വിദേശത്തു നിന്നും ഒരു സുന്ദരി പഴം ഇനി നമ്മുടെ നാട്ടിലും വിളയും..😋 Gac Fruit in Kerala

Поделиться
HTML-код
  • Опубликовано: 7 сен 2024
  • വിദേശത്തു നിന്നും ഒരു സുന്ദരി പഴം ഇനി നമ്മുടെ കേരളത്തിലും വിളയും..
    #harishthali #GacFruit
    Contact no : Josaph 90489 68259
    ഈ ചാനലിൽ ഇത്‌വരെ നിങ്ങൾ കണ്ടിട്ടുള്ളത്‌ പോലെ നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും.അല്ലേ?! അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അവരെ ലോകത്തിനു മുമ്പിൽ പരിചയപ്പെടുത്താൻ ഞങ്ങളെ അറിയിക്കൂ...
    നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ച്‌ അവരെ പുറംലോകത്തേക്ക് കൊണ്ടുവരാം.🥰
    My no : +91 95622 88111
    Follow Us on -
    My First Channel : / harishhangoutvlogs
    MY Vlog Channel : / harishthali
    INSTAGRAM : / harishthali
    FACEBOOK : / harishhangoutvlogs
    Thanks For Visit Have Fun

Комментарии • 184

  • @moosakt9154
    @moosakt9154 2 года назад +25

    പഴുത്ത പാവക്ക വിത്ത് പോലെ നിറത്തിലും രൂപത്തിലും. അടിപൊളി രുചി അനുഭവിച്ചറിയണം😋😋😍

  • @sajithappy1067
    @sajithappy1067 2 года назад +15

    കാണാൻ തന്നെ എന്തൊരു ഭംഗി ❤💕, പേര് കേ ട്ടിട്ടുണ്ടെങ്കിലും ഈ പഴം കാണുന്നത് ഇപ്പോഴാണ്.ഹാരിഷ് ഭായ്ക്ക് അതിനും കൂടി ഒരു താങ്ക്സ് 👍

  • @KADUKUMANIONE
    @KADUKUMANIONE 2 года назад +9

    300K congratz.. Gac fruit kollam adhyam ആയി കാണുകയാണ് വെറൈറ്റി ആണല്ലോ...

  • @user-do7xr4ut2b
    @user-do7xr4ut2b 11 месяцев назад +1

    എന്തു ഭംഗി ആണ് അടിപൊളി 👍ഹാരിഷ് സൂപ്പർ വീഡിയോ 👍

  • @naturesvegrecipes
    @naturesvegrecipes Год назад

    ജ്യൂസ്‌ കാണാൻ തന്നെ എന്തൊരു ഭംഗിയാ 💚💕. പാവക്കയുടെ വിത്ത് പോലുണ്ട് 💚. ഉഗ്രൻ വീഡിയോ 💚👌

  • @indianarmyuyir4312
    @indianarmyuyir4312 2 года назад +13

    ചേട്ടാ.... എനിക്ക് ചേട്ടന്റെ videos വളരെ ഇഷ്ടമാണ്. കാരണം, ചേട്ടന്റെ videos എല്ലാം verity ആണ്🥰🥰😘😘

    • @indianarmyuyir4312
      @indianarmyuyir4312 2 года назад +1

      ചേട്ടന്റെ അവതരണം അടിപൊളി ആണ് 🔥🔥❤️❤️❤️

    • @HarishThali
      @HarishThali  2 года назад +1

      ❤️

  • @saraswathysaraswathy5222
    @saraswathysaraswathy5222 Год назад +1

    എരുവോ പുളിയോ മധുരോ ഇല്ല അപ്പൊ പിന്നെ കയ്പ്പ് അപ്പൊ പാവക്ക തന്നെ കൊള്ളാം നല്ല ഭംഗി ഒണ്ട്

  • @rathnavallyvaliyaparambil8196
    @rathnavallyvaliyaparambil8196 2 года назад +2

