ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം (2) തിരു മുമ്പില്‍ നിന്നിടുവാന്‍ തിരുമുഖം പ്രസാദിക്കുവാന്‍ (2) കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ (2) ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ ജീവനുള്ള ആരാധനയാം ഒന്നു മാത്രം ചോടിച്ചിടുന്നെ അതു തന്നെ ആഗ്രഹിക്കുന്നെ (2) നിന്‍ സൌന്ദര്യത്തെ എന്നും ദര്‍ശിക്കണം നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം (2) ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ ജീവനുള്ള ആരാധനയാം യേശു എന്‍റെ നല്ല സമ്പത്ത് എന്‍ നല്ല സഖി ഏതു നേരത്തും (2) വേറെ ഒന്നും ഞാന്‍ തേടുന്നില്ല എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നെ (2) ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
എന്റെ കർത്താവെ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ കുറച്ചു നാളായി ഈ പാട്ട് അന്വേഷിച്ചു നടക്കുവരുന്നു എനിക്കിഷ്ട്ടമുള്ള കുറച്ചു പാട്ടുകളിൽ ഒന്നു നല്ല ശബ്ദം നല്ല വരികൾ
heart touching lyrics...awesome song...May the Lord Almighty give you more grace to compose a lot of songs that give peace and happiness to those who hear your songs. God Bless You uncle...
Ente jeevithathe vishudhiyilekku nayicha pattanithu.njn pala sthalangalilum ee pattu padeetundu. Ellarkum ee pattu othiri istayi. Love this song deeply. ❤❤❤
Fr. Dominic Valanmanal's favorite song......
Yeah
ഇതു പോലെ ഇനിയും എഴുതുവാനും, പാടുവാനും ഈശോ അനുഗ്രഹിക്കട്ടെ. സ്വർഗീയ അനുഭവം നിറയുന്നു.
ജീവനുള്ള ആരാധനയാം വിശുദ്ധിയുള്ള ആരാധനയാം (2)
തിരു മുമ്പില്‍ നിന്നിടുവാന്‍ തിരുമുഖം പ്രസാദിക്കുവാന്‍ (2)
കൃപാസനത്തില്‍ ഓടി അണഞ്ഞിടുന്നെ
ക്രൂശിന്‍ നിഴലില്‍ ഞാന്‍ മറഞ്ഞിടുന്നെ (2)
ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ ജീവനുള്ള ആരാധനയാം
ഒന്നു മാത്രം ചോടിച്ചിടുന്നെ അതു തന്നെ ആഗ്രഹിക്കുന്നെ (2)
നിന്‍ സൌന്ദര്യത്തെ എന്നും ദര്‍ശിക്കണം
നിന്‍ ആലയത്തില്‍ എന്നും വസിച്ചിടണം (2)
ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ ജീവനുള്ള ആരാധനയാം
യേശു എന്‍റെ നല്ല സമ്പത്ത് എന്‍ നല്ല സഖി ഏതു നേരത്തും (2)
വേറെ ഒന്നും ഞാന്‍ തേടുന്നില്ല
എന്‍ പ്രിയനു വേണ്ടി ഞാന്‍ കാത്തിടുന്നെ (2)
ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
എന്‍ ദേഹം ദേഹി ആത്മാവിനെ സൌരഭ്യമായ് തീര്‍ത്തിടണെ
ഡോ. ബ്ലെസൻ നിങ്ങൾ ഞങ്ങളിൽ ഈശോയെ കൊണ്ട് നിറയ്ക്കുന്നു. We love you lot
എന്റെ കർത്താവെ അങ്ങേക്ക് ഒരുകോടി നന്ദി ആമേൻ കുറച്ചു നാളായി ഈ പാട്ട് അന്വേഷിച്ചു നടക്കുവരുന്നു എനിക്കിഷ്ട്ടമുള്ള കുറച്ചു പാട്ടുകളിൽ ഒന്നു നല്ല ശബ്ദം നല്ല വരികൾ
No words to say.. Dr Blesson thank you so much for such a wonderful song. God bless you and family
2 varshamayi ee patt search cheyyunnu.. innanu kittiyath..orikkal Dominic Valamanal achan paadunnath kettathaa💗💗💗💗💗
❤️
Voice super brother back ground music marvalloes
Worshiping Jesus with His Life. beautiful expression reflects your godliness. Glory to God, Hallelujah!
heard this song from Fr.Dominic. Awesome Lyrics and Song
heart touching lyrics...awesome song...May the Lord Almighty give you more grace to compose a lot of songs that give peace and happiness to those who hear your songs. God Bless You uncle...
