ഗസ്റ്റ് റോൾ മുതലാക്കല്ലേ സജി 😂 🔥 | Mammootty | Mohanlal | Thalapathy Vijay | Movie Mania Malayalam

Поделиться
HTML-код
  • Опубликовано: 19 дек 2024

Комментарии • 218

  • @MovieManiaMalayalam
    @MovieManiaMalayalam  7 дней назад +58

    കൊച്ചുണ്ണിയിലെ ഇത്തിക്കര പക്കിയേ ഒഴിവാക്കിയത് എന്ത് കൊണ്ടാണ് എന്ന് പലരും ചോദിക്കുന്നുണ്ട്. അതിനാൽ ആണ് ഇവിടെ എഴുതുന്നെ.
    ശെരിയാണ് ആ character പൊളിയാണ്. മോഹൻലാൽ വന്നപ്പോ ഒന്നും കൂടി പടം കിടു ആയി. മോഹൻലാലിനെ പോസ്റ്ററിൽ എല്ലാം കൊടുത്തിട്ടുമുണ്ട്.
    But ആ character ഇല്ലെങ്കിലും പടം അടിപൊളിയാണ്. ആ character ഇല്ലേലും ആളുകൾ ആ പടത്തിനു ടിക്കറ്റ് എടുക്കും.
    നരസിംഹത്തിൽ മമ്മൂട്ടി ഉണ്ടേലും ഇല്ലേലും മോഹൻലാൽ പടം ആയ കൊണ്ട് ആളുകൾ കയറും എന്ന പോലെ.
    എന്നാൽ കഥ പറയുമ്പോൾ, ozler, പറവ എന്നിവയിലെ ആ characterukal ഒഴിവാക്കാൻ പറ്റുമോ? ഒഴിവാക്കിയാൽ പടം ഇല്ല.
    അതാണ് ആ cameos എടുത്തു പറഞ്ഞെ.
    പിന്നെ ബാക്കി ആദ്യം പറഞ്ഞ 6 എണ്ണത്തിന്റെ കാര്യത്തിൽ ആകെ പടം കാണാൻ ആളുകൾ കയറുന്നെ, ആ cameos മാത്രവും.
    👍👍👍

    • @Shivam.1-f6c
      @Shivam.1-f6c 7 дней назад +7

      @@MovieManiaMalayalam നിങൾ പറഞ്ഞത് തെറ്റ്...ആണെന്ന് തോനുന്നു മോഹൻലാൽ കാമിയൊ കാണാൻ വേണ്ടി മാത്രം ആണ് പ്രേക്ഷകർ ഇരച്ചു കയറിയത്....അതുകൊണ്ട് മാത്രം പടം വേറെ ലെവൽ കേറി പിടിച്ചു...മാർകോയുടെ കാര്യവും അതു തന്നെ എൻ്റെ കാമിയോ അതിൽ മാത്രമാണ് നിർമ്മാതാക്കളുടെയും..പ്രേക്ഷകരുടെയും ഏക പ്രതിപക്ഷനേതാവ്...വിഎസ് അച്ചു താനന്ദ സ്വാമികൾ പറഞ്ഞത് പോലെ.... ചക്ഷുക്ഷവണ ഗളസ്ഥമാം ദർദുരം ഭക്ഷണത്തിന്നപേക്ഷിക്കുന്നു.സാധോ..... 👍

    • @FOODIEACADEMY23
      @FOODIEACADEMY23 7 дней назад +6

      ​​@@Shivam.1-f6cYes I agree that.. Kayamkulam kochunni became big only because of Mohanlal.. Same is the case for Jailer in Kerala.. I am again stressing Kerala because I don't think non Malayalam movies will bring huge collection in Kerala.. There should be an X factor..Jailer became a success in Kerala because of Mohanlal