    ഈ പഴം കൊള്ളമല്ലോ ആദ്യമായി കാണുകയാണ് 👏👏👏👏👏

  • @Linsonmathews
    @Linsonmathews 2 года назад +12

    300k ആശംസകൾ ❣️❣️❣️
    Gac fruit 😍 അടിപൊളി 👌👌👌

    • @HarishThali
      @HarishThali  2 года назад

      🥰🥰🔥

    • @SId-gb1qr
      @SId-gb1qr 2 года назад

      @@HarishThali give all viewers free Gac fruit seeds on 300k celebration

  • @antonykadavil3016
    @antonykadavil3016 2 года назад +3

    A close relative of our Bitter gourd ("Pavakka") of the same family Cucurbitaceae and its scientific name is Momordica cochinchinesis Spreng. (" Madhurappavaikka"). English names are Chinese Cucumber, Spiny bitter-cucumber, Chinese bitter-cucumber, Gac fruit , Baby Jackfruit, Spiny Bitter Gourd, Sweet Gourd, or Cochinchin Gourd.• Hindi: ककुर Kakur.

  • @user-oh3pr6dj9n
    @user-oh3pr6dj9n 5 месяцев назад +1

    സൂപ്പർ Rubiya nk u tobr

  • @testo_beast
    @testo_beast 2 года назад +1

    Pazham kaanan super aan adipoliii colour. Pinne taste nthayitikkum ennu ningade expression kandappo manassilayi . Eakathesam pazhutha pavakkka pole aanennu thonnunnu

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 2 года назад +4

    *നല്ല Colour...* 😍🔥

  • @shershasayedmohd341
    @shershasayedmohd341 2 года назад +3

    പാവക്ക കുരുവിൻ്റെ ആകൃതി ഉണ്ട് വിത്തിന്

  • @mathewkalayilparampil3438
    @mathewkalayilparampil3438 2 года назад

    Very good explanation of fruit.Iam interested to plant this fruit tree .

  • @bibinthampy1599
    @bibinthampy1599 2 года назад

    Nammude keralam tropical area aanu.. Appon exotic fruits kal ellam valaruvan ulla kalavashta mannu ellam undu.. Advanathinte kuravu matramae ullu.

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    Congrats 300k 😍💛♥️💫👍

  • @bijumaya8998
    @bijumaya8998 2 года назад

    ഹരീഷ് ചേട്ടാ സൂപ്പർ വീഡിയോ അടിപൊളി ഫ്രൂട്സ്

  • @ckdrama3684
    @ckdrama3684 2 года назад +1

    300k Congraz🥳✨️🎉🎊

  • @niyaz_nizz
    @niyaz_nizz 2 года назад +2

    300k aaayi 🌝❤️ congratulations 🎉🎁

  • @woohhhhhhhhhm
    @woohhhhhhhhhm 2 года назад +1

    1M അടിച്ചു 🤩⚡️😘💥

  • @universalrp6300
    @universalrp6300 2 года назад +2

    ഇതുപോലെ പല പഴങ്ങളും വന്നു പോയി,,,1000,,2000 എന്നൊക്കെ പറയും കുറച്ചു കൂടുതൽ കൃഷി ചെയ്താൽ എല്ലാം തീരും 😂😂😂നുമ്മ കുറെ കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട്... മാങ്ങോസ്റ്റിൻ,, റംബൂട്ടാൻ,, ഡ്രാഗൻ ഫ്രൂട്ട്,, അങ്ങിനെ പലതും 😂

  • @hanimon2595
    @hanimon2595 2 года назад +1

    300k ആശംസകൾ

  • @Rishad_Cherur
    @Rishad_Cherur 2 года назад +1

    വീഡിയോ ക്ലാരിറ്റി കൂടിയാൽ ഒന്നൂടെ പൊളിക്കും 🤍

  • @earth-sv5wd
    @earth-sv5wd 2 года назад +1

    Congrats for 300k🎉🎉

  • @blackyt27
    @blackyt27 2 года назад +2

    Super video ❤️💥

  • @rehinm
    @rehinm 2 года назад

    Avatharanam....superb,,

  • @yasiruppala4957
    @yasiruppala4957 2 года назад

    Ikka njigalude video kannumbo nnalla rasa ❤️❤️

  • @Kiran-mg4su
    @Kiran-mg4su 2 года назад +1

    Nalla channel

  • @madhavanjeevanjeevan3238
    @madhavanjeevanjeevan3238 2 года назад

    ഇത്രക്ക് പറയാൻ എന്താണ്? ചക്കയും മംഗോയും എന്ത് രുചിയാണ്..

