പുകഴ്ത്തീടാം യേശുവിനെ ക്രൂശിലെ ജയാളിയെ സ്തുതിച്ചീടാം യേശുവിനെ സ്തുതിക്കവൻ യോഗ്യനല്ലോ (2) ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലും ഉന്നതനെ (2) വിശ്വസിക്കാം യേശുവിനെ ഏക രക്ഷകനെ ഏറ്റുപറയാം യേശുവിനെ കർത്താദി കർത്താവിനെ (2) - ആരാധിക്കാം യേശുവിനെ സ്നേഹിച്ചീടാം യേശുവിനെ ഏറ്റം പ്രിയനായോനേ സേവിച്ചിടാം യേശുവിനെ ഇന്നുമെന്നും അനന്യനെ (2) - ആരാധിക്കാം യേശുവിനെ ഘോഷിച്ചിടാം യേശുവിനെ സത്യ സുവിശേഷത്തെ നോക്കിപ്പാർക്കാം യേശുവിനെ വീണ്ടും വരുന്നവനെ (2) - ആരാധിക്കാം യേശുവിനെ
പുകഴ്ത്തീടാം യേശുവിനെ ക്രൂശീലെ ജയാളിയെ സ്തുതിച്ചീടാം യേശുവിനെ സ്തുതിക്കവൻ യോഗ്യനല്ലോ ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ വിശ്വസിക്ക യേശുവിനെ ഏക രക്ഷകനെ ഏറ്റുപറയാം യേശുവിനെ കർത്താധി കർത്താവിനെ ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ സ്നേഹിച്ചിടാം യേശുവിനെ ഏറ്റം പ്രിയനായോനെ സേവിച്ചീടാം യേശുവിനെ ഇന്നും എന്നും അനന്യനെ ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ ഘോഷിച്ചിടാം യേശുവിനെ സത്യ സുവിശേഷത്തെ നോക്കിപ്പാർക്കാം യേശുവിനെ വീണ്ടും വരുന്നവനെ ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ
I am another Blesson listening to this awesome song....Aaradhikaam Yeshu kristhuvine adhikaram ullavane vanangidam deiva kunjadine aarilum unadhane!!!!!
Thanks be to God....🙏❤🙏 Dr.Blesson, Super and powerful song of praising our Lord Jesus Christ. I feel like dancing whenever I hear this song....❤ Thank you so much and God bless you abundantly...😇❤🙏
Who is listening this song in 2024?
1. Pukazhtheedaam yeshuvine
Krooshile jayaaliye
Sthuthicheedaam yeshuvine
Sthuthikkavan yogyanallo (2)
Ch. Aaraadhikkaam yeshuvine
Adhikaaram ullavane
Vanangeedaam daiva kunjnjaadine
Aarilumunnathane
Aaraadhikkaam yeshu’kristhuvine
Adhikaaram ullavane
Vanangeedaam daiva kunjnjaadine
Aarilumunnathane
2. Vishvasikkaam yeshuvine
Eka rakshakane
Ettu parayam yeshuvine
Kathathi karthavine (2)
Repeat Ch
3. Snehicheedaam yeshuvine
Eetam preeyanaayone
Sevicheedaam yeshuvine
Innumennum ananyane (2)
Repeat Ch.
4. Ghoshichidaam yeshuvine
Sathya suvisheshathe
Nokkippaarkkaam yeshuvine
Veendum varunnavane (2)
Repeat Ch.
Sir, നിങ്ങളുടെ പാട്ടുകൾ ഒന്നിനൊന്നിന് better ആണ് എല്ലാ പാട്ടുകളും നമ്മുക്ക് നല്ല ഉണർവ് തരുന്നു. Go ahead. Thankyou for the songs
പുകഴ്ത്തീടാം യേശുവിനെ
ക്രൂശിലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ
സ്തുതിക്കവൻ യോഗ്യനല്ലോ (2)
ആരാധിക്കാം യേശുവിനെ
അധികാരമുള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ
ആരിലും ഉന്നതനെ (2)
വിശ്വസിക്കാം യേശുവിനെ
ഏക രക്ഷകനെ
ഏറ്റുപറയാം യേശുവിനെ
കർത്താദി കർത്താവിനെ (2)
- ആരാധിക്കാം യേശുവിനെ
സ്നേഹിച്ചീടാം യേശുവിനെ
ഏറ്റം പ്രിയനായോനേ
സേവിച്ചിടാം യേശുവിനെ
ഇന്നുമെന്നും അനന്യനെ (2)
- ആരാധിക്കാം യേശുവിനെ
ഘോഷിച്ചിടാം യേശുവിനെ
സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ
വീണ്ടും വരുന്നവനെ (2)
- ആരാധിക്കാം യേശുവിനെ
ആരാധിക്കാം യേശുവിനെ അധികാരം ഉള്ളവനെ ❤️വണങ്ങീടാം ദൈവകുഞാടിനെ ആരിലും ഉന്നതനെ ❤️ആമേൻ ❤️
നീ മാത്രമാണ് ആരാധനക്ക് യോഗ്യൻ ഞാൻ ആരാധിക്കുന്നു തമ്പുരാനെ എന്നെ വിട്ടു പോകരുതേ 😘 ആമേൻ 🙏
ഇത്രത്തോളം പാടാൻ കൃപ തന്ന ദൈവത്തിന് ഒരായിരം നന്ദി സാറിന്റെ ഓരോ പാട്ടും ഹൃദയത്തിൻ ആനന്ദം നൽകുന്നതാണ് ദൈവം സാറിനെ അനുഗ്രഹിക്കട്ടെ
Super feeling song
നിന്റെ കരുതലിനും കരുണക്കും എത്ര നന്ദി പറഞ്ഞാലും തീരുകയില്ല സ്തോത്രം കർത്താവേ
Hallelujah... നമ്മുടെ കർത്താവ്മാത്രം ആരിലും ഉന്നതൻ!!!
