Ente Prana Priyane | Dr. Blesson Memana New song | For the Church [HD]

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 583

  • @shijothundiyil4526
    @shijothundiyil4526 10 месяцев назад +39

    ആ കുഞ്ഞിന്റെ പാട്ട് കേട്ടിട്ട് വന്നവർ ഇവിടെ അടിക്ക് 👍

  • @BabyValayil
    @BabyValayil 2 месяца назад +7

    ❤❤ ആനന്ദത്തോടെ പാടിയത് കൊണ്ട് ഈ പാട്ട് കേൾക്കുന്നവർക്കും ഒരു ആനന്ദമുണ്ട്

  • @sibinasha2010
    @sibinasha2010 3 года назад +8

    ഈ ഗാനം ഇഷ്ടപ്പെടാത്തവർ യേശുവിനെ ഇഷ്ടമല്ലാത്തവർ ആണ്. അപ്പോൾ അവർ ഏതു ആത്മാവിന്റെ കൂട്ടർ എന്ന് വളരെ വേഗം മനസ്സിലാക്കുമല്ലോ.... ലൈക് നോക്കിയാൽ ഈ കൂട്ടർ വളരെ കുറച്ചു മാത്രം കാണുകയുള്ളു... അപ്പോൾ വിജയം എപ്പോഴും യേശുവിനോടൊപ്പം... എപ്പോഴും... എല്ലാ കാലത്തും...

  • @Praise_n_Grace
    @Praise_n_Grace 2 года назад +131

    Ente Pranapriyane
    Prathyasha Karanane
    Ninte Varavu Ninaikkumbol
    Enikanandham Ereyundu - 2
    Aanandham Ereyundu
    Enikkanandham Ereyundu
    Yeshuvin Koodulla Nithyatha Orkumbol
    Aanandham Ereyundu - 2
    - Ente Prana
    Nammude Agraham Allallo
    Daivathin Padhathikal
    Ennal Daivathin Agraham Allo
    Ettam Nalla Anugraham - 2
    Ayathinale Kanmasham
    Neekki Karthane Nokkidam
    Swargeeya Thathante Ishtangal
    Cheythu Swarpuram Pookkidam
    - Aanandham Ereyundu
    Gothambu Mani Pol Mannil
    Nammude Jeevane Thyajicheedam
    Athma Nadhane Anusarikkumbol
    Kashtangal ortheedalle - 2
    Andhya Nalil Noorumeni
    Kazhcha Vachidumbol
    Swargeeya Sainyam Aarppu
    Nadham Uchathil muzhakkume
    - Aanandham Ereyundu

  • @jalajasatheesh1391
    @jalajasatheesh1391 2 года назад +192

    ജയിഡൻ മോന്റെ പാട്ട് കേട്ടപ്പോൾ ആണ് ഞാൻ ഇത് ശ്രദ്ധിച്ചതെ സൂപ്പർ മനസിന്‌ കുളുർമ്മ തന്നെ ഗാനം ബ്ലെസ്നെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @johnesli1394
    @johnesli1394 3 года назад +78

    Any one tamil here ..??

  • @syamkumar4876
    @syamkumar4876 2 года назад +9

    എന്റെ പ്രാണപ്രിയനും പ്രത്യാശ കാരണനും ആയിരം ആയിരം സ്തോത്രം അർപ്പിച്ചുകൊണ്ട് എന്റെ എന്റെ ഈ ജീവിതത്തെ അങ്ങേയ്ക്ക് സമർപ്പിക്കുന്നു. ആമേൻ.

