@@nishraghav hahaha so true 🤣🤣🤣 dheeratha ayirinnu njan a cupboard il irunnathum 🤣🤣🤣🤣☺️☺️ Happily going on 12 yrs of togetherness Thank u for all love and support
പിഷുന്റെ comments valare ഇഷ്ടമാണ്, ചില കാര്യങ്ങളിൽ പിഷു പറയുന്നത് കേൾക്കുമ്പോൾ .... ഹോ ഒന്നും പറയാനില്ല.... വളരെ perfect ആയിട്ടുള്ള അഭിപ്രായങ്ങളും, വിമർശനങ്ങളും ആണു്.. പലതും... അതിനു പകരം ഒന്ന് തോന്നാറില്ല..... കണ്ടൂ കണ്ട് വളരെ അടിക്ട് ആയിപ്പോയി... ഒരേഒരു compliment മാത്രം... Full episode videos idanam.... കാരണം ഒട്ടും മിസ്സ് ആക്കാൻ ആഗ്രഹിക്കുന്നില്ല
ജോലിതിരക്കിൽ സമയംകണ്ടത്തി ഈ ഷോ കാണാൻ വരുമ്പോൾ എന്തിനാ പാവം പ്രവാസിയായ ഞങ്ങളോട് ഇതു ചെയ്യുന്നത് ഫ്ലാവേർസ് പ്ലീസ് ഇടുമ്പോൾ ഫുൾ ഇടണം ഇതിനോട് യോചിക്കുന്നവർ വരൂ.....😭😭😭😭🙏
ഐഷര്യ യുടെ ധൈര്യം പറയാനില്ല 🙏🙏 ബ്രദർ കാണണം എന്ന് ആഗ്രഹം തോന്നുന്നു. പേടിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത സമയത്തു ഇങ്ങനെയൊക്കെ ചെയ്യാന്ന് പറഞ്ഞാൽ 👏👏👏👏👏👏👏👏👏
ഐശ്വര്യ പറഞ്ഞ ജീവിത കഥ കേട്ട് തരിച്ചിരുന്നു.... ഒരു പക്ഷെ... കള്ളന്മാർ വീട്ടിൽ കയറി അച്ഛനുമമ്മയെയും രണ്ട് കുട്ടികളെയും വെട്ടി കൊലപ്പെടുത്തി എന്നാകുമായിരുന്ന ദുരന്തം വഴിമാറി കുട്ടികൾക്കു bravery award കിട്ടാൻ വരെ കാരണമായി... Really great👏💥
ഐഷ്വര്യ പറഞ്ഞത്.. ഫുൾ ഞാൻ അന്ന് വായിച്ചിട്ടുണ്ട്.... പേപ്പറിലാണോ മാഗസിനിലാണോ ഓർമയില്ല... ഫോട്ടോസ് ഉണ്ടായിരുന്നു കുട്ടികളുടെ..... ഇവരായിരുന്നല്ലേ... ohh .. 👍👍👍👍😘😘😘 ആ കുട്ടിയാണ് ഈ സ്ട്രോങ്ങ് ലേഡി.....💪💪 സന്തോഷം.... 😘
Aishwarya chechi de last story kettitt adinte sangadam idh vare marellla...epo pinem..idokke sharikkum anubhavicha chechikk salute!!! You are an inspiration to many!! Your family should be proud of you!!
ഐശ്വര്യയുടെ ഫാമിലിക് ഉണ്ടായ ഇൻസിഡൻസ് ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്.പക്ഷെ യഥാർത്ഥ ജീവിതത്തിൽ അതും നമ്മുടെ കേരളത്തിൽ എന്ന് കേട്ടപ്പോൾ വിശ്വസിക്കാനേ പറ്റുന്നില്ല.ഐഷ്വര്യയും സഹോദരനും സമ്മതിച്ചു അത്തരത്തിലുള്ള situation ഒകെ ഫേസ് ചെയ്യാനുള്ള ധൈര്യത്തിന് 👏❤
Thank u dear Sometimes real life situations are tuff to face but we have to this is survival of the fittest. instagram.com/anoop_aishu?igshid=6eq8bo1aobz5
Aishwarya പറയുന്നത് കേട്ടപ്പോൾ thallaanennu തോന്നിപ്പോയി. ഏതോ സിനിമ കഥ പറയുന്നതാണെന് തോന്നി.pinne google search vare cheythu nokki.എപ്പോൾ ഒരു radiomango interview kitti.true story ആണെന്ന് മനസിലായി hatsoff you Aishwarya.🙏🙏🙏bold and beauty...😘😘😘😘become a big fan of you❤️❤️
Kudos to Aishwarya and her brother..and It was really a nice gesture from Aishwarya husband to applaud and appreciate the doctors who treated Aishwarya and her brother 👏👍..
