വമ്പന്മാരെ രക്ഷിക്കാൻ സർക്കാർ നീക്കമോ? |

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 191

  • @SaijuPoulose
    @SaijuPoulose 2 месяца назад +30

    ഈ പാർട്ടി കേരളത്തിൽ വലിയ തിരിച്ചടി നേരിണ്ടേണ്ടി വരും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത അവസ്ഥ വരും

    • @anthonymanjaly9552
      @anthonymanjaly9552 2 месяца назад +1

      Yes

    • @RazickRashi
      @RazickRashi 2 месяца назад

      100%
      കുഴിഞ്ഞ രണ്ട് അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതിന്നണ വോട്ട് ചെയ്തത്.
      BJP-യ്ക്ക് ഇടതിന്റെ സ്ഥാനം നല്കി. ബംഗാളിലെ സ്ഥിതി കേരളത്തിൽ ഒരിക്കലും വരരുത് എന്ന് ആത്മാർത്ഥമായി ആർഹിക്കുന്നു. ഒരുക്കലും LDF --ൽ നിലവില്ലാത്ത പ്രവണത കൊണ്ട് വരരുത്

    • @BavuttyThorakkal
      @BavuttyThorakkal 4 дня назад

      L​@@anthonymanjaly9552

  • @mv2552
    @mv2552 2 месяца назад +56

    ചെറിയ മീനുകൾ മാത്രം വലയിൽ കുടുങ്ങും വലിയ തിമിംഗലങ്ങൾ വല പൊട്ടിച്ച് കപ്പിത്താൻ്റെ സഹായത്തോടെ ആരുമറിയാതെ രക്ഷപെടും
    ശേഷം ഭാഗം സ്ക്രീണിൽ

  • @Godloveseventheleast
    @Godloveseventheleast 2 месяца назад +19

    മന്ത്രി സജി ചെറിയാൻ മഹാനെന്നു രഞ്ജിത്തിനെ വിളിക്കണമെന്നുണ്ടെങ്കിൽ ഇത്രയൊക്കെ വേണം. മന്ത്രിക്കും ഒരു പങ്കു കിട്ടാതിരിക്കുമോ?

  • @manumaman3339
    @manumaman3339 2 месяца назад +35

    ഒന്ന് പറയും... മറ്റൊന്ന് പ്രവർത്തിക്കും.... "ഈ പാർട്ടിയെ നിങ്ങൾക്ക് മനസിലാവില്ല ".....!!?

    • @ValiyaEdathil123
      @ValiyaEdathil123 2 месяца назад +6

      ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല..😅😅

    • @noushadelambi
      @noushadelambi 2 месяца назад +1

      ശെരിയാണ് നിങ്ങൾക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലാ

  • @areekara974
    @areekara974 2 месяца назад +28

    വേട്ടക്കാർക്ക് ഒപ്പം എന്നും എപ്പോഴും സർക്കാരും പാർട്ടിയും

  • @josemenachery8172
    @josemenachery8172 Месяц назад +1

    അന്ന്ഈകുട്ടികൾകാണിച്ച ആർജ്ജവം പോലുംപ്രതിപക്ഷത്തിനില്ലാതെപോയ്

  • @rajanpk6466
    @rajanpk6466 2 месяца назад +25

    അപ്പുറം നടക്കുമ്പോൾ ആഹാ ഇപ്പുറം നടക്കുമ്പോൾ ഓഹോ

  • @jithin111aj
    @jithin111aj 2 месяца назад +8

    Jayashanker Super... 🎉🎉❤❤❤

  • @anilvarma4123
    @anilvarma4123 2 месяца назад +2

    You're right Mr. Joseph. C.Mathew

  • @muraleedharanmm2966
    @muraleedharanmm2966 2 месяца назад +1

    യന്ത്രം കൊണ്ടു നടന്ന് പരിശോദിക്കട്ടെ ബാലനും, ശ്രീമതിയും, മേൽനോട്ടം ശശിയും ആവട്ടെ..... അമേദ്യങ്ങൾ

