മലപ്പുറം താത്ത ഉണ്ടാക്കിയ അസാധ്യ രുചിയുള്ള ചാർ |തടിയൊന്നു കുറച്ചു കണ്ടൊക്കിം ണ്ണിയാളെ | Malappuram

Поделиться
HTML-код
  • Опубликовано: 10 сен 2021

Комментарии • 145

  • @sujashoukath3206
    @sujashoukath3206 2 года назад +3

    Ethayuda ellam video njngal kanum super ann ❤️❤️🤩

  • @ramlaramla2835
    @ramlaramla2835 2 года назад

    Fripan anthaiggane

  • @aparnaaparnna3751
    @aparnaaparnna3751 2 года назад

    Puli cherkkunnille?

  • @vasudevvasudevan9669
    @vasudevvasudevan9669 2 года назад +10

    ഉണക്ക ചെമീൻ നന്നായി കഴുകി വേണം ഉപയോഗിക്കാൻ.

    • @radhakaimal4286
      @radhakaimal4286 2 года назад

      Nannai choodakkiya shesham kazhuki use cheyanam..palayidayhittu unakkunnathanu..
      Uluva,kaduku cherthu thalikkuka,njangal thakkali ,jeerakam, cherkkilla,malliyanu meen thengayarachathinu swad..

  • @abdullakaradka9106
    @abdullakaradka9106 2 года назад

    Adipoliyaik Allah u Barratt cheyyatte

  • @shanarihanshanarihan5457
    @shanarihanshanarihan5457 2 года назад +9

    Thathante oru valiya fan Aanu njan❤💓

    • @jasminmarjan4786
      @jasminmarjan4786 2 года назад

      Njnum

    • @nafa2707
      @nafa2707 2 года назад

      Ninum 💜💜💜💜💜❤❤❤❤💍💍💍💚💚💎💎💎❤❤❤❤💜💜💜💜💜💜💜💜💜

    • @anvarbava1379
      @anvarbava1379 2 года назад

      Njaanum

  • @ruskanatp9872
    @ruskanatp9872 2 года назад +4

    താത്ത ഒരു ഹായ് പറയണം താത്ത ഉണ്ടാക്കുന്ന സൂപ്പർ ആണ്

  • @remacltzalis2443
    @remacltzalis2443 2 года назад

    Kazhukathey upayoghichathe

  • @shamegafoor3380
    @shamegafoor3380 2 года назад +3

    Thatha adipoli😘😘😘😘😘

  • @sheejakp6087
    @sheejakp6087 2 года назад +2

    Njanum undaakaarund ithu super

  • @d.n.surgicalinstrumentsmak1655
    @d.n.surgicalinstrumentsmak1655 2 года назад +2

    ചാറും ഉപ്പേരിയും മീൻ പൊരിച്ചതും അടിപൊളി 🤤🤤🤤🤤🤤

  • @gafoorgafu2631
    @gafoorgafu2631 2 года назад +1

    Thatha super 👌👌👌👌👍👍👍

  • @harisbabu998
    @harisbabu998 2 года назад

    ഞാൻ ഉണ്ടാക്കാറുണ്ട്, പൊളി taste

  • @Dvlogs6308
    @Dvlogs6308 2 года назад +1

    Super thaatha 😍😍👍🌹

  • @hafsabibi1066
    @hafsabibi1066 2 года назад

    Thatha njan Andaman deepil ninnnan njan ningalude ella receipiyum kanarund valare ishtamann thatha oru hi parayanam

  • @fawasfawas9995
    @fawasfawas9995 2 года назад +1

    Ningade samsaram sooper❤❤❤

  • @kunjumolsajna5922
    @kunjumolsajna5922 2 года назад +1

    താത്ത അടിപൊളി യാ സംസാരo നല്ല ഉഷാർ ആണ് ❤️❤️❤️❤️

  • @sabiviog6323
    @sabiviog6323 2 года назад +2

    കായും കൊഞ്ചനും വെക്കലില്ല - മുതിര കാര്യം നന്നായി. എല്ലാവർക്കു ഗുണമാകും'ങ്ങ് ളെ ചോറും കറിയും സൂപർ

  • @c106muhammedsuban4
    @c106muhammedsuban4 2 года назад +2

    Enikkum koodi oru hi parayane thatha😉(sajeena subeer)

