നന്തുണിപ്പാട്ടുകള്‍ | NANTHUNIPATTUKAL | Traditional Music | Kerala Cultural Songs | Nanthuni Pattu

Поделиться
HTML-код
  • Опубликовано: 4 авг 2024
  • Nanthunipattukal
    Ritual Nanthuni Songs Malayalam
    #mcvideoscultural
    =-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=-=
    Presentation
    ```````````````````
    - Vallachira Neelakandan
    - Rajan
    - Pazhayi Mohan
    Songs
    ``````````
    01. Devye.......................... (00:00)
    02. Vazhuka Vazhuka...... (00:41)
    03. Ariyunnavark.............. (10:29)
    04. Vaneebhagavathi....... (16:33)
    05. Aavambe.................... (22:17)
    06. Achanmariruvarum.... (47:34)
    07. Kettenu Nam.............. (55:11)
    -------------------------------------------------------
    SUBSCRIBE
    =========
    MC Videos Culturalprograms:
    / mcculturalprograms
    MC Audios India (Audio and Jukebox):
    / mcaudiosindia
    MC AUDIOS AND VIDEOS MALAYALAM:
    / mcaudiosandvideos
    MC Audios JukeBox:
    / mcaudiosjukebox
    MC Videos Tamil:
    / @mcvideostamil
    MC Videos Kannada:
    / @mcvideoskannada
    MC Videos Telugu:
    / @mcvideostelugu
    MC Youthfestival
    / @mcyouthfestival
    ------------------------------------------------------------------------------------------------------------
  • РазвлеченияРазвлечения

Комментарии • 174

  • @reghunadhankr5934
    @reghunadhankr5934 3 года назад +14

    എൻ്റെ തറവാട്ടിലെ തോറ്റവും ജീവിച്ചിരിപ്പില്ലാത്ത പാപ്പനെയും ഓർമ്മ വന്നു - പുളളി ഒരു നല്ലതോറ്റംപാട്ടുകാരനായി രുന്നു

  • @vishnusukumaran6025
    @vishnusukumaran6025 3 года назад +19

    Daily keekkunnavar undooo....🤔 undegil onnu like adikkaneee🙂🙃😉

  • @satheeshjanardhanan5258
    @satheeshjanardhanan5258 3 года назад +8

    അമ്മ ദേവി ലോകമാതാവേ കാത്തു രക്ഷിക്കണേ

  • @mschanelms6222
    @mschanelms6222 4 года назад +10

    ഇഷ്ട്ടായി....
    ഈ പരസ്യം ഇല്ല്യാതെ കേൾക്കാൻ വല്ല വഴിയുണ്ടോ..?

    • @AKHIL-mx1xq
      @AKHIL-mx1xq 3 года назад +2

      ഡൌൺലോഡ് ചെയ്യ്

  • @santhoshkumar-tk2cv
    @santhoshkumar-tk2cv 6 лет назад +24

    എനിക്ക് വളരെ ഇഷ്ട്ടം മായി ഈ പാട്ട് എന്റെ കുട്ടികാലം ഓർമ്മ വന്നും

  • @Santhoshkumar-bi3iu
    @Santhoshkumar-bi3iu 4 года назад +30

    അമ്മേ ദേവിയേ ...
    തോറ്റങ്ങൾ നടത്തിവന്നിരുന്ന തറവാട്ടിൽ ജനിച്ചതിനാൽ. ചെറുപ്പം മുതൽക്കേ നന്തുണി പാട്ടുകൾ ഏറെയിഷ്ടമാണ്.
    ഒരുപാട് നന്ദി ഉണ്ട് ഇതിലെ കലാകാരന്മാരോടും, നിർമ്മാതാവിനോടും

  • @shynilpoovath6067
    @shynilpoovath6067 3 года назад +7

    ശ്രദ്ധിച്ചിരുന്ന് കേൾക്കേണ്ട ഒന്നാണിത്. അഭിനന്ദനങ്ങൾ

  • @arunmadhavan3113
    @arunmadhavan3113 4 года назад +8

    മോഹനേട്ടാ സൂപ്പർ, സിങ്കം ബ്രോ

  • @AnilKumar-jr9cd
    @AnilKumar-jr9cd 6 лет назад +99

    ദേവി ഭക്തനായ എനിക്ക് അമ്മയുടെ പൂർവ്വ ചരിത്രം ഇത്രയും വ്യക്തമായും, സ്പഷ്ടമായും,പാടുന്നത് കേട്ട് കണ്ണു നിറഞ്ഞു പോയി... കലാകാരൻമാർക്ക് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @Prasanth242
    @Prasanth242 7 лет назад +39

    nice.... പുതു തലമുറയ്ക്ക് നൽകാൻ പറ്റിയ നല്ല ഒരു ഗിഫ്റ്റ്

  • @unnikrishnan3251
    @unnikrishnan3251 7 лет назад +25

    ഗൃഹാതുരത്വം ഉണർത്തുന്ന പുതിയ തലമുറക്ക് അന്യമായ കലാ രൂപം കേൾക്കാൻ സാധിച്ചതിന് സന്തോഷം

