5 TIPS To Make A Girl Addicted To You - Malayalam Relationship Advice

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 1,4 тыс.

  • @alandebruyne6495
    @alandebruyne6495 2 года назад +1372

    Hello boys .... Focus on your goals.....🔥

  • @umeshu2174
    @umeshu2174 2 года назад +2850

    എല്ലാം അവളുടെ അവളുടെ മാത്രം,,ഞങ്ങള്‍ക്കും ഉണ്ട് ചോരയും നീരും കേട്ടോ

    • @shiju6756
      @shiju6756 2 года назад +134

      ഇപ്പോ എങ്ങനെ ഇരിക്കാണ്.... 😁

    • @akhil8380
      @akhil8380 2 года назад +18

      @@shiju6756 😂

    • @alberttomy7932
      @alberttomy7932 2 года назад +45

      Pwoli bro

    • @vishnuvk5039
      @vishnuvk5039 2 года назад +39

      ട്രൈ ചെയ്തു നോക്കാം👦

    • @aswinchettikulangara7155
      @aswinchettikulangara7155 2 года назад +26

      Aanna.. Evalu maru okka ara antho cheyna... Apoo namal aru ayi... 😂

  • @atoz4196
    @atoz4196 Год назад +161

    ചുരുകി പറഞ്ഞാൽ നമ്മൾ ഒരു ATM കാർഡ് ആയി അവളോട് ഒപ്പം വേണം 😂😂😂😂😂😂

  • @siddiquetaliparamba9218
    @siddiquetaliparamba9218 2 года назад +978

    ആത്മാർത്ഥ മായി സ്നേഹിക്കുന്നവർക് ഈ പറഞ്ഞതൊക്കെ കുറവായിരിക്കും ജീവിതത്തിൽ നന്നായി അഭിനയിക്കുന്ന വർക് ഈ പറഞ്ഞതൊക്കെ നന്നായി അവതരിക്കാൻ പെറ്റും 🙏🙏

  • @surajps4379
    @surajps4379 2 года назад +351

    നമ്മൾ നമ്മളായി തന്നെ നിൽക്കുക... ഈ ഫേക്ക് ആയി വരുത്തുന്നതൊക്കെ നിലനിൽക്കില്ല...

    • @manavankerala6699
      @manavankerala6699 2 года назад +4

      yah

    • @emmuzzrajkumarjr.6809
      @emmuzzrajkumarjr.6809 Год назад +1

      Yes

    • @jzx6821
      @jzx6821 Год назад +1

      💯💯yhojikkunnu bro

    • @user-Hary
      @user-Hary Год назад

      Actually ഇതൊക്കെ Flirtingന്റെ മാത്രം qualities അല്ല... ഇതൊരു മനുഷ്യന് ഉണ്ടായിരിക്കേണ്ട, അവന്റെ സുഹൃത്തുക്കളോട്, common ആയിട്ട് സമൂഹത്തിൽ intract ചെയ്യുമ്പോ പാലിക്കേണ്ട നല്ല നല്ല qualitiesl ഒന്നാണ്... അല്ലാതെ flirtingന് വേണ്ടി മാത്രം ഉള്ളതല്ല അല്ല

    • @HiCHKOK98
      @HiCHKOK98 Год назад

      Crrect

  • @bipinkarthika330
    @bipinkarthika330 2 года назад +302

    ഇതൊക്കെ പെൺകുട്ടികൾക്ക് മാത്രം അല്ല ആൺകുട്ടികൾക്കും അങ്ങനെ തന്നെയാ.

  • @_kl31_psycho_37
    @_kl31_psycho_37 2 года назад +73

    ഇതെല്ലാം കണ്ടങ്കിലും msg അയക്കുമ്പോൾ ആയാലും നേരിട്ട് കാണുമ്പോൾ ആയാലും വിളിക്കുമ്പോൾ ആയാലും തനി സ്വഭാവം കാണിച്ചു സംസാരിക്കുന്നവർ ഒണ്ടോ gooys😌എന്ത് സംഭവിച്ചാലും എന്റെ ശെരിക്കൊള്ള സ്വഭാവം അറിഞ്ഞു പെരുമാറിയാൽ മതിയെന്ന് കരുതുന്ന അരങ്ങിലും ഒണ്ടോ gooyse😁

  • @Ajaymohan991
    @Ajaymohan991 2 года назад +42

    കമന്റ്‌ വായിക്കാൻ വന്നവർ ഇവിടെ common....😎😎😎

  • @mrintrovert537
    @mrintrovert537 Год назад +163

    Friendship can turn into love. But love can't turn into friendship

  • @siminthomask
    @siminthomask 2 года назад +96

    ഇത് പെണ്ണുങ്ങളുടെ കാര്യത്തിലെന്നല്ല
    ആണുങ്ങളുടെ കാര്യത്തിലും കറക്റ്റ്
    തന്നെയാണ് 😂🙊

