ഇന്ന് വ്യാഴായ്ച്ച, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്!!

Поделиться
HTML-код
  • Опубликовано: 9 июл 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #kesterhits
    #power
    #toptracksindia
    #evergreenhits
    #subscribe
    #evergreen
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024
  • ВидеоклипыВидеоклипы

Комментарии • 78

  • @valsammasebastian9853
    @valsammasebastian9853 24 дня назад +6

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തു രക്ഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏

  • @ramaniissac1977
    @ramaniissac1977 24 дня назад

    എൻ്റെ ആവശ്യങ്ങളറിയുന്ന മാതാവെ എൻ്റെ കുടുബത്തെ സഹായിക്കണമെ🙏🙏🙏🙏🙏

  • @mollybaby1063
    @mollybaby1063 24 дня назад

    അമ്മേമാതാവേ എന്റെ മക്കളെ കാത്തുകൊള്ളണമേ. അനുഗ്രഹിക്കണമേ. ആമേൻ 🙏🙏

  • @user-ev9vo7ui7y
    @user-ev9vo7ui7y 24 дня назад +1

    അമ്മേ😪✝️♥️ മാതാവേ🙏🧡❤️🌹 ഞങ്ങൾക്ക്💚❤️‍🔥 കൂട്ടായിരിക്കേണമേ♥️✝️😪🙏

  • @bincysaju2440
    @bincysaju2440 24 дня назад

    അമ്മേ മാതാവേ എന്റെ മക്കൾ രണ്ടു പേരെയും കാത്തുകൊള്ളണമേ

  • @AswathyB-jo9su
    @AswathyB-jo9su 24 дня назад +2

    മാതാവേ ലോൺ അടക്കാൻ പറ്റിയില്ല മാതാവേ

  • @rosammaantony7322
    @rosammaantony7322 24 дня назад +5

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @sandhyagowri8127
    @sandhyagowri8127 24 дня назад +1

    അമ്മേ എന്റെ ഗൗരിയെ കാത്തു സംരക്ഷിക്കണമേ amen 🙏🙏🙏

  • @chechikwt7557
    @chechikwt7557 24 дня назад

    Leela അമ്മേമാതാവേ എന്റെ ആവശ്യങ്ങൾ സാധിച്ചുത്രെണമേ amen🙏🙏🌹🌹

  • @samalackal8321
    @samalackal8321 24 дня назад

    മാതാവേ, കടുത്ത പ്രതിസന്ധിയിൽ നിന്നും മോചനം ലഭിക്കുവാൻ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ.

  • @antonychacko1732
    @antonychacko1732 24 дня назад +1

    അമ്മേ ഇസമോളുടെ പനി ഇ പ്പോൾ കുറക്കണമേ

  • @remanivs7391
    @remanivs7391 24 дня назад +4

    അമ്മേ മാതാവേ എന്റെ മക്കളെ കാത്തുരക്ഷിയ്ക്കണമേ

  • @sandhyagowri8127
    @sandhyagowri8127 24 дня назад +1

    അമ്മേ മാതാവേ ജൂലൈ 27ന് ഞാൻ എഴുതാൻ പോകുന്ന എക്സമിനു അമ്മയുടെ കരുണ ഉണ്ടാകണമേ amen 🙏🙏🙏

  • @jayadavid6293
    @jayadavid6293 24 дня назад +3

    അമ്മേ മാതാവേ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @srtomcychakiath3981
    @srtomcychakiath3981 24 дня назад

    എന്റെ അമ്മേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @TeesaAbraham
    @TeesaAbraham 24 дня назад +1

    എന്റെ അമ്മ ഞങ്ങളുടെ കുടുംബത്തെ അമ്മയുടെ കൈകളിലേക്കു സമർപ്പിക്കുന്നു അമ്മയുടെ നീല അങികൊണ്ട് പൊതിയണം ആമ്മേൻ 🙏🙏🙏🙏🙏❤️

