How to Reduce Stretch Marks Naturally, സ്ട്രെച്ച് മാർക്ക് മാറ്റാൻ ഫലപ്രദമായ നാച്ചുറൽ റെമഡി.

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 64

  • @drsajidkadakkal3327
    @drsajidkadakkal3327  4 года назад +2

    വയർ ഉൾപ്പെടെ ശരീരത്തിലെ ചില ഭാഗങ്ങളിൽ തൊലിപ്പുറ കൾ വികസിച്ച സ്ട്രെച്ച് മാർക്ക് കാണപ്പെടാറുണ്ട്. എന്നാൽ ഈ സ്ട്രെച്ച് മാർക്ക് പെട്ടെന്ന് മാറുന്നതിന് വളരെ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന നാച്ചുറൽ റെമഡിയാണ് ഈ വീഡിയോയിൽ പരാമർശിച്ചിട്ടുള്ളത്. ദിവസവും ഒരു നേരം പുരട്ടി നിൽക്കേണ്ട മരുന്ന് വളരെ സൗകര്യാർത്ഥം വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്നതാണ്. മരുന്ന് തയ്യാറാക്കേണ്ട രീതിയും, ചേരുവകളും, ഉപയോഗിക്കേണ്ട വിധവും എല്ലാം വളരെ വിശദമായി തന്നെ വീഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. തുടർച്ചയായി 30 ദിവസം പ്രയോഗിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. മരുന്ന് പ്രയോഗത്തോട് ഒപ്പം തന്നെ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളും വീഡിയോയിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇളംചൂട് കൂടിയാണ് ഈ മരുന്ന് പുരട്ടേണ്ടത്. മരുന്ന് പുരട്ടുന്നതിന് മുന്നേ സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗങ്ങൾ അല്പം ചൂട് പിടിക്കാവുന്ന താണ്. ഹോട്ട് ബാക്ക്, വാട്ടർ ബാഗ്, കോട്ടൻ തുണി ഉപയോഗിച്ചുകൊണ്ട് വെള്ളത്തിൽ മുക്കിയും ചൂടു പിടിക്കാവുന്ന താണ്. തുടർച്ചയായി 30 ദിവസം ചൂടുപിടിക്കുമ്പോൾ തന്നെ നമുക്ക് ഉദ്ദേശിച്ച ഫലം ലഭിക്കുന്നതാണ്. സ്ട്രെച്ച് മാർക്ക് ഉള്ള ആളുകൾ വീഡിയോയിൽ സൂചിപ്പിച്ചിട്ടുള്ള കാര്യങ്ങളെല്ലാം ശ്രദ്ധയോടുകൂടി പ്രവർത്തിയിൽ കൊണ്ടുവരാൻ പരിശ്രമിക്കുക. ഈ വീഡിയോ മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു.
    കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
    ruclips.net/channel/UCcXBV0Ff47EUlEfeRpKqqjw
    Facebook page Link:
    facebook.com/drsajidkadakkal
    #00971554680253
    #DrSajidKadakkal

  • @neethugopan2031
    @neethugopan2031 4 года назад +6

    ,kazhinja videoyil stretch marks remove cheyyanulla solution chodichayirunnu,, any way thanku so much doctor 🙏🙏

  • @SureshKumar-nh6wt
    @SureshKumar-nh6wt 4 года назад +1

    Thanks sir yellavarkum upakarapetta video [ ithu vare arum idatha video ]

  • @kanakanarayanan5541
    @kanakanarayanan5541 4 года назад +2

    Valare upakarapradham....thanku

  • @kutiess7636
    @kutiess7636 3 года назад +2

    Pala doctors ne kanichu but mariyilla ithu upayagichappol mattangalude podi pooramnu Dr Sajid Kaka God bless you
    Ithu upayagich mattangalude undayaar vayo like . I am your big fan Dr sir

    • @deepadev349
      @deepadev349 2 года назад

      Sathyamano

    • @kutiess7636
      @kutiess7636 2 года назад +1

      @@deepadev349 marum kurachu സമയമെടുക്കും

    • @deepadev349
      @deepadev349 2 года назад

      @@kutiess7636 details parayumo

    • @kutiess7636
      @kutiess7636 2 года назад

      @@deepadev349 ഇതിൽ പറയുന്ന പോലെ ചെയ്താൽ മതി

  • @sumi-dp5hm
    @sumi-dp5hm 4 года назад +3

    ഇത് ശരിയാണ്. എനിക്കു അനുഭവം ഉണ്ട്. പഴകിയതും ഒരുവിധം പോകും. എല്ലാരും ഉപയോഗിച്ചോ വളരെ effective
    ആണ്

  • @TravelandFoodbysafeerPkn
    @TravelandFoodbysafeerPkn 4 года назад +3

    Good information 👍👍

  • @hajirarahman5515
    @hajirarahman5515 4 года назад +3

    Thank you Dr👌👌

  • @amrithask8787
    @amrithask8787 4 года назад +3

    Good.... thank you dr.