  • @albinramesh3303
    @albinramesh3303 2 года назад +226

    അവരുടെ ആഗ്രഹങ്ങൾ നോക്കിയാൽ കയ്യിലെ കാശ് പോകുന്ന വഴി ariyilla😂

  • @eddythoughts5221
    @eddythoughts5221 2 года назад +30

    നല്ല അവതരണം, താങ്കൾ നന്നായി try ചെയ്യുന്നുണ്ട്... വൈകാതെ നല്ലൊരു കോൺഫിഡൻസ് ഉണ്ടാകും... 😊👍🏼 ഇടക്ക് ബ്രേക്ക്‌ ആകുന്നു എങ്കിലും content നന്നായി മറ്റുള്ളവരിലേക്ക് എത്തിക്കാൻ താങ്കൾക്ക് കഴിയുന്നുണ്ട് 😊💪🏼

    • @happycats496
      @happycats496 Год назад

      Oh parayuna ne pine valya conander ahnallo

  • @harikrishnankg77
    @harikrishnankg77 2 года назад +85

    Don't cry for a bi**h, hardwork until makes you rich 🙌

  • @a.rahmanpr4609
    @a.rahmanpr4609 2 года назад +310

    എന്തിന് ഇത്ര റിസ്ക് എടുക്കണം പെണ്ണ് കാണാൻ പോവും അവള്ക്ക് സൗകര്യമുണ്ടെങ്കി കെട്ടും ഇല്ലെങ്കിൽ അടുത്ത ചായ കുടിക്കാൻ പോവും അത്ര മാത്രം 😂😂

    • @sandeepsoman8482
      @sandeepsoman8482 2 года назад +7

      😂😂😅😅

    • @jamesmathew9501
      @jamesmathew9501 2 года назад +15

      കയ്യിൽ കാശുണ്ടെങ്കിൽ അഡിക്റ്റഡ് ആകും. അല്ലെങ്കിൽ രക്ഷയില്ല.

    • @mks.10
      @mks.10 2 года назад +5

      🤣🤣🤣🤣

    • @deepus2906
      @deepus2906 2 года назад +4

      🤣🤣🤣🤣

    • @jamesmathew9501
      @jamesmathew9501 2 года назад +7

      അങ്ങനെ പെണ്ണ് കണ്ടു പെണ്ണ് കണ്ടു ഒരു പരുവം ആകും...

  • @captainjacksparrow1220
    @captainjacksparrow1220 2 года назад +32

    all you need is money and beauty

  • @reaction3270
    @reaction3270 2 года назад +171

    ഇതൊക്കെ കൊറേ കേട്ടു എല്ലാരും ഒരു പോലെ അല്ല...

  • @BATMAN88-m8t
    @BATMAN88-m8t 2 года назад +96

    ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കാൻ നമ്മളാര്‌ മായാവിയോ 😹😹

  • @mejeshsami227
    @mejeshsami227 Год назад +17

    പ്രണയം യഥാർത്ഥമാണെകിൽ ഇതെല്ലാം തന്നേയ് വന്നോളും 🥰🙌🏻

  • @jayalekshminj1915
    @jayalekshminj1915 2 года назад +156

    For all the boys out here.... stick to your passion and grind more, definitly you can flirt with a girl like said on this video, but always keep an eye on your goal. Rest will follow. Well for the girls, if he spent enough time with you and makin you happy no matter what, stick to him... if he's a playboy he wont survive more than 6 months. All you want to be scared of is the toxic people

    • @arn_sunnu
      @arn_sunnu 2 года назад +3

      Yup, Exactly as you said👏👏

    • @bhuvaneshkumar7367
      @bhuvaneshkumar7367 2 года назад +3

      Excellent

    • @mrpainter8300
      @mrpainter8300 2 года назад

      Ayin

    • @testo_beast
      @testo_beast Год назад

      Wanna flirt with u 🤪

    • @oliverqueen1779
      @oliverqueen1779 Год назад

      Goals focus chyth munnot poit avasanm success ayitt vallavanum kalicha pennine kettendivarunna avastha

  • @nayffkhann688wggq
    @nayffkhann688wggq 2 года назад +35

    Girlsinte adimayavanam 😂churukki paranjal 😀
    Avashyam ullavark use aavum ee video ❤️

    • @arshithachu6940
      @arshithachu6940 2 года назад +7

      Ente ponn bro..... Girls ne entha ingane verukunne. Nammal avarude adima onnum avanda avere onn respect cheythal mathi. Athre iee video il parayunnulu. Foolishness kaanichal world's dangerous creature anu girls ; respect and korch bhuthiyode kaigaryam cheythal girls aan word's beautiful creature 😊😊

    • @adiihthyann
      @adiihthyann Год назад +2

      @@arshithachu6940 yo yo siree vishayam 🌝🤍

  • @vtube1
    @vtube1 2 года назад +32

    അവൾക്ക് അവൾക്ക് അവൾക്ക്, ഇങ്ങോട്ട് ഇങ്ങനെ ആണെങ്കിൽ അങ്ങോട്ടും അതേപോലെ ആയിരിക്കും 🙇

  • @hehh...111
    @hehh...111 Год назад +15

    dont focus on girls....focus on your goals

  • @syamkrishna1201
    @syamkrishna1201 Год назад +1

    Ee video kand thanne othiri ishtayiii....