  • @SaijuAswathy
    @SaijuAswathy 24 дня назад

    amme മാതാവേ എന്റെ കുടുബത്തിൽ പെട്ടിരിക്കുന്നു ആപത്തിൽ രേഷിക്കാണാന് ❤❤❤amme

  • @user-iy4ed4jw6t
    @user-iy4ed4jw6t 24 дня назад +1

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏❤️

  • @albintomy275
    @albintomy275 24 дня назад +2

    അമ്മേ മാതാവേ എൻറ ആവശ്യങ്ങൾ സാധിച്ചു തരണമെ

  • @Noname-ot5us
    @Noname-ot5us 24 дня назад +2

    അമ്മേ മാതാവേ എന്റെ മക്കളുടെ ഓസ്ട്രേലിയയിലേക്ക് പോകുവാനുള്ള എല്ലാ തടസ്സങ്ങളും മാറ്റി എല്ലാ കാര്യങ്ങളും ശരിയാക്കി കൊടുക്കണം സഹായിക്കണമേ🙏

  • @minijohn7348
    @minijohn7348 24 дня назад +2

    Amme mathave ente kudumbathe kaathukollaname

  • @lisieuxteresa8022
    @lisieuxteresa8022 24 дня назад

    അമ്മേ മാതാവേ ജിമ്മി യെയും കുടുംബത്തെയും കാത്തുകൊള്ളണമേ

  • @josekunjukunju3731
    @josekunjukunju3731 24 дня назад +1

    അമ്മേ എന്റെ aviishangel nadathitharaname🙏

  • @hentryettarajesh1169
    @hentryettarajesh1169 24 дня назад

    എന്റെ മോന് Maths പരിക്ഷയിൽ ഉന്നത വിജയം തരണമേ അമ്മേ

  • @jayadavid6293
    @jayadavid6293 24 дня назад +2

    എന്റെ അമ്മേ 29ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @amalkichu4546
    @amalkichu4546 24 дня назад +1

    അമ്മേ മാതാവേ 🙏🏻😢

  • @mollyregi7954
    @mollyregi7954 24 дня назад +2

    Amme Parisudha Amme, madhyastham vahikkane...

  • @cicilyjames5408
    @cicilyjames5408 24 дня назад +1

    Amme mathave enteyum 2 makkaludeyum visayude fine matti tharaname amen

  • @nandhana7668
    @nandhana7668 24 дня назад

    അമ്മേ എന്റെ അസുഖം മാറ്റിത്തരേണമേ

  • @sinujoseph4661
    @sinujoseph4661 24 дня назад

    Amme mathave....parishudha njaname... AMEN ❤❤❤❤

  • @niyaamoolsubin2551
    @niyaamoolsubin2551 24 дня назад

    എൻ്റെ ഈശോയെ എൻ്റെ മോളുടെ പനി മാറി കൗണ്ട് കൂടണെനാളെ ഡിസ്ചാർജ് ചെയ്യണെ യേശുവെ നന്ദിയേശുവെ സ്തുതി❤🙏🙏🙏🙏

  • @ajigeorge9611
    @ajigeorge9611 24 дня назад

    Amme mathave njagale,kividalle ,

  • @jobinjobin9653
    @jobinjobin9653 24 дня назад

    ഞാൻ അടയ്ക്കാണുളള ലോണുകൾ അടയ്ക്കാൻ സമ്പത്തികം നൽകണമേ

  • @ranisonu9616
    @ranisonu9616 24 дня назад

    എൻ്റെ വീട് ഇവിടുന്ന് വിൽക്കാനുള്ള അനുഗ്രഹം തരണേ അമ്മെ

  • @lathap3812
    @lathap3812 24 дня назад +1

    ആമേൻ അമ്മേ മാതാവേ എന്നെയും എൻ്റെ മക്കളെയും കാത്തുരക്ഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ ആമേൻ🙏🙏🙏🙏🙏🙏🙏✝️✝️✝️🌹🌹❤❤

