LJP-യുടെ audition-ന് പോയത് പഞ്ചസാര വാങ്ങാൻ പോയ കൂട്ടുകാരന്റെ bike എടുത്ത് 😂 | Interview |

Поделиться
HTML-код
  • Опубликовано: 15 мар 2024
  • LJP-യുടെ audition-ന് പോയത് പഞ്ചസാര വാങ്ങാൻ പോയ കൂട്ടുകാരന്റെ bike എടുത്ത് 😂 | Interview | Merin Jose Pottackal
    chemban vinod about brother,chemboskymotionpictures movie,anchakkallakokkan,kerala,lukman avaran,anchakkallakokkan chemban vinod,chemban vinod jose,director ullas chemban,latest malayalam movies,ullas chemban new movie,anchakkallakokkan malayalam movie interview,chemban vinod new interview,interview,lukman avaran anchakkallakokkan movie interview,kerala interview,mollywood latest
    For advertisements and collaborations :
    pr@teamjangospace.com
    Subscribe Us
    For Latest Short Films & Musical Albums : / teamjangospace
    || ANTI-PIRACY WARNING ||
    This content is Copyrighted to Jango Space TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • РазвлеченияРазвлечения

Комментарии • 412

  • @shafeekm.a5200
    @shafeekm.a5200 3 месяца назад +412

    ഇവർ തന്നെ ഈ പടത്തിന്റെ extra ഓർഡിനറി ഐറ്റം, ❤❤❤

  • @muhammadazhar2481
    @muhammadazhar2481 3 месяца назад +524

    _പൊന്നോ ഇജ്ജാതി രണ്ട് സാധങ്ങളെ ഇത് വരെ മലയാള സിനിമ എന്നല്ല ഇന്ത്യൻ സിനിമ തന്നെ കണ്ടിട്ടില്ല..._ 🥵

  • @karthiktravelhub
    @karthiktravelhub 3 месяца назад +572

    മഞ്ഞുമ്മൽ പിള്ളേർ കരയ്ക്ക് കയറിയപ്പോൾ ഗില്ലാപ്പീസ് ഇറങ്ങിയങ്ങു നിരങ്ങി കളഞ്ഞു... 😍 വേറെ ലെവൽ ❤️

  • @reshmakrishnadasnivas
    @reshmakrishnadasnivas 3 месяца назад +348

    വില്ലന്മാർ മരിച്ചിട്ട് ഇത്രക് ഫീൽ ആയ പടം ഇല്ല. ഇവന്മാർ പൊളിച്ചു ❤️❤️❤️❤️❤️

    • @xShahh
      @xShahh 2 месяца назад +5

      Shit, spoiler aakalle. Inn kanan pone oll..

    • @hemandraj7872
      @hemandraj7872 2 месяца назад

      ivar marikkathe, ivar kollanam poli items

    • @ajithks8733
      @ajithks8733 Месяц назад

      Ivar villanmar allallo

  • @janithjayan
    @janithjayan 3 месяца назад +319

    പടം കണ്ടപ്പോ ഇഷ്ടപെട്ട രണ്ട് കഥപാത്രങ്ങൾ ഗില്ലാപ്പികൾ 🔥🔥🔥

  • @jou_har
    @jou_har Месяц назад +51

    ശോകം ആയി നീങ്ങിക്കൊണ്ടിരുന്ന ആ സിനിമ ഇവന്മാർ വന്നതോടെ വേറെ ലെവലായി 🔥🔥🔥

  • @RaviPuthooraan
    @RaviPuthooraan 2 месяца назад +161

    ഇങ്ങനെ പാവങ്ങൾ ആയിട്ട് ഇരിക്കുന്ന ഇവന്മാരെ ആണോ സ്ക്രീനിൽ ഗില്ലാപ്പീസ് ആയിട്ട് കണ്ടത് എന്ന് വിശ്വസിക്കാൻ തന്നെ പറ്റുന്നില്ല 👌👏

    • @vnod8114
      @vnod8114 Месяц назад

      സത്യം

    • @doodle_x7885
      @doodle_x7885 Месяц назад

      അല്ലേലും സിനിമയിൽ വില്ലൻ വേഷം ചെയ്യുന്നവർ റിയൽ ലൈഫിൽ പാവങ്ങൾ ആയിരിക്കും...