Aishwarya story Elam very difficult n you have stood strong n practical always. Aah personality te kaarnam ithanu le 👍. Anoops always very proud of you Aishwarya ❤️. Respect🙏
ഐശ്വര്യ സ്ട്രോങ്ങ് , ബോൾഡ് , ഇറ്റാലിക് , അണ്ടർലൈൻ ....❤️
Ayye
🤣🤣🤣
ruclips.net/video/eRKE93zPMfY/видео.html
എന്തു പറഞാലും രഞ്ജിനി ചേച്ചി നെ ഇഷ്ടപ്പെടുന്നവർ ആരൊക്കെ.... പിശു നമ്മുടെ മുത്താണ്
Evalu annu show verupikunathu..
അയ്യേ രഞ്ജിനി ചേച്ചിയെ ഇഷ്ടപ്പെടാനും ആളുണ്ടോ ?
@@sarathkrishnanpr5204 7 68 7 65757
@@sarathkrishnanpr5204 enthina enthra vishamichu kanunnathu
എനിക്കും ഇഷട്ടണ്
ഇങ്ങനെ ഒരു ഭാര്യയും ഭർത്താവും....🤩 വന്ന് കണ്ട് കണ്ട് ഞാനിപ്പോ ഇതിന് അഡിക്റ്റ് ആയി മാറിയിരിക്കുന്നു 😍❤️
ഞാനും
@@jesimammujasimammu3511എന്റെ ചാനലിൽ കുറച്ചു tiktok വീഡിയോ ittitund ഒന്ന് കണ്ടു നോക്കുമോ
ഇതിന് മാത്രമല്ല എവിടോ എന്തുണ്ടോ അവിടെ കമെന്റ് ആയി നിന്നെ kaanam😃😃😃
Njnum
Njnum👀👀
ഐശ്വര്യയുടെ life ലെ experiences ഓരോന്നും ഭയങ്കരം മോളെ....
Life experience alle nammude muthal kootu🙏🙏
@@Rasam20 but ഇത്രയും ധീരയായ പെണ്ണിനെ ചുരുട്ടി അലമാരയിൽ അടച്ച അനൂപ് അല്ലെ ഹീറോ 😃 (just for ഫൺ കേട്ടോ dear)
@@nishraghav hahaha so true 🤣🤣🤣 dheeratha ayirinnu njan a cupboard il irunnathum 🤣🤣🤣🤣☺️☺️
Happily going on 12 yrs of togetherness
Thank u for all love and support
@@Rasam20 God bless u dear❤️❤️❤️🤗 with lots of love🤗
പിഷുന്റെ comments valare ഇഷ്ടമാണ്, ചില കാര്യങ്ങളിൽ പിഷു പറയുന്നത് കേൾക്കുമ്പോൾ .... ഹോ ഒന്നും പറയാനില്ല.... വളരെ perfect ആയിട്ടുള്ള അഭിപ്രായങ്ങളും, വിമർശനങ്ങളും ആണു്..
പലതും... അതിനു പകരം ഒന്ന് തോന്നാറില്ല..... കണ്ടൂ കണ്ട് വളരെ അടിക്ട് ആയിപ്പോയി... ഒരേഒരു compliment മാത്രം... Full episode videos idanam.... കാരണം ഒട്ടും മിസ്സ് ആക്കാൻ ആഗ്രഹിക്കുന്നില്ല
Aishwarya paranjadhu kettu aake peedichu.. you are a strong lady .. god bless you and be strong always ..
ഐശ്വര്യയുടെ കഥ കേട്ട് തരിച്ചിരുന്നു പോയി ഏതോ സിനിമ കണ്ട പോലെ
Sathyam
Some life experiences are like that.
Yeah
Athe.orupad pedi thonni.epolum arkum varam .