  • @aniethomas3788
    @aniethomas3788 2 года назад +8

    വളരെ ആശ്വാസവും പ്രത്യാശയും ധൈര്യവും തരുന്ന ഗാനം എത്രകേട്ടാലും മതിവരില്ല യേശുവിൻ കൂടെ ഉള്ള വാസം ഓർക്കുമ്പോൾ ആനന്ദം ഏറെ ഉണ്ട്

  • @MollyRaju-n9h
    @MollyRaju-n9h 9 месяцев назад +3

    ഞാനും ജയിഡൻ മോന്റെ പാട്ടാണ് ആദ്യം കേട്ടതു. നല്ല പാട്ട്. മോനേയും ടീമിനേയും ദൈവംഅനുഗ്രഹിക്കട്ടെ.

  • @vishnuvs9516
    @vishnuvs9516 2 года назад +9

    കുട്ടിയുടെ പാട്ടു കേട്ട് വരുന്നവർ ലൈക്‌

  • @madansirish9356
    @madansirish9356 5 лет назад +48

    I'm a telugu guy. But I love malayalam Christian songs alot.

  • @vijayakumar-zd9ip
    @vijayakumar-zd9ip 2 года назад +58

    எண்டே பிராணபிரியநே ப்ரத்யாஷ காரணணே
    நிண்டே வரவு நினைக்கும்போல்
    எணிக்கானந்தம் எரேயுண்டு - 2
    ஆனந்தம் எரேயுண்டு எணிக்கானந்தம் எரேயுண்டு
    ஏஷுவின் கூடுள்ள நித்யத ஓர்கும்போல்
    ஆனந்தம் எரேயுண்டு
    நம்முநட ஆக்கிரஹம் அல்லலோ
    தெய்வத்தின் பாததிகள்
    என்னால் தெய்வத்தின்
    ஆக்கிரஹம் அல்லோ
    ஏட்டம் நல்ல அனுக்கிரஹம் - 2
    அயத்தினாலே கன்மஷம் நீக்கி கர்த்தனே நோக்கிடாம்
    ஸ்வர்கீய தாதண்டே இஷ்டங்கள் ச்செய்து ஸ்வர்புரம் போகிடாம்
    கோதம்பு மணி போல் மண்ணில் நம்முடே ஜீவனே தேஜிச்சிடாம்
    ஆத்ம நாதனே அனுசரிக்கும்நபோல் கஷ்டங்கள் ஓர்திடல்லே - 2
    அந்திய நாளில் நூருநமேனி
    காழ்ச்ச வச்சிடும்போல்
    ஸ்வர்கீய சைன்யம் ஆர்ப்பு
    நாதம் உச்சத்தில் முழங்குமே

  • @minivarghese7162
    @minivarghese7162 2 года назад +3

    Aarum kooda illatha jaidan mon sing cheyythathu othiri kelkkan rasam indu yesuva sthothram amen

  • @cathcarol8542
    @cathcarol8542 3 года назад +23

    എന്റെ പ്രാണപ്രിയനെ
    പ്രെത്യാശാ കാരണനെ
    നിന്റെ വരവു നിനക്കുമ്പോൾ
    എനിക്കാനന്ദം ഏറെയുണ്ട് (2)
    അനന്ദം ഏറെയുണ്ട്
    എനിക്കാനന്ദം ഏറെയുണ്ട്
    യേശുവിൻ കൂടുള്ള നിത്യത ഓർക്കുമ്പോൾ
    ആനന്ദമേറെയുണ്ട്
    എന്റെ പ്രാണ.....
    നമ്മുടെ ആഗ്രഹമല്ലല്ലോ
    ദൈവത്തിൻ പദ്ധതികൾ
    എന്നാൽ ദൈവത്തിൻ ആഗ്രഹമല്ലോ
    ഏറ്റം നല്ല അനുഗ്രഹം (2)
    ആയതിനാലെ കൻമഷം നീക്കി
    കർത്തനെ നോക്കിടാം
    സ്വർഗ്ഗീയ താതന്റെ ഇഷ്ട്ടങ്ങൾ ചെയ്തു
    സ്വർപ്പൂരം പൂകീടാം
    അനന്ദം ഏറെയുണ്ട്.....എന്റെ പ്രാണ
    ഗോതമ്പ് മണിപോൽ മന്നിൽ നമ്മുടെ
    ജീവനെ ത്യജിച്ചിടാം
    ആത്മ നാഥനെ അനുസരിക്കുമ്പോൾ
    കഷ്ടങ്ങൾ ഓർത്തീടല്ലേ(2)
    അന്ത്യ നാളിൽ നൂറുമേനി
    കാഴ്ച വെച്ചിടുമ്പോൾ
    സ്വർഗ്ഗീയ സയിന്യം അർപ്പുനാദം
    ഉച്ചത്തിൽ മുഴക്കുമേ
    അനന്ദം ഏറെയുണ്ട്.....എന്റെ പ്രാണ