    • @kiranprasad328
      @kiranprasad328 7 дней назад +4

      ​@@Shivam.1-f6cAa പടത്തിൽ mohanlal ഇല്ലെങ്കിലും സിനിമ വിജയിക്കും തുടക്കത്തിലേ ഒരു തള്ളിക്കയറ്റം ഉണ്ടാവില്ല എന്ന് മാത്രം, Aa സിനിമ ഇറങ്ങിയത് Nivin pauly de prime time ല്‍ ആണ്, Nivin - mohanlal combo വന്നപ്പോ kooduthal hype keri

    • @RABEEHZAMAN-SS
      @RABEEHZAMAN-SS 7 дней назад +1

      അങ്ങനെ ആണേൽ കൂതറ മൂവിയോ, movie നല്ല ഒരു movie തന്നെ ആണ്, ലാലേട്ടന്റെ role മോശമായിരുന്നു എന്ന് മാത്രം, ആ ഒരു part അല്ലാതെ ബാക്കി അടിപൊളി തന്നെ ആയിരുന്നു.

    • @ranjithavineeth2793
      @ranjithavineeth2793 6 дней назад +3

      Nivin Pauly mathre undairunulu enkil aa film nu povilairunu...😂 Only bcoz of mohanlal- ithikkarapakki

  • @Lijomd
    @Lijomd 7 дней назад +68

    Ann mariya kalippilanu. Dq❤❤❤❤❤

  • @blacktails8406
    @blacktails8406 6 дней назад +47

    Jayasurya : Pulivaaalkalyanam😁

  • @mohammedfawaz6829
    @mohammedfawaz6829 7 дней назад +93

    Vazha - hashiree 😂😂

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +14

      Yes. ഞാൻ ഓർത്തിരുന്നു 😂👍👍

  • @sinilgeorge6479
    @sinilgeorge6479 7 дней назад +40

    ❤❤❤🔥🔥ദളപതി വിജയ്🔥🔥 ❤❤❤

  • @saranshiril4833
    @saranshiril4833 7 дней назад +30

    Pathinettam padi 🔥🔥

  • @antonypb7913
    @antonypb7913 7 дней назад +74

    മധുര രാജയിലെ സണ്ണി ലിയോൺ 😁

  • @sojasr7490
    @sojasr7490 7 дней назад +19

    Parava 💎

  • @GM_Bhai_
    @GM_Bhai_ 7 дней назад +74

    Hrithik Roshan in tiger 3 was 🗿🔥

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +3

      😍

    • @mohammedfawaz6829
      @mohammedfawaz6829 7 дней назад +2

      @@GM_Bhai_ pinnallah ,he's my most fanbase actor

    • @DB-rl6ql
      @DB-rl6ql 7 дней назад +1

      പക്ഷെ ആ cameo സിനിമ കഥ യുമായി ഒട്ടും ചേരുന്നില്ല.

    • @rozarkdalton
      @rozarkdalton 7 дней назад

      ​@@mohammedfawaz6829 srk kazhinje

    • @Krzuispheiw200
      @Krzuispheiw200 7 дней назад

      Aa cameo scene tiger 3 inte director alla shopt cheythae
      Ayan mukherji aan shoot cheythae as a teaser fo war 2​@@DB-rl6ql

  • @anjanaproductions8848
    @anjanaproductions8848 7 дней назад +9

    2:09 started from

  • @rahul.r.s122
    @rahul.r.s122 22 часа назад +1

    Arokke vannalum poyalum maraar irikkunn thatt thannu thanne nikkum❤

  • @jester2432
    @jester2432 7 дней назад +12

    Oru Complete experience kittanamenkil Cameos Roles release nu munp Purathth vidathe irikkunnathan nallath ❤️

  • @Captain_Leviii__00
    @Captain_Leviii__00 6 дней назад +14

    വർഷങ്ങൾക്ക് ശേഷം... Nivin 🗿🗿🗿

  • @adithyavfc
    @adithyavfc 7 дней назад +35

    Jawanil vijay ondennu paranju ticket eduthu 😢😂

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +4

      😂

    • @AmalViswanatan
      @AmalViswanatan 7 дней назад +9

      Yes പകരം സഞ്ജയ് ദത്ത് ആണ് വന്നത്

    • @DB-rl6ql
      @DB-rl6ql 7 дней назад +8

      ​@@AmalViswanatan അതൊരു ഒന്നൊന്നര വരവും ആയിരുന്നു 😂. ഒരു cameo ഒരിക്കലും എങ്ങനെ ആകരുത് എന്ന് കാണിക്കുന്ന role.