  • @raseelapulikal3228
    @raseelapulikal3228 4 года назад +2

    Best information

  • @aaditrajesh9337
    @aaditrajesh9337 4 года назад +1

    Plz make a video on dark spots

  • @rahathmanzil1796
    @rahathmanzil1796 4 года назад

    Hello sir, spotting karanam orupad niskaram nashtamakunnu oru video cheyyamo

  • @foujaabdulhakkeem3652
    @foujaabdulhakkeem3652 4 года назад

    Gud information
    Thank u sir 🙏

  • @VS-pq2yc
    @VS-pq2yc 4 года назад

    Dr. Can u do a video on herpes and it's remedies.
    There are ppl suffering from HSV 1. However, itching blisters and pain in the genital area. If u can do a video on this if will b helpful

  • @daisyjose9716
    @daisyjose9716 4 года назад +1

    Great ❤️

  • @thahirarasheed604
    @thahirarasheed604 4 года назад

    Good Thanks sir

  • @namivava7303
    @namivava7303 4 года назад +1

    👍👍👍👌👌

  • @ramlaramla2349
    @ramlaramla2349 4 года назад +1

    👍👍👍

  • @sumayyasumi9571
    @sumayyasumi9571 4 года назад +5

    Kanninte adiyile karup maran oru marunu parayuo

    • @drsajidkadakkal3327
      @drsajidkadakkal3327  4 года назад +6

      ഒരു വീഡിയൊ ചെയ്യുന്നുണ്ട്

    • @sumayyasumi9571
      @sumayyasumi9571 4 года назад

      @@drsajidkadakkal3327 thanks dr

    • @klinusk3271
      @klinusk3271 4 года назад

      Dr. Post pregnancy il effective aano?

  • @Kokachi6867
    @Kokachi6867 8 месяцев назад +1

    Stich itta paad maarumo sir

  • @stanleybabu7098
    @stanleybabu7098 4 года назад

    Any good natural remedies for removing kidney stones

  • @sufeestalks5186
    @sufeestalks5186 4 года назад

    Saffron oil natil kittunnilla doctor.face il almond oil ottakk use cheyyamo

  • @reshmasijoreshmasijo6300
    @reshmasijoreshmasijo6300 4 года назад

    Thanks

  • @vprnair324
    @vprnair324 4 года назад

    How to remove the black scar on nose inbetween eyes.

  • @jabirunni1630
    @jabirunni1630 4 года назад +1

    Mugath ulla oru dullness engne matiyedkam

  • @adiza1830
    @adiza1830 Год назад

    Cherupam thottulla strectchmark pokumo shoulderilum bellylum und . Daily choodu pidikkano. Dr reply tharumo

  • @shamlashahul2424
    @shamlashahul2424 4 года назад +3

    കഴുത്തിലെ കറുപ്പ് മാറാൻ ഉള്ള ടിപ്പ് ഉണ്ടെങ്കിൽ ലിങ്ക് ഷെയർ ചെയ്തു തരുമോ Dr

  • @stanleybabu7098
    @stanleybabu7098 4 года назад

    Please show natural remedies for removing kidney stones

  • @nafmm1133
    @nafmm1133 4 года назад

    dr paranja rand productum available alla!!olive oil and. alovera gel apply cheyyan patumo?pls reply

  • @Samyuktha-j8x
    @Samyuktha-j8x 10 месяцев назад

    Sir stretch marks karnm marriage kyinjall problem ndako

  • @PrincyNPaul
    @PrincyNPaul 4 года назад

    Dr. Kann kuzhiyunnu... athinu ntelum cheyn pattuo😒

  • @ycreations8908
    @ycreations8908 4 года назад

    Sir meesa beard elm ipo brown colour aavunnu endh cheyym 😢

  • @abdulrazakraniyasn.m9991
    @abdulrazakraniyasn.m9991 4 года назад +4

    എത്ര പയകിയ മാർക്കും പോകുമോ ഡോക്ടർ

  • @seyyedali8021
    @seyyedali8021 4 года назад +1

    Doctor paranja pcod paranjuthanna marunnu kudikkunna timeil mensas ayalum kudikkavo

  • @mihashkm2597
    @mihashkm2597 4 года назад

    Pc of link kittiyilla

  • @rintunichu6116
    @rintunichu6116 3 года назад

    After delivery il ഉള്ള strech mark ന് ഇത് use ചെയ്യാൻ പറ്റുമോ dr,

  • @farhanar2116
    @farhanar2116 4 года назад +1

    വട്ട ചൊറി മാറാൻ മരുന്ന് paranj tharaney dr

  • @ssindhu845
    @ssindhu845 4 года назад +1

    Thank U sir

  • @shifabshifu5182
    @shifabshifu5182 4 года назад +1

    Hijama available aano ipol

  • @subaranjith4435
    @subaranjith4435 8 месяцев назад

    ഈ ഓയിൽ പുരട്ടി കഴുകി കഴിഞ്ഞാൽ സോപ്പ് ഉപയോഗിക്കാൻ പറ്റുമോ

  • @siddiqakbar9636
    @siddiqakbar9636 4 года назад

    പ്രസവത്തിനു ശേഷം വയറിൽ കാണുന്ന പാടുകൾ മാറുമോ????????????????

  • @ameenasalahudeen3673
    @ameenasalahudeen3673 4 года назад +1

    Thankyou👍👍

  • @shajithanazar243
    @shajithanazar243 4 года назад +1

    👍👍👍👍

  • @zuharalatheef5518
    @zuharalatheef5518 4 года назад +1

    👍👍

  • @ambiliraveendran2943
    @ambiliraveendran2943 4 года назад +1

    👍👍👍