  • @babukanhirala3059
    @babukanhirala3059 2 месяца назад +12

    സർക്കാറും പോലീസും അമ്മയിലെ മുതിർന്ന സൂപ്പർ താരങ്ങളും വളരെ നിസ്സാരമായി പറയാതെ പറയുന്ന ചിരിച്ചു തള്ളുന്ന വെറും ബലാത്സഘം മാത്രമല്ലേ ഇതൊക്കെ ഈ ഫീൽഡിൽ എപ്പോഴും എല്ലായിടത്തും ഉള്ളതാ എന്ന മട്ടിലാണ്. പ്രതികൾക്ക് വേണ്ടി കൂട്ടികൊടുപ്പ് നടത്തുന്ന സർക്കാരിന്റെ പച്ചയായ വെല്ലുവിളിയാണ് മുകേഷിന്റെ അറസ്റ്റ് നീട്ടി കൊണ്ടുപോകുന്നത്.

  • @vinayakumar0567
    @vinayakumar0567 2 месяца назад +5

    തമ്പിയെ തുമ്പിയെപ്പോലെ പറപ്പിച്ച വിനുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.....

    • @LOKACHITHRA
      @LOKACHITHRA 2 месяца назад

      ഈ തമ്പിയുടെ മീശ കണ്ടി ട്ട് ചിരി വരുന്നു. വെച്ച് പിടിപ്പിച്ച മീശ. പെൺ മീശ. അർഹതയില്ലാത്തവൻ്റെ വെറും രോമം. കഷ്ടം

  • @santhoshkumar-en3sl
    @santhoshkumar-en3sl 2 месяца назад +18

    വർഷങ്ങൾ ക്ക് മുന്നിൽ ഉമ്മൻ ചാണ്ടിയെ കുരിശിൽ കയറ്റിയ മാമ ചാനലിൽ ഒരെണ്ണം

    • @selinak.g4967
      @selinak.g4967 2 месяца назад +1

      സത്യം

    • @bijoypillai8696
      @bijoypillai8696 2 месяца назад

      ഞരമ്പ് രോഗി ശിവരാജനെ കമ്മിഷൻ ആയി നിയമിച്ചത് ഉമ്മൻ ചാണ്ടി തന്നെയല്ലേ ??

  • @SulekhaSruthy
    @SulekhaSruthy 2 месяца назад +5

    Correct ❤❤

  • @ramankuttypp6586
    @ramankuttypp6586 2 месяца назад

    Great ..

  • @vijaynair24666
    @vijaynair24666 2 месяца назад +7

    മമ്മൂട്ടിയുടെ നോമിനിയാണ് മുകേഷ്, രഞ്ജിത്ത്, ഇന്നസെന്റ് എന്നിവർ. മമ്മൂട്ടിയുടെ നോമിനി ആയതു കൊണ്ട് മുകേഷിനെ മാറ്റില്ല

    • @bijoypillai8696
      @bijoypillai8696 2 месяца назад +3

      മമ്മൂട്ടി എന്ന് പറഞാൽ CPM ആണ്

  • @LatheefChenganali
    @LatheefChenganali 2 месяца назад +6

    ബിന്ദുവിൻ്റെ പ്രതികരണം പോര.ദുർബ്ബലം...
    മുകേഷിനും CPMനുമെതിരെ എത്രയൊ കാര്യങ്ങൾ പറയാനുണ്ട്.

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 месяца назад +23

    ഇന്ന് ഷക്കീലയും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുണ്ട്......😂
    അവരുടെ പരാതി പേപ്പർ ചുമക്കാൻ ഒരു കണ്ടൈനർ വേണ്ടി വരും😂😂😂

    • @ismailmanalath7338
      @ismailmanalath7338 2 месяца назад +1

      പാവം 😜😜😜😂😂അവർ എല്ലാരും നന്നായി പെരുമാറി എന്നാ പറഞ്ഞത്

    • @User.1-1
      @User.1-1 2 месяца назад +1

      😂😂😂

  • @ValiyaEdathil123
    @ValiyaEdathil123 2 месяца назад +4

    ഇന്നത്തെ ചർച്ച ഞാൻ കാണും ....ഉറപ്പായും..കാരണം രാഹുൽ ഈശ്വർ ഇല്ല ..അതെന്നെ...❤❤❤

    • @yohannannm7021
      @yohannannm7021 2 месяца назад +1

      അതിനുപകരം തമ്പിയുണ്ടല്ലോ

  • @balachandranbalachandran3315
    @balachandranbalachandran3315 2 месяца назад +1