    • @Reji-kz3hi
      @Reji-kz3hi 7 дней назад +2

      L...global
      .brand

    • @Tunemajor
      @Tunemajor 6 дней назад +2

      Vijay ind പക്ഷെ vijay sethupathi aa😂😂

  • @jerinphilipose614
    @jerinphilipose614 7 дней назад +14

    Dq is the hero in parava👍

  • @mytheories3746
    @mytheories3746 6 дней назад +11

    കാണിക്കാതെ പറഞ്ഞുപ്പോയ flashback കളെ കുറിച്ച ഒരു വീഡിയോ ചെയ്യുമോ?
    Eg: Vettam dileep's flashback about rescuing the son of that police officer

  • @rahulmeleth4833
    @rahulmeleth4833 7 дней назад +10

    മോഹൻലാൽ പെരുവെണ്ണാപുരത്തെ വിശേഷങ്ങൾ, അച്ഛനെയാണെനിക്കിഷ്ടം, ഉന്നതങ്ങളിൽ , മമ്മൂട്ടി ഗാന്ധിനഗർ സെക്കൻ്റ് സ്ട്രീറ്റ്

  • @anoopanu553
    @anoopanu553 7 дней назад +7

    പുലി മുരുകനിലെ പുലി😂😂

  • @Aventador1313
    @Aventador1313 7 дней назад +13

    Vikram സിനിമയിലെ Rolex എന്ന character ഉണ്ടാക്കിയ ഓളത്തിന്റെ after effect ആണ് 2022നു ശേഷം ഉണ്ടായ ഈ cameo trend 😎🦂

    • @adish4789
      @adish4789 7 дней назад +2

      Sathyam🔥🔥

    • @Guhannnn
      @Guhannnn 7 дней назад +6

      പക്ഷെ സത്യം എന്തെന്നാൽ rolex ഉണ്ടാക്കിയ 📈 hyp ഒന്നും ഒരു characterum ഉണ്ടാക്കിട്ടില്ല, vijay fan ആയിരുന്നിട്ടു പോലും leo ക്ക് hyp ഞാൻ personally കൊടുത്തത് rolex ന്റെ deteilso അതോ rolex ഈ മൂവി യുമായി എങ്ങനെ ബന്ധപ്പെട്ടു ഇരിക്കുന്നു എന്ന് അറിയാനായിരുന്നു

    • @abhijith7480
      @abhijith7480 6 дней назад

      💯💯💯🔥🔥🔥❤️❤️❤️

  • @aaronjoseph9653
    @aaronjoseph9653 7 дней назад +49

    വാഴ സിനിമ ഗംഭീരം ആയിരുന്നു എങ്കിലും ഒരു വൻ ഹൈപ് ഉണ്ടാകാൻ കാരണം ആയത് Hashir and Gang ഇൻ്റെ influence ആണെന്നു തോന്നിയിട്ടുണ്ട് . അതിനു വേണ്ടി add ചെയ്തത് പോലെ തോന്നി 💕

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +7

      👍👍

    • @anoopchalil9539
      @anoopchalil9539 7 дней назад +2

      Enthu thallanedo...pulli below average aayirunnu

    • @susanthms615
      @susanthms615 6 дней назад

      Yep

    • @manjapada179
      @manjapada179 6 дней назад

      ​@@anoopchalil9539poyi aa police station scene okke onn kaan pinne pulliyude charecter agane thanne aan korach over aayi nikkunne idhonnum ariyadhe verudhe parayalle🙏🏼

