മോനെ കുട്ടാ നന്നായി പാടിയിട്ടുണ്ട്. എന്തോ മോൻ പേടിച്ച് പാടിയത് പോലെ തോന്നി.നന്നായി പ്രാക്ടീസ് ചെയ്യണം കെട്ടോ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
മോനെ വളരെ നന്നായി പാടി പിന്നെ ഈ പാട്ട് ഒത്തിരി ബുദ്ധിമുട്ട് ഉള്ള പാട്ട് ആണ്. മൂന്നു പേര് പാടുന്ന പാട്ട് ന്റെ മോൻ ഒറ്റക്ക് പാടി . പിന്നെ ഇത്തിരി തെറ്റുകൾ അത് പോട്ടെ അഭിനന്ദനങ്ങൾ മോനെ
ഹായ്, ഹരിക്കുട്ടാ നന്നായി,, എന്താ ഇപ്പോൾ മോന് പ്രാക്ടീസ് ഇത്തിരി കുറവുണ്ടോ,, എന്നും ഗോൾഡൻ vangunnathu കാണാൻ കാത്തിരിക്കുന്നു, ഫൈനലിൽ വരണേ എന്നു പ്രാർത്ഥിക്കുന്നു
മോനേ നല്ല ആലാപനം ശബ്ദത്തിന് യോജിച്ച ഗാനം
അടിപൊളി ആയി പാടി മോനെ. ധൈര്യായി മുന്നോട്ടു പോകുക.
ഈ പാട്ട് ഇതിൽ വേറെ ആരുപാടിയാലും ഇത്ര perfect ആവില്ല കേൾക്കാൻ അടിപൊളി സൂപ്പർ ഫീൽ
ശ്രീഹരി കുട്ടാ മോനിതുവരെ എത്താൻ പറ്റിയല്ലോ ഇനിയും മുന്നിൽ എത്തണം മോൻ എത്തും godbless you ❤️❤️❤️❤️❤️❤️🙌
ശ്രീഹരി Select ചെയ്ത ഗാനങ്ങൾ എല്ലാം ഗംഭീരം ... അഭിനന്ദനങ്ങൾ മോനെ ...❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
👍🏻👍🏻👍🏻ശ്രീ ഹരികുട്ടാ നന്നായി പാടി. ❤️❤️❤️🌹🌹🌹ഗോഡ് ബ്ലസിയൂ.
അനുഗ്രഹീതനായ ശ്രീ ഹരി.very beautyful Song🎉
ഹരികുട്ടാ congrats God Bless you.
നന്നായി പാടി. മുന്നോട്ടുള്ള യാത്ര തുടരുക
മോനെ.ശ്രിഹരികുട്ടാ.അടി.പൊളി. 👌👌❤️
അസാധ്യ 🙏🙏സിംഗർ ഈ കുഞ് ❤️❤️❤️god ബ്ലെസ് യു
സൂപ്പർ ആയിരുന്നു മോനെ 🌹🌹🌹❤️❤️❤️
Harikutta Congratulations. Ella Eswaranmarudeyum Anugrahamundakatte. 🙏👏👌🥰🥰🥰🥰❤️❤️❤️❤️
Super mone....E cheriya prayathil ethraum nannayi padi .. congratulations ❤️
ഹരികുട്ടൻ അസ്സലായിട്ടു പാടി. "God Bless You". 👍❤️🌹🌹🌹🥰🥰🥰
സൂപ്പർ മോനെ 🌹. ഉന്നതങ്ങളിൽ എത്തും. ഉറപ്പ് 🌹🌹
👍❤️🙏
എന്താ പാട്ടാ ! എന്ത് രസമാ കേൾക്കാൻ!!! What a feel,, നീ ഒരു സംഭവമാ ❤❤❤
Harikutta...... Maduramayi paadi. 👍🌹🌹🌹🌹🌹🌹🌹🌹🌹🌹💕💕💕💕💕💕💕💕💕💕💕💕💕💕
സൂപ്പർ മോനെ ശ്രീഹരികുട്ടാ
മോനെ സൂപ്പർ
Super Monu
ഈ പാട്ട് കേട്ടിട്ട് നാടൻ. പാട്ട് ആണ് എന്ന് തോന്നൂട്ടോ . കേൾക്കുന്നവർക്ക് ഈ കുഞ്ഞിനെ ആണ് നാടൻ. പാട്ടിന്റെ പേര് കൊടുത്തു വിട്ടത് . വളരെ നന്നായി .