    സ്ത്രീകൾക്കെതിരായ അധിക്രമങ്ങളിൽ കർശന നടപടി വേണമെന്ന് പറയുമ്പോൾ ആദ്യം നടപടി എടുത്ത് മാതൃകയാകേണ്ട രാജാവ് അത്തരമൊരാൾക്ക് സ്വന്തം രാജകുമാരിയെ പാണിഗ്രഹണം ചെയ്ത് കൊടുത്ത രാജാവിനോട് പ്രജകൾ ഉള്ളടക്കി ചിരിക്കുന്നില്ലെ എന്ന് ചിന്തിച്ചു പോകുന്നു.

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 месяца назад +2

    ഈ ഡിബേറ്റിൽ KC ഉമേഷ് ബാബുവിൻ്റെ അഭാവം പ്രകടം

  • @sudhakarant5189
    @sudhakarant5189 2 месяца назад +4

    പിണറായി ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് പോകുന്ന ആളാണ് പ്രകാശ് കാരാട്ട്

  • @SureshKumar-b9h1u
    @SureshKumar-b9h1u 2 месяца назад +3

    ഈ ഗപ്പൽ ആടി ഉലയുക ഇല്ല സാർ................
    ഇതിന് ഒരു അപ്പിത്താൻ ഉണ്ട് സാർ.................
    അപ്പിത്താന് ചിരട്ട ശംഖ് ആണ് സാർ..................
    പാർട്ടിക്ക് ഒരു അപ്പക്കാരൻ ഉണ്ട് സാർ............
    അപ്പക്കാരൻ ഞങ്ങ സെക്രട്ടറി ആണ് സാർ.........
    പാർട്ടിക്ക് ഒരു കമ്മീഷൻ ഉണ്ട് സാർ.............
    കമ്മീഷൻ പീഢന തീവ്രത കുറയ്ക്കും സാർ...........
    എല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് സാർ.......
    നാണവും മാനവും ഉണ്ടോടോ സഖാക്കളേ...????
    അച്ചു മാമൻ്റെ ഭാഷയിൽ പറഞ്ഞാൽ ലേശം ഉളുപ്പ്... ഉളു...പ്പ്

  • @RavijiRome
    @RavijiRome 2 месяца назад +1

    🤔.......,ഈ പാഠങ്ങളിലൂടെ,
    സ്വന്തം ഭാര്യമാരെ,
    സ്നേഹിക്കാൻ പഠിക്കണം
    ഭാവിയിലെ താരങ്ങൾ !
    എങ്കിൽ മാത്രമേ അവർ യഥാർത്ഥ താരങ്ങൾ ആവുകയുള്ളു! 👍😊

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 месяца назад

    🎉 പ്രീയ ദർശൻ തമ്പി😢 വിനുവിന് മറുപടി നൽകാൻ 😅 വെള്ളം കുടിച്ച് 🎉പപ്പ പപ്പ വെയ്ക്കുന്ന കാഴ്ച 😢😢

  • @rajeshak4448
    @rajeshak4448 2 месяца назад +4

    കേരളം നമ്പർ 1 തന്നെ, എല്ലാ കാര്യത്തിലും..😅😅😅😅

  • @sreekumarmallatt5904
    @sreekumarmallatt5904 2 месяца назад

    🙏

  • @b.krajagopal5199
    @b.krajagopal5199 2 месяца назад

    Very comprehensive research snd analysis. Good lessons for journalists and students of journalism and also for social workers. Keep it up. Hats off!

  • @praseedkumar2484
    @praseedkumar2484 2 месяца назад +1

    നിങ്ങൾക് ഒരു "ചുക്കും " അറിയില്ല. ഇതൊരു ഭയങ്കര സംഭവ പാർട്ടിയാണ്.

