ഇന്ന് ഞായറാഴ്ച്ച, ഇപ്പോൾ നീ പ്രയാസപ്പെടുന്ന ഒരു വിഷയം പറഞ്ഞു നീ ഇത് തുറക്കു, അത്ഭുതം ഉറപ്പാണ്!!

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Like ✔ Comment✔ Tag ✔ Share ✔
    നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക്‌ സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
    PLEASE SHARE MAXIMUM!!
    #power
    #toptracksindia
    #evergreenhits
    #kesterhits
    #subscribe
    #evergreenpublications
    #superhitsong
    #evergreenhits
    #christianhits
    #youtubeshorts
    #shortvideo
    #superhitsong
    #christiandevotionalsongsmalayalam
    #malayalamchristiandevotionalsongs
    ✔ Please share if you love these songs ✔
    [plug in your headphones 🎧 for an enhanced audio experience]
    Please watch more videos: Subscribe Now➜ / dascreations
    Listen & Enjoy Golden Hit Songs
    ➤ ANTI-PIRACY WARNING ✪
    This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
    © Das Creations 2024

Комментарии • 71

  • @aleenachinnu8562
    @aleenachinnu8562 Месяц назад +2

    അമ്മേ മാതാവേ എന്റെ പപ്പയുടെ കടങ്ങൾ എല്ലാം മാറ്റികൊടുത്ത് എന്റെ കുടുംബതെ അനുഗ്രഹിക്കണേ അമ്മേ 🙏🏻🙏🏻

  • @jayadavid6293
    @jayadavid6293 Месяц назад +1

    എന്റെ അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ എനിക്ക് പൂർണ്ണ സൗഖ്യം നൽകി കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏🙏

  • @minipaul6635
    @minipaul6635 Месяц назад +1

    സായോ യുടെ ലോൺ പെട്ടെന്നു നൽകി എ൯െറ സ്വ൪ണണ൦ എത്രയും പെട്ടെന്ന് എടുത്തുതരണേ അമ്മ മാതാവേ

  • @BijuGeorge-x4s
    @BijuGeorge-x4s Месяц назад +3

    എന്റെ ഈശോയെ ഞങ്ങളോട് കരുണ തോന്നണമേ 🙏🙏🙏

    • @gracyjose3371
      @gracyjose3371 Месяц назад +1

      എന്റെ മോനു നേർവഴികാണിച്ചു കൊടുക്കണംമേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🙏🏼🙏🏼🎉🎉🎉

  • @jayadavid6293
    @jayadavid6293 Месяц назад +2

    എന്റെ അമ്മേ മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ രണ്ട് പേർക്കും govt ജോലി ലഭിക്കാൻ ഇടയാക്കേണമേ 🙏🙏🙏🙏🙏

  • @user-iy4ed4jw6t
    @user-iy4ed4jw6t Месяц назад +2

    അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏🙏❤️

  • @user-ww8gl4sq7e
    @user-ww8gl4sq7e Месяц назад +1

    എന്റെ അമ്മേ മാതാവേ എന്റെ പ്രേശ്നങ്ങൾ എല്ലാം തീർത്തു തരണേമേ എനിക്ക് മനസമാധാനത്തോടെയുള്ള ഒരു ജീവിതവും തരേണമേ 🙏🙏🙏🙏

  • @jayadavid6293
    @jayadavid6293 Месяц назад +4

    എന്റെ അമ്മേ എന്റെ ഈശോയെ ഞങ്ങളെയും ലോകം മുഴുവനും കാത്തുരഷിക്കേണമേ 🙏🙏🙏🙏

  • @AndersonJames-qw8rf
    @AndersonJames-qw8rf Месяц назад +6

    ഞങ്ങളുടെ എല്ലാ പ്രേശ്നങ്ങളിലും അമ്മേ ഇടപെടേണമേ. ആവേ.. മരിയ. 🙏🏻

  • @minipaul6635
    @minipaul6635 Месяц назад +1

    സായോ യ്ക്ക് എ൬െ ഒ൬ു വിളിയ്ക്കാ൯ തോ൬ിയ്ക്കണെ മാതാവേ

  • @reenaabraham0765
    @reenaabraham0765 Месяц назад +2

    എന്റെ ഈശോയെ മെറിനു അതുലിനെ വിളിക്കാൻ മനസ്സ് തോന്നിക്കണേ 🙏🏽ഇനി അവർ പിണങ്ങാൻ ഇടയാവരുതേ 🙏🏽😭