  • @ancymathew3200
    @ancymathew3200 24 дня назад

    Amme mathave Ella Alergy Roganalili Ninn sowkyam Nelkane

  • @sabusuni-sl7hj
    @sabusuni-sl7hj 24 дня назад +1

    Amen

  • @ancymathew3200
    @ancymathew3200 24 дня назад

    Amme mathave njnglkai Thirukkumaranod prarthikname

  • @maryvc562
    @maryvc562 24 дня назад +1

    Entamathava enta vatilagas ellam mayttitharanama enta. Thalakarakam mattitharanama amen

  • @sabusuni-sl7hj
    @sabusuni-sl7hj 24 дня назад +1

    Amen❤❤❤❤❤❤

  • @gracyjose3371
    @gracyjose3371 24 дня назад +4

    മോന്റെ അസുഖം മാറി ക്ലാസ്സിൽ പോകാനും എക്സാം വിജയം ലഭിക്കുന്നതിന്നും വേണ്ടി പ്രാർത്ഥിക്കണ്ണമ്മേ അലൻ ജോസ് ഐടി ഐ യിൽ പഠിക്കുന്നു ക്സാമിനെ സമർപ്പിക്കുന്നു ആമ്മേൻ 🙏🏼🙏🏼🙏🏼🥰🥰🌹🌹🍟🍟

  • @cicilyjames5408
    @cicilyjames5408 24 дня назад +1

    Babuvinu cash kittanum prathikaname amen

  • @theodosiamaria745
    @theodosiamaria745 24 дня назад

    Jesus make us love You more and more ❤️ Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @user-ob9yd9gg1y
    @user-ob9yd9gg1y 24 дня назад

    മാതാവേ ശമ്പളം നാളെത്തന്നെ കിട്ടണം മാതാവേ നാളെ 10 മണിക്ക് മുന്നേ ശമ്പളം കിട്ടണം മാതാവേ ലോണുകൾ മുടങ്ങാതെ അടയ്ക്കാൻ മാതാവേ നാളത്തെ മാതാവേ പ്രവർത്തിക്കണേ മാതാവേ 🙏🙏🙏

  • @abiyaphilipose-1100
    @abiyaphilipose-1100 24 дня назад

    Amme mathave ente kudumbathe kathu kollane ente brotherinu oru veedu nalkaname Amen 🙏🏻 ente kudumbathe sambathika budhimuttukal Matti tharaname amme mathave 🙏🏻 amen 🙏🏻

  • @theodosiamaria745
    @theodosiamaria745 24 дня назад

    Jesus bless my family and give Your Holy Spirit and make them whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @user-ob9yd9gg1y
    @user-ob9yd9gg1y 24 дня назад

    അമ്മേ മാതാവേ നാളെ ശമ്പള പത്തുമണിക്ക് മുമ്പായിട്ട് കിട്ടണേ മാതാവേ നാളത്തെ മുടങ്ങാതെ അടയ്ക്കാൻ പറ്റണേ മാതാവേ ഒരു പ്രശ്നവും വരരുത് ഇതാണെന്ന് ഞാൻ നിന്നോട് ചോദിക്കുന്ന ആവശ്യം🙏🙏🙏🙏

  • @JishnuBc-qp4zd
    @JishnuBc-qp4zd 24 дня назад +1

    അമ്മേ 13 ന് നടക്കുന്ന പരീക്ഷയിൽ മോന് തുണയാവണേ.. കാത്തോളണേ🙏

  • @TajuDeen-mx5ks
    @TajuDeen-mx5ks 24 дня назад

    Amen Amen 🙏🙏🙏🙏🙏🙏🙏❤❤

  • @user-fe8xs3gz5b
    @user-fe8xs3gz5b 23 дня назад

    Amen ❤

  • @ponnammamathews5991
    @ponnammamathews5991 24 дня назад

    Jyothide asukam sukam aakename .Pritide kalmuttile par uku sukam aak tharaname .Amen

  • @theodosiamaria745
    @theodosiamaria745 24 дня назад

    Jesus bless me and give me Your Holy Spirit and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @albinmathew1957
    @albinmathew1957 24 дня назад +2