  • @zaheermohammedkunhi5154
    @zaheermohammedkunhi5154 2 месяца назад +3

    ഈ പാർട്ടിയെ കുറിച്ച് വിനുവിന് എന്ത് അറിയാം

  • @Godloveseventheleast
    @Godloveseventheleast 2 месяца назад +4

    പിണറായി ഉള്ളിടത്തോളം ആരും ഭയപ്പെടേണ്ട…എല്ലാ സ്ത്രീ പീഡകർക്കും സംരക്ഷണവും പ്രൊമോഷനും പിണറായി ഉറപ്പിക്കും.

  • @JayasreeN.K-y1m
    @JayasreeN.K-y1m 2 месяца назад +1

    വീണ്ടും ജനങ്ങളുടെ ഒരു കോടി വെറുതെ കളയുന്നു

  • @rveedu4612
    @rveedu4612 2 месяца назад

    Priyadarshan Thampi..respectable debator 👍

  • @ARYANarushi-kv2tn
    @ARYANarushi-kv2tn 2 месяца назад +1

    🎉 ASIANET NEWS അടിച്ച് കേറി വാ....💥

  • @sivadasanMONI
    @sivadasanMONI 2 месяца назад

    ജയശങ്കർ സാർ പറഞ്ഞത് സത്യം👍👍👌👌

  • @VineethEmmanuel-q2o
    @VineethEmmanuel-q2o 2 месяца назад +1

    LDF veezhum ennu urappayiv,,but we public fed up with politicians.....we need a honest government & political parties ,but we respect politicians like Ommen chandi Sir

  • @manumaman3339
    @manumaman3339 2 месяца назад +3

    മറ്റൊരു "രക്ഷപ്രവർത്തനം"....!?

  • @manumaman3339
    @manumaman3339 2 месяца назад +10

    പിണറായി പറഞ്ഞാൽ ഗോവിന്ദൻ മാഷും പറയും......!! ഒറ്റക്ക് പറയാൻ party secretary ക്ക്‌ പറ്റുമോ...??

  • @abdullahfousi8237
    @abdullahfousi8237 2 месяца назад +2

    പാവം ബേബിസാർ ഇങ്ങനെ തരം താഴെല്ലേ നിങ്ങൾ പിണറായിക് വേണ്ടി പ്ലീസ് 🙏🙏🙏🤔

  • @sukumaran.t.r9821
    @sukumaran.t.r9821 2 месяца назад +1

    👍🏿

  • @sandrosandro6430
    @sandrosandro6430 2 месяца назад +1

    പാർടിയിൽ സുഡാപ്പികൾ പിടിമുറുക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് ഈ വിഷയം ഉപയോഗിക്കുന്നു. കാമാലിനെതിരേയുള്ള വിഷയം ഒതുക്കിവെച്ചു. അയാൾ അകാദമി സ്ഥാനത്ത് തുടർന്നു. മുകേഷ് MLA വഹിക്കുന്ന ഇതര സ്ഥാനങ്ങൾ ഒഴിയണം. MLA സ്ഥാനം കേസ് വരുമ്പോൾ ഒഴിയുന്ന കീഴ്വഴക്കമില്ല. തല്ലിപൊളിയെ ജയിപ്പിച്ച ജനങ്ങൾ ഉത്തരവാദികൾ. ലോകസഭയിൽ ഭീകരൻമാര് വരെ ജയിച്ച് കേറുന്നു.

  • @raghavannambiar8895
    @raghavannambiar8895 2 месяца назад

    സിനിമാ രംഗം ഒരു സമ്പന്ന വനം!അതിൽ ഹിംസ്രജന്തു കളും ശാന്ത ജീവികളും ഉണ്ട്!അതുകൊണ്ടു തങ്ങളുടെ മക്കളെ രക്ഷിതാക്കൾ അതിൽ നിന്നകറ്റി നിർത്തു വാൻ ശ്രദ്ധിക്കുക!

