ഈ ചിന്ത മനസ്സിൽ നിറക്കുന്ന ആചാരത്തിൽ വളരുന്നവരും മതത്തിലെ നന്മ വേദത്തിലൂടെ ക്ലാസ്സ് ആഴ്ചയിൽ കൃത്യമായി കൊടുക്കുന്ന ആ ചരത്തിലൂടെ വളരുന്ന തലമുറയുടെയും മാറ്റം കാണണമെങ്കിൽ ചുറ്റും നോക്കിയാൽ മതി അത്രയേറെ അധപതിച്ചാണ് അടിമ വർഗ്ഗമായി താഴുന്നത്
@@cktech8507 ഭക്തി ഭാവ പൂർണ്ണമായി, തെറിപ്പാട്ട് പാടുന്നു, എന്നാണോ തന്റെ വാദം .... ഇതൊരു നീച ദുരാചാരം തന്നെ .... അവിടെ ചെന്ന് പാടിയാലും, അമേരിക്ക, ആഫ്രിക്ക, ഉഗാണ്ട, എവിടെയൊക്കെ പാടിയാലും .....
ഞാൻ ഒരു ഹിന്ദു ആണ്.... ഈശ്വര വിശ്വാസിയും ആണ്....പക്ഷെ ഇത് ഭരണി പാട്ട് ആണെന്നും ഇങ്ങനെ പാടുന്നത് ആണ് അവിടത്തെ ഭഗവതിക്കു ഇഷ്ട്ടം എന്നും കേട്ടിട്ടുണ്ട്..... എന്നാൽ മറ്റു ഒരു ഈശ്വര ഗാനവും പാടുമ്പോൾ ഇത്ര ആവേശവും സന്തോഷവും ആരുടെ മുഖത്തും കണ്ടിട്ടില്ല എന്നത് സത്യം ആണ്.... എന്തൊരു സംസ്കാരവും നാടും ആണ് നമ്മുടേത്.....കഷ്ട്ടം തന്നെ....
Aiysheri, 😂🤣, appo ee aanungel, Pennine pole vesham ittu varunna aa acharam. Athonnum kuzhappem ille???, Gender swap um support cheiyunund ee naattil😂 appo pinne ellarum cheiyunna kariyangal oru song Poole padiyal entha kuzhappam???....
ദൈവത്തെ പ്രസാദിപ്പിക്കാൻ തെറിപ്പാട്ട് 😄കൊള്ളാം. ദൈവം ആരെന്നു മനസിലാക്കാതെയുള്ള തെറ്റായ ആചാരങ്ങൾ. ഇത് ദൈവത്തെയല്ല പിശാചിനെ പ്രസാദിപ്പിക്കുന്ന പാട്ടാണ്. ദൈവം പരിശുദ്ധൻ ആണ്. ഇത് വിശുദ്ധിയില്ലാത്ത മ്ലേച്ഛതയാണ്.
@@ArunKumar-ik4zq ബുദ്ധ സന്യാസികളെ ഈ യഥാർത്ഥ ബുദ്ധ വിഹാരങ്ങളിൽ നിന്നും, അകറ്റാൻ, വെറുപ്പിക്കാൻ, വേണ്ടിയാണ്, ഈ ഭരണിപ്പാട്ടെന്ന്, NCC ക്യാമ്പിൽ, ആദ്യമായി പാട്ട്, കേട്ടപ്പോൾ, ഇതെന്ത് പാട്ട്, എന്ന്, ചോദിച്ച ചോദ്യത്തിന്, ഉത്തരമായി, ആ സഹപാഠികൾ, അന്ന്, നാൽപതു വർഷം മുമ്പേ പറഞ്ഞിരുന്നു .... ഇതാണ്, ആർഷ ഭാരതത്തിന്റെ, യഥാർത്ഥ നീച സംസ്കാരം .... ബുദ്ധൻ അവതാരമാണ്, പക്ഷേ, അദ്ദേഹത്തിന്റെ, ഉത്തമ സത്യോപദേശങ്ങൾ, ബ്രാഹ്മണർക്ക് ചൊറിച്ചിൽ വരുത്തും ...
ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ടുകളും. ധാരാളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അറിയപ്പെടുന്നത് തെറിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചിറയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടിത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. [15] അശ്വതിനാൾ മുതൽ എഴുനാൾ നടയടച്ചിടുന്നത് ദേവി രജസ്വലയായതിനാലെന്നാണ് ഒരു സങ്കല്പം. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് ഭരണിപ്പാട്ടുകൾ പാടുന്നത് എന്നു വിശ്വാസം. ഭരണിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയുമായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽക്കൂര, റോഡ്, പോലീസ്, തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പലതും ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.
സത്യത്തിൽ ഇതിന്റെ രഹസ്യം മനസ്സിലാക്കുവാൻ അൽപം ക്ഷേത്ര ചൈതന്യ രഹസ്യം മനസ്സിലാക്കണം. ജീവജാലങ്ങളിൽ എല്ലാം കാണുന്നു ആവശ്യo വേണ്ട കാര്യങ്ങളാണ് ആഹാരം നിദ്ര മൈഥുനം തുടങ്ങിയ വ ആതിൽ ജീവികളെ ഏറ്റവും സുഖിപ്പിക്കുന്നതും സാഹചര്യം കൊണ്ട് പെട്ടന്ന് വശംവദമാകുന്ന ഒരു വികാരമാണ്. സെക്സ് ഒരു ക്ഷേത്രാരാധകൻ തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ച് വേണം അകത്തേക്ക് പ്രവേശിക്കേണ്ടത്. അവിടെ ദീപസ്തംഭത്തിന്റെ ചുവട്ടിലുള്ള ആമയേപ്പോലെ തന്റെ ഇന്ദ്രീയങ്ങളെ അകത്തേക്ക് പിൻവലിച്ച അകത്ത് ചെയ്യുമ്പോൾ ധനം ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ധനത്തിലുള്ള അമിതമായ ആഗ്രഹം ഉപേക്ഷിക്കുന്നതായി ഭാവിച്ച് മഹാചൈതന്യത്തിന്റെ അനുഗ്രഹത്തിന് പാത്രീഭൂതമാകണം. ദയവുചെയ്ത് നല്ല അറിവുള്ളവരിൽ നിന്ന് ഈ വക തത്വങ്ങൾ ഗ്രഹിക്കണം.
ഭരണിക്ക് തെറിപ്പാട്ട് പാടുന്നത് ഭക്തജനങ്ങൾ നേരിട്ടിടപെട്ട് അവസാനിപ്പിക്കേണ്ടതാണ്. ആചാരങ്ങൾക്ക് ഏറ്റവും കുറഞ്ഞ പക്ഷം ഐതിഹ്യപരമായ അനിവാര്യതയെങ്കിലുമുണ്ടാവണം. ഈ വരികൾ കേൾക്കുമ്പോഴറിയാം ഇത് ഏതോ സമീപകാല വികടകവിയുടെ സൃഷ്ടിയാണെന്ന്..
@@cktech8507 തന്നെ അറിയിച്ചിട്ടാണോ എല്ലാവരും കൊടുങ്ങല്ലൂർ വരുന്നത് ? താൻ ആരാണെന്നാണ് തന്റെ വിചാരം? ഓരോ കോപ്പിലെ ആചാരം പറഞ്ഞു മനുഷ്യന്റെ സംസ്കാരത്തെ ചോദ്യം ചെയ്യാൻ താൻ ആരാണെടോ ? ന്യായീകരിയ്ക്കുന്നത് കണ്ടില്ലേ ഈ കോപ്രായത്തെ.....