  • @sunilf1539
    @sunilf1539 4 года назад +57

    എന്റെ യേശുവിന്റെ കൂടെ നടപ്പാൻ എനിക്ക് ഏറെ ഇഷ്ടം......

  • @sruthysadanandan5859
    @sruthysadanandan5859 2 года назад +3

    Ente prana priyane prathyasha tharaname ninte varave ninakkumpole enikke aanandham ereyunde aanandham ereyunde.enikke aanandham ere unde ninte varave ninakkumpole enikke aanandham ere unde

  • @joanbella3611
    @joanbella3611 3 года назад +2

    anandam yereyoundu nintey varavu ninaiykkumbole yesuvin koodeyulla nithyatha orkkumbole ít is true

  • @renukarenuka7475
    @renukarenuka7475 7 месяцев назад +2

    My favourite malayam song❤❤❤✝️🛐🙏

  • @christocherian
    @christocherian 5 лет назад +143

    കർത്താവിന്റെ വരവിനെപ്പറ്റിയുള്ള ബ്ലെസ്സന്റെ അനുഗ്രഹിക്കപ്പെട്ട പാട്ടുകൾ കേൾക്കുമ്പോൾ തന്നെ നമുക്കൊക്കെ ആനന്ദമാണ്...നന്നായിരിക്കുന്നു ഈ പാട്ട്..

  • @bindhushibulal8422
    @bindhushibulal8422 5 лет назад +180

    യേശുവിൻകൂടുള്ള നിത്യത ഓർക്കുമ്പോൾ ആനന്ദം ഏറെയുണ്ട്.....

  • @aniarpookara
    @aniarpookara 3 года назад +15

    എത്ര കേട്ടിട്ടും മതി വരുന്നില്ല മനോഹരമായ ഗാനം ദൈവം ധരാളമായി അനുഗ്രഹിക്കട്ടെആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹🇮🇳🌹

  • @ElizabethMichael-mi4yg
    @ElizabethMichael-mi4yg Год назад +2

    നല്ല വരികൾ❤❤❤❤❤❤ കുഞ്ഞാപ്പി പാടി ഇഷ്ടമായി വരികൾ മനസ്സിലായില്ലായിരുന്നു. ഇപ്പോൾ ok. നല്ല പാട്ട്

  • @samuelongole1148
    @samuelongole1148 2 года назад +2

    E pata chaala bagundhi Praise the lord

  • @sinishibu6787
    @sinishibu6787 4 месяца назад +2

    Praise the Lord ♥️♥️♥️🙏

  • @gibinbiju5244
    @gibinbiju5244 5 лет назад +75

    Nice song കർത്താവ് ധാരാളം ആയി അനുഗ്രഹിക്കട്ടെ.👍👍🙏🙏

  • @redeemedviking1430
    @redeemedviking1430 5 лет назад +92

    *"Nammude aagraham allallo Daivathin padhhathikal, ennal Daivathin aagraham allo ettam nalla anugraham "*
    So true.