  • @TheCritic-st5km
    @TheCritic-st5km 2 месяца назад

    ജഗദീഷ് അമ്മയുടെ പ്രസിഡൻ്റ് ആകണം 💯

  • @bijoypillai8696
    @bijoypillai8696 2 месяца назад +2

    പ്രതികൾ മിക്കവരും CPM അനുഭാവികൾ.. ആരെയും അറസ്റ്റ് ചെയ്യില്ല . പോലീസ് സഖാക്കൾ ഇടപെട്ട് കേസുകൾ ഒതുക്കി തീർക്കും.. നടികൾ കൂറുമാറി അവർക്ക് പുതിയ റോളുകൾ കിട്ടി ഫെയ്മസ് ആവും.. End of HEMA റിപ്പോർട്ട്. 😅.

  • @abuhaji9457
    @abuhaji9457 Месяц назад

    ഇതു കഷ്ടണ് ട്ടോ കഴിഞ്ഞതൊന്നും കാണിക്കരുത് ജനങ്ങൾക്കു എല്ലാം മനസിലാവാഞ്ഞിട്ടല്ല ഒന്നിന്നൊ ന് മെച്ചമാണ് നിയമം കർശ നമല്ല ജനം അനുഭവിക്കുക

  • @binomathews7153
    @binomathews7153 2 месяца назад +1

    മുകേഷ് മാത്രം പോയാൽ പോരാ, സജി ചൊറിയാനും പോണം, അയാൾ ഈ റിപ്പോർട്ട്‌ കുറേക്കാലം പൂഴ്ത്തി വെച്ചില്ലേ

  • @kannanasokan3089
    @kannanasokan3089 2 месяца назад

    ബിന്ദു കൃഷ്ണയുടെ മനസിൽ ലഡു പൊട്ടി 😀

  • @sebastianpp6087
    @sebastianpp6087 2 месяца назад

    ഭൂലോക ഫ്രോഡുകളുടെ സംരക്ഷണം മുഴുവൻ നമ്മുടെ പ്രിയപ്പെട്ട പാർട്ടി ഏറ്റെടുത്തു നടത്തുന്നതിന് നിങ്ങൾക്ക് എന്ത് കുഴപ്പം 😂😂

  • @Lorappy
    @Lorappy 2 месяца назад

    നേതാക്ന്മാരുടെ വീഡിയോസ് സൂപ്പർസ്റ്റാറുകളുടെ കൈൽ കാണും 😂😂

  • @gangadharan-l6o
    @gangadharan-l6o 2 месяца назад +1

    നവകേരള സൃഷ്ടിക്കുവേണ്ടി ത്യാഗോജ്ജ്വലമായ നവോത്ഥാന പോരാട്ടമാണ് വേട്ടക്കാർ നടത്തിയതെന്ന് ന്യായീകരണമെത്തിയോ 😀😂😂😀.

  • @cherumiamma
    @cherumiamma 2 месяца назад

    എവിടുന്ന് കിട്ടി ഈ പ്രിയദർശൻ തമ്പി /കമ്പി എന്ന പാർട്ടി മൂട് താങ്ങി വക്കീലിനെ?

  • @chellammajoseph1442
    @chellammajoseph1442 2 месяца назад +1

    പൂൻകുഴലി എന്ന തമിഴ് IPS officer അന്വേഷണസംഘത്തിലെ പാർട്ടിക്കു വേണ്ടി വിടുപണി ചെയ്യുന്ന the most insincere officer ആണ്

  • @MohanaDasan-d8b
    @MohanaDasan-d8b 2 месяца назад

    അഴിമതി പ്രമുഖൻ ഉള്ളിടത്തോളംകാലം അഴിമതിക്കാർ സുരക്ഷിതർ.

  • @b.krajagopal5199
    @b.krajagopal5199 2 месяца назад

    We must acquire..The right to recall..right in elections

  • @sisilydevassia4205
    @sisilydevassia4205 2 месяца назад

    ഈ സംഘടന വഴി സിപിഎം ഉന്നതർക്ക് വേണ്ടി ഒരുപാടു നടികളെ അമ്മ സംഘടനാ ഒപ്പിച്ചു കൊടുത്തിട്ടുണ്ട്, അതുകൊണ്ടാണ് ഈ ഗവണ്മെന്റ് ആ റിപ്പോർട്ടിൽ ആക്ഷൻ എടുക്കാത്തത്. ആ റിപ്പോർട്ടിലുള്ള എല്ലാം വെളിയിൽ വന്നാൽ ഉന്നതരായ പല സിപിഎം നേതാക്കളും കുറ്റക്കാർ. എല്ലാവരും ചക്കരകുടത്തിൽ രുചി നോക്കിയവർ.