  • @JishnuBc-qp4zd
    @JishnuBc-qp4zd Месяц назад +3

    അമ്മേ എന്റെ പ്രാർത്ഥനകൾ സഫലമാക്കി തരേണമേ.. കാത്തോളണേ 🙏

  • @beenasakthi2721
    @beenasakthi2721 Месяц назад +1

    കേരള ത്തെ കാത്തു കൊള്ളണമേ ഈശോ🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 Месяц назад +1

    എല്ലാ യുവതിയുവാകളും പരിശുദ്ധൽമാവിനാൽ നിറയാൻ അമ്മേ അങ്ങേ തിരുകുമരനോട് പ്രാർത്ഥിക്കണ്ണമ്മേ ആമ്മേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼 എപ്പോഴും അവരെ എല്ലാവിധ തിന്മകളിൽ നിന്നും കാത്തുരക്ഷിക്കണംമേ ആമ്മേൻ

  • @miniretnan293
    @miniretnan293 Месяц назад

    മാതവേ ഞങ്ങളെ അനുഗ്രഹിക്കേണമേ ആമേൻ

  • @jayadavid6293
    @jayadavid6293 Месяц назад +1

    എന്റെ ഈശോയെ എന്റെ അമ്മേ എന്റെ മകളുടെ birthday ആണ് അവളെ അനുഗ്രഹിക്കേണമേ അങ്ങ് നൽകുന്ന അനുഗ്രഹങ്ങൾക്കായി നന്ദി അർപ്പിക്കുന്നു അവർക്കുവേണ്ടി ഞാൻ സമർപ്പിക്കുന്ന നിയോഗം അങ്ങ് നടത്തിത്തരേണമേ 🙏🙏🙏🙏🙏

  • @aneesaanish7230
    @aneesaanish7230 Месяц назад

    മാതാവേ എനിക്കൊരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കണമേ ആമേൻ 😢❤

  • @minijohn7348
    @minijohn7348 Месяц назад +2

    Amme mathave ente kudumbathe kaathukollaname

  • @minipaul6635
    @minipaul6635 Месяц назад +1

    എന്റെ അമ്മ മാതാവേ എന്റെ കോച്ചി൯െറ ചെവ്വാഴ്ചത്തെ ഇ൯റ൪വൃൂന് പാസ്സ് ആകുവാൻ തിരുകുമാരനോട് അപേക്ഷ ിയ്കണെ എന്റെ അമ്മ മാതാവേ

  • @linijaimon4386
    @linijaimon4386 Месяц назад +2

    മാതാവേ എന്റെ കുഞ്ഞിന്റെ രോഗത്തെ അവിടന്ന് എടുത്ത് മാറ്റണമേ ആമേൻ🙏🙏🙏🙏

  • @valsammasebastian9853
    @valsammasebastian9853 Месяц назад

    അമ്മയെ മാതാവേ എല്ലാ ആപത്ത് അനർത്ഥങ്ങളിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കേണമേ 🙏🌹

  • @rosammaantony7322
    @rosammaantony7322 Месяц назад +2

    പരിശുദ്ധ അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🎉

  • @bindhubindhu9133
    @bindhubindhu9133 Месяц назад

    എന്റെ കടങ്ങൾ തീർക്കാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ 😢🙏🙏🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 Месяц назад

    ഈശോയെ ഈ പ്രാർത്ഥന നയിക്കുന്നവരെയും പാടിയവരെയും എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ നന്നായിരിക്കുന്നു നന്ദി ❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @Nisha-io4tr
    @Nisha-io4tr Месяц назад

    Amme mathave Oru kuzhapam ellathe arogyamulla kunjine nalki anugrahikane mathave🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @treesarani9822
    @treesarani9822 Месяц назад +1

    Amme mathsve makkalute jolithatasam Matti jolikotuthanugrahikkanevivaham natathikotukkane kivitalle