    • @mdsauadindia172
      @mdsauadindia172 5 дней назад

      ​@@anoopchalil9539ആ സിനിമ market ചെയ്തത് Hashir and gang ന്റെ image വെച്ചാണ്

  • @jerinphilipose614
    @jerinphilipose614 7 дней назад +9

    Mohanlal in Manu Uncle👍

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад

      അത് വെച്ചല്ലല്ലോ ആള് കയറിയെ.
      👍

    • @MadhuMadhu-uw9nw
      @MadhuMadhu-uw9nw 7 дней назад

      രസമുള്ള പടമാണ് മനു അങ്കിൾ പക്ഷേ, അന്നത് ശരാശരി വിജയമായിരുന്നു... അത്രയെങ്കിലും ആളുകൾ കണ്ടത് മമ്മൂക്ക ചിത്രത്തിൽ ലാലേട്ടൻ ചെയ്‌ത വേഷം കൊണ്ട് മാത്രമാണ്.

    • @RajeswaryR-h9m
      @RajeswaryR-h9m 7 дней назад +2

      ​@@MadhuMadhu-uw9nw: sharaashariye ullayirunno😮😮😮 ipozhum ente fav padam anu manu uncle

    • @abhijith7480
      @abhijith7480 6 дней назад +1

      ​@@MadhuMadhu-uw9nw പടം അന്നും സൂപ്പർഹിറ്റ് ആയിരുന്നു

  • @bhagathchandran.a3282
    @bhagathchandran.a3282 3 дня назад +1

    Mamooty in Kadal Kadannu Oru Maathukutty 😂

  • @Sabeleoo
    @Sabeleoo 7 дней назад +7

    പറവ ❤

  • @owaishabazz9864
    @owaishabazz9864 6 дней назад +5

    ഇതുപോലെ ആയിരുന്നു രാം ചരൺ സിനിമ ബയ്യാ മൈ ബ്രദർ. അല്ലുവും രാം ചരണും ഒന്നിക്കുന്നു എന്ന തരത്തിൽ ആയിരുന്നു പ്രൊമോഷൻ എല്ലാം.

  • @vidhy1974
    @vidhy1974 6 дней назад +3

    Pan indin films enna peril ഇറങ്ങുന്ന പല ഫിലിംസിലും അന്യഭാഷ നാടി നടന്മാരെ cameo റോളിൽ ചേർക്കുന്നത് അതത് സ്റ്റേറ്റ്സിൽ അവർക്ക് കളക്ഷൻ കൂട്ടാൻ എന്ന് ,കല്കി എന്ന ഫിലിം തന്നെ best example

  • @muhrasal321
    @muhrasal321 7 дней назад +8

    Kuthara enik bayakara ishta 😂🎉

  • @anandu7399
    @anandu7399 7 дней назад +8

    Imran ikkaa❤

  • @krishnank7300
    @krishnank7300 7 дней назад +25

    മോഹൻലാലിന് ഏറ്റവും കൂടുതൽ പേരുദോഷം കേൾപ്പിച്ച സിനിമയാണ് മോഹൻലാൽ 😂😂😂

  • @KishoreKrishnamoorthy
    @KishoreKrishnamoorthy 7 дней назад +10

    According to the rumours of some North Indian Movie review You Tubers Pushpa-2inde post credit sceneil vanna aa secret real Mask man VDK aanu and not Fahad Fazil🗿!

  • @adithyarajj
    @adithyarajj 2 дня назад +1

    Abraham ozler ഇക്ക entry theatre experience 🥵🥵🥵

  • @AthulKrishna-b2o
    @AthulKrishna-b2o 7 дней назад +15

    Pokkiri simon lu vjjay ondannum vijarich ticket edutha njn 👀

  • @angeljohn4763
    @angeljohn4763 7 дней назад +19

    ഷക്കീല in ഛോട്ടാ Mumbai ......

