അൽഹംദുലില്ലാഹ് എന്നുമുടങ്ങാതെ ഉസ്താദിന്റെ ക്ലാസ്സ് കേക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുന്നു ഇനിയുള്ള കാലവും മുടങ്ങാതെ കേൾക്കാനും അതനുസരിച്ച് പ്രവർത്തിക്കുവാനും അല്ലാഹുവിന്റെ മാർഗത്തിൽ ജീവിക്കാനും തൗഫീഖ് നൽകണേ അള്ളാ ഉസ്താദിന് നമുക്കെല്ലാവർക്കും ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യണേ തമ്പുരാനേ ആമീൻ
അൽഹംദുലില്ലാ ആരോടും ഒരു പിണക്കവുമില്ല എല്ലാവരോടും എന്നും ചിരിച്ചു സന്തോഷത്തോടെ ജീവിക്കുന്നു പാവങ്ങളാണ് പട്ടിണിയും ദാരിദ്ര്യമില്ലാതെ മൂന്ന് നേരം എങ്ങനെയെങ്കിലും കഴിഞ്ഞുപോണം എന്ന് ദുആ ചെയ്യുന്നു. അതിന്റെ കൂടെ നമ്മുടെ അയൽവാസികൾക്കും കുടുംബങ്ങൾക്കും ദുആ ചെയ്യുന്നുണ്ട് ഇനി മരണം വരെയും ഇതുപോലെ പിണക്കങ്ങളും പിണക്കങ്ങളും ഒന്നുമില്ലാതെ നല്ല സന്തോഷത്തോടെ ദീർഘായുസ്സോടെ ആഫിയത്തോടെ ദീനിന്റെ മാർഗത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
കുടുംബത്തിന് വേണ്ടി ദുആ ചെയ്യണംമോൻറെ മോനെ ഹയറും ബർക്കത്തും ഉള്ള ജോലിക്ക് വേണ്ടി ദുആ ചെയ്യണംമകളുടെ കുടുംബ ജീവിതംഹെയർ ആക്കാൻ ദുആ ചെയ്യണം കടം വീട്ടി കിട്ടാൻ ദുആ ചെയ്യണം🤲😭
ഉസ്താദേ എന്റെ ഭർത്താവ് മരണപ്പെട്ടു പോയിട്ട് ഒന്നര വർഷം ആയി രണ്ട് മക്കൾ ആണുള്ളത് ഇളയ കുഞ്ഞിന് ഓട്ടീസം ആണ് മോളെ നോക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല സഹോദരൻ തരുന്ന വരുമാനവും പെൻഷൻ മാത്രമാണ് ഒരു ആശ്വാസം ഭർത്താവിന്റെ ആൾക്കാർക്ക് ഇപ്പോൾ ഞങ്ങളെ വേണ്ട മക്കൾക്ക് പോലും അവരുടെ ഭാഗത്തു നിന്ന് ഒരു സഹായവും ഇല്ല യതീം മക്കളെ കുറിച്ച് ഒരു ക്ലാസ്സ് nadathaamo ഉസ്താദെ വേദന അത്രത്തോളം ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ ഹൈപ്പർ ആക്റ്റീവ് ആണ് വളരെ പ്രയാസപ്പെട്ട് ആണ് സ്കൂളിൽ ആയാലും എവിടെ ആയാലും കൊണ്ടുപോയി കൊണ്ട് വരുന്നത് 😔😔😔

Ente fasna makalk swalihaya kuttiyakan duayil ulpeduthan
മോന് ഇന്ന് പരീക്ഷ ആണ് ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ
അൽഹംദുലില്ലാ മാഷാ അല്ലാഹ് 🤲 ഞങ്ങൾക്കെല്ലാവർക്കും അല്ലാഹു നല്ല ജീവിതവും നല്ല മരണവും തന്ന അനുഗ്രഹിക്കണേ നാഥാ ആമീൻ
മുറാദ് ആസിലാവാൻ ഉസ്താദ് ദുആയിൽ ഉൾപെടുത്തണേ ദുആ വസിയതോടെ
ഉസ്താദേ കുട്ടികൾ സോലിഹീങ്ങൾ ആവാനും പഠിപ്പിൽ ഉന്നത വിജയം ഉണ്ടാവാനും ദുആ ചെയ്യണേ
ഉസ്താദ് ദുആയിൽ ചേർക്കണേ ❤
അൽഹംദുലില്ലാഹ് 🤲പെട്ടെന്നുള്ള മരണത്തെ തൊട്ട് അല്ലാഹു തഹാല നമ്മെ യെല്ലാം കാക്കു മാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲
Duail ulpeduthane usthade🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഹംദുലില്ലാഹ് അൽഹം🤲🏻🤲🏻💚🤲🏻🤲🏻🤲🏻ദുലില്ലാ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് യാ റബ്ബൽ ആലമീൻ
Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah Mashallah duacheyyanam Aameen Aameen Aameen
Duaacheyyanee usthade kurachu vishamathilaaa