  • @sujachannanathil5827
    @sujachannanathil5827 Год назад +2

    Aa kunju mon padunnathanu super... God bless monutta

  • @Sonia-io9xi
    @Sonia-io9xi Год назад +2

    കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു. super song

  • @juliegeorge2565
    @juliegeorge2565 4 года назад +4

    Praise the lord. Manassinte bharangal akannu pokunna feel. Nannayi padi

  • @anilajohn9258
    @anilajohn9258 2 года назад +2

    Nice Song, Then Br changed to Dr, very good&congrts Dr Blesson bro

  • @aidastephen4438
    @aidastephen4438 2 года назад +2

    ഈ പാട്ട് എത്ര കേട്ടിട്ടും മതിവരുന്നില്ല

  • @sirilraju455
    @sirilraju455 2 года назад +2

    ഈശോയെ കൂടെ ഉണ്ടാവണമേ 🙏🙏

  • @nandagopalannanda6733
    @nandagopalannanda6733 Месяц назад

    Mass and majestic praise s to the kingdom of God...❤கர்த்தராகிய இயேசுவின் கிருபையும் சமாதானமும் உங்கள் அனைவரோடும் கூட இருப்பதாக... ஆமென்

  • @rajeshrajanrajeshrajan713
    @rajeshrajanrajeshrajan713 3 года назад +5

    യേശു എല്ലാവരെയും സ്നേഹിക്കുന്നു

  • @manjusunny4080
    @manjusunny4080 3 года назад +2

    Nithyajeevan athanu nammude vagdatham praise the Lord

  • @anithathomasmanjooran7907
    @anithathomasmanjooran7907 2 года назад +10

    Jaden വാവയുടെ പാട്ട് കേട്ട് വന്നതാണേ

  • @christymanohari7419
    @christymanohari7419 Год назад +2

    இந்த பாடல் கேட்கும் போது நல்லா இருக்கு தமிழில் ட்ரான்ஸ்லேட் பண்ணா நல்லா இருக்கும்

  • @julieshyju2014
    @julieshyju2014 4 года назад +20

    പെന്തക്കോസ്തു നാളിലെ പോലെ ഞങ്ങളുടെ കുടുംബത്തിലുള്ള എല്ലാവരും പരിശുദ്ധത്മാവിൽ നിറഞ്ഞു ദൈവ പ്രസാധത്തോടെ ജീവിക്കുവാൻ യേശു കർത്താവു കൃപ നൽകുമാറാകട്ടെ, യേശു കർത്താവു തന്റെ കുടുംബത്തെ പണിയുമാറാകട്ടെ ആമേൻ ആമേൻ

  • @christhomas5641
    @christhomas5641 2 года назад +1

    Our nithyatha is hrer on earth. Now we are enjoying that. It is not going to come. It is here already. 🙏🙏

  • @annavarghees569
    @annavarghees569 2 года назад +5

    God bless you brother. Chanse illa. Unga voice. Suparrrrrrrrr. Ungalku endha voice kodutha kartharku sosthram. 🙏🙏🙏🙏🙏🙏

  • @rejanit.r1838
    @rejanit.r1838 2 года назад +2

    Bbs kuttukare varuvin priyaree eesow arikil varuvin priyaree ente pranapriyane prathyashakaranane nin varavin dhinam orkkumbol enikkandham ereyund!

  • @lionofking853
    @lionofking853 5 лет назад +6

    യേശു എത്ര നല്ലവൻ ആമീൻ................... നന്ദി അപ്പാ യേശുവെ...........

  • @blessysherin6933
    @blessysherin6933 5 лет назад +5

    Acapella is rare to see in malayalam devotional....
    Song has great lyrics....
    Loving the song...
    God bless all

  • @nancynancy4461
    @nancynancy4461 2 года назад +4

    Praise the lord📖🕊️🙏🏻 yesappa sthothiram

  • @jancyrani7650
    @jancyrani7650 4 года назад +22

    I can feel God's presence in this song...may God bless you all...

