സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല സർ | Lucifer | Mohanlal | Prithviraj Sukumaran | Vivek Oberoi

Поделиться
HTML-код
  • Опубликовано: 7 фев 2025
  • Lucifer is a 2019 Indian Malayalam-language political action thriller film directed by Prithviraj Sukumaran and written by Murali Gopy. Produced by Antony Perumbavoor through the production house Aashirvad Cinema.
    Directed by : Prithviraj Sukumaran
    Written by : Murali Gopy
    Produced by : Antony Perumbavoor
    Starring : Mohanlal
    Cinematogrphy : Sujith Vaassudev
    Edited by : Samjith Mohammed
    Music by : Deepak Dev
    #Lucifer #mohanlal #LucifermMovieScene #Luciferintroscene
    Digital Partner : Avenir Technology
    Enjoy & stay connected with us!
    👉 Subscribe Now : bit.ly/31tMp9y
    👉 Like On Facebook : bit.ly/2S2bllv
    👉 Follow Us on Twitter : bit.ly/2UwWwce
    👉 Follow us on Instgram: bit.ly/3mbIKJc
    👉 Web : www.aashirvadc...
    || ANTI-PIRACY WARNING ||
    This content is Copyrighted to AASHIRVAD CINEMAS. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 1 тыс.

  • @jasherahman3359
    @jasherahman3359 2 года назад +1403

    യാ മോനെ ഇത്രക്കും രോമാഞ്ചം തന്ന മറ്റൊരു മലയാള സിനിമ ഇല്ലാ 🥵🥺⚡️ ലാലേട്ടന്റെ നടത്തം expression
    കണ്ണ് കൊണ്ടുള്ള നോട്ടം ഇജ്ജാതി മാസ്സ് ⚡️❤‍🔥

    • @MYDREAM-xf8dz
      @MYDREAM-xf8dz 2 года назад

      😂😂😂😂...ഏട്ടനും ഇക്കയും നോക്കിയത് കൊണ്ട് നിനക്ക് കിട്ടും യാ മോനെ....ഉണ്ട 😂😂😂😂😂...ഇതൊക്കെ അഭിനയം ആണ് എന്ന് മനസിലാക്കാൻ ബോധം ഇല്ലാത്ത കുറേ പാൽ കുപ്പി..പിള്ളേർ 😂😂😂😂

    • @Lifeofvipii
      @Lifeofvipii 2 года назад +10

      ❤️

    • @batterflys6032
      @batterflys6032 2 года назад +6

      Poli

    • @jinishks708
      @jinishks708 Год назад

      ​@@batterflys6032 lll

    • @jinishks708
      @jinishks708 Год назад +1

      L

  • @KaRnAn636
    @KaRnAn636 4 месяца назад +89

    ഇയാൾ ഒരു മാന്ത്രികൻ ആണ്...., അഭിനയത്തിന്റെ ഹിമാലയം കീഴടക്കിയ ഇന്ത്യയുടെ അഹങ്കാരം.... മമ്മൂട്ടി മോഹൻലാൽ ഇവർ ചെയ്ത പോലത്തെ റോളുകൾ ഇന്ത്യൻ സിനിമയിൽ ആരും ചെയ്തിട്ടില്ല... രണ്ടും ഓസ്കാർ കിട്ടേണ്ട മൊതലുകൾ... But ജനിച്ച സ്ഥലം വേറെ ആയി പോയി.... സൂര്യമാനസം, മൃഗയ, സ്പടികം, ദേവാസുരം... ഇതൊക്കെ ഇവർക്കേ പറ്റൂ... Legends.....❤

