Ottaykku. ഒറ്റയ്ക്ക്. Sugathakumari teacher. Beena Menon

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 349

  • @haseebhasin3915
    @haseebhasin3915 3 года назад +171

    ടീച്ചർ ഈ ലോകം വിട്ട് പോയതിന് ശേഷം ആ മാധൂര്യമേറിയ ശബ്ദം കേൾക്കാൻ വന്ന ആരേലുമുണ്ടോ 🥀

  • @aswathyrajesh2120
    @aswathyrajesh2120 3 года назад +34

    ഒറ്റക്ക്
    Lyrics
    ഒറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
    കുറ്റിരുട്ടിൽ, കൊടുങ്കാട്ടി,ലെന്റേതാകു-
    മൊറ്റമരത്തിൻ ചുവട്ടിൽ, പുറകിലൂ-
    ടെത്തുന്ന പാമ്പിനെ,ക്കാട്ടാളനെ,ബ്ഭയം
    ചെറ്റുമില്ലാതെ,യുറക്കെക്കരയാതെ-
    യൊറ്റയ്ക്കിരിക്കാൻ പഠിച്ചു കഴിഞ്ഞു ഞാൻ
    ഒറ്റയ്ക്കിതിലേ നടക്കാൻ പഠിച്ചു ഞാൻ,
    ശക്തമാം നിൻവലം കയ്യിൽ പിടിക്കാതെ,
    ദുർഘടമീ വഴിത്താരയിലൂടവേ,
    ലക്ഷ്യമില്ലാതെ, കുനിഞ്ഞ ശിരസ്സുമായ്,
    ഒറ്റയ്ക്കു പോകാൻ പഠിച്ചു കഴിഞ്ഞു ഞാൻ
    ഒറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
    ഒപ്പം ചിരിച്ചു കൊണ്ടേറ്റു പാടാൻ കൂട്ടി-
    നാരുമില്ലാതെയാർക്കും വേണ്ടിയല്ലാതെ-
    യേതോ ബധിരത തൻ മുന്നിലേകമാം
    ശബ്ദമായ് നിന്നു, വിറയ്ക്കാത്ത കണ്ഠമാർ-
    ന്നൊറ്റയ്ക്കു പാടാൻ പഠിച്ചു കഴിഞ്ഞു ഞാൻ
    ഒറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ,
    സ്വപ്നങ്ങളില്ലാതെ, കണ്ണുനീരില്ലാതെ-
    യർദ്ധരാത്രിക്കു നടുങ്ങിയുണർന്നു നിൻ
    ഹസ്തമുപധാനമാക്കാതെ, തോഴനാ-
    മൊറ്റയുറക്കഗുളികതൻ ചുംബന
    മുദ്രയെൻ ചുട്ട നെറുകയിലേറ്റു കൊ-
    ണ്ടൊറ്റയ്ക്കുറങ്ങാൻ പഠിച്ചു കഴിഞ്ഞു ഞാൻ
    ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ,
    ചുറ്റിലും രോദനമില്ലാതെ, നിൻ മടി-
    ത്തട്ടിലല്ലാതെ, നിൻ പൊന്നു കയ്യാലെയൊ-
    രിറ്റു ജലം നുകരാതെ, നിൻ കണ്ണിലെൻ
    ദൃഷ്ടി ചേർക്കാതെ, ഹാ! യാത്ര ചോദിക്കാതെ,
    ഒറ്റയ്ക്കു വീണു മരിക്കാൻ പഠിച്ചു ഞാൻ.

  • @vpsafvan8
    @vpsafvan8 3 года назад +24

    *രാത്രി മഴ പെയ്തു തോർന്നു...*
    *പ്രണാമം സുഗത കുമാരി...ടീച്ചർ* 🌹🌹😔😔

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @vijithabalu5182
    @vijithabalu5182 3 года назад +43

    കേൾക്കുമ്പോൾ ഇതിലെ കഥാപാത്രം ഞാൻ ആണെന്ന് എനിക്ക് തോന്നുന്നു .......കണ്ണടച്ച് കേൾക്കുമ്പോൾ ..ho ..feelingsssss പൊളി 👌👌👌👌