  • @AbbasPeechani
    @AbbasPeechani День назад

    Cameo king നന്ദ ഗോപാലൻ മാരാർ തന്നെ. പിന്നെ സമ്മർ ഇൻ ബതലഹേം ലാലേട്ടൻ

  • @abinabraham2104
    @abinabraham2104 7 дней назад +19

    Rolex charater ayi vanna Suriya ❤

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +7

      Mm. But athallathe thanne padam poliyanu👍

    • @YadhukrishnanC.S-v5g
      @YadhukrishnanC.S-v5g 6 дней назад +2

      But That is a post credit scene Ini Angott Rolex Undakum Enna Information..

    • @kidneyless_dog
      @kidneyless_dog 6 дней назад

      Nop

    • @leo.salman
      @leo.salman День назад

      ​@@MovieManiaMalayalam😂yes rolex from perumachi

  • @maskfantasy9694
    @maskfantasy9694 7 дней назад +12

    Pathinattam padi story kollam ❤

  • @srhjosu3114
    @srhjosu3114 7 дней назад +8

    Kadha parayumbool🤍

  • @Shivam.1-f6c
    @Shivam.1-f6c 7 дней назад +10

    മാർകോയിൽ എൻ്റെ ഒരു കാമിയോ..ആഗ്രഹിക്കുന്നവര്😊😊😊😊😊😊

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +3

      😂

    • @Shivam.1-f6c
      @Shivam.1-f6c 7 дней назад

      @MovieManiaMalayalam അധോലോകത്തിൽ എൻ്റെ വലം കൈ ആയ മാർക്കോയെ നിർണ്ണായക ഘട്ടത്തിൽ... വെടി ഉണ്ടയിൽ നിന്നും രക്ഷിച്ച്....പെട്ടെന്ന് തന്നെ മാർക്കോയെയും അത്ഭുതത്തോടെ നോക്കി നിൽക്കുന്ന പ്രേക്ഷകരെയും നോക്കി.ഒന്ന് കണ്ണിറുക്കി കാണിച്ച്...കൊതിപ്പിച്ചു കടന്നു കളയുന്ന ഒരു വേറെ ലെവൽ കാമിയോ ....... എല്ലാവരും രോമാഞ്ചം കൊണ്ട് പണ്ടാരമടങ്ങി പോകുന്ന സീൻ.. 🔥🔥 എനിക്ക് തോന്നുന്നു മലയാള സിനിമയുടെ സീൻ വീണ്ടും മാറാൻ പോകുന്നു..എന്ന്... 🔥🔥

  • @nices5581
    @nices5581 7 дней назад +2

    കമ്മത് & കമ്മത് - ധനുഷ്

  • @amalraj2329
    @amalraj2329 7 дней назад +5

    Mohanlal in Kayamkulam kochunni and summer in bathlahem ❤

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад

      But avar illelum padam, Poliyanu. Content athalla bro, avaranu best, avar mathrame nallathayi ullu ennanu

    • @BlackPanther-ty4cg
      @BlackPanther-ty4cg 7 дней назад

      Appo kadha parayumpol movie...ath kadha nallathannullo bro...Mammootty pakaram vere arengilum vannalum... nalla movie thanne alle..

    • @kiranprasad328
      @kiranprasad328 7 дней назад

      ​Nivin pauly, jayaram, Sg ഇവരൊക്കെ ആളുകളെ theaterukaliekk എത്തിക്കാൻ പറ്റുന്ന stars അവരുടെ സിനിമകളില്‍ Aarundengilum ഒരു hype Aa padangalkk ഉണ്ടാവും

  • @nourasmuhammed2647
    @nourasmuhammed2647 4 дня назад

    Unexpected aayi verne kanumbo oru feel aan
    Super Sharnayayil Pepe okke petten vanna pole ❤

  • @KaliDasan-hw4fv
    @KaliDasan-hw4fv 7 дней назад +3

    Mamookka in narasimham
    Lalettan in kayakulum kochunni
    Dileepettan in thattaseri kottam❤️

  • @arshaque1993
    @arshaque1993 6 дней назад +1

    DQ - Ann Mariya

  • @sinoysibi8061
    @sinoysibi8061 7 дней назад +10

    പണ്ട് അത് കോമൺ ആയിരുന്നു എന്ന് പറയണം.