  • @lamiyahh_
    @lamiyahh_ 2 года назад

    Njan vazhakka upperi undakkarund nalla taste ann 😍

  • @hindhind8967
    @hindhind8967 2 года назад +1

    Wow😍😍👍👍👍

  • @swalihvmbnz8404
    @swalihvmbnz8404 2 года назад +1

    Nigale kootaan super👌

  • @hakkeemsahib9905
    @hakkeemsahib9905 2 года назад +11

    താത്താ ഉണക്ക ചെമ്മീൻ ഉപയോഗിക്കുമ്പോൾ. കഴുകിയിട്ട് ഉപയോഗിക്കുക

  • @Ami-jm4el
    @Ami-jm4el 2 года назад +2

    😍 അമീറാ ഒന്ന് parayo

  • @NizamNizam-rc2qr
    @NizamNizam-rc2qr 2 года назад +1

    സൂപ്പർ itha

  • @shyila1708
    @shyila1708 2 года назад

    Aha kotyayittu vayya

  • @shynaks3754
    @shynaks3754 2 года назад +2

    ഉണ്ണി തണ്ടുംമുതിരയും ഉപ്പേരിഞാനുംഉണ്ടകാറുണ്ട്.നല്ലടേസ്റ്റാണ്.വറ്റൽമുളക് ചെറിയ ഉള്ളിയുടെകൂടെ ചതച്ചാണ്ചേർക്കാറ്.

  • @noushadsheri3021
    @noushadsheri3021 2 года назад

    Itha poliyalle

  • @dancewithgirlss
    @dancewithgirlss 2 года назад +1

    നിദമൊക്ക ഒരു ഹായ് പറയു thatha

  • @ashamathew6728
    @ashamathew6728 2 года назад +2

    ഈ ചെമ്മീനും ഉണക്കമീനും എല്ലാം നന്നായി കഴുകണം കേട്ടോ താത്ത. ഉണങ്ങുന്ന സ്ഥലം കണ്ടാൽ തിന്നാനെ തോന്നില്ല 🤭🤭

  • @niyasnisu642
    @niyasnisu642 2 года назад

    താത്താ മുതിരയുടെ വെള്ളം കുടിച്ചാൽ തടി കുറയുമോ

  • @jawharkm2326
    @jawharkm2326 2 года назад +1

    👌👌👌

  • @arifasalam9285
    @arifasalam9285 2 года назад

    അടിപൊളി ചാർ 😋😋😋

  • @naseemanaseer8388
    @naseemanaseer8388 2 года назад

    Naseema aan kayikkodnn oru hi tharo😊

  • @sheebaali2205
    @sheebaali2205 2 года назад +1

    ഞാൻ വെക്കാറുണ്ട് മൈമു.. സൂപ്പർ ആണ് 😍

  • @anusworld2779
    @anusworld2779 2 года назад

    Wow Adipoli👍😋😋

  • @malappuramyt
    @malappuramyt 2 года назад +2

    ബല്ലാത്ത ജാതി 😅

  • @sheejashihab1809
    @sheejashihab1809 2 года назад

    ഉണക്ക ചെമ്മീൻ കഴുകാതെ ഉപയോഗിച്ചതെൻതാ?

  • @fathimakitchen6145
    @fathimakitchen6145 2 года назад

    അടിപൊളി

  • @hassanpattupara1113
    @hassanpattupara1113 2 года назад

    Jeeragam....Ethan cherthath

  • @GodsGraceRuchikkoot
    @GodsGraceRuchikkoot 2 года назад

    Nadan charu kollalo
    Unakameen, pappadam, pinne chemmeenum vazhakka charun
    Enthu ruchi

  • @seenathp3905
    @seenathp3905 2 года назад

    👍👍

  • @lailaa540
    @lailaa540 2 года назад +1

    Super

  • @jasmineashraf8669
    @jasmineashraf8669 2 года назад

    Pookkottur evide veed

  • @leelammarajan382
    @leelammarajan382 2 года назад

    Thanks

  • @aswinkrishna3941
    @aswinkrishna3941 2 года назад

    ✨️

  • @fasibadu6028
    @fasibadu6028 2 года назад

    ❤️❤️❤️

  • @sabeelakitchen762
    @sabeelakitchen762 2 года назад

    👌👌👌👌

  • @zeyanandzenhazenha6921
    @zeyanandzenhazenha6921 2 года назад

    Chemmeen nallonam kazhukanam adhu kazhukade yanu unakkunnadhu

  • @sureshmn6018
    @sureshmn6018 2 года назад

    ചീര ഉള്ളി ?