  • @fliqgaming007
    @fliqgaming007 2 года назад +1268

    Uff.. ഈ സീൻ ഒകെ തീയേറ്ററിൽ first day കണ്ട രോമാഞ്ചം..🤩🤩🔥🔥 BGM ആക്ഷൻ ലാലേട്ടൻ ❤️🔥

  • @dennycl5449
    @dennycl5449 2 года назад +172

    കോടാനുകോടി മലയാളികളെ ആകാംഷയുടെ കൊടുക്കുടിയിൽ എത്തിച്ച Mass Fight സീൻ 👏👏👏👏👏👏👏....... കിടിലൻ back ground മ്യൂസിക്കിന്റെ അകമ്പടിയിൽ ലാലേട്ടൻ എന്ന പകരം വെക്കാനില്ലാത്ത ചക്രവർത്തി നിറഞ്ഞാടിയ സീൻ..... ഇതിന് മുമ്പ് ഇങ്ങനെ ഒരു fight സീൻ ആറാം തമ്പുരാനിൽ ആയിരുന്നു... കോളപ്പുള്ളി അപ്പന്റെ കളരിയിൽ നിന്നുള്ള അടി 👌👌👌അതിനും പതിന്മടങ്ങു വീര്യത്തോടെ കണ്ണിമ വെട്ടാതെ നോക്കി കണ്ട fight സീൻ 👏👏👏👏👏👏........ ലാലേട്ടന്റെ ചെറു ചലനങ്ങൾ പോലും mass....... തോക്ക് പിടിച്ചു വാങ്ങി വെടി വെക്കുന്നതും..... മുണ്ടിന്റെ കറുപ്പ് കര ഭാഗം വൃത്തിയായി തെറുത്തു കുത്തുന്നതും......... ഒരാളെ ഇടിക്കുമ്പോൾ pillar ഇളകി തെറിക്കുന്നുണ്ട് പക്ഷെ ഒരിക്കൽ പോലും അതൊരു കത്തിയായി തോന്നുന്നില്ല...... വില്ലന്മാരിൽ ഒരുവനെ തോളിൽ എടുത്ത് പോകുമ്പോൾ ഉള്ള നോട്ടം.... 👌👌👌👌👌👌👌👌അത് വേറെ ലെവൽ ആണ്.......... എന്തിനേറെ...... ലാലേട്ടന്റെ കൂടെ വന്ന താടിക്കാരൻ പയ്യൻ........ തന്റെ തമ്പുരാന്റെ ആറാട്ട് കണ്ണ് നിറച്ചു കാണുന്നത് പോലും... ഗംഭീരം 👍👍👍👍..... അവന്റെ Exprssn പോലും..... ചിരഞ്ജീവിക്കു ഇല്ലാതെ പോയി.... കഷ്ടം......... മറുനാടൻ നായകന്മാരെ... ഒരു കാര്യം ഓർത്തോളൂ.......... നിങ്ങളല്ല നിങ്ങടെ ഒക്കെ മൂത്താപ്പമാർ വിചാരിച്ചാൽ പോലും..... സ്റ്റീഫനെയോ...... വിൻസെന്റ് ഗോമസിനെയോ..... അശോകനെയോ...... ജഗന്നാഥനെയോ...... സുധിയേയോ..... അബ്ദുള്ളയെയോ....... സാഗറിനെയോ... എന്തിന് Gust റോളിൽ വന്ന നിരഞ്ജനെയോ... പോലെ അഭിനയിക്കാൻ ആകില്ല..... ഇത് ജന്മം വേറെ ആണ്.......... ലാലേട്ടൻ 💞💞💞💞💞...... നാടനകലയുടെ തമ്പുരാൻ......... ആറാം തമ്പുരാൻ 💞💞💞💞

    • @sreekumar8619
      @sreekumar8619 Год назад +2

      Perfect ❤ love uu lalettaaa

    • @Subscriber03-q5m
      @Subscriber03-q5m 2 месяца назад +1

      Exactly.... നമ്മുടെ സ്വന്തം ലാലേട്ടൻ💪💪

  • @akhilknairofficial
    @akhilknairofficial 2 года назад +79

    ഇത് തിയേറ്ററിൽ കണ്ടപ്പോ കിട്ടിയ ഫീൽ ഉണ്ടല്ലോ മോനെ... അതും FDFS ❤😍🔥🔥🔥

  • @amaldas4601
    @amaldas4601 2 года назад +622

    ഒടിയന്റെ ക്ഷീണം പൊളിച്ചടുക്കി തകർത്തു വാരിയ സീൻ 😍

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

    • @godisgreat-zt5mxT
      @godisgreat-zt5mxT Год назад +4

      💥

    • @9048901214
      @9048901214 8 месяцев назад +9

      ഒടിയൻ നല്ല കഥ ആണ്. Making 🤮

    • @neelz009
      @neelz009 3 месяца назад +3

      ഒടിയൻ എനിക്ക് ഇഷ്ടമാണ് . വല്യമ്മ പറഞ്ഞത് പോലെതന്നെ

  • @akhilknairofficial
    @akhilknairofficial 2 года назад +335

    പാട്ടൊരുക്കിയ ദീപക് ദേവിനും കൊടുക്കാം ഒരു കയ്യടി.. 😍❤🔥

  • @FRQ.lovebeal
    @FRQ.lovebeal 2 года назад +2323

    *ഒരുത്തനെ അടിച്ചു നിലം പരിഷക്കി ആ തോളിൽ വെച്ചുള്ള നടത്തത്തിൽ ഒരു നോട്ടം ഉണ്ട് യാ moneee🔥🔥🔥🔥🔥തിയ്റ്റർ എക്സ്പീരിയൻസ് 🔥🔥🔥*

  • @sivan3189
    @sivan3189 2 года назад +730

    എന്താ പറയാൻ 🔥
    ഈ സീൻ + കടവുള പോലെ എന്ന പാട്ടും തിയേറ്ററിൽ ഉണ്ടാക്കിയ കയ്യടി പറഞ്ഞറിയിക്കാതിരിക്കാൻ വയ്യ 💥💥💥💥