  • @renjithrr3833
    @renjithrr3833 2 года назад +74

    അവളെ കിട്ടിയില്ല...ആ...പോട്ടെ,അവളോടെ ചേച്ചിയെ കിട്ടിയിട്ടുണ്ട്...😁😁

    • @sanujose4289
      @sanujose4289 2 года назад +5

      Pinnalla

    • @Promice.
      @Promice. 2 года назад +2

      @@sanujose4289 😳🖐🏻

    • @______2166
      @______2166 2 года назад +2

      Fayagaran

    • @HariprasadvvHari
      @HariprasadvvHari 2 года назад +8

      തുമ്പിയെ കിട്ടിയില്ല ഒരു മുയലിനെ കിട്ടി😹😹

    • @bijuthomas9253
      @bijuthomas9253 2 года назад +4

      അമ്മയെ കിട്ടുമോ എന്ന് പറയണേ

  • @crpd1731
    @crpd1731 Год назад +3

    ഇതിൽ ഏത് ടിപ്സ് ഉപയോഗിച്ചാൽ ചേച്ചി വീഴും😍😍😍😍😍😍
    എനിക്ക് ചേച്ചിയെ വളരെ ഇഷ്ടമാണ്❤️❤️❤️❤️❤️❤️❤️
    ചേച്ചിയുടെ ചിരി നല്ല ഭംഗി

  • @akhilp5089
    @akhilp5089 2 года назад +38

    എന്തിനാ ഇത്ര ബുദ്ധിമുട്ടി ഒരു പെണ്ണിനെ വളക്കുന്നത്... വേറെ പണിയൊന്നുമില്ലേ... നമ്മൾ നമ്മുടെ കാര്യം നോക്കി മര്യാദക്ക് ജീവിച്ചാൽ പോരെ

  • @Christoph_waltz_1
    @Christoph_waltz_1 2 года назад +55

    Oru nalla joli vangu.
    Pinne propose cheyu.
    Pocketil paisa ilathe premikan irangaruth.This is my tips

  • @christoromiarafael8864
    @christoromiarafael8864 2 года назад +154

    😂😆👏👏Single aanu poli..

  • @gameryt2k217
    @gameryt2k217 2 года назад +100

    എത്ര ജീവൻ കൊടുത്ത് സ്നേഹിച്ചാലും തുമ്പിലാത്ത പെണ്ണ് ഇട്ടേച്ചു തന്നെ പോകും

    • @arif_jalal
      @arif_jalal 2 года назад +8

      ജീവൻ കൊടുത്താൽ പിന്നെ.. ജീവൻ ഉള്ളവരെ തേടി പെണ്ണ് പോകും അതിനു അവളെ തേപ്പുക്കാരി എന്ന് പറഞ്ഞു ആശ്വസിച്ചോ.... അത് വേറെ ഒരു ആശ്വവാസം

    • @_lupex__4406
      @_lupex__4406 2 года назад +3

      @@arif_jalal nee mass thane petanu ithrayum manasilakiyalo

    • @arif_jalal
      @arif_jalal 2 года назад

      😀

    • @banarter2798
      @banarter2798 2 года назад

      😂

    • @lifelover8676
      @lifelover8676 2 года назад

      It feeds the rich while it buries the poor ! 🦋 singles like a butter fly they are ageless but they are immortal 🦋🦋🦋

  • @Mallusportznews
    @Mallusportznews Год назад +18

    Boys take 20 pushups we have no time 🔥💪

  • @TOXICZX-o1w
    @TOXICZX-o1w 2 года назад +10

    Anikum oru kutty set ayee too
    Thank you chachy😂❤

  • @biburaj4224
    @biburaj4224 2 года назад +129

    സൂത്രമാണുപോലും സൂത്രം. ചെക്കന്മാർ എന്തെങ്കിലും പണിക്ക് പോകാനുള്ള വല്ല വഴിയും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്ക്...ഒരു ഉപകാരമാവും.

    • @jibinchandy6172
      @jibinchandy6172 2 года назад +2

      🥰🥰🔥

    • @vyshnav.k7214
      @vyshnav.k7214 2 года назад +2

      Correct

    • @joshithomas3040
      @joshithomas3040 Год назад

      സൂത്രം നടത്തിക്കഴിഞ്ഞാൽ
      പിന്നെ
      പണി 'കിട്ടാം...