    • @xxd1167
      @xxd1167 Месяц назад +2

      Athan acting, ivan ethada😂

  • @vishnudasvidhnudas9507
    @vishnudasvidhnudas9507 3 месяца назад +156

    പാട്ടും ഡാൻസും ഒരു 4മിനുറ്റ് 🔥🔥🔥🔥🔥🔥🔥theatre ഇളക്കി മറിച്ചു

  • @blackmass7720
    @blackmass7720 2 месяца назад +166

    Last fightil കുറച്ചു ടൈം കൂടെ ഇവർ വേണമെന്ന് ആഗ്രഹിച്ചവർ ഉണ്ടോ

  • @shahanadshahanad5960
    @shahanadshahanad5960 3 месяца назад +159

    Gillappees ❤❤💥💥 ഒരുത്തൻ മരിച്ചപ്പോൾ വല്ലാത്ത Feel ആയിപോയി. ഇവന്മാരുടെ വിളയാട്ടം Climax ൽ കൂടുതൽ വേണമായിരുന്നു

    • @bro_bra
      @bro_bra 3 месяца назад

      നോമ്പിന് 🤭അല്ലെ

    • @shahanadshahanad5960
      @shahanadshahanad5960 3 месяца назад

      @@bro_bra 🙄

    • @rintomaliakkal
      @rintomaliakkal 2 месяца назад +2

      Yes

    • @hemandraj7872
      @hemandraj7872 2 месяца назад +4

      athe, expect cheythirunuu .. irangiyappo oru completeness illayma.. padam alla..ivarude role expected'

    • @gory6548
      @gory6548 Месяц назад +1

      Ivar orikalum hero aakilla climaxil ivarude dad mosham aanallo angane climaxil ivare onnumallathakki kalanju.. Lukmanu kooduthal space koduth

  • @698203
    @698203 2 месяца назад +30

    ഇവൻ മാർ വേറെ ലെവൽ വില്ലൻസ്.... ഇത്ര ചെറിയ ആളുകൾ വലിയ size ഉള്ളവൻ മാരെ അടിക്കുമ്പോൾ അതങ്ങു വിശ്വസിച്ചു പോകും അമ്മാതിരി തീ എനർജി വില്ലൻസ് പൊളി മച്ചാൻസ്

    • @Kratos4637
      @Kratos4637 2 месяца назад

      Ivnmar size atrak cheruthano

  • @varunsiva2984
    @varunsiva2984 2 месяца назад +46

    ഒരു fight ന് ഒരു song ഇത്രത്തോളം അനുയോജ്യമായ scene വേറെ സിനിമയിൽ കാണാൻ ഇല്ല

  • @harikrishnan56
    @harikrishnan56 3 месяца назад +57

    ഇന്ന് പോയി പടം കണ്ടൂ.....must തീയേറ്റർ watch...
    ഒരു ഷാപ് ഫൈറ്റ് സീൻ ഉണ്ട്...ഒരു 10 min അടുപ്പിച്ച് വരും...തീയേറ്റർ നിന്ന് കത്തുന്ന feel...🔥🔥

  • @anithin001
    @anithin001 2 месяца назад +52

    തമിള്‍ ഫിലിം ആയ "ഞാന്‍ മഹാന്‍ അല്ലെയ് " വില്ലന്‍ മാരായ പിള്ളേര്‍ക്ക് ശേഷം അതിനു ഒപ്പമോ മുകളിലോ നില്‍ക്കുന്ന ഒന്നാണ് ഗില്ലാപ്പീസ് ... സൂപ്പര്‍ 🔥🔥

    • @ratheeshkumar1863
      @ratheeshkumar1863 Месяц назад +1

      അത്രക്ക് ആയില്ല എന്നാണ് എന്റെ അഭിപ്രായം... രണ്ടും ഇഷ്ടപ്പെട്ടു.

