Anchakkallakokkan Malayalam Movie Review By Sudhish Payyanur

Поделиться
HTML-код
  • Опубликовано: 16 мар 2024
  • Anchakkallakokkan Porattu Full Movie Review: Watch the video review of the Malayalam film Anchakkallakokkan directed by Ullas Chemban starring Lukman Avaran, Chemban Vinod Jose, Manikandan R Achari, Megha Thomas, Merin Mary Philip, Senthil Krishna in the lead roles.
    Subscribe To Monsoon Media
    / monsoonmediain
    FOLLOW us on Instagram
    / monsoonmedia
    LIKE us on Facebook
    / monsoonmedia
    We’re on WhatsApp!
    Say Hello! on 9947989025
    Join Our Telegram Channel
    t.me/monsoonmediain
    Email: come2mm@gmail.com
    Please support our crowdfunding campaign:
    / monsoonmedia
    Our Backup Channel:
    / moviebitein
    Don't forget to Comment, Like and Share!!!!
    #MonsoonMedia #MovieReview #SudhishPayyanur #Anchakkallakokkan #FilmCriticism #MalayalamMovieReview #MalayalamFilm #MalayalamMovie #MalayalamCinema #MalayalamVlog #MalayalamReview #MalayalamFilmReview
    Monsoon Media is a RUclips channel intended to promote Malayalam cinema through films review, interviews, discussions, video essays and analytical compilations. It is intended primarily for the purpose of encouraging informed discussions, criticism and review of cinema.
  • РазвлеченияРазвлечения

Комментарии • 197

  • @moidhunk2537
    @moidhunk2537 3 месяца назад +50

    ഞാനിന്ന് തൃശൂർ രാഗത്തിൽ ഈ സിനിമ കണ്ടു നല്ല സിനിമ

  • @sonichenable
    @sonichenable 3 месяца назад +67

    1:05 തങ്കമണി റിവ്യൂ ചെയ്തതിനു നന്ദി 😊

  • @rashidcharupadikkal1135
    @rashidcharupadikkal1135 3 месяца назад +67

    വെറും 5 സെക്കന്റ്‌ കൊണ്ട് ഒരു പടത്തിന്റെ review പറയാൻ പറ്റുമോ?? But i can... 🔥 😄

  • @akhileshattappady9337
    @akhileshattappady9337 3 месяца назад +21

    നിങ്ങൾ പറയുമ്പോൾ തന്നെ പടത്തിന്റെ നിലവാരം മനസിലാകും സുധീഷ് ഭായ് 🌹🌹🌹🌹❤️

  • @ashokkumar2601
    @ashokkumar2601 3 месяца назад +75

    എന്റെ പൊന്നോ ആഹാ ഷാപ്പിലെ ഫൈറ്റ് സീൻ..... ഗംഭീര തിയേറ്റർ എക്സ്പീറിൻസ് 🔥🔥🔥

    • @Ramlakamarudheen-wj8gt
      @Ramlakamarudheen-wj8gt 3 месяца назад +5

      എൻ്റെ മോനേ.. ഒരു രക്ഷേം ഇല്ലാർന്നോ

    • @jayakumarvm3702
      @jayakumarvm3702 3 месяца назад

      Gillapies🔥🔥🔥🔥

  • @anvin4u
    @anvin4u 3 месяца назад +11

    Agree with ur review ❤

  • @anilanil2420
    @anilanil2420 3 месяца назад +98

    തങ്കമണി....😂😂
    റിവ്യൂ ഗംഭീരം 😂😂😂
    ഇനി കൂടുതൽ ഒന്നും പറയണ്ട..