@@anilkumarbt1205 ഈ തെറിപ്പാട്ട് അനാചാരത്തെ, അഭിമാനമായി സങ്കല്പിച്ച് തുള്ളുന്ന കോലങ്ങൾ, കമന്റുകളിൽ നിങ്ങൾക്ക് കാണാവുന്നതാണ് ... ഇത് നികൃഷ്ടത തന്നെ ... പക്ഷേ ഇതു മാത്രമല്ല, മറ്റു അനേകം കൊള്ളരുതായ്മകൾ നമ്മുടെ മതത്തിൽ നിറഞ്ഞു കവിയുന്നതിനാൽ, മറ്റു മതസ്ഥർ മതംമാറ്റം യഥേഷ്ടം നടത്തി വിലസുന്നു !!!!! ഇനി ഭരണിപ്പാട്ടിന്റെ യദാർത്ഥ പരിപേക്ഷം ... ബുദ്ധ സന്യാസികളെ ഈ യഥാർത്ഥ ബുദ്ധ വിഹാരങ്ങളിൽ നിന്നും, അകറ്റാൻ, വെറുപ്പിക്കാൻ, വേണ്ടിയാണ്, ഈ ഭരണിപ്പാട്ടെന്ന്, NCC ക്യാമ്പിൽ, ആദ്യമായി പാട്ട്, കേട്ടപ്പോൾ, ഇതെന്ത് പാട്ട്, എന്ന്, ചോദിച്ച ചോദ്യത്തിന്, ഉത്തരമായി, ആ സഹപാഠികൾ, അന്ന്, നാൽപതു വർഷം മുമ്പേ പറഞ്ഞിരുന്നു .... ഇതാണ്, ആർഷ ഭാരതത്തിന്റെ, യഥാർത്ഥ നീച സംസ്കാരം .... ബുദ്ധൻ അവതാരമാണ്, പക്ഷേ, അദ്ദേഹത്തിന്റെ, ഉത്തമ സത്യോപദേശങ്ങൾ, ബ്രാഹ്മണർക്ക് ചൊറിച്ചിൽ വരുത്തും ...
ഒരുവാക്ക് തെറ്റാണെന്ന് അ വാക്കുകൾ സ്വകര്യമയെങ്കിലും കേട്ട് പഠിക്കാത്ത ആൽക് അ വാക് എങ്ങിനെ അർത്ഥം ഉൾകൊണ്ട് മനസ്സിലാക്കാനാകും, വാക്കുകൾ അറിയുന്നവൻ തന്നെയാണ് അർത്ഥവും അറിഞ്ഞു വിമർശിക്കുന്നവർ
ഇമ്മാതിരി തെറിപ്പാട്ട് പാടി ഏതു് ദേവി പ്രസാദിക്കും ഹൈന്ദവർ ലോകരുടെ മുമ്പിൽ അപഹാസ്യരാകുന്നു. ഇതു് സർക്കാർ നിരോധിക്കണം ശബരിമലയിൽ കേറി നിരങ്ങിയ സർക്കാരിന് ഇതിനെന്തു മടി
കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലും എന്നപോലെ ബുദ്ധമത കേന്ദ്രമായിരുന്നു ഒരിക്കൽ കൊടുങ്ങല്ലൂരെന്നും, അവരെ അവിടെനിന്നും ആട്ടിപ്പായിക്കാൻ വൈദിക മതം കണ്ടു പിടിച്ച ഒരു ഉപാധിയായിരുന്നു ഭരണിപ്പാട്ട് എന്നും കേരളത്തിന്റെ ബുദ്ധമത പാരമ്പര്യങ്ങളെക്കുറിച്ചുള്ള ചരിത്ര പുസ്തകങ്ങളിൽ കാണാം
താങ്കൾ എന്തിനാണ് രോക്ഷം കൊള്ളുന്നത് സുഹൃത്തേ പോണ് സെക്സും കള്ളും കഞ്ചാവും മയക്കുമരുന്നും സ്ത്രീപീഡനവുമൊക്കെ പതിവായി നടക്കുന്ന നാട്ടിൽ മേല്പറഞ്ഞതൊക്കെ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലത്തു കൊല്ലും കൊലവിളിയും പതിവായ നാട്ടിൽ വർഷത്തിൽ ഒരിക്കൽ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇതിനോട്മാത്രം അസഹിഷ്ണത കാണിക്കുന്നവരൊക്കെ ഏതു തരക്കാരാണ് എന്നു സമൂഹം മനസിലാക്കട്ടെ
അനാചാരങ്ങൾ ഏത് മതത്തിലായാലും ഒഴിവാക്കേണ്ടത് ആണ് എല്ലാവരും സെക്സ് ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് കരുതി മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായ് മനുഷ്യന് വിവേചനബുദ്ധി കൊടുത്തിട്ടുണ്ട് ക്ഷേത്രങ്ങളിൽ പോകുന്നത് ആഗ്രഹങ്ങളെല്ലാം ഒഴിവാക്കി മനസ്സ് ശുദ്ധീകരിച്ച് മോക്ഷം കിട്ടാൻ വേണ്ടിയാകണം
ഇതാണോ നിങ്ങൾ അനാചാരം എന്ന് പറയുന്നത് അങ്ങനെ എങ്കിൽ നാട്ടിൽ നടക്കുന്ന വൃത്തികേടുകളൊക്കെ ആദ്യം നിർത്തലാക്കട്ടെ ഇതു വർഷത്തിൽ മീന ഭരണിക്കു മാത്രമേ അവിടെ ഉണ്ടാവേറൊള്ളു നാട്ടിൽ നടക്കുന്ന പീഡനങ്ങളും അക്രമങ്ങളും ഒക്കെ എല്ലാ ദിവസവും ഉണ്ടല്ലോ ആദ്യം അവയൊക്കെ അല്ലേ നിർത്തലാക്കേണ്ടത് നടു റോഡിൽ കിടന്നു ചുംബന സമരവും മറ്റു പലതും ആവാം യോനി മുഖത്തിന്റെ മാതൃകയിൽ ഗേറ്റ് വെച്ചു പരിപാടികൾ നടത്താം അങ്ങനെ എന്തൊക്കെ...
ഇനി ഇതെല്ലാം പരസ്യമായി ക്ഷേത്രപരിസരത്തു അരങ്ങേറിയാൽ അതുകണ്ടു പുളകംകൊള്ളാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതെല്ലാം കുടുംബസമേതം കാണാനും കേൾക്കാനും ഇഷ്ടപെടുന്ന, വിദ്യസമ്പന്നരായ മലയാളികളെ ഞാൻ അഭിനന്ദിക്കുന്നു. ഇനി ഭക്തി കൂടുമ്പോൾ ഒരു വഴിപാടായി ഓരോരുത്തരുടെയും വീട്ടുമുറ്റത്തുവന്നു പാടുകയും കളിക്കുകയും ചെയ്യുമോ.
അല്ല ... ഭായി..., എന്തു തന്നെ പാടിയാലും... ഇതൊക്കെ ആ ക്ഷേത്രത്തിന്റെ പുറത്തു കടന്നാൽ.. തീർന്നില്ലെ ഇതൊക്കെ: ': അല്ലാതെ ഇതൊന്നും ആരും വീട്ടിൽ മൂളി നടക്കാറില്ല....
കൊടുങ്ങല്ലൂരമ്മയ്ക്ക് തെറിപ്പാട്ട് ഇഷ്ട്മാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് .....എന്തെങ്കിലും രേഖകളുണ്ടോ ?കഷ്ടം തന്നെ ..... ഇത് കേൾക്കാനും പ്രോത്സാഹിപ്പിക്കാനും കുറേ പേർ....
എല്ലാം ഒരു സാംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ് സെക്സും തെറിയും എല്ലാം അറപ്പോട് കൂടി കാണുന്നതിന്റെ ഇടുങ്ങിയ മനസ്ഥിതിയുള്ളവർക്ക് ഇതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല.. കേരളത്തിലെ ഏറ്റവും പ്രശ്‌സ്തവും ഭക്തജന തിരക്ക് ഏറ്റവും കൂടുതൽ ഉള്ളതുമായ ക്ഷേത്രങ്ങളിലെ ശ്രീക്കോവിലിന്റെ ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്നതും വരച്ചു വെച്ചിരിക്കുന്നതുമായ ലൈംകീകതയുടെ മാരക വേർഷനുകൾ ആർക്കും ഒരു പ്രശ്നമായി പറഞ്ഞു കണ്ടിട്ടില്ല..
ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ടുകളും. ധാരാളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അറിയപ്പെടുന്നത് തെറിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചിറയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടിത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. [15] അശ്വതിനാൾ മുതൽ എഴുനാൾ നടയടച്ചിടുന്നത് ദേവി രജസ്വലയായതിനാലെന്നാണ് ഒരു സങ്കല്പം. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് ഭരണിപ്പാട്ടുകൾ പാടുന്നത് എന്നു വിശ്വാസം. ഭരണിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയുമായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽക്കൂര, റോഡ്, പോലീസ്, തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പലതും ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.