  • @akashvs2
    @akashvs2 2 месяца назад +37

    ഇവരുടെ acting വേറൊരു style ആയിരുന്നു. Dancer അല്ലാഞ്ഞിട്ടും സൂപ്പർ ആയിട്ടാണ് ചെയ്തത് konja പറയുന്നതും super

  • @JaganadhViswanadhan
    @JaganadhViswanadhan 2 месяца назад +77

    പടം കണ്ടപ്പോൾ ശെരിക്കും ഞെട്ടിച്ചു, ഇവരെ കൂടാതെ മണികണ്ഠനും ഞെട്ടിച്ചു 💥🔥🎇🔥🔨

    • @johnmathew7369
      @johnmathew7369 Месяц назад

      Yes.. ആഫ്റ്റർ kammatipadam

  • @kdp1997
    @kdp1997 3 месяца назад +98

    താടി വെചവന്റെ സംസാരം ചിരിപ്പിച്ച് സിനിമയിൽ😅

    • @ItsmehJk
      @ItsmehJk 2 месяца назад +4

      Ya dharta sound an

    • @__mathan_527_
      @__mathan_527_ Месяц назад

      Onn podaa ippm pinne avan nallavannam samasarikkunnundallo ninte chevikk endhellum kozhappam indo​@@ItsmehJk

    • @arundev2341
      @arundev2341 Месяц назад +1

      😂😂😂 .sathyam ...

    • @eigensound9045
      @eigensound9045 Месяц назад +3

      പൊതാ പത്തി

    • @user00557
      @user00557 Месяц назад

      ഒരു മുത്ത 😂

  • @unnimons4354
    @unnimons4354 Месяц назад +9

    ഇതുപോലെ anchoring ചെയ്യണം.... അവരുടെ മനസ്സറിഞ്ഞു ചോദ്യങ്ങൾ ചോദിച്ചു 💕💕💕

  • @rageshar5382
    @rageshar5382 3 месяца назад +44

    Rx100.... ഇവന്മാർക്കും.. Range കൂടി mone👌👌👌👌👌

    • @anoopp9559
      @anoopp9559 2 месяца назад +1

      Ya❤

    • @petzandfishing
      @petzandfishing Месяц назад +1

      ഇവന്മാർക് ഒരു ചേട്ടൻ കൂടെ വന്നാമരുന്നു.... ക്ലൈമാക്സ്‌ ഒരു എൻട്രി പൊളിച്ചെന്.....

  • @rimikhan8659
    @rimikhan8659 2 месяца назад +11

    Interviewer Sneha is very good. Quality in every second.

  • @devar2023
    @devar2023 3 месяца назад +62

    മെറിൻ അങ്കമാലി ഡയറിസ് ലും പൊളി ആയിരുന്നു

  • @ajinithmadavoor594
    @ajinithmadavoor594 3 месяца назад +33

    ഗില്ലാപീസ്....ഈജാതി പെർഫോമൻസ് .....🔥🔥🔥🔥

  • @abimulakkal1755
    @abimulakkal1755 Месяц назад +5

    ഹോളിവുഡ് style acting ആയിരുന്നു...really they nailed it❤

  • @sonymathew527
    @sonymathew527 Месяц назад +5

    രണ്ട് എണ്ണവും ഒരു രക്ഷയുമില്ല. ഇങ്ങനെ കാണുമ്പോൾ പോലും ഒരു പേടി 😂❤❤

  • @gunner-uz2re
    @gunner-uz2re 3 месяца назад +43

    ആർക്കെങ്കിലും കാശ് മുതലാകുവോ എന്ന് സംശയം ഉണ്ടെങ്കില്‍ ഗ്യാരന്റി തരാം. നല്ല സൗണ്ട് ക്വാളിറ്റി ഉള്ള തിയേറ്ററിൽ ഇവരുടെ ഷാപ്പ് ഫൈറ്റ് സീക്വൻസ് കണ്ടാല്‍ തന്നെ കാശ് മുതലാകും. മൊത്തത്തിലുള്ള മേക്കിങ് കൂടി ആകുമ്പോള്‍ വേറെ ലെവലാണ്. ധൈര്യമായിട്ട് ടിക്കറ്റ് എടുക്ക്.