അൽഹമ്ദുല്ലാഹ്.. ഇൻശാ അള്ള... ഉസ്താദ് എനിക്ക് പെട്ടന്ന് ഒരു വെഷമം വന്നു അത് ഹൈ റായ നിലയിൽ തീർന്ന് കിട്ടാൻ ദുആ ചൊ യ്യ് ണെ.... ആമീൻ.. ആമീൻ.. ആമീൻ 🤲🤲🤲
🤲🤲🤲🕋 ഉസ്താദ് മജിലിസിൽ വച്ച് ദുആ ചെയ്യണം 🤲🤲🤲🏄♀️🐠🏄♀️🐠 പണിക്ക് പോയിട്ടൊന്നും കിട്ടുന്നില്ല ഉസ്താദ് 🤲🤲 മക്കൾക്ക് മനസ്സമാധാനം കിട്ടാൻ 🤲🤲😭😭😭🏄♀️🏄♀️🐠🐠
ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്താദേ🤲
Alhamdulillah Alhamdulillah Alhamdulillah enneyum kudumbatheyum duayil ulpeduthaname usthade duawasiyathode Haleema
അൽഹംദുലില്ലാഹ്, ദുആ ചെയ്യണം ഉസ്താദ് 🤲
Ella duayilum ulpeduthane usthade Ella halalaya muradukalum hasilavanum ihaloka paraloka vijayathinum vendiyum aqibath nannavanum makkal swalihathavanum vendiyum marapettavarke maqfirathine vendiyum prathekam dua chayyane usthade
കടങ്ങൾ വീടാനും വിഷമങ്ങൾ മാറാനും രോഗങ്ങൾ ഷിഫയാക്കാനും മരണം ഹൈറാകുമ്പോൾ ഈമാനോട്കൂടി മരിക്കാനും ദുആ ചെയ്യണേ ഉസ്താദേ 🤲
അൽഹംദുലില്ലാഹ് 🤲🤲
ദുആയിൽ ഉൾപെടുത്തുക ഉസ്താദ്
Oru paad preshnagal ind athil ninnelam raksha kittan vendi dua cheyyane usthade
അൽഹംദുലില്ലാഹ്.. 🤲ഉസ്താദിന് സുഖം ഇല്ലാതുണ്ടോ.. സൗണ്ടിൽ വ്യത്യാസം.. എല്ലാവരുടെയും രോഗങ്ങളും പ്രയാസങ്ങളും പ്രശ്നങ്ങളും നീക്കി തരണേ അള്ളാഹ് 🤲
Alhamdulillahi rabbilaalameen mashaallah ellaasukhangalumshifah aavan duacheyyanam aameen yarabbalaalameen 🤲🤲🤲
Aameen yaa rabbal aalameen അസ്മാഹുൽ ഹുസ്ന എന്നും ചൊല്ലനും ഓർമ കിട്ടാനും duha ചെയ്യണേ ഉസ്താദ്
ഉസ്താദേ മോൾക്ക് സുഖം ഇല്ല ഓട്ടീസം ആണ് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല സംസാരിക്കാനും സ്വന്തം കാര്യങ്ങൾ ചെയ്യാനും ദുആ ചെയ്യണേ ഉസ്താദേ 😢
Marana pettu poya ente uppakum ummakum kudumbathil aarellam marana pettu averkellam vendi dua cheyyane usthade
الحمد للله الحمدللله الحمدللله اامين اامين اامين اامين يربلعالمين استاد دعايل എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ الحمد للله
Alahmudhilla aameen 🤲
Jeevithal hayar undavanu kadagal veedanum rogagal ellathirikkanum dua
Cheyyane usthathe
മനസിലെ വിഷമങ്ങൾ മാറാൻ ദുആ ചെയ്യണേ
അൽഹംദുലില്ലാ ആരോടും ഒരു പിണക്കവുമില്ല എല്ലാവരോടും എന്നും ചിരിച്ചു സന്തോഷത്തോടെ ജീവിക്കുന്നു പാവങ്ങളാണ് പട്ടിണിയും ദാരിദ്ര്യമില്ലാതെ മൂന്ന് നേരം എങ്ങനെയെങ്കിലും കഴിഞ്ഞുപോണം എന്ന് ദുആ ചെയ്യുന്നു. അതിന്റെ കൂടെ നമ്മുടെ അയൽവാസികൾക്കും കുടുംബങ്ങൾക്കും ദുആ ചെയ്യുന്നുണ്ട് ഇനി മരണം വരെയും ഇതുപോലെ പിണക്കങ്ങളും പിണക്കങ്ങളും ഒന്നുമില്ലാതെ നല്ല സന്തോഷത്തോടെ ദീർഘായുസ്സോടെ ആഫിയത്തോടെ ദീനിന്റെ മാർഗത്തിൽ ജീവിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അല്ലാഹുവേ, കട ബാധ്യതയുള്ളവരായി ഞങ്ങളെ മരിപ്പിക്കല്ലേ