  • @prasana3232
    @prasana3232 Месяц назад

    എന്റെ അമ്മേ..... എന്നെ ഈശോയുടെ. മാത്രം ആക്കണമേ.. 🙏🙏🙏

  • @soumyasanalsanal9828
    @soumyasanalsanal9828 Месяц назад

    അമ്മ മാതാവ് എനിക്ക് വേഗം ഒരു ലോൺ ശരി ആവണം

  • @perfectgamingzone2613
    @perfectgamingzone2613 Месяц назад

    TessyJohnson എന്റെ അമ്മേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏

  • @gracyjose3371
    @gracyjose3371 Месяц назад

    അമ്മേ മാതാവേ പ്രേളയ പേടി ലാ യിരിക്കുന്ന കേരളത്തിലെ ജനങ്ങളോട് കരുണ thonnaണ്ണ മ്മേ ഇനിയൊരു ദുരന്തം ഉണ്ടാകാൻ ഇടവരുത്തരുതേ ആമ്മേൻ നന്ദി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹

  • @BeenaGracy
    @BeenaGracy Месяц назад +3

    അമ്മേ.. ഈ മകൾക്ക് അലർജിയുടെ പ്രശ്നം ഉണ്ട്..ഊര വേദനയും കാലിന്റെ ഉപ്പുറ്റി വേദനയും ഉണ്ട്.. നന്മ നിറഞ്ഞ അമ്മേ അത് മാറ്റി തരേണമേ.. ജോലിക്ക് പോകുമ്പോൾ യാത്രയിൽ കൂടെ ഇരിക്കേണമേ.. എല്ലാം മക്കളെയും കാത്തു കൊള്ളേണമേ.. എന്റെ മോൾക്ക് ജോലി kitename..ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ. അനുഗ്രഹിക്കേണമേ ആമേൻ. 🙏🙏

  • @visnav9328
    @visnav9328 Месяц назад

    അമ്മേ എന്റെ പപ്പാടെ കയ്യും കാലും വലതു side എല്ലാം ചലന ഉള്ളതാക്കി തരണേ അമ്മേ 🙏🙏🙏🙏

  • @lathap3812
    @lathap3812 Месяц назад

    ആമേൻ അമ്മേ മാതാവേ എൻ്റെ രോഗത്തിന് സൗഖ്യം തരണമേ ചുമയും ദേഹം വേദനയും തലവേദന തെണ്ടവേദന കാലുവേദന പനിയും ഇത്രയും അസ്വസ്ഥതയിലാണ ഞാൻ എൻ്റെ അമ്മേ കൈവിടരുതെ അനുഗ്രഹിക്കണമേ ആമേൻ🙏🙏🙏♥️♥️♥️🌹🌹🌹🙏🙏🌹♥️

  • @Nisha-io4tr
    @Nisha-io4tr Месяц назад

    Amme mathave kaividaruthe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @CelineBennyBenny
    @CelineBennyBenny Месяц назад

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേട്ട് അനുഗ്രഹിച്ചതിനു നന്ദി പറയുന്നു സ്ഥലം വിറ്റ് നല്ല വില നൽകി അനുഗ്രഹിച്ചതിനും ചെറിയ വിലക്ക് നല്ല വീടും സ്ഥലവും നൽകി അനുഗ്രഹിച്ചതിനും നന്ദി പറയുന്നു മാതാവേ ഇനി അവിടുത്തെ എല്ലാം തീർത്തു സമാധാനമായി അവിടം വിട്ടു പോരാൻ നീ ഞങ്ങളെ സഹായിക്കണമേ ഇവിടുത്തെ എല്ലാം ശരിയാക്കി സമാധാനത്തോടെ സന്തോഷത്തോടെ ഐശ്വര്യത്തോടെ ദൈവ ചൈതന്യത്തോടെ പഴയതെല്ലാം മറന്നും പൊറുത്തും ക്ഷമിച്ചും സ്നേഹത്തോടെ ദൈവ വിചാരത്തോടെ ഈശോയുടെയും മാതാവിന്റെയും ഔസേപിതാവിന്റെയും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധത്മാവിന്റെയും സകല വിശുദ്ധരുടെയും സകല മാലാഖാമാരുടെയും പ്രാർത്ഥനയോടെ സ്നേഹത്തോടെ പുതിയ വീട്ടിൽ പ്രവേശിച്ചു ദീർഘ നാൾ താമസിക്കാനും ജീവിക്കാനും എനിക്കും മക്കൾക്കും കൃപയും സമ്പത്തും ദൈവഅനുഗ്രഹവും നൽകി നയിച്ചു വഴി നടത്ശ്നമേ അമ്മേ ൻ നന്ദി ഈശോയെ നന്ദി 🙏🙏

