ഏറ്റവും മികച്ച കൊടുങ്ങല്ലൂർ ഭരണി പാട്ട് Kodungallur Bharani Pattu 2019
HTML-код
- Опубликовано: 24 ноя 2024
- ഈ വർഷം മനസ്സിന് ഇഷ്ട്ടപെട്ട ഏറ്റവും മികച്ച കൊടുങ്ങല്ലൂർ ഭരണി പാട്ട്..പാടിയിരിക്കുന്നത് പാരമ്പര്യ അനുഷ്ട്ടാന കലാകാരനായ വിബിൻഷ് കുട്ടഞ്ചേരി ആണ്....
#KodungallurBharani #KodungallurBharani2022 #Bharani2022 #arnmedia #kodungalloor #kodungallur #KodungallurBharanipattu #കൊടുങ്ങല്ലൂർഭരണി
എന്റെ ഏട്ടൻ❤️ (വിബിൻഷ് )പടുന്നത്
പറയാൻ വാക്കുകളില്ല, ആദ്യമായി യഥാർത്ഥ ഭരണിപാട്ട് കേട്ടത്, അമ്മേ ശരണം,
ഒത്തിരി ഇഷ്ടായി.♥️
കൊടുങ്ങല്ലൂർ ഭരണിപ്പാട്ട് ഒരിക്കലും തെറിപാട്ടല്ല... ഇതാണ് യഥാർത്ഥ ഭരണിപ്പാട്ട്..!
യഥാർത്ഥ ഭരണി പട്ടു കേൾക്കുമ്പോ കേൾക്കുന്നവന്റെ കണ്ണു നിറഞ്ഞു പോവും... അത്രക്ക് മനോഹരമായ വരികളും വരികളിലെ ഈണവും... ഇഷ്ടായി സുഹൃത്തേ.. ♥️♥️♥️
ഈ മുത്തിന് ഞാനും കൊടുത്തു ഒരു ഉമ്മ....... ❤️❤️❤️❤️ മച്ചാൻ മുത്താണ്......
ഒരു രക്ഷ ഇല്ല സൂപ്പർ 👌👌👌
ഈ വർഷം മനസ്സിന് ഇഷ്ട്ടപെട്ട ഏറ്റവും മികച്ച കൊടുങ്ങല്ലൂർ ഭരണി പാട്ട്..ഇത് പാടിയിരിക്കുന്നത് പാരമ്പര്യ അനുഷ്ട്ടാന കലാകാരനായ വിബിൻഷ് കുട്ടഞ്ചേരി ആണ്....ആയിരകണക്കിന് ആളുകൾ വന്നു പാടുന്നതിനിടയിൽ നല്ല ഒരു പാട്ട് പാടുന്നവരെ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടാണ്..ഒരുപാട് പേർ അവിടെ നടന്നു പാടുന്നുണ്ടെങ്കിലും ആ പാട്ടുകൾ വ്യക്തമായി മനസിലാവണമെന്നില്ല..വളരെ കഷ്ടപ്പെട്ടാണ് നല്ല പാട്ടു പാടുന്നവരെ കണ്ടു പിടിക്കാൻ പറ്റുക കാവുതീണ്ടൽ ദിവസം ആ തിരക്കിനിടയിൽ..ക്യാമറ ഷേക്ക്, ലൈറ്റ് ഒക്കെ കുറവുണ്ടാകും..പാട്ടിന്റെ ആ ഒഴുക്ക് അത് പോലെ ഫീൽ ചെയ്യാൻ വേണ്ടി അങ്ങിനെ ഉള്ള സീനുകൾ വെട്ടി കളഞ്ഞിട്ടില്ല..
ഇഷ്ടമായാൽ ലൈക്ക് ചെയ്യാനും അഭിപ്രായം രേഖപ്പെടുത്താനും മറക്കണ്ട.. ഇവിടെ fb.com/ARNmedia സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. ഒപ്പം ARN Media RUclips LIVE goo.gl/4v0Qf6 ൽ സബ്സ്ക്രൈബ് ചെയ്യൂ, ലൈക്ക് ചെയ്യൂ, ഷെയർ ചെയ്യൂ കൂട്ടുകാരുമൊത്ത്..