ഈ പാട്ടുകാരോട് അറപ്പാ തോന്നുന്നത് തെറി വേണമെന്ന് ദേവി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്തൊരു വൃത്തികെട്ട സംസ്കാരമാണിത് സങ്കടം തോന്നുന്നു സഹിക്ക അല്ലാതെ നിവൃത്തിയില്ലല്ലോ
ഇതൊക്കെ കേൾക്കുമ്പോൾ എന്താ അറിയില്ല. പക്ഷേ ദേവിയ്ക്ക് ഇഷ്ടമാണോ. ഇതിന്റെ പുരാണം എന്താണ്?????? ദേവിയുടെ പേരിൽ മനുഷ്യശരീരത്തിന്റെഒരുഅവയവത്തെഇത്രപ്രാധാന്യത്തിൽപാടുന്നതിന്റെ. അ
ഇതിന്റെ പിന്നിലെ ഇതിഹ്യം കൊടുങ്ങല്ലൂർ അമ്പലം പണിയുമ്പോൾ അതിന്റെ ശ്രീകോവിൽ താഴികുടം ഒറ്റ കല്ലിൽ പണിറ്റാരുന്നു. പക്ഷെ അതു ഉറക്കുന്നില്ലാരു. അവസാനം സഹി കെട്ടു ആരാരി ഒരു തെറി പറഞ്ഞു. അന്നേരം അതു ഉറച്ചു. അന്ന് മുതഅല് കൊടുങ്ങല്ലൂർ അമ്മക്ക് തെറി ഇഷ്ടമാണെന്ന് ഒരു concept വന്നത്
@@cktech8507 നിനക്ക്.എല്ലാം.അറിയാം എന്നൊരു വിചാരം ഉണ്ടെന്ന് തോന്നുന്നു....സംസ്കാരമില്ലാത്തവൻ ന്യായീകരിയ്ക്കുന്നു....2 തല്ല് കിട്ടി കഴിയുമ്പോൾ ഇവന്മാർ ഇത് നിർത്തും....ഹിന്ദുവിന്റെ വില കളയാൻ കൊറേ എണ്ണം...
എന്താ ഇഷ്ടപ്പെടാതെ
സെക്സ് ലോകത്തു എല്ലായിടത്തും നടക്കുന്നതല്ലേ
പക്ഷെ അത് പറയുന്നയത് മോശം ആണോ
തീർച്ചയായും താങ്കൾ പറഞ്ഞത് സത്യമാണ്
വെറുതെയല്ല മറ്റു മതസ്ഥർ നമ്മളെ പുച്ഛിക്കുന്നത് പച്ച തെറി ഇഷ്ടപ്പെടുന്ന ദൈവംമോ? കൂടെ ഏറ്റുപാടുന്നവർ ഭക്തരാണോ അതോ കാമസ്വകരോ
ആരും ആരുടെയും മതത്തെ പുച്ഛിക്കുന്നില്ല.. 🌹🌹
മതത്തെ പുച്ഛിക്കുന്നു എന്ന് ഞാൻ പറഞ്ഞില്ല
( ഭരണി പ്പാട്ട് സെക്സ് ആണ് പാടുന്നത്
അത് എല്ലാവർക്കും ഉള്ളതല്ലേ
രഹസ്യമായി ചെയ്യുന്നു എന്ന് മാത്രം )
ഈ ചിന്ത മനസ്സിൽ നിറക്കുന്ന ആചാരത്തിൽ വളരുന്നവരും മതത്തിലെ നന്മ വേദത്തിലൂടെ ക്ലാസ്സ് ആഴ്ചയിൽ കൃത്യമായി കൊടുക്കുന്ന ആ ചരത്തിലൂടെ വളരുന്ന തലമുറയുടെയും മാറ്റം കാണണമെങ്കിൽ ചുറ്റും നോക്കിയാൽ മതി അത്രയേറെ അധപതിച്ചാണ് അടിമ വർഗ്ഗമായി താഴുന്നത്
എന്തൊരു ആഹ്ലാദം... എന്തൊരു വിശ്വസം.... ഇത് വിശ്വാസം കൊണ്ട് പാടുന്നതല്ല.... ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഒരു സുഖം... ആ.... അതാണ്....
അവിടെ ഇതു വരെ വരാത്തവരും കാണാത്തവരും അറിയാത്തവരും മാത്രമേ ഇങ്ങനെ പറയൂ
മഞ്ഞ കണ്ണുള്ളവർ എല്ലാം മഞ്ഞ ആയെ കാണു🤗
@@cktech8507
ഭക്തി ഭാവ പൂർണ്ണമായി, തെറിപ്പാട്ട് പാടുന്നു, എന്നാണോ തന്റെ വാദം .... ഇതൊരു നീച ദുരാചാരം തന്നെ .... അവിടെ ചെന്ന് പാടിയാലും, അമേരിക്ക, ആഫ്രിക്ക, ഉഗാണ്ട, എവിടെയൊക്കെ പാടിയാലും .....
ജീവിതത്തിൽ ഇതുവരെയും കാണാത്ത രണ്ടു കാര്യം എനിക്ക് കാണണം ഒന്ന് ഈ ഭരണി പാട്ട് വേലയും രണ്ടാമത്തേത് തൃശൂർ പൂരവും
അടുത്ത ഭരണിക്ക് വാ നേരിൽ കാണാം
ഞാൻ ഒരു ഹിന്ദു ആണ്.... ഈശ്വര വിശ്വാസിയും ആണ്....പക്ഷെ ഇത് ഭരണി പാട്ട് ആണെന്നും ഇങ്ങനെ പാടുന്നത് ആണ് അവിടത്തെ ഭഗവതിക്കു ഇഷ്ട്ടം എന്നും കേട്ടിട്ടുണ്ട്..... എന്നാൽ മറ്റു ഒരു ഈശ്വര ഗാനവും പാടുമ്പോൾ ഇത്ര ആവേശവും സന്തോഷവും ആരുടെ മുഖത്തും കണ്ടിട്ടില്ല എന്നത് സത്യം ആണ്.... എന്തൊരു സംസ്കാരവും നാടും ആണ് നമ്മുടേത്.....കഷ്ട്ടം തന്നെ....
Bro avidthe ഐതിഹ്യം onn ariyan sramulikku
കമ്മികളുടെ ആത്മനിർവൃതി.... സഹിക്കുക❤
🤔🤔അതാണ് 🤔🤔
Aiysheri, 😂🤣, appo ee aanungel, Pennine pole vesham ittu varunna aa acharam. Athonnum kuzhappem ille???, Gender swap um support cheiyunund ee naattil😂 appo pinne ellarum cheiyunna kariyangal oru song Poole padiyal entha kuzhappam???....
കൊച്ചുകുട്ടികൾ ഉൾപ്പടെ കേൾക്കുകയല്ലേ ഇതൊക്കെ
നല്ല ഹൃദയത്തിൽനിന്നെ നല്ല വാക്കുകൾ വരൂ.. ♥️✨️
ഉവ്വ 😃
Are you married?, Do you have kids???
ഒവ്വ
കൂടെ പാടുന്ന എല്ലാരുടെയും ആ സന്തോഷം കണ്ടോ
😃
Ingane ulla malaranmaare ningade veetilekku adipikaallu.. alhamdulillah for islam.. ❤
Ningade sthreekale ningal sookshikuka.. ivattakalude vayil ninnu ithra filth varunnundenkil ivanmarude nottavum manassum engane aayirikum.. oruthaneyum adipikallu.. ithupolulla pizhachavanmaru swantham kudumbathil amnakkum pengalkum makalkku polum pheeshani aanu
ദൈവത്തെ പ്രസാദിപ്പിക്കാൻ തെറിപ്പാട്ട് 😄കൊള്ളാം. ദൈവം ആരെന്നു മനസിലാക്കാതെയുള്ള തെറ്റായ ആചാരങ്ങൾ. ഇത് ദൈവത്തെയല്ല പിശാചിനെ പ്രസാദിപ്പിക്കുന്ന പാട്ടാണ്. ദൈവം പരിശുദ്ധൻ ആണ്. ഇത് വിശുദ്ധിയില്ലാത്ത മ്ലേച്ഛതയാണ്.
ഇവിടെ ഉള്ള ആചാരം ഇങ്ങനെ ആണ്
അരുൺ കുമാർ...താങ്കളുടെ ജീവിതം എങ്ങനാണ് ഈശ്വരനേ മനസ്സിലാക്കി ഈശ്വര ചിന്തയിൽ മാത്രമാണോ ജീവിക്കുന്നത്: ?
@@ArunKumar-ik4zq ബുദ്ധ സന്യാസികളെ ഈ യഥാർത്ഥ ബുദ്ധ വിഹാരങ്ങളിൽ നിന്നും, അകറ്റാൻ, വെറുപ്പിക്കാൻ, വേണ്ടിയാണ്, ഈ ഭരണിപ്പാട്ടെന്ന്, NCC ക്യാമ്പിൽ, ആദ്യമായി പാട്ട്, കേട്ടപ്പോൾ, ഇതെന്ത് പാട്ട്, എന്ന്, ചോദിച്ച ചോദ്യത്തിന്, ഉത്തരമായി, ആ സഹപാഠികൾ, അന്ന്, നാൽപതു വർഷം മുമ്പേ പറഞ്ഞിരുന്നു ....