  • @aparishtp4215
    @aparishtp4215 5 лет назад +11

    Chettanmar adipoly പാട്ട് karaaaaa 👏👏👏👏👏👌😍😍😍👌👏👌👏😍😍😍😍😍

  • @sajeevavarankunnath8096
    @sajeevavarankunnath8096 3 года назад +4

    അമ്മേ ഭഗവതിയെ
    മഹാമായെ,,, ദേവിയെ കൈ തൊഴുന്നെ,,,

  • @anaghacs9095
    @anaghacs9095 4 года назад +5

    സൂപ്പർ ഫീൽ

  • @chakki9390
    @chakki9390 4 года назад +6

    Orupaadishatay😍

  • @sandeepvj7862
    @sandeepvj7862 5 лет назад +6

    Super. Amme saranam devi saranam

  • @pradeepu9067
    @pradeepu9067 3 года назад +3

    മോഹനേട്ടാ..... അടിപൊളി

  • @kannankannan5524
    @kannankannan5524 4 года назад +3

    സൂപ്പർ

  • @nagammalr811
    @nagammalr811 4 года назад +3

    I like Attukalamma as my Appa Amma my Revi Annan

  • @adhaithkrishna2576
    @adhaithkrishna2576 5 месяцев назад +1

    🎉🎉🎉

  • @anaghak9899
    @anaghak9899 2 месяца назад +1

    അമ്മേ ശരണം 🙏🏻🙏🏻🙏🏻

  • @bhanuprakashar9368
    @bhanuprakashar9368 2 года назад +1

    അമ്മേ ശരണം 🙏🙏🙏🙏🙏🙏

  • @gowrilakshmi305
    @gowrilakshmi305 3 года назад +1

    E corona karanam njangde ambalathile kalam patt miss cheyyanu😭

  • @sujeeshkattungal5272
    @sujeeshkattungal5272 3 года назад +2

    Super

  • @maheshkv685
    @maheshkv685 6 лет назад +11

    പാട്ടുകൾക്ക് നല്ല വ്യക്ത സൂപ്പർ

  • @balank.g3423
    @balank.g3423 Месяц назад

    👌🏻🔥👍🏻❤

  • @sandeepcs3818
    @sandeepcs3818 3 года назад +1

    🙏🙏
    Kemayi ..... 👍

  • @shibubpullanjeri7849
    @shibubpullanjeri7849 5 лет назад +4

    ദേവീശരണം

  • @6kgrkg
    @6kgrkg 3 года назад

    No more words, ഹൃദയം തൊടുന്നു, പണ്ട് മകരമാസത്തിൽ ഞങ്ങടെ അപ്രത്തെ വീട്ടിലെ കൊട്ടിലിൽ തോറ്റം കൂടിയപോലെ, പുലർച്ചെ ആടിനെ അറക്കാറും ഉണ്ട്

  • @bahuleyanumas5659
    @bahuleyanumas5659 3 года назад +1

    എന്റെ നാട് ചേർത്തല വാരനാട് എന്റെ അപ്പു പ്പനു o മറ്റും ഭാവതി പാട്ട് പാടു മായിരുന്നു അപ്പുപ്പന്റെ മരണ ശേഷം അച്ചനും കൊച്ചച്ചനും കൂടെ പാടും നന്തുണിക്കു പകരം ജാല റമാത്രമായിരുന്നു. ഉപയോഗിച്ചിരുന്ന ഉഅവരുടേയും കാല ശേഷഠ മാളയിലു ള്ള വിനയേ ദ് ആശാൻ ആയി .

    • @bahuleyanumas5659
      @bahuleyanumas5659 3 года назад

      പേരെഴുതിയപ്പോൾ ഒരു തെറ്റു പറ്റി ക്ഷമിക്കുക കെ.വിനോദ് എന്നാണ്

  • @anandhu6559
    @anandhu6559 4 года назад +3

    അമ്മേ ഭഗവതി..🕉

  • @timefortravel8469
    @timefortravel8469 5 лет назад +7

    വളരെ മനോഹരമായി സൂപ്പർ........