  • @vishalpatrick644
    @vishalpatrick644 3 месяца назад +6

    A very short review on ‘Gold bell’ 😂
    കലക്കി.. 👏🏻👏🏻👏🏻

  • @arjunthomas9085
    @arjunthomas9085 3 месяца назад +16

    Ippo kand irangi ullu
    .kidu padam

  • @rejophilipjose7763
    @rejophilipjose7763 3 месяца назад +5

    If you take movie it's fine . But the song with action sequences by itself makes this movie worth watching

  • @ANOOPPCanooppc1986
    @ANOOPPCanooppc1986 3 месяца назад +27

    For me you are the best Reviewer in Malayalam with a suceess rate of 💯

  • @rajeshrs7656
    @rajeshrs7656 2 месяца назад

    ചേട്ടാ ബുക്ക്‌ മാർക്ക്‌ വീഡിയോ ഉടൻ ഉണ്ടാകുമോ?????
    കാത്തിരിക്കുന്നു ❤️

  • @altairfreak7144
    @altairfreak7144 2 месяца назад +1

    Can someone explain Vasudevan's character. Does he have some sort of a dual personality disorder or was he acting scared all the time? Movie kandittu enikku athu manasilayilla

  • @framelife1378
    @framelife1378 3 месяца назад +10

    Kidilam padam.. Vere vibe

  • @akhils8863
    @akhils8863 3 месяца назад +5

    ക്ലൈമാക്സിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക് +fight+ഫ്ലാഷ്ബാക്ക് എന്റമ്മോ രോമാഞ്ചിഫിക്കേഷൻ 👌

  • @muneerpallangal7055
    @muneerpallangal7055 3 месяца назад +3

    Sudheeshettaa thankamani reviewvinte kaaranam njangalangu vishwsichu ttoo😁🤪

  • @Unniyum_Koottarum
    @Unniyum_Koottarum 3 месяца назад +5

    Kuruvi paappa movie review kandilla

  • @arunthampi6425
    @arunthampi6425 3 месяца назад +5

    പടം കിടു 🔥🔥🔥🔥🔥🔥must wach.....

  • @anilkumaranilkumar2734
    @anilkumaranilkumar2734 3 месяца назад +2

    chetta.. orupadu.. comment.. undavum.. pedikkanda👍..

  • @AnilKumar-wo5ye
    @AnilKumar-wo5ye 3 месяца назад +1

    ur working in Pathanamthitta ??

  • @thundian
    @thundian 3 месяца назад +8

    പേട്ടൻ്റെ പടം review ചെയ്യണ്ട, അല്ലാതെ തന്നെ നിലവാരം പ്രതീക്ഷിക്കാം

  • @FEBIN2417
    @FEBIN2417 3 месяца назад +15

    Kadapra ashirvad 👌 👌ആടുജീവിതം ചേട്ടൻ ആശിർവാദ് ഇൽ വന്നു കാണണെ . better than chengannur chippy chiri theatre

    • @sudhishpayyanur9344
      @sudhishpayyanur9344 3 месяца назад +2

      Will ട്രൈ man. ചെങ്ങന്നൂർ ചിപ്പി കൊള്ളാമല്ലോ 😊

    • @stevebiju8962
      @stevebiju8962 3 месяца назад

      atheee kidilam theatre annn❤

  • @sandhu1203
    @sandhu1203 2 месяца назад

    Yes. Good movie. Good performance, especially the fight scene in arrack shop

  • @rejophilipjose7763
    @rejophilipjose7763 3 месяца назад +5

    For all the people who smokeup there is a song sequence in this movie which is freakishly trippy. Worth watching just for that