  • @vyshak5294
    @vyshak5294 5 дней назад +1

    "Bougainvillea" moviente video... 🙂

  • @musammilkpk6945
    @musammilkpk6945 6 дней назад +2

    കഥപറയുമ്പോൾ remake ചെയ്തിട്ട് മനസിലായിക്ക് ...മമ്മൂട്ടിക്ക് പകരം ആര് വന്നിട്ടും കാര്യമില്ല എന്ന് ...

  • @Find_eX
    @Find_eX 2 дня назад

    koothara ❤

  • @Vermeeliyan
    @Vermeeliyan 7 дней назад +1

    മോഹൻലാൽ in രസം (2015).

  • @asluthevlogger3475
    @asluthevlogger3475 7 дней назад +3

    Dileep in thattasheri koottam...❤

  • @Baddy_Orange
    @Baddy_Orange 3 дня назад

    Lokesh cinematic universe ഓർമ്മവന്നു

  • @BeingAsnu
    @BeingAsnu 6 дней назад

    Anik personally nalla ishtaan Best of Luck movie👍

  • @Prashob2198
    @Prashob2198 7 дней назад +2

    Parava❤ imran 😢

  • @Adilhussain-dw3xq
    @Adilhussain-dw3xq 7 дней назад +4

    Tiger 3yil srk kathiyam istham hrithikroshan

  • @Appus-w8d
    @Appus-w8d 7 дней назад

    👌🏻😍

  • @annna4611
    @annna4611 7 дней назад +1

    Vinay Fort new movie "Family" explain cheyuvo

  • @just_vishal8774
    @just_vishal8774 7 дней назад +1

    ഹൃതിക് റോഷൻ ഇൻ ഡോൺ 2

  • @rahulram8292
    @rahulram8292 7 дней назад +2

    Kamalhaasan in four friends

  • @fanboy8167
    @fanboy8167 7 дней назад +11

    Kayamkulam kochunni.... 🔥🔥🔥

  • @RaiDilShah-vh8qv
    @RaiDilShah-vh8qv 5 дней назад

    Stree 2 Akshy kumar cameo ❤❤❤

  • @Active22923
    @Active22923 5 дней назад +1

    12:44 wrong, After Garudan

  • @jojohn103
    @jojohn103 3 дня назад

    മലയാളം മൂവി queen ൽ.. ലാലേട്ടൻ സോങ് ഒരു cameo അല്ലേ 😂😂??

  • @shineshibu4281
    @shineshibu4281 7 дней назад

    Sallu bhai in Pathaan🔥👌

  • @sinoysibi8061
    @sinoysibi8061 7 дней назад +1

    Best of luck il prebhu ulla karym മറന്നോ

  • @ABINSIBY90
    @ABINSIBY90 6 дней назад

    മലയാള സിനിമയിലെ ഏറ്റവും മികച്ച ഗസ്റ്റ് റോൾ സമ്മർ ഇൻ ബെത്ലെഹെമിലെ മോഹൻലാലിന്റെ നിരഞ്ജനാണു

    • @praveenana2757
      @praveenana2757 4 дня назад

      നരസിംഹം...മമ്മൂക്ക

  • @anshadzamann
    @anshadzamann 6 дней назад

    Dq❤

  • @abreinkuriakose2030
    @abreinkuriakose2030 7 дней назад +4

    Pathinettam padi, kuthara....polle padaghal njan kandatha...enike athu oru average padamayi thonittilla... pathinettam padi njan theatre poyi kanda cinema aane...randu cinemayille story-il ithuvare illatha uniqueness thonithunde...