  • @pushpamuthus2946
    @pushpamuthus2946 3 года назад +2

    Super super super I suggest everyone to listen to these songs it will surely make a difference in your life

  • @pavanapv2207
    @pavanapv2207 6 лет назад +4

    അമ്മേ ദേവീ

  • @rajeshrajesh3743
    @rajeshrajesh3743 3 года назад +1

    പാട്ടുകേട്ട് അമ്മയെ ദ്യാനിച്ചിരിക്കുമ്പോൾ ഇടയിൽ കൂടി കയറിവരുന്ന പരസ്യങ്ങൾ വല്ലാതെ മനസിനെ വിഷമിപ്പിക്കുന്നു

  • @vishnujaravindran4888
    @vishnujaravindran4888 5 лет назад +5

    😍😍no words to explain...... kelkkumbo kittunna feel onn vere thanneyaanu

  • @psgopinathan9341
    @psgopinathan9341 4 года назад +6

    enjoyed very much.hearing after a long time.if you can show the sean also it will be very beautiful.not seen Nantuni being played for a long time

  • @sajayakumar2759
    @sajayakumar2759 5 лет назад +1

    Enikku valare ishtamaayi adipoli ammayude charitham ingane vekthamaayi kelkkaamennu pradheeshichilla amme naaraayana

  • @vaishnavikv2382
    @vaishnavikv2382 3 года назад +1

    Eee varsham ith velland miss cheyth

  • @radhakrishnantk7722
    @radhakrishnantk7722 5 лет назад +1

    Amme narayana devi narayana lakshmi narayana badre narayana....devi saranam....

  • @arunlekshman1096
    @arunlekshman1096 5 лет назад +3

    Ante ponnu deviii saranam...

  • @a.k.bharathan6676
    @a.k.bharathan6676 7 месяцев назад

    കണ്ണ് നിറഞ്ഞു പോയി കുട്ടിക്കാലത്തിലേക്ക് തിരിച്ച് പോയി

  • @athulcp2263
    @athulcp2263 3 года назад +1

    Super songs😀😀😀😀

  • @subisukumaran8090
    @subisukumaran8090 4 года назад +3

    Kathukollane devi

  • @user-yk7nz9eq9h
    @user-yk7nz9eq9h Год назад

    Ethanu..nalla..pattu.anthorupattu..nallaswrm..attavum..nallathu..ethanu.

  • @A_T_H_U_L
    @A_T_H_U_L 5 лет назад +3

    super ......

  • @shimodkumar9484
    @shimodkumar9484 7 лет назад +3

    അത്യുഗ്രം..

  • @ajitharadhakrishnan2534
    @ajitharadhakrishnan2534 4 года назад +2

    Nandhuni song's very nice

  • @vinodk9585
    @vinodk9585 4 года назад +1

    Amme devi saranam

  • @harikp779
    @harikp779 6 лет назад +7

    This is my life

  • @saranp.s6611
    @saranp.s6611 6 лет назад +2

    Good for new generation...

  • @ramyapramu366
    @ramyapramu366 6 лет назад +1

    Super....

  • @pushpamuthus2946
    @pushpamuthus2946 3 года назад

    It is very best for everyone to understand more about our devi

  • @nandhakumarp.nandhu1382
    @nandhakumarp.nandhu1382 2 года назад

    അമ്മേ ദേവി ശരണം 🌹🌹🌹🙏🙏🙏🙏🙏🙏

  • @unnikrishanankrishanan4778
    @unnikrishanankrishanan4778 4 года назад +3

    വീണപൂവ് എന്ന സിനിമയിൽ ഇതുപോലൊരു പാട്ടു കേട്ടു വീണ്ടും അതുപോലെ ഒരു പാട്ടു കേള്കുന്നതിനുവേണ്ടി വളരെ അന്വേഷിച്ചു. എനിക്ക് ഫോൺ നമ്പർ കിട്ടുമോ? വീണ്ടും വീണ്ടും ഞാൻ കേട്ടുകൊണ്ടിരിക്കാന്.

  • @rajucherpu7777
    @rajucherpu7777 5 лет назад +3

    തകർത്തു സൂപ്പർ

  • @DASDAS-uw4bw
    @DASDAS-uw4bw 6 лет назад +1

    VERY nice

  • @mohananes5606
    @mohananes5606 5 лет назад +1

    Nice👌👌👌

  • @preenacs91
    @preenacs91 5 месяцев назад

    🙏🙏🙏

  • @1234vedas
    @1234vedas 6 лет назад +1

    Devyeeee....