ഇതാണ്, ആർഷ ഭാരതത്തിന്റെ, യഥാർത്ഥ നീച സംസ്കാരം .... ബുദ്ധൻ അവതാരമാണ്, പക്ഷേ, അദ്ദേഹത്തിന്റെ, ഉത്തമ സത്യോപദേശങ്ങൾ, ബ്രാഹ്മണർക്ക് ചൊറിച്ചിൽ വരുത്തും ...
100% എന്റർടൈൻമെന്റ് for ദേവി
🙏🏿
പണി ദേവി 🤣🤣
അയ്യേ ചവങ്ങൾ ഇപ്പോഴും വിവരം വരാത്ത വർഗ്ഗങ്ങൾ വല്ലാത്ത ആചാരം ഇത് ഏത് മതത്തിൽ പെട്ടവരാ അയ്യേ
അയ്യോ ക്ഷമിക്കണേ ചേട്ടാ...
പിന്നെ, വിവരം കൂടിയ ഇനങ്ങൾ കാട്ടി കൂട്ടുന്ന കോപ്രായത്തെക്കാൾ വലുതൊന്നും ഇതിൽ ഇല്ല
😡😡😡😡😡
അയിനി താൻ ആരാ താൻ ഈ മതത്തിൽ അല്ലെഗിൽ pinne എൻഡിനാടോ nee video കാണുന്നെ
ഹിന്ദുക്കൾ 🤣🤣
നല്ല ആലാപന ശൈലി. ഇതിനെയും ഒരു കലയായി കണ്ടാൽ മതി.
🙏🏿
@@cktech8507❤
കൊടുങ്ങല്ലൂരിലെ ഗാനഗന്ധർവ്വൻ ശിവൻ ചേട്ടൻ തന്നെ ....🙏
അതെ
എവൻ്റെ ഈ
❤❤❤❤❤❤❤
❤️
Shivan chetan poli♥️❤️💥🔥💯
♥️♥️
👍🏼👍🏼👍🏼
ഈ പ്രാകൃ പരിപാടി കേരളാ സർക്കാർ നിരോധിക്കണം, വേട്ടാളന്മാരുടെ യുഗത്തിലാണോ നമ്മൾ ജീവിക്കുന്നതു ?😢😢😮
🙏🏿
മൂന്ന് കൊല്ലംകൊണ്ട് ശിവൻചേട്ടന് രൂപത്തിൽ ചെറിയ മാറ്റം ഉണ്ട് പാട്ട് അടിപൊളി 👍🙏
😀😀😀🎶🎶🎶 fan of shivetan
ശിവ ശിവ
❤️
ഗംഭീരം 👌
ശെരിക്കും
നിർത്തലാക്കേണ്ട സമയം കഴിഞ്ഞു
🙏🏿
എന്താ കാരണം... മാന്യൻ മാരുടെ വേഷം കെട്ടി തോന്നിവാസം കിട്ടുന്നവരെ ക്കാൾ നല്ലത് ഇവർ തന്നെ
Athe
❤
❤️
സത്യത്തിൽ ഇങ്ങനെ പാടുന്നത് ദേവിക്ക് ഇഷ്ട്ടമാണ് എന്നാണോ
അല്ലാതെയും ദേവിയെ സ്തുതിക്കാൻ
വേറെ വഴുയൊന്നുമില്ലേ ഈ തെറിത്തന്നെ വേണോ 🙏
ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ടുകളും. ധാരാളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അറിയപ്പെടുന്നത് തെറിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചിറയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടിത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. [15] അശ്വതിനാൾ മുതൽ എഴുനാൾ നടയടച്ചിടുന്നത് ദേവി രജസ്വലയായതിനാലെന്നാണ് ഒരു സങ്കല്പം. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് ഭരണിപ്പാട്ടുകൾ പാടുന്നത് എന്നു വിശ്വാസം. ഭരണിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയുമായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽക്കൂര, റോഡ്, പോലീസ്, തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പലതും ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.
Nice song ❤️ kuttiakl paadumpol kelkkan nalla feel aakum
Bro... Kodugallor ammayude orginal real story ath ariyunavar ithine orikkalum mosham aaya paatt enn parayilla
Aaaa kadha ariyanel aaadhimargam enthannenn ariyanam
Theerchayayum kuttikal padi padikkediyieikkunnu
സത്യത്തിൽ ഇതിന്റെ രഹസ്യം മനസ്സിലാക്കുവാൻ അൽപം ക്ഷേത്ര ചൈതന്യ രഹസ്യം മനസ്സിലാക്കണം. ജീവജാലങ്ങളിൽ എല്ലാം കാണുന്നു ആവശ്യo വേണ്ട കാര്യങ്ങളാണ് ആഹാരം നിദ്ര മൈഥുനം തുടങ്ങിയ വ ആതിൽ ജീവികളെ ഏറ്റവും സുഖിപ്പിക്കുന്നതും സാഹചര്യം കൊണ്ട് പെട്ടന്ന് വശംവദമാകുന്ന ഒരു വികാരമാണ്. സെക്സ് ഒരു ക്ഷേത്രാരാധകൻ തന്റെ എല്ലാ ഇന്ദ്രിയങ്ങളെയും നിയന്ത്രിച്ച് വേണം അകത്തേക്ക് പ്രവേശിക്കേണ്ടത്. അവിടെ ദീപസ്തംഭത്തിന്റെ ചുവട്ടിലുള്ള ആമയേപ്പോലെ തന്റെ ഇന്ദ്രീയങ്ങളെ അകത്തേക്ക് പിൻവലിച്ച അകത്ത് ചെയ്യുമ്പോൾ ധനം ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ധനത്തിലുള്ള അമിതമായ ആഗ്രഹം ഉപേക്ഷിക്കുന്നതായി ഭാവിച്ച് മഹാചൈതന്യത്തിന്റെ അനുഗ്രഹത്തിന് പാത്രീഭൂതമാകണം. ദയവുചെയ്ത് നല്ല അറിവുള്ളവരിൽ നിന്ന് ഈ വക തത്വങ്ങൾ ഗ്രഹിക്കണം.
ഷീബൻ കലക്കി, പൊളിച്ഛു.
Ith vechu nokkumbo thoppiyude theri enth😂
😂
ഭരണിക്ക് തെറിപ്പാട്ട് പാടുന്നത് ഭക്തജനങ്ങൾ നേരിട്ടിടപെട്ട് അവസാനിപ്പിക്കേണ്ടതാണ്. ആചാരങ്ങൾക്ക് ഏറ്റവും കുറഞ്ഞ പക്ഷം ഐതിഹ്യപരമായ അനിവാര്യതയെങ്കിലുമുണ്ടാവണം. ഈ വരികൾ കേൾക്കുമ്പോഴറിയാം ഇത് ഏതോ സമീപകാല വികടകവിയുടെ സൃഷ്ടിയാണെന്ന്..
കൊടുങ്ങലൂർ വന്നിട്ടില്ല ല്ലേ ഇതുവരെ
@@cktech8507 തന്നെ അറിയിച്ചിട്ടാണോ എല്ലാവരും കൊടുങ്ങല്ലൂർ വരുന്നത് ? താൻ ആരാണെന്നാണ് തന്റെ വിചാരം? ഓരോ കോപ്പിലെ ആചാരം പറഞ്ഞു മനുഷ്യന്റെ സംസ്കാരത്തെ ചോദ്യം ചെയ്യാൻ താൻ ആരാണെടോ ? ന്യായീകരിയ്ക്കുന്നത് കണ്ടില്ലേ ഈ കോപ്രായത്തെ.....
വിവരം ഇല്ലാത്തവരുടെ വിവരക്കേട്
@@anilkumarbt1205 ഈ തെറിപ്പാട്ട് അനാചാരത്തെ, അഭിമാനമായി സങ്കല്പിച്ച് തുള്ളുന്ന കോലങ്ങൾ, കമന്റുകളിൽ നിങ്ങൾക്ക് കാണാവുന്നതാണ് ...
ഇത് നികൃഷ്ടത തന്നെ ...
പക്ഷേ ഇതു മാത്രമല്ല, മറ്റു അനേകം കൊള്ളരുതായ്മകൾ നമ്മുടെ മതത്തിൽ നിറഞ്ഞു കവിയുന്നതിനാൽ, മറ്റു മതസ്ഥർ മതംമാറ്റം യഥേഷ്ടം നടത്തി വിലസുന്നു !!!!!