  • @ananthuma2022
    @ananthuma2022 6 дней назад

    Koothara Nala comedy padam anu ❤

  • @MiniBiju-y2t
    @MiniBiju-y2t 5 дней назад

    18am padi adipoli movie aanu

  • @SuniljithuSuniljithu
    @SuniljithuSuniljithu 2 дня назад

    Rolex 5 min💥

  • @ratheeshchandran4849
    @ratheeshchandran4849 7 дней назад +1

    Kamal Hassan in the movie 4 Friends

  • @manumanoharan8417
    @manumanoharan8417 6 дней назад

    Cameo Star Akkumo Mammootty ne😂😂😂

  • @S10-m5f
    @S10-m5f 6 дней назад

    Rolex vannit hitt aayathin shesham aan ee oru parupadi thudangiyath climax il oru cameo ennit baaki 2nd part il parayam😂😂

  • @Dggg-e5g
    @Dggg-e5g 7 дней назад

    Mammootty nadkpolnnmarr 🐐

  • @saajijellu5076
    @saajijellu5076 7 дней назад +3

    Kayamkulam kochunni
    Entha parayaathe
    Mohanlal as ittikkara pakki

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +1

      But Mohanlal illathe thanne aa padam poliyanu, Aa timil Nivin pauly hit adichu nilkkuvalle? So mohanlal illelum aa padam ok anu.
      Content athalla bro. Cameo ulla aal vanna kondanu athren vijayam, athrem aalu keriya ennanu

    • @saajijellu5076
      @saajijellu5076 6 дней назад

      @MovieManiaMalayalam
      But I think aa film hype indayrnn.. atrakkum gambheera film aayrnnilla.. and nivin Pauli yude action scenes um atra work aayilla.. aa film hype noth nila nirthiyad Mohanlal performance aanu . Enik angane thonni.. pinne Njan bro alla Sis aanu 😂

  • @SanthoshSanthosh-wo4td
    @SanthoshSanthosh-wo4td 7 дней назад +2

    എടാ ഇത്തിക്കരപ്പക്കി എവിടെ

  • @SanthoshSanthosh-wo4td
    @SanthoshSanthosh-wo4td 7 дней назад +1

    ഇതിൽ കായംകുളം കൊച്ചുണ്ണി മൂവി ഇല്ലല്ലോ

    • @SanthoshSanthosh-wo4td
      @SanthoshSanthosh-wo4td 7 дней назад

      പറയാത്തതാണോ അതോ വിഴുങ്ങിയതാണോ

  • @aju2247
    @aju2247 6 дней назад +1

    10:16 movie yil mammooti abinayikkaan 1 roopa polum vaagitillaa

  • @Olivia-ph2wh
    @Olivia-ph2wh 6 дней назад

    but best of luck nalla fun ann ann

  • @srijinmp5405
    @srijinmp5405 6 дней назад

    തനിക്ക് തോന്നുന്നത് അപ്പാടെ വിളമ്പുക അല്ല വേണ്ടത്. ചില കര്യങ്ങൾ ചോദിച്ച് മനസ്സിലാക്കി പറയണം. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കുക.

  • @Active22923
    @Active22923 5 дней назад

    ലാലപ്പൻ്റെ അണ്ണാക്കിൽ 🤣😅🤣

  • @muhammadfayis7405
    @muhammadfayis7405 6 дней назад

    Pulival kalyanam manavalan&cochin haneefa📈📈

  • @SreeHari-h6b
    @SreeHari-h6b 7 дней назад +7

    notebook film suresh gopi

  • @ilayathalapathy-q6g
    @ilayathalapathy-q6g 5 дней назад +1

    10:08 ഇക്ക spacil നിക്കുന്ന photo പുറകിൽ നക്ഷത്രവും ഒണ്ട്

  • @viveknarayanan5087
    @viveknarayanan5087 7 дней назад +3

    Karthi in kanguva...🔥🔥🔥

  • @visakchandran2383
    @visakchandran2383 7 дней назад

    Kochunni???