Sathyam
കിഷോർ ഡോക്ടറുടെ ലുക്ക് പൊളി ✌️✌️✌️
ഏത് episode കണ്ടാലും എനിക്ക് ഒന്നെ പറയാനള്ളു പി ഷു ന്റെ ബുദ്ധി അപാരം സമ്മതിച്ചെപറ്റു . ഐശ്വര്യയുടെ അമ്മ അച്ഛൻ Brother നെ കൊണ്ടു വരണം
Flowers Tvyil patti illengil I will bring them on RUclips or face book or insta so follow us and support
@@Rasam20h l
Thank you all for the love and support❤️
Heba&Ree
Hebaa
പാവം ഒരു ഇക്ക, സന്തോഷത്തോടെ ജീവിക്കാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ, vote for ldf
*കമന്റ് വായിച്ചു വീഡിയോ കാണുന്ന എല്ലാവരും ലൈക്കടി*
ruclips.net/video/eRKE93zPMfY/видео.html
ഈ ഷോയിലെ വാണി വിശ്വനാത് ഐശ്വര്യ തന്നെ ❤👍👍👍
Yes
Epozhum enik thonnum
Anoop and aishwarya നിങ്ങളോടുള്ള ഇഷ്ട്ടം കൂടിക്കൂടി വരുവാണ് ❤️
Thank u so much
ഐശ്വര്യ ഒരു ധൈര്യശാലി യാണ്... 💪💪
Thank u
@@aishu882 Chechi tvm il evdeya veed
ജോലിതിരക്കിൽ സമയംകണ്ടത്തി ഈ ഷോ കാണാൻ വരുമ്പോൾ എന്തിനാ പാവം പ്രവാസിയായ ഞങ്ങളോട് ഇതു ചെയ്യുന്നത് ഫ്ലാവേർസ് പ്ലീസ് ഇടുമ്പോൾ ഫുൾ ഇടണം ഇതിനോട് യോചിക്കുന്നവർ വരൂ.....😭😭😭😭🙏
Full idu idunn ithrem paavangal kenjiparanjitum endaa ningal pariganikaathe? Ishtam kondallee parayunnath pls parivanikoooo atho ningalithonnum vaayikarille?
Full idu plz
രഞ്ജിനി പിഷാരടി combo ഇഷ്ട്ടം ഉളളവർ 😁😁👍
Aishwarya and brother hearts of you
വല്ലാത്തൊരു ട്രാജഡി ആയ്യി പോയ്യി അയ്ശൂ പാവം idangerraayyii
ruclips.net/video/eRKE93zPMfY/видео.html
ഐഷര്യ യുടെ ധൈര്യം പറയാനില്ല 🙏🙏 ബ്രദർ കാണണം എന്ന് ആഗ്രഹം തോന്നുന്നു. പേടിച്ചിട്ട് ഒന്നും ചെയ്യാൻ പറ്റാത്ത സമയത്തു ഇങ്ങനെയൊക്കെ ചെയ്യാന്ന് പറഞ്ഞാൽ 👏👏👏👏👏👏👏👏👏
Aishwaryayude story parayumbo thanne aa karyanghalokke visual aayi imagin cheyyan pattunnund appo thanne vallatha pedi thoonnund appo ith real aayi anubavicha avare avastha 😥
It was tough time for our family. 🙏
@@aishu882 I really appreciate your strong mind ❤️ God bless you 🤗
Yes u r absolutely correct I am also fear about it she is a brave girl
Ys njanum imagine chythu
ഞാനും ഇപ്പോൾ അടിറ്റായി ഇപ്പോൾ ഇതിലുള്ളവരുടെ ചാനലിലും കേറി സബ്സ്ക്രൈബ് ചെയ്തു love u
Aishwarya you are a wonderful iron lady. All the best for your future. God bless you both
Thank u so much for the well wishes
ഐശ്വര്യ പറഞ്ഞ ജീവിത കഥ കേട്ട് തരിച്ചിരുന്നു.... ഒരു പക്ഷെ... കള്ളന്മാർ വീട്ടിൽ കയറി അച്ഛനുമമ്മയെയും രണ്ട് കുട്ടികളെയും വെട്ടി കൊലപ്പെടുത്തി എന്നാകുമായിരുന്ന ദുരന്തം വഴിമാറി കുട്ടികൾക്കു bravery award കിട്ടാൻ വരെ കാരണമായി... Really great👏💥
Thank u for the love and understanding ❤️❤️
Pls follow our insta instagram.com/anoop_aishu?igshid=6eq8bo1aobz5
Aishwarya is truly inspiring lady🤩
Thank u so much
@@aishu882 chechi checheede no tharuo..kore prashnangal und c Chechi..u r really inspiring...oru helpinu vendeetaanu...plzz tharuo
@@aishu882 hi chechi. Ningalde no kittan ntha cheyyan.