  • @sharaed7303
    @sharaed7303 2 месяца назад +1

    അമ്മാ സഘടനയിൽപെട്ടവരും CPM പാർട്ടിയും തമ്മിലുള്ള ഒരു അന്തർധാരയിലാണ്
    ഈ പെൺവാണിഭം മുഴുവനും നടക്കുന്നത് അതുകൊണ്ടാണ് പാർട്ടി ഈ മുഖേഷിനെ തോളിലേറ്റി നടക്കുന്നത്

  • @Reemfathima
    @Reemfathima 2 месяца назад

    കുറച്ചു ജെണ്ടർ ന്യൂട്രാലിറ്റി എടുക്കട്ടെ എല്ലാർക്കും

  • @Lorappy
    @Lorappy 2 месяца назад

    നേതാക്കന്മാർക്ക് നടിമാരെ കിട്ടാൻ ഒരേളുപ്പവഴി ഒരു പാലം അതാണ് മോഹേഷ് 😂😂

  • @SureshKumar-r7g3w
    @SureshKumar-r7g3w 2 месяца назад

    അതാണ് ക്യാമ്യൂണിസ്റ്റ്

  • @User.1-1
    @User.1-1 2 месяца назад

    നവോത്ഥാന നായകരെയും സ്ത്രീ സമത്വത്തിനുവേണ്ടി അലമുറയിടുന്നവരെയും നീതിക്കുവേണ്ടി മനുഷ്യച്ചങ്ങല തീർത്ത വരേയും കാണാനില്ല..ഒരു DYFIനേതാവിനേയും മുകേഷിനെതിരെ വിമർശിക്കുവാൻ മുന്നോട്ടു വരുന്നില്ല കാരണം ക്യാപ്റ്റനെ ഭയക്കുന്നതുകൊണ്ടാണ് DYFiയ്ക്കാർക്ക് നട്ടെല്ലിലാതെ പോകുന്നത് .അമ്മയെന്ന സംഘടന ഇടതുപക്ഷ പാർട്ടിയുടെ ഒരു ബി ടീമാണ് ഹേമകമ്മറ്റീവന്നപ്പോൾ തന്നെ അതു വ്യക്തമായി

  • @gopinadhhari
    @gopinadhhari 2 месяца назад

    അപ്പോഴത്തെ സൗകര്യം ആണ് niyamam

  • @r.kpulikkal1797
    @r.kpulikkal1797 2 месяца назад +1

    നിലപാടിലാക്ക ഒരു ചെങ്ങായി കമ്യൂണിസ്‌റ്റ്

  • @samphilip4099
    @samphilip4099 2 месяца назад +1

    ഏതു പാർട്ടി ഭരിച്ചാലും ഇതാണ് രാഷ്ട്രീയം.

  • @Lokki-qh2zz
    @Lokki-qh2zz 2 месяца назад

    ഡബിൾ A ലുട്ടു ഇന്ദ്രൻസിന്റെ തുല്യത പരീക്ഷ മാർക്കിന്റെ തീവ്രത നോക്കുകയാണ്...
    കാരണ ഭൂത തീരുമാനം വരും വരെ ലുട്ടു പഴം തിരുകി ഇരിക്കും
    സമയമെടുക്കും ക്ഷമ വേണം.

  • @musthafapa2956
    @musthafapa2956 2 месяца назад +1

    കണ്ണൂർ സസി ഷൊർണുർ സാസി പാർട്ടി കാരി പരാതി കൊടുത്തത് എന്തായി അടിമ കൾ ക്ക് പുതിയ ക്യാപ്സുൽ AKG സെന്റർ ൽ നിന്ന് വിജയൻരാജാവ് വിളംബരം ചെയ്യുമോ 😂😂😂