    • @rasagulacreations5719
      @rasagulacreations5719 2 года назад

      ruclips.net/video/rjeG9NGJMcM/видео.html

    • @naabad123
      @naabad123 2 года назад

      സിറിക്കാൻ വയ്യ

    • @sivan3189
      @sivan3189 2 года назад +24

      @@naabad123 vayyankil mookkil podi ketti thummikko

    • @Kalikkaran-y4c
      @Kalikkaran-y4c 2 года назад +15

      ഞമ്മന്റെ ആളുകൾക്ക് ചൊറിയും

    • @ashikpm2583
      @ashikpm2583 2 года назад

      @@Kalikkaran-y4c enothonnede…
      thaan ee vaa kondano choru thinnunne

  • @riyazboss8918
    @riyazboss8918 Год назад +96

    തിയേറ്റർ കത്തിച്ചു ചാമ്പലാക്കിയ ഐറ്റം 🔥🔥🔥💪💯
    ഇങ്ങേര് ഒരു തിരിച്ചു വരവ് നടത്തിയാൽ ഓർത്തോ മക്കളേ
    യാരാലും തൊട മുടിയാത് 🔥🔥🔥🔥💪

  • @sanilkuthirummal6513
    @sanilkuthirummal6513 Год назад +51

    ഇതൊക്കെ must തിയേറ്റർ എക്സ്പീരിയൻസ്.
    രോമാഞ്ചം ഇങ്ങനെ ഒരു സീൻ ആരും പ്രതീക്ഷിച്ചിട്ടു പോലും ഉണ്ടാവില്ല 🔥🔥🔥കൊല മാസ്സ് സ്റ്റീഫൻ. എബ്രഹാം ക്വറേഷി 💪

  • @Pardesh1234
    @Pardesh1234 2 года назад +202

    ജീപ്പിൽ ഇരിക്കുന്ന തമിഴൻ നമ്മൾ പ്രേക്ഷകർ... 👍🏻

  • @arshidtc9566
    @arshidtc9566 2 года назад +2125

    മോഹൻലാലിനെ ഉപയോഗിക്കിക്കാൻ അറിയാവുന്നവർ സിനിമ എടുത്താൽ ഇങ്ങനെ ഇരിക്കും ...

    • @LIVE-b7j
      @LIVE-b7j 2 года назад +92

      Allanki aarattu pole akum

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

    • @devincarlo5516
      @devincarlo5516 2 года назад +27

      True 💯

    • @rajeshkasrodrajesh2361
      @rajeshkasrodrajesh2361 2 года назад +13

      True

    • @sivan3189
      @sivan3189 2 года назад +95

      നിലവിൽ മോഹൻലാലിനെ ഉപയോഗിക്കാൻ കഴിവുള്ളവർ
      പ്രിത്വിരാജ് 🔥
      ജീത്തു ജോസഫ്
      അമൽ നീരദ് 🔥
      പിന്നെ പുതിയ സംവിധായകർ

  • @lipinkumarnp7106
    @lipinkumarnp7106 2 года назад +395

    ഈ ഫൈറ്റ് സീൻ തിയേറ്ററിൽ ഇരുന്നു എക്സ്പീരിയൻസ് ചെയ്തപ്പോ കിട്ടിയ ഒരു ഫീൽ ♥️😍
    ലാലേട്ടൻ ♥️
    കടവുളേ പോലെ പാട്ട് with ലാലേട്ടന്റെ കിടു ഫൈറ്റ് സീനും ♥️

    • @vaisakhvr3375
      @vaisakhvr3375 2 года назад +2

      Shajon nte expressionum gun shot nte soundum❤❤

  • @vaishnavs4926
    @vaishnavs4926 2 года назад +473

    Fan boy treat എന്നൊക്കെ പറഞ്ഞാൽ ഇതാണ് ഐറ്റം😮🔥

    • @rasheedm4709
      @rasheedm4709 Год назад +1

      😂😍❤️🙋‍♀️tsp

    • @Nasnu-t1k
      @Nasnu-t1k 8 месяцев назад

      @@rasheedm4709🤔🤔🤔🤔

  • @falconstandav4580
    @falconstandav4580 2 года назад +187

    i have never enjoyed a south film like this one. the build up is brilliant and ofcourse mohanlal is my favourite south actor. I still have goosebumps watching this. laleta adipoli !!

  • @prajilkcalicut3003
    @prajilkcalicut3003 Год назад +26

    ഈ scene കാണിക്കുമ്പോൾ ഉളള രോമാഞ്ചം.... വേറെ ലെവൽ 🤩🤩🤩🤩🤩

  • @vaishnav1393
    @vaishnav1393 2 года назад +454

    4:38 വാടാ എന്ന ഒറ്റ വാക്ക് പറയുന്ന ആ പഞ്ച് 🔥🔥
    ഏത് 'ജാവോ' വന്നാലും ഇതിന്റെ തട്ട് താണ് തന്നെ ഇരിക്കും 💥💯

    • @epicplayzz.3
      @epicplayzz.3 2 года назад +54

      Antony chettan ee comment ishtayi thonunu 😄heart kitilo

    • @samjidt8991
      @samjidt8991 2 года назад +2

      ഉവ്വ

    • @hassanmuhammed7713
      @hassanmuhammed7713 2 года назад +32

      Javo k javoyude punch und vada yk vada yude the 2ms are just awesome

    • @sivan3189
      @sivan3189 2 года назад +13

      @@hassanmuhammed7713 yes 👍🏽

    • @nijjasabdulkaalam9664
      @nijjasabdulkaalam9664 2 года назад +21

      ഇതേ പോലുള്ള തോൽവികൾ ഫാൻസ്‌ ആയിട്ട് ഉള്ളത് കൊണ്ടാ mohanlalin haters undakunnath mammootykkum

  • @higlytoxicgirl8837
    @higlytoxicgirl8837 2 года назад +55

    Big fan of Mohanlal sir from Karnataka...