ആമേൻ.
സർവ ശക്തനെ നിനക്ക് നന്ദി.... 👏
Wow
Superb..nice voice
Really energetic song
Semmaa....
യാതൊരു ദോഷത്തെ കുറിച്ചും പാടാതെയേശു നല്ലവൻ എന്ന് മാത്രം' നല്ല പാട്ട് ആ മെൻ
Pukazhtheedam Yeshuvine
krooshile jayaliye
sthuthicheedam yeshuvine
sthuthikkavan yogyanallo
Aradhikkam yeshuvine (c)
adhikaramullavane
vangidam daivakunjadine
arilum unnathane
aradhikkam yeshukrithuvine
adhikaramullavane
vanagidam daivakunjadine
arilum unnathane
viswasikkam yeshuvine
eka rekshakane
ettuparayam yeshuvine
karthadhi karthavine
snehichidam yeshuvine
ettam priyanayone
sevichidam yeshuvine
ennum ennum ananyane
ghoshichidam yeshuvine
sathyasuvisheshathe
nokkiparkkam yeshuvine
veendum varunnavane
സ്നേഹിച്ചീടാം യേശുവിനെ ഏറ്റം പ്രിയൻ ആയവനെ ♥️
ആരാധിക്കാം യേശുവിനെ ❤️❤️❤️
എത്ര കേട്ടാലും മതി വരാത്ത പാട്ടുകൾ താങ്കളിലൂടെ നൽയിയ ദൈവത്തിനു നന്ദി....
Nice song❤❤❤❤
നന്ദി അപ്പാ യേശുവെ ആമീൻ
സകല മഹത്ത്വവും ബലവും ശക്തിയും സത്രോത്രവും ബഹുമാനവും എന്നേശുവിന് കർത്താതി കർത്താവിന് എല്ലാത്തിനും യോഗ്യനായവൻ യേശു
May my God Almighty use you mightly for his glory
May god bless you Dr Blesson. Wonderfull song
pukaztheedam ente yesuvine matram, Ellavarum chernnu padanam AMEN
പുകഴ്ത്തീടാം യേശുവിനെ ക്രൂശീലെ ജയാളിയെ
സ്തുതിച്ചീടാം യേശുവിനെ സ്തുതിക്കവൻ യോഗ്യനല്ലോ
ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ
വിശ്വസിക്ക യേശുവിനെ ഏക രക്ഷകനെ
ഏറ്റുപറയാം യേശുവിനെ കർത്താധി കർത്താവിനെ
ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ
സ്നേഹിച്ചിടാം യേശുവിനെ ഏറ്റം പ്രിയനായോനെ
സേവിച്ചീടാം യേശുവിനെ ഇന്നും എന്നും അനന്യനെ
ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ
ഘോഷിച്ചിടാം യേശുവിനെ സത്യ സുവിശേഷത്തെ
നോക്കിപ്പാർക്കാം യേശുവിനെ വീണ്ടും വരുന്നവനെ
ആരാധിക്കാം യേശുവിനെ അധികാരമുള്ളവനെ
വണങ്ങീടാം ദൈവ കുഞ്ഞാടിനെ ആരിലുമുന്നതനെ
bimal roy gzjdhsjdfu
bimal roy
bimal roy
ρяαιѕє тнє ℓσя∂
bimal roy thanks for the lyrics
Encouraging song!! May God Bless You Brother..
nice song ,good blezz u.........
Super song... 💞💞💖💕💕💕💓 my most fvt song 😘😘😘😘
Vishwasikkan yeshuvine...