Vipinsh.. Parambarya anushtana kalakarananu🙏
Super
കൊടുങ്ങല്ലൂർ ഭരണിക്ക് തെറി പാട്ട് പാടുന്നവർ ഉണ്ട് പക്ഷെ യഥാർത്ഥ അമ്മയുടെ ഭക്തർ അത്തരം പാട്ടുകൾ പാടാറില്ല..... തന്നാര പാട്ടിൽ ദാരികാവധം, ദേവി വഴിയാത്ര എന്നുള്ള പാട്ടുകൾ ഉണ്ട് ഒട്ടുമിക്ക ഭക്തരും അവയാണ് പാടാറുള്ളത്........
Ee pattukal cd ondo?
എത്ര കേട്ടാലും മടുക്കില്ല
ഇതുപോലൊരു പാട്ട്. ഇതുവരെ കേട്ടിട്ടില്ല സൂപ്പർ സൂപ്പർ സൂപ്പർ ദേവി.നാരായണ
രോമാഞ്ചം.... സൂപ്പര്‍....
Super❤❤❤
Super😘❤️
Bharani pattu
Dharikaa vadham kazhinju varunna bhadrakalikyude kopam adakkan ammaye sthuthichu kond meenathile nharaninalil deva asura yaksha narada munikal orumichu padiya pattanu bharanipatt ..
Ithine pinneed vanna vivaramillatha thalamura theriyakkukayairunnu..
Bharani patt nokkiyappol ithu mathramanu athinte anthasatha chornnu pokathe avatharipichath..
Lot of thanks....👍
Valare nannayi vipinsh👏👏👏
Valare nallathu. Main singer very good. Padi deviyil layichapole thonni.
Njan athiyam ayyittanu bharnipattu full kelkunathu nannayitundu
superrr brooo 🙏🙏🙏❤❤❤❤🌹🌹🌹👍👍👍👍💞💞💞💞
parvathi oman
Ammaye neril kanda pole..ithan laharii...mattapedendath..avashyamillatha samskaraman..ayyapanteyallaa..therviliyan🙏🙏
Romanjification...🦋.....ethokeyanu barnipattu........
therivili onnumilla..barani pattu..🌝
നല്ല... ശബ്ദം...
Super
Kollam..mattulla pattukalekkall..vithyasthamayi
Nalla pattu nannayi padiyittund
ITHU MALAVAZHIYATATHINU MAANI KETTUNNA ETTANANENNU THONNUNNU. SUPER PATTUKALANU PADIYATHU PINJU KUNHUGAL MUTHAL ETHRA PRAYAMAYAVARKKUM AASWADHIKKAN PATTIYA PATTUKAL.IGANE VENAM VARUM THALAMURAKKU PAKARNNU KODUKKAN...CHETTANUM TEAMINUM ORAYIRAM AASAMSAKAL NERUNNATHODOPPAM INIYUM VARUM DINAGALIL ITHUPOLULLA PATTUKAL PADAN KAZHIYATTE ENNU PRARTHIKUNNU.
Thanks
@@vibinshkannan8012 വേറെ പാട്ട് ഉണ്ടോ
Live kettathanu
Super brother
Super 💖
കലക്കി അനിയ പറ്റുമെങ്കിൽ ഓഡിയോ ഇറക്കണം
super
സൂപ്പർ
ഇങ്ങനെ ആണ് ഭരണിപ്പാട്ട് പാടേണ്ടത്, അല്ലാതെ അശ്ലീലം പറഞ്ഞു കൊണ്ടല്ല, ഇതുപോലെ മാന്യമായി പാടി ദേവീചരിതം വർണ്ണിക്കാനുള്ള അവസരം ഉള്ളപ്പോൾ എന്തിന് അനാവശ്യമായ രീതിയിൽ തന്നെ പാടണം എന്ന് വാശിപിടിക്കുന്നത് ? ഈ പാട്ട് കേൾക്കുമ്പോൾ ഉള്ള ഫീൽ നോക്കു, എന്ത് രസമായിരിക്കുന്നു
Adh Devi charidham ninaku ariyaathukondaanu
Devicharidham ninaku ario koppe
Super bro
Super ikkollam varan pattiyilla
🥰❤🙏
Very good
💛💛💛💛💛💛💛💛😂
Ithaanu sarikkum bharani paatu...allaathe pacha theri vilichu parayalalla
Chothikkunnath kond onnum thonnaruth .Ithrem nannaya pattundaayittentha therippattu paadunne? Ariyathath kond chothichath aan 😇
To be frank ..ee lyrics nannayittund😇.
English comment
Ee pattukal cd ondo?
അയ്യേ
തെറി ഇല്ലേ 😲
podo
Idh vrichikamaasamallada bajan paadaan baraniyaanu
vibinsh kuttanchery
Good
Ch
Idh bajans thannaram vere
Super
Super