  • @AnjithD
    @AnjithD 2 года назад +209

    I hope that L2 will be a pan-India film. It is time to shine for Mollywood.

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

    • @UnniKuttan-es7iu
      @UnniKuttan-es7iu Год назад +3

      Mollywood is always shining bro

    • @Aswinrg
      @Aswinrg 3 месяца назад +2

      Pinalla❤

  • @sanoopcb8772
    @sanoopcb8772 2 года назад +286

    ഇതിനു മുകളിൽ...... ഒരു അവതാരം.... സ്വപ്നങ്ങളിൽ മാത്രം..... 💥💥💥ലാലേട്ടാ നിങ്ങൾക്കു സമം നിങ്ങൾ മാത്രം 🔥🔥🔥

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

    • @srtimefresh7457
      @srtimefresh7457 2 года назад +4

      മമ്മൂട്ടി 👍

    • @goh2564
      @goh2564 2 года назад +13

      @@srtimefresh7457 🤣🤣

    • @heistgaming5393
      @heistgaming5393 Год назад +15

      ​@@srtimefresh7457ath avaratham

    • @AppuAppu-jk8iz
      @AppuAppu-jk8iz Год назад +13

      Mammootty yooo ingerude padam avarage kayariyal kittunna collection aannu mammutty yude super hit padathinu kittunnathuu appozhaa ingerkkuu ethireyy Mammootty yeyumm kondu varunnathuu

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 Год назад +83

    മോഹൻലാൽ എന്ന നടൻ്റെ യഥാർത്ഥ പോട്ടൻ്റ്യൽ എന്താണെന്നും മലയാളികൾ ലാലേട്ടനെ എങ്ങനെ കാണാൻ ആണ് ആഗ്രഹിക്കുന്നത് എന്ന് അറിഞ്ഞുകൊണ്ട് സംവിധാനം ചെയ്ത സിനിമ thank you പൃഥ്വിരാജ് സർ.

  • @skg5040
    @skg5040 12 дней назад +7

    0:42 ഇൽ രണ്ട് വട്ടം നോക്കുന്ന 🔥🔥..
    എന്റെ എമ്മാതിരി ഡീറ്റെയിൽസ് ആണ്.
    രാക്ഷസ നടികൻ 🫨🔥

    • @HaRI-tz7tb
      @HaRI-tz7tb 11 дней назад

      Ippazha sredhikunath🔥😲

  • @hobbymodeller6918
    @hobbymodeller6918 Год назад +82

    ഈ കിളവനോടുള്ള ഇഷ്ടം തീരുന്നില്ലല്ലോ ഈശ്വരാ.
    ഏതു പുതു തലമുറ വന്നാലും ഇങ്ങേരുടെ തട്ട് താണ് തന്നെ ഇരിക്കും..
    എന്താ അഭിനയം.....
    കോമഡി, ഡാൻസ്, പാട്ട്, അഭിനയം, ഫൈറ്റ്. 🥰🥰🥰@everyone

    • @savinthomas2510
      @savinthomas2510 10 месяцев назад +9

      അല്ല kunne ninakk vayassakille

    • @PrasadPrasadMp-ue3xz
      @PrasadPrasadMp-ue3xz 3 месяца назад

      🙏👍​@@savinthomas2510

    • @PrasadPrasadMp-ue3xz
      @PrasadPrasadMp-ue3xz 3 месяца назад

      മാമുനിയെ ഉദേശിച്ചത്‌ അല്ലെ ​@@savinthomas2510

    • @VineethHicool
      @VineethHicool 13 дней назад

      Killlvnnn nintea thantha

  • @Chiyaan714
    @Chiyaan714 12 дней назад +18

    Empuraan teaser കണ്ടിട്ട് വന്നവർ🎉❤

  • @shanilmohan5213
    @shanilmohan5213 2 года назад +54

    First day... ഈ പാട്ടൊന്നും കേട്ടിട്ട് പോലും ഇല്ല... 🔥🔥🔥🔥

  • @RithaRaviP
    @RithaRaviP Год назад +17

    കണ്ണിന്റെ ചലനം കൊണ്ട് അഭിനയത്തിന്റെ മായാലോകം തീർത്ത നമ്മുടെ അഹങ്കാരമായ നമ്മുടെ സ്വന്തം ലാലേട്ടൻ : ഹോ... അപാരം

  • @karthikstormop8927
    @karthikstormop8927 2 года назад +41

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആള് അല്ല സാർ 🔥🔥🔥 രോമാഞ്ചിഫിക്കേഷൻ at the peak🔥🔥🔥