Email me ur number molu I will get back to u aishu882@gmail.com
@@rayanrichu7330 email me ur number aishu882@gmail.com
Aishwarya and Brother nu a very biiiiig saluuute
Aiswu very bold.ketitu thanne pedi
സ്ഥിരം വുവേഴ്സ് ആരൊക്കെ ഉണ്ട് ??
Waiting
Née ith ella episodilm chodikunundallo🙄
Time eppazha tvyil
👋
Eppol Sunday episode elle
Enikk ee aishrya sechinte samsrm ishttaa ath polenne avrem ishttaa lov uu❣️❣️😍😍
Thank u mole
@@aishu882 😍😍😍😍😍😍😍😍😍
Enikm
Me too
ഐഷ്വര്യ പറഞ്ഞത്.. ഫുൾ ഞാൻ അന്ന് വായിച്ചിട്ടുണ്ട്.... പേപ്പറിലാണോ മാഗസിനിലാണോ ഓർമയില്ല... ഫോട്ടോസ് ഉണ്ടായിരുന്നു കുട്ടികളുടെ..... ഇവരായിരുന്നല്ലേ... ohh .. 👍👍👍👍😘😘😘 ആ കുട്ടിയാണ് ഈ സ്ട്രോങ്ങ് ലേഡി.....💪💪 സന്തോഷം.... 😘
Vanitha and papers
Proud of you chechy . Lucky to have a brother like him. Big Salute to both of you
*കല്യാണം കഴിക്കാത്ത ആരേലും ഇത് കാണുന്നുണ്ടോ 😜😜😜😜😜🏃🏃🏃🏃🏃🏃😝😝😝😝🤒🤒🤒🤒🤒🤒*
S
Pinna alla
വേഗം ഓടിക്കോ... അതാ നല്ലത്...😝😝
Hhha
@@hamsanaduthodi6654 llllllll.. ji
Aishu നല്ല ബോൾഡ് ആണെന്ന് തുടക്കം മുതലേ തോന്നിയിരുന്നു പക്ഷേ അതിന് പിറകിൽ ഇങ്ങനെ ഒരു story ഉണ്ടന്ന് അറിഞ്ഞില്ല.. you are really gr8❤️
Life teach u you lot of lessons ❤️❤️
And we all one or other way fight our situations
Aiswarya is great 😍
ഐശ്വര്യ ചേച്ചിടെ ധൈര്യം 👍👍👍👍😍😍😍😍😍🙄🙄🙄🙄🙄
ഐശ്വര്യ റെസ്പെക്ട് you 🤝🤝🤝😍😍😍 ഞാൻ ഒക്കെ ബ്ലഡ് കണ്ടാൽ അപ്പൊ തലകറങ്ങി വീഴും 😔
Maranam munpil kanumbol enthu Blood ☺️☺️🙏 life oru roller coaster ayirinnu
Entee ayshoo namichu
@@fadil.p2662 thank u
Allah 😓😓😓ഐശ്വര്യ ചേച്ചി 😓😓😓proud of you ചേച്ചികുട്ടി 😍😍😍love uuuu
Thank u mole
Aiswarya, Anoop super jodi... എന്നും ഇങ്ങനെത്തന്നെ മുന്നോട്ട് പോകാൻ ദൈവം അനുഗ്രഹിക്കട്ടെ...
Thank u dear for the wishes and love
രഞ്ജിനി ചേച്ചിയുടെ ആ വേഷത്തിന്
ഇരിക്കട്ടെ ഇന്നത്തെ...!🧡👍
ഉഫ് പൊളി 😂
Pever of minnal
@@mAlaYaLeEsvLoG1 എന്റെ ചാനലിൽ കുറച്ചു tiktok വീഡിയോ ittitund ഒന്ന് കണ്ടു നോക്കുമോ
Aishunte brotherine ee stagil kananamennullavarundo
Pishadadi fans likeee adich pottikkk😂😂✌️✌️
13:33 ഏതോ ഒരു സിനിമ പോലെ എന്റെ മനസ്സിൽ ഇമേജിന് ആവുന്നുണ്ട്
ഐശ്വര്യ chechi വീണ്ടും ഞെട്ടിച്ചു....brave lady....😍👏👏👏
Aiswarya such a bold lady...big salute to u and family
Thanks a lot
Aishwarya chechi oro story parayumbozhum respect koodi varuvanallooo ...salute chechiii🤗🤗
Thank u mole ☺️❤️
Yesss😍
Aiswaryachechi kelkmbol thnne aake shock aay poy..sammdhichu🙏.😊😍😍😍
Anoo, I understand the shock u r in. Thank u for support and love
Aishwarya chechi de last story kettitt adinte sangadam idh vare marellla...epo pinem..idokke sharikkum anubhavicha chechikk salute!!! You are an inspiration to many!! Your family should be proud of you!!