Asaadyamayi paadi mone .. superb
SRI Hari Mone super great 👍😂❤ very good song voice super God bless you 🙏
സൂപ്പർ ഹരിക്കുട്ടാ
Super ayittundu 👌🥰❤️🙏
Beautiful singing 👏👏👏👍👍👌👌
മോനെ കുട്ടാ നന്നായി പാടിയിട്ടുണ്ട്. എന്തോ മോൻ പേടിച്ച് പാടിയത് പോലെ തോന്നി.നന്നായി പ്രാക്ടീസ് ചെയ്യണം കെട്ടോ. ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏
👍👍👍👍👍👍👍👚🏩🏩🏩🏩🏩🏩🙏🙏
B
പാടിയത് കുഴപ്പം ഇല്ല ആ മൈക്കിന്റ പൊസിഷൻ ആണ് പ്രശ്നം
@@thomasabraham8059😊
😢qofg😮
കൃട്ടിട്ട് കൊതി തീരുന്നില്ല മോനെ ❤️❤️❤️❤️❤️
Superrr😘😘😘👏👏👏👏👏,God bless you
Excellent wonderful sreehari.
Judges മലയാളം clarity, sweet voice പരിഗണിക്കണം. Whistle voice ഒരുപാടു കേൾക്കാനുണ്ട്.അതിനു ഫുൾ മാർക്ക് കൊടുത്തുട്ടു കാര്യമില്ല. Audience സപ്പോർട്ട് കുടി നോക്കണേ.ശ്രീഹരി, മേഗ്ന നല്ല സ്വീറ്റ് സപ്തമാണ്.
Mone nannayipadi best wishes. God bless you. ❤️🥰
Vlare. നന്നായി.. ഹരിക്കുട്ട.
ദേവി.kozhikkal
ഈശ്വരൻ മോനെ ഉയരങ്ങളിലെത്താൻ അനുഗ്രഹിക്കും
👍 Harikutta 👌👏 .God bless you ! ✋
മോനെ വളരെ നന്നായി പാടി പിന്നെ ഈ പാട്ട് ഒത്തിരി ബുദ്ധിമുട്ട് ഉള്ള പാട്ട് ആണ്. മൂന്നു പേര് പാടുന്ന പാട്ട് ന്റെ മോൻ ഒറ്റക്ക് പാടി . പിന്നെ ഇത്തിരി തെറ്റുകൾ അത് പോട്ടെ അഭിനന്ദനങ്ങൾ മോനെ
Wah,great
Superb...my dear son😘😘😘
Monoota very good
You sang so well.congratulation
Very nice
ഞാൻ ചേട്ടനെ ഓർക്കാത്ത ഒറ്റ ദിവസം പോലും ഇല്ലാ 😜 അതാണ് ചേട്ടന്റെ വീട്ടിൽ കേറ്റത്തത്.
@ സദാ ശിവൻ, MG യുടെ ചേട്ടനും ചേട്ടത്തിയും ഇപ്പോൾ ഇല്ലല്ലോ. എന്തിനാ ഇങ്ങനെ ഒരു കമന്റ് 🫤☹️.
Ivante thallukal ayyo
സൂപ്പറ് മോനെ... സൂപ്പർ..
Nthu pattykutta?thalaranda ketto? God bless you ❤️
Excellent Hari mone . Very good attempt. God bless
ശ്രീ ഹരി നീ നന്നായി പാടി നല്ല ശബ്ദം 🌹
super mone may God bless you
Great Super Shreehari God bless you
മോനെ പേടി കൂടാതെ പാടൂ ഞങ്ങളുടെ പ്രാർത്ഥന കൂടെ ഉണ്ട് 👍👍
നന്നായിപ്പാടിയിട്ടുണ്ട് mark കുറക്കാൻ കുറച്ച് കാരണങ്ങൾ മോനെ ഇതുവരെ എത്തിയല്ലോ മോനെ ദൈവം അനുഗ്രഹിക്കട്ടെ
ഹായ്, ഹരിക്കുട്ടാ നന്നായി,, എന്താ ഇപ്പോൾ മോന് പ്രാക്ടീസ് ഇത്തിരി കുറവുണ്ടോ,, എന്നും ഗോൾഡൻ vangunnathu കാണാൻ കാത്തിരിക്കുന്നു, ഫൈനലിൽ വരണേ എന്നു പ്രാർത്ഥിക്കുന്നു
മോൻ നന്നായി പാടി. അഭിനന്ദനങ്ങൾ.