  • @65sudhilal39
    @65sudhilal39 3 года назад +37

    പ്രകൃതിയുടെ പ്രണയിനി ആയ ടീച്ചർ മൺ മറഞ്ഞു 🌹🌹

    • @nrmalab7941
      @nrmalab7941 3 года назад +3

      Pranam teacher.0mshanthi 🙏🙏🙏❤

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @krishnankuttypakarath6
    @krishnankuttypakarath6 3 года назад +17

    ടീച്ചറുടെ ഓർമകൾക്കു മുൻപിൽ പ്രണാമം. രണ്ടു തുള്ളി കണ്ണുനീരും. പാടിയ ബീനാ മേനോന് കൂപ്പുകൈ.🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +2

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

    • @beenamenon8731
      @beenamenon8731 3 года назад +2

      ഒരുപാട് നന്ദി സർ🙏🙏

    • @hasbivlog3082
      @hasbivlog3082 Год назад

      🙏🙏🙏🤦‍♀️

  • @anaswara9092
    @anaswara9092 3 года назад +9

    മരണമില്ലാത്ത കവിതകളുടെ രാജകുമാരിക്ക് ആദരാഞ്ജലികൾ🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @beenamenon8731
    @beenamenon8731 2 года назад +7

    എന്റെ ഈ കവിതയ്ക്ക് ഇപ്പോഴും നൽകുന്ന പ്രിയപ്പെട്ടവരുടെ സ്നേഹത്തിന് ഒരായിരം നന്ദി ❤️🙏

    • @amritajyothichannel2131
      @amritajyothichannel2131  2 года назад +1

      Congratulations Beenaji..
      Best wishes for your forth coming projects..

    • @beenamenon8731
      @beenamenon8731 2 года назад

      😊🙏

    • @AnilKumar-wv3ut
      @AnilKumar-wv3ut Год назад

      @@beenamenon8731
      Mam നിങ്ങളാണോ
      U tubil എന്നെ പരിചയപ്പെട്ട
      BennaM

  • @jobelambrose5388
    @jobelambrose5388 Год назад +2

    നല്ല കവിത നല്ല ആലാപനം 👍👍❤

  • @muralitg2210
    @muralitg2210 2 года назад +3

    ടീച്ചറുടെ ഓർമ്മകൾ എന്നും അനശ്വരം. പ്രണാമം. 🙏🙏🙏.
    ആലാപന സൗകുമാര്യം ബീനാ മേനോന്നു.ഹൃദയത്തിന്റെ ഭാഷയിൽ ആശംസകൾ. 🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹.

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by

  • @detha2168
    @detha2168 3 года назад +9

    വളരെ ഹൃദയസ്പർശിയായ കവിത 🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @sathit9241
    @sathit9241 3 года назад +2

    പ്രവാചകരുടെ ദീർഘദർശനം യഥാർത്ഥ കവിത്വഗുണം...ഈകവിത ചിന്താത്മകം...എല്ലാ കവിതകളും എനിക്ക് പ്രിയമുള്ളത്.ആലാപനം ഹൃദയത്തിൽ തട്ടുന്നതും.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. For more poems please click the link.
      #amritajyothikavithakal: ruclips.net/p/PLd2XEiX_Xu6BC6fn2mIQfc0yu_WLFevUn

  • @SunilMathew-wm8zw
    @SunilMathew-wm8zw 11 дней назад +1

    Super aunty❤❤

  • @manojkumarmadhavan9475
    @manojkumarmadhavan9475 Год назад +1

    മനോഹരം.. ആലാപനം 👍👍👍

  • @jyothysuresh6237
    @jyothysuresh6237 3 года назад +5

    Super kavitha.
    🙏🙏🙏👌👌♥️

  • @sajeevankannurkuttiattoor3592
    @sajeevankannurkuttiattoor3592 3 года назад +2

    സത്യം....എന്താ രസം കേൾക്കാൻ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

    • @beenamenon8731
      @beenamenon8731 3 года назад

      നന്ദി സർ🙏🙏

  • @AsokanKamala
    @AsokanKamala Год назад +1

    Super kavitha

  • @apriyasathyangaldrnairbmr9449
    @apriyasathyangaldrnairbmr9449 4 года назад +3

    ഹാ ഹാ എത്ര മനോഹരം!
    കവിതയുടെ ആത്മാവുൾക്കൊണ്ട്
    ചൊല്ലി. ശബ്ദം വളരെ വിദഗ്ധമായി ഉപയോജിചിരിക്കുന്നു.അഭിനന്ദനങ്ങൾ

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +3

    Ammakku pranamam 🌹

  • @sudhirnair2458
    @sudhirnair2458 4 года назад +3

    കവയിത്രി അർത്ഥമാക്കിയത് ശ്രോതാക്കളോടു സംവദിക്കുന്ന ഭാവാത്മക ആലാപനം അഭിനന്ദനങ്ങൾ

  • @beenamenon8731
    @beenamenon8731 3 года назад +11

    ഒരുപാട് സ്നേഹം.... പ്രിയപ്പെട്ടവരോട്......🙏🙏🙏🙏🙏🙏🙏

  • @mydreams2305
    @mydreams2305 Год назад +1

    ഞാൻ ഈ കവിത പാടിയപ്പോൾ എനിക്ക് കിട്ടി ❤️❤️❤️ 😄😄😄 👍🏻👍🏻👍🏻

  • @minikuttys5591
    @minikuttys5591 3 года назад +2

    Kavithaum Alapana youm super 👌

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html
      #amritajyothikavithakal: ruclips.net/p/PLd2XEiX_Xu6BC6fn2mIQfc0yu_WLFevUn

  • @Wint234
    @Wint234 3 года назад +2

    ഒറ്റപെട്ടു പോയവന്റെ ചിന്തകളിൽ നോവിന്റെ തരംഗം തീർക്കുന്ന കവിത

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

    • @beenamenon8731
      @beenamenon8731 3 года назад

      🙏🙏

  • @girijaunni1965
    @girijaunni1965 Год назад

    ഹൃദയം തൊടുന്ന കവിത.. ഹൃദയത്തിൽ തൊട്ടുള്ള ആലാപനം.❤️. ടീച്ചർക്ക്‌ പ്രണാമം 🙏🙏🙏🙏

  • @saraswathysarayu
    @saraswathysarayu 3 года назад +2

    കവിത പോലെ അവസാനവും എന്നൊരു തോന്നൽ

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @സുബിപുള്ളിയിൽ

    ഞാൻ ഇത് ആണ് സ്കൂളിൽ പാടുന്നത് ❤❤❤

  • @vrradhamani5445
    @vrradhamani5445 3 года назад +1

    Pranam entre priyapetta Sugathakumari teacher.

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @subarsanan4984
    @subarsanan4984 2 года назад +1

    മനോഹരം

  • @sreelakshmiramachandran4559
    @sreelakshmiramachandran4559 3 года назад +7

    Uff enna feela ee kavithak. Teachrammeye ormmavaruva 😢😢

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @vijayakumarivijayaviji4677
    @vijayakumarivijayaviji4677 3 года назад +2

    Ethu njan thanne, amme pranamam

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html
      #amritajyothikavithakal: ruclips.net/p/PLd2XEiX_Xu6BC6fn2mIQfc0yu_WLFevUn

  • @byjubyju3494
    @byjubyju3494 Месяц назад +1

  • @SSK369-S6U
    @SSK369-S6U 3 года назад +5

    മരങ്ങൾ ചേർന്ന് വളരുമ്പോൾ നാം അവയെ കാട് എന്ന് വിളിയ്ക്കുന്നു ..എന്നാൽ അടുത്ത് ചെന്നു നോക്കുമ്പോൾ ഓരോമരങ്ങളും ഒറ്റ ഒറ്റയാണ് ..
    അതുപോലെ തന്നെയാണ് മനുഷൃജന്മങ്ങളും .. എല്ലാവരും കൂട്ടമായ് നില്ക്കുന്നുണ്ടെങ്കിൽ നാം എല്ലാവരും എന്നും ഒറ്റയാണ് ...
    ഒറ്റയ്ക്കാണ് ...
    വരികൾ അതീവഹൃദൃം .. പക്ഷേ എവിടെയെല്ലാമോ ആരയോ മിസ് ചെയ്യുന്നു മുണ്ട് ...
    വിഷമം തോന്നുന്നു ..

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

    • @SSK369-S6U
      @SSK369-S6U 3 года назад

      @@amritajyothichannel2131 sure ...I am a big fan of her ...
      I have listened to almost every poems of her ...
      Thankyou 🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      @@SSK369-S6U
      Thank you ji for your response..

    • @beenamenon8731
      @beenamenon8731 3 года назад

      🙏🏻🙏🏻🙏🏻🙏🏻❤️

  • @nrmalab7941
    @nrmalab7941 3 года назад +2

    Pranam sujatha kumari teacher om shanthi🙏🙏🙏❤

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @nirmalnariman4431
    @nirmalnariman4431 3 года назад +1

    Super 👍👍

  • @sunainakv9234
    @sunainakv9234 3 года назад +3

    Pranamam

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @sudhapillai5429
    @sudhapillai5429 2 года назад +1

    Very touching

  • @sobhakoyiloth5112
    @sobhakoyiloth5112 3 года назад +5

    അമ്മയുടെ ഒറ്റയ്ക്കുള്ള ഈ
    യാത്രയിൽ കണ്ണീർ പ്രണാമം....

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @bhadrarnair8458
    @bhadrarnair8458 2 года назад +1

    😘😘

  • @soumyaanoop9971
    @soumyaanoop9971 3 года назад +3

    Pranaam 🙏🙏🙏 sugathakumari teacher😭😭😭😭😭

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @doubletroublebysuhailsahal345
    @doubletroublebysuhailsahal345 3 года назад +2

    വളര നല്ല പാട്ടു

  • @bhadrarnair8458
    @bhadrarnair8458 2 года назад +1

    സുഗതകുമാരിയമ്മ

  • @HappyVlogsWithGeetha
    @HappyVlogsWithGeetha 3 года назад +3

    എ ന്റെ കണ്ണ് അറിയാതെ നിറ ഞ്ഞു പോയ്‌ 🙏🙏🙏🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

    • @beenamenon8731
      @beenamenon8731 3 года назад

      🙏🙏

  • @pushpalatham378
    @pushpalatham378 3 года назад +3

    കവിത 👍

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

    • @pushpalatham378
      @pushpalatham378 3 года назад +1

      Hi

  • @hajiran5818
    @hajiran5818 3 года назад +3

    Pranamam,..... 💔💔...................

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @lakshmisreehari5022
    @lakshmisreehari5022 3 года назад +2

    PRANAMAM🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @sreelekhabpillai835
    @sreelekhabpillai835 3 года назад +3

    🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @farsin592
    @farsin592 3 года назад +2

    Suppr

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @juvairiyajuvaiya3455
    @juvairiyajuvaiya3455 3 года назад +4

    അമ്മേ... പ്രണാമം.... 🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @mamedia2201
    @mamedia2201 2 года назад +1

    👌💐🙏

  • @archanavijayakumar7046
    @archanavijayakumar7046 3 года назад +2

    Prenamam🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @gopinathanthenencherikumar4684
    @gopinathanthenencherikumar4684 Год назад +1

    ❤🌹🌹🌹🙏🙏🙏

  • @renazeem568
    @renazeem568 3 года назад +6

    Rip😓sukathakumari Teacher

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @shajithmk8380
    @shajithmk8380 3 года назад +2

    Prannamam 🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @PradheepLohi555
    @PradheepLohi555 9 месяцев назад +1

    Ottakkirikkananu enikkishtam.

  • @beenamenon8731
    @beenamenon8731 3 года назад +11

    "അമ്മയ്ക്ക്.... കണ്ണീർ പ്രണാമം"🙏🙏🙏🙏🙏😔😔😔😔

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

    • @sindhusajith5630
      @sindhusajith5630 3 года назад +2

      Ningal ith nannayi paadi❤

    • @sindhusajith5630
      @sindhusajith5630 3 года назад +1

      @@amritajyothichannel2131 ee song paadiyath beena menon aan

    • @beenamenon8731
      @beenamenon8731 3 года назад

      @@sindhusajith5630 thank you Sir 🙏🙏🙏☺️

    • @hashimabo2223
      @hashimabo2223 3 года назад

      Nannayi paadi 👌👌

  • @anithachandrothanithaashok7205
    @anithachandrothanithaashok7205 3 года назад +1

    ആഹാ.. ഗംഭീരം

  • @chandinivp2182
    @chandinivp2182 3 года назад +3

    🙏🙏❤❤

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @vijaybijusagar7417
    @vijaybijusagar7417 3 года назад +2

    💛💛💛

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @kavithapv3300
    @kavithapv3300 3 года назад +3

    🙏🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @manikarnikabihari6599
    @manikarnikabihari6599 6 месяцев назад +1

    kanneeraniyathe ഇത് കേൾക്കാൻ വയ്യ❤

  • @dhanyass210
    @dhanyass210 3 года назад +7

    പ്രണാമം 😔🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @sajithaabdulla6510
    @sajithaabdulla6510 2 месяца назад +1

    എനിക്ക് വളരെ ഇഷ്ടപ്പെടു❤️❤️❤️🥰🥰🥰😍😍😍😍👍👍👍😊😊🎉🎉

  • @sivohamsivoham280
    @sivohamsivoham280 4 года назад +4

    Very nice .
    Congratulations

  • @aswinprakash3372
    @aswinprakash3372 3 года назад +3

    ആദരാഞ്ജലികൾ.. 😔

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @amirthamr4880
    @amirthamr4880 3 года назад +2

    🌹🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @sarfusaimol1336
    @sarfusaimol1336 3 года назад +5

    കരച്ചിൽ വന്നു,..

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @gopinathanthenencherikumar4684
    @gopinathanthenencherikumar4684 Год назад +1

    പ്രണാമം

  • @krishnankuttypakarath6
    @krishnankuttypakarath6 2 года назад +2

    പ്രണാമം🙏

  • @girijadevics5988
    @girijadevics5988 2 года назад +1

    S

  • @beenamenon8731
    @beenamenon8731 4 года назад +9

    Ellarkkum,,, orupad orupad thanks tto🙏🙏☺️

  • @xavierjoseph7101
    @xavierjoseph7101 4 года назад +3

    🙏🙏🙏🌹മനോഹരമായിരിക്കുന്നു

  • @saithputhiyaparambathsaith6666
    @saithputhiyaparambathsaith6666 3 года назад +1

    Pranaamam

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @PraveenKumar-dx5rg
    @PraveenKumar-dx5rg 3 года назад +2

    പ്രണാമം.... ടീച്ചർ.....😥😥

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @rekhamenon8018
    @rekhamenon8018 4 года назад +2

    Awesome rendering with such a feel...

  • @arundasachu4486
    @arundasachu4486 3 года назад +2

    പ്രണാമം 🥀🌹🌹🌹🍂🍂

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Pranamam.
      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @shareefanazimuddin8875
    @shareefanazimuddin8875 3 года назад +2

    PranamamTeacher 😔

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html
      #amritajyothikavithakal: ruclips.net/p/PLd2XEiX_Xu6BC6fn2mIQfc0yu_WLFevUn

  • @jyothysuresh6237
    @jyothysuresh6237 3 года назад +1

    പ്രണാമം tr... 🙏🙏🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @jayakrishnang4997
    @jayakrishnang4997 2 года назад +1

    Eventually, nammal ottaykkanu. Ariyunnu a sathyam

  • @sheejashaji2803
    @sheejashaji2803 3 года назад +1

    Yathrachothikkathe🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @damodaranvk2193
    @damodaranvk2193 3 года назад +2

    Please render Teacharammas other poems also.you can ;without losing its soul like "ottaikku"

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your response.Please watch Other poems
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @craftlover3675
    @craftlover3675 3 года назад +2

    പ്രണാമം🌹🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @joicejoice9832
    @joicejoice9832 3 года назад +1

    പ്രണാമം 🌹🌹🌹🌹👏🏽👏🏽👏🏽

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @mayahnair2383
    @mayahnair2383 3 года назад +7

    മനസ്സിന്റെ വിങ്ങൽ മാത്രം ബാക്കി യാക്കി ടീച്ചർ പോയി 😥

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @indianboy7858
    @indianboy7858 3 года назад +4

    Malayalathinte ammak✍️🥺🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @amalajay1124
    @amalajay1124 3 года назад +1

    പ്രകൃതിയുടെ കവിയിത്രി പ്രകൃതിയിൽ അലിഞ്ഞു ചേർന്നു പ്രണാമം💐

    • @AyanRayan
      @AyanRayan 3 года назад

      കവയിത്രി

    • @amalajay1124
      @amalajay1124 3 года назад

      @@AyanRayan tnx

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @bushrakv1638
    @bushrakv1638 2 года назад +1

    Kulirmayekunna alapanam

    • @amritajyothichannel2131
      @amritajyothichannel2131  2 года назад

      Thank You Ji for your comment.. Pls watch and enjoy more poems.
      #amritajyothikavithakal: ruclips.net/p/PLd2XEiX_Xu6BC6fn2mIQfc0yu_WLFevUn

  • @sabarishsarma7874
    @sabarishsarma7874 4 года назад +2

    Lines too good .sang with feeling

  • @vijayankrishnankutty5162
    @vijayankrishnankutty5162 4 года назад +2

    Great....

  • @sathikanissery3818
    @sathikanissery3818 3 года назад +2

    ഒറ്റയ്ക്ക് വീണു മരിക്കാൻ പഠിച്ചു ഞാൻ. എത്ര ശരിയാണ് 😭😭😭

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your comment. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html
      #amritajyothikavithakal: ruclips.net/p/PLd2XEiX_Xu6BC6fn2mIQfc0yu_WLFevUn

  • @lovecreations3443
    @lovecreations3443 3 года назад +3

    😞🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @rajeshpv12
    @rajeshpv12 4 года назад +5

    Nice

  • @sudheeshm2433
    @sudheeshm2433 3 года назад +3

    🙏🙏🙏🙏😭😭😭

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      സുഗതകുമാരി ടീച്ചറിന്റെ മറ്റൊരു കവിത.
      ''മണലെഴുത്ത് ''
      ruclips.net/video/j2SMsU2xoNk/видео.html

  • @sunilsknambiar5589
    @sunilsknambiar5589 4 года назад +4

    Nice one

  • @ullascr6910
    @ullascr6910 3 года назад +3

    രാത്രിമഴ പെയ്തൊഴിഞ്ഞു

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @editzzzz4778
    @editzzzz4778 3 года назад +3

    Nice...❤️.. Lirics kittuo

  • @orange8772
    @orange8772 3 года назад +3

    ഇരുട്ടത്തു വരവും,
    തേങ്ങിക്കരച്ചിലും....
    പുലരിയെത്തുമ്പോൾ
    മുഖം തുടച്ചുള്ള നിൻ
    ചിരിയും തിടുക്കവും
    നാട്യവും ഞാനറിയും.....
    അറിയുന്നതെന്തുകൊണ്ടെന്നോ
    സഖീ, ഞാനുമിതുപോലെ,
    രാത്രിമഴ പോലെ....!
    🌹🌹പ്രണാമം🌹🌹

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @Global2024Ghala
    @Global2024Ghala 3 года назад +3

    😢🙏

    • @amritajyothichannel2131
      @amritajyothichannel2131  3 года назад

      Thank you ji for your response.
      മണലെഴുത്ത് by സുഗതകുമാരി ടീച്ചര്‍
      ruclips.net/video/j2SMsU2xoNk/видео.html

  • @Varshaahhh
    @Varshaahhh 3 года назад +2

    ❤️😔

    • @amritajyothichannel2131
      @amritajyothichannel2131  3 года назад +1

      Thank you ji for your response. Please watch other poems too.
      വാര്‍ദ്ധക്യം by സുഗതകുമാരി
      ruclips.net/video/qvT3f6kjSmo/видео.html
      മണലെഴുത്ത് by സുഗതകുമാരി
      ruclips.net/video/j2SMsU2xoNk/видео.html

  • @devakint4774
    @devakint4774 Год назад +1

    🙏🙏😔😔