  • @musthafapa2956
    @musthafapa2956 2 месяца назад

    ശ്രീമതി AKG സെന്റർ ൽ ആറ്റം ബോബ് പൊട്ടിനാടകം കേരള ജനങ്ങൾ മറന്നില്ല

  • @saseendranm6010
    @saseendranm6010 2 месяца назад +1

    ഇതിന്റെ ചർച്ചയുടെ ഉരുൾ തിരിഞ്ഞു വരുന്ന കാര്യം നമുക്കറിയാം നിങ്ങൾപറയേണ്ട

  • @muhammedrifaj4332
    @muhammedrifaj4332 2 месяца назад

    സിപിഎമ്മിന് നിലപാട് പറയാം തെറ്റ് ചെയ്തിട്ട് ഒളിവിലേക്ക് ഓടിയെത്താൻ ഉള്ള അഭയകേന്ദ്രം ആണല്ലോ

  • @UnniMulloli
    @UnniMulloli 2 месяца назад +1

    എതിരാളികളാവുമ്പോൾ ആനക്കാര്യം. സ്വന്തക്കാരാവുമ്പോൾ ചേനക്കാര്യം അതാണ് രീതി !!!

  • @musthafapa2956
    @musthafapa2956 2 месяца назад

    വിജയൻ ഇവനെ രക്ഷപെടത്തും

  • @kms5509
    @kms5509 2 месяца назад +1

    For jayashankar, communism is still an aspect of proud... Its a party that the world has rejected...its present only in a few foolish people in Kerala

  • @BinoyThomas-lu1gk
    @BinoyThomas-lu1gk 2 месяца назад

    ജനങ്ങളെ അടിമത്തത്തിലേക്ക് തള്ളിവിട്ട് നാലരവർഷം അടയിരുന്ന സർക്കാരിന് തുടർന്ന് ഭരിക്കുവാനുള്ള ധാർമികത തന്നെ നഷ്ടപ്പെട്ടിരിക്കുന്നു

  • @Atv104
    @Atv104 2 месяца назад

    എല്ലാ ദിവസവും നടന്ന് പീഡിപ്പിക്കുന്ന മുകേഷിനെ എല്ദോസും വി൯സന്റുമായും താരതമ്യം ചെയ്യല്ലെ പിളീസ്സ്

  • @andrewsc.v3997
    @andrewsc.v3997 2 месяца назад

    എന്തിനേറെ പറയുന്നു 😜ഞങ്ങൾ ആകെ മൊത്തം ടോട്ടൽ അറബി കടലിൽ മുങ്ങി ചത്തോളാം 😢😮എന്ന് cheeeepeeyem 😈ഒപ്പ് 😅

  • @philipvarghese-k5q
    @philipvarghese-k5q 2 месяца назад +1

    Ldf will take suitable decision. Party is important, not individual

  • @prabhakarankizhakepurakal4155
    @prabhakarankizhakepurakal4155 2 месяца назад +1

    ചെറുതും വലുതുമായ വംബന്മാരെ രക്ഷിച്ചില്ലെങ്കിൽ പാർട്ടിയിൽ ആരെങ്കിലും ബാക്കി ഉണ്ടാവുമോ?

  • @nazarta-fy5fu
    @nazarta-fy5fu 2 месяца назад

    മുകേഷും വിൻസെന്റും രണ്ടും എവിടെ കിടക്കുന്നു

  • @sreekala3010
    @sreekala3010 2 месяца назад

    SATYAMEV JAYATE 👍 🙏 🕉

  • @thebeautyofnature1592
    @thebeautyofnature1592 2 месяца назад

    Sasi..... same

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j 2 месяца назад

    That is why he is AA Rahim

  • @KrishnaRekha-c4w
    @KrishnaRekha-c4w 2 месяца назад +1

    പിന്നെ എന്തിനാണ് A

  • @jaiboyjacob3647
    @jaiboyjacob3647 2 месяца назад +1

    Prakash Karat is no more king maker as in 2004. He has no voice in the party.