  • @athuinakamei796
    @athuinakamei796 5 лет назад +7

    Iam from Manipur but I like Malayalam song .praise god.

  • @sushilap1624
    @sushilap1624 Год назад +1

    Ee song kelkumbol daivasanidhyam ariyan kaziyunnu 🔥🔥🔥🔥

  • @ads758
    @ads758 Год назад +7

    No words to describe this blessed Dr.Awesome.His songs are too heart touching and take us to another level..Beautiful sound.Proud to have a lovely brother like him.💞💞👍

  • @nandagopalan9094
    @nandagopalan9094 3 года назад +3

    I don't know your language very well. But I'm feeling beautiful kingdom of God. May God bless you and your people and family and ministry and church people forever and always friends. Amen.

  • @susammageorge2716
    @susammageorge2716 2 месяца назад +1

    *என்றெ ப்றாண ப்றியனே,*
    *ப்றத்தியாச கரணனே,*
    *நின்றெ வரவு நினைக்கும்போல்,*
    *எனக்கு ஆனந்தம் ஏறெயுண்டு (2)*
    *பல்லவி*
    🌹🌹🌹🌹🌹🌹
    *ஆனந்தம் ஏறெயுண்டு எனிக்கானந்தம் ஏறெயுண்டு,*
    .
    *இயேசுவின் கூடுள்ள நித்யத ஒர்க்கும்போல் ஆனந்தம் ஏறெயுண்டு*
    (2)
    1)நம்முடைய ஆக்ரகம் அல்லலோ தெய்வத்தின் பத்ததிகள்,
    எந்நால் தெய்வத்தின் ஆக்கிரகம் அல்லோ ஏற்றம் நல்ல அனுக்கிரகம்.(2)
    ஆயதினாலே கன்மஷம் நீக்கி கர்த்தனே நோக்கிடாம்,
    ஸொர்கிய நாதன்றெ இஷ்டங்கள் செய்து,
    ஸொற்புரம் பூகிடாம். -ஆனந்நம்......
    (2) கோதும்பு மணி போல் மண்ணில் நம்முடைய ஜீவனை தெஜச்சிடாம்,
    ஆல்மநாதனே அனுசரிக்கும்போல் கஷ்டங்கள் ஓர்த்திடல்லே,(2)
    அந்திய நாளில் நூறு மேனி காழ்ச்ச வெச்சிடும்போல்,
    ஸொர்கிய ஸைனியம் ஆர்ப்பு நாதம்,
    உச்சத்தில் முழங்குமே-ஆனந்தம்.........
    🍇🍇🍇🍇🍇🍇🍇 சில சட்டம்

  • @manjushamathew2992
    @manjushamathew2992 2 года назад +3

    നല്ല സോങ്ങ്

  • @zackrox8735
    @zackrox8735 4 года назад +16

    This songs reminds me of Psalm 100:1-2
    Make a joyful Noise to the Lord, all the earth!
    Serve the Lord with gladness and come before His presence with singing!
    M filled with gladness to worship the one who loves my soul... Jesus Christ

  • @DhanyaDhanyatp
    @DhanyaDhanyatp 11 месяцев назад +2

    My fane you നേ രിൽ കാ ൺ മാൻ പിതാവ് ഇടയാക്കി

  • @praisysharonvarghese
    @praisysharonvarghese 4 года назад +33

    Truly a great song👍...it always makes me overwhelmed with joy.

  • @susammageorge2716
    @susammageorge2716 2 месяца назад +1

    Amen Thank you Jesus

  • @Angelruth35i854
    @Angelruth35i854 3 года назад +3

    ഈ പാട്ട് കേൾക്കുമ്പോൾ തന്നെ ഒരുപാടു ആനന്ദം ഉണ്ട്‌.... 😍😍😍😍

  • @selimmawilliam9774
    @selimmawilliam9774 2 года назад +2

    God bless you. Karthavu anugrehickatte.