  • @minnuchacko264
    @minnuchacko264 Месяц назад

    Ente Eeshoye ente joliyil ippol neridunna prathisandhikalil thuna ayi irikename😭🙏

  • @jojijohnson9444
    @jojijohnson9444 Месяц назад

    Amme mathave njagale anugrahikkane

  • @alphonsajohnson9028
    @alphonsajohnson9028 Месяц назад

    Njangalde kudumbathil parisuthalmave kondu nirakkane madhyapana asakthil ninu kudumbathe rakshikkane 🙏🙏🙏🙏

  • @ShailasWritings
    @ShailasWritings Месяц назад

    അമ്മേ...എനിക്ക് പൂർണ്ണ സൗഖ്യം നൽകേണമേ... അടിയനെ തള്ളിക്കളയരുതേ...🙏🙏🙏

  • @minnuchacko264
    @minnuchacko264 Месяц назад

    Ente Eeshoye ammayudryum appachanteyum Ella asukhangalum maatti anugrahikename.chettanum kudumbathinum thuna ayi irikename😭🙏

  • @gracyjose3371
    @gracyjose3371 Месяц назад

    പല കാര്യകൾക്കായി പുറത്തുപോയിരിക്കുന്ന എല്ലാവരെയും അങ്ങയുടെ സംരക്ഷന്നതിന്നു ഏല്പിക്കുന്നു ഒരാപത്തും വരാതെ അവരെ ഭാവനങ്ങളിൽ എത്തിക്കണ്ണെ 🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤🌹🌹🌹🌹🌹

  • @sassisassi506
    @sassisassi506 Месяц назад

    അമ്മേ പരിശുദ്ധ അമ്മേ എന്റെ ഭർത്താവിന് നഷ്ടപ്പെട്ട പണി പൈസ പലയിടങ്ങളിൽ നിന്നും കിട്ടാനുണ്ട് അമ്മ എത്രയും പെട്ടെന്ന് വാങ്ങി തരണമേ 🙏🏻🙏🏻🙏🏻

  • @shaluthomas2433
    @shaluthomas2433 Месяц назад

    Ente amme ente kunjine poorna soughyam thanne anugrahukkaname amme. Njan ammede sannidiyil vannu udampady eduthu prarthikkan avasaram tharaenamee ame🙏🏻🙏🏻

  • @ReenaThomas-di7yi
    @ReenaThomas-di7yi Месяц назад

    Ammemathave vishuthiyil valaran vndunna kripanalki anugrahikanamé❤

  • @shinivarghese3759
    @shinivarghese3759 Месяц назад

    Ente amme nehamolkku sugham ayittirikkan prarthikkename

  • @minnuchacko264
    @minnuchacko264 Месяц назад

    Amme Rohith chettanunnalloru penkuttiye nalki anugrahikename😭🙏

  • @minnuchacko264
    @minnuchacko264 Месяц назад

    Ente Eeshoye sarathinu nalloru Joli nalki anugrahikename.avante dusheelangal Ellam upekshikan manasu thurannu kodukename.dehathulla chunaginte asukham Matti anugrahikename🙏🙏🙏

  • @sukanyaroldon685
    @sukanyaroldon685 Месяц назад

    Easoyeee 🙏🙏🙏🙏🙏❤😥😥😥😥😥

  • @sabusuni-sl7hj
    @sabusuni-sl7hj Месяц назад

    Amen❤❤❤❤

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 Месяц назад

    ❤️‍🔥❤️‍🔥❤️‍🔥🙏🏻❤️‍🔥❤️‍🔥❤️‍🔥

  • @somachacko6109
    @somachacko6109 Месяц назад

    Entay amma mathavae molay anugrahikkanay bsc nursing nalla oru collegeil admission kittan sahayikkanay koodayirunn anugrahikkanay tension ellam mattitharanay amen 🙏

  • @rani05z2
    @rani05z2 Месяц назад

    Mathave njangalude patients sufferings kurachukodukkaname

  • @reenadcruz8694
    @reenadcruz8694 Месяц назад

    Jesus please touch me and heal me completely from rheumatoid atherits. Heal me from stomach problems, Esr, blood count, platelets and hemoglobin make normal.