  • @bilahariprabhath2109
    @bilahariprabhath2109 3 дня назад

    Ozler nala film thane anu bro plotum kolam avr cheytha research nalonm kastapetit ond aa team😌

  • @TijoDevasia-m6c
    @TijoDevasia-m6c 4 дня назад

    Anmary kalippilanu vittupoye

  • @appuzvloger2715
    @appuzvloger2715 7 дней назад +1

    Jailer

  • @rolzsaji1843
    @rolzsaji1843 7 дней назад +1

    കായംകുളം കൊച്ചുണ്ണി mohanlal നെ vech alle promotion nadathiye

  • @vijoywilsonp6417
    @vijoywilsonp6417 7 дней назад +2

    ഇതിക്കര പക്കി എങ്ങനെ miss ആയടോ???

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +2

      Miss ayathalla. Aa character illathe thanne padam, poliyayittanu thonniye.
      Baki patanjathile characters ozhivakkiyal padathil pinne onnum illa ennu thonnum.👍
      Edit: like Mohanlal in Jailer, mohanlal illelum padathil rajini ullathukondalle aalukal ticket edukkunne

    • @vijoywilsonp6417
      @vijoywilsonp6417 7 дней назад +1

      @MovieManiaMalayalam എനിക്ക് അങ്ങനെ തോന്നിയില്ല... ലാലേട്ടൻ വന്നത് കൊണ്ടാണ് അതിനു peak കിട്ടിയത്... അല്ലെങ്കിൽ ഒരു avg ലെവലിൽ ആയിരുന്നു അത് പോയിരുന്നത്...

  • @malludancefusion
    @malludancefusion 7 дней назад +1

    Vettayan fahad

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад +2

      Fahad allallo, Rajini thanne alle padathinu aale kayattunne

    • @malludancefusion
      @malludancefusion 6 дней назад

      @@MovieManiaMalayalam nik a padathil fahad ahnu positive ayi thonniye panna padam

  • @muhammedshanij9202
    @muhammedshanij9202 6 дней назад

    Kayamkulam kochunni

  • @sankarkrishnan407
    @sankarkrishnan407 7 дней назад

    Surya in Vikram

    • @MovieManiaMalayalam
      @MovieManiaMalayalam  7 дней назад

      അത് ഇതിൽ കൂട്ടാൻ പറ്റില്ല.
      സൂര്യ വന്ന കൊണ്ടല്ല പടം ഹിറ്റ്‌ ആയെ. അല്ലേലും കമൽ പടം, lcu എല്ലാം കൊണ്ട് തന്നെ ആളുകൾ കയറും

  • @gokulragkp4523
    @gokulragkp4523 7 дней назад +2

    Asif Ali guest role വന്ന ആ സിനിമ blockbuster ആ 😂🔥

  • @ershadpochayil6528
    @ershadpochayil6528 7 дней назад +2

    Koothara average onnum alla utter flop

  • @RafuRaf-s5q
    @RafuRaf-s5q 6 дней назад

    Enthanu saji

  • @SoneyKS
    @SoneyKS 6 дней назад

    18-)0 പാടി നല്ല മൂവി ആണ്

  • @abhinavn.kalangot1351
    @abhinavn.kalangot1351 7 дней назад

    Ann mariya kalipilanu

  • @syamramakrishnan6167
    @syamramakrishnan6167 7 дней назад

    വായ്താളം കുറച്ചാൽ നന്ന്...

  • @CS-sh5yq
    @CS-sh5yq 6 дней назад

    konach konach valich neettalle
    make it short..
    ninta kona kekkaan vayya😠😠

  • @sinoysibi8061
    @sinoysibi8061 7 дней назад +1

    But Ozler average hit avan karanam Mammootty an.