Thank u dear ❤️life is blessing and enjoy each moment
Aishwarya, ithu parayumbo thanne njan pedichu irikkuvarunnu, sherikkum enthoru midukki aanu aishwarya, I m a fan of u now..
Thank u dear for all the love and support
@@aishu882 ❤
@@SnehaSusanRoy pls support me
Enik Aiswarya anoop couples bhayankara ishtanu..aish is truely a bold lady, lots of respect and love for you. God bless u..
Thank u
@@Rasam20 thank u anoopettaa/aishwarya chechi for replying...lots of love.
@@actressgallery7591 always welcome dear ❤️❤️❤️❤️
Vinuvettan jeevithathil vazhakku pidikarilla ennu manasilayi..nallaoru manushyan!
Thanks for your support guys...❤ you guys
Roshan &Ayoon
Hello
Hallo
Hiii
@@ameenasherin4062 ⁰09
@@athif9125 hi
Aishwariya is strong lady👍👍👍👍
Thank you... 😊
Ya
ഐശ്വര്യയുടെ ഫാമിലിക് ഉണ്ടായ ഇൻസിഡൻസ് ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്.പക്ഷെ യഥാർത്ഥ ജീവിതത്തിൽ അതും നമ്മുടെ കേരളത്തിൽ എന്ന് കേട്ടപ്പോൾ വിശ്വസിക്കാനേ പറ്റുന്നില്ല.ഐഷ്വര്യയും സഹോദരനും സമ്മതിച്ചു അത്തരത്തിലുള്ള situation ഒകെ ഫേസ് ചെയ്യാനുള്ള ധൈര്യത്തിന് 👏❤
Thank u dear
Sometimes real life situations are tuff to face but we have to this is survival of the fittest. instagram.com/anoop_aishu?igshid=6eq8bo1aobz5
Aishwarya respect u...
Ur also an inspiring lady.... 😍 😍 😂
ഐശ്വര്യ ചേച്ചി😍😍
വിനു... ആരെന്തു പറഞ്ഞാലും സൂപ്പറാട്ടോ 👍🤩
Aishwarya പറയുന്നത് കേട്ടപ്പോൾ thallaanennu തോന്നിപ്പോയി. ഏതോ സിനിമ കഥ പറയുന്നതാണെന് തോന്നി.pinne google search vare cheythu nokki.എപ്പോൾ ഒരു radiomango interview kitti.true story ആണെന്ന് മനസിലായി hatsoff you Aishwarya.🙏🙏🙏bold and beauty...😘😘😘😘become a big fan of you❤️❤️
Thank u so much dear for love and support
Aishwarya hearts of u.... 😍
Aiswaraya chechiyude story kettapo cherikum pedichu annathe situation nerrittu annubavichapo hatts off you.
Thank u dear
Omg, oru film kaanuna pole descrbe chaydu. Hats off
Aishwarya chechi is really brave and sportive!
Yup sportive, just as life fight and survive
കട്ട വെയറ്റിംഗ് ആയിരുന്നു 👍👍👍👍ഇന്നതെ ലൈക് നമ്മുടെ ഐശുന് ആവട്ടെ 👍👍👍👍👍👍👍
Thank u 🙏🙏
Kudos to Aishwarya and her brother..and It was really a nice gesture from Aishwarya husband to applaud and appreciate the doctors who treated Aishwarya and her brother 👏👍..
True, only because of doctors we are alive
Aishwarya chechyk big salute...
Thank u so much 😊😊🙏🙏❤️
Aiswarya you are a strong person
great aiswarya🙏🙏🙏
Ningalkk ithilareyan ishttam. Enikk ellavareyum ishttayi.
Story kettitt nench pada pada midikkunnu.
