുരത്തെ വിശേഷങ്ങൾ'
    . Vintage jayaramettan uyir 🔥

  • @sanusathyan7635
    @sanusathyan7635 3 года назад +297

    ലാസ്റ്റ് ബിജിഎം കേട്ടപ്പോൾ രോമാഞ്ചം വന്നവർ ലൈക്‌ അടിച്ചു പോവുക
    കൊച്ചു കൊച്ചു സന്തോഷങ്ങൾ

  • @shanufied17
    @shanufied17 3 года назад +43

    സത്യകഥ ജയറാമേട്ടൻ -സത്യൻ അന്തിക്കാട് പടങ്ങളെക്കാൾ
    ഫാൻസ്‌ ഉണ്ട് ജയറാമേട്ടൻ -രാജസേനൻ പടങ്ങൾക്ക് 😻⚡️അതൊക്കെ ഒരു കാലം

  • @bijinbbhaskar242
    @bijinbbhaskar242 3 года назад +34

    Mammootty
    Mohanlal
    Suresh gopi
    Jayaram
    Dileep
    Kunchacko boban
    90s fav bday mashup completed 💥❤️
    Linto👌👌

  • @renjithrenju7084
    @renjithrenju7084 Год назад +5

    എന്റെ ഏട്ടൻ... ഉയിർ..... അന്നും ഇന്നും എന്നും ഇഷ്ടനായകൻ എന്റെ ജയറാമേട്ടൻ മാത്രം 😍😍😘😘😘

  • @user-jn1ks8dd4j
    @user-jn1ks8dd4j 3 года назад +14

    90's ന്റെ Superman💪💪 നമ്മുടെ ജയറാമേട്ടൻ 😘😘
    HBD 💙💙💙💙

  • @vishnuvalayangad8867
    @vishnuvalayangad8867 3 года назад +89

    ജയറാമേട്ടന് ഇപ്പൊ മോശം കാലമാണെങ്കിലും ഒരു 4 തലമുറക്കുള്ള കോമഡി അദ്ദേഹം ചെയ്തു വെച്ചിട്ടുണ്ട് 😍
    Advance Happy Birthday Jayaramettaaaa

  • @mollywooddiaries696
    @mollywooddiaries696 3 года назад +24

    ആഹാ എല്ലാത്തരത്തിലും ഇതുവരെ കണ്ടതിൽ വെച്ച് എൻ്റെ മനസ്സു നിറച്ച birthday mashup❤️🔥🔥🔥🔥

  • @bhimprabhagandhi
    @bhimprabhagandhi 10 месяцев назад +5

    Happy Birthday Jayaram sir ❤
    With Love from Tamil Nadu, India 🇮🇳

  • @സത്യമേപറയു-ല8റ
    @സത്യമേപറയു-ല8റ 3 года назад +10

    *ജയറാമേട്ടന് ഇതിലും വലിയ ഒരുbdy സമ്മാനം കൊടുക്കാനില്ല പൊളി എന്ന് പറഞ്ഞാലും പറ്റില്ല തകർത്തു* 🥰🥰🥰🥰🥰🥰🥰🖤🖤🖤🖤

  • @viveksatheesan2284
    @viveksatheesan2284 3 года назад +38

    ഈ ലോക്ക്‌ഡൗൺ കാലത്ത് നമ്മളിൽ അധികവും യൂട്യൂബിൽ കണ്ടിട്ടുണ്ടാവുക ജയറാം, ദിലീപ് സിനിമകൾ ആയിരിക്കും.....🥰

  • @karthicknair4271
    @karthicknair4271 3 года назад +160

    Mashup cheiyunavaril 95% aalkarum rajinikanth inte mashup inu purake poyappol jayaramente mashup cheitha linto ku orupad thanks ❤🙏

    • @richuzzcutz7187
      @richuzzcutz7187 3 года назад +14

      Linto malayalam actors kazhunjullu vere arem cheyunee

    • @editorschoiceadith9
      @editorschoiceadith9 3 года назад +3

      Good thought 😊

    • @adithyangr238
      @adithyangr238 3 года назад +1

      ❤️

    • @adumkudiadarsh986
      @adumkudiadarsh986 3 года назад +1

      @@richuzzcutz7187 this year rajuettan birthday mash cheyythilla

    • @rohithharidas9159
      @rohithharidas9159 3 года назад +3

      നമ്മടെ മലയാളം ആക്ടർസ് കഴിഞ്ഞിട്ടു മതി ബാക്കി

  • @VKremixstudio
    @VKremixstudio 3 года назад +8

    ഇപ്പോ തന്നെ 4 തവണ ആയി..
    ഒരേ പൊളി.
    Vintage ജയറാമേട്ടൻ. അതാണ് നമ്മൾ കാത്തിരുന്നത്!!😚💚