എവിടെയോ എന്തൊക്കെയോ കുഴപ്പങ്ങളുണ്ടല്ലോ ഹരിക്കട്ടാ എത്ര പാടിയാലും പിറകോട്ടാക്കുന്നതിലുള്ള വിഷമം കൊണ്ടാണോ? ദൃഷ്ടിദോഷം സംഭവിച്ചോ . ശ്രദ്ധിക്കക👍👍👍
Super sreehari🌹great improvement 🙏🌹🥰
നന്നായി പാടി മോനെ നീ 👍👍👍🌹
സൂപ്പർ മോനേ👏👏👏🥰🥰🥰
Sree Hari...great. God bless you
❤ ശ്രീകുട്ടാ ഹായ് നല്ല പാട്
Ennalum kuzhappamilla.super oppichallo Adipoli
Super monay
❤ ശ്രീകുട്ടാ ഹായ് നല്ല പാട് ഹ 5:21 5:23
🙏
👌🏻👌🏻👌🏻♥️♥️♥️♥️
സൂപ്പർ മോനെ ❤❤❤
Suppperrrrrrr 👌👌👌👍👌👌👌👌👌👌😍😍😍😍😍
Harikutta please concentrate while singing. You can sing well. Do not go down . Be confident.
ആഹാ ഗംഭീരം ശ്രീഹരി Congrt's,,,,, (B,,,,,,,,,,, komath)
"Sreedhanya"--Atholi-
C A L I C U T,,,,,,,,,,
ശ്രീ സൂപ്പർ
Super song shared
Try your best dear God bless
Muthe God bless you harikutta
❤ സൂപ്പർ
Polichu mone........
നന്നായി മോനെ
നന്നായിട്ടുണ്ട്
Muthu aanu😙🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ശ്രീക്കുട്ടാ ഹായ്
Wow
ഹരികുട്ടാ മോനെ നന്നായി പാടി ടോപ്സിങ്ങർ ആയെ വരുവാൻ പ്രാർത്ഥിക്കുന്നു എന്റെ ഒരു കൊച്ചു മോൻ ആയ നിന്നെ വളരെ അധികം സ്നേഹക്കുന്നു
Supereeeeee ❤️❤️❤️
❤️
ഹരിക്കുട്ടാ നന്നായിരുന്നു.
Very,good,mona
Super - കണ്ണാ
ശ്രീ കുട്ടാ ചക്കര ഉമ്മ ❤
SHASTHREYA SAMGIETHAM KUDUTHALAYIE PADI PADI THEALIYUGA ORUNAL NAM THANNEA RAGAMAYIE MARUM .SAMGIETA VIDUSHI YAYA R VEADA VALLI PULLAM KUZHAL VIDVANAYA TR MAHALINGAM THINTHEA ANUSMARANA CHADANGIL ENGINEA PARAYUGA YUNDAYIE ORU SVARA THEA PIDICHAL AVREA ANTHA RAGAMA MARIDUVAR AVAREA MATHARI FLUTEAI MUNNADI YARUM VASICHATHUM KIDAYATHU PINNADI YURUM VASIKAVUM MATTARGAL? ATHAVANAM PARISRAMAM NAMTHANNEA RAGAMAYIE MARUGA
Exlanent song
Super mone
சூப்பர் நல்ல பாட்டு நல்ல சுவரம் நல்ல குறள் அறுமை குட்டி பையன்மணியன் கொஞ்சம் அச்சரங்கள் நல்ல பாட்டு வாழ்த்துக்கள் மணியா
ഹരി ❤️👍.
Harykutta.enthupatty
SUPER
Verry complicated song nannayi paaadi 👍 songs aaran select cheyyunnath contestants thenne aano
👍🏾👍🏾👍🏾👍🏾
🥰🥰🥰🥰🥰🥰🥰🥰
Miss you Deepak and madhu sir
Nice
👏👏👏👏
😍🥰😘❤️❤️❤️❤️❤️❤️👌👌👌👌👌👍
👌👌👍🏻👍🏻👍🏻🥰🥰🥰❤❤❤
Изключително трудни вокализации !💯👍👍👍💓💓💓
Congress to🦃💪 Hari money
16/9/2022 See👀👌❤ you🙏
God bless👼🙏❤🙏🙏
👍🙏
❤