  • @shahidaet9269
    @shahidaet9269 2 года назад

    Wa alaikumussalam 🤝😊

  • @ayshaashiq1007
    @ayshaashiq1007 2 года назад

    👍🏼👍🏼👍🏼👍🏼😍😍😍

  • @vrindathilak4993
    @vrindathilak4993 2 года назад

    Hai Thatha

  • @jaseenaafshanrana2542
    @jaseenaafshanrana2542 2 года назад +1

    👍👍👍🌹🌹♥♥♥

  • @kasrodbisyam
    @kasrodbisyam 2 года назад +1

    അൽഹംദുലില്ലാഹ്

  • @azeezkp2675
    @azeezkp2675 2 года назад

    Njanum oundakki

  • @saidalavikunjukutty9807
    @saidalavikunjukutty9807 2 года назад

    ബേഗ്ലൂരിൽ നിന്നു കുഞ്ഞുട്ടി ഹായ് എന്താ തത്ത എല്ലാവർക്കും സുഖം തന്നെയെല്ലെ?By

  • @asliallu4303
    @asliallu4303 2 года назад

    👍allu

  • @thesnip9562
    @thesnip9562 2 года назад

    🥰🥰🥰🥰🥰🥰🥰🥰

  • @askaraliappada6726
    @askaraliappada6726 2 года назад +1

    Supar

  • @ramlaramla2835
    @ramlaramla2835 2 года назад

    Oru hai prayo

  • @lubnamusthafa5725
    @lubnamusthafa5725 2 года назад

    Kari 👍👍👍

  • @ajeenaashkar8694
    @ajeenaashkar8694 2 года назад +1

    ഞങ്ങൾ ഉണക്ക മീൻ ഇട്ട്സനു ഈ കറി വെയ്ക്കുന്നത്

  • @mininoushad4326
    @mininoushad4326 2 года назад

    ഹായ് ഇത്താത്ത

  • @d.n.surgicalinstrumentsmak1655
    @d.n.surgicalinstrumentsmak1655 2 года назад

    താത്ത എന്റെ പുതിയ വീഡിയോ അപ്പ്ലോഡ് ചെയ്തിട്ടുണ്ട് കാണണം പ്ലീസ് 🙏🙏🙏

  • @jimshidhaa5971
    @jimshidhaa5971 2 года назад

    താത്ത എനിക്ക് ഒരു ഹായ്‌ പറയു

  • @basheermohameed1777
    @basheermohameed1777 2 года назад

    ചെള്ളി എന്നാണ് അതിന് പറയാ

  • @abdullakaradka9106
    @abdullakaradka9106 2 года назад +1

    Nnnaik alhamdulillah

  • @firosfiru1520
    @firosfiru1520 2 года назад

    സെൻഹ Hi പറയാമോ പ്ലീസ് താത്ത

  • @munnasvlogmalayalam9356
    @munnasvlogmalayalam9356 2 года назад

    Hai tata

  • @PKDUDEG
    @PKDUDEG 2 года назад

    Malappuram thathaande video kanarund.

  • @khairunnisaenikorukhairunn3192
    @khairunnisaenikorukhairunn3192 2 года назад

    Hi suuuper

  • @kamarudheenck489
    @kamarudheenck489 2 года назад

    Sabeena Kamarudheen Hi

  • @rafascreations5091
    @rafascreations5091 2 года назад +1

    Hi

  • @kadheejak5479
    @kadheejak5479 2 года назад

    Malappuramthatha Naan kadeeja Naan eppoyum thathande vedio subcraib chayyum fanaan😘😍😊

  • @jaseerajaseera5485
    @jaseerajaseera5485 2 года назад +1

    ചെമ്മീൻ കഴുകി വേണം വറുക്കാൻ

  • @hasanathpk7447
    @hasanathpk7447 2 года назад

    Aslaha farhath

  • @AbdulMajeed-rs1vb
    @AbdulMajeed-rs1vb 2 года назад

    Majeed

  • @adhi6967
    @adhi6967 2 года назад

    Njan. Pappayakod. Chemeenkariyundakum

  • @abdurahmanabdurahman5655
    @abdurahmanabdurahman5655 2 года назад

    Shamim

  • @resmisuresank5415
    @resmisuresank5415 2 года назад

    ഞങ്ങൾ ഉണ്ടാകാറുണ്ട് സൂപ്പർ ടേസ്റ്റ് ആണ് കറി പിന്നെ ഉണ്ണിത്തണ്ട് ചെറുപയറും അടിപൊളി കോമ്പിനേഷനാണ് ട്രൈ ചെയ്തു നോക്കൂ ഇന്നലെ ഞങ്ങൾ ഉണ്ടാക്കി ചായക്കും കൂട്ടാം