  • @ഞാനൊരുകില്ലാടി

    *എതിരാളികൾ ഇല്ലാത്ത പോരാളി അപരൻമാരില്ലാത്ത അപരൻ ഞങ്ങളുടെ സ്വന്തം പത്മശ്രീ ജയറാമേട്ടന് സ്നേഹം നിറഞ്ഞ പിറന്നാൾ ആശംസകൾ..!!*
    🍰🍰🍨🍨🍬🍬🍦🍦
    *മാഷപ്പുകളുടെ രാജകുമാരൻ ലിൻറ്റോ കുര്യൻ.. നമിച്ചണ്ണാ..*
    🙏🙏🙏🙏🙏

  • @Vipi_offi
    @Vipi_offi 3 года назад +35

    2:58 ഇവിടുന്ന് എന്റെ പൊന്നോ രോമാഞ്ചം⚡🔥💋😘

  • @15.emanuelshaju24
    @15.emanuelshaju24 3 года назад +37

    My all time favorite actor JAYARAM. HE IS A LEGEND. NO MATTER WHETHER HE IS CURRENTLY ACTIVE . BUT ONCE UPON A TIME HE CREATED A MILESTONE.

  • @MAskmedia13
    @MAskmedia13 3 года назад +196

    ജയറാമേട്ടനെ വെച്ച് ഒരു സിനിമ ചെയ്യണമെന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ട്☺️

  • @Hrithikkrishnan
    @Hrithikkrishnan 3 года назад +152

    Jayaram ettan fans like this comment 😀😀😃

  • @karthikeyang7673
    @karthikeyang7673 3 года назад +32

    Love from TAMIL NADU ❤

  • @pratheeshs8597
    @pratheeshs8597 3 года назад +73

    ഏതൊരു നടനെയും വളരെ മനോഹരമായി വര്ണിക്കവുന്ന കഴിവ് LINTO ചേട്ടന് മാത്രം അര്ഹതപെട്ടതാണ്. 👌👌
    💪💪💪🤝

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +140

    *J-ജനപ്രിയനായ💓🤗*
    *A-'അപരനിലൂടെ' അരങ്ങേറിയ💙🎦*
    *Y-യൂത്ത്ഫുളായ💚😍*
    *A-അർപ്പണബോധമുള്ള💜😇*
    *R-റീൽ ലൈഫിൽ 32വർഷം പിന്നിടുന്ന💛🎞️*
    *A-ആനപ്രേമിയായ🖤🐘*
    *M-മലയാളത്തിൻ്റെ സ്വന്തം💟* പ്രിയപ്പെട്ട ജയറാമേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നൂ...🎂🎁🎂
    *HB'Day 💝**#JAYARAMETTAN**💝*

  • @liyanderjoseph2880
    @liyanderjoseph2880 3 года назад +66

    90കളിലെ ജയറാമേട്ടനെ ഇഷ്ടപ്പെടുന്നവർ അടി ഒരു ലൈക്ക്
    ❣️❣️❣️❣️❣️❣️❣️❣️

    • @cz2602
      @cz2602 3 года назад

      ruclips.net/video/B1t48WKZaII/видео.html

  • @luciferilluminatty4632
    @luciferilluminatty4632 3 года назад +116

    ജയറാമേട്ടന്റെ പടം ഏട്ടൻ ഇക്ക ഇവർടെ പടംപ്പോലെ 100 കോടി ഓടിയില്ലെലും . Birthday mashu up ഇവർടെ ഒപ്പം തന്നെ എത്തും .💥💥💥💥💥💥💥

    • @musiclover-ot3jg
      @musiclover-ot3jg 3 года назад +4

      ഇക്കയോ 🤭😄

    • @nadeerbinsalam484
      @nadeerbinsalam484 3 года назад +2

      music lover alla po10

    • @ajai7205
      @ajai7205 3 года назад +2

      100 അല്ല 135 കോലി മാമാങ്കം

    • @antokurrip6643
      @antokurrip6643 3 года назад +1

      Angu vaikunthapuram 275kodi annu athil jayaram elle ?

    • @culer1963
      @culer1963 3 года назад +1

      ഇക്കാക് 100 കോടിയോ 😂🤭

  • @hari479555
    @hari479555 3 года назад +2

    Holidays il uchaiku chorum meenkariyum kazhichondu Jayaramettan movies onnu kaananam......aaah anthassu......😍😍😎😎😎

  • @ameermh2603
    @ameermh2603 3 года назад +3

    What a tribute.. ❤ ഇനിയും ഇതുപോലൊരുപാട് കഥാപാത്രങ്ങളെ കൊടുക്കാൻ ഇപ്പോഴതെ directors ഇനും കഴിയട്ടെ