    • @Sudheeshchirayil
      @Sudheeshchirayil Год назад

      പണി ചേട്ടൻ കൊണ്ട് വച്ചിട്ടുണ്ടോ പോ എന്ന് പറയാൻ

  • @babupk9542
    @babupk9542 Год назад

    1. എന്നാണ് ലാസ്റ്റ് വിഷമിച്ചത്
    2. ഭാവി പരിപാടി എന്താണ്
    3. എങ്ങനെയുളളവരെ ഇഷ്ട०
    4. ഒറ്റക്കൊ ഗ്യാങ്ങാഷി നടക്കുന്നതൊ ഇഷ്ട०.
    5. ജീവിതത്തിൽ മറക്കാൻ പറ്റാത്ത സ०ഭവ० എന്താണ്.
    ----
    1. പുഞ്രിരി / സ്മൈൽ കീപ്പ്
    2. ചെറിയ കാര്യങ്ങളിൽ ശ്രദ്ധ
    3. അവൈലബിലിറ്റി
    4. ലിസൻ ഹേർ
    5. ഇമോഷണൽ സപ്പോർട്ട്

  • @_Dreamgirl
    @_Dreamgirl Год назад +64

    ഒരു പെൺകുട്ടിയെ തമാശ പറഞ്ഞു ചിരിപ്പിക്കുന്ന boys നെ പെൺകുട്ടികൾക്ക് ഒത്തിരി ഇഷ്ട്ടം ആണ് ❤️

  • @mollywoodpalace8093
    @mollywoodpalace8093 Год назад +14

    ഇതൊന്നും വേണ്ട നിങ്ങൾ എന്നേ പോലെ സുന്ദരൻ, പണക്കാരൻ ആണെങ്കിൽ 10 എണ്ണം പിന്നാലെ വരും..💪🏻

  • @cleo_vfx2074
    @cleo_vfx2074 2 года назад +47

    If the love of a girl towards a boy and the love of that boy towards her is sincere...no need for knowing some foolishness like these 😀❤️

  • @menterarun7713
    @menterarun7713 2 года назад +18

    വേറെ ലൈഫിൽ ഉയർച്ച ഉള്ള കാര്യങ്ങളെ കുറച്ചു വീഡിയോ ചെയ്യു...

    • @shameer8158
      @shameer8158 2 года назад

      തെങ്ങു കയറ്റം 🤭

  • @shyamashwini1911
    @shyamashwini1911 Год назад

    Nalla advise aaanu sahothari

  • @lifelover8676
    @lifelover8676 2 года назад +10

    Positive music for positive people 🤘 vanhelga

  • @stanycrasta8172
    @stanycrasta8172 Год назад

    Good thanks

  • @nijilmohandas2155
    @nijilmohandas2155 2 года назад +15

    മൊത്തത്തിൽ പറഞ്ഞാൽ ഒരു കോന്തൻ അല്ലെ 😂🤣😀😁 പെണ്ണ് കോന്തൻ 😂. അങ്ങനെ പെണ്ണ് കോന്തൻ ആയി ആരെയും ബുധിമുട്ടി സഹിക്കുന്നില്ല. ഞങ്ങൾ boys നും ഉണ്ട് ഇത് പോലെ 😂

  • @ananya-rb1un
    @ananya-rb1un Год назад +14

    ലുക്ക്‌🧔
    പണം💲
    ഇത് 2ഉം മതി.
    ഏതവളും വരും😍🔥

    • @PraveenPraveen-jc9jf
      @PraveenPraveen-jc9jf Год назад

      Ithu randum kurachu sneham koodi koduthal mathi

    • @ananya-rb1un
      @ananya-rb1un Год назад

      @@PraveenPraveen-jc9jf innathe majority girlsinum ith mathram mathi. it's not 2013. it's 2023

    • @heartbeat068
      @heartbeat068 Год назад

      Seriya😔

    • @SL-dn2py
      @SL-dn2py Год назад

      affluent ആണ് പക്ഷെ ലുക്ക് ഇല്ല, എന്ത് ചെയ്യും

  • @ramshadpa5223
    @ramshadpa5223 2 года назад +42

    ഈ കുട്ടി എത്രെ മനോഹരമായിട്ടാണ് ഈ ഒരു വിഷയം അവതരിപ്പിച്ചത്... 😊😜

  • @jithinjk4372
    @jithinjk4372 2 года назад +66

    Im addicted with you ❤️

  • @adil_leo5388
    @adil_leo5388 2 года назад +8

    Girl is note importante many pawer💪🔥

  • @sinualapuzha4976
    @sinualapuzha4976 2 года назад +2

    ഇ 5ട്രിക്കും നിന്നിൽപരീക്ഷിക്കും ഞാൻ ❤

  • @thegalleria7814
    @thegalleria7814 2 года назад +11

    ചുരുക്കി പറഞ്ഞാൽ അവന്റെ സംരക്ഷണം അല്ലെ ❤❤❤

  • @sreeku333
    @sreeku333 2 года назад +8

    Cruelest thing to do one u love to make them addicted to u...

  • @sujithpsuresh8587
    @sujithpsuresh8587 2 года назад +34

    പെണ്ണ് ബ്ലോക്ക്‌ ആക്കി പോയിട്ട് 8 മാസം ആയി.