ഇനി ഭരണിപ്പാട്ടിന്റെ യദാർത്ഥ പരിപേക്ഷം ...
ബുദ്ധ സന്യാസികളെ ഈ യഥാർത്ഥ ബുദ്ധ വിഹാരങ്ങളിൽ നിന്നും, അകറ്റാൻ, വെറുപ്പിക്കാൻ, വേണ്ടിയാണ്, ഈ ഭരണിപ്പാട്ടെന്ന്, NCC ക്യാമ്പിൽ, ആദ്യമായി പാട്ട്, കേട്ടപ്പോൾ, ഇതെന്ത് പാട്ട്, എന്ന്, ചോദിച്ച ചോദ്യത്തിന്, ഉത്തരമായി, ആ സഹപാഠികൾ, അന്ന്, നാൽപതു വർഷം മുമ്പേ പറഞ്ഞിരുന്നു ....
ഇതാണ്, ആർഷ ഭാരതത്തിന്റെ, യഥാർത്ഥ നീച സംസ്കാരം .... ബുദ്ധൻ അവതാരമാണ്, പക്ഷേ, അദ്ദേഹത്തിന്റെ, ഉത്തമ സത്യോപദേശങ്ങൾ, ബ്രാഹ്മണർക്ക് ചൊറിച്ചിൽ വരുത്തും ...
ചേട്ടാ കെട്ടാൻ ഒരു 200 വയസുവരെ ജീവിച്ചു കാണാൻ തോന്നി
🙏🏿
ഏത് ദൈവത്തിനു ആണ് ഇത് പോലത്തെ തെറി ഇഷ്ടപ്പെടുന്നത്. ഒരിക്കലും ഉണ്ടാവില്ല.
Ingane ulla malaranmaare ningade veetilekku adipikaallu.. alhamdulillah for islam.. ❤
Ningade sthreekale ningal sookshikuka.. ivattakalude vayil ninnu ithra filth varunnundenkil ivanmarude nottavum manassum engane aayirikum.. oruthaneyum adipikallu.. ithupolulla pizhachavanmaru swantham kudumbathil amnakkum pengalkum makalkku polum pheeshani aanu
ഇനി പരസ്യമായി പണ്ണണം. ദേവി പ്രീതി കൂടും.
😂😂
ഇതൊക്കെ ചിലരുടെ കാമ വെറി തീർക്കാനുള്ള ഒരു ഇടപാട്.. അയ്യയ്യേ.. നാണക്കേട്.. സംസ്കാരമുള്ളവർക്ക് ചേർന്നത് അല്ല......... വല്ലാത്ത ജാതി 🙏🙏
ചില പത്രങ്ങളിലും ഓൺലൈൻ മീഡിയകളിലും വരുന്ന വാർത്തകൾ ഒന്നും വായിക്കാറില്ലേ ഇതിലും കഷ്ടമാണ്
Ayyada സംസ്ക്കാരം പോലും kaanaarum ഒണ്ട് ningade ഒക്കെ സംസ്ക്കാരം 🥴
Ente ponno pakal maanyatha kaanich ellaam olippich vechum nadakkunna palarumaanu raathriyil avihithavum azhinjaattavumokke nadathunnathu 😂😂
Ohho nieyoke venmenkil ketta mathi
വിളിച്ചു പറയുന്നതിനേക്കാൾ വലിയത് പലതും മനസ്സിനുള്ളിൽ ചുമന്നു നടക്കുന്ന സംസ്കാര സമ്പന്നമായവർ ജീവിക്കുന്ന നാട് തന്നെയാണിത്
കൊടു ങ്ങ ല്ലു ർ ദേവിക്ക് മൈ ദു ന ത്തി ന്റെ ഭാ ഗ മാ യി പാ ട്ട് വേണം🙏🙏
🙏 ശെരിയാണ്
Ennuvecha
ദേവി ഒരു വേശ്യയാണോ?
എന്താ ഏതാ എന്ന് അറിയാത്ത ചില സംസ്കാര ഹിന്ദുക്കൾ
അഭിപ്രായം പറയാൻ ഇറങ്ങിയിട്ടുണ്ട്...😂😂
❤️
👍gandarvanthannye
😃😃♥️👍
അമ്മേ ദേവി അമ്മേ ശരണം...
ഇതെല്ലാം നിരോധിക്കേണ്ട സമയം കഴിഞ്ഞു എന്നിട്ടും
🙏🏿
ഒരുവാക്ക് തെറ്റാണെന്ന് അ വാക്കുകൾ സ്വകര്യമയെങ്കിലും കേട്ട് പഠിക്കാത്ത ആൽക് അ വാക് എങ്ങിനെ അർത്ഥം ഉൾകൊണ്ട് മനസ്സിലാക്കാനാകും, വാക്കുകൾ അറിയുന്നവൻ തന്നെയാണ് അർത്ഥവും അറിഞ്ഞു വിമർശിക്കുന്നവർ
🙏🏿
തെറിപ്പാട്ട് നിരത്തലാക്കുക
ആദ്യം പീഡനോം ബലാത്സംഗം ഒക്കെ നിർത്തലാക്കട്ടെ എന്നിട്ട് പോരെ
ഇത് വച്ച് കേൾക്കാണ്ടിരുന്നാൽ പോരെ
👍
More than vulgarity its faith
Respect this on that note
Njan oru christhyani ayi janichathil abhimanikkunnu 😌
Santhosham 😃
Ennikum abhimanam an😌❤namude esho edh Pavam an uff karathave ith ketta ente chevi ni vishuthikarikane😮
ഇത് കേട്ട് അവിടെത്ത ദേവി ചെവിട് പൊത്തി ഓടീട്ടുണ്ടാവും 😡😡
ദേവിയെ തൃപ്തിപെടുത്താൻ വേണ്ടി ആണ് മീനഭരണി നാളിൽ ഇങ്ങനെ പാടുന്നത്
@@cktech8507 ദേവിയുടെ മുഖത്ത് വല്ലാത്തൊരു നീറ്റൽ അല്ലേ
Illada puchirikum aval
Ingane ulla malaranmaare ningade veetilekku adipikaallu.. alhamdulillah for islam.. ❤
Ningade sthreekale ningal sookshikuka.. ivattakalude vayil ninnu ithra filth varunnundenkil ivanmarude nottavum manassum engane aayirikum.. oruthaneyum adipikallu.. ithupolulla pizhachavanmaru swantham kudumbathil amnakkum pengalkum makalkku polum pheeshani aanu
@@cktech8507ennu devi paranju kaanum..
ഇമ്മാതിരി തെറിപ്പാട്ട് പാടി ഏതു് ദേവി പ്രസാദിക്കും ഹൈന്ദവർ ലോകരുടെ മുമ്പിൽ അപഹാസ്യരാകുന്നു. ഇതു് സർക്കാർ നിരോധിക്കണം ശബരിമലയിൽ കേറി നിരങ്ങിയ സർക്കാരിന് ഇതിനെന്തു മടി
😃
Ingane ulla malaranmaare ningade veetilekku adipikaallu.. alhamdulillah for islam.. ❤
Ningade sthreekale ningal sookshikuka.. ivattakalude vayil ninnu ithra filth varunnundenkil ivanmarude nottavum manassum engane aayirikum.. oruthaneyum adipikallu.. ithupolulla pizhachavanmaru swantham kudumbathil amnakkum pengalkum makalkku polum pheeshani aanu
ഇത് നിർത്തലാക്കണം
Avanavante vishwasam chodyam cheyyan aarkum avakashamilla kodungallur ammaki ishttam theripattanengil ningalk entha preshnam
🙏🏿
ദൈവത്തിനെ തന്നെ വെറുത്തു ഇത് കേട്ടപ്പോ
കേരളത്തിന്റെ മറ്റ് പല ഭാഗങ്ങളിലും എന്നപോലെ ബുദ്ധമത കേന്ദ്രമായിരുന്നു ഒരിക്കൽ കൊടുങ്ങല്ലൂരെന്നും, അവരെ അവിടെനിന്നും ആട്ടിപ്പായിക്കാൻ വൈദിക മതം കണ്ടു പിടിച്ച ഒരു ഉപാധിയായിരുന്നു ഭരണിപ്പാട്ട് എന്നും കേരളത്തിന്റെ ബുദ്ധമത പാരമ്പര്യങ്ങളെക്കുറിച്ചുള്ള ചരിത്ര പുസ്തകങ്ങളിൽ കാണാം
കാണാൻ നല്ലതായിരുന്നു എന്നിട്ട് ദൈവത്തിനെ വെറുക്കുന്നു കഷ്ടം
അമ്മേ ശരണം ദേവീ ശരണം.