    സ്ഥലം വിൽക്കുവാൻ ഏറ്റവും നല്ല വില കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കുക ഒരു വാഹനം മേടിക്കാൻ വേണ്ടി പ്രാർത്ഥിക്കുക

  • @jessyjoshy3738
    @jessyjoshy3738 24 дня назад

    മാതാവേ 15ാം തിയതി ജാസ്മിൻ്റെ റിസൾട്ട് വരുമ്പോൾ പരീക്ഷ എഴുതിയ 2 പേപ്പറുകൾ വിജയിപ്പിച്ച് തരണമേ

  • @ADHIKRISHNAKBIJI
    @ADHIKRISHNAKBIJI 24 дня назад

    🙏🏻🙏🏻🙏🏻

  • @lisieuxteresa8022
    @lisieuxteresa8022 24 дня назад

    ജിബിന് ദൈവഭയമുള്ള ഒരു ജീവിത പങ്കാളിയെ നല്കണമേ അമ്മേ മാതാവേ അമ്മയുടെ വിമലഹൃദയത്തിൽ കാത്തു സൂക്ഷിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @theodosiamaria745
    @theodosiamaria745 24 дня назад

    Jesus bless me and heal me of all my illness 🤒 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖 😘 ♥️

  • @leemaxavier9802
    @leemaxavier9802 24 дня назад

    അമ്മേ മാതാവേ എൻ്റെ സങ്കടം കാണണേ എൻ്റെ മകൻ്റെ വിഷമം ഞാൻ അറിയുന്നു അമ്മമാർക്കേ അല്ലേ മക്കളുടെ വേദന മനസ്സിലാക്കാൻ പറ്റൂ അമ്മേ മാതാവേ ഞങ്ങളുടെ അപേക്ഷ കേൾക്കണേ ഞങ്ങളോട് കരുണ കാണിക്കണേ

  • @Suma...5696
    @Suma...5696 24 дня назад

    Amen ❤❤🙏🙏🙏❤️🌹

  • @geethaanto5233
    @geethaanto5233 24 дня назад

    അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കാൽക്കൽ സമർപ്പിക്കുന്നു.കാത്തുകൊള്ളേണമേ.ഇന്റർവ്യു കഴിഞ്ഞു കാത്തിരിക്കുന്ന കമ്പനിയിൽ നിന്നും offer letter എത്രയും പെട്ടെന്ന് വരേണമേയെന്ന് അഷേക്ഷിക്കുന്നു

  • @jayadavid6293
    @jayadavid6293 24 дня назад +2

    എന്റെ അമ്മേ മാതാവേ ഇന്ന് നടക്കുന്ന പരീക്ഷയിൽ ഉന്നത വിജയം നേടാൻ എന്റെ മകളെ അനുഗ്രഹിക്കേണമേ എന്റെ ഈശോയെ അത്‍ഭുതം പ്രവർത്തിക്കണമേ 🙏🙏🙏🙏🙏

  • @mallikamurali5516
    @mallikamurali5516 24 дня назад

    🙏🙏🙏🙏

  • @anjusyam9468
    @anjusyam9468 24 дня назад

    അമ്മേ മാതാവേ സഹായിക്കണേ അസുഖം മാറി എന്റെ ഭർത്താവ് നാളെ ജോലിക്ക് പോകണേ 🙏 നാളെ ലോൺ അടക്കാൻ ഒരു വഴി കാണിക്കണേ 🙏 സഹായിക്കണേ അമ്മേ 🙏ആമേൻ ആമേൻ ആമേൻ 🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 24 дня назад

    ❤️‍🔥❤️‍🔥❤️‍🔥🙏❤️‍🔥❤️‍🔥❤️‍🔥

  • @maryvc562
    @maryvc562 24 дня назад

    Entamathava enta simyyod Karuna kanicanama josukutty Miya nanay padicuvan anugrahicanama