  • @NadakkalTharavadu
    @NadakkalTharavadu 2 года назад +170

    തീയേറ്റർ തുഫാൻ ആക്കിയ സീൻ 🔥🔥🔥
    അമ്പോ പൊളി 🔥🔥🔥🔥
    തീപ്പൊരി ഡയറക്ടർ ഫ്രം രാജു 🔥🔥
    എമ്പുരാൻ വേറെ ലെവൽ ആകും മോനെ 🔥🔥

  • @shafeekhvs6985
    @shafeekhvs6985 2 года назад +49

    ഇതാണ് മലയാളികൾക്ക് വേണ്ട ലാലേട്ടൻ സിനിമ
    2 വട്ടം തീയറ്ററിൽ കണ്ട സിനിമ 🔥🔥🔥

  • @hari6085
    @hari6085 2 года назад +510

    ലാലേട്ടന്റെ ആ നോട്ടം👀🔥
    Wow..!!! Goosebumps✨️💖
    ഇത് പോലെ മാസ്സ് കാണിക്കുന്ന ലാലേട്ടനെ അല്ലെ നമ്മൾക്ക് വേണ്ടത്🤩👇

    • @sujinunni8573
      @sujinunni8573 2 года назад +5

      Yes Bro🔥

    • @itzfunnyvideos5481
      @itzfunnyvideos5481 2 года назад +3

      Yes❤️

    • @Farhan-f-j7
      @Farhan-f-j7 2 года назад +7

      അതേയ് ⚡️

    • @vishnulopslops8459
      @vishnulopslops8459 Год назад +1

      നാളെ തന്നെ തീയേറ്ററിലോട്ടു വിട്ടോ.... Mathwe 🥵🥵🥵jailler

  • @dr_raheshravi
    @dr_raheshravi 12 дней назад +13

    Tamil song place ചെയ്തത് പക്കാ,
    stephen തമിഴനായ മുരുകന്റെ കൂടെ forest godown ലേക്ക് പോകുന്നു, അവിടെ മുരുകനെ നിർത്തി സ്റ്റീഫൻ ഇടിക്കുന്നു, മുരുകൻ അത് കണ്ടുകൊണ്ട് ഇരിക്കുന്നു , മുരുകന്റെ POV വിത്ത് bgm lyrics
    കടവുളെ പോലെ
    കാപ്പവൻ ഇവൻ ❤️‍🔥

  • @adarshsathyanandan108
    @adarshsathyanandan108 6 дней назад +9

    Chiru annante factory fight kandu chirichathum nere RUclips recommend cheythath ee scene🔥

  • @suryakantjhatankar2856
    @suryakantjhatankar2856 2 года назад +95

    So natural and compose acting by one and only Mohanlal Sir. Treat to watch him on screen🥰😍♥

  • @vijaydev1498
    @vijaydev1498 Месяц назад +6

    ആള് മീശയും പിരിച്ചു മുണ്ടും മടക്കി കുത്തി തോളും ചരിച്ചു ഒരുങ്ങി ഇറങ്ങിയാൽ ഇവിടെ ഒരാളും പകരം വെക്കാൻ ഇല്ല ❤️🥰 എന്നും ലാലേട്ടൻ

  • @maadmaady6841
    @maadmaady6841 2 года назад +1645

    ഇനി ഇതിനെ വെല്ലുന്നൊരു ഐറ്റം കിട്ടണേൽ അവൻ വരണം 😎 ഖുറേഷി അബ്രഹാം 🔥 എമ്പുരാൻ 🥵

    • @rasagulacreations5719
      @rasagulacreations5719 2 года назад

      ruclips.net/video/rjeG9NGJMcM/видео.html

    • @MUNDOORMADAN73679
      @MUNDOORMADAN73679 2 года назад +71

      Ithine vellunna item Ram 🔥 varunnund
      Ramine Vellunna Item Aayirikkum Empuran 🔥 athine Vellunna item aayirikkum L 3 🔥

    • @Omreeeeee
      @Omreeeeee 2 года назад +26

      അവൻ അല്ല. അവർ. ഖുറേഷി & അബ്രാം

    • @madhavd5330
      @madhavd5330 2 года назад

      Andi podai orumathiri arichakkine shirtum mundum eduthapole

    • @Broandsissy67
      @Broandsissy67 2 года назад +9

      സത്യം

  • @rohithvr800
    @rohithvr800 2 года назад +59

    പിടിച്ചടക്കാൻ പറ്റാത്ത വികാരമാണ് ലാലേട്ടൻ 🥺😚❣️

  • @realisticgamingSPB
    @realisticgamingSPB 2 года назад +56

    He is very flexible and his fights are next level❤️🥰

  • @mangalasseri_neelakandan_1999
    @mangalasseri_neelakandan_1999 2 года назад +103

    ഇതിന്റെയൊക്കെ തിയേറ്റർ എക്സ്പീരിയൻസ്.....
    ഉഫ് ഓർക്കുമ്പോൾ തന്നെ 😍🔥

  • @vishnup5257
    @vishnup5257 2 года назад +86

    പ്രിത്വി നമ്മൾ ഉദ്ദേശിച്ച ആളല്ല sir ❤️

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

  • @haseemkanhirode
    @haseemkanhirode Год назад +20

    Mohanlal etra natural ayita abhinayikunnad...great off all time...goat❤

  • @E.M.P.U.R.AA.N
    @E.M.P.U.R.AA.N 2 года назад +103

    ചെയ്ത പാവങ്ങൾക്ക് അല്ലെ father കുമ്പസാരിക്കാൻ പറ്റു ചെയ്യാൻ പോവുന്ന പാവങ്ങൾക്ക് പറ്റില്ലല്ലോ... 🔥