🙏
ദേവി ശരണമല്ല ചേട്ടാ പുലയാടിച്ചിയെ ശരണം ഇതിനെയൊന്നും പറഞ്ഞിട്ട് കാര്യമില്ല മാറ്റം വരില്ല
താങ്കൾ എന്തിനാണ് രോക്ഷം കൊള്ളുന്നത് സുഹൃത്തേ പോണ് സെക്സും കള്ളും കഞ്ചാവും മയക്കുമരുന്നും സ്ത്രീപീഡനവുമൊക്കെ പതിവായി നടക്കുന്ന നാട്ടിൽ മേല്പറഞ്ഞതൊക്കെ വിരൽത്തുമ്പിൽ ലഭിക്കുന്ന കാലത്തു കൊല്ലും കൊലവിളിയും പതിവായ നാട്ടിൽ വർഷത്തിൽ ഒരിക്കൽ ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇതിനോട്മാത്രം അസഹിഷ്ണത കാണിക്കുന്നവരൊക്കെ ഏതു തരക്കാരാണ് എന്നു സമൂഹം മനസിലാക്കട്ടെ
@@അസ്കർപത്തിരിപ്പാലതാൻ എന്ദിന ഈ വീഡിയോ കാണുന്നെ
Thaoli😂😂😂
😡
അസ്സലായി ❤
അല്ല പിന്നെ 😍😍
അനാചാരങ്ങൾ ഏത് മതത്തിലായാലും ഒഴിവാക്കേണ്ടത് ആണ് എല്ലാവരും സെക്സ് ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്യുന്നു എന്ന് കരുതി മൃഗങ്ങളിൽ നിന്ന് വ്യത്യസ്തമായ് മനുഷ്യന് വിവേചനബുദ്ധി കൊടുത്തിട്ടുണ്ട് ക്ഷേത്രങ്ങളിൽ പോകുന്നത് ആഗ്രഹങ്ങളെല്ലാം ഒഴിവാക്കി മനസ്സ് ശുദ്ധീകരിച്ച് മോക്ഷം കിട്ടാൻ വേണ്ടിയാകണം
ഇതാണോ നിങ്ങൾ അനാചാരം എന്ന് പറയുന്നത് അങ്ങനെ എങ്കിൽ നാട്ടിൽ നടക്കുന്ന വൃത്തികേടുകളൊക്കെ ആദ്യം നിർത്തലാക്കട്ടെ ഇതു വർഷത്തിൽ മീന ഭരണിക്കു മാത്രമേ അവിടെ ഉണ്ടാവേറൊള്ളു നാട്ടിൽ നടക്കുന്ന പീഡനങ്ങളും അക്രമങ്ങളും ഒക്കെ എല്ലാ ദിവസവും ഉണ്ടല്ലോ ആദ്യം അവയൊക്കെ അല്ലേ നിർത്തലാക്കേണ്ടത് നടു റോഡിൽ കിടന്നു ചുംബന സമരവും മറ്റു പലതും ആവാം യോനി മുഖത്തിന്റെ മാതൃകയിൽ ഗേറ്റ് വെച്ചു പരിപാടികൾ നടത്താം അങ്ങനെ എന്തൊക്കെ...
Ammaye kali ammaye apamanikkuvan ith. Sariyaya bharanippat ithalla. Valare mosham. Ithorikalum prolsahippikkaruth. Bhaviyil ithinte bavishath anubhavikandi varum
Seriyaya barani pattu ethalla seriyanu🙏🏿
ഇവർ ഈ പറയുന്നതൊക്കെ ലൈവായി അമ്പലത്തിൽ കാണിച്ചാൽ ദേവി കൂടുതൽ സന്തോഷിക്കും 🤣🤣നാട്ടുകാരും
Ooo seri
🙏🏻🙏🏻
🙏🏿
ഇവരുടെ ദൈവങ്ങൾക്കൊക്കെ പണ്ണുന്ന കാര്യം മാത്രമേ ഒള്ളു 🤣🤣
ഉവ്വ ഉവ്വ
🙏🙏🙏
🙏🏿
Ith enth ajaram anu
Ethu kodungaloor le acharam
🙏
🙏🏿
ഞാനതും പഠിച്ചു,🙏
☺️☺️☺️
Ath sery😂
Ithokke padunnavarkk swantham makaleyum pengaleyum ammayeyum kanumbozhum ithe chintha ayirikkille....
Ok 🙏🏿
Ethu esthapeddunna daivam undu engil..aa daivathey kurichu onnum parayaan ella
Ayikote 🙏🏿
സാക്ഷരതയുടെ കൂടുതൽ.
എല്ലാത്തിലും കാണിക്കണം ഈ ചാച്ചരത
Yeah yeah Kanyasthreeye palliyilachan ookkunnath saaksharathayude bhaagamano chetta 😂😂 ennitt aa kanyasthreeye peedippichavane pokkikkond nadakkunnathano saho saaksharatha 😂😂
Sometimes saranam
വല്ലാത്തൊരു ലോകം
മറ്റേണ്ടത് മാറ്റുക തന്നെ വേണം
അതിനു മുൻകൈ എടുക്കേണ്ടവർ എടുക്കക
വളർന്നു വരുന്ന കുട്ടികളെ നമ്മൾ കാണണ്ടേ 🙏
😃
മാറേണ്ടതൊക്കെ മാറട്ടെ
Aanu pennai vesham ketti nadakkunna aidheeham um kuzhappem illa, 18, 19 vayasu ulla penkuttikale 2, 3 kettita kelavanmarku kettichu kodukkumathum kuzhappem illa, Gender swap ( Transe G) kuzhappem illa, Ellarum cheiyunna sex ine patti oru song aai parayumbol aanu kuzhappem alle???... Enthinaanu nammude naadu Gender swap ine support cheiyunne? Appo valarnu varunna kuttikale aarum kanunille? Aanaiyettu jenichavan aanaiyettum, pennai jenichaval pennaiyum jevikkanam..... Pinne ee paattil paranjathu okke innallengil nale kuttikal ariyan ullathu thanne aa, ith enthaanennum ithine patti paranjukodukkan kazhivu illatha parents ulla kuttikal aa vazhi thetti pokunne😂 allathe ithu kettittinnum alla.....malasilaiyo.
കുട്ടികൾ ഒരിക്കലും അറിയില്ല അല്ലേ
@@animeguy2469 anime guy 👍
മനസ്സ് മലിനമായി ഇരിക്കുന്നു സൂക്ഷിക്കുക 🙏😍🤝
@@sirajkunimal4820 😂engene aanennu koode onnu explain cheiyamo...
ഇനി ഇതെല്ലാം പരസ്യമായി ക്ഷേത്രപരിസരത്തു അരങ്ങേറിയാൽ അതുകണ്ടു പുളകംകൊള്ളാൻ ഇടവരട്ടെ എന്നു പ്രാർത്ഥിക്കുന്നു. ഇതെല്ലാം കുടുംബസമേതം കാണാനും കേൾക്കാനും ഇഷ്ടപെടുന്ന, വിദ്യസമ്പന്നരായ മലയാളികളെ ഞാൻ അഭിനന്ദിക്കുന്നു. ഇനി ഭക്തി കൂടുമ്പോൾ ഒരു വഴിപാടായി ഓരോരുത്തരുടെയും വീട്ടുമുറ്റത്തുവന്നു പാടുകയും കളിക്കുകയും ചെയ്യുമോ.
രഹസ്യമായി എന്തും ആവുന്ന നാട്ടിൽ പരസ്യമായി എന്തെങ്കിലും ഒക്കെ വേണ്ടേ
@@cktech8507 ആദ്യമായിട്ട് നിൻ്റെ വീട്ടിൽ തുടങ്ങി വെ ക്ക്
നിങ്ങൾ എന്തിനാണിത്ര ബേജാറ് കാണിക്കുന്നത് ഇന്നത്തെ സാമൂഹ്യ മാധ്യമങ്ങളിൽ വരുന്ന കഥകളും വാർത്തകളും ഇതിലും വുള്ഗർ ആണ് അതൊന്നും അറിയുന്നില്ലേ...
അല്ല ... ഭായി..., എന്തു തന്നെ പാടിയാലും... ഇതൊക്കെ ആ ക്ഷേത്രത്തിന്റെ പുറത്തു കടന്നാൽ.. തീർന്നില്ലെ ഇതൊക്കെ: ': അല്ലാതെ ഇതൊന്നും ആരും വീട്ടിൽ മൂളി നടക്കാറില്ല....
👍👍👍
ഇതു പൈശാചികബാധയാണ്.... മാറ്റാൻ പ്രയാസമാണ്.