  • @akashsuryan688
    @akashsuryan688 4 года назад +1

    Supper

  • @aksankar9566
    @aksankar9566 7 лет назад +1

    super

  • @vishnusukumaran6025
    @vishnusukumaran6025 3 года назад +3

    മോഹനേട്ടാ പാലക്കുന്ന് പുല്ലോക്കാരൻ വാസുവിനെ അറിയുമോ🙏🙏🙏🙏

  • @HUMAN28284
    @HUMAN28284 3 года назад

    Nannayittund

  • @user-vm2vb8el3x
    @user-vm2vb8el3x 7 месяцев назад

  • @charuthaps4321
    @charuthaps4321 6 лет назад +1

    🙏Amme devi

  • @mullakkallthamburattikanna7586
    @mullakkallthamburattikanna7586 6 лет назад +1

    amme deve saranam

  • @anoshmv7421
    @anoshmv7421 3 года назад

    അമ്മെ ശരണം ദേവീ ശരണം

  • @aravindiv9905
    @aravindiv9905 2 года назад +1

    ഒന്നും പറയാനില്ല.. ചെറുപ്പകാലത്തിലേക്കു തിരിച്ചുപോയപോലെ 🙏🙏🙏

  • @midhunmidhuz3182
    @midhunmidhuz3182 8 месяцев назад

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏

  • @anurajanu7446
    @anurajanu7446 3 года назад

    അമ്മ അനുഗ്രഹിക്കട്ടെ

  • @shibuka8578
    @shibuka8578 3 года назад

    Very good song

  • @rahnajayabalan2776
    @rahnajayabalan2776 6 лет назад +1

    👌

  • @aparishtp4215
    @aparishtp4215 5 лет назад +2

    Ambo adipoly 👏👏👏👍👍👍

  • @divyaajay8898
    @divyaajay8898 9 месяцев назад +1

    👍🙏🏻

  • @naveenthilakan1138
    @naveenthilakan1138 6 лет назад +1

    🙏

  • @sobhanpp1149
    @sobhanpp1149 4 года назад +1

    കോൽക്കളി കൈ കൊട്ടി കളിക്കാർ ഒരു like

  • @babithakm3401
    @babithakm3401 11 месяцев назад

    Neela kandan good singer 🙏🙏🙏

  • @ramachandranvk3417
    @ramachandranvk3417 Месяц назад

    🙏🙏🙏😔

  • @ranganathanpv8513
    @ranganathanpv8513 Год назад

    👌👌👌🙏🙏🙏

  • @gourysworld6652
    @gourysworld6652 3 года назад

    Nice

  • @rajankollikkara756
    @rajankollikkara756 7 лет назад +1

    Fine

  • @nandakishank.s8924
    @nandakishank.s8924 6 лет назад +2

    Devia🙏🙏🙏🙏🙏🙏

  • @user-et9bl9lm6l
    @user-et9bl9lm6l 8 месяцев назад

    അമ്മേ 🙏🔱

  • @cracygirl7128
    @cracygirl7128 2 года назад +1

    ❤️🙏🙏

  • @chandranjayan9264
    @chandranjayan9264 2 года назад

    🙏🙏🙏🙏🙏

  • @hareeshcp8072
    @hareeshcp8072 6 месяцев назад +1

    ✌️✌️✌️

  • @rajeevanpallathri9053
    @rajeevanpallathri9053 4 года назад

    Noce

  • @maninambiyath1050
    @maninambiyath1050 7 лет назад +1

    great....

  • @renjithrenjith9849
    @renjithrenjith9849 6 лет назад +7

    iniyum ithu polatha songs Post chaiyamo

    • @kichu1997
      @kichu1997 3 года назад

      ruclips.net/video/vFfWu3EPgpU/видео.html
      വിഷ്ണു മായ സ്വാമി പാട്ട്
      അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ

  • @krgopigopi3082
    @krgopigopi3082 5 лет назад +3

    അമ്മേ ദേവീ ശരണം

  • @ramyapramu366
    @ramyapramu366 6 лет назад +2

    Nice....

  • @rajanpa6090
    @rajanpa6090 2 года назад

    ഹായ്

  • @sasimullakkal1200
    @sasimullakkal1200 5 лет назад +1

    Devi kadasham

  • @ARCreationFilmstudio
    @ARCreationFilmstudio 6 лет назад +2

    Add more songs

  • @sanilpk4350
    @sanilpk4350 4 года назад

    I love you ammutty

  • @AjithkannanAjithkannan-oj4wl
    @AjithkannanAjithkannan-oj4wl 7 лет назад +3

    അമ്മേ.....'' ദേവീ

  • @sachilakumarchembakassery6541
    @sachilakumarchembakassery6541 6 лет назад +1

    ADUTHORENNAM KOODY RELEASE CHEYYUMENNU PRATHEESHIKKUNNU

  • @BugsBunnyFansClub
    @BugsBunnyFansClub 5 лет назад +6

    It's amazing ! Their style resembles 'House' of Hip-hop genre, where they say 'babiye' instead of 'bhagwatiye' .

  • @akshay5003
    @akshay5003 5 лет назад +2

    19:00