  • @neonlights-uc8gi
    @neonlights-uc8gi 13 дней назад +11

    Who is here after Empuraan Teaser

  • @fxsil_official
    @fxsil_official 2 года назад +147

    ഒരേ ഒരു രാജാവ് 👑 ഇതിനെ ഒന്നും വെല്ലാൻ ഇന്നലെ പെയ്ത മഴയിൽ മുളച്ച ഒരു Godfather നും കഴിയില്ല..... ഇനി വെല്ലണമെങ്കിൽ അവൻ തന്നെ വരണം 😌 *The devil* 😈 *EMPURAAN* .......#amEn🦉

    • @VyshakM-nv3lg
      @VyshakM-nv3lg 4 месяца назад

      🤣🤣രാജാവോ ഇതോ 😆😆😆😆

    • @harikrishnanps5031
      @harikrishnanps5031 2 месяца назад

      Enna ninte thallaye panni mammad aayirkum😂 poori polayadi monee... ninne okke janipichath ano atho thooriyappo therichu poyathaano​@@VyshakM-nv3lg

  • @adhi1590
    @adhi1590 2 года назад +33

    Ee background onnum kettath polum illa theatril... Experience 🔥🤩🥵🥵

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

  • @smokyarty1354
    @smokyarty1354 2 года назад +75

    ഇതാണ് യഥാർത്ഥ fanboy. 💥💥💥🥵🥵🥵. Prithvi ❤❤❤ lalettan❤❤❤ 06:01🥵🥵🥵💥💥💥

    • @sivan3189
      @sivan3189 2 года назад +12

      ഇതിനെ വെല്ലുന്ന ഒരു ഫാൻബോയ് സംഭവം മലയാളത്തിൽ ഇല്ല 💯

    • @hafizjaini7636
      @hafizjaini7636 4 месяца назад

      ​​@@sivan3189athinu malayalathil vere fan boy padam ithu vare illa bro.

  • @nkhil_nn
    @nkhil_nn 2 года назад +34

    ഇടക്ക് രോമാഞ്ചം കൊള്ളാൻ ഇ വഴിക് ഒന്നും വരും 😄🔥😎

  • @mohamedsulthan3040
    @mohamedsulthan3040 Год назад +49

    This scene is goosebump
    Love from Tamil nadu

  • @mallurussian
    @mallurussian Год назад +28

    A big salute from Mammooka fan 👏

  • @rameshp4478
    @rameshp4478 Год назад +14

    Nde മോനെ വേറേ ലെവൽ തിയേറ്റർ experience 🔥🔥🔥🔥

  • @sreer2028
    @sreer2028 2 года назад +47

    Stephen🔥
    Bobby 🔥
    Zayed🔥
    Priyadharshini Ramdas 🔥
    Jatin Ramdas🔥

    • @Suryyyaaa777
      @Suryyyaaa777 2 года назад +3

      Varma Sir⚡

    • @ViLiLLR
      @ViLiLLR 2 года назад +1

      Qureshi Abraham😈🔥

    • @VyshakM-nv3lg
      @VyshakM-nv3lg 4 месяца назад

      🤣🤣🤣🤣ബോഡി 😆😆😆

  • @dileepmk4877
    @dileepmk4877 Год назад +23

    Directed by prithviraj sukumaran 🔥🔥

  • @auggie19
    @auggie19 Год назад +14

    This is one of the best mass action scene in Malayalam..katta romanjification!! Ithilum mikachath ondel vere ethelum Lalettan film thanne aayirikum.

  • @rozario3728
    @rozario3728 Год назад +8

    05:19... antha look... 🔥

  • @Hermione2525
    @Hermione2525 2 года назад +14

    Vinayakan enn peru cholliyit shajon ne kaniykkunna scene. Director brilliance 😎

  • @docdiablo23
    @docdiablo23 2 года назад +16

    4:24 a normal routine, but excellently done

  • @gomas2255
    @gomas2255 2 года назад +156

    ഇ പ്രായത്തിലും ലാലേട്ടന്റെ ആ flexiblity 🔥🤏🏻
    Royal Calmness 👑
    DEVIL EYES 👀🔥
    .
    .
    WAITING FOR DEVILS
    RE-ENTRY 😈🔥
    .
    (L2) EMPURAAN ❤️‍🔥

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

  • @ananthuprasad4866
    @ananthuprasad4866 2 года назад +14

    ഷാജോൺ ഞെട്ടുന്ന സീൻ തെലുങ്കിൽ കണ്ടിട്ട് ആ വിഷമം മാറ്റാൻ വീണ്ടും കാണുന്നു

  • @ajsmashknocksout8636
    @ajsmashknocksout8636 2 года назад +38

    This scene in Theater experience Ya mwone ijathy item 💝💝💝💝 "L"