Ayshwaryaye കാണാൻ നല്ല രസുണ്ട് 😍
Thank u so muchhh. Beauty lies in the eyes oh beholder. You must be very beautiful person to feel that I am. Beautiful ❤️
IBB, Super4, Biggboss, addicts common
Cut cheyyathe full upload cheyithoode😔
Big boss addiction കാരണം njan ഈ program marannu🤣 നോട്ടിഫിക്കേഷൻ kandappozha orma vannath😜
Sathym
Keep supporting us
Proud of you Aiswarya chechiii. Iron lady ennokke parayunnappole. Really inspired.. 👏👏👏👏
Story കേട്ടപ്പോൾ ശെരികിക്കും കരഞ്ഞ പോകും
Aiswarya big inspiration ❤️
Thank u ❤️❤️☺️☺️☺️
Ente Jinson Chettayeee nthoru counter ahn😂😂;
"Kurakkuna patti kadikilla"🤣🤣
Thanks bro 😄😄
Aishwarya story Elam very difficult n you have stood strong n practical always. Aah personality te kaarnam ithanu le 👍. Anoops always very proud of you Aishwarya ❤️. Respect🙏
Thank u ❤️❤️ so much for the love and support.
Aishwarya was very brave women....so appritiate you
Thank u
Aishwarya.... More power to you😘
Aiswarya.. trully inspiring. Hats off to you.
Thank u dear for the kind words
അയ്ശു ചേച്ചി 🤩😍🥰😘😘😘😘😘😘ഒരു പാട് ഇഷ്ടം ആണ് ചേച്ചിയെ
Thank you dear ❤️❤️❤️
Aishwarya cheechi u r too bold🤩🤩👍👍👍
Kidann kanuvarum irunn kanuvarum like adich poikko🤭🤭
Chaya edukatte
👏👏👏ഐശ്വര്യ hats of you n ur brother👏👏👏👏
Thank u...
Aiswarya😥😥😥 👌🏻👌🏻👌🏻
Jinson 😁nigade counter timing kidu😄😄
Thanks bro
വീഡിയോ ഫുൾ അപ്ലോഡ് ചെയ്യൂ....... including scores
Kaathirikkunnavarundo 😍😍
Aishwarya a big salute form my heart
Thank u so much ❤️❤️❤️
എന്നെ പോലെയൂട്ടുവിൽ മാത്രം കാണുന്നവർ എത്ര പേര്
ഞാനും
yarum illa😒
Aishwarya yude boldness enik ishdaa
Thank u
My fvrte aishwarya🥰
Thank u so muchhh hhhh
🎉ഐശ്വര്യ എൻറെ നാട്ടുകാരിയാണ് ഐശ്വര്യയുടെ അച്ഛനും
കൂട്ടുകാരായിരുന്നു
Sharikkum Aishwarya and family oru sambawamaan. hats of you
Thank u dear. Life experience are the only wealth we will have
Aishwarya correct 👍👍👍
ശ്രീകാന്ത് ചേട്ടന്റെ ലുക്ക് കണ്ടിട്ട് രാജമാണിക്യം ആണെന്ന് തോന്നുന്നു ✌️✌️😀
😂😂🤣🤣🤣🤣
@@darshana_sreekanth8171 😂😂😂😂😂entha chechi chirikkunne..
Enikum anghaneya thonunne
Really 😂
എക്സ്ചേഞ്ച് ഓഫർ എത്രയൊക്കെ തന്നെയാണ് വരുകയുള്ളൂ ഇതിൽ കൂടുതൽ ഒന്നും ആരും ചെയ്യില്ല അവരുടെ ഒറിജിനൽ ഭാര്യയും ഭർത്താവും നോക്കി ഇരിക്കുകയല്ലേ അത് കാരണം
crct 😀😀
Sheriyaa☺
Athu sherikkum crct aanu paranje
ഓറ്റ ദിവസം കൊണ്ട് നമ്മുടെ എല്ലാവരുടെയും സ്വന്തം അമ്മ ആയി മാറിയ ബാലു എൻറ്റെ അമ്മ കുട്ടി ഫാൻസ് ഇവിടെ ആരും ഇല്ലേ 😍🤩🤩🤩
Aishwarya story kettitt pedi thonnunnu
Sometimes true stories are scary ❤️❤️❤️
@@aishu882 പൊഴിയൂർ ഉച്ചക്കട അല്ലെ ഈ സംഭവം.
ഈ സംഭവം അറിയാം.ഉച്ചക്കട ഐശ്വര്യ ടെക്സ് and ജ്വല്ലറി
Aiswarya😍😍♥️♥️brother ne show il kondu varamo..
He is in Germany, I will bring him on our you tube channel once
കൊണ്ട് varooo
Ok... convey our regards and love to him
Aiswarya and her brother ❤ 💙 ♥ 💕 💓 😍 ❤ 💙 ♥seriously aalojikkaane veyya
True, we survived and fought for life
ഐശ്വര്യ 👏👏👏👏👏👏👏