  • @bhavyack4712
    @bhavyack4712 24 дня назад

    Enikku joli kittename

  • @user-vd8tm9fn2u
    @user-vd8tm9fn2u 24 дня назад

    അമ്മ മാതാവ് കൃപസന മാതാവ് മക്കള്‍ക്ക് വേണ്ടി prarthikkane അവര്‍ നല്ല ജോലി കിട്ടി യണമൊ എന്റ മകൻഒരുവിട് വൊയൻ കഴിയണം എന്റ അമ്മ കടങ്ങള്‍ മാറ്റി തിർഞ്ഞ തരണമൊ എന്റ് മകൻ കുഞനൊസുഖമയിണൊമോ എന്റ മക്കള്‍ക്ക് നല്ല ശമ്പളം കിടണമോ എന്റ അമ്മ മകനൊ ദേഷ്യം മറ്റു തരണമൊ എന്റ് മകൾകെ സ്നേഹ ത്തോട് കഴിയണം എന്റ എന്റ മകന്‍ അവനൊ അച്ഛൻ വസ്തു കിടണമോ എന്റ ♥️♥️♥️♥️🌹🌹🌹🌹🌹🌹😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ritapaul5972
    @ritapaul5972 23 дня назад

    Amme Mathave ente kunjinte sebaceous cyst maatti kodukkaname

  • @rinizacharia1173
    @rinizacharia1173 24 дня назад

    Kudumba സമാധാനം tarane
    Makkale kakkane
    അവർക്ക് ജോലിയും
    കൂട്ടുകാർക്ക് ജോലിയും മോൻ ജോലിയും monu വിവാഹവും nadakkane

  • @maryvc562
    @maryvc562 24 дня назад

    Entamathava entakuku vinta cough and cafaket ellam mayttitharanama give her strength to act in the movie David halalu

  • @cicilyjames5408
    @cicilyjames5408 24 дня назад

    Veedinte rente kodukanulla cash kittanum nangalude sthalangal vittu kittuvanum prathikaname

  • @soniyaantony-ws7vs
    @soniyaantony-ws7vs 24 дня назад

    Amma enn result varun jayippikaname

  • @sheejasuresh8564
    @sheejasuresh8564 24 дня назад

    Amme enikkavashyamaya paissa ethrayum pettennu seriyakkitharename enikkini oru vazhyum illa ellam njan avidathe thiru munbil samarppichu prarthikkunnu

  • @somachacko6109
    @somachacko6109 24 дня назад

    Entay amma mathavae riyamolk bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay 14thn nadakkunna entrance exam nalla polay ezhuthan sahayikkanay yathrayil koodayirunn anugrahikkanay amen 🙏

  • @maryvc562
    @maryvc562 24 дня назад

    Entamathava entakuku vinta cough and cafaket ellam mayttitharanama kukuvinta exam eluppamulathakikodukanama kudu vinta exam eluppamulathakikodukanama femyyda prayasagal gasnnta asuham mattitharanama

  • @AkhilaMeenu-gj9or
    @AkhilaMeenu-gj9or 24 дня назад

    അമ്മേ ഞാൻ ഇപ്പൊ വിഷമിക്കുന്ന കാര്യം അമ്മക് അറിയാല്ലോ മാരക രോഗം ഒന്നും വരുത്തല്ലേ അമ്മേ റിസൾട്ട്‌ ഒന്നും വരുത്തല്ലേ ദോഷം ആയിട്ട് ഒന്നും റിസൾട്ട്‌ കാണല്ലേ അമ്മേ

    • @AkhilaMeenu-gj9or
      @AkhilaMeenu-gj9or 16 дней назад

      Naani und amme oru kuzhappavum koodathe reslut vannu ammeee ente koode iniyim kaanane amme

  • @theodosiamaria745
    @theodosiamaria745 24 дня назад

    Jesus bless me and give me Your Holy Spirit and make me whole 🙏 Thank You Jesus Thank You Father Thank You Appa Thank You Amme Mathave 🙏 ❤️ 💖