  • @aryamola2451
    @aryamola2451 Месяц назад

    Amma mathave njan 5 month pregnant anu. Scaning eduthappol kunjuvavayk kidney വീക്കം ഉണ്ട് എന്ന് പറഞ്ഞു. അമ്മ മാതാവേ എന്റെ കുഞ്ഞിന്റെ കിഡ്നി വീക്കം എല്ലാം മാറ്റി തരണമേ 🙏🙏🙏🙏😭😭😭😭 എനിക്ക് നല്ല പനി ഉണ്ട് എല്ലാം മാറ്റി തരണമേ മാതാവേ 🙏🙏🙏🙏😭😭😭

  • @sonyjoseph7449
    @sonyjoseph7449 Месяц назад

    Holy mother Mary hear my prayer for a miracle bless winning financial success prosperity abundance stable income continuesly flows from my trading business this week in my life i put my trust and hope in only you

  • @shibuphilip1573
    @shibuphilip1573 Месяц назад

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @unnimenonsuresh9452
    @unnimenonsuresh9452 Месяц назад

    🙏🙏🙏

  • @sujithnair9162
    @sujithnair9162 Месяц назад

    Amme mathave njangalude nagacheriyil ulla 10 cent sthalam onnu vittu pokane njangalude sambathika budimuttukal Matti tharaname amme mathave njangalude kadangal theerkkanayittanu ente amme mathave kaividalle katholane 🙏🙏🙏🙏❤️♥️♥️

  • @renyreji1990
    @renyreji1990 Месяц назад

    Amme makante study visa labhikkinnathinum thadasal marunnathinum niyogam vechu prarthikkunnu

  • @sheejasuresh8564
    @sheejasuresh8564 Месяц назад

    Amme mathave enikkavashyamaya paissa ethrayum pettennu seriyakkitharename enikkini oru vazhyum illa ellam njan avidathe thiru munbil samarppichu prarthikkunnu enne kaividalle cherthupidikkename 🙏🏻

  • @user-gr9nb3gn7v
    @user-gr9nb3gn7v Месяц назад

    Añte husband viswasam kodukkane, drinking, smoking poornamayum nirthan vendi prarthikkane

  • @Nisha-io4tr
    @Nisha-io4tr Месяц назад

    Amme mathave e masam pregnant akane🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maryvc562
    @maryvc562 Месяц назад

    Entamathava enta femyyda prayasagal stomach problems ellam mayttitharanama give her strength to work for her future entamathava enta kukkuvinta alergy cough and cafaket ellam mayttitharanama give her strength to act in the movie David 🙏 entamathava josukutty Miya ellavarayom anugrahikanama entamathava enta kuduvinu padicuvanulla nalla budhi ko dukanama birthday girl Anu. entamathava give her a peaceful future 🙏 entamathava enta simyaanugrahicanama

  • @user-jh6ju5mr6y
    @user-jh6ju5mr6y Месяц назад

    Ente mathave oru joli illathe njan vizhamikukayanu....oru joli kittan amma enne anugrahikaname.amme vicharichal nadakkatha karyangal onnullallo. Enne sahayikaname🙏🙏🙏🙏🙏Amen

  • @ajigeorge9611
    @ajigeorge9611 Месяц назад

    Ethrayum pettnnu interview nadakkane,,oru marghavum illa esoye

  • @Suma...5696
    @Suma...5696 Месяц назад

    Amen ❤️🙏🌹

  • @minecraftgamers1581
    @minecraftgamers1581 Месяц назад

    🙏

  • @shinykulangara
    @shinykulangara Месяц назад

    Amen🙏🙏