    • @favas7193
      @favas7193 2 года назад +2

      😂

    • @Albythomas27484
      @Albythomas27484 2 года назад +1

      😆

    • @Shotcutt
      @Shotcutt 2 года назад +1

      7 month😂
      Ivalenne block unblock block unblock...endha sambavam..

    • @joker-iv9zy
      @joker-iv9zy 2 года назад

      1 ara year ayii nenpaa😭

    • @SameerSameer-ic8jc
      @SameerSameer-ic8jc 2 года назад

      @@Shotcutt may you are not good ....avalkkoffer onnumilla,ninteyo,avaludeyo,demand angeekarikkunilla ni,gift onnum kittunnnillayirikkum....aaakey kooodi block....block....blockkkkl

  • @Died-kc8ry
    @Died-kc8ry 2 года назад +4

    Mission success 👍🏻

  • @rajanik5049
    @rajanik5049 2 года назад +15

    Girls is nothing in life but goal is very inportant 😂😂 finish your goal and do whatever you want

  • @Offer_zone2.0
    @Offer_zone2.0 2 года назад +7

    അവസാനം ചെറിയ ചെറിയ സാധനങ്ങൾ വാങ്ങി കൊടുത്ത് കൊടുത്ത് അവസാനം iphone choikkum scooty choikkum😂😂😂😂

  • @preciousmoments2400
    @preciousmoments2400 2 года назад +7

    Pranayavum jeevithavum randu thalamanu thalparyam illathavarude purake poyi avare attract cheyyippichu
    Jeevithathi sakhiyayi konduvannal
    Thanne 100 percentage urappu onnum parayan kazhiyilla life sucsess anu athippo arranged anenkilum love marriage anenkilum jeevithatham eppozhum kayppum madhuravum niranjathanu ethoru jeevitha sahacharyathilum santhoshathode snehathe othumurayodu pokunnathanu
    Life partner 100 percentage alukalum chindhikkunnathu nammal vicharikkunnathu pole life munnottu pokum ennanu vethiyanangal sambhavikkum edutha therumanangal vibhalam ayi poyi thonnum thudangum
    Chilarude sheriyakum chilarude sheri akilla Aranu yatharthil bhagyavanmar bhagyavathikal? Churukkam chilar.
    Pothuve kanarulla kelkkarulla chila
    Karyangal kondu comment adichu ennu mathram nalla content & thumbnail

  • @sajeevsaji6196
    @sajeevsaji6196 Год назад +1

    എന്റെ പെണ്ണിന് ഇതൊന്നും ഇല്ലെങ്കിലും എന്നെ ഭയങ്കര ഇഷ്ടാ 💪🏻💪🏻

  • @jishnu282
    @jishnu282 2 года назад +14

    Availability of mate is the main wish of every body including male and female.availabilty of parents is main wish of child.
    MEANS ¥ availability have an imporatnce in lfe

  • @christyyjohn991
    @christyyjohn991 2 года назад +1

    ഞാൻ വേണേൽ കൊറച്ചു കാര്യങ്ങൾ അങ്ങോട്ട് പറഞ്ഞു തരാം....
    But presentation കൊള്ളാം ✨️

    • @raghulr8443
      @raghulr8443 2 года назад

      പിന്നല്ല അത്രെ ഉള്ളൂ

  • @saaahd____
    @saaahd____ 2 года назад +19

    Dont love if it costs self respect 😹

  • @aswinsinu7738
    @aswinsinu7738 Месяц назад

    എല്ലാം ആവശ്യത്തിന് 💯

  • @oldsoul2829
    @oldsoul2829 2 года назад +14

    rough adichaal pennungal impress aakum ennanu english youtubers parayunath.
    If you ignore a girl, she will try to get your attention.

  • @ratheshk6378
    @ratheshk6378 2 года назад

    eniku,orupadu,eshttamayi, programs

  • @abhilashvn7909
    @abhilashvn7909 Год назад +8

    Don't be always available for any girl,love yourself don't a girl', girls are capable of forgetting things easily,so no commitments

  • @nikolasteslaidol1796
    @nikolasteslaidol1796 2 года назад +3

    by the by ende manasile kuttiye njn kandathiyirikunnu😁💛

  • @darkspydeyt1661
    @darkspydeyt1661 2 года назад +21

    Ippo eghaneyum thudagiyoo 😂😂😅 premikathe irrikuuu no pain no expense only chill chill ll 🥳🤩🤩

  • @ranju.0007
    @ranju.0007 2 года назад

    Ayisheri.. ഇത് കൊള്ളാലോ... ചേച്ചി പറഞ്ഞതിൽ ഒരു തെറ്റും ഇല്ല... പിന്നെ addiction ആവാൻ ഇങ്ങനെ ചെയ്യണമെന്നൊന്നും ഇല്ല അറിയില്ലെങ്കിൽ പറഞ്ഞ് തരാം.... പരസ്പരം മനസിലാക്കിയാൽ മതി വേറെ ഒന്നും വേണ്ട.... തമ്മിൽ മനസിലാക്കാൻ പറ്റുന്നുണ്ടങ്കിൽ അതിലും വലുതൊന്നും ഇല്ല... പിന്നെ girls മാത്രമല്ല ഈ പറഞ്ഞ കാര്യം ആഗ്രഹിക്കുന്നത് boysinum ഉണ്ട് അതുപോലെ ulla ആഗ്രഹങ്ങൾ.... അതും കൂടെ mention ചെയ്യണം.... ഞങ്ങൾക്കൊന്നും ഈ പറഞ്ഞ feelings ഒന്നും ഉണ്ടാവില്ലേ... ഞങ്ങളും മനുഷ്യരാണ് 💯