  • @sandesh0rajendran
    @sandesh0rajendran 3 месяца назад +28

    തങ്കമണിക്ക് കിട്ടാവുന്നതിൽ ഏറ്റവും ഡീസന്റ് റിവ്യൂ....😅 1:30

    • @thundian
      @thundian 3 месяца назад +2

      Correct😅

  • @antonpanachickal795
    @antonpanachickal795 3 месяца назад +3

    Best rewier

  • @shaijuk2106
    @shaijuk2106 3 месяца назад +3

    തങ്കമണിയുടെ കൃത്യമായ റിവ്യൂ പറഞ്ഞതിന് നന്ദി

  • @dreamconvertable913
    @dreamconvertable913 3 месяца назад +8

    Aaaa villan... Kunjungal ethaaa... Avanmaaaru polichu

    • @unnikrishnanc.k9646
      @unnikrishnanc.k9646 2 месяца назад

      Angamali diaries maramkothi sijo, kammattippadam junior ganga

  • @akashp1912.
    @akashp1912. 3 месяца назад +1

    Chetta , Thiruvala, Pathanamthitta, Progm velom vanayiruno

    • @sudhishpayyanur9344
      @sudhishpayyanur9344 3 месяца назад

      ഞാൻ ഇപ്പോൾ താമസം ഈ സ്ഥലത്തു ആണ് 😊

  • @neerajnam7054
    @neerajnam7054 3 месяца назад +3

    Technically brilliant moviee

  • @UnniKrishnan-zu4ho
    @UnniKrishnan-zu4ho 2 месяца назад +3

    Chemban, &. Gillapeess🔥🔥🔥🔥🔥

  • @Sabisusmitham
    @Sabisusmitham 3 месяца назад +1

    Blue star review idamo

  • @dileeptc6736
    @dileeptc6736 Месяц назад +1

    ഒട്ടും പ്രതീക്ഷ ഇല്ലാതെ യാണ് സിനിമ കണ്ടത് , പക്ഷെ കണ്ട് കഴിഞ്ഞപ്പോൾ ഒരുപാട് ഇഷ്ടമായി നല്ല സിനിമ 👌👌👌👌👌

  • @harihariashharihariash7346
    @harihariashharihariash7346 3 месяца назад +3

    🔥🔥🔥🔥

  • @Kumbidi6
    @Kumbidi6 3 месяца назад +6

    പടം നല്ലതാ but ആള് കയറുന്നില്ല എന്ന് തോന്നുന്നു ഇന്നലെ സൺഡേ ഒന്നര മാസം കഴി്ഞിട്ടും Premalu ന് Housefull show ഇഷ്ട്ടം പോലെ ഉണ്ടായിരുന്നൂ 1.5 cr collect ചെയ്തു Boys നും ഇത് പോലെ തന്നെ ഇനി ഇതൊക്കെ തിയറ്റർ വിട്ടിട്ട് പടം ഇറക്കിയാൻ മതി😂😂😰

    • @arunramesh8290
      @arunramesh8290 2 месяца назад

      Yes ഇത്തരം സിനിമൽക്കാണ് promotion വേണ്ടത്

  • @maheshmm9372
    @maheshmm9372 3 месяца назад +3

    🔥

  • @adarshs9701
    @adarshs9701 3 месяца назад +2

    നല്ല മൂവീസ് വരട്ടെ

  • @Krishnadasmenon55
    @Krishnadasmenon55 3 месяца назад +2

    Exit 😮😮😮😮

  • @shabinkrishna3207
    @shabinkrishna3207 3 месяца назад +5

    മിമിക്രിയും വശം ഇണ്ടോ രാമനാഥന് 🤩

  • @abhilashkerala2.0
    @abhilashkerala2.0 3 месяца назад +2

  • @adarshs9701
    @adarshs9701 3 месяца назад +2

    ❤❤❤❤

  • @vikasmenon8477
    @vikasmenon8477 3 месяца назад +1

    Kidilan movie

  • @sbmcreation3441
    @sbmcreation3441 3 месяца назад +3

    🎬🔥👍🏼

  • @firstklassmemories4977
    @firstklassmemories4977 3 месяца назад +15

    Filem kidu 🔥🔥

  • @arjunashok1494
    @arjunashok1494 3 месяца назад +1

    Exit kando.. kandile nazhattam

  • @rimikhan8659
    @rimikhan8659 3 месяца назад

    Must watch. World class Malayalam movie. Super 👌

  • @ananddevaraj756
    @ananddevaraj756 3 месяца назад +2

    ആഹാ നമ്മുടെ ആശീർവാദ് 🔥🔥🔥

  • @AshasHealthyrecipes
    @AshasHealthyrecipes Месяц назад

    എപ്പോഴും short and crisp റിവ്യൂ ഇവിടെ കിട്ടും

  • @neemasdairy8289
    @neemasdairy8289 3 месяца назад +3

    ഇന്നലെ കണ്ട്....🔥🔥🔥പടം

  • @jobykv1210
    @jobykv1210 3 месяца назад +10

    ജില്ല പത്തനംതിട്ട ആണ്. കേരളത്തിൽ ജനസംഖ്യ കുറഞ്ഞുവരുന്ന സ്ഥലം, തിയേറ്ററിലും ഇത് പ്രതിഫലിക്കും

    • @user-wd7eq3cm3e
      @user-wd7eq3cm3e 3 месяца назад

      അതെന്താ ജനസംഖ്യ കുറയാൻ കാരണം?

