Budget friendly farm villa stay@Vagamon|വാഗമണ്ണിൽ കുറഞ്ഞ ചിലവിൽ ഒരു അടിപൊളി താമസം|Vagamon
HTML-код
- Опубликовано: 22 окт 2024
- വാഗമണ്ണിൽ,കുറഞ്ഞ ചിലവിൽ ഏറ്റവും മനോഹരമായ താമസ സൗകര്യമൊരുക്കുകയാണ് തങ്ങൾ പ്പാറ എക്കോ പോയിന്റ് ഫാം വില്ല.സുഹൃത്തുകൾക്കൊപ്പവും കുടുംബത്തിനൊപ്പവുമൊക്കെ പ്രകൃതിഭംഗി ആസ്വദിച്ച് സമയം ചിലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ഒരിടമാണ്.
സന്ദർശിക്കാനാഗ്രഹിക്കുന്നവർ താഴെ കാണുന്ന whatsapp നമ്പറിൽ ബന്ധപ്പെടുക - +917306559391
Pepper Route -9497425777
#vagamon
#homestay
#travel
#farmvilla
#resort
#trip
#keralayoutuber #kerala #youtuber #malayali #keralayoutubers #malayaliyoutuber #malayalam #malayaliyoutubers #bigboss #youtube #malayalivlogger #vibes #kochi #imalayali #thrissuryoutuber #malayalamyoutubechannel #malayalifood #thrissurkaari #keralafoodie #indiayoutuber #foodphotography #southindianvlogger #malayalida #bangaloremoms #indianvlogger #keralayoutyuber #malayalis #alappuzhakari #malayaligirl #bangaloremalayali
ഞങ്ങൾ കഴിഞ്ഞ ശനിയാഴ്ചയാണ് പോയത്. നല്ല കോടയുണ്ടായിരുന്നു 👌🏽
പൊയി..... വളരെ ഇഷ്ടമായി 🥰🥰👌🏽👌🏽
Nalla presentation adipoli view pokanam family aayitt... Waiting for if next video nannaakunnundu
Thank you
Ethupole nala stay unde enne arijathil Sandoshamm. Thank you Marshall for such a beautiful and vibrant presentation.
ഇപ്പോൾ ഓഫ് റോഡ് ഒന്നും ഇല്ല, അടിപൊളിയായി. ഫോട്ടോസ് ഇടാൻ ഓപ്ഷൻ ഇല്ലല്ലോ 😔
Eniyum ethopole nala videos predeeshikunu..
Sure👍🏻
കൊള്ളാം സൂപ്പർ സൈറ്റ് ആണ് 🔥
Valare vyakthamaya vishadeekaranam.nice.good work.🥰🥰🥰
Thank you🙏🏻
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്
Thank you🙏🏻
Njan poyittundu stay cheyithittundu set place aa
Nice video... presentation 👍
Editing work superb...
Waiting for more videos...
Thank you🙏🏻
സൂപ്പർ..... ഒരിക്കൽ പോകണം 😄
ആ കോട്ടേജ് ഫുൾ ആണെങ്കിലോ
Vagamon always looks so lovely and charming 😍😍 I was waiting for this virtual tour. Looking forward to new uploads
കൊള്ളാം മോനെ സൂപ്പർ,, നമ്മുടെ വാഗമൺ കുട്ടിക്കാനം മുത്താണ്,,,, 🌹🌹
Thank you 🙏🏻
Explore more hidden destinations my friend
With the help of Dyna right?
Fantastic presentation bro keep it up 😎Bro
Thank you🙏🏻
Superb wibe
SUPER video.
👍introduced a beautiful destination in such a humble way 👏
Thank you
നല്ല അവതരണം 👏👏
Thank you🙏🏻
Nice👍.All the best bro.
Thank you
Looks beautiful. Will definitely go 👍
Sure Aunty
Super super 👍👍👍👍👍
🙏🏻
കൊള്ളാം ✌️✌️✌️
Nice presentation 👍
Thank you❤
beautiful farm villa , superb visuals 👌
Thank you🙏🏻
Resort -ന്റെ പേര്
ബന്ധപ്പെടാനുള്ള നമ്പർ ,
പോകേണ്ട റൂട്ട് , EKM നിന്നാണെങ്കിൽ ഏത് വഴി. Next Week ഉദ്ദേശിക്കുന്നു. With family . 👌🤝
കോൺടാക്ട് നമ്പർ ഡെസ്ക്രിപ്ഷൻ ഇൽ കൊടുത്തിട്ടുണ്ട്.. തങ്ങൾ പാറക്ക് തൊട്ടടുത്താണ്.. Whatsapp കാൾ ചെയ്യുക..
Super presentation ❤️
Thank you 🙏🏻
Super👍
👌 super...
🙏🏻
Machane pwoli 👌
Thank you🙏🏻
Hi...place looking kidu... Contct numbr il kittanillaaa....avar switchd off ...not available in whtsapp also...not ringing...
Pls try in whatsapp.. I just cheked.. 😊
@@pepperroute2398 thnku...let me try again...
@@akhilajose1990 എന്നിട്ടും കിട്ടുന്നില്ലേ,I can give another number. 👍🏻
@@pepperroute2398 yea pls
thankyou
Good atmosphere
Great 👍
Thank you🙏🏻
😊
Good, phone no.kodukkanam, ethengilum destination il ninnum, eg.kottayathu ninnum ithra km.ennu koodi paranjal ok. Keep smiling.
No need tension.Best wishes👍
Thats right uncle. Will edit it soon.
Hi super njan prem
Thank you Prem🥰😍
Kollada
Thank you🙏🏻
This is not better,
the best view Resort in vagamon "VAGAHILL RESORT "... Near Thangalpara
Ho broo i tried both watsap and normal call bt not getiing any other number available ? Imterested to go there with family of 6 people
9847037916 Try this
👌❤
ടൈറ്റലും വീഡിയോയും ഒരു ബന്ധം ഇല്ല
ടൈറ്റിൽനു എന്താണ് കുഴപ്പം? 🤔
@@pepperroute2398 ടൈറ്റാലിന്റെ കുഴപ്പം അല്ല റിസോർട്ടിനെ കുറിച്ച് ഒരു വിവരണവും ഇല്ലാതെ കുറെ നടന്നു അതിന് ശേഷം ആണ് പറയുന്നത് അവിടെ ആണ് പ്രശ്നം റിസോർട്ടിന്റെ ഡിറ്റൽ ആദ്യം കൊടുക്കണമായിരുന്നു അത് ചെയ്തില്ല
@@BabyBaby-sm1ig ruclips.net/video/z_BEvy2CHMs/видео.html ഇതൊന്നു കണ്ടു നോക്കിക്കേ
Both numbers are not available
Descriptionil കൊടുത്തിരിക്കുന്ന whatsapp numberil whats app call ചെയ്താലേ കിട്ടുകയുള്ളു.
വൈഫൈ ഇല്ല എന്നത് ഒരു പോരായ്മ
Informe the tariff & contact no
Idil koduthirikkunna number correct alla. Correct number onnu share cheyyamo.
Ningade number lum vilichittu kitunnilla
Please give a whatsapp call..
+917306559391
👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Super👍👍
Thanks Renjini