  • @rijoopgaming5417
    @rijoopgaming5417 2 года назад +3

    Hello inganathe video s nallathan chilarude life l ith useful akum but athmarthamayi prenayikkunnavarkk orutharathilum ulla tipsinte avashiyam illa love abinayikkunnavarkkullathan ithokke 😊. Paranjathil onnum karutharuth ,😊

  • @ratheeshd1003
    @ratheeshd1003 2 года назад +4

    Very informative video...Tkuu..Mam....

  • @raghulr8443
    @raghulr8443 2 года назад +27

    എന്റെ പൊന്ന് കുഞ്ഞേ സ്വന്തം ജീവിതം പറഞ്ഞ് കേൾപ്പിക്കുകയാണോ മോൾക്ക്‌ പറ്റിയ topic ഇതല്ല നാളെ പോയി ഡോറ കണ്ടിട്ട് വന്ന് അതിന്റെ കഥ പറയ് മക്കള് ചെല്ല്

  • @arunantony1287
    @arunantony1287 11 месяцев назад +1

    I think the same is with Men too....... regardless of the sex...😊

  • @poraali.shibu0235
    @poraali.shibu0235 2 года назад +10

    ഇതൊന്നും ചെയ്യാത്ത കൊണ്ട് ആണോ എന്റെ പിന്നാലെ ആരും വരാത്തത്😓

  • @Anand-cw4pv
    @Anand-cw4pv 4 месяца назад

    ഇതൊന്നും അല്ല പ്രധാനം അത്യം സ്വന്തം അമ്മയെ സന്തോഷിപ്പിക്കണം അതിന് അവരെ നന്നായി നോക്കണം അതാണ് എന്റെ സ്വപ്നം

  • @TheSandu666
    @TheSandu666 2 года назад +7

    Single aayi eriku.. Santhoshamayi eriku

  • @geojithakkara7490
    @geojithakkara7490 Год назад

    Super

  • @vmcreations6018
    @vmcreations6018 2 года назад +41

    Sorry . തനിക്ക് സംസാരിക്കാൻ അറിയില്ല.e കുട്ടിക്ക് ഇനിയും ധാരാളം ട്രെയിനിംഗ്.കൊടുക്കണം. സോറി ആധിഷ്. താൻ പറയുന്ന ഓരോ വാക്കുകളും സങ്കടങ്ങൾ അനുഭവിക്കുന്ന വ്യക്തികളുടെ ഹൃദയങ്ങളിലേക്ക് ആഴ്ന്ന് ഇറങ്ങണം. എന്നാലേ അവർക്ക് മനസ്സമാധാനം കിട്ടുകയുള്ളൂ. താൻ സംസാരിക്കുന്നത്. കുട്ടികൾസ്കൂളിൽ പറയാൻ കാണാപ്പാഠം . പഠിച്ചു പറയുന്നതു പോലെ ഉണ്ട്.

  • @rijuadoor8755
    @rijuadoor8755 Год назад

    ചേച്ചിയുടെ കാര്യം ഞങ്ങളോട് ഷെയർ ചെയ്തതാണ് അല്ലെ. ഇനിമുതൽ ചേച്ചിയോട് ഇങ്ങനെ പെരുമാറാവു എന്നല്ലേ ചേച്ചി പറഞ്ഞത് 😜ശെരി ചേച്ചി

  • @MalluVibes__Only
    @MalluVibes__Only 2 года назад +4

    നന്നായി അഭിനയിക്കാൻ അറിയണം എന്ന് പറഞ്ഞാൽ പോരെ 😂

  • @തുടികൊട്ടിപ്പാട്ട്വഴിപാടുകർ

    കൈവശം ധാരാളം ധനമുണ്ടെങ്കിൽ പിന്നെ ഒരു കാര്യസാധ്യത്തിനും ഒരു മന്ത്രവും, ചൊല്ലേണ്ട കാര്യമില്ല. അതിനാല്,ദിവസവും ഒരുരൂപ സാമ്പാദ്യശീലം (basic ).. വളർത്തിയെടുക്കുക