    • @Azaaaddd
      @Azaaaddd 2 месяца назад

      ​@@user-wd7eq3cm3e everyone going to abroad

    • @jaison1994
      @jaison1994 Месяц назад

      😂

  • @user-gd1ug9jr2r
    @user-gd1ug9jr2r 3 месяца назад +1

    Bro shirt brand ethanu...😊

  • @Sreejith_k85
    @Sreejith_k85 3 месяца назад +5

    ഗില്ലാപ്പി 🔥🔥🔥

  • @deepudevarajan958
    @deepudevarajan958 3 месяца назад +13

    1:37 Mimicry 😂😂aanu Eppol trend😅

  • @shinuantony5015
    @shinuantony5015 3 месяца назад +2

    Nalla padam

  • @rasheedabdulla4116
    @rasheedabdulla4116 2 месяца назад +1

    Good movie .making super❤

  • @rageshkigini255
    @rageshkigini255 3 месяца назад +1

    Chettaa thangamani kuzhappamilla🎉

  • @ABDULAHAD-im6sq
    @ABDULAHAD-im6sq 3 месяца назад +2

    Exit nalla movie aanuu

  • @aswanththeekkuni7692
    @aswanththeekkuni7692 3 месяца назад +1

    Nice❤

  • @_ideo-pusthakam
    @_ideo-pusthakam 3 месяца назад +2

    Super padam💯🔥

  • @joysongpeniel8272
    @joysongpeniel8272 Месяц назад

    🌹♥️🌹 കില്ലാപീസ് എന്റെ പൊന്നോ ഒരു രക്ഷയില്ല

  • @ajithkasokan2867
    @ajithkasokan2867 3 месяца назад +3

    First

  • @ranjithkumar541
    @ranjithkumar541 3 месяца назад

    Exit must watch movie

  • @kirangangan7299
    @kirangangan7299 3 месяца назад +13

    Lukman നന്നായിട്ടുണ്ട് ഇതിൽ. സാദാ കഥ. Climax കലക്കി

  • @vichumon8311
    @vichumon8311 3 месяца назад +2

    OTT വരുമ്പോൾ തങ്കമണി റിവ്യൂ പറഞാൽ മതി .

  • @rameshrairoth2518
    @rameshrairoth2518 3 месяца назад +12

    കിടിലൻ പടം

  • @Savu130
    @Savu130 3 месяца назад +6

    Gillapies🔥🔥🔥🔥 fans undode😢

  • @bijueldho6227
    @bijueldho6227 3 месяца назад +3

    ഒന്നാമൻ

  • @arunmohan9557
    @arunmohan9557 3 месяца назад +2

    Unniyettan first

  • @sreeku2015
    @sreeku2015 2 месяца назад

    Superb movie ❤❤❤ But full meaning manasil aavanamenkil hidden meaning videos kananam !!

  • @sarathkp2238
    @sarathkp2238 3 месяца назад +4

    🔥🔥

  • @saheershadiazsaheershadiaz6161
    @saheershadiazsaheershadiaz6161 3 месяца назад +2

    റിവ്യൂ എന്ത് തന്നെയായാലും ഒടുവിൽ ഉണ്ണി കൃഷ്ണനെ അനുകരിച്ചത് നന്നായി....

  • @manusankar360
    @manusankar360 3 месяца назад +2

    Vijay yude kuruvi review idamoo❤

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 месяца назад

    നല്ല റിവ്യൂ...