  • @jyothisjose9149
    @jyothisjose9149 2 месяца назад

    തീവ്രതമതിക്ക് ഒക്കെ ഇതു പോലെ ഒരു അടി കിട്ടുമെന്ന് കരുതിക്കാണില്ല

  • @muhammedrifaj4332
    @muhammedrifaj4332 2 месяца назад

    പരമാവധി ഒഴിവാക്കാതിരിക്കാൻ നോക്കും പാർട്ടി കാരണം വീക്ക്നെസ്സ് കൈമാറ്റം ചെയ്തവരല്ലേ ഇവരൊക്കെ അതിന്റെ നന്ദി കാണിക്കണമല്ലോ ഒരു പ്രവാസി

  • @Shajess
    @Shajess 2 месяца назад

    ഇതുപോലെ യാതൊരു മൂല്യവും ഇല്ലാത്ത ഒരു രാഷ്ട്രീയം കേരളത്തിലാണ്. പ്രതിപക്ഷം ഒന്നിന് കൊള്ളില്ല ഇതു നിങ്ങൾ അങ്ങിക്കിരിക്കുന്നെങ്കിൽ like ചെയ്യു. Nammude നാട്ടിൽ BJP വന്നാൽ നന്നായിരുന്നു. ഇതിന്റെ മാത്രം അഭിപ്രായം അല്ല. ഒന്നിന് കൊള്ളാത്ത പ്രതിപക്ഷം അവിടെയുണ്ട്..

  • @guinnessrineesh007
    @guinnessrineesh007 2 месяца назад +1

    Only time pass

  • @guinnessrineesh007
    @guinnessrineesh007 2 месяца назад +2

    Time waste

  • @vinodk1995
    @vinodk1995 2 месяца назад +1

    Onnum nadakkilla edhu keralamane😂😂

  • @Kamaladevi-rc3pr
    @Kamaladevi-rc3pr 2 месяца назад

    5:38
    🎉😢🎉😂😂

  • @SaijuPoulose
    @SaijuPoulose 2 месяца назад +2

    ഇടതുപക്ഷ സർക്കാരിനുള്ള പിന്തുണ ഞാനും എൻ്റെ കുടുബം പിൻവലിക്കുകയാണ് ഈ സർക്കാരിൻ്റെ പ്രവർത്തനം കേരള ജനതക്ക് എതിരാണ് അധികാരത്തിൻ്റെ തിമിരം ബാധിച്ചു തെറ്റ് തിരുത്താൻ പാർട്ടിക്കും പറ്റുന്നില്ല

  • @SL-bh4is
    @SL-bh4is 2 месяца назад

    The CPM now stands exposed again of its double standard. Whether Mukesh continues or steps down is insignificant because his contribution has been zero. However the congress has no moral authority to ask him to step down

  • @ahmeddubai7709
    @ahmeddubai7709 2 месяца назад +1

  • @abdulsalamp.m6768
    @abdulsalamp.m6768 Месяц назад

    പ്രിയദർശൻ തമ്പിയെ പറയാൻ അനുവദിക്കു

  • @josephjohnkoreth4546
    @josephjohnkoreth4546 2 месяца назад

    Who eill arrest Gopi Ganesh Issac shivshankar Vincent Franco George shahji and all those who used saritas swapnas and madhavis.

  • @sasidharanvv2600
    @sasidharanvv2600 2 месяца назад

    ഈ ചാനലുകളിൽ വന്നിരുന്നു വായിട്ട ലക്കുന്ന എല്ലാ രാഷ്ട്രീയകാരുടെ ഇതുപോലെ ഒരു കമ്മിറ്റി അന്വേഷണം വന്നാൽ അപ്പോഴറിയാം ഇതിനേക്കാൾ ആരോചകമായിരിക്കും ചിലപ്പോൾ

  • @muraliperiyal3366
    @muraliperiyal3366 2 месяца назад +1

    Lavalin and lokayuktha still there how defending most corrupted chief in india somany aligations are going against anver team j r m v etc

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 2 месяца назад

    Party has become a livelihood

  • @SwapnaSreekumar-s1j
    @SwapnaSreekumar-s1j 2 месяца назад

    MA baby is now MAMA baby

  • @abdullahfousi8237
    @abdullahfousi8237 2 месяца назад

    Ipol

  • @SulekhaSruthy
    @SulekhaSruthy 2 месяца назад

    Because they bone from different dad's.. if its not thwn prove above. The issue plss.. .