  • @drgracesimon
    @drgracesimon 5 лет назад +34

    Really by listening this song, there is great joy in my heart. Praise the lord
    Glory to GOD.
    Nice song

  • @vijisabu7781
    @vijisabu7781 5 лет назад +5

    ഈ പാട്ട് കേൾക്കുബോൾ ആനന്ദം ഏറെയുണ്ട്.......

  • @prachodanamedia3346
    @prachodanamedia3346 5 лет назад +48

    Again we got a golden chance to praise our God with a song from our dear servant of God. Dr. Blesson Memana. God bless the entire team those who worked behind this song to make it beautiful for thy name ❤❤❤❤❤

  • @presillalobo9162
    @presillalobo9162 2 года назад +2

    Amen Amen Amen Amen🙏🙏🙏

  • @songreference7448
    @songreference7448 3 года назад +12

    Wonderful.. I can feel the presence of God.. God bless you brother... 🙏

  • @bennycp5529
    @bennycp5529 3 года назад +6

    this music is love love love love love super music

  • @francisvarghese5214
    @francisvarghese5214 2 года назад +6

    എന്റെ ഹൃദയത്തെ വല്ലാതെ സ്പർശിച്ചു. ബ്രദർ നെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ. 🥰🥰🥰

  • @LibinBabulibitheprince
    @LibinBabulibitheprince 5 лет назад +21

    ❤️❤️❤️😍😘 awesome .. lovely song .. aanandam yereundu enikkanantham yereundu yeshuvin koode ulla nithyatha orkkumpol aanandam yereundu, 🤗

  • @princythomasthomas1628
    @princythomasthomas1628 3 года назад +6

    Prais the Lord

  • @joelsam5774
    @joelsam5774 4 года назад +2

    Super ennum Njan ee song kelkum

  • @nancychristyp692
    @nancychristyp692 5 лет назад +7

    God's plan is always best 👍👍
    Amen.

  • @blessyjibin4666
    @blessyjibin4666 5 лет назад +10

    Oh...thank you jesus....its an wndrfu song...lyrics,music,... voice... and.everything.. god bless you..brhr..blesson memana..god bless your ministry....amean...In god all things are possible...

  • @Benisha08
    @Benisha08 4 года назад +2

    ரொம்ப அழகான பாடல் வரிகள்
    கர்த்தருக்கு ஸ்தோத்திரம்

  • @ibyvarghese113
    @ibyvarghese113 2 года назад +1

    Jaidan. Monte. Paattile. Varikall. Blessan. Brother. Paadi. Kettappozhaannu. Manssilaayaghu. Good. Lirics. Good. Voice.

  • @jaysonanelson3653
    @jaysonanelson3653 5 лет назад +33

    ഏതെങ്കിലും പാട്ടുമായി സാദൃശ്യം തോന്നിയാൽ യാദൃചികം മാത്രം😊

  • @AnilKumar-du2yf
    @AnilKumar-du2yf 10 месяцев назад

    ജഡൻ മോന്റെ പാട്ട് വളരെ ഇഷ്ടപ്പെട്ടു thanks 😢😢

  • @beatsforchristbfc
    @beatsforchristbfc 2 года назад +2

    Drummer was absolutely great God bless you team

  • @beeharryjaya6906
    @beeharryjaya6906 2 года назад +1

    Thank you for this beautiful song our God is awesome God 👌 lovely to u all musical instruments, singing oooiffff just woww glory to the Jesus our saviour 🙏 🎶 🙌 ❤

  • @chandran.adhisaya7398
    @chandran.adhisaya7398 5 лет назад +45

    இனிமையான பாடல் நேர்தியான இசை.

  • @madansirish9356
    @madansirish9356 5 лет назад +55

    When I hear this song a joy fills my heart.