  • @NOVA-TROOPS
    @NOVA-TROOPS Год назад +8

    💀 SIGMA's laughing in the corner 🗿

    • @Ibrayemm
      @Ibrayemm Год назад +2

      But crying in the deep hurts

  • @jensonjenson1486
    @jensonjenson1486 Год назад +2

    വിവാഹ ശേഷം പല ബന്ധങ്ങളും തകരുന്നതിന്റെ പ്രധാന കാര്യങ്ങൾ ഇതാണ് പ്രണയിക്കുമ്പോൾ ഇതുപോലെ അഭിനയിക്കും സ്നേഹവും ചിരിയും എല്ലാം ജീവിതം റിയാലിറ്റിയിൽ വരുമ്പോൾ പ്രാരാബ്ദം കൂടും എല്ലാം ഒറ്റയടിക്ക് മൂഞ്ചും അവൾ അവസാനം ഒരു പണിയുമില്ലാതെ ഇരുന്ന് 24 മണിക്കൂറും സ്നേഹിക്കുന്നവന്റെ പിറകെ പോകും 😂😂

  • @ashokankannothkannoth7009
    @ashokankannothkannoth7009 2 года назад +3

    Good video 👍👌

  • @arjavv6152
    @arjavv6152 2 года назад +2

    എനിക്ക് ഒന്നേ പറയാൻ ഒള്ളു കാശ് ഉണ്ടേൽ അവൾമാർ വരും..........

  • @Darth716
    @Darth716 2 года назад +11

    എന്റെൽ ഒരു 2 വരി പാട്ട് ഉണ്ട് അത് പാടിയ ഏത് പെണ്ണും വീഴും 🤭🤭

    • @justinroy6646
      @justinroy6646 2 года назад +1

      🤔

    • @chandhugokul1594
      @chandhugokul1594 2 года назад +6

      വീഴ്ത്താൻ ഉദ്ദേശിക്കുന്ന പെണ്ണ് നടന്നു വരുമ്പോൾ വഴിയിലൊരു പഴത്തൊലി ഇട്ടിട്ട് വേണം പാടാൻ 😹😏

    • @Fahadfah18
      @Fahadfah18 2 года назад +4

      Penne poove karale 🤣 ee song alle

    • @Darth716
      @Darth716 2 года назад +2

      @@Fahadfah18 😂😂😂 no... 🤭🤭

    • @Darth716
      @Darth716 2 года назад +1

      @@chandhugokul1594 🤭🤭🤭🤭

  • @adhumon55
    @adhumon55 2 года назад +1

    Athe athe athe eh 5 karyngal follow cheytal tru lub undavum, allarkum all the bst

  • @oldsoul2829
    @oldsoul2829 2 года назад +4

    Ingane okke oru boy cheythaal aa boy ye aval mind polum cheyilla.
    pakshe avale pattiye pole treat cheyunna aanungale oke avalk valya karyavum aayirikkum.

    • @vivekmohan40
      @vivekmohan40 2 года назад +1

      Ente ponne...enna observationa..👍athannu kerala mikka girls ...valla phillipino girlsinne nokkam...Vivek@Dufayi

  • @robythomas3645
    @robythomas3645 2 года назад +2

    ശെരി മോളെ ഏറ്റു... 🙏🏽🙏🏽

  • @syamkumar7712
    @syamkumar7712 2 года назад +9

    അഡിറ്റ് ആയവളെ പറഞ്ഞു വിടാൻ എന്തേലും വഴി ഉണ്ടോ

  • @karunphysique9109
    @karunphysique9109 Год назад

    Cheriye cheriye 🥰😀

  • @Simpletalks00
    @Simpletalks00 2 года назад +5

    അവളെ ഒഴിപ്പിക്കാൻ വല്ല വഴിയും ndo 🤣🤣

  • @MixMasteryGaming
    @MixMasteryGaming 2 года назад +1

    Thanks chechi

  • @arshadha3074
    @arshadha3074 2 года назад +4

    Paranu thannathin nanni 😁
    Pakshe chilark emotional aayi samsaarikumbol athil aval veezum
    Nan anganeyaan veezthiyath🤣🤣

  • @Ajsal8275
    @Ajsal8275 2 года назад

    Eth kandit arangilum lover sett ayo undangil like adi etranam sett ayi ennu nokate

  • @kannanvsk5829
    @kannanvsk5829 2 года назад +11

    Enikk lover onnumilla but njn ente oru friendinod addict aanu. Eppozhum avalude presence agrahikkunnu. Avalkk vere loverum und but lover ullathu kondavanam enikk thirich priority kittathath. Ente parathiyo paribhavangalo polum kelkkan thalparyamilla but enthokke kanichittum enikk avalod akalam kanikkan pattunnilla. 😭 Ee oru mind maaraan enthelum tips undo

    • @mochiiqueen7.281
      @mochiiqueen7.281 2 года назад

      Oo my god....