  • @at_k_9488
    @at_k_9488 3 месяца назад +12

    എന്റമ്മോ രണ്ടും കൂടി നളിച്ചു വാരി...🔥🔥🔥vere level... Vibooo vibe... ഗില്ലാപ്പികൾ 🔥🔥🔥

  • @rejinsam9809
    @rejinsam9809 2 месяца назад +39

    ഇവരെ എങ്ങനെ വില്ലന്മാർ എന്ന് പറയും? പടം ഇന്നലെ കണ്ടു. രണ്ടു പേരും തീയാണ് 🔥🔥
    Anchor പറഞ്ഞപോലെ "ദൈവമേ ഇങ്ങനൊക്കെ ചെയ്യാൻ പറ്റുമോ?"

  • @dreamstoreality957
    @dreamstoreality957 2 месяца назад +5

    എടാ പിള്ളേരെ പൊളിച്ചു. അവസാനം നിങ്ങളുടെ കൂടുതൽ പെർഫോമൻസ് പ്രതീക്ഷിച്ചു. അത്ര ishttam

  • @ItsmehJk
    @ItsmehJk 2 месяца назад +13

    Iyalde sound itharno..athan main😂❤

  • @fzscalper798
    @fzscalper798 2 месяца назад +1

    Kidu acting, awesome direction , the person is amazing who casted these two boys . Outstanding dancing and vibrant fight mood. Love it

  • @classicfuels
    @classicfuels 3 месяца назад +13

    ഇ മച്ചാന്മാർ അടിപൊളി യാണ്

  • @joysongpeniel8272
    @joysongpeniel8272 Месяц назад +2

    ഈ സിനിമയിൽ ഓർത്തിരിക്കുന്ന രണ്ട് കഥാപാത്രങ്ങൾ ഇവര് മാത്രമാണ് ഇന്ത്യൻ സിനിമയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത രണ്ട് വില്ലന്മാർ പൊളിച്ചടുക്കി

  • @maheshrbc7888
    @maheshrbc7888 3 месяца назад +20

    പടം വേറെ ലെവൽ 🔥🔥👌കള്ളുഷാപ്പിൽ ഇവന്മാർ കേറി നിരങ്ങി, എജ്ജാതി തിയേറ്റർ എക്സ്പീരിയൻസ് 🔥🔥ഗില്ലാപ്പി ഷോ ആയിരുന്നു പടത്തിൽ.

  • @user-ou7ut1kf7z
    @user-ou7ut1kf7z Месяц назад +2

    ഇവർ രണ്ടും ഗംഭീര പെർഫോമൻസ് 👌👌👌

  • @abhilash7381
    @abhilash7381 3 месяца назад +5

    Just🔥🔥🔥🔥🔥, nothing else

  • @naveenguy476
    @naveenguy476 3 месяца назад +5

    Merin machan muthanu ❤

  • @anoop1pr
    @anoop1pr Месяц назад +5

    Evar sherikkum oru suprise item aayirunnu 🔥🔥🔥

    • @BESTMOMENT310
      @BESTMOMENT310 Месяц назад +1

      ഇന്നലെ കണ്ടിട്ട് ആകെ കിളി പാറി 😂

  • @Sreejith_calicut
    @Sreejith_calicut 3 месяца назад +17

    എന്റെ പൊന്നെ എജ്ജാതി 💥പൊളിച്ചു അടുക്കി വെച്ചിട്ട് ഉണ്ട് 💥പ്രെവീൺ ഒരു പെണ്ണായിരുന്നേൽ ഞാൻ കെട്ടിയേനെ അത്രക്കും ഇഷ്ട്ടം ആയി... പൊളിച്ചു... ഒന്നുടെ കാണും സിനിമ... കൊക്ക് അണ്ണൻ റിവ്യൂ കാരണം ആണ് സിനിമ ഇത്ര ഹൈപ്പ് ആയതു