  • @sakkeermv2813
    @sakkeermv2813 3 года назад +549

    ജയറാം മേട്ടൻ്റെ തിരിച്ച് വരവ് ആഗ്രഹിക്കുന്നവര് ഉണ്ടോ💖😍

    • @onadan8346
      @onadan8346 3 года назад +15

      പുത്തൻ പുതു കാലയ് il തിരിച്ച് വന്ന് കഴിഞ്ഞിരിക്കുന്നു..... നമ്മടെ ജയറമെട്ടൻ

    • @Megastar369
      @Megastar369 3 года назад +22

      തിരിച്ച് വാരാൻ അങ്ങേര് എങ്ങും പോയട്ടില്ല ചങ്ങായി.ഇപ്പോഴും മലയാള സിനിമായിൽ മൂന്നമനോ നാലമനോ ആയി തന്നേ നിൽപ്പുണ്ട്

    • @vipinbnair4899
      @vipinbnair4899 3 года назад +6

      @@onadan8346 bro Jayarm mettanete Puthya film enthok

    • @elizabethjoseph9271
      @elizabethjoseph9271 3 года назад +3

      @@vipinbnair4899 rade shyam

    • @MikeJohnMentzer
      @MikeJohnMentzer 2 года назад +1

      @@vipinbnair4899 Ponniyan Selvan
      300₹ movie
      By Mani Ratnam
      Jayaram one of the main characters Azhwarkadiyan Nambi 🔥

  • @cinetoxic3271
    @cinetoxic3271 3 года назад +71

    ജയറാമേട്ടൻ : ശവം.. !!!
    And that is enough for the joke ❣️

  • @acremixstudio4313
    @acremixstudio4313 3 года назад +12

    Vintage jayaram ഏട്ടൻ movies uff enna feel aa 🥰🥰 അത് പോലെ oru തിരിച്ചു varavinna wait ചെയ്യുന്നേ jayaram eetaa💓

  • @Dileepbanks
    @Dileepbanks 3 года назад +27

    ഈ mashup ഇടക്കിടക്ക് കാണുന്നവരുണ്ടോ

  • @hermionegranger479
    @hermionegranger479 3 года назад +19

    Evergreen superstar.... Jayaram sir did many movies which has the ability to immortal entertainers

  • @thashri8640
    @thashri8640 3 года назад +16

    ആദ്യം മുതൽ അവസാനം വരെ ചിരിമായാതെ കണ്ടവർ ലൈക്കടി... 90 s പിള്ളേരുടെ സൂപ്പർ മാൻ.. ജയറാമേട്ടൻ ❤️

  • @libinkurien642
    @libinkurien642 3 года назад +31

    തീപ്പൊരി ഐറ്റം തന്നെ 🔥
    "ഇത് കൈവിട്ട് പോയി മോനെ "

  • @emmanuvelcleatus8210
    @emmanuvelcleatus8210 3 года назад +44

    ലാസ്റ്റ് സീൻ സന്തോഷവും സങ്കടവും ഒരു പോലെ തോന്നി..❤️😘😭

  • @Rose-co4og
    @Rose-co4og 3 года назад +6

    ഉച്ച സമയം,കഥാനായകൻ സിനിമ....ഹോ...ആ feel ♥️♥️♥️

  • @a3svlog36
    @a3svlog36 3 года назад +12

    *🎞ഒരായിരം ജന്മദിനാശംസകൾ നേരുന്നു ജയറാം ഏട്ടന്🥳*

  • @Abhi-iv9pp
    @Abhi-iv9pp 3 года назад +5

    *ചിരിക്കുകയും ചിന്തിക്കുകയും കരയിപ്പിക്കുകയും* .. *എന്തോരം കഥാപാത്രങ്ങൾ* *മലയാള സിനിമയുടെ 4 th super star* 🌠
    *Jayaramettan* ❤️
    HBD 🎂

  • @JD-uj7kh
    @JD-uj7kh 3 года назад +7

    ലിന്റോ മുത്തേ...ഒരു നടന് ഫാൻസ് ഉണ്ടാകാൻ ഒരു പടം ഇറക്കണ്ട കാര്യമൊന്നുമില്ല...ഈ മൊതലിന്റെ ഒരൊറ്റ cutz മതി😍😍😍😍😍😎

  • @sarathn8863
    @sarathn8863 3 года назад +18

    ലേ ജയറാം: ഞാൻ ഇത്ര വലിയ സംഭവം ആയിരുന്നോ...🙄
    😁Adipoli Linto Bro

  • @VJvlogsTamil
    @VJvlogsTamil 3 года назад +12

    Panjathanthiram 😍😍😍😍 that movie created separate fan base for jayaram sir

  • @vasudevkrishna6524
    @vasudevkrishna6524 3 года назад +9

    Jayaramettane orupad eshtann... Aaroke vannalum poyalum he is so special...jayaramettan eshtam🥰🥰🥰🥰😍😍😍

  • @harikrishnan1375
    @harikrishnan1375 3 года назад +62

    ഇപ്പോഴാണ് ആ ട്വന്റി 20 കോളം നിറഞ്ഞത്
    Mammukka tribute
    Lalettan tribute
    Suresh ettan tribute
    Dileep ettan tribute
    Now jayaramettan tribute
    Linto❤️