Veedinte pani nnalla raahathode vegathil poorthi yaavaan duacheyyanam usthaade 🤲🏻🤲🏻🤲🏻
പ്രയാസങ്ങളും രോഗങ്ങളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണം
Duayil ulpeduthane usthathe kadangal veedanum sandhoshavum samadhanavum ulla kudumba jeevithathinum vendi
Ennu oru dast und bundimuttilaa thirikan duaacheyyanee 🤲🤲🤲🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ്. ബിസ്മില്ലാഹ്. ദുആ. വസിയ്യത്തോടെ. ഉസ്താദ്
യാ റബ്ബേ.. മുത്ത് നബിയുടെ മുഖം കണ്ട്, സ്വർഗം കണ്ട്, കലിമ ചൊല്ലി,മുത്ത് ഹബീബിന്റെ ചാരത്ത് വെച്ച് റൂഹ് എടുക്കണേ അള്ളാഹ് 🤲ജന്നത്തുൽ ബഖിയയിൽ ഇടം തരണേ റഹ്മാനെ 🤲സ്വർഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ ഞങ്ങളെ എല്ലാവരെയും ചേർക്കണേ അള്ളാഹ് 🤲😰..
കുടുംബത്തിന് വേണ്ടി ദുആ ചെയ്യണംമോൻറെ മോനെ ഹയറും ബർക്കത്തും ഉള്ള ജോലിക്ക് വേണ്ടി ദുആ ചെയ്യണംമകളുടെ കുടുംബ ജീവിതംഹെയർ ആക്കാൻ ദുആ ചെയ്യണം കടം വീട്ടി കിട്ടാൻ ദുആ ചെയ്യണം🤲😭
ദുഹായിൽ ഉൾപ്പെടുത്തണമേ ആമീൻ
Aameen yarabbal alameen 🤲🏼
Alhamdulillah Aameen yaranbal Aalameen duaosiyathode Aameen 🤲🤲🤲
ان.شاءالله❤الحمدالله.❤
امين امين امين ياربلعالمين ❤❤❤
ياالله.ياالله.ياالله❤ماشاءالله.تبارك.الله
جزاك.الله.خيرا.❤❤❤
ഉസ്താദേ എന്റെ ഭർത്താവ് മരണപ്പെട്ടു പോയിട്ട് ഒന്നര വർഷം ആയി രണ്ട് മക്കൾ ആണുള്ളത് ഇളയ കുഞ്ഞിന് ഓട്ടീസം ആണ് മോളെ നോക്കാൻ ആരും ഇല്ലാത്തത് കൊണ്ട് ജോലിക്ക് പോകാൻ പോലും കഴിയുന്നില്ല സഹോദരൻ തരുന്ന വരുമാനവും പെൻഷൻ മാത്രമാണ് ഒരു ആശ്വാസം ഭർത്താവിന്റെ ആൾക്കാർക്ക് ഇപ്പോൾ ഞങ്ങളെ വേണ്ട മക്കൾക്ക് പോലും അവരുടെ ഭാഗത്തു നിന്ന് ഒരു സഹായവും ഇല്ല യതീം മക്കളെ കുറിച്ച് ഒരു ക്ലാസ്സ് nadathaamo ഉസ്താദെ വേദന അത്രത്തോളം ഉണ്ട് ദുആ ചെയ്യണേ ഉസ്താദേ ഹൈപ്പർ ആക്റ്റീവ് ആണ് വളരെ പ്രയാസപ്പെട്ട് ആണ് സ്കൂളിൽ ആയാലും എവിടെ ആയാലും കൊണ്ടുപോയി കൊണ്ട് വരുന്നത് 😔😔😔
Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen
Aameen
Alhamdullilah ameen 🤲🤲🤲
Duayil ulpaduthane usthade
Ameen ameen yarabollealameen
മാഷാഅല്ലാഹ് 🤲
Duail ulpeduthane usthade
Duayil ulppeduthane usthade 😭😭😭😭
Alhamdulillah❤ameenyarappalalameen❤
Aameen ya rabbal aalameen 🤲
അൽഹംദുലില്ലാഹ് 🤲 മാഷാ അള്ളാഹ് 🤲 സന്തോഷം ✨
ഉസ്താദേ വല്ലാത്ത വിഷമത്തിലാണ് ദുആ ചെയ്യണേ 🥹
Enneym ente Kudumbatheym duayil ulpeduthane usthade
പരീക്ഷ എളുപ്പമാക്കാൻ ദുആ ചെയ്യണം 🤲🤲🤲
Aameen Aameen Ya ArhamuRrahimeen🤲🤲🤲🤲💯👍♥️♥️♥️♥️👍♥️👌♥️
Usthadeduhacheyyane
Alhamdhulillah dhuaa yil ulpeduthane usthathe kadangal kond vallathe budhimuttukayanu😢
Duacheyyane usthade
Duayilulpeduthaneusthade
💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ മാസ അല്ല