This song have a heavenly touch
What a glorious song... Lyrics superb..
Blessed voice... Great brother !! God bless uuuuu
Ente jeevithathe vishudhiyilekku nayicha pattanithu.njn pala sthalangalilum ee pattu padeetundu. Ellarkum ee pattu othiri istayi. Love this song deeply. ❤❤❤
What an awesome lyrics. Really heart touching
I am Dhinal. ..Nice. ..Lyrics. ...You and your team did Very well. ..
Thank you Holy Spirit.
Dr Blesson Sings with Passion every song he sings for the Lords GLORY !
Br Blesson, lovely song of Adoration. Thank you and God bless you abundantly...😇🙏❤🙏
What a wonderful song well sung by Dr Blesson
super duper jesus
A heart touching song thank u brother
What a beautiful song , really heart touching.Thank you.
athmabhishekathodeyulla aaradhanaganam... full of grace ..
Takes you right into the presence of Father.
Nice music, thank u Jesus Christ.
My God Jesus 🕊️❤🕊️🙏🏼❤i adore you, praise you, worship you.
I bow down only before my God Jesus 🙏🏼🙏🏼🙏🏼🙏🏼
Awesome words
I love you I love you..... Jesus
Heart touching song ❤ Eshopppaaaaaa❤❤😘😘😘
Brother Your voices amazing wonderful
My favorite song
“May God Bless you abundantly Dr. Blessen family”. Beautiful lyrics
No words,Thank you for this blessed treat.
How beautiful song it is !
may God take you to the Highest where you can see His face and sing His glory Amen
Blessed God's gifts Grace
i like this song very nice son g
Какой красивый и талантливый народ сотворил наш ГОСПОДЬ..... СЛАВА ЕМУ ВО ВЕКИ ВЕЧНЫЕ..... 💃💃💃💃💃
amen
Praise the Lord
Ee song valatha oru feela😢😢😢
Good 👍
Heart touching lyrics.......
Heart touching song ❤❤❤
❤❤👍👍
Nice songgg .super
Hallelujah
Jesus bless us
Heart touching song ethinte karoke edamo please please
Super song
Как прекрасны дети БОЖЬИ💞💞💞💞
Manoharam
Love you My father Jesus......
Ethra....pravasyam.....kettalummm....
mativarilla....athrakkum...spiritual...Anu..
Annum..ippposum
Heart filling songs
🙌🏻❤️🔥
Beautiful song
💞💞💞❤️
truly a song of total submission and prayer.
glory To God
❤❤❤❤❤
Amen
Superb song
good
Great
Krusin nizhalil Jan marajidunen Amen
very nice song
😌💙💙💙
🙂🙂🙂❤❤❤❤
good song
pls upload English lyrics/ subtitles for all ur songs
Someone pls give me the karoke plsssssss
Karoke kitto?
❤️🧡💋🐑🐑🐑💃💃💃💃
jeevanulla aaraadhanayaay
vishudhiyulla aaraadhanayaay (2)
thirumumpil ninneeduvaan
thirumukham prasaadikkuvaan (2)
krupasanathil odi ananjeedunne
krooshin nizhalil njaan maranjeedunne (2)
deham dehi aathmaavine
saurabhyamaay theertheedane(2) en
2 jeevanulla aaraadhanayaay
vishudhiyulla aaraadhanayaay (2)
onnumaathram chodichedunne
athu thanne aagrahikkunne (2)
nin saundaryathe ennum darshikkenam
nin aalayathil ennum vasicheedenam (2)
deham dehi aathmaavine
saurabhyamaay theertheedane (2) en
3 jeevanulla aaraadhanayaay
vishudhiyulla aaraadhanayaay (2)
yeshu ente nalla sampathe
en nalla sakhi eethu nerathum (2)
verre onnum njaan thedunnilla
en priyanu vendi njaan kaathidunne (2)
deham dehi aathmaavine
saurabhyamay theertheedane (2)
please,comant
My favourite song
Wonderful song
glory To God
Amen
Karoke kitto?
My favourite song