  • @samjithsam1235
    @samjithsam1235 2 года назад +68

    ഇതിലെ fight സീനിൽ ഉള്ള bgm um songum ഏതാണ് എന്ന് fdfs ഇൽ കേൾക്കാൻ പറ്റിയില്ല... അത് കേൾക്കാൻ വേണ്ടി തൊട്ടടുത്ത ദിവസം തന്നെ വീണ്ടും പടത്തിന് കേറി 😎

  • @Himanshu.1254
    @Himanshu.1254 13 дней назад +7

    3:16 Devils look😳😬😬

  • @sarang2255
    @sarang2255 2 года назад +223

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആളല്ല
    സാർ........⚡️🤩

  • @alansunny7527
    @alansunny7527 2 года назад +80

    5:53 രോമാഞ്ചത്തിന്റെ extreme level🔥🔥🔥🔥🔥

  • @mallu_wpstatus3500
    @mallu_wpstatus3500 2 года назад +25

    ലാലേട്ടൻ - പ്രിത്വി combo😋

  • @maneesh_sreekariyam
    @maneesh_sreekariyam Год назад +9

    ഇടയ്ക്കിടെ ഈ സീൻ വന്നു കണ്ടില്ലേൽ ഒരു വിഷമം ആണ്😅😅

  • @AMITHAMI-cs2mg
    @AMITHAMI-cs2mg 8 месяцев назад +2

    0:53 സീനിൽ കണ്ണ് കൊണ്ട് ആക്ഷൻ കാണിക്കുന്നത് പോലും ഒരു രോമാഞ്ചം

  • @arunkrishnan162
    @arunkrishnan162 2 года назад +31

    സ്റ്റീഫൻ നമ്മൾ ഉദ്ദേശിച്ച ആൾ അല്ല സാർ 🤩
    L ❤️

  • @sidharthsn6211
    @sidharthsn6211 Год назад +5

    Epazhum fresh ayi irikumma item 🥵🥵🔥🔥
    This is the best elevation scene for lalettan in recent times

  • @thalaivathalaivasai4728
    @thalaivathalaivasai4728 2 года назад +37

    His acting is natural

  • @gulfplazamobilesashraf3099
    @gulfplazamobilesashraf3099 2 года назад +44

    ഈ ചങ്ങായീടെ ആ നോട്ടം മതി...ആയിരം പഞ്ച് ഡയലോഗ് പറഞ്ഞാൽ കിട്ടാത്ത രോമാഞ്ചം

  • @superiorspidey9248
    @superiorspidey9248 2 года назад +25

    Eyes aan ingerude main !! He is a maestro of acting with eyes

  • @youtubeuser9938
    @youtubeuser9938 2 года назад +17

    ഇന്നും രോമാഞ്ചം.. രോമാഞ്ചം എന്ന് മാത്രം പറഞ്ഞാൽ പോരാ.. 💥💥🔥🔥🔥

  • @ranjandas8931
    @ranjandas8931 2 года назад +64

    6:00 scene undallo theatre experience 🔥🔥🔥🔥

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

  • @gokulkr1716
    @gokulkr1716 Год назад +7

    ഒരു പ്രിത്വിരാജ് സുകുമാരൻ പടം 🥵🔥

  • @gameradhi3037
    @gameradhi3037 Год назад +10

    OCT 26🥵🔥 This Scene on Asianet at 10:16❤️Still Goosebumps 🔥😍

  • @tevezpthankappan2646
    @tevezpthankappan2646 2 года назад +4

    5:41 ലാലേട്ടൻ 🔥

  • @Melvin-xb8ft
    @Melvin-xb8ft 2 года назад +14

    എക്സ്ട്രീം ലെവൽ തീയേറ്റർ എക്സ്പീരിയൻസ് 🔥🔥

  • @FAHADMEYON
    @FAHADMEYON 2 года назад +18

    ഒരേയൊരു ലാലേട്ടൻ 🔥🔥🔥🔥🔥

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

  • @ajmalparol
    @ajmalparol 2 года назад +8

    ലാലേട്ടൻ ഫാൻ ആവണോ ഒന്ന് കണ്ടാൽ മതി 🤩

  • @chaitanyaram2.0
    @chaitanyaram2.0 Месяц назад +3

    Pure goosebumps. One of the best movies ever watched

  • @shuhaibkp9058
    @shuhaibkp9058 2 месяца назад +14

    2025 ൽ കാണുന്നവർ ഉണ്ടോ 😊

  • @NATURELOVER-u9q
    @NATURELOVER-u9q 3 месяца назад +2

    Fd Fanshow കണ്ട് അര്മാദിച്ച പടം 💥💥 ഈ സീനൊക്കെ തീയേറ്ററിൽ 💥💥🔥🔥🔥 Uff 🔥🔥 Waiting For Empuraan 🔥