😂😂q
Sex മനുഷ്യൻ്റെയും ജീവിത ഭാഗമാണ' ഗംഭീരം .👌👌😍💯♥️🌹🙏🙏
❤️
കൊടുങ്ങല്ലൂരമ്മയ്ക്ക് തെറിപ്പാട്ട് ഇഷ്ട്മാണെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളത് .....എന്തെങ്കിലും രേഖകളുണ്ടോ ?കഷ്ടം തന്നെ ..... ഇത് കേൾക്കാനും പ്രോത്സാഹിപ്പിക്കാനും കുറേ പേർ....
എല്ലാം ഒരു സാംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ഭാഗമാണ് സെക്സും തെറിയും എല്ലാം അറപ്പോട് കൂടി കാണുന്നതിന്റെ ഇടുങ്ങിയ മനസ്ഥിതിയുള്ളവർക്ക് ഇതൊന്നും ഉൾകൊള്ളാൻ കഴിഞ്ഞെന്നു വരില്ല..
കേരളത്തിലെ ഏറ്റവും പ്രശ്‌സ്തവും ഭക്തജന തിരക്ക് ഏറ്റവും കൂടുതൽ ഉള്ളതുമായ ക്ഷേത്രങ്ങളിലെ ശ്രീക്കോവിലിന്റെ ചുവരുകളിൽ കൊത്തിവെച്ചിരിക്കുന്നതും വരച്ചു വെച്ചിരിക്കുന്നതുമായ ലൈംകീകതയുടെ മാരക വേർഷനുകൾ ആർക്കും ഒരു പ്രശ്നമായി പറഞ്ഞു കണ്ടിട്ടില്ല..
ഭരണിപ്പാട്ട് രണ്ടു തരമുണ്ട്. ദേവിയെ ഭക്തിയോടെ സ്തുതിക്കുന്നവയും തെറിപ്പാട്ടുകളും. ധാരാളം കഥ അഖ്യാനങ്ങളുള്ള പാട്ടുകളുണ്ട് എങ്കിലും ഭരണിപ്പാട്ട് പൊതുവെ അറിയപ്പെടുന്നത് തെറിപ്പാട്ടുകൾ എന്നാണ്. കോഴിക്കല്ലു മൂടൽ ചടങ്ങു കഴിഞ്ഞാൽ ഉടനെ തന്നെ വടക്കേ ഗോപുരത്തിൽ ഭരണിപ്പാട്ട് തുടങ്ങുന്നു. തൃശൂരിലെ വല്ലച്ചിറയിൽ നിന്ന് വരുന്ന സംഘമാണ് ആദ്യമായി പാടിത്തുടങ്ങുന്നത്. ഇവർക്ക് കോമരങ്ങൾ ഇല്ല. ഇവരിലെ കാരണവർ ദേവിയെ സ്തുതിച്ച് പാടൂമ്പോൾ മറ്റുള്ളവർ തന്നാരം പാടുന്നു. ഊരകത്തമ്മയും കൊടുങ്ങല്ലുരമ്മയും തമ്മിലുള്ള സംവാദം ഇവരുടെ പാട്ടിലുണ്ട്. [15] അശ്വതിനാൾ മുതൽ എഴുനാൾ നടയടച്ചിടുന്നത് ദേവി രജസ്വലയായതിനാലെന്നാണ് ഒരു സങ്കല്പം. ഈ സമയത്ത് ദേവിയെ സംതൃപ്തിപ്പെടുത്താനാണ് ഭരണിപ്പാട്ടുകൾ പാടുന്നത് എന്നു വിശ്വാസം. ഭരണിപ്പാട്ടുകളെ വീണ്ടും മൂന്നായി തിരിക്കാവുന്നതാണ്. ഒന്ന് വളരെ നാടൻ എന്നു തോന്നിക്കുന്ന പാട്ടുകൾ ആണ്. അതിൽ ആലങ്കാരികമായി ലൈംഗികാവയവങ്ങളെ കുറിച്ചും ലൈംഗികക്രിയകളെക്കുറിച്ചും പ്രകൃതിയിലെ മറ്റു പലതിനോടുപമിച്ചും പാടുന്നു. രണ്ടാമത്തേത് പ്രശസ്തമയ പുരാണകഥകളെ ആസ്പദമാക്കിയുള്ളവയാണ്. ഇവയിൽ നിന്നെല്ലാം വ്യത്യസ്തമാണ് മൂന്നാമത്തെ തരം. ഇതിൽ ആദ്യം പാടുന്ന ഈരടിയും പിന്നീട് പാടുന്ന തന്നാരവുമായി യാതൊരു ബന്ധവും കാണണമെന്നില്ല. ഇവ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നവയും സമകാലീന സംഭവങ്ങൾ വരെ ഉൾപ്പെടുന്നവയുമായിരിക്കും എന്നാണിതിൻ്റെ പ്രത്യേകത. കൊടുങ്ങല്ലൂർ ഭഗവതി പ്രത്യക്ഷത്തിൽ വരുന്നത് ഈ പാട്ടുകളിലാണ്. പുരാണകഥാപാത്രങ്ങളെ പോലെ തന്നെ കേരളത്തിലെ മറ്റു ദൈവങ്ങളും ഇതിൽ പ്രത്യക്ഷപ്പെടാറുണ്ട്. കാവിൻ്റെ ചെമ്പു മേഞ്ഞ മേൽക്കൂര, റോഡ്, പോലീസ്, തപാൽ, ചെങ്കൽച്ചൂള, ക്രിസ്മസ്കേക്ക് തുടങ്ങിയ പലതും ആധുനിക കാലത്തെ രാഷ്ട്രീയക്കാർ വരെ ഇതിൽ വിഷയങ്ങളായി ഭവിക്കുന്നു.
Eatan poikoli
Rekha kanikkan ith charithram allallo viswasam alle. Mith
Hindhu samsakarathinte. Bhagamane. Ithellam. Ni. Kelkunnilla enkil kelkenda.
MA. Padichalum. BA padichalum. Poootinteyullil. Kunna thanne
Kore kallukudian olakal
Olakkakalum kallu kudikkan thudangio😂😂😂
കേരളം
കേരളം ♥️
ഇയാളുടെ രണ്ടു ചെവിയും അടച്ചു,ഒറ്റയടി കൊടുത്താൽ,,മേലാൽ ഈ വക അസഭ്യം പറയില്ല,,,,പവിത്ര മായ ക്ഷേത്ര മുറ്റത്ത്,,,,,,അവൻ്റെയൊരു,,തോന്ന്യാസം
ഹൈ കോപിക്കല്ല
കോപിക്കല്ലേ
Ithpole ore samayam ...3.4..sthalath prgrm nadakkand
Ithonnum arum prolsahipikaruthu ithil bhetham ulsavam nadathathirikunatha ithonnum nammude samskarathinu chernathala
Ooo ayikote pedanom kolapathakom oke nadakkum nice ayitt athokke nammude samskarathinu yochichathu onnu padiyal athu thet nalla samskaram
Ingane ulla malaranmaare ningade veetilekku adipikaallu.. alhamdulillah for islam.. ❤
Ningade sthreekale ningal sookshikuka.. ivattakalude vayil ninnu ithra filth varunnundenkil ivanmarude nottavum manassum engane aayirikum.. oruthaneyum adipikallu.. ithupolulla pizhachavanmaru swantham kudumbathil amnakkum pengalkum makalkku polum pheeshani aanu
swatham petta ammaye egane parayunnavana nadith sapam
🙏🏿
,,amma kadu pakaram tharam
🙏🏿
ഇത് കഴിഞ്ഞു ഇയാളുടെ സാധനം എല്ലാരും ചേർന്ന് ഇട്ടു കൊടുക്കും
നല്ല പരിചയം ആണല്ലോ
തൊപ്പി ഒരു വളി പാട്ട് പാടിയപ്പോൾ ഇവിടെത്തെ കുണ്ണകൾക്ക് വലിയ സംഭവം ആയിരിന്നല്ലോ
🙏
ഈ പാട്ടുകാരോട് അറപ്പാ തോന്നുന്നത് തെറി വേണമെന്ന് ദേവി ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ എന്തൊരു വൃത്തികെട്ട സംസ്കാരമാണിത് സങ്കടം തോന്നുന്നു സഹിക്ക അല്ലാതെ നിവൃത്തിയില്ലല്ലോ
വ്യക്തമായി എഴുത്തീട്ടുണ്ട് തെറിപ്പാട്ട് ആണ് എന്ന് എന്നിട്ടും കേൾക്കാൻ നിക്കണോ ഇത്ര അറപ്പാണെൽ
Ingane ulla malaranmaare ningade veetilekku adipikaallu.. alhamdulillah for islam.. ❤
Ningade sthreekale ningal sookshikuka.. ivattakalude vayil ninnu ithra filth varunnundenkil ivanmarude nottavum manassum engane aayirikum.. oruthaneyum adipikallu.. ithupolulla pizhachavanmaru swantham kudumbathil amnakkum pengalkum makalkku polum pheeshani aanu
Bad comment etatonnum kariyam illa.😁
ഇതൊക്കെ കേൾക്കുമ്പോൾ എന്താ അറിയില്ല. പക്ഷേ ദേവിയ്ക്ക് ഇഷ്ടമാണോ. ഇതിന്റെ പുരാണം എന്താണ്?????? ദേവിയുടെ പേരിൽ മനുഷ്യശരീരത്തിന്റെഒരുഅവയവത്തെഇത്രപ്രാധാന്യത്തിൽപാടുന്നതിന്റെ. അ
🙏🏿
ഇതിന്റെ പിന്നിലെ ഇതിഹ്യം കൊടുങ്ങല്ലൂർ അമ്പലം പണിയുമ്പോൾ അതിന്റെ ശ്രീകോവിൽ താഴികുടം ഒറ്റ കല്ലിൽ പണിറ്റാരുന്നു. പക്ഷെ അതു ഉറക്കുന്നില്ലാരു. അവസാനം സഹി കെട്ടു ആരാരി ഒരു തെറി പറഞ്ഞു. അന്നേരം അതു ഉറച്ചു. അന്ന് മുതഅല് കൊടുങ്ങല്ലൂർ അമ്മക്ക് തെറി ഇഷ്ടമാണെന്ന് ഒരു concept വന്നത്
Nth aacharam aan ith..deviyod theri parayunn.puranathil asuranmar theri parnjennu vach ath avarthikunu.devik ithonum ishtmla😬
🙏🏻
Evanayoke പൂട്ടിയിടണം
അങ്ങനെ ആണേൽ ആരെയൊക്കെ പൂട്ടി ഇടേണ്ടി വരും
ഇതിലെ വരികൾ കുറച്ചു അരോചകമായി തോന്നുന്നു.