  • @steffysajan1426
    @steffysajan1426 3 года назад +2

    സൂപ്പർ സോങ് എനിക്ക് ഇഷ്ട പെട്ടു 🙏🙏🌹👍

  • @sujathachintapalli7534
    @sujathachintapalli7534 Год назад +1

    When i listen this song i feel very happy.

  • @alexsanmugam4912
    @alexsanmugam4912 3 года назад +3

    இந்த பாடல் மிகவும் பிடீத்ததூ Super 👌👍

  • @p.kishansinghdhiraviam8690
    @p.kishansinghdhiraviam8690 4 года назад +9

    Dear brother Blesson, such an amazing song. God bless your musical journey...

  • @blessy.b.daniel5823
    @blessy.b.daniel5823 3 года назад +6

    Nice song 🎶
    Sung well 👍

  • @smilinsumi6918
    @smilinsumi6918 5 лет назад +5

    Excellent shooting and very good lyrics with Nice music variations 🤗🤗🤗

  • @_z-dn8yt
    @_z-dn8yt Год назад

    ഞാനും ആ മോൻ പാടുന്ന കേട്ടാണ് ശ്രെദ്ധിച്ചത് ❤️

  • @samsonnaveen5149
    @samsonnaveen5149 3 года назад

    Nice song beautiful composition
    Anandham nenari undu enaku ananadham nerai undu

  • @sollyrosamma3711
    @sollyrosamma3711 2 года назад +1

    Beautiful Songs Great voice God bless Children's Amen 🙏

  • @padminijoy-eg5pq
    @padminijoy-eg5pq Год назад

    Thank you so much, Respected dr. Blesson brother. You have sung so beautifully, dr. Thank you. God bless the whole team, abundantly.
    " God who shines forth out of Zion," Amen
    Thank You, Jesus !! Thank You, Jesus !!
    Amen, In the Sweet Name of Jesus Christ !!

  • @dhinalabraham2590
    @dhinalabraham2590 5 лет назад +26

    Blesson Achachaa. ...Congrats. ..A Blessed Song...Thank you. .."GOD BLESS YOU"....All Team...

  • @tamilselvi9748
    @tamilselvi9748 3 года назад +1

    Praise the Lord Glory to be Jesus. Nice tune. Super lyrics

  • @rejimonsu3349
    @rejimonsu3349 5 лет назад +1

    Super chetta. I like this song very much . God bless u chetta

  • @ancybiju2401
    @ancybiju2401 2 года назад +1

    I can feel the presence of Jesus. God bless you Brother

  • @SanjaySanjay-kz1or
    @SanjaySanjay-kz1or 3 года назад +1

    I love this song soooooooooooooooo mush 😍😍😍👍🎶.......god bless u

  • @seena8623
    @seena8623 2 года назад

    ഓർക്കിസ്ട്രാ കൊറസ് അതിമനോഹരം ഗായകനും ആത്മ നിറവിൽ ഒത്തിരി ഒത്തിരി സന്തോഷം നന്ദി

  • @jasmines4546
    @jasmines4546 4 года назад +4

    So much Grace of God in this Song!! May many be blessed with this blessed song!! This song is going to be a top devotional song
    God bless the team.

  • @sharonissac8643
    @sharonissac8643 4 года назад +2

    May God bless you and use you more for his Kingdom.
    I have great joy thinking of eternal life with our CHRIST.

  • @lintuthankachan9041
    @lintuthankachan9041 Год назад

    Anekum e bandil kayaran thonuva😍😍

  • @bittujacob948
    @bittujacob948 5 лет назад +2

    Really awesome song,.."yeshuvin kude ulla vasam ethra anandam"😍🙏

  • @neethurajan4101
    @neethurajan4101 3 года назад

    Nithiyatha...thank u jesus

  • @dhanyasabu8737
    @dhanyasabu8737 5 лет назад +4

    Heart touching song...God bless you all team

  • @murllidaramurlli8687
    @murllidaramurlli8687 3 года назад +1

    Praise the lord very nice song God bless you all