  • @shibinn5853
    @shibinn5853 2 года назад +1

    Vithukal kittan margam undo bro ?

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 2 года назад

    ആദ്യമായി കാണുകയാണ്. ഹരീഷ് ഭായ്ക്ക് അഭിനന്ദനങ്ങൾ 👍🙏❤️❤️❤️
    വിത്ത് കിട്ടുമോ?🙏

  • @Dileepdilu2255
    @Dileepdilu2255 2 года назад +1

    സൂപ്പർ

  • @razekrazek9259
    @razekrazek9259 2 года назад +1

    അസ്സലാമുഅലൈക്കും 👍👍👍👌👌🌹

  • @ajinachankunju6807
    @ajinachankunju6807 2 года назад +1

    ഇതിന്റെ തൈ കിട്ടുമോ എങ്ങനെ ആണ് ഇത് നടുന്നത് എത്ര രൂപ വരും ഇതിന്റ തൈ.

  • @shinogodlookonlyyourfaith3510
    @shinogodlookonlyyourfaith3510 2 года назад

    Nmude chakka atree use olla vere fruit ondoo

  • @muhammedtech8636
    @muhammedtech8636 2 года назад

    Congratulations Harish bro 300k sub 👏👏💥

  • @abudurahmanabudurahmanabud7553
    @abudurahmanabudurahmanabud7553 2 года назад

    ഫാഷൻഫ്രൂട്ട് കാലം കഴിയുന്നു. വിയറ്റ്നാം ഫ്രൂട്സ്. പെട്ടെന്ന്. നമ്മെ തേടിയെത്തും

  • @SSSSFamily7486
    @SSSSFamily7486 2 года назад

    Pulp kond kesaribaath undakaam

  • @naseeraazees3966
    @naseeraazees3966 Год назад

    Supet

  • @abdurassack5654
    @abdurassack5654 2 года назад +2

    വിത്ത് / വേര് പിടിച്ച കമ്പ് കിട്ടുമോ

  • @LatheefMangalore
    @LatheefMangalore 2 года назад

    Pavakkayudu oru category thonn

  • @susanpalathra7646
    @susanpalathra7646 Год назад +1

    വിത്ത് കൊറിയർ അയച്ചു തരാമോ?

  • @Vfoodie1995
    @Vfoodie1995 2 года назад +1

    Powli powli 👍

  • @abhilashak2940
    @abhilashak2940 Год назад

    അതേ 🙏🙏

  • @shoukathali9374
    @shoukathali9374 2 года назад +1

    ഇദിന്റെവിത്ത് അല്ലങ്കിൽ കിഴങ്ങ് കിട്ടുമോ

  • @elizabethsimpson1549
    @elizabethsimpson1549 2 года назад

    Can l buy some seeds please

  • @firoskoorad3158
    @firoskoorad3158 Месяц назад

    Poovittu but kaya pidikkunnilla

  • @kishore473
    @kishore473 2 года назад +1

    Chatta 300k celebration ella congratulation for 300k

  • @rajeshr331
    @rajeshr331 Год назад

    Antahouseleundsalaaveda

  • @Ncrafts
    @Ncrafts 2 года назад +1

    Congratulations 300k 👏🎉👏

  • @abdullatheeflatheef4117
    @abdullatheeflatheef4117 2 года назад

    Pazhathinte vith kttumo

  • @saleemmanipuramsaleemmanip730
    @saleemmanipuramsaleemmanip730 10 месяцев назад

    Seed kitumo

  • @mollypaul6888
    @mollypaul6888 2 года назад

    Can you give seeds

  • @riswanarizu5313
    @riswanarizu5313 2 года назад

    Kayippakkante model Ann alle

  • @arjun7884
    @arjun7884 2 года назад +2

    വീട്ടിൽ ഗാഗിന്റെ വിത്തുവാങ്ങി നട്ടു. 3 വിത്ത് പിടിച്ച് വള്ളിയായി വളർന്നു. ഇപ്പോൾ female flower മാത്രമേ ഇട്ടിട്ടുള്ളൂ. കായ്ഫലം കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ? മലപ്പുറം തിരുർ ആണ് സ്ഥലം.