AL✋H സന്തോഷം
അസ്സലാമു അലൈകും ഞാൻഒമാനിൽമജ്ലിസ് ഞാൻഉണ്ട്ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🕋🕋👀👀
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
Aameen Aameen yarabbal alameen
🕋 ❤️ അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 ഉസ്താദിന്റെ ❤️പോരിശയേറിയ മജിലിസിൽ ഭാഗമാകാ നും കൂടെ ചൊല്ലാനും ആമീൻ പറയാനും ഭാഗ്യം തന്ന റബ്ബിന് സർവ്വ സ്തുതിയും. അൽഹംദുലില്ലാഹ്🤲 റബ്ബേ 🤲🤲ഉസ്താദിനും ❤️ ഫാമിലിക്കും ഉസ്താദിന്റെ ഹാദിമുകൾക്കും നമുക്കും ഖൈറും ബറക്കത്തും ജന്നത്തും നൽകി ഉന്നതിയിൽ എ ത്തിക്കണേ അള്ളാഹ് ആമീൻ 🤲🤲🕋
ആമീൻ ♥️♥️♥️
Aameen
അൽഹംദുലില്ലാഹ് 🤲🤲
Usthdey andeyhusband vallatha pukavaliyaan ith kanumbol vallatha vishanamund ath marikittan dua cheyyanam usrhadey
ആമീൻ യാ റബ്ബൽ ആലമീൻ 🤲
അൽഹംദുലില്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
Aameen ya rabbal alameen
ആമീൻ🤲
Veedu Pani ethrayum pettan poorthiyakuvan vendi dua cheyyane usthade
🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ്👍🕋
Aarellam rogam kond kashtapeduna Kure aalukal hospital kayiyunu avarkellam vendi prethekam dua cheyyane usthade
Alhamdulilla Alhamdulilla Alhamdulilla rabbil alameen
ആമീൻ യാ റബൽ ആലമീൻ
Alhamdulillah❤
Aaneen ya rabbel aalamen
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
മാഷാ അല്ലാ ഇസ്ത്താതിന്റെ ക്ലാസ് ഞാൻ കാണാറുണ്ട്
അൽഹംദുലില്ലാഹ്
Usthade prethekam duhaa cheyanew
Dua cheayyanay usthaday
Ya rahumanu ya allah ya reheemu ya allah
❤alhamdulilla alhamdulilla ❤
Ente makante samsaram clear akan dua cheyyane usthad
Ente makante kallianam makalkoru veede randamathoru ethinellam dua chayyane usththe.
ആമിന ആമീൻ യാ റബ്ബൽ ആലമീൻ
ദുആയിൽപെടുതണേ
Njan Lakshadweep kariyanu..... 😭😭ente husband pettennu marannappettathanu... 😭🤲ente husbandinte verpadu thagaan pattunnilla 🤲ente ekkakku vendi duva cheyyane......🤲🤲 Usthadinte oro majilisum kelkumbol manasinu ethiri samadanam kittunnu🤲🤲🤲usthadinu deergayusum afiyathum kodukanne allah🤲🤲🤲🤲aameen.
Usthade akashath ninn veezhunna swapnam kandal maranam udane sambavikkum ennano .udane oru video cheyyo
Alhamdulilah
Aameen aameen yarabal almeen asma azhicode jetty
Jeevithathi sugavum sandishavm ndhanu anubavichitila nan 2020 sheshm oru vallatha asugam pidipitt ardeyum aduth povan patnila nenjudip kudum vallatha sheenam evdem erangan pattnila 😢😢valare kadinamaya avstha enik vendi dua cheyyo ee text ezuthumboyum ende rand kannum niranjoyukuka🥺🥺🥺
Ente kalinte murivunangan dua cheyyane usthad