  • @rumfoul1743
    @rumfoul1743 12 дней назад +5

    Last best film of Lalettan🔥🔥

    • @amalkrishnanks
      @amalkrishnanks 12 дней назад +3

      12th Man ,BRO daddy, Drishyam 2, Neru

  • @junaidj2475
    @junaidj2475 2 года назад +16

    അഹ് നോട്ടം യാ മോനെ 🔥🔥🔥

  • @athuldasezhukone9943
    @athuldasezhukone9943 2 года назад +10

    തിയേറ്ററിൽ കണ്ടപ്പോൾ ഈ സീനിലെ ആ പാട്ട് ഒന്നും കേട്ടതെ ഇല്ലായിരുന്നു

  • @renjithnp7830
    @renjithnp7830 2 года назад +68

    ആ ബിജിഎം മുതൽ പിന്നീടങ്ങോട്ട് തിയ്യറ്ററുകളിൽ കിട്ടിയത് ആടാർ എക്സിപീരിയൻസ്........
    ആ ജീപ്പിന് മുകളിൽ ഇരിക്കുന്നവന്റെ അതെ ആവേശം ആയിരുന്നു തിയ്യറ്ററിൽ ഇരുന്നിരുന്ന നമ്മൾക്കും🔥🔥🔥🔥🔥😆🤣🤣

    • @positivemedia5809
      @positivemedia5809 2 года назад

      ruclips.net/video/NpI2YvKRDdM/видео.html Happy Independence Day 2022 Song 🇮🇳🇮🇳🇮🇳

  • @Vinilalbeardedvillain
    @Vinilalbeardedvillain 9 месяцев назад +3

    Cinematic Brillance of Prithviraj. 🎉🎉 He knows to Use Mohanlal in its best sense.

  • @KASHIMO_god10
    @KASHIMO_god10 14 дней назад +3

    Complete Actor 💫

  • @krishanadasdasn6373
    @krishanadasdasn6373 2 года назад +10

    ഒരു മലയാളം പടത്തിൽ ഒരു തമിഴ് കുത്തുപാട്ട് വച്ചു അടിച്ചു തൂഫാനാക്കാൻ ലാലേട്ടനെ കൊണ്ടേ പറ്റൂ 🔥🔥🔥

  • @prasanthkp2121
    @prasanthkp2121 3 месяца назад +2

    മോഹൻലാലിന്റെ അപ്പിയറൻസ്, ആക്ഷൻ എന്നിവ പ്രേക്ഷകർക്ക് ഇഷ്ടമാകുന്ന രീതിയിൽ എങ്ങനെ ആയിരിക്കണം എന്ന് മനസ്സിലാക്കിയ സംവിധായകൻ.... പൃഥ്വിരാജ്.. 👍

  • @nivedhmohan2903
    @nivedhmohan2903 9 месяцев назад +6

    എടാ മോനെ രോമാഞ്ചം 🔥🔥🔥🔥🔥 ഇതുപോലെ ഒന്ന് ഇനി പിറക്കുമോ ഭൂമിയിൽ... ആദ്യ ഷോ ഇരുന്നു കണ്ട എന്റെ അവസ്ഥ 🔥🔥🔥🥵🥵

  • @ADAMGaming14
    @ADAMGaming14 3 месяца назад +2

    എത്ര കണ്ടാലും മതിയാവില്ല.... 😌💥💥💥 swag 💥💥

  • @fyzali3534
    @fyzali3534 2 года назад +6

    Theatre il ee scenil romancham adichu verachu irunnavar ondo
    Ufffff....

  • @jelsonjoseph2050
    @jelsonjoseph2050 5 месяцев назад +2

    Ohh E cinema enik theatre il kanan ulla luck kitti....correct time il gulfil ninnu natil ethi Thodupuzha Aasirvad cinemas il kanda... Kidu movie ❤

  • @b_brozcreationz
    @b_brozcreationz 2 года назад +7

    Uff ijjathi nottam L10🥰 ijjathi frame and making 💯 Rajuettan

  • @RahulRNair-sl7hd
    @RahulRNair-sl7hd 4 месяца назад +12

    2024 kannunvar indoo

  • @Prasanth4tech
    @Prasanth4tech 2 года назад +4

    ഇതിന്റെയൊക്കെ തീയറ്റർ എക്സ്പീരിയൻസ് 🔥🔥🔥

  • @studentofthegr8art
    @studentofthegr8art Год назад +4

    ആദ്യത്തെ വെടിക്ക് pistolൽ നിന്ന് ഒഴിഞ്ഞ shell തെറിച്ച് ഹിന്ദികാരന്റെ മുഖത്ത് വീഴുമ്പോൾ പൊള്ളുന്നത് കണ്ടോ.

  • @sarathkumar-lu4kt
    @sarathkumar-lu4kt 11 месяцев назад +4

    ഇന്നിറങ്ങിയാൽ മിനിമം 200 cr ഉറപ്പുള്ള ഐറ്റം 🔥🔥

  • @HussainSeattu
    @HussainSeattu Месяц назад +3

    സ്റ്റീഫൻ.. ഒരു നിമിഷം... പുലി മുരുകൻ ആയി മാറി.. ഞാൻ ഞാൻ 😢.. മാത്രമേ കണ്ടുള്ളു..