  • @JeevanJoshy-yy1jh
    @JeevanJoshy-yy1jh Месяц назад +1

    ഇവർ രണ്ടുപേരും കിടു 👌👌 വേറെ ലെവൽ

  • @Shankumarvu
    @Shankumarvu 3 месяца назад +7

    2 um super

  • @robymmanohar734
    @robymmanohar734 2 месяца назад +3

    എനിക്കും ഏറ്റവും ഇഷ്ടപ്പെട്ടത് ഈ രണ്ടുപേരെ തന്നെ..❤

  • @jibinjoseph6119
    @jibinjoseph6119 2 месяца назад +4

    Maram kothi shijo juniour genga😘😘😘❤️❤️❤️❤️❤️

  • @lallulallu3628
    @lallulallu3628 2 месяца назад +3

    പൊളി.... ഇവന്മാർ 🔥

  • @hardikpandian1281
    @hardikpandian1281 Месяц назад

    Songinte koodeyulla fight super aayirunnu

  • @jacobdas1817
    @jacobdas1817 2 месяца назад +2

    Super teams

  • @user-hc2ms9ks1n
    @user-hc2ms9ks1n 3 месяца назад +19

    Anchor നെ കാണുമ്പോൾ ആറാട്ട് അണ്ണനെ ഓർമ്മ വരുന്നു 😁😁😁😂😂😂

    • @subzer1655
      @subzer1655 28 дней назад

      അതാണ് അണ്ണൻ pwr 😂🔥

  • @sijoyp.s1818
    @sijoyp.s1818 3 месяца назад +4

    Machan powli

  • @user-hm1fn3ic9m
    @user-hm1fn3ic9m Месяц назад

    Good filim നല്ല അഭിനയം രണ്ടു പേരും

  • @anandhupanayam2851
    @anandhupanayam2851 3 месяца назад +3

    Oru padam kande ithra fan ayii poyath athiyamayittaaa🔥🔥🔥🔥

  • @stalinktomy
    @stalinktomy 3 месяца назад +3

    Makkale polichuuu 🥳🥳😍

  • @francissaneesh1772
    @francissaneesh1772 2 месяца назад +1

    Shappile BGM super💓

  • @jamsheer275
    @jamsheer275 2 месяца назад +2

    Vere Level Bros❤❤❤😘😘😘😘🔥🔥🔥🔥🔥🔥

  • @bijoykkuriakose2877
    @bijoykkuriakose2877 Месяц назад

    Shapple adi polichu Michele Jackson style dance with adiiii❤aaa song ellamm minnichu

  • @princyprasad5362
    @princyprasad5362 Месяц назад

    Both did amazing performance

  • @subashk.s135
    @subashk.s135 Месяц назад

    ഷാപ്പിലെ അടിയും songum...
    Favourite seen...❤

  • @bijeshkpbijesh5066
    @bijeshkpbijesh5066 Месяц назад +1

    പൊളിച്ചെടാ മക്കളെ.....നല്ല കലാകാരന്‍മാര്‍

  • @jaibintg7006
    @jaibintg7006 2 месяца назад +4

    😂അവന്മാരുടെ ആ ഡയലോഗ് 😂 അടിപൊളി പടം ടിയറ്റർ പോയി കാണണം 😁 പൊളിച്ചു പൊളിച്ചു 🎉

  • @saneeshkrishnan5086
    @saneeshkrishnan5086 23 дня назад

    മലയാളത്തിന്റെ ഡാനിയേൽ കലൂയ 🥰🔥❤️ ഇവനിൽ നിന്ന് ഒരുപാട് വരാൻ ഉണ്ട് 🔥

  • @rijinthalasserry3570
    @rijinthalasserry3570 2 месяца назад +2

    2പേരും 🔥🔥🔥

  • @sebastiankm3975
    @sebastiankm3975 Месяц назад +1

    പൊളിച്ചടുക്കി രണ്ടു പേരും

  • @vishnudath-rp6vk
    @vishnudath-rp6vk Месяц назад +2

    വെറുപ്പ്‌ ചോദ്യങ്ങൾ ഒഴിവാക്കിയുള്ള ഒരു നല്ല ഇന്റർവ്യൂറും നല്ല പിള്ളേരും...