  • @geethuratheesh5784
    @geethuratheesh5784 2 года назад +3

    എ ന്റെ പേര് പറഞ്ഞു നന്ദി ഇ ത്താ

  • @sowdhap7241
    @sowdhap7241 2 года назад

    😛😛

  • @khairunnisaenikorukhairunn3192
    @khairunnisaenikorukhairunn3192 2 года назад

    Hi siuper

  • @seenaseena3279
    @seenaseena3279 2 года назад +1

    മീനിന്റെ പേര് മുള്ളൻ ഉണക്കമീൻ

  • @aas1822
    @aas1822 2 года назад

    Super🥴🍰

  • @resmisuresank5415
    @resmisuresank5415 2 года назад

    താത്ത ഉണക്കമീനിൽ ഒരു നുള്ള് മഞ്ഞപ്പൊടി ഇട്ടൂടെ .ഞാനും മലപ്പുറം കാരിയാണ് മലപ്പുറം തിരൂർ

  • @RiyasKitchenWorld
    @RiyasKitchenWorld 2 года назад +1

    താത്ത വിശേഷം സുഖമല്ലേ വീടു പണിയൊക്കെ കഴിഞ്ഞോ ഇങ്ങനെ ഉണക്ക സ്രാവ് പച്ചക്കായ കൂടി വെക്കാറില്ല ചെമ്മീൻ പൊടി ഇട്ടു വെക്കുന്നത് ആദ്യമായിട്ട് കാണുന്നു വളരെ ഉപകാരപ്രദമായ വീഡിയോ ഞാൻ ട്രൈ ചെയ്യാം കേട്ടോ എനിക്കൊരു ഹായ് പറയണേ

  • @jannathin
    @jannathin 2 года назад

    First view😁

  • @AkDr-fz6nw
    @AkDr-fz6nw 2 года назад

    Hii 😀

  • @fasibadu6028
    @fasibadu6028 2 года назад +1

    Super 👍

  • @shanibashaniba3868
    @shanibashaniba3868 2 года назад +2

    Thathante valiya fanan✌✌✌✌✌

  • @anithapzr5343
    @anithapzr5343 2 года назад

    താത്ത കറി സൂപ്പർ... ചെമ്മീൻ തല നുള്ളി എടുത്തു പൊടി ച്ചു ചേർത്ത്. ആണ് വെക്കാ. പിന്നെ ബാക്കി ചെമ്മീൻ കറി യിൽ ഇട്ടാൽ ഇടക്കി ചെമ്മീൻ കടിക്കാൻ കിട്ടും ഞാൻ അങ്ങനെ ആണ് ചെയ്യുന്നത്..താത്ത... 💞💞💞💞💞💞💞എനിക്കും ഒരു ഹായ് തരുമോ

  • @haseenacalicut3293
    @haseenacalicut3293 2 года назад +1

    ഞാൻ ഉണ്ടാകരുണ്ട് 😍സൂപ്പർ ലൈല 😍😘💚🌹

  • @hashimt1419
    @hashimt1419 2 года назад

    Ishtaaanu താത്താ ഇങ്ങളെ.. naadiya

  • @kadeejam7393
    @kadeejam7393 2 года назад +3

    ചെമ്മീൻ കഴുകാതെ ആണോ ഉണ്ടാക്കുന്നത്

  • @muhammedsanveel3330
    @muhammedsanveel3330 2 года назад

    Tatha oru hi പറയുമോ

  • @ayishakk1497
    @ayishakk1497 2 года назад

    Hii asugam mariyoo mutheee

  • @kadeejam7393
    @kadeejam7393 2 года назад

    ചട്ടിയിലെ നോൺസ്റ്റിക്ക് തിന്ന് കഴിഞ്ഞല്ലോ താത്താ അത് കേടല്ലേ

  • @saleematha9214
    @saleematha9214 2 года назад

    താത്തേ േകക്കി അരിക്കാൻ മൺച്ചട്ടിയാണ് നല്ലത്