ഏയ് വെറുതെ
😂😂😂😂
😃😃😃
Uncultured age... Still why the modern generation continues this. Soo bad to hear...
Palliyile achan medayilitt kanyaasthreeye pooshunnath nallathano muthe 😂😂😂I guess that’s normal for you 😂😂
ദേവിയെ കൊടുങ്ങല്ലൂരമ്മയെ ഒഴിവാക്കി അങ്ങട്ട് പാടിക്കൂടെ ഹെ ഛെ 👆
🙏🏿🙏🏿🙏🏿
സാക്ഷര കേരളത്തിൽ തന്നെ ആണോ ഇതൊക്കെ കഷ്ടം
സാക്ഷര കേരളത്തിൽ ഇതു മാത്രമാണോ സർ കഷ്ട്ടം എന്ന് തോന്നിയത് ഇതിലും എത്രയോ വലിയ കഷ്ടങ്ങൾ സമൂഹം കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു നടക്കുന്നു.
Saakshara keralathil 3,4 kettaam 😂😂kilavanmarkk praayapoorthi thikanja cheriya penkuttikale bharya aakkaam 😂😂😂Mathathinte perum paranju naadu muzhuvan thallipolikkam 😂😂Parasyamaayi talibane anukoolikkam 😂😂pakal maanyanaayi nadich raathri poyi vedi vekkam 😂😂enthinaanu bhai veruthe ee kapada sadacharam 😂😂😂
ഏതോ ഒരുത്തൻ തന്നാരം പാടുന്നത് ജാഥക്ക് മുദ്രാവാക്യം വിളിക്കുന്ന പോലെ ആണല്ലോ... കഷ്ടം. ആകെ ബോർ ആക്കി
ക്ഷെമിക്കെന്നെ
സത്യം 🤣
Ithrayum nanamillathayallo.😂😂😂😂
Natile nanom manom nalla reethik varatte baki ullidathoke ennit ethinekurichum alochikkam
@@cktech8507 നീ ആരാണെടാ ഇതൊക്കെ തീരുമാനിയ്ക്കാൻ.....ഹിന്ദുക്കളുടെ വില കളയാൻ ഇറങ്ങിരിയ്ക്കുന്ന തെണ്ടികൾ ആണ് ഇത് നടത്തുന്നത്
എന്ത് വൃത്തി കെട്ട ആചാരം
വിട്ടു കളയെന്നെ
സനാതന നർമ്മം🤣🤣🤣
🙏🏿
Should be banned
🙏🏿🙏🏿🙏🏿
ഴ്
ഇവന്മാർ അവരുടെ അമ്മയും മോളും ആഴി വന്നു കേൾക്കുമോ
നിങ്ങൾ കൊടുങ്ങലൂർ വരാത്തത് കൊണ്ടും കൊടുങ്ങലൂർ നേ കുറിച്ച് അറിയാത്തതും കൊണ്ടാണ് ഇങ്ങനെ പറയുന്നത്
Athentha avarkk onnum ariyaatha kaaryam aano parayunnath😅
@@cktech8507 entammo ariyanda, immathiri vrithikkedokke nirthanam, thollel thonnyeth paaditt last devidoru perum, kashttam cheee
പരമകഷ്ടം.... ഒരു ദൈവ സന്നിധിയിൽ..... തീർച്ചയായും ഇതു നിരോധിക്കേണ്ടതാണ്.... .. എന്തൊരു നാണം കെട്ട പരിപാടി....
.
എന്ത് അറിഞ്ഞിട്ടാണോ എന്തോ 😃
@@cktech8507 നിനക്ക്.എല്ലാം.അറിയാം എന്നൊരു വിചാരം ഉണ്ടെന്ന് തോന്നുന്നു....സംസ്കാരമില്ലാത്തവൻ ന്യായീകരിയ്ക്കുന്നു....2 തല്ല് കിട്ടി കഴിയുമ്പോൾ ഇവന്മാർ ഇത് നിർത്തും....ഹിന്ദുവിന്റെ വില കളയാൻ കൊറേ എണ്ണം...
ഭക്തിയൊക്കെ നല്ലത് തന്നെ പക്ഷെ ഈ പാടുന്ന മനുഷ്യൻ സ്വന്തം മക്കളുടെ മുഖത്തും കുഞ്ഞുമക്കളുടെയും മുഖത്ത് എങ്ങനെ നോക്കും
ചില ആചാരങ്ങളും വിശ്വാസങ്ങളും അങ്ങനെ ആണ് അതു അങ്ങനെ തന്നെ പോയ്കൊള്ളട്ടെ കൊടുങ്ങലൂർ ഭരണിക്ക് വന്നവർ ആരും തന്നെ ങ്ങനെ പറയില്ല
വൃത്തി കെട്ട ഈ പാട്ട് നിർത്തലാക്കണം ദേവി ക് ഇത് ഇഷ്ടം എന്ന് എവിടെയും എഴുതി കണ്ടില്ല
🙏🏿🙏🏿🙏🏿
@@gourisp7528 Enthu cheyyana
L
ഇതു പ്രബുദ്ധകേരളം തന്നെയാണോ????? 🤮🤮🤮🤮🤮🤮
😂😂😂
ചനാതന സംസ്കാരം 🤣🤣🤣🤣
Alle baki llorkoke nalla samskaram anu thonum parachil kettal
Entha iyaalude samskaaram 😂😂10 vayassulla aishaye kilavan kettunnatho 😂😂atho 3,4 ennam kettiyitt thonnumbo maari maari sthreekale upayogikkjnnatho 😂😂atho lokam muzhuvan daivathinte peru paranju bomb vekkunnatho 😂😂atho naattukaarude munpil maanyan kalichitt vere sthalathu poyi kallum kanjavum adichitt vedi vekkan pokunnatho 😂😂
ഇതൊക്കെ എന്തൊരു അന്തവിശാസങ്ങളാ ഇതൊക്കെ കേൾക്കാൻ നിൽക്കുന്നവരെ സമ്മതിക്കണം നാണം കെട്ട വർകങ്ങൾ 🙏🏻🙏🏻
അതെ ഇതും ശവഭോഗവും 6 വയസ്സുള്ള കൊച്ചിനെ കെട്ടുന്നതും മകന്റെ ഭാര്യയെ കെട്ടുന്നതും ഒക്കെ മോശമാണ്
😆🙏🙏🙏🙏😆
☺️
😂😂😂
😀