  • @rasputin7880
    @rasputin7880 2 месяца назад +1

    രണ്ട് പേരും പൊളിച്ചു 👍

  • @WALKWITHJAMJAS
    @WALKWITHJAMJAS Месяц назад +1

    കൊള്ളാം.. രണ്ടാളും നന്നായി ചെയ്തു 👍

  • @reshmakrishnadasnivas
    @reshmakrishnadasnivas 3 месяца назад +1

    Kidu film❤

  • @sarathex8781
    @sarathex8781 20 дней назад

    Love @ firt sight പറഞ്ഞു കേട്ടിട്ടേ ഉള്ളു ഇവന്മാരെ കണ്ടപ്പോ ശെരിക്കും അത് എക്സ്പീരിയൻസ് ചെയ്‌തു ഇജ്ജാതി ആക്ടിങ് 😍

  • @alwaysmidhun636
    @alwaysmidhun636 3 месяца назад +12

    പടത്തിന്റെ നട്ടെല്ല് ഗില്ലാപ്പിസ് ❤👌🏼🔥

  • @user-fj7vk2di1z
    @user-fj7vk2di1z Месяц назад +2

    ഇടക്കുള്ള ആ ചിരി മോനെ 🥰

  • @varthurdigitals4922
    @varthurdigitals4922 Месяц назад +1

    ഉമ്മ 😘മക്കളെ... തകര്‍ത്തു

  • @stockstudiosoffical
    @stockstudiosoffical Месяц назад

    Mone padam kandu കിടിലൻ ഐറ്റം ആ ഫൈറ്റ് സീൻ 🔥💯

  • @muhammedfayis62
    @muhammedfayis62 Месяц назад

    ഇവന്മാരുടെ intro യിൽ ഒരു 🥁 set note ഉണ്ട്.. പൊളി

  • @vishnuaathira5231
    @vishnuaathira5231 Месяц назад +2

    ഷാപ്പിലെ പാട്ടും അടിയും 🔥വേറെ ലെവൽ 🔥🔥🔥🔥

  • @Anitmathew682
    @Anitmathew682 2 месяца назад +6

    Praveeninu Old Michael Jacksonte oru cut evideyo thonnunnund

  • @abdulsalam-nc1zq
    @abdulsalam-nc1zq 25 дней назад

    💪💪💪ivare scean matram palavattam kandu.
    Kidu fight

  • @vnod8114
    @vnod8114 Месяц назад +4

    ആ ഹമർ എടുത്തു വരുന്ന സീൻ ഒരു രക്ഷയുംമില്ല 🔥

    • @Ft.adil.
      @Ft.adil. Месяц назад

      Hummer ahla hammer 🥲

  • @arjundas432
    @arjundas432 3 месяца назад +1

    The way of talking anchor 🥰🫶🏻

  • @muraleedharanna6486
    @muraleedharanna6486 Месяц назад

    രണ്ടു പേരും സൂപ്പർ

  • @sreekanthrooney4122
    @sreekanthrooney4122 Месяц назад

    ഗില്ലാപ്പി മച്ചാന്സ് poli 🥰🥰 തകർത്തു ഈ മൂവിയിൽ 👍🏻

  • @user-ri1qy4ub2t
    @user-ri1qy4ub2t 3 месяца назад +11

    ഗില്ലാപ്പീസ്സ് 🔥🔥🔥🔥

  • @najeebv77889
    @najeebv77889 Месяц назад +1

    പൊളി... ഗില്ലാടി ഗില്ലാപ്പികൾ ❤🎉

  • @spk_firstpagewriter
    @spk_firstpagewriter 2 месяца назад +3

    ഇവരാണ് പടം , എന്റെ പൊന്നോ അക്രമം

  • @Chuzhalikkara
    @Chuzhalikkara 6 дней назад

    മൂന്നുപേരും പൊളി.. ❤❤
    ആങ്കറും ഗില്ലാപ്പികളും ❤❤
    എന്റെ കയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ഗില്ലാപ്പികളെ വെച്ച് ഒരു സിനിമ എടുക്കുമായിരുന്നു. അത്രയ്ക്കും ഇഷ്ടപ്പെട്ടു ഗിലാപ്പികളെ 🌹🌹