  • @navasvakkiyan1849
    @navasvakkiyan1849 3 месяца назад +1

    Mammootty

  • @rasputin7880
    @rasputin7880 3 месяца назад +1

    പടം സൂപ്പർ. 👍

  • @sumeshpai6559
    @sumeshpai6559 3 месяца назад +1

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @SunilSunil-lc5rz
    @SunilSunil-lc5rz 3 месяца назад +1

    OTT വരുമ്പോൾ എങ്കിലും തങ്കമണി അതിൻറെ റിവ്യൂ

  • @ShahanasKhazi
    @ShahanasKhazi 3 месяца назад

    അടിപൊളി സൂപ്പർ movie.... പഴയ കാല സത്താറിന്റെ ഫിലിം ഒക്കെ ഓർമ വരുന്നു 👍👍

  • @jacktheripper3682
    @jacktheripper3682 2 месяца назад

    👍👍👍

  • @kvsurdas
    @kvsurdas 3 месяца назад +2

    നൈസ്
    1/5

  • @GreatLearning-qh5sn
    @GreatLearning-qh5sn Месяц назад +1

    ലൂക്മാന്റെ കഥ മാത്രം എനിക്കങ്ങോട്ട് കത്തിയില്ല. എന്താണ് അവന് ചെമ്പനോടുള്ള വിരോധത്തിന്റെ കാരണം?

  • @beluga2927
    @beluga2927 3 месяца назад +2

    Pottiya thankamaniye jeevanu thulyam snehicha Pettante fansinu kooppukai🙏🙏

  • @rennyavvarghese8971
    @rennyavvarghese8971 3 месяца назад +2

    കിടിലോസ്ക്കി 4/5

  • @itsjustpersonalizedviews
    @itsjustpersonalizedviews 3 месяца назад +2

    thankmani ekke arikillumm kanummooo

  • @user-ny2qn1kc4n
    @user-ny2qn1kc4n 3 месяца назад +1

    Peak level vibe padam

  • @KAYKAYMUS
    @KAYKAYMUS 3 месяца назад +5

    നെടുമുടി വേണു കലക്കി 😂

  • @83clemenza
    @83clemenza Месяц назад

    if guy ritchie had made a malayalam movie, this would have been the one.

  • @shaanantony5121
    @shaanantony5121 3 месяца назад +1

    പടം ഗംഭീരം 👍

  • @Shankarankutty_94
    @Shankarankutty_94 3 месяца назад +1

    1:37 🤣🤣EPIC..!! Oru video il thanne 2 Film nte Review Paranja Sudheeshettanu Nanni..😊❤

  • @midhuntc4u
    @midhuntc4u Месяц назад +1

    ചേട്ടൻ പിനോട്ട് പോവരുത്...

  • @WEARE-jp7vz
    @WEARE-jp7vz 3 месяца назад +1

    Kidilolkidilam padam…. Gillappies anu highlight

  • @user-de6co3dv2m
    @user-de6co3dv2m 3 месяца назад +1

    Chaprayude makkal superrrrr

  • @sugeshk-ji8vs
    @sugeshk-ji8vs 3 месяца назад

    1947....👌🏽👌🏽

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 2 месяца назад

    😊👌

  • @vempalaaku
    @vempalaaku 3 месяца назад +3

    അപ്പോൾ തങ്കമണി ഗോവിന്ദാ 😅😅😅

  • @pprasanthakumarkadayakkara1548
    @pprasanthakumarkadayakkara1548 3 месяца назад +1

    തങ്കമണി റിവ്യൂ ഗംഭീരം അത്രയേ വേണ്ടൂ

  • @loveshore7069
    @loveshore7069 2 месяца назад

    Poli padam 🎉🎉🎉

  • @prajeeshkuttu6795
    @prajeeshkuttu6795 3 месяца назад +2

    Super moovi

  • @dipujoseph9012
    @dipujoseph9012 2 месяца назад +1

    ഇത് shoot ചെയ്തത് വണ്ടി പെരിയാർ കുമളി ഭാഗത്തു ആണ്

  • @AA-uu8bz
    @AA-uu8bz 2 месяца назад

    അടിപൊളി സൂപ്പർ പടം മേക്കിങ് ഒരു രക്ഷയും ഇല്ല ഷാപ്പിലെ അടി...