    • @fuadzenin4210
      @fuadzenin4210 2 года назад +2

      Bro, same avsthayaarnnu enik oru 3months munb vare ennal ippool allah njan ipo thikachum ente frnd nte life le ninn irangi ponu. Bro yde exact same avstha thanneyaarnu.! Enthoke aanelum aval importance kodkendath avalde loverkk thanne aanlo adhukond thanne avalde aa happiness pokendaalo karthi vere thanne cherya oru kaaranam undaki avlde life le ninn thall undaaki irangi ponatha ... First oke paadayrnnu kaynjapo ipo njan valare happy aan. Avalum avlde lover de koode thikachum happy enik adh madheelo evde aayrnnalum aval happy. Nothing is permanent in life broo..! 🙂 Ellam oru time aavmbo povum

    • @kannanvsk5829
      @kannanvsk5829 2 года назад +1

      @@fuadzenin4210 mm vallathoru avasthayanu bro

    • @drpankajakshan8204
      @drpankajakshan8204 2 года назад

      Poyu vaanam adichu kalayeda

    • @Paroooos
      @Paroooos Год назад

      @@kannanvsk5829 same. Enikum ithe avastha

  • @haridaskv9256
    @haridaskv9256 2 года назад

    കുട്ടാ സുപ്പർ വീഡിയോ

  • @sorrybro9276
    @sorrybro9276 2 года назад +54

    അവളെ ഓർക്കുമ്പോൾ അറിയാതെ എന്റെ കണ്ണ് നിറയും 🥺😔

    • @jonkussac3863
      @jonkussac3863 2 года назад +3

      @SORRY BRO..തേപ്പ് കേസ് ആണോ..??!

    • @sorrybro9276
      @sorrybro9276 2 года назад +3

      @@jonkussac3863 yaa 😒😪

    • @FidaFatima05
      @FidaFatima05 2 года назад +3

      ഓർത്തു കൊണ്ടിരുന്നാൽ സങ്കടം വരും🙂🥲🤗

    • @enthamonefearaayo2897
      @enthamonefearaayo2897 2 года назад +6

      rand vanam vitt ath anng kala

    • @taathul9238
      @taathul9238 2 года назад +1

      @@enthamonefearaayo2897 🤣🤣🤣

  • @chuzz8967
    @chuzz8967 Год назад +1

    Focus on your goals not on holes.. 😎

  • @shamhassan6118
    @shamhassan6118 2 года назад +4

    ഉള്ളതിനെ കൊണ്ട് തന്നെ ആകെ വട്ടായി എന്റെ സിവനേ...... അതൊന്നും ഓർമിപ്പിക്കല്ലെ......

    • @jj..................
      @jj.................. 2 года назад +1

      Same avastha😂😂

    • @jamesmathew9501
      @jamesmathew9501 2 года назад

      കെട്ടാതിരുക്കന്നതാണ് നല്ലത് അല്ലേ...

  • @shivatheuglyface_2092
    @shivatheuglyface_2092 2 года назад

    വ്യക്തിയായും മനുഷ്യനായും നിലനിൽക്കുന്നുവെങ്കിൽ എല്ലാം സാധ്യമാവുന്നതാണ്., അല്ലാതെ ഒരാൾക്ക് ഇഷ്ടപ്പെടാൻ ആയി മറ്റൊരാൾ അയാളുടെ സ്വഭാവത്തെ മാറ്റി, പെൺകുട്ടിക്ക് ഇഷ്ടപ്പെടുന്നത് പോലെ അല്ലേൽ വ്യക്തിക്ക് ഇഷ്ടപ്പെടുന്നത് പോലെ ആക്കണം ന്നൊക്കെ പറയണത് ഒരുമാതിരി പഞ്ചസാരയിൽ ഉപ്പ് ഇടുന്ന അവസ്ഥ ആണ്. പ്രപഞ്ചത്തോട് ചോദിക്കുക എന്നതാണ് നമ്മൾക്ക് ചെയ്യാൻ പറ്റുന്നത്., നമ്മൾ ആഗ്രഹിക്കുന്നുവെങ്കിൽ അതിനോട് സത്യസന്ധത പുലർത്തുന്നുവെങ്കിൽ ആഗ്രഹങ്ങൾ നടപ്പിലാകും. ഇതിപ്പോ പണ്ടത്തെ കാരണവന്മാർ പറയുന്ന പോലെ വശീകരണ സിദ്ധി പോലെ ഉണ്ട്. നിങ്ങളെ കുറ്റപ്പെടുത്തിയതല്ല., എനിക്ക് കണ്ടപ്പോൾ പറയണം എന്ന് തോന്നിയത് പറഞ്ഞു ന്ന് മാത്രം. നന്ദി

  • @jabezpmathew8920
    @jabezpmathew8920 Год назад +6

    WE GO GYM BOYS 🗿

  • @unnikrishnanshanthinagar
    @unnikrishnanshanthinagar Год назад +1

    പറഞ്ഞത് മുഴുവൻ കേട്ട് അവസാനം തേപ്പ് കിട്ടിയവർ ഏത്ര യുണ്ട്

  • @hari4168
    @hari4168 2 года назад +4

    Yo in class I have crush on 5 girls and i proposed the wrong one and another girl on the list is her best friend....any solution for this

  • @rashidm9289
    @rashidm9289 Год назад

    Eee parayunna alk matte 3 karyangalille😊