    • @Abdumtl
      @Abdumtl 2 года назад +2

      അത് ആൺ വിത്ത് ആണ്. അത് കൊണ്ടാണ്

    • @alanpmathew3163
      @alanpmathew3163 2 года назад +1

      വിത്ത് കിട്ടുന്നത് എവിടുന്നാണ് ... ?

    • @arjun7884
      @arjun7884 2 года назад

      @@alanpmathew3163 അങ്കമാലിയിൽ ജോജോ എന്ന ചേട്ടൻ അയച്ചു തന്നതാണ്. ഏകദേശം 7 മാസംകൊണ്ട് പൂവിട്ടു. 6 വിത്തിനു 300 രൂപ ആയിരുന്നു.

    • @shoukathali9374
      @shoukathali9374 2 года назад

      വിത്ത്കിട്ടുമോ

    • @antonyyoutubb
      @antonyyoutubb 2 года назад +1

      @Arjun
      Can you please share Jojo Angamaly contact no ? Where is his correct place in Angamaly ?

  • @shithinkuttappy5205
    @shithinkuttappy5205 2 года назад +1

    കയ്പ്പക്ക യുടെ വിത്ത് പോലെ ഉണ്ട് ,കയ്പ്പക്ക പഴുത്താലും ഇതുപോലെ തന്നെ

  • @shifamolshifampl2435
    @shifamolshifampl2435 10 месяцев назад

    എന്റെ കൈയിൽ പൈസ ഇല്ല എനിക്കി കൃഷി ചെയ്യാൻ താല്പര്യമുണ്ട് പ്ലീസ് ചേട്ടാ ഒരു പഴം തരുമോ

    • @umamurali2192
      @umamurali2192 5 месяцев назад

      😂😂😂😂😂😂😂

  • @johnsonmathews5135
    @johnsonmathews5135 Год назад

    ഇതിന്റെ market എവിടെ

  • @akphotogaphi1515
    @akphotogaphi1515 2 года назад +1

    300 k soon

  • @susanpalathra7646
    @susanpalathra7646 Год назад

    ഇല പാഷൻഫ്രൂട്ടിന്റെപോലെ

  • @anithareghuraj748
    @anithareghuraj748 2 года назад +1

    വിത്ത് kittumo

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +1

    300k❤

  • @shanu2364
    @shanu2364 2 года назад

    Kothiyakunnu.

  • @Azz0101
    @Azz0101 2 года назад

    Seed kittumo kodukunundo

  • @suharafaisal6871
    @suharafaisal6871 2 года назад +1

    300 k coming soon php 😊

  • @Leo10........
    @Leo10........ 2 года назад +5

    ഇതിന്റെ വിത്ത് കിട്ടുമോ

  • @m72venomgamingyt34
    @m72venomgamingyt34 2 года назад

    Seed taran pattuo plz reply

  • @muneerfmmunna6042
    @muneerfmmunna6042 2 года назад

    Kaanaaan nalla bangi

  • @jintotp6105
    @jintotp6105 2 года назад

    ഇത് പാവലിന്റെ ഇനത്തിൽ പെട്ടത് ആണെന്ന് തോന്നുന്നു. കാരണം പാവലിന്റ പഴവും വിത്തും ഇതുപോലെ തന്നെ പിന്നെ പുറമെ രണ്ടിനും മുള്ളുകളും ഉണ്ട് ചെറിയ വ്യത്യാസം മാത്രം 😃😃👍🏻👍🏻 സംഭവം കാണാൻ നല്ല രസമുണ്ട് 😍