  • @anandhuanandhu2323
    @anandhuanandhu2323 Месяц назад +1

    Ganga from kamattipadam
    Maramkothi sijo from akamali diaries🎉

  • @user-bu8qk9em1r
    @user-bu8qk9em1r Месяц назад +1

    മുഴുവൻ സിനിമയും ഇവരുടെ കഥയിലൂടെ ആയിരുന്നാൽ
    പടം വേറെ ലെവലാകുമായിരുന്നു

  • @MobinBabu-jk1rj
    @MobinBabu-jk1rj 28 дней назад

    ചെക്കന്മാർ രണ്ടുപേരും ഒരേ പൊളിയായിരുന്നു❤️❤️😍😍 പിള്ളേർക്ക് ഇനിയും ഒരുപാട് അവസരങ്ങൾ കിട്ടട്ടേന്ന് ഞാൻ ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു🙏❤️❤️❤️❤️

  • @user-sc2kb6yj3m
    @user-sc2kb6yj3m 3 месяца назад

    Vere level villanmar❤polichadukki

  • @sangeethraveendran5898
    @sangeethraveendran5898 Месяц назад +1

    Praveen te dance fight poli

  • @rajeevkr312
    @rajeevkr312 Месяц назад

    Aa song and gillappees.. ❤❤

  • @clapboard8992
    @clapboard8992 3 месяца назад +2

    MB boys ഒപ്പോം ഈ പടം ഇറങ്ങിരുനെങ്ങിൽ mboys ന്റെ കാര്യത്തിൽ തീരുമാനം ആയേനെ. ന്ത്‌ പടാണ്👌 gillapis on micheal Jackson

  • @ajmalnm8509
    @ajmalnm8509 23 дня назад

    ❤️❤️❤️ee movie de review athigam arum cheyth kandillan....❤️🙌🏻❤️🙌🏻❤️🙌🏻❤️❤️❤️🙌🏻❤️🙌🏻❤️🙌🏻❤️💔kaariyanjal oruppad seriyaavan und 💔

  • @rattar
    @rattar 3 месяца назад +2

    കിടു കിടിക്കി ഗഡിസ്

  • @psychokiller4921
    @psychokiller4921 Месяц назад

    Shapile fight oru 10,20 times repeat kandu...🔥🔥🔥🔥🔥

  • @winthetasks2040
    @winthetasks2040 2 месяца назад +2

    Gillappees fight scene.. Uff must theater watch

  • @rufusphilip8988
    @rufusphilip8988 Месяц назад

    These guys were fire in the movie....🔥🔥💯

  • @gerhardengel844
    @gerhardengel844 Месяц назад

    Gillappees were an extraordinary highlight of the movie! Their performances were unmatched, bringing a unique style and energy to Indian cinema. The fight scenes, dance sequences, and their overall presence left a lasting impact on the audience. Watching them on the big screen was a must, as the theater experience amplified their incredible screen presence. These memorable villains truly took the movie to another level, making it a thrilling and unforgettable experience. Kudos to the casting team for bringing such vibrant characters to life!

  • @adivaasyadivaasyadivaasy7253
    @adivaasyadivaasyadivaasy7253 3 месяца назад +9

    ഇതിനൊരു സ്പിനോഫ് വരാൻ ചാൻസുണ്ട് ഗില്ലാപ്പികളുടെ മാത്രം കഥാ

  • @Nouzt
    @Nouzt 14 дней назад

    ഇവന്റെ ചിരി ❤❤❤🥰🥰🥰🥰

  • @rahulvr5032
    @rahulvr5032 Месяц назад

    കിടു ❤

  • @athulvlogzz5388
    @athulvlogzz5388 Месяц назад +1

    Uff ഗില്ലപിസ് ഒരു രക്ഷയും ഇല്ല 🔥🔥😌😘

  • @WEARE-jp7vz
    @WEARE-jp7vz 3 месяца назад +2

    Main hero’s gillappi

  • @user-ov9vu7zj5i
    @user-ov9vu7zj5i 3 месяца назад +3

    Super daaaaa