Blessed Song❤❤❤❤❤❤❤❤❤❤❤❤❤❤
Love this song!!! Lets worship our God together! He is worthy to be praised!
Yes, യേശു മാത്രം യോഗ്യൻ, ഉന്നതൻ, ആമേൻ, a blessed song
Heartfelt songs. Thank you so much dear Blesson
Thank god for all blessings ✝️🙏
I bless you in Jesus Crist name amen
ക്രൂശിലെ ദൈവം വലിയവനും വാക്ക് മാറാത്തവനും 💝😘😘💞
Pukzhthedam yeshuvine
പുകഴ്ത്തീടാം യേശുവിനെ jesus
Praise God 🙏🏻
There is no one like JESUS
Super song god bless you praise the lord 🙏🙏🙏 🙏🙏🙏🙏 amen
Praise the Lord sir super song God bless you......
Really nice voice God bless you 🙏🙏
Praise the Lord 🙏🙏🙏👏👏👏
ആമേൻ. സ്തുതിക്ക് യോഗ്യൻ യേശു മാത്രം. ഹാലേല്ലൂയ
God bless you more sir. Superhit song, God is using your voice for to glorify His Holy Name
Amen amen amen..... praise God....
God bless u and ur family .... john 3:16
Superb. May God be worshiped by all Indians with this SONG
Beautiful.God bless u all.and all ur songs r superb.
Very nice blesson. God will bless u abundantly 👍❤❤🥰🌹🌹👌😍
Really amazing and blessed song brother.. May you be used in a mighty way..❤️
Holy ,Holy ,Holy is the lord God almighty who was ,and is ,and is to come
Great song God bless you
God Bless You Blesson Bro
I am another Blesson listening to this awesome song....Aaradhikaam Yeshu kristhuvine adhikaram ullavane vanangidam deiva kunjadine aarilum unadhane!!!!!
In this song is. so beautiful and orchestrate is also so happiness to hear may god bless you brother Amen
എത്ര കേട്ടാലും മതി വരില്ല ഈ ഗാനം thank you pastar ആമേൻ യേശുവേ
Beautiful, worship song
amen..praise HOLY SPIRIT
cherrnnu paadam! AMEN
Jesus you are the "king of kings"
Ella tholvikalkukum nanni yeshuveey
Really like this song yeshuve🙏🙏🙏🙏
Amen 💞🙏💞🙏💞🙏
Brother you are singing very well God bless you more and more in ministries & worship leading❤️
Thanks be to God....🙏❤🙏 Dr.Blesson, Super and powerful song of praising our Lord Jesus Christ. I feel like dancing whenever I hear this song....❤ Thank you so much and God bless you abundantly...😇❤🙏
Thamasanamillaaa megangale vahanamaaki karthavinte varvu eattavaduthirikkunnu.. Orungirikkuka prathyshayodey 🙏🏻
Achacha.... beautiful voice.... beautiful song....❤❤❤
Nice song 👌 God bless you brother 🙏
Adore you my living God Jesus, worship you my lovibg God Jesus ❤🙏🏼🕊️❤🕊️ There is no other God than u my loving God Jesus❤🙏🏼🙏🏼🙏🏼🕊️🕊️🕊️
A lovely song.yes, our Lord is worthy 4 worship.
God bless you pastor
Super song 🥰
Very beautiful lheard it thousand times
Good song uncle 😊♥️💕♥️♥️♥️♥️🤩💕
Wonderful worship song congrats bro....
Great music, Great lyrics, Great song, Really Amazing...
Oho the anointing is flowing.I want to give one million like to this song ☺️🙏🙏🙏🙏
This is divine and amazing song same like your enne nithyathoudu aduppikkunna.. god bless you and your team..
Wow!!!!!! Really blessed song.. God bless you!
BLESSED BE THE NAME OF THE LORD
Very nice and heart touching song
This song is very very nice 🥰praise the Lord ❤🙏👍
Good Song...Great Orchestration...God Bless You.
Thankyou sister
❣️❣️❣️❣️❣️😍😘😘😘😘my heart touch song......
Very super song l very like it than any other
Glory to The Lord alone.....
😍🥰🥰🥰🥰🥰🥰🙏🙏🙏 halleluah
❤❤❤❤❤❤❤❤Amen - appa - Good bless - you - Love you
Great song.... All praise and glory to Jesus ..
Dr Blassan 👍🙏🙌❤️
Wonderful song. Praise Jesus...👏👏👏🌟🌟🌟🌟
Awesome song 🎶.. Glory to Almighty God
This song god pressence reflected.nice voice.god bless our ministry.
Awesome
Praise the lord. Jesus is almighty. Good song....
Voice, bgm instruments 💥🤞
Good song Praise the Lord
Supper .......song great God bless you
Yeshuvey ninku nannii
Amen hallelujah hallelujah hallelujah