  • @isllive8618
    @isllive8618 2 года назад +1

    Poli

  • @kalakrishnansantheepanam5248
    @kalakrishnansantheepanam5248 2 года назад

    Ithinte vithu kittumoo

  • @mthasneem6351
    @mthasneem6351 2 года назад

    300k.🔥🔥💪👍

  • @moideenkuttyp4448
    @moideenkuttyp4448 2 года назад

    Vallikku varu pidippikkan pattilla

  • @appi1041
    @appi1041 2 года назад

    ഈ ചെടി കുഴിച്ചു വെക്കുന്നതിലും നല്ലത് ഒരു തടം പാവലോ kovalo ഇടുന്നതാണ്

  • @fathimathsafreena6120
    @fathimathsafreena6120 2 года назад

    Yenik.weamallo..yeik.chedikittumo

  • @malappuramvlogbyrifa1085
    @malappuramvlogbyrifa1085 2 года назад

    Vith കിട്ടോ. ഇതിന്റെ പേര് എന്താണ്

  • @Rockseller123
    @Rockseller123 2 года назад +1

    ഈ ഫ്രൂട്ട് പാവയ്ക്കയുടെ കുടുംബത്തിൽ പെട്ടതാണോ

  • @6wheellovers846
    @6wheellovers846 2 года назад

    First viewer

  • @aboobakkarbest5555
    @aboobakkarbest5555 2 года назад

    ടേസ്റ്റ് കൂടി ജ്യൂസ് കുടിക്കാൻ പറ്റിയില്ല അല്ലേ

  • @wisdom-y1g
    @wisdom-y1g 2 года назад +1

    ഇതിന്റെ പേര് എന്താ

  • @harisniramaruthoor9309
    @harisniramaruthoor9309 2 года назад

    പഴുത്ത പാവക്കയോട് സാമ്യം

  • @vineethaabraham4803
    @vineethaabraham4803 2 года назад +1

    ഈ വിത്ത് ഉള്ള വീട്ടിലെ ചേട്ടൻ്റെ number തരുമോ

  • @suneeshms4251
    @suneeshms4251 2 года назад

    അതെ.......😜

  • @shiroli5441
    @shiroli5441 2 года назад

    ചേട്ടാ വിത്ത് അയച്ചു തരുമോ.? Njan kazhikode

  • @dodges7325
    @dodges7325 2 года назад

    Eth pavakka alley

  • @shamnad.nshamnad.n3769
    @shamnad.nshamnad.n3769 2 года назад

    Chetta vithu kittumo

  • @luttappifromkerala
    @luttappifromkerala 2 года назад

    ഇലാമ പഴം

  • @Yogaworld5578
    @Yogaworld5578 Год назад

    കയ്പ് രുചി കാരണം 😃😃😃 ജ്യൂസ്‌ കുടിച്ചില്ല 😃😃

  • @anshidsinan8722
    @anshidsinan8722 2 года назад +2

    ഇതിന്റെ വിത്ത് കിട്ടാൻ വല്ല മാർഗവും ഉണ്ടോ

  • @thanujajames9040
    @thanujajames9040 2 года назад

    ഇതു ശെരിക്കും ഏതോ രാജ്യത്തുള്ള പാവയ്ക്കാ ആയിരിക്കും

  • @anooppr6052
    @anooppr6052 2 года назад

    ചേട്ടാ ചേട്ടന് യൗവ്വനം വേണ്ടെ ചേട്ടൻ കുടിച്ചില്ലല്ലോ

  • @vazhikatti968
    @vazhikatti968 2 года назад +1

    ഇറ്റാലിയൻ പാവക്ക

  • @mallikasreelakam5508
    @mallikasreelakam5508 2 года назад

    Bithi ayachi tharumo

  • @jeminijemini6934
    @jeminijemini6934 2 года назад +1

    ❤️❤️❤️❤️❤️❤️

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад

    നല്ല പോസ്റ്റ്
    ആശംസകൾ

  • @gamingjappuzz5806
    @gamingjappuzz5806 2 года назад +1

    🔥🔥🔥🔥🔥❤❤❤❤

  • @naserovov9390
    @naserovov9390 2 года назад +1

    ഇത് ബംഗാദേഷു പച്ചക്കറി ആയി ഗൾഫിൽ കിട്ടുന്നുണ്ട്

  • @ummuhabeeba4017
    @ummuhabeeba4017 2 года назад

    Bro 😁hi

  • @Greenshock
    @Greenshock 2 года назад

    🙂🙂🙂🙂