ദേവി എഴുന്നള്ളിപ്പ്...തോറ്റം പാട്ട് : ഗിരീഷ് മുരിയാട് | Thottam pattu | നന്തുണി പാട്ട്

Поделиться
HTML-код
  • Опубликовано: 30 май 2022
  • ദേവി എഴുന്നള്ളിപ്പ്...തോറ്റം പാട്ട് : ഗിരീഷ് മുരിയാട്,പോന്നേൻപാലൻ ക്ഷേത്രം,മരത്താക്കര.
    ദേവി എഴുന്നള്ളിപ്പ്...തോറ്റം പാട്ട് : ഗിരീഷ് മുരിയാട്,പോന്നേൻപാലൻ ക്ഷേത്രം,മരത്താക്കര.

Комментарии • 33

  • @GirijaAjayan123

    അമ്മേ ശരണം🙏❤️ദേവീ ശരണം🙏❤️ദേവിയുടെ കല അന്യംനിന്ന് പോകാതിരിക്കട്ടെ🙏ലോകം നിലനിൽക്കും കാലംവരെയും തോറ്റംപാട്ടും ഉണ്ടാകും🙏❤️

  • @shinisumesh9763
    @shinisumesh9763 2 года назад +18

    ദേവിയുടെ പാട്ട് സൂപ്പർ ഗിരിഷ് മുത്തിന് ഇനിയും കൊടുങ്ങല്ലൂർ അമ്മയുടെ നാമം പാടാൻ കഴിട്ടെ

  • @sudhisudheesh9539

    ദേവിയുടെ പാട്ട് പടുമ്പോൾ.. വാർത്ത വായിക്കുന്നപോലെ ആണല്ലേടോ പുല്ലേ

  • @lathakp3125
    @lathakp3125 2 года назад +6

    സൂപ്പർ ആയിരുന്നു ഗിരീഷ് ദേവിയുടെ അനുഗ്രഹം എനുഠ ഉണ്ടാകും

  • @venuponnenthodi7210

    നല്ല പരിപാടി പരിപാടികൾ കാണണം ഇവിടെ കൊടുങ്കാറ്റ് അടിച്ചു അങ്ങനത്തെ കാറ്റ് ഈ തോറ്റം വെച്ചപ്പോൾ ഉറക്കെയാണ് വെച്ചത് എനിക്ക് പരിപാടികളൊക്കെ ഇഷ്ടാ പരിപാടികൾ ഇടണം ഇനിയും കാത്തിരിക്കും പരിപാടികൾ കാണാം കൊടുങ്ങല്ലൂരമ്മയുടെ എല്ലാ പ്രോഗ്രാമ എല്ലാ തോറ്റങ്ങളും ഇടണം

  • @sudhisudheesh9539

    ഇതിലും നന്നായി ഞാൻ പാടും 😡

  • @omanoman6631

    ഒരു ഇരുപത് മുൻപ് നന്നായി പാടുമായിരുന്നു ഞങ്ങളുടെ തറവാട് അമ്പലത്തിൽ പാടുവാൻ വന്നിരുന്നത് ഗിരീഷ് ആയിരുന്നു

  • @radhakrishnanvk6447
    @radhakrishnanvk6447 Год назад

    നാടായ നാടൊക്കെ നായാടി വന്നപ്പോൾ ഞാൻ ആർക്കും നേർച്ച കൊടുക്കാറില്ല

  • @venuponnenthodi7210

    ഉഗ്രൻ പരിപാടിയാണ് ഞാൻ ആദ്യമായിട്ടാണ് കാണുന്നത് ഇനിയും ഇതേ മാതിരി പരിപാടികൾ ഇടണം

  • @sankarcg6305

    Ammay sharanam

  • @thoshibkumar1588
    @thoshibkumar1588 Год назад +1

    Njangalude kudubha shethrathile thottam pattu anu ellavarkkum nanni 🙏🏽🙏🏽

  • @girijavikramam1256
    @girijavikramam1256 14 часов назад

    🙏🙏🙏

  • @vismayav.a2729
    @vismayav.a2729 14 дней назад

    ❤❤❤

  • @rahuldivakaran143
    @rahuldivakaran143 Год назад +1

    Gireeshettan 👏👏👏

  • @sarithats8293
    @sarithats8293 2 года назад

    Great voice gireeshji

  • @jijukumar870
    @jijukumar870 Год назад +2

    Excellent rendition,GireeshJi 🙏🙏🙏

  • @babuar9592
    @babuar9592 Год назад

    സൂപ്പർ

  • @gopinational8549
    @gopinational8549 2 года назад +1

    Super

  • @radhikamr2075
    @radhikamr2075 Год назад

    ദേവി ശരണം.

  • @vijaylakshmik635
